Contents
Displaying 13061-13070 of 25147 results.
Content:
13395
Category: 18
Sub Category:
Heading: കോവിഡാനന്തര സഭാജീവിതം ശില്പശാല തുടങ്ങി
Content: ചങ്ങനാശേരി: സഭയോടൊപ്പം പുതുയുഗത്തിലേയ്ക്ക് എന്ന പേരില്‍ കോവിഡാനന്തര സഭാജീവിതശൈലി സംബന്ധിച്ച ചങ്ങനാശേരി അതിരൂപതാതല ശില്പശാല അഭി. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗത്തെ തുടര്‍ന്നുള്ള മാറിയ സാമൂഹിക സാഹചര്യത്തില്‍ കൂടുതല്‍ സമര്‍പ്പണത്തോടും കൂട്ടായ്മയോടും കൂടി സഭാംഗങ്ങള്‍ സഭാജീവിതവും സാമൂഹിക ജീവിതവും കെട്ടിപ്പെടുക്കണമെന്നും അതിനായി ലഭിക്കുന്ന അവസരങ്ങളെ ത്യാഗബുദ്ധിയോടെയും ക്രിയാത്മകമായും പ്രയോജനപ്പെടുത്തണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. വെബിനാര്‍ രീതിയില്‍ സംഘടിപ്പിക്കുന്ന ശില്പശാലയില്‍ ഉണര്‍വ്വോടെ ആത്മീയ ജീവിതത്തിലേയ്ക്ക്, മാറിയ സാഹചര്യത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇക്കാലഘട്ടത്തിലെ മന:ശാസ്ത്രസമീപനങ്ങള്‍, സാമ്പത്തിക ഭദ്രതയ്ക്കുള്ള ചുവടുവെയ്പ്പുകള്‍, വിദ്യാഭ്യാസമേഖലയിലെ നൂതന ആഭിമുഖ്യങ്ങള്‍, കാര്‍ഷികമേഖലയുടെ ഉണര്‍വ്വിനായി, മാധ്യമസാധ്യതകളും മുന്‍കരുതലുകളും, സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പ്രതിസന്ധിയും പരിഹാരങ്ങളും, പൗരോഹിത്യ സന്യസ്ത പ്രവര്‍ത്തനശൈലി, പ്രവാസികള്‍ നാടിന്റെ സമ്പത്ത് തുടങ്ങിയ വിഷയങ്ങള്‍ പ്രമുഖ വ്യക്തികള്‍ അവതരിപ്പിക്കും. ചങ്ങനാശേരിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, മീഡീയാ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റണി ഏത്തക്കാട്ട്, പി.ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Image: /content_image/India/India-2020-06-04-12:34:49.jpg
Keywords: കോവിഡ്, സഭ

13396
Category: 14
Sub Category:
Heading: 7000 മണിക്കൂറുകള്‍ നീണ്ട ഗ്രിഗോറിയന്‍ ഗീതം: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റെക്കോര്‍ഡിംഗുമായി ഫ്രഞ്ച് സന്യാസിനികൾ
Content: പാരീസ്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓഡിയോ റെക്കോര്‍ഡിംഗ് പദ്ധതിയുടെ ഭാഗമായ തങ്ങളുടെ ഗ്രിഗോറിയന്‍ ഗീതങ്ങളുടെ ഏഴായിരം മണിക്കൂറുകള്‍ നീണ്ട ഓഡിയോ റെക്കോര്‍ഡിംഗ് ഫ്രാന്‍സിലെ ബെനഡിക്ടന്‍ കന്യാസ്ത്രീകള്‍ പുറത്തുവിട്ടു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് തെക്കന്‍ ഫ്രാന്‍സിലെ ഐക്-സെന്‍ പ്രവിശ്യക്ക് സമീപമുള്ള നോട്രഡാം ഡെ ഫിഡെലിറ്റെ ഓഫ് ജോക്കസ് ബെനഡിക്ടന്‍ മഠത്തിലെ 45 കന്യാസ്ത്രീകളാണ് തങ്ങളുടെ മൂന്നു വര്‍ഷത്തെ ഗ്രിഗോറിയന്‍ സ്തുതിപ്പുകളുടെ റെക്കോര്‍ഡിംഗ് പുറത്തുവിട്ടത്. അമേരിക്കന്‍ സംഗീതജ്ഞന്‍ ജോണ്‍ ആന്‍ഡേഴ്സന്റെ സഹായത്തോടെയാണ് ഇത് റെക്കോര്‍ഡിംഗ് ചെയ്തു കൊണ്ടിരുന്നത്. </p> <iframe src="https://www.youtube.com/embed/4Uc7xEeC1oU" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> മഠത്തിലെ ചാപ്പലില്‍ എട്ടോളം മൈക്രോഫോണുകള്‍ ഘടിപ്പിച്ചുകൊണ്ടാണ് ആന്‍ഡേഴ്സന്‍ ഓരോ ദിവസത്തേയും റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കിയിരുന്നത്. ദേവാലയത്തില്‍ പ്രവേശിക്കുന്ന സന്യാസിനികള്‍ ‘റെക്കോര്‍ഡ്’ ബട്ടണ്‍ അമര്‍ത്തികൊണ്ട് ഗ്രിഗോറിയന്‍ ആലാപനം ആരംഭിക്കുകയും പ്രാര്‍ത്ഥനകളുടെ അവസാനത്തില്‍ ‘സ്റ്റോപ്പ്’ ബട്ടണ്‍ അമര്‍ത്തി റെക്കോര്‍ഡിംഗ് അവസാനിപ്പിക്കുകയും ചെയ്യുകയുമായിരിന്നു. സന്യസ്ഥരുടെ ആചാരനിഷ്ടകള്‍ക്ക് ഭംഗം വരാതെ ഓരോ ദിവസത്തെ റെക്കോര്‍ഡിംഗും ഒരു വിദൂര ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടായിരിന്നു. മുന്‍പ് ഒരിക്കലും