Contents
Displaying 13101-13110 of 25147 results.
Content:
13440
Category: 1
Sub Category:
Heading: കൊറോണക്ക് നടുവിലുള്ള ഭ്രൂണഹത്യ പ്രചരണത്തിനെതിരെ ബ്രസീലിയൻ ഭരണകൂടം
Content: സാവോ പോളോ: കൊറോണ കാലത്ത്, ഭ്രൂണഹത്യയെ അവശ്യ സർവീസായി കണക്കാക്കണമെന്ന പേരില്‍ പ്രചരിക്കുന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ വിമര്‍ശനവുമായി ബ്രസീലിയൻ പ്രസിഡന്റ് ജയിർ ബോൾസോനാരോ. ഉത്തരവ് സാമൂഹ്യ മാധ്യമങ്ങളടക്കം വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. തന്റെ അറിവോടെയല്ല പ്രസ്തുത ഉത്തരവ് പുറത്ത് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ മൂന്നാം തീയതി ബുധനാഴ്ച ട്വിറ്ററിലൂടെയാണ് തന്റെയും ബ്രസീലിയൻ സർക്കാരിന്റേയും ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി എഡ്വേർഡോ പാസ്‌വേല്ലോയുടെ ഒപ്പില്ലാത്ത ഉത്തരവാണ് വ്യാപകമായി പ്രചരിച്ചത്. കാബിനറ്റിൽ ചർച്ചയ്ക്കുപോലും എടുക്കാത്ത കാര്യമാണ് ഉത്തരവിൽ ഉള്ളതെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ഭ്രൂണഹത്യയെ ശക്തമായി എതിർക്കുന്ന ആളാണ് പ്രസിഡന്റ് ബോൾസോനാരോയെന്നും എഡ്വേർഡോ പറഞ്ഞു. ജീവനും കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പാർലമെന്ററി സമിതി ഉത്തരവിനെതിരെ ശക്തമായ ഭാഷയിൽ തന്നെ അപലപിച്ചു. ഉത്തരവ് ഉടൻ തന്നെ റദ്ദ് ചെയ്യുമെന്ന് സമിതിയംഗങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യാതൊരുവിധ ചർച്ചകളുടേയും അടിസ്ഥാനമില്ലാതെ പുറത്തിറങ്ങിയ ഉത്തരവിന് നിയമപരമായ ഒരു സാധുതയുമില്ലെന്ന് ആരോഗ്യ മന്ത്രാലയം കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ കരടുരേഖ തയ്യാറാക്കിയതിനെതിരെ ഇതിനോടകം തന്നെ തക്കതായ നടപടി എടുത്തതായും മന്ത്രാലയം വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-08-12:27:46.jpg
Keywords: ബ്രസീ

13441
Category: 7
Sub Category:
Heading: CCC Malayalam 07 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഏഴാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഏഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഏഴാം ഭാഗം.
