Contents
Displaying 11351-11360 of 25160 results.
Content:
11670
Category: 1
Sub Category:
Heading: ടെക്സാസിലെ ദേവാലയത്തിൽ നിന്ന് സക്രാരി മോഷണം പോയി
Content: ടെക്സാസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ എൽ പാസോയിൽ സ്ഥിതിചെയ്യുന്ന കത്തോലിക്ക ദേവാലയത്തില്‍ നിന്നും തിരുവോസ്തി മോഷ്ടിക്കപ്പെട്ടു. ഹൊറൈസണ്‍ സിറ്റിയിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ നിന്നും വിശുദ്ധ കുർബാന സൂക്ഷിച്ചുവച്ചിരുന്ന സക്രാരിയുൾപ്പെടെ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 28നു രാത്രി ദേവാലയത്തിൽ പ്രവേശിച്ച അജ്ഞാതർ സക്രാരി കടത്തിക്കൊണ്ടു പോകുകയായിരിന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദിവ്യകാരുണ്യം ലക്ഷ്യമാക്കി സാത്താന്‍ സേവക്കാര്‍ മോഷണം നടത്തിയതാണോയെന്ന സംശയവും ശക്തമാണ്. ദേവാലയത്തിലെ ചില വസ്തുവകകൾക്ക് ചെറിയ കേടുപാടുകൾ സംഭവിക്കുകയും, സക്രാരി കൂടാതെ മറ്റ് ചില വസ്തുക്കൾ മോഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പരിശുദ്ധ കുര്‍ബാന മോഷ്ടിക്കപ്പെട്ടതാണ് ഏറ്റവും വേദനാജനകമായ വസ്തുതയെന്ന് ഇടവക വികാരി ഫാ. ജോസ് മൊറാലസ് വിശ്വാസി സമൂഹത്തിന് എഴുതിയ കത്തില്‍ പറയുന്നു. തിരുസഭയ്ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമായ വിശുദ്ധ കുർബാനയെ അവഹേളിച്ചത് ഗൗരവമേറിയ വിഷയമാണ്. ദേവാലയത്തിൽ നടന്ന മോഷണത്തിന് പരിഹാര പ്രവര്‍ത്തികള്‍ അനുഷ്ഠിക്കുവാന്‍ വിശ്വാസികളെ ക്ഷണിച്ച അദ്ദേഹം, തെറ്റ് ചെയ്തവര്‍ മുന്നോട്ടുവന്ന് സക്രാരി തിരികെ നൽകാൻ തയാറാകണമെന്നും അഭ്യര്‍ത്ഥിച്ചു. ഗ്വാഡലൂപ്പ മാതാവിനോട് തങ്ങളുടെ ഇടവകക്കു വേണ്ടി മദ്ധ്യസ്ഥം യാചിച്ചു കൊണ്ടാണ് ഫാ. ജോസ് മൊറാലസ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-11-13-04:17:03.jpg
Keywords: സക്രാ

11671
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ജോസ് ഗോമസ് അമേരിക്കൻ മെത്രാൻ സമിതി അധ്യക്ഷൻ
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ മെത്രാൻ സമിതിയുടെ പുതിയ അധ്യക്ഷനായി ലോസാഞ്ചലസ് അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ജോസ് ഗോമസിനെ ദേശീയ മെത്രാൻ സംഘം തെരഞ്ഞെടുത്തു. മൂന്നുവർഷമായി സഹ അധ്യക്ഷ സ്ഥാനം വഹിച്ചിരിന്ന അദ്ദേഹത്തിന് 176 വോട്ടുകളാണ് ഇത്തവണ ലഭിച്ചത്. ബാൾട്ടിമോറിൽ നടക്കുന്ന മെത്രാന്മാരുടെ പൊതുസമ്മേളനത്തിലാണ് വോട്ടെടുപ്പ് നടന്നത്. പത്ത് പേർ നാമനിർദ്ദേശ പട്ടികയിലുണ്ടായിരുന്നു. മെത്രാൻ സമിതി അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഹിസ്പാനിക് വംശജനാണ് ആർച്ച് ബിഷപ്പ് ഗോമസ്. 151 വോട്ടുകൾ നേടിയ ആർച്ച് ബിഷപ്പ് അലക്സ് വിഗ്നേറോണായിരിക്കും ഇനി മൂന്നു വർഷക്കാലം സഹ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ഇന്നു പൊതുസമ്മേളനം അവസാനിക്കുമ്പോള്‍ തന്നെ ഇരുവരും തങ്ങളുടെ ചുമതല ഏറ്റെടുക്കും. അമേരിക്കൻ മെത്രാൻ സമിതിയുടെ മറ്റു ചില കമ്മറ്റികളിലേക്കും ഇന്നലെ തിരഞ്ഞെടുപ്പ് നടന്നു.