റെക്കോര്‍ഡിംഗ് ചെയ്യാത്ത സ്തുതി ഗീതങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഒരു ദിവസത്തിന്റെ പകുതിഭാഗവും ഈ സന്യാസിനികള്‍ പ്രാര്‍ത്ഥനയും സ്തോത്ര ഗീതങ്ങളുമായി ദേവാലയത്തില്‍ തന്നെയാണ് ചിലവഴിക്കുന്നതെന്നാണ് ആന്‍ഡേഴ്സന്‍ പറയുന്നത്. റെക്കോര്‍ഡ് ചെയ്യപ്പെട്ട സ്തുതിഗീതം ഒരു വലിയ പാട്ടുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ കാരണം വിശുദ്ധവാരവുമായി ബന്ധപ്പെട്ട സമൂഹപ്രാര്‍ത്ഥനകള്‍ ഒഴിവാക്കപ്പെട്ടതിന് പകരമായാണ് തങ്ങളുടെ പ്രാര്‍ത്ഥനാഗീതം പുറത്തിറക്കുവാന്‍ സന്യാസിനികള്‍ തീരുമാനിച്ചത്. എട്ടാം നൂറ്റാണ്ടില്‍ ഉത്ഭവം കൊണ്ട സ്തോത്ര ഗാനങ്ങളായ ഗ്രിഗോറിയന്‍ സ്തുതിപ്പുകളാണ് ബെനഡിക്ടന്‍ സന്യാസിനിമാര്‍ പിന്തുടര്‍ന്നുവരുന്നത്.
Image: /content_image/News/News-2020-06-04-16:42:24.jpg
Keywords: സംഗീ, ചരിത്ര

13397
Category: 1
Sub Category:
Heading: ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാനുള്ള മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി: വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍ ആശങ്ക ബാക്കി
Content: ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതോടെ ദേവാലയങ്ങള്‍ ഉപാധികളോടെ തുറക്കാനുള്ള എല്ലാ സാധ്യതയും കൈവന്നിരിക്കുകയാണ്. അതേസമയം പ്രസാദം/ തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല എന്ന കേന്ദ്ര മാര്‍ഗ്ഗ നിര്‍ദേശം വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് വിലങ്ങു തടിയാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തത കൈവരുമെന്നാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ: 1. ആരാധനാലയത്തിലെ രൂപത്തിലോ, വിശുദ്ധ ഗ്രന്ഥങ്ങളിലോ സ്പര്‍ശിക്കുവാന്‍ പാടില്ല. 2. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല 3. സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല 4. പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം. 5. ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത് 6. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ 7. മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത് 8. ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം 9. പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായാണ് വയ്‌ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം. 10. ക്യുവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം 11. ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം 12. ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്. 13. പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകള്‍ അനുവദിക്കരുത്. 14. ആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതര്‍ ആയാല്‍, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം. 15. ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം 16. അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവരും, 10 വയസ്സിന് താഴെ ഉള്ളവരും, ഗര്‍ഭിണികളും, മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് വരരുത്. മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-04-17:13:57.jpg
Keywords: ദേവാലയ, ആരാധനാ

13398
Category: 7
Sub Category:
Heading: CCC Malayalam 04 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാലാം ഭാഗം
Content: കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠനപരമ്പരയുടെ നാലാം ഭാഗം.
