Contents
Displaying 11541-11550 of 25158 results.
Content:
11860
Category: 13
Sub Category:
Heading: 'ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം നഷ്ടപ്പെടും': മുന്നറിയിപ്പുമായി ഹംഗേറിയൻ മന്ത്രി
Content: കാലിഫോര്‍ണിയ: ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ഹംഗേറിയൻ മന്ത്രി. ഹംഗറിയുടെ ക്രൈസ്തവ വ്യക്തിത്വത്തിന് ഭീഷണി നേരിടുന്നതിനാലാണ്, ഹംഗറി കുടുംബങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്നും കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഹംഗേറിയൻ മന്ത്രി കാറ്റലിൻ നോവാക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിക്കു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. യൂറോപ്പിലെ പല രാജ്യങ്ങളിലും സംഭവിക്കുന്നതുപോലെ ജനസംഖ്യയിൽ വലിയതോതിലുള്ള കുറവ് ഹംഗറിയിലും അനുഭവപ്പെടുന്നുണ്ടെന്നും, പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ ജനസംഖ്യ വർദ്ധനവിനായി ആശ്രയിക്കാതെ, കുടുംബങ്ങൾക്ക് അനുകൂലമായ പദ്ധതികളിലൂടെ പ്രസ്തുത കുറവിനെ മറികടക്കാനാണ് ഹംഗറി ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബ്രസീലിയൻ സർക്കാരുമായി ചേർന്ന് അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ സംയുക്തമായി സംഘടിപ്പിച്ച കുടുംബ നയങ്ങളെ സംബന്ധിച്ചുള്ള രണ്ടാമത് വാർഷിക സമ്മേളനത്തിലും കാറ്റലിൻ നോവാക്ക് സംസാരിച്ചു. കുടുംബങ്ങളുടെ വളർച്ചയ്ക്കും, അഭിവൃദ്ധിക്കുമായി ഹംഗേറിയൻ പ്രധാനമന്ത്രിമാർ വിക്ടർ ഒർബൻ പ്രഖ്യാപിച്ച ഏഴ് നയപരിപാടികൾ സമ്മേളനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവർ പീഡനമേൽക്കുന്ന സ്ഥലങ്ങളിൽ അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതും തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും കാറ്റലിൻ നോവാക്ക് പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെയും, കോൺഗ്രസിലെയും അംഗങ്ങളും, മറ്റ് സർക്കാരിതര സംഘടനകളിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തിരിന്നു.
Image: /content_image/News/News-2019-12-07-08:25:27.jpg
Keywords: ഹംഗ, ഹംഗേ

11861
Category: 1
Sub Category:
Heading: സാത്താന്‍ പ്രതീകമല്ല, യാഥാര്‍ത്ഥ്യം: ഈശോസഭാ സുപ്പീരിയര്‍ ജനറല്‍ പ്രസ്താവന തിരുത്തി