Image: /content_image/News/News-2019-11-13-05:30:47.jpg
Keywords: അമേരിക്കൻ മെത്രാൻ സമിതി

11672
Category: 9
Sub Category:
Heading: യുവഹൃദയങ്ങളിൽ ദൈവകരുണയുടെ വാതിൽ തുറന്ന് 'ഡോർ ഓഫ് ഗ്രേയ്‌സ്' 23ന്: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിൾ കൺവെൻഷൻ: ഫ്രീ രെജിസ്ട്രേഷൻ
Content: ബർമിങ്ഹാം: വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "ഡോർ ഓഫ് ഗ്രേസ് " അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെഹിയോനിൽ 23 ന് നടക്കും. രെജിസ്ട്രേഷൻ, ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ യുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ 23 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലുംഅഭിഷേകാഗ്നി മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->none->b-> അഡ്രസ്സ്: }# സെന്റ് ജെറാർഡ് കാത്തലിക് ചർച്ച് ബെർമിങ്ങ്ഹാം B 35 6JT. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ബിജു 07515368239 <br>സാറാമ്മ 07838942077
Image: /content_image/Events/Events-2019-11-13-05:53:08.jpg
Keywords: സോജി

11673
Category: 1
Sub Category:
Heading: ഇറാഖി പ്രക്ഷോഭം കനത്തു: ത്രിദിന ഉപവാസ പ്രാർത്ഥനക്ക് ആഹ്വാനവുമായി കർദ്ദിനാൾ സാക്കോ
Content: ബാഗ്ദാദ്: ഇറാഖില്‍ മാസങ്ങളായി നീളുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിച്ചതോടെ ത്രിദിന ഉപവാസ പ്രാർത്ഥനക്ക് ആഹ്വാനവുമായി കൽദായ പാത്രിയർക്കീസ് കർദ്ദിനാൾ റാഫേൽ സാക്കോ. തൊഴിലിലായ്മയും സാമ്പത്തിക മാന്ദ്യവും കൂടുതലായി ബാധിക്കുന്നത് ഇടത്തരക്കാരെയാണെന്നും ഭരണകൂട വിരുദ്ധ പ്രക്ഷോഭകർക്കു നേരെ നടന്ന പോലീസ് അതിക്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ പതിനൊന്നാം തീയതിയാണ് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു ഉപവാസ പ്രാര്‍ത്ഥനക്ക് അദ്ദേഹം ആഹ്വാനം നല്‍കിയത്. നവംബർ നാലിന് ഇറാഖിളെ വിവിധ സഭാനേതാക്കളോടൊപ്പം ബാഗ്ദാദ് സെന്‍റ് ജോസഫ് കത്തീഡ്രലിൽ എക്യൂമെനിക്കൽ സമ്മേളനത്തിനിടെ ചൊല്ലിയ പ്രാർത്ഥന എല്ലാ ഭവനങ്ങളിലും ഉരുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2003-ലെ യു എസ് അധിനിവേശത്തിനു ശേഷം, ഇറാഖി സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ ഭരണകൂടത്തിന്റെ അഭാവമാണ് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നത്. യുവജനങ്ങളുടെ വിശ്വാസം നേടിയെടുത്തു, ധീരമായ തീരുമാനങ്ങളിലൂടെ സാമ്പത്തിക സമത്വം രാജ്യത്തു നടപ്പിലാക്കുവാൻ ഭരണകൂടം തയാറാകണം. അതിനായി സ്വദേശത്തു നിന്നും പലായനം ചെയ്ത അനുഭവ സമ്പന്നരെ തിരിച്ചു കൊണ്ടുവന്നു ഉത്തരവാദിത്തം ഏൽപ്പിക്കണമെന്നുമാണ് പൊതുവില്‍ ഉയരുന്ന ആവശ്യം. ബാഗ്ദാദ് സഹായമെത്രാൻ മോൺസിഞ്ഞോർ ശ്ലേമോൻ വാർഡുനി ഇക്കാര്യം പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. യുവജനങ്ങളെയും പാവപ്പെട്ടവരെയും അവഗണിച്ചു സ്വന്തം