Image:
Keywords: പഠനപരമ്പര

13442
Category: 10
Sub Category:
Heading: “ഒരു ജനത, ഒരു വിശ്വാസം, ഒരു കര്‍ത്താവ്”: വംശീയതയ്ക്കെതിരെ നോര്‍ഫോക്ക് തെരുവുകളെ ഇളക്കിമറിച്ച് പ്രാര്‍ത്ഥനാ റാലി
Content: നോര്‍ഫോക്ക്: “ഒരു ജനത, ഒരു വിശ്വാസം, ഒരു കര്‍ത്താവ്” എന്ന മുദ്രാവാക്യവുമായി വംശീയ വിഭാഗീയതക്കെതിരേയും, നീതിക്ക് വേണ്ടിയും അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയയിലെ നോര്‍ഫോക്ക് നഗരത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ റാലി അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്റെ മുന്നില്‍ വിശ്വാസ സാക്ഷ്യമായി മാറി. നോര്‍ഫോക്കിലെ ക്രോസ് റോഡ് ചര്‍ച്ചിലെ വചനപ്രഘോഷകനായ കെവിന്‍ ട്രെംപെര്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ജാഥയില്‍ പ്രായഭേദമന്യേ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നോര്‍ഫോക്ക് സിറ്റി ഹാളില്‍ നിന്നും ആരംഭിച്ച പ്രാര്‍ത്ഥനാ റാലി ടൌണ്‍ പോയന്റ് പാര്‍ക്കിലാണ് അവസാനിച്ചത്. “ഞാന്‍ കറുത്തതല്ല, എനിക്ക് നിന്നെ കാണാം, എനിക്ക് നിന്നെ കേള്‍ക്കാം”; “ദൈവത്തിന് വര്‍ണ്ണ വ്യത്യാസമില്ല” എന്നിങ്ങനെയുള്ള പ്ലകാര്‍ഡുകളും വഹിച്ചുകൊണ്ടായിരിന്നു റാലി. വിര്‍ജീനിയ ബീച്ച് താരം ബാസ്കറ്റ് ബോള്‍ താരം എലിസബത്ത് വില്യംസും കുടുംബവും ഉള്‍പ്പെടെ അനേകം പ്രമുഖരും പ്രാര്‍ത്ഥന റാലിയില്‍ പങ്കുചേര്‍ന്നുവെന്നത് ശ്രദ്ധേയമാണ്. </p> <div class="scripps_iframe_embed" style="position:relative;"><div style="display:block;width:100%;height:auto;padding-bottom:56.25%;"></div><iframe style="position:absolute;top:0;left:0;width:100%; height:100%;" border="0" height="100%" frameborder="0" webkitallowfullscreen="" allowfullscreen="" mozallowfullscreen="" scrolling="no" scrolling="no" src="https://assets.scrippsdigital.com/cms/videoIframe.html?&host=www.wtkr.com&title=prayer%20march&m3u8=https://content.uplynk.com/71c2a271868441c2832b9ea6e422a49a.m3u8&purl=/homepage-showcase/hundreds-show-the-power-of-faith-during-prayer-march-for-justice&story=0&ex=1&s=wtkr"></iframe></div> <p> മിന്നെപോളിസില്‍ നടന്ന ജോര്‍ജ്ജിന്റെ കസ്റ്റഡി കൊലപാതകം തന്റെ മക്കളുമായി വംശീയതയെക്കുറിച്ചുള്ള അസുഖകരമായ സംഭാഷണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും, നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍ കണ്ടാല്‍ അവര്‍ ഒരു കുടുംബമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കണമെന്നും അതിനെതിരെ ശബ്ദമുയര്‍ത്തണമെന്നുമാണ് തന്റെ ആഗ്രഹമെന്നും എലിസബത്ത് വില്യംസ് പറഞ്ഞു. നമ്മള്‍ ജീവിതത്തില്‍ എന്തൊക്കെ ചെയ്താലും എവിടെയൊക്കെ പോയാലും അതെല്ലാം പ്രാര്‍ത്ഥനയാല്‍ നയിക്കപ്പെട്ടവയായിരിക്കണമെന്നു ചെസപീക്കിലെ മെലനി പാറ്റേഴ്സന്‍ പ്രതികരിച്ചു. ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തില്‍ കലാപ സമാനമായ പ്രതിസന്ധിയിലൂടെ അമേരിക്കാ കടന്നുപോകുമ്പോള്‍ ഇവര്‍ നടത്തിയ സമാധാന പ്രാര്‍ത്ഥന റാലി അനേകരെ ആകര്‍ഷിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-08-12:34:09.jpg
Keywords: റാലി, കര്‍ത്താവ്

13444
Category: 15
Sub Category:
Heading: Devotion to the Sacred Heart: Ninth day