Content: വത്തിക്കാന്‍ സിറ്റി: സാത്താൻ എന്നത് ഒരു വ്യക്തിയല്ലായെന്നും അത് പ്രതീകാത്മകമാണെന്നുമുള്ള പ്രസ്താവന വിവാദമായതിന് പിന്നാലെ സാത്താന്‍ യാഥാര്‍ത്ഥ്യമാണെന്ന തിരുത്തലുമായി ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അർതുറോ സോസ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാത്താന്‍ ദൈവത്തെ നിരാകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സാത്താന്‍ വെറുമൊരു പ്രതീകമാണെന്നും, വ്യക്തിയല്ലെന്നും അദ്ദേഹം നടത്തിയ പ്രസ്താവന വന്‍ ചര്‍ച്ചക്കു വഴി തെളിയിച്ചിരിന്നു. ക്രിസ്തുവിലൂടെയുള്ള ദൈവീക രക്ഷാകരപദ്ധതിക്ക് വിഘാതമായി നില്‍ക്കുന്നവനാണ് സാത്താന്‍. ഒരിക്കലും തിരുത്താനാവാത്ത സ്വതന്ത്ര തീരുമാനം എടുത്ത സാത്താന്‍ കരുണാമയനായ ദൈവത്തെ നിഷേധിക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നുവെന്നും, നമ്മുടെ പ്രയത്നങ്ങളെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഒരു ശക്തിയായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഫാ. സോസ കഴിഞ്ഞ ദിവസം വിവരിച്ചു. നേരത്തെ ഓഗസ്റ്റ് 21-ന് ഇറ്റാലിയന്‍ മാഗസിനായ ടെംബിക്ക് നല്‍കിയ അഭിമുഖത്തിലാണ് സാത്താന്‍ വെറുമൊരു പ്രതീകവും, തിന്മചെയ്യുവാനുള്ള ഒരു മാര്‍ഗ്ഗമാണെന്നും ഫാ. സോസ പറഞ്ഞത്. സാത്താന്‍ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സാത്താന്‍ ഒരിക്കലും ഒരു വ്യക്തിയല്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു അഭിപ്രായ പ്രകടനമായിരുന്നു അത്. 2016-ലാണ് വെനിസ്വേലന്‍ സ്വദേശിയും എഴുപത്തിയൊന്നുകാരനുമായ ഫാ. അര്‍തുറോ സോസ ഈശോസഭയുടെ സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്.
Image: /content_image/News/News-2019-12-07-09:50:03.jpg
Keywords: സാത്താ

11862
Category: 1
Sub Category:
Heading: സാത്താന്‍ പ്രതീകമല്ല, യാഥാര്‍ത്ഥ്യം: ഈശോസഭ സുപ്പീരിയര്‍ ജനറല്‍ പ്രസ്താവന തിരുത്തി

Keywords: സാത്താ, പിശാച

11863
Category: 1
Sub Category:
Heading: ഡിസംബർ മാസത്തിലെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം ഭാവി തലമുറക്ക് വേണ്ടി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തിലെ പ്രാർത്ഥനാ നിയോഗം വളര്‍ന്ന് വരുന്ന ഭാവി തലമുറക്ക് വേണ്ടി. പാർശ്വവൽക്കരിക്കപ്പെട്ട, ദുരുപയോഗം ചെയ്യപ്പെടുന്ന, ഉപേക്ഷിക്കപ്പെട്ട, വിദ്യാഭ്യാസം ലഭിക്കാത്ത, വൈദ്യസഹായം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ നിലവിളിയാണ് ദൈവം ആദ്യം ശ്രവിക്കുന്നതെന്ന്‍ പാപ്പ പ്രാര്‍ത്ഥന നിയോഗം അറിയിച്ചു കൊണ്ട് നല്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താൻ അനുഭവിച്ച പീഡനങ്ങളോട് പ്രതികരിക്കാതെ ലോകത്തിലേയ്ക്ക് വന്ന യേശു തന്നെയാണ് കുഞ്ഞുങ്ങള്‍ ഓരോരുത്തരുടെയും ഉള്ളിലുള്ളതെന്നും ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണിലൂടെയാണ് ക്രിസ്തു നമ്മെ നോക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രാർത്ഥനയുടെ വലിയ സംരക്ഷണം നാം അവർക്ക് ഒരുക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്.