താല്പര്യങ്ങളുമായി മുന്നോട്ട് പോവുകയാണ് ഭരണപക്ഷമെന്ന്‍ അദ്ദേഹം പറഞ്ഞു. പഠനം പൂർത്തിയാക്കിയാലും തൊഴിലില്ലായ്മയാണ് യുവ സമൂഹത്തെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നത്. തെരുവീഥികളിൽ പ്രക്ഷോഭവുമായി തുടരുന്നവർ ലോകശ്രദ്ധ ലഭിക്കുമെന്നും അതുവഴി പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അതേസമയം, വിപ്ലവകരമായ പോരാട്ടത്തിനിടെ മരണസംഖ്യ മൂന്നൂറിലധികമാവുകയും പരിക്കേറ്റവരുടെ എണ്ണം പതിനാറായിരം കടക്കുകയും ചെയ്തു. ഉപവാസവും പ്രാർത്ഥനയും വഴിയാണ് പോരാട്ടത്തില്‍ സഭയ്ക്ക് പിന്തുണ നല്‍കാനാകുന്നതെന്ന്‍ മോൺസിഞ്ഞോർ ശ്ലേമോൻ വാർഡുനി പറയുന്നു.
Image: /content_image/News/News-2019-11-13-06:56:49.jpg
Keywords: ഇറാഖ

11674
Category: 1
Sub Category:
Heading: അതിരുവിട്ട് ചിലിയിലെ പ്രതിഷേധം: കത്തോലിക്ക ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം
Content: ടാല്‍ക്കാ: മധ്യ ചിലിയിലെ ടാല്‍ക്ക നഗരത്തിന്റെ സംരക്ഷക പ്രതീകമായി നിലകൊള്ളുന്ന പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള ‘മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍സ്’ ദേവാലയത്തിന് നേരെ ആക്രമണം. ചിലി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടുന്ന പ്രതിഷേധക്കാരാണ് നവംബര്‍ 11-ന് രാത്രിയില്‍ സലേഷ്യന്‍ സഭയുടെ കീഴിലുള്ള ദേവാലയത്തില്‍ അഴിഞ്ഞാടിയത്. മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ ദേവാലയത്തിലെ ബെഞ്ചുകള്‍ റോഡില്‍ വിലങ്ങനെയിട്ട് കത്തിച്ച് തെരുവില്‍ പ്രതിരോധമറ ഉണ്ടാക്കിയ ശേഷം ദേവാലയം ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ദേവാലയത്തിലെ പെയിന്റിംഗുകളും വിശുദ്ധ രൂപങ്ങളും അക്രമികള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു. ഹീനമായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ചിലി സര്‍ക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ നയങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യവുമായി കഴിഞ്ഞ ഒരു മാസമായി സമാധാനപരമായി നടന്നുവന്നിരുന്ന പ്രതിഷേധം ഈ അടുത്ത ദിവസങ്ങളിലാണ് അക്രമാസക്തമായത്. പ്രതിഷേധം അക്രമാസക്തമായതിനു ശേഷം ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ ദേവാലയമാണ് ടാല്‍ക്കായിലെ ദേവാലയം. തലസ്ഥാന നഗരമായ സാന്റിയാഗോയിലെ ലാ അസന്‍ഷന്‍ കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തത് രണ്ടുദിവസങ്ങള്‍ക്ക് മുന്‍പാണ്. ടാല്‍ക്കാ നഗരത്തിലെ രണ്ടരലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആത്മീയകേന്ദ്രമായി നിലകൊള്ളുന്ന ദേവാലയമാണ് അക്രമിക്കപ്പെട്ടത്. യാതൊരു തരത്തിലും നീതികരിക്കുവാന്‍ കഴിയാത്ത കരുതികൂട്ടിയുള്ള ആക്രമണങ്ങളാണിതെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ചിലിയിലെ സലേഷ്യന്‍ സഭയുടെ പ്രോവിന്‍ഷ്യാലായ ഫാ. കാര്‍ലോസ് ലിറ ഹീനമായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അക്രമ സാഹചര്യത്തെ പൂര്‍ണ്ണമായും അപലപിക്കുന്നുവെന്നും ചിലി ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സമാധാനപരമായ ചര്‍ച്ചകള്‍ വഴി മാന്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി സഭ വ്യക്തമാക്കി. രാജ്യത്തിന്റെ സാഹോദര്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം സലേഷ്യന്‍ സഭാംഗങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2019-11-13-08:41:23.jpg
Keywords: ചിലി

11675
Category: 10
Sub Category:
Heading: പോളണ്ടിലെ സ്വാതന്ത്ര്യ ദിന റാലിയില്‍ മുഴങ്ങിയത് യേശു നാമവും മരിയന്‍ സ്തുതിഗീതവും
Content: വാഴ്സോ: കത്തോലിക്കാ വിശ്വാസ മൂല്യങ്ങളിലൂടെ മാത്രമേ പോളണ്ടിന്റെ ധാര്‍മ്മിക നവീകരണം സാധ്യമാവുകയുള്ളുവെന്ന് ഉറക്കെ പ്രഖ്യാപിച്ച് പോളിഷ് ജനതയുടെ സ്വാതന്ത്ര്യ ദിന റാലി. ദിവ്യകാരുണ്യ നാഥന്റെ ചിത്രങ്ങളും, വെള്ളയും ചുവപ്പും കലര്‍ന്ന പോളിഷ് പതാകയും കൈകളിലേന്തി മരിയന്‍ ഗാനങ്ങളും, ‘ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യങ്ങളുമായി കുട്ടികളടക്കം ഏതാണ്ട് ഒന്നരലക്ഷത്തോളം ആളുകളാണ് സ്വാതന്ത്ര്യ ദിന റാലിയില്‍ പങ്കെടുത്തത്. നവംബര്‍ പതിനൊന്നിന് പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലെ അലിജെ ജെറോസോളിംസ്കി സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച റാലി പോണിയാടോവ്സ്കി പാലത്തില്‍ കൂടി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചു. പോളണ്ടിന്റെ വിഭജന കാലഘട്ടത്തില്‍ പരിശുദ്ധ കന്യകാമാതാവിനോട് രാഷ്ട്രത്തിന്റെ സംരക്ഷണം അപേക്ഷിച്ചുകൊണ്ട് പാടിയ പരമ്പരാഗത ഗീതം 'ഞങ്ങളുടെ രാജ്യത്തെ കാത്തുസംരക്ഷിക്കൂ’ എന്ന ഗാനം മുഴക്കിയായിരിന്നു റാലിയെന്നത് ശ്രദ്ധേയമായി. റാലിയുടെ മദ്ധ്യേ റോഡില്‍ മുട്ടുകുത്തി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു അനേകര്‍ പരസ്യമായി വിശ്വാസ പ്രഘോഷണം നടത്തി. രാജ്യത്തെ കത്തോലിക്ക വിശ്വാസത്തിനുള്ള സ്വാധീനത്തെ കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് മാര്‍ച്ച് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് ബാകിവിക്സ് സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു. സ്വാതന്ത്ര്യ ദിന റാലി രാജ്യം കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങിപോകുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും, രാജ്യത്തിന്റെ കത്തോലിക്കാ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ വൈദികര്‍ നിര്‍ണ്ണായക പങ്കുവഹിക്കേണ്ടതുണ്ടെന്നും പ്രതികൂലമായ ഈ സമയത്ത് നമ്മള്‍ ദൈവമാതാവിനെ വിളിച്ചപേക്ഷിക്കുകയാണ് വേണ്ടതെന്നും ബാകിവിക്സ് പറഞ്ഞു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ജനിക്കുന്നതിന് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 1918 നവംബര്‍ 11-നാണ് റഷ്യ, ഓസ്ട്രിയ രാജ്യങ്ങളിലായി വിഭജിച്ചു കിടന്ന പോളണ്ട് സ്വാതന്ത്ര്യം നേടുന്നത്.