Image:
Keywords: പഠനപരമ്പര

13399
Category: 15
Sub Category:
Heading: Devotion to the Sacred Heart: Fifth day
Content: #{black->none->b->Sacred Heart of Jesus and the Holy Mass. }# Today let us contemplate the glory and importance of Holy Mass. In the Holy Mass, our savior Jesus himself is both the offering and the main celebrant. So while offering mass it is ideal to consider the celebrant priest as Jesus himself and not as a human being. By celebrating the holy mass, the priest offers an offering that is very pleasing to God. Holy mass is an ineffable gift where we are privileged to offer thanksgiving for all the blessings we have received, repent for all our sins and plead for all the necessary goodness. But when we think about the outrages and sacrileges of humans against this gift, it is impossible not to love and pray to the Sacred Heart in reparation. It is apt to mention here the words of Jesus to a saint: "I feel this more than all that I suffered during My passion. If only they would make Me some return for My Love, I should think but little of all I have done for them and would wish, were it possible, to suffer still more. But the sole return they make for all My eagerness to do them good is to reject Me and treat Me with coldness. Do you at least console Me by supplying for their ingratitude, as much as you can." When we contemplate these sad words of Jesus, we should remember that He suffered for our sake and is still suffering. We have to strive our level best to amend this sadness of Our Lord. Our Lord’s passion and sacrifice at Golgotha is continually renewed daily on our altars. Let us contemplate this and offer with a tender heart, all the holy masses in which we participate, to Lord our God. Then God will be merciful to us and look kindly upon us and our petitions. #{black->none->b->INVOCATION (JAPAM) }# Lord, my Savior and Creator! How blessed I would have been, if I was present at Golgotha at the time of your death! How holy I would become, if the precious blood that gushed forth from Your pierced heart fell on my heart! O, sweet Jesus! Though I was not fortunate enough to be at the foot of the cross at Golgotha during that first mass, I strongly believe that in all the holy masses that I participate, when You offer Yourself to the eternal Father, I am at the foot of the cross and will be blessed like those who were present at Golgotha, my loving Jesus! It is true that in the past I have failed to worship and love You during the holy mass. O, merciful Jesus! Please do not look upon my ingratitude, but in Your infinite mercy grant me forgiveness. I promise that, going forward I will worship You wholeheartedly and sing your praises and adore You. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be..] #{black->none->b-> The Litany of the Sacred Heart }# Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b-> SHORT INVOCATION }# O Sweet Sacred Heart of Jesus! Give me the grace to always love You. #{black->none->b->GOOD DEED (SALKRIYA) }# Try to identify the sins in you and repent. ▛ {{ DONATE ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2020-06-05-04:02:35.jpg