Image: /content_image/News/News-2019-12-07-10:15:07.jpg
Keywords: നിയോഗ

11864
Category: 18
Sub Category:
Heading: മാര്‍ ലൂയിസ് പഴേപറമ്പില്‍ ദിവംഗതനായിട്ടു നാളെ നൂറു വര്‍ഷം
Content: കൊച്ചി: എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്ക (ഇന്നത്തെ എറണാകുളംഅങ്കമാലി അതിരൂപതയുടെ പ്രഥമ മെത്രാന്‍) മാര്‍ ലൂയിസ് പഴേപറന്പില്‍ ദിവംഗതനായിട്ടു നാളെ നൂറു വര്‍ഷം. ചരമശതാബ്ദി ദിനമായ നാളെ വൈകുന്നേരം ആറിന് പ്രത്യേകം അനുസ്മരണ ശുശ്രൂഷകള്‍ നടക്കും. വൈദിക വിദ്യാര്‍ഥികളുടെ പ്രാഥമിക പരിശീലനത്തിനു മെത്രാസന മന്ദിരത്തില്‍ തിരുഹൃദയ സെമിനാരിക്കു തുടക്കമിട്ടതും ആലുവ സെന്റ് മേരീസ് ഉള്‍പ്പെടെ വിവിധ പള്ളികള്‍ക്കു കീഴില്‍ നിരവധി സ്‌കൂളുകള്‍, ഇടവകകള്‍, ദേവാലയങ്ങള്‍, അനാഥമന്ദിരങ്ങള്‍, സന്യാസാശ്രമങ്ങള്‍ എന്നിവ സ്ഥാപിക്കാനും മാര്‍ പഴേപറന്പിലിനു കഴിഞ്ഞു. 23 വര്‍ഷമാണ് അദ്ദേഹം അതിരൂപതയ്ക്ക് കരുത്താര്‍ന്ന നേതൃത്വം നല്കിയത്. ചങ്ങനാശേരിക്കടുത്ത് പുളിങ്കുന്നിലാണു ജനനം. പതിമൂന്നാം വയസില്‍ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയില്‍ ചേര്‍ന്നു. പിന്നീട് മാതൃ ഇടവകയായ പുളിങ്കുന്ന് പള്ളി വികാരിയായി. ബിഷപ്പ് ലവീഞ്ഞിന്റെ സെക്രട്ടറിയായി ഒന്പതു വര്‍ഷം സേവനം ചെയ്ത അദ്ദേഹം 1896 ഒക്ടോബര്‍ 25നു കാന്‍ഡിയില്‍ ഡലഗേറ്റ് അപ്പസ്‌തോലിക്കയായിരുന്ന മോണ്‍. സലെസ്‌കിയില്‍നിന്നാണു മെത്രാന്‍ പട്ടം സ്വീകരിച്ചത്. 1896 നവംബര്‍ അഞ്ചിന് എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്കയായി ചുമതലയേറ്റു. 1919 ഡിസംബര്‍ ഒന്പതിനു ദിവംഗതനായ മാര്‍ ലൂയിസ് പഴേപറന്പിലിന്റെ കബറിടം എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.
Image: /content_image/India/India-2019-12-08-01:26:09.jpg
Keywords: നൂറു \

11865
Category: 13
Sub Category:
Heading: 'കേരള ഡാമിയന്‍' മോണ്‍. കണ്ടത്തില്‍ ദൈവദാസ പദവിയിലേക്ക്
Content: കൊച്ചി: അമലോത്ഭവ മാതാവിന്റെ അസീസി സന്യാസിനി സമൂഹത്തിന്റെയും (എഎസ്എംഐ) ഗ്രീന്‍ ഗാര്‍ഡന്‍ സ്ഥാപനങ്ങളുടെയും സ്ഥാപകനും എറണാകുളം- അങ്കമാലി അതിരൂപത വൈദികനുമായിരുന്ന മോണ്‍. ജോസഫ് കണ്ടത്തില്‍ ദൈവദാസ പദവിയിലേക്ക്. കുഷ്ഠരോഗികള്‍ക്കായി ജീവിതം സമര്‍പ്പിച്ചതിലൂടെ 'കേരള ഡാമിയന്‍' എന്നറിയപ്പെടുന്ന മോണ്‍. കണ്ടത്തിലിന്റെ നാമകരണ നടപടികള്‍ക്കു സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ റോമിലെ തിരുസംഘം ഒക്ടോബര്‍ 24ന് അനുമതി നല്‍കി. 1904 ഒക്ടോബര്‍ 27നു വൈക്കത്തിനടുത്തു ചെന്പുകണ്ടത്തില്‍ വര്‍ക്കി തോമസ്ക്ലാരമ്മ ദന്പതികളുടെ മൂന്നാമത്തെ മകനായി മാതൃഭവനമായ ഇടയാഴം തോട്ടുങ്കല്‍ തറവാട്ടിലാണു ജനനം. 