Content: #{black->none->b->Mercy of the Sacred Heart of Jesus.}# Our God Almighty is powerful to miraculously heal all our injuries and iniquities borne through original sin and sins through our deeds. There is nothing that is beyond His divine prowess. Because of His unconditional love towards us, our Divine Lord took human form, was humiliated, and suffered a painful crucifixion for our sake. The misery and pain that sinful humans suffer in a lifetime is nothing compared to the cruelty and pain that Jesus suffered. So vast is the difference. If we are poverty stricken, then realize that the Creator and Provider of the whole world suffered extreme poverty. If we are humiliated, then realize that the Messiah, to whom all glory and celestial hymns are due bore more humiliation and dereliction than us. If we are afflicted by ailments and infirmity, then remember the pain and torments to which the glorious body of our Divine Lord was subjected to. If we are crushed by fear, mental agony and despair then meditate how Jesus was so afflicted with indescribable fear, agony and negligence in Gethsemane.Like this when you contemplate the immense pain, contempt, negligence, indifference and injuries that Jesus suffered, then we can see that our pain and sufferings are light and insignificant. When we examine the bygone days of our life, we will realize that our sufferings are not good enough to indemnify our sinful past life. Whereas what the Immaculate Heart suffers is out of His concern and love for our eternal life. In our sorrows and doubts He imparts courage and hope and beckons us to Him. My soul! Whatever be the temptations,promise that you will abide in the love of this Divine Heart. #{black->none->b->INVOCATION (JAPAM) }# Sacred Heart of Jesus, flooding with divine mercy like an endless ocean! I adore You. Knowing Your immense love towards mankind and understanding that You shower Your blessings on all human beings,my sorrowful heart, filled with spiritual happiness fully offer to you myself and all that I have. Loving Lord! Kindly accept my humble offering. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant.O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus! Have mercy on sinners. #{black->none->b->GOOD DEED(SALKRIYA)}# Examine and understand the condition of your soul.
Image: /content_image/ChristianPrayer/ChristianPrayer-2020-06-08-14:57:38.jpg
Keywords: Sacred Heart of Jesus.

13445
Category: 1
Sub Category:
Heading: ദേവാലയങ്ങള്‍ ഇന്ന് തുറക്കുന്നു: നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടയ്ക്കണമെന്ന് കെസിബിസി