Keywords: Sacred Heart

13400
Category: 1
Sub Category:
Heading: യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ സ്ഥലത്തെ ഗവേഷണങ്ങള്‍ നിര്‍ത്തിവെച്ചു
Content: ഗലീലി: യേശു ക്രിസ്തു അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച സ്ഥലത്തു നടത്തിക്കൊണ്ടിരിന്ന പുരാവസ്തു ഗവേഷണം ഗലീലി കടലില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നു നിര്‍ത്തിവെച്ചു. ക്രിസ്തു ശിഷ്യന്‍മാരായ പത്രോസിന്റേയും, അന്ത്രയോസിന്റേയും, ഫിലിപ്പിന്റേയും ജന്മദേശമായ ബെത്സെയിദയ്ക്കു സമീപമാണ് യേശു അഞ്ചപ്പവും രണ്ടും മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയതും അന്ധന് കാഴ്ച നല്‍കിയതും. നൂറ്റാണ്ടുകളായി ഈ ചരിത്രപ്രാധാന്യമുള്ള സ്ഥലത്തിന്റെ യഥാര്‍ത്ഥ സ്ഥാനം കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഗലീലി കടലിന്റെ വടക്കന്‍ തീരദേശ മേഖലയായ എല്‍-അരാജിലാണ് ഈ പട്ടണം സ്ഥിതിചെയ്തിരുന്നുവെന്നതിന്റെ തെളിവുകള്‍ കണ്ടെത്തുവാനുള്ള ശ്രമത്തിലായിരുന്നു ഗവേഷകര്‍. ഈ ശ്രമമാണ് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. ഈ വര്‍ഷം ഉത്ഖനനം പുനാരാരംഭിക്കുവാന്‍ കഴിയുകയില്ലെന്നാണ് കിന്നെരെറ്റ് കോളേജിലെ മുഖ്യ പുരാവസ്തു ഗവേഷകനായ പ്രൊഫസ്സര്‍ മോട്ടി അവിയം പറയുന്നത്. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് തടാകം കരകവിഞ്ഞൊഴുകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ നിന്നും കണ്ടെത്തിയ അപ്പസ്തോലന്‍മാരുടെ ദേവാലയമെന്ന പുരാതന ബൈസന്റൈന്‍ ദേവാലയത്തിലെ മൊസൈക്ക് തറയും വെള്ളത്തിനടിയിലാണ്. എറ്റ്-ടെല്‍ എന്നറിയപ്പെടുന്ന മറ്റൊരു മേഖലയിലായിരുന്ന ബെത്സയിദ എന്നൊരു അഭിപ്രായവും പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എറ്റ്-ടെല്‍ സമുദ്ര തീരത്തു നിന്നും രണ്ടുകിലോമീറ്ററോളം ഉള്ളില്‍ സ്ഥിതി ചെയ്യുന്നതിനാലും എല്‍-അരാജ് സമുദ്രതീരത്ത് തന്നെയാണെന്നതും കണക്കിലെടുത്താല്‍ മത്സ്യബന്ധന ഗ്രാമമായിരിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ളത് എല്‍-അരാജാണെന്നാണ് പ്രൊഫസര്‍ അവിയമിന്റെ നിരീക്ഷണം. ജോര്‍ദ്ദാന്‍ നദി ഗലീലി കടലില്‍ പ്രവേശിക്കുന്നിടത്താണ് ബെത്സയിദ പട്ടണമെന്ന റോമന്‍ ചരിത്രകാരന്‍ ടൈറ്റസ് ഫ്ലാവിയൂസ് ജോസഫിന്റെ അഭിപ്രായത്തോട് കൂടുതല്‍ നീതിപുലര്‍ത്തുന്നതും എല്‍-അരാജാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറാം നൂറ്റാണ്ടിന് ശേഷമാണ് ബെത്സയിദ നിലനിന്നിരിന്ന സ്ഥലം തിരിച്ചറിയുന്നതും അപ്പസ്തോലന്‍മാരുടെ ഓര്‍മ്മയ്ക്കായി ഒരു ദേവാലയം പണിയുന്നതുമെന്നാണ് പ്രൊഫസ്സര്‍ അവിയം പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-05-05:09:47.jpg
Keywords: പുരാതന, ഗവേഷണ

13401
Category: 1
Sub Category:
Heading: വംശീയത അമേരിക്കയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുണ്ട്: കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍
Content: റോം: വംശീയത അമേരിക്കയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും നിലനില്‍ക്കുന്ന ആഗോള വിഷയമാണെന്ന് സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍. ഇന്നലെ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് കറുത്തവര്‍ഗ്ഗക്കാരനും ആഫ്രിക്കയിലെ ഘാന സ്വദേശിയുമായ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ദൈവം നല്കിയ വൈവിധ്യങ്ങള്‍ തനിമയാര്‍ന്നതും നല്ലതും പരസ്പരം അംഗീകരിക്കേണ്ടതുമാണ്. പകരം അവയില്‍ ചിലരെ നിഷേധാത്മകമായി വിവേചിക്കുന്നതാണ് വംശീയതയെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വിശേഷിപ്പിച്ചു. മതവിവേചനത്തിനും പീഡനങ്ങള്‍ക്കും നേരെ കണ്ണടയ്ക്കുന്ന രാഷ്ട്രങ്ങളും ഇന്നു ലോകത്തുണ്ട്. അതിനാല്‍ ജോര്‍ജ്ജ് ഫ്ലോയിഡ് എന്ന വ്യക്തിയുടെ മരണത്തെപ്രതിയുള്ള പ്രതിഷേധം വിപ്ലവകരമായി ദീര്‍ഘിപ്പിക്കാതെ സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും വഴികളിലൂടെ നീതിക്കും അവകാശങ്ങള്‍ക്കുമായി പരിശ്രമിക്കണം. മനുഷ്യന്‍റെ അന്തസ്സ് ദൈവത്തില്‍നിന്നു വരുന്നതാണ്. നാം അവിടുത്തെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ സകല മനുഷ്യരും തുല്യ അന്തസ്സും അവകാശങ്ങളും ഉള്ളവരാണ്. ഈ ദൈവീകാന്തസ്സും അവകാശവും നിലനിര്‍ത്തുകയെന്നതാണ് നമ്മുടെ കടമ. മൗലികമായ മനുഷ്യാന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് ആശങ്കയ്ക്കു കാരണമാകുന്നത്. അമേരിക്കന്‍ നഗരങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു കാരണവും ഇതുതന്നെയാണെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ദൈവം സൃഷ്ടിച്ച എല്ലാവരും ഒരേ നിറക്കാരല്ല, എല്ലാ പൂക്കള്‍ക്കും ഒരേ നിറമല്ലല്ലോ. എന്നാല്‍ എല്ലാ നിറങ്ങളും നല്ലതാണ്. അവയില്‍ ചെറുതും വലുതുമുണ്ട്. എന്നാല്‍ ചില നിറങ്ങളെ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായി വിവേചിക്കുന്നത് മനുഷ്യരാണ്. ഇഷ്ടക്കുറവ് അസഹിഷ്ണുതയായി പ്രകടമാക്കുന്നതാണ് വംശീയത. അത് അനീതിയാണ്. ഒരാളെ കൊല്ലുന്നത് മനുഷ്യാന്തസ്സിന് ഇണങ്ങിയ പ്രവൃത്തിയല്ല. അത് മാനവ കുടുംബത്തിനുതന്നെ ചേര്‍ന്നതല്ല. അമേരിക്കയില്‍ പൊട്ടിപ്പുറപ്പെടുന്ന അക്രമാസക്തമാകുന്ന പ്രതിഷേധത്തില്‍നിന്നു ജനങ്ങളെ പിന്‍തിരിഞ്ഞു കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി സമാധാനപരമായി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-05-06:50:48.jpg
Keywords: ആഫ്രിക്ക, സമഗ്ര

13402
Category: 1
Sub Category:
Heading: കോവിഡ് മറയാക്കിയുള്ള അബോര്‍ഷന്‍ പ്രചരണത്തിനെതിരെ 434 മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്
Content: ക്വിറ്റോ: വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ പരിപാലനമെന്ന പേരിന്റെ മറവില്‍ അബോര്‍ഷന്‍ അനുകൂല പ്രചാരണങ്ങള്‍ നടത്തുവാനുള്ള വന്‍കിട സ്ഥാപനങ്ങളുടെ നീക്കങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളില്‍ നിന്നുള്ള 434 മനുഷ്യാവകാശ സംഘടനകളുടെ സംയുക്ത വിജ്ഞാപനം. കൊറോണ പ്രതിസന്ധിക്കിടയിലും 'ആരോഗ്യ പരിപാലനം’ എന്ന പേരില്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള ഐക്യരാഷ്ട്ര സഭയുടേയും മറ്റ് ഗര്‍ഭഛിദ്ര അനുകൂല സംഘടനകളുടേയും ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് ദി ഇന്റര്‍നാഷ്ണല്‍ മാനിഫെസ്റ്റോ ഫോര്‍ ദി റൈറ്റ്സ് റ്റു ലൈഫ് (ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര വിജ്ഞാപനം) എന്ന സംയുക്ത പ്രഖ്യാപനം. കോസ്റ്ററിക്ക, അര്‍ജന്റീന, പെറു, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങള്‍ക്ക് ഈ ആഴ്ച സംയുക്ത വിജ്ഞാപനം കൈമാറും. ഇക്വഡോറിനു വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘കോവിഡ് 19 മാനുഷിക പ്രതികരണ പദ്ധതി’ക്ക് വേണ്ടി ‘സുരക്ഷിതവും, നിയമപരവുമായ ഗർഭഛിദ്രം അനുവദിക്കണം’ എന്ന വ്യവ്യസ്ഥയേയും, കോവിഡ് പ്രതിസന്ധിയില്‍ ലൈംഗീകവും, പ്രത്യുല്‍പ്പാദനപരവുമായ അവകാശങ്ങളെ സംരക്ഷിക്കുവാന്‍ 69 രാഷ്ട്രങ്ങള്‍ അംഗീകരിച്ച സംയുക്ത പ്രഖ്യാപനത്തേയും നിശിതമായ ഭാഷയിലാണ് ‘ദി ഇന്റര്‍നാഷ്ണല്‍ മാനിഫെസ്റ്റോ ഫോര്‍ ദി റൈറ്റ്സ് റ്റു ലൈഫ്’ അപലപിച്ചിരിക്കുന്നത്. “സാഹചര്യം മുതലെടുത്തുകൊണ്ട് ഭരണഘടന വിലക്കിയിട്ടുള്ള ഒരു കുറ്റകൃത്യത്തെ പിന്‍വാതിലിലൂടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കുവാനാവില്ലായെന്നും ‘ഇക്വഡോര്‍ ഫോര്‍ ദി ഫാമിലി’ക്കു വേണ്ടി മാര്‍ത്ത വില്ലാഫുയര്‍ട്ടെ പ്രതികരിച്ചു. ഇതിനു പകരം രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പൊതുനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭയും ചില അന്താരാഷ്ട്ര സംഘടനകളും ഗർഭഛിദ്രം പ്രചരിപ്പിക്കുന്നതിന് പുറമേ അബോര്‍ഷന്‍ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന അമേരിക്ക പോലെയുള്ള രാഷ്ട്രങ്ങള്‍ക്കെതിരെ തിരിഞ്ഞതും മനുഷ്യാവകാശ സംഘടനകള്‍ക്ക് ഇത്തരമൊരു സംയുക്ത വിജ്ഞാപനം പുറത്തുവിടാന്‍ പ്രേരണയായിട്ടുണ്ട്.
Image: /content_image/News/News-2020-06-05-10:34:52.jpg
Keywords: ഐക്യരാ

13403
Category: 9
Sub Category:
Heading: മതബോധന വിദ്യാർത്ഥികൾക്ക് 'ബിബ്ലിയ - 2020' ബൈബിൾ പഠന പരിശീലനവുമായി യുകെ മലങ്കര കത്തോലിക്കാ സഭ
Content: ലണ്ടൻ: മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിന്റെ വഴിയിൽ കുട്ടികളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യുകെ. മലങ്കര കത്തോലിക്കാ സഭാ സമൂഹം രണ്ടു ദിവസത്തെ (ജൂൺ 6, 7)ബൈബിൾ പഠന ക്യാമ്പ് ക്രമീകരിക്കുന്നു. 'ബിബ്ലിയ - 2020' ബൈബിൾ പഠന ക്യാമ്പ് നാളെ രാവിലെ 9 മണിക്ക് ആരംഭിക്കും. യുകെ യിലെ 18 മിഷൻ കേന്ദ്രങ്ങളിലെയും എല്ലാ കുട്ടികളും ഓൺലൈൻ പരിശീലന ക്യാമ്പിൽ പങ്കെടുക്കും.ദൈവവചനത്തിലൂടെ ദൈവസ്നേഹം അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ദിവസത്തെ പാഠ്യഭാഗങ്ങളും അനുബന്ധ പ്രവർത്തനങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ബൈബിൾ പഠനത്തോടൊപ്പം കഥകൾ, കളികൾ, പാട്ടുകൾ, ഓൺലൈൻ ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളും ഉൾച്ചേർത്തിരിക്കുന്നു. ഇവ കുട്ടികളുടെ പങ്കാളിത്തത്തെ കൂടുതൽ സജീവമാക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ചുകൊണ്ടാണ് ഓൺലൈൻ ക്യാമ്പ് ക്രമീകരണം.കുടുംബങ്ങളാകുന്ന ദൈവാലങ്ങളെ കൂടുതൽ ദൈവസാന്നിധ്യത്തിലേക്ക് അടുപ്പിക്കാനും കുഞ്ഞുങ്ങൾക്ക് ദൈവീകചൈതന്യം പകർന്നു നൽകാനും "ബിബ്ലിയ - 2020" കാരണമാകുമെന്ന് തന്റെ സന്ദേശത്തിലൂടെ യുകെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് വ്യക്തമാക്കി. സഭാ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിലിന്റെയും, മതബോധന ഡയറക്ടർ ഫാ. ജോൺസൺ മനയിലിന്റെയും നേതൃത്വത്തിൽ വൈദീകർ, ക്യാമ്പ് കോർഡിനേഷൻ ടീം, പ്രധാന അധ്യാപകർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.നാളെ രാവിലെ ഓരോ കുടുംബങ്ങളിലും പ്രത്യേക പ്രാർത്ഥനയോടെ നടത്തുന്ന ബൈബിൾ പ്രതിഷ്‌ഠയോടെ ആരംഭിക്കുന്ന രണ്ട് ദിവസത്തെ ക്യാമ്പ് ഞായറാഴ്ച വൈകുന്നേരത്തെ ബിബ്ലിയ ഓൺലൈൻ ക്വിസ് മത്സരത്തോടെ സമാപിക്കും.