1933 ഡിസംബര്‍ 17നു മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. ചേര്‍ത്തല മുട്ടം പള്ളിയില്‍ സഹവികാരിയായിട്ടായിരുന്നു ആദ്യനിയമനം. വീടുകള്‍ സന്ദര്‍ശിക്കുന്‌പോള്‍ കണ്ടുമുട്ടിയ കുഷ്ഠരോഗികളുടെ ദയനീയസ്ഥിതിയും ചേര്‍ത്തല മേഖലയിലെ അന്നത്തെ ദാരിദ്ര്യവും അജ്ഞതയും തൊഴിലില്ലായ്മയുമൊക്കെ അച്ചനെ വേദനിപ്പിച്ചു. 1942 ല്‍ ചേര്‍ത്തലയില്‍ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. 1949 ഏപ്രില്‍ രണ്ടിനാണ് എഎസ്എംഐ സന്യാസിനി സമൂഹത്തിനു തുടക്കമിട്ടത്. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കുഷ്ഠരോഗാശുപത്രികള്‍, ആതുരാലായങ്ങള്‍, നഴ്‌സിംഗ് സ്‌കൂളുകള്‍, വിദ്യാലയങ്ങള്‍, അന്ധബധിര വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, അഗതിവൃദ്ധ മന്ദിരങ്ങള്‍ എന്നിവയ്ക്കും അച്ചന്‍ ആരംഭം കുറിച്ചു. അവഗണിക്കപ്പെട്ടവര്‍ക്കിടയിലെ സേവനങ്ങള്‍ മാനിച്ചു 1969ല്‍ വത്തിക്കാന്‍ അദ്ദേഹത്തിനു മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു. 1991 ഡിസംബര്‍ 12നു ദിവംഗതനായ മോണ്‍. കണ്ടത്തിലിന്റെ കബറിടം ചേര്‍ത്തല മതിലകം എസ്എച്ച് ചാപ്പലിലാണ്. 1986ല്‍ പൊന്തിഫിക്കല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട എഎസ്എംഐ സന്യാസിനി സമൂഹത്തില്‍ ഇന്നു 900 ഓളം സന്യാസിനികള്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കെനിയ, ടാന്‍സാനിയ, മഡഗാസ്‌കര്‍, പാപ്പുവ ന്യൂഗിനിയ, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്നുണ്ട്. നാമകരണത്തിനായുള്ള അതിരൂപതാതല നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സെലസ്റ്റിന്‍ ഫ്രാന്‍സിസ് അറിയിച്ചു.
Image: /content_image/India/India-2019-12-08-01:33:28.jpg
Keywords: ദൈവദാസ

11866
Category: 18
Sub Category:
Heading: 'മാനന്തവാടി രൂപതയ്‌ക്കെതിരെ വരുന്ന അനാവശ്യ ആരോപണങ്ങള്‍ ശക്തമായി നേരിടും'
Content: കല്‍പ്പറ്റ: മാനന്തവാടി രൂപതയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സന്യാസിനി സമൂഹത്തില്‍പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി ബിഷ്പ്പ് ഹൗസിന് മുമ്പില്‍ സത്യഗ്രഹം നടത്തുമെന്ന് പറയുന്നവര്‍ മറ്റ് ആരുടേയോ ഗൂഢാലോചനയുടെ ചാപ്പിള്ളയാണെന്ന് വിശ്വാസസംരക്ഷണ വേദി വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. വഴിയെ പോകുന്നവര്‍ക്ക് കേറി നിരങ്ങാനുള്ള സത്രമല്ല ബിഷപ്പ് ഹൗസെന്നും ഇതിന് ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുന്നമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ പൗരത്വമുള്ള ഒരു മുന്‍ സന്യാസിനിയുടെ ഇപ്പോഴത്തെ അവസ്ഥ ബന്ധപ്പെട്ടവര്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. അവരുമായി ബന്ധപ്പെടുന്നതിന് പകരം ബിഷപ്പ് ഹൗസിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ സത്യഗ്രഹത്തില്‍ നിന്ന് പിന്‍മാറണം. ഇല്ലെങ്കില്‍ സത്യാവസ്ഥ ജനങ്ങോള് തുറന്ന് പറഞ്ഞ് ശക്തമായി പ്രതിരോധിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ ചെയര്‍മാന്‍ എം.സി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സാലു എബ്രഹാം, ജോസ് പുന്നക്കുഴി, കെ.കെ ജേക്കബ്, ലോറന്‍സ് കല്ലോടി, ഷാജന്‍ മണിമല, ഗ്രേസ്സി ചിറ്റിലപ്പള്ളി, കെ.പി. ജോയി, എബിന്‍ മുട്ടപ്പള്ളി, വിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-12-08-01:43:13.jpg
Keywords: പൊരുന്നേ, മാനന്തവാടി

11867
Category: 13
Sub Category:
Heading: ക്രൈസ്തവരെ സംരക്ഷിക്കും: പ്രതിജ്ഞയെടുത്ത് പുടിനും ഓർബനും
Content: മോസ്കോ/ ബുഡാപെസ്റ്റ്: പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ കണ്ടില്ലെന്ന് നടക്കുമ്പോൾ, ശക്തമായ പ്രതികരണങ്ങളാണ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കന്മാരിൽ നിന്നും, റഷ്യൻ പ്രസിഡന്റായ പുടിനിൽ നിന്നും, ട്രംപ് ഭരണകൂടത്തിലെ അംഗങ്ങളിൽ നിന്നുമുണ്ടാകുന്നത്. റഷ്യൻ പ്രസിഡന്റായ പുടിനും, ഹംഗേറിയൻ പ്രധാനമന്ത്രിയായ ഒർബനും വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തികളിലൂടെയും ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കാനായി ശക്തമായ തീരുമാനങ്ങളെടുത്തു കഴിഞ്ഞു. ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി ഹംഗേറിയൻ സർക്കാർ ഒക്ടോബർ മാസം സഭാ നേതാക്കന്മാരുടെയും, ജനപ്രതിനിധികളുടെയും ഒരു സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കാനായി റഷ്യ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും, ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കാനും, അത് പുനരുദ്ധരിക്കാനുമുളള സഹായങ്ങൾ നൽകുമെന്നും വ്ളാഡിമർ പുടിൻ അന്ന് വാഗ്ദാനം ചെയ്തു. ഒരു മാസത്തിനുശേഷം ക്രൈസ്തവ പീഡനങ്ങളെ പറ്റി ചർച്ച ചെയ്യാൻ മറ്റൊരു അന്താരാഷ്ട്ര സമ്മേളനം ഹംഗറി സംഘടിപ്പിച്ചു. 40 രാജ്യങ്ങളിൽ നിന്നെത്തിയ അറുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സ്ഥിരതയുള്ള സർക്കാരുകളെ പിന്തുണച്ച്, ക്രൈസ്തവരുടെ അഭിവൃദ്ധിക്കായി സഹായങ്ങൾ നല്‍കി അവരെ പ്രസ്തുത രാജ്യത്ത് തന്നെ തുടരാൻ പ്രേരിപ്പിക്കുകയെന്ന പദ്ധതിയാണ് ഹംഗറിക്കും, റഷ്യക്കുമുള്ളത്. ഈ ഇടപെടലിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ ലോകം നോക്കി കാണുന്നത്.
Image: /content_image/News/News-2019-12-08-01:53:24.jpg
Keywords: റഷ്യ, ഹംഗ

11868
Category: 18
Sub Category:
Heading: പതിവ് തെറ്റിക്കാതെ മാര്‍ അറയ്ക്കല്‍: തുടര്‍ച്ചയായ 39ാം വര്‍ഷവും പീരുമേട് ദേവാലയത്തില്‍ ബലിയര്‍പ്പണം
Content: കോട്ടയം: കഴിഞ്ഞ നാലു പതിറ്റാണ്ടായി മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ പീരുമേട് സെന്റ മേരീസ് ദേവാലയത്തില്‍ എത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന മാര്‍ മാത്യു അറയ്ക്കല്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. തുടര്‍ച്ചയായ 39ാം വര്‍ഷമാണ് അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ പീരുമേട് സെന്റ മേരീസ് ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. ചങ്ങനാശേരി അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ പീരുമേട്ടിലേക്കു പ്രേഷിത ശുശ്രൂഷയ്ക്കു നിയുക്തനായി അദ്ദേഹം ചോര്‍ന്നൊലിച്ചിരുന്ന ദേവാലയത്തിലാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തിയിരിന്നത്. ഈ ദേവാലയത്തിലെ പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപത്തിനു അദ്ദേഹം മുന്‍പ് സേവനം ചെയ്തിരിന്ന പാറേല്‍ ദേവാലയത്തിലെമാതാവിന്റെ തിരുസ്വരൂപവുമായി ഏറെ സാദൃശൃമുണ്ടായിരുന്നു. വികസനം തെല്ലും എത്താത്ത പീരുമേട്ടിലെ സാമൂഹിക സാഹചര്യങ്ങളില്‍ ശുശ്രൂഷയുടെ സഹനങ്ങള്‍ പരിശുദ്ധ അമ്മയ്ക്കു നിയോഗമായി സമര്‍പ്പിച്ചു തുടങ്ങിയ പാരമ്പര്യം 39 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹം മുടക്കിയിട്ടില്ലായെന്നത് ഏറെ ശ്രദ്ധേയമായി ഇന്നും തുടരുകയാണ്.
Image: /content_image/India/India-2019-12-09-02:25:46.jpg
Keywords: അറയ്ക്ക

11869
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട് ലക്ഷ്യം വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സഭയെ തകര്‍ക്കുക: ബിഷപ്പ് ജോസഫ് കരിയില്‍
Content: കൊല്ലം: ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നവരുടെ ലക്ഷ്യം വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന സഭയെ തകര്‍ക്കുകയെന്ന് കെആര്‍എല്‍സിസി പ്രസിഡന്‍റും കൊച്ചി രൂപതാധ്യക്ഷനുമായ ഡോ.ജോസഫ് കരിയില്‍. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നടന്ന കെആര്‍എല്‍സിസി സംഘടിപ്പിച്ച സമുദായ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വക്കുകയാണ് ഇവരുടെ ലക്ഷ്യം. ചര്‍ച്ച് ആക്ടിന് പിന്നില്‍ ഒരു വലിയ വിഭാഗം സഭാവിരുദ്ധരാണ്, വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അവകാശങ്ങള്‍ പകല്‍ കൊളളക്കാരെപ്പോലെയാണ് സര്‍ക്കാര്‍ ലത്തീന്‍ കത്തോലിക്കനില്‍ നിന്ന് എടുത്ത് കളയുന്നത് അതിനുദാഹരണമാണ് പാര്‍ലമെന്റിലും നിയമസഭകളിലും ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം എടുത്ത് കളയാനുളള നീക്കം. മറ്റാരുടെയും അവകാശങ്ങള്‍ അപഹരിക്കാനല്ല. സ്വന്തം നിലനില്‍പ്പിന് വേണ്ടിയാണ് സമുദായം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കൊല്ലം ബിഷപ്പ് ഡോ.ആന്‍റണി മുല്ലശ്ശേരി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഡോ.വിന്‍സെന്‍റ് സാമുവല്‍, സെക്രട്ടറി ജനറല്‍ ഡോ.സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ, എം വിന്‍സെന്‍റ് എംഎല്‍എ, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്‍റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഡോ.ക്രിസ്റ്റിഫെര്‍ണാണ്ടസ് ഐഎഎസ്, കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-12-09-02:39:01.jpg
Keywords: കരിയി