Content: കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ നിബന്ധനകളും കര്‍ശനമായി പാലിച്ചായിരിക്കണം ദേവാലയങ്ങള്‍ തുറന്ന് ആരാധനകള്‍ നടത്തേണ്ടതെന്നു കെസിബിസി. കത്തോലിക്ക സഭയുടെ കീഴിലുള്ള വിവിധ ആരാധനാലയങ്ങള്‍ ഇന്നു തുറന്നു നല്‍കുന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന. അതേസമയം ഇളവുകള്‍ ലഭ്യമായെങ്കിലും ദേവാലയങ്ങള്‍ അടച്ചു തന്നെ ഇടാനാണ് ചില രൂപതകളുടെ തീരുമാനം. സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ദേവാലയങ്ങള്‍ തുറക്കേണ്ടതില്ലെന്നതാണു സഭയുടെ നിലപാടെന്ന് കെസിബിസി വ്യക്തമാക്കി. ദേവാലയങ്ങള്‍ തുറന്ന് ആരാധനകള്‍ നടന്നുവരുമ്പോള്‍ വൈറസ് വ്യാപനത്തിന്റെ സാധ്യത ഉണ്ടായേക്കാമെന്നു ബോധ്യപ്പെട്ടാല്‍ ദേവാലയകര്‍മങ്ങള്‍ നിര്‍ത്തിവയ്ക്കണം. ഇപ്രകാരം വിവേകത്തോടെ പെരുമാറാന്‍ രൂപതാധികാരികള്‍ക്കു സാധിക്കും. കത്തോലിക്കാസഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. കോവിഡ് 19 പ്രതിരോധത്തിന് ലോക്ക് ഡൗണ്‍ പോളിസിയാണ് ലോകമെമ്പാടും നമ്മുടെ രാജ്യത്തും ആദ്യമായി സ്വീകരിച്ച നടപടി. അതിന്റേതായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഘട്ടം എന്ന രീതിയില്‍ ഇളവുകളോടെ ജനജീവിതം സാധാരണഗതിയിലേക്കു തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എല്ലാ രാജ്യങ്ങളിലും നയവ്യത്യാസം വന്നിട്ടുണ്ട്. ഭാരതവും അത്തരമൊരു സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ ജനങ്ങളുടെ യാത്രകള്‍, അവശ്യസാധനങ്ങളുടെ വില്പന, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഫാക്ടറികളുടെ പ്രവര്‍ത്തനം, സര്‍ക്കാര്‍ ഓഫീസുകളുടെ പൂര്‍ണമായ പ്രവര്‍ത്തനം എന്നിവയെല്ലാം സാധാരണഗതിയിലാകുന്നതോടെ മനുഷ്യന്റെ മൗലിക ആവശ്യങ്ങളിലൊന്നായ ദൈവാരാധനയും സാധാരണ ഗതിയിലാകണമെന്ന ആവശ്യം പല തലങ്ങളിലുയര്‍ന്നു. വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍, കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതോടെ കേരള സര്‍ക്കാരും നിബന്ധനകളോടെ അവ തുറക്കാന്‍ അനുമതി നല്‍കുകയാണു ചെയ്തിരിക്കുന്നതെന്നും കെസിബിസി വക്താവ് റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-09-03:57:42.jpg
Keywords: കെസിബിസി

13446
Category: 18
Sub Category:
Heading: ദേവാലയങ്ങളിലെ ജനപങ്കാളിത്തം: രൂപതകളുടെ തീരുമാനം | ഭാഗം 02
Content: #{black->none->b->കോട്ടയം അതിരൂപത }# അതിരൂപതയില്‍ പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന ജനപങ്കാളിത്തത്തോടെ ഇന്നു തുടങ്ങുമെന്നു രൂപതാകേന്ദ്രം അറിയിച്ചു. ഓരോ ഇടവകയിലും സാഹചര്യമനുസരിച്ച് ഉചിത തീരുനമെടുക്കാം. പ്രായപരിധി, സാമൂഹിക അകലം എന്നിവ കര്‍ക്കശം. പുറത്തുനിന്ന് അടുത്തയിടെ എത്തിയവരും കുടുംബാംഗങ്ങളും എത്തുന്നതു നിരുത്സാഹപ്പെടുത്തണം. #{black->none->b->പാലാ രൂപത }# സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാവുന്ന ഇടവകകളില്‍ മാത്രമേ പങ്കാളിത്ത തിരുക്കര്‍മങ്ങള്‍ നടത്താവൂയെന്നു പാലാ രൂപത. നിര്‍ദേശങ്ങള്‍ ഇങ്ങനെ: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടനകേന്ദ്രത്തിലും മറ്റുതീര്‍ഥാടന കേന്ദ്രങ്ങളിലും കുരിശുപള്ളികളിലും പൊതു തിരുക്കര്‍മങ്ങള്‍ ഉണ്ടാകില്ല. അന്യസംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നും എത്തി ക്വാറന്റൈനിലുള്ളവരും ഇടപഴകുന്നവരും പാടില്ല. താപനില പരിശോധന നിര്‍ബന്ധം. സാനിറ്റൈസര്‍/സോപ്പ്, വെളളം തുടങ്ങിയവ ക്രമീകരിക്കണം. ദൈവാലയത്തിന് അകത്തും പുറത്തും അകലം പാലിക്കണം. പ്രായപരിധി പാലിക്കണം. രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പങ്കെടുക്കരുത്. മാസ്‌ക് നിര്‍ബന്ധം. വാതിലുകളും ജനലുകളും തുറന്നിടണം. പുസ്തകങ്ങള്‍ പൊതുവായി നല്‌ക്കേണ്ടതില്ല. തിരുസ്വരൂപങ്ങള്‍, തിരുവസ്തുക്കള്‍ എന്നിവ ചുംബിക്കാനോ തൊട്ടുവണങ്ങാനോ പാടില്ല. ഹന്നാന്‍ വെളളം സൂക്ഷിക്കേണ്ടതില്ല. ഞായറാഴ്ചകളിലും വിശേഷാല്‍ ദിവസങ്ങളിലും നാലു കുര്‍ബാനകള്‍ വരെ അര്‍പ്പിക്കാം. ഗായകസംഘ നേതൃത്വം ആവശ്യമില്ല. സ്‌തോത്ര കാഴ്ച അറിയിപ്പ് ലഭിച്ച ശേഷമേ നടത്താവൂ. പൊതുയോഗം, കുടുംബകൂട്ടായ്മ, തിരുനാള്‍, നേര്‍ച്ചകള്‍ പാടില്ല. #{black->none->b->കോതമംഗലം രൂപത}# രൂപതയില്‍ ഓരോ ഇടവകയിലെയും സാഹചര്യമനുസരിച്ചു ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചും തിരുക്കര്‍മങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനം. ഫൊറോന വികാരിമാരുടെയും രൂപതാ കണ്സില്‍ട്ടേഴ്‌സിന്റെയും സംയുക്തയോഗമാണു തീരുമാനമെടുത്തത്. രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ പള്ളികള്‍ തുറക്കേണ്ടതില്ല. തിരുക്കര്‍മങ്ങള്‍ പുനരാരംഭിച്ചശേഷം വൈറസ് വ്യാപന സാധ്യത ബോധ്യപ്പെട്ടാല്‍ നിറുത്തിവയ്‌ക്കേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചു. #{black->none->b->വരാപ്പുഴ അതിരൂപത}# അതിരൂപതയില്‍ ഇന്നുമുതല്‍ തുറക്കുന്ന ദേവാലയങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. തുറക്കുന്ന പള്ളികളിലെ ദിവ്യബലിയില്‍ അതതു ദിവസം നിയോഗമുള്ള കുടുംബങ്ങള്‍ മാത്രമാണു പങ്കെടുക്കേണ്ടത്. കണ്ടെയ്‌്റ്കമെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള പള്ളികള്‍ തുറക്കരുതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. തുറക്കുന്ന ദേവാലയങ്ങളും പരിസരങ്ങളും ഇന്നലെ ശുചീകരിച്ചു. #{black->none->b->വിജയപുരം രൂപത}# രൂപതയിലെ ദൈവാലയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ച് ഇന്നു മുതല്‍ തിരുക്കര്‍മങ്ങള്‍ തുടങ്ങും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കാത്ത ഇടവകകള്‍ക്ക് ഇതുവരെ പാലിച്ച രീതി തുടരാം. വെള്ളിയാഴ്ച സായാഹ്നം മുതല്‍ തിങ്കളാഴ്ച സായാഹ്നം വരെ കാലയളവില്‍ ദിവ്യബലിയില്‍ സംബന്ധിക്കുന്നതു ഞായറാഴ്ച കടം നിര്‍വഹിക്കപ്പെടുന്നതായി കണക്കാക്കും. ഇതിനായി കുടുംബ യൂണിറ്റ് അടിസ്ഥാനത്തില്‍ കുടുംബങ്ങളെ ഇടവക വികാരിമാര്‍ അറിയിക്കുമെന്നും രൂപതാ കേന്ദ്രം അറിയിച്ചു. #{black->none->b->മാര്‍ത്തോമ്മാ സഭ ദേവാലയങ്ങള്‍ ഉടന്‍ തുറക്കില്ല}# മാര്‍ത്തോമ്മാ സഭയുടെ ദേവാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്നു സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളോടെ ആരാധന നടത്താനുള്ള പ്രായോഗിക വൈഷമ്യം ചൂണ്ടിക്കാട്ടിയാണ് സഭ ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നതെന്നു മെത്രാപ്പോലീത്ത സഭാംഗങ്ങള്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. സാഹചര്യങ്ങള്‍ മാറിവരുന്നതു വരെ നിലവിലെ സ്ഥിതി തുടരും. 65 വയസിനുമേല്‍ പ്രായമുള്ളവരെയും 10 വയസില്‍ താഴെയുള്ളവരെയും ചേര്‍ത്തുകൊണ്ടുള്ളതാണ് സഭയുടെ പൊതുആരാധന. ഇവരെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ആരാധന അഭിലഷണീയവുമല്ല. ഇതിനുള്ള സാഹചര്യം ഉണ്ടാകുന്നതുവരെ ഓണ്‍ലൈനിലൂടെ കര്‍മങ്ങള്‍ സംപ്രേഷണം ചെയ്യുമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.