Image: /content_image/Events/Events-2020-06-05-11:29:30.jpg
Keywords: മലങ്കര

13404
Category: 13
Sub Category:
Heading: എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന നിക്കോളാസ് ഇനി കാസയും പീലാസയും ഉയര്‍ത്തും
Content: ഡുബൂക്ക്: അമേരിക്കന്‍ സംസ്ഥാനമായ അയോവയില്‍ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായി സേവനം ചെയ്തു പിന്നീട് രാജിവെച്ച് ദൈവവിളിയ്ക്കു പ്രത്യുത്തരം നല്‍കിയ നിക്കോളാസ് റാഡ്‌ലോഫ് ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ ഇക്കഴിഞ്ഞ മേയ് 23നു ഡുബുക്ക് സെന്റ് റാഫേൽ കത്തീഡ്രലിൽവെച്ചാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. കൗമാരപ്രായത്തിലും യുവത്വത്തിലുമൊക്കെ ഒരു വൈദികനാകുന്നതിനെ കുറിച്ച് ചിന്തിച്ചെങ്കിലും അതിന് തടയിടാൻ പല കാരണങ്ങളും അദ്ദേഹത്തിന് മുന്നില്‍ ഉയര്‍ന്നിരിന്നു. ഒടുവില്‍ തന്റെ വിളിക്ക് പ്രത്യുത്തരം നല്‍കിക്കൊണ്ട് ശ്രദ്ധേയനാകുകയാണ് ഫാ. നിക്കോളാസ്. സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ എയ്‌റോസ്‌പെയ്‌സ് എൻജിയനിയറിംഗ് അവസാനവർഷ പഠന കാലത്തും ദൈവവിളി ഒരുക്ക ധ്യാനത്തിൽ പങ്കെടുക്കാൻ ഫാ. നിക്കോളാസ് തീരുമാനിച്ചിരിന്നു. എന്നാല്‍ അത് ഒഴിവാക്കിക്കൊണ്ടാണ് അദ്ദേഹം എയർഫോഴ്‌സിലേക്കുള്ള പ്രവേശനം നേടിയത്. ഏഴര വർഷത്തെ സൈനീകസേവനത്തിന് ഇടയില്‍ പുരോഹിതനാകുവാനുള്ള ബോധ്യം അദ്ദേഹത്തില്‍ വീണ്ടും നിറയുകയായിരിന്നു. അതേത്തുടർന്ന് ജോലിക്കാലത്തു തന്നെ തിയോളജി പഠനത്തിന് ആരംഭം കുറിച്ചു. 2015ൽ ജോലിയിൽ നിന്ന് സ്വയം വിരമിക്കല്‍ നടത്തിയ അദ്ദേഹം സെന്റ് പയസ് ടെൻസ് സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. പൗരോഹിത്യത്തെ അടുത്തറിയാനും നമ്മുടെ ദൈവവിളി എത്രമാത്രം പ്രധാനപ്പെട്ടതും സവിശേഷതയുള്ളതും ആണെന്ന് തിരിച്ചറിയാനുള്ള കാലഘട്ടമാണ് സെമിനാരി ജീവിതമെന്നും വൈദികനാകണമെന്ന് ആഗ്രഹിക്കുന്നവർ അത് നേടുംവരെ മടികാണിക്കരുതെന്നും അദ്ദേഹം പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-05-12:09:55.jpg
Keywords: ഉപേക്ഷി, ദൈവവിളി