Image: /content_image/News/News-2019-11-13-10:36:12.jpg
Keywords: പോളിഷ്, പോളണ്ട

11676
Category: 18
Sub Category:
Heading: ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കണം: സിബിസിഐ നിവേദനം സമര്‍പ്പിച്ചു
Content: ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാനും ക്ഷേമപദ്ധതികള്‍ക്കു രൂപംനല്‍കാനുമായി പ്രത്യേക സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ നിവേദനം സമര്‍പ്പിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യനാണ് നിവേദനം കൈമാറിയത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടപ്പിലാക്കുന്ന വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും നടത്തിപ്പിനായുള്ള സമിതികളിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് വിവേചനമാണ് നിരന്തരം കാണിക്കുന്നത്. കേരളത്തിലെ 80:20 അനുപാതം പോലും ഒരു പഠനവുമില്ലാതെ നടപ്പാക്കിയതാണെന്നാണ് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നത്. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ക്രൈസ്തവ നീതിനിഷേധമാണ് വ്യക്തമാക്കുന്നത്. മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി പോലെ ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ജീവിത സാഹചര്യങ്ങളും പിന്നോക്കാവസ്ഥയും പഠിക്കാനും ക്ഷേമപദ്ധതികള്‍ രൂപീകരിക്കാനും പഠനസമിതിയെ നിയമിക്കണമെന്ന് വി.സി. സെബാസ്റ്റ്യന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ലെയ്റ്റി കൗണ്സികല്‍ നടത്തിയ പഠനറിപ്പോര്‍ട്ടും സര്‍വേകളുടെ വിശദാംശങ്ങളും ദേശീയ ന്യൂനപക്ഷ കമ്മീഷനു കൈമാറി.
Image: /content_image/India/India-2019-11-14-02:59:06.jpg
Keywords: ന്യൂനപക്ഷ

11677
Category: 18
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും ശനിയാഴ്ച
Content: കൊച്ചി: ഒക്ടോബര്‍ പതിമൂന്നിനു വിശുദ്ധ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയര്‍ത്തിയതിന്റെ ഭാരതത്തിലെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും ശനിയാഴ്ച നടക്കും. വിശുദ്ധയുടെ കബറിടമുള്ള തൃശൂര്‍ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീര്‍ത്ഥാടനകേന്ദ്രത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുകയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 16ന് ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന കൃതജ്ഞതാബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്‍കും. ഭാരതസഭയിലെ നൂറോളം മെത്രാന്മാരും നിരവധി വൈദികരും സഹകാര്‍മികരാകും. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി ഹോളി ഫാമിലി സന്യാസിനി സമൂഹം നടപ്പാക്കുന്ന അഞ്ചു കോടി രൂപയുടെ കാരുണ്യപദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതയും വിശുദ്ധ മറിയം ത്രേസ്യയുടെ തറവാടായ മങ്കിടിയാന്‍ കുടുംബവും നേതൃത്വം നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍ കുമാര്‍, എ.സി. മൊയ്തീന്‍, എംപിമാരായ ബെന്നി ബഹനാന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, എംഎല്‍എ മാരായ വി.ആര്‍. സുനില്‍കുമാര്‍, ബി.ഡി. ദേവസി, പ്രഫ. കെ.യു. അരുണന്‍, ടൈസന്‍ മാസ്റ്റര്‍, റോജി എം. ജോണ്‍, വി.ഡി. സതീശന്‍, മറ്റു ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, മെത്രാന്മാര്‍, സാംസ്‌കാരിക നായകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 150 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന 'സ്‌നേഹത്തൂവല്‍' എന്ന കലാവിരുന്ന് ഉണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇറ്റലി, ജര്‍മനി, അമേരിക്ക, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, കെനിയ, സൗത്ത് സുഡാന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ എന്നിവിടങ്ങളില്‍നിന്നും ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ പ്രതിനിധികളും വിവിധ രൂപതകളില്‍നിന്നു വിശ്വാസികളും ഉള്‍പ്പെടെ മുപ്പതിനായിരത്തോളം പേര്‍ ദേശീയ ആഘോഷത്തില്‍ പങ്കെടുക്കാനെത്തും. ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മാര്‍ കണ്ണൂക്കാടന്‍ അറിയിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും ആഘോഷത്തിന്റെ ജനറല്‍ കണ്‍വീനറുമായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സീറോ മലബാര്‍ സഭ വൈസ് ചാന്‍സലറും പിആര്‍ഒയുമായ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഹോളി ഫാമിലി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ്, ജീവോദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. എല്‍സി സേവ്യര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോണ്‍ കവലക്കാട്ട്, ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സന്‍ കോട്ടോളി, സിസ്റ്റര്‍ മരിയ ആന്റണി എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2019-11-14-03:34:50.jpg
Keywords: മറിയം ത്രേസ്യ

11678
Category: 1
Sub Category:
Heading: സിറിയന്‍ വൈദികരുടെ വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സിറിയന്‍ വൈദികരുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. നവംബര്‍ 12 ചൊവ്വാഴ്ച ട്വിറ്റര്‍ അക്കൌണ്ടായ @pontifex വഴിയാണ് പാപ്പ അനുശോചനമറിയിച്ചത്. “നവംബര്‍ 11, തിങ്കളാഴ്ച പിതാവിനോടൊപ്പം കൊല്ലപ്പെട്ട ഫാ. ഹൗസേപ്പ് പെട്ടോയാന്‍റെ മൃതസംസ്ക്കാര കര്‍മ്മത്തിനായി ഒത്തുചേര്‍ന്ന സിറിയിലെ കമിഷ്ലീയിലെ അര്‍മേനിയന്‍ കത്തോലിക്കരോടൊപ്പം താനും ചേരുന്നു. അവര്‍ക്കുവേണ്ടിയും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ സകല ക്രൈസ്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു”. പാപ്പ ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I am close to Armenian Catholics of Qamishli, in Syria, as they gather for the funeral of their parish priest, Father Hovsep Bedoyan, who was killed yesterday together with his father. I pray for them, their families, and for all Christians in Syria.</p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1194259621097201664?ref_src=twsrc%5Etfw">November 12, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്നു തകര്‍ക്കപ്പെട്ട ഡിയർ അൽ സോറിലെ കത്തോലിക്ക ദേവാലയത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുവാനുള്ള യാത്രയ്ക്കിടെയാണ് കമിഷ്ലിയിൽ അർമേനിയൻ ക്രൈസ്തവരുടെ ആത്മീയനിയന്താവായി ശുശ്രൂഷ ചെയ്ത് വന്നിരുന്ന ഫാ. ഹൗസേപ്പ് പെട്ടോയാനും അദ്ദേഹത്തിന്റെ പിതാവായ ഫാ. അബ്രഹാം പെട്ടോയാനും കൊല്ലപ്പെട്ടത്. ഇരുവരെയും തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തുകയായിരിന്നു.
Image: /content_image/News/News-2019-11-14-04:07:16.jpg
Keywords: സിറിയ

11679
Category: 1
Sub Category:
Heading: മൈസൂരിലെ സെന്‍റ് ആന്റണി ദേവാലയത്തിനു മൈനർ ബസിലിക്ക പദവി
Content: വത്തിക്കാന്‍ സിറ്റി/ മൈസൂര്‍: മൈസൂർ രൂപതയ്ക്കു കീഴിലുള്ള ഡൊർണഹള്ളി സെന്‍റ് ആന്റണി ദേവാലയത്തെ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഡിക്രി. ഒക്ടോബർ പതിനേഴിന് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച ഡിക്രിയിലാണ് ദേവാലയത്തിനു ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുന്നത്. ദേവാലയത്തിന്റെ പ്രത്യേക പദവി രൂപതയ്ക്കും ലഭിച്ച അംഗീകാരമാണെന്നും ദൈവത്തിന് നന്ദി പറയുന്നതായും മൈസൂർ ബിഷപ്പ് ഡോ.കെ. എ വില്യം പറഞ്ഞു. കത്തോലിക്ക സഭ മാർപാപ്പയോടു ഐക്യപ്പെട്ടിരിക്കുകയാണെന്നും രൂപതയുടെ ഇടയപ്രവർത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതാണ് ഡിക്രിയെന്നു അദ്ദേഹം പ്രസ്താവിച്ചു. 1989 നവംബർ 9ന് പുറപ്പെടുവിച്ച ഡൊമസ് എക്ലേസിയ ഡിക്രി പ്രകാരം മൈനർ ബസിലിക്ക പദവിയോടൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കുമൊപ്പം ഇടയധർമത്തിന്റെ കടമകളും നിർവഹിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മൈനർ ബസിലിക്ക പദവിയുടെ നന്ദിപ്രകാശനവും ആഘോഷങ്ങളും ഉടൻ തന്നെ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഷിവമോഗയിലെ ഹരിഹർ ആരോഗ്യമാതാവിന്റെ ദേവാലയവും മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടിരിന്നു.
Image: /content_image/News/News-2019-11-14-05:10:32.jpg
Keywords: ബസിലി