Image: /content_image/India/India-2020-06-09-04:40:20.jpg
Keywords: ദേവാലയ

13447
Category: 1
Sub Category:
Heading: കൃതജ്ഞതാദിനം ആചരിച്ച് പോളിഷ് സഭ
Content: വാര്‍സോ: പോളണ്ടിലെ മെത്രാന്മാർ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മദ്ധ്യ യൂറോപ്പിന്റെയും കിഴക്കൻ യൂറോപ്പിന്റെയും ജനാധിപത്യ പ്രക്രിയയിൽ വഹിച്ച അടിസ്ഥാനപരമായ പങ്കിനെ അനുസ്മരിച്ച് ജൂൺ ഏഴാം തിയതി കൃതജ്ഞതാ ദിനമായി ആചരിച്ചു. "സഭയുടെയും ലോകത്തിന്റെയും ഈ കാലഘട്ടം ദൈവപരിപാലനയ്ക്കു വിട്ടുകൊടുത്തുകൊണ്ട് നന്ദിയർപ്പിക്കുന്നു" എന്ന ആപ്തവാക്യവുമായാണ് കൃതജ്ഞതാദിനം ആചരിച്ചത്. കൊറോണാ വൈറസ് പ്രതിസന്ധിയും, ഈ പ്രതിസന്ധി ഘട്ടത്തിലുള്ള ദൈവപരിപാലനയ്ക്കും നന്ദി പറയാനും ഇത്തവണ ആചരണം പ്രയോജനപ്പെടുത്തി. വിശ്വാസികൾ മഹാമാരിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനും, മരണമടഞ്ഞവർക്കും, ഈ പ്രതിസന്ധിയിലെ പ്രവർത്തകർക്കുമായി പ്രാർത്ഥിച്ചു. വാർസോയിലെ, ദൈവപരിപാലനയുടെ ദേവാലയത്തിൽ, തലസ്ഥാനത്തെ മെട്രൊപൊലിത്തൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ കസിമിയരെസ് നിക്സിന്റെ കാർമ്മികത്വത്തിൽ ഉച്ചതിരിഞ്ഞാണ് ബലിയര്‍പ്പണം നടത്തിയത്. കോവിഡിന്റെ സാഹചര്യത്തിൽ മുൻ തീരുമാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായാണ് ആഘോഷ പരിപാടികൾ നടന്നത്. വാർസോയിൽ പരമ്പരാഗതമായി നടത്താറുള്ള ദൈവപരിപാലനയുടെ ദേവാലയത്തിലേക്കുള്ള തീർത്ഥാടനം മാറ്റിവച്ചു ഇത്തവണ വിര്‍ച്വല്‍ തീര്‍ത്ഥാടനമാണ് നടത്തിയത്. വിശുദ്ധ കുർബാനയുടെ ആരാധനയോടും, തിരുഹൃദയ ലുത്തനീയായോടും കൂടയാണ് ചടങ്ങുകൾ അവസാനിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-09-05:41:35.jpg
Keywords: പോളണ്ട്, പോളിഷ

13448
Category: 1
Sub Category:
Heading: കോവിഡിനെതിരായ പോരാട്ടത്തിൽ വിജയഗീതം പാടാറായിട്ടില്ല, ജാഗ്രത തുടരണം: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: കോവിഡിനെതിരായ പോരാട്ടത്തിൽ വിജയഗീതം പാടാറായിട്ടില്ലായെന്നും രോഗബാധയെ തടയിടാനുദ്ദേശിച്ചു നല്കപ്പെടുന്ന നിയമങ്ങളുടെ പാലനം ഇനിയും നാം തുടരേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച (07/06/20) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷമാണ് രോഗത്തിനെതിരായ പോരാട്ടത്തിൽ ഇനിയും അതീവ കരുതലോടെ മുന്നോട്ടു പോകേണ്ടതിൻറെ ആവശ്യകത പാപ്പ ഓര്‍മ്മിപ്പിച്ചത്. പ്രാർത്ഥനയിൽ പങ്കെടുത്തവരുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് മഹാമാരിയുടെ അതിരൂക്ഷ ഘട്ടം ഇറ്റലി തരണം ചെയ്തു കഴിഞ്ഞു എന്നാണെന്ന് പറഞ്ഞ പാപ്പ വിജയഗീതം പാടാൻ സമയമായിട്ടില്ലെന്നും ജാഗരൂകത ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ദൗർഭാഗ്യവശാൽ ചിലനാടുകളിൽ കൊറോണ വൈറസിന് അനേകർ ഇരകളാകുന്നുണ്ടെന്ന വസ്തുത പാപ്പ അനുസ്മരിച്ചു. മഹാമാരിയുമയി ബന്ധപ്പെട്ട, നിലവിലുള്ള നിയമങ്ങൾ സശ്രദ്ധം പാലിക്കേണ്ടത് ആവശ്യമാണ്. കൊറോണ വൈറസിൻറെ മുന്നേറ്റത്തിന് തടയിടാനുദ്ദേശിച്ചുള്ളതാണ് ആ നിയമങ്ങളെന്നും പാപ്പാ പറഞ്ഞു. ലോകമെങ്ങും 68 ലക്ഷത്തോളം ആളുകകള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3,97,000 അധികം പേര്‍ മരണമടഞ്ഞിട്ടുണ്ട്. രോഗം രൂക്ഷമായിരിന്ന ഇറ്റലിയിലും അമേരിക്കയിലും ശമനം ഉണ്ടാകുന്നുണ്ടെങ്കിലും റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും ഭാരതത്തിലും രോഗം അതിവേഗം പടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-09-06:40:37.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ

13449
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ സ്വീകരണം വിശുദ്ധ കുര്‍ബാനക്ക് ശേഷം, തിരക്കു കുറയ്ക്കാൻ കുര്‍ബാനയുടെ എണ്ണം കൂട്ടാം: സിബിസിഐ
Content: മുംബൈ: ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു ഇന്ന് മുതല്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ അനുമതി നല്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങളുമായി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി. പ്രത്യേകമായ പശ്ചാത്തലം കണക്കിലെടുത്ത് ദിവ്യകാരുണ്യ സ്വീകരണം വിശുദ്ധ കുർബാനയ്ക്കു ശേഷമാക്കണമെന്നും വിശ്വാസികളുടെ തിരക്കു കുറയ്ക്കാൻ കുര്‍ബാനയുടെ എണ്ണം കൂട്ടാമെന്നും സിബിസിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ദിവ്യകാരുണ്യം നാവിൽ സ്വീകരിക്കുന്നതു നിരുത്സാഹപ്പെടുത്തണമെന്നും എന്നാൽ, ഇക്കാര്യത്തില്‍ നിർബന്ധമുള്ളവർക്കു സങ്കീര്‍ത്തിയില്‍വെച്ചു വളരെ കരുതലോടെ നൽകാമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്. കുർബാന സമയം ഇടദിവസങ്ങളിൽ പരമാവധി 30 മിനിറ്റ്, ഞായർ ഒരു മണിക്കൂർ എന്നിങ്ങനെയാക്കണം. 65 വയസ്സിനു മുകളിലും 10ൽ താഴെയുമുളളവർക്കും പനിയോ ജലദോഷമോ ഉള്ളവർക്കും ‘ഞായർ കടമുള്ള ദിവസം’ എന്നതിൽ അതാത് രൂപതാധ്യക്ഷന്‍മാര്‍ ഇളവു നൽകണം. കുർബാന നൽകുന്നതിനിടെ വൈദികൻ വിശ്വാസിയുടെ കൈകളിൽ സ്പർശിക്കാനിടയായാൽ അണുവിമുക്തമാക്കിയ ശേഷം ദിവ്യകാരുണ്യം നല്‍കുന്നത് തുടരാം. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഓരോ രൂപതകളും മാർഗരേഖ തയാറാക്കുമ്പോൾ ഇവ ഉപയോഗപ്പെടുത്താം. ഗായകസംഘം വേണ്ട, ഒരാൾക്കു പാടാം. കൂടുതൽ പേർ പങ്കെടുക്കുന്ന ചടങ്ങുകൾ ഉടൻ വേണ്ടെന്നും നിർദേശമുണ്ട്. വിശുദ്ധജലം വിശ്വാസികൾക്കായി സൂക്ഷിക്കുകയോ അവരുടെ മേൽ തളിക്കുകയോ ചെയ്യരുത്. ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത് പൊതുവായ നിർദേശങ്ങൾ മാത്രമാണെന്നും പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഓരോ രൂപതകളും മാർഗരേഖ തയാറാക്കാമെന്നും സിബിസിഐ പ്രസിഡന്‍റും ബോംബെ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാൾഡ് ഗ്രേഷ്യസ് സര്‍ക്കുലറില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-09-10:19:38.jpg
Keywords: ദിവ്യകാരുണ്യ, സിബിസിഐ

13450
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ ബൈബിള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിരോധിച്ചു
Content: സുമാത്ര: ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ വായിക്കാന്‍ സഹായിച്ചിരിന്ന ബൈബിള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിരോധിച്ചു. വെസ്റ്റ് സുമാത്ര ഗവര്‍ണ്ണര്‍ ഇര്‍വാന്‍ പ്രയിടിനോ കേന്ദ്ര ഭരണകൂടത്തില്‍ സമ്മര്‍ദ്ധം ചെലുത്തിയതിനെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ രാജ്യത്തു ബ്ളോക്ക് ചെയ്തത്. പ്രാദേശിക ഗോത്ര ഭാഷയായ മിനാങ്കബോയില്‍ ഒരുക്കിയ കിതാബ് സൂസി ഇഞ്ചില്‍ മിനാങ്കബോ എന്ന പേരിലുള്ള ആപ്ലിക്കേഷനാണ് വിലക്ക് വീണത്. ബൈബിള്‍ മൊബൈല്‍ ആപ്പ് ഗോത്ര വര്‍ഗ്ഗക്കാരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചായിരിന്നു നടപടി. ഗോത്ര വിഭാഗത്തിലെ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരായിരിന്നു. ഇവര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറുവാന്‍ കാരണമാകുമോ എന്ന ആശങ്കയെ തുടര്‍ന്നാകാം ആപ്ലിക്കേഷനെതിരെ ഗവര്‍ണ്ണര്‍ രംഗത്ത് വന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. സുമാത്ര പ്രവിശ്യയിലെ ക്രൈസ്തവർക്ക് പൊതുസ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷിക്കാൻ മൂന്ന് പതിറ്റാണ്ടുകളായി സാധിക്കാറില്ല. പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലെ ചെറിയ ചാപ്പലുകളിൽ പോലും ക്രിസ്തുമസ് ആഘോഷം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ തവണയും ക്രിസ്തുമസ് ആഘോഷം നടത്തുവാന്‍ ഒരുങ്ങുമ്പോള്‍ പ്രാദേശിക സര്‍ക്കാര്‍ അത് നിരോധിക്കുവാനാണ് ഒരുങ്ങിയിട്ടുള്ളത്. രാജ്യത്തെ 87% ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്. 6.9% പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളും 2.9 കത്തോലിക്കരുമാണ് രാജ്യത്തെ ആകെയുള്ള ക്രൈസ്തവര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ERtwaAgTgUWBJ6dHuiXTkc}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-09-09:47:54.jpg
Keywords: ഇന്തോനേ