Contents
Displaying 13271-13280 of 25145 results.
Content:
13616
Category: 18
Sub Category:
Heading: പാലാ രൂപതയുടെ നേതൃത്വത്തില്‍ തത്സമയ ദിവ്യകാരുണ്യ ആരാധന
Content: പാലാ: പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ഇന്നു ഭരണങ്ങാനം വിശുദ്ധ അൽഫോൻസ തീർഥാടന ദേവാലയത്തിൽ രാത്രി ആരാധന നടത്തും. ജനപങ്കാളിത്തമുണ്ടാകില്ല. ഓണ്‍ലൈനിൽ തത്സമയം സംപ്രേഷണം ചെയ്യും. അഞ്ചിനു തുടങ്ങി രാത്രി ഒന്‍പതിന് അവസാനിക്കും. ഫാ. വിൻസന്റ് മൂങ്ങാമാക്കൽ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും. ഫാ. പോൾ വടക്കേമുറി സിഎംഐ വചനപ്രഘോഷണവും ആരാധനയും നയിക്കും. ഒൗദ്യോഗിക യു ട്യൂബ് ചാനൽ youtube. com/c/StAlphonsashrine.
Image: /content_image/India/India-2020-06-27-00:20:44.jpg
Keywords: ദേവാലയ, ആരാധനാ

13617
Category: 18
Sub Category:
Heading: മതബോധന അധ്യാപകർക്ക് ക്ഷേമനിധി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം
Content: കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മദ്രസ അധ്യാപകർക്ക് ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത് പോലെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലെ മതബോധന അധ്യാപകർക്കും ക്ഷേമ നിധി ഫണ്ട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിനും നിവേദനം നൽകി. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഫണ്ട് വകയിരുത്തുമ്പോൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും കാര്യമായ പരിഗണന നൽകണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. നിലവിൽ ഫണ്ട് വിതരണം ചെയ്യുന്നതിൽ അനുവർത്തിച്ചു പോരുന്ന 80:20 അനുവാദം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ല എന്നും ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്ഷേമപദ്ധതികളുടെ വിഹിതം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനുമുമ്പ് നൽകിയിട്ടുള്ള നിവേദനങ്ങൾ പരിഗണനയിലിരിക്കെയാണ് കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ സംയുക്തമായി നൽകിയ കത്തിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Image: /content_image/India/India-2020-06-27-00:32:46.jpg
Keywords: മതബോധന

13618
Category: 14
Sub Category:
Heading: സഭയുടെ പുതിയ മതബോധന ഡയറക്ടറി പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: കൂട്ടായ്മയുടെ സംസ്കാരവുമായി സുവിശേഷത്തെ കാലികമായി കൂട്ടിയണക്കുന്ന രീതികളുമായി പുതിയ മതബോധന ഡയറക്ടറി വത്തിക്കാന്‍ പ്രകാശനം ചെയ്തു. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ജൂണ്‍ 25 വ്യാഴാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍വച്ച് പ്രകാശനം ചെയ്തത്. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ (Pontifical council for New Evangelization) കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ച് ബിഷപ്പ് റൈനോ ഫിസിക്കേല പ്രകാശന കര്‍മ്മത്തിലും ഗ്രന്ഥവിശകലന പരിപാടിയിലും അധ്യക്ഷനായിരുന്നു. 1971ലും 1997ലും സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പൊതുവായ മതബോധന ഡയറക്ടറികളുടെ നവീകരിച്ചതും കാലികവുമായ പ്രസിദ്ധീകരണമാണിത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ച മാര്‍പാപ്പയുടെ അംഗീകാരത്തോടെയാണ് ഇത് പ്രകാശനം ചെയ്യുന്നത്. മതബോധനത്തിനും സുവിശേഷവത്ക്കരണത്തിനും ശക്തമായ പ്രചോദനംനല്കിക്കൊണ്ട് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച മോഗ്രൊവെയിലെ വിശുദ്ധ തുറീബിയോയുടെ അനുസ്മരണ ദിനമായ മാര്‍ച്ച് 23നാണ് മാര്‍പാപ്പ സഭയുടെ പുതിയ മതബോധന ഡയറക്ടറിക്ക് അംഗീകാരം നല്കിയതെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ ഉടനെ ലഭ്യമാകുന്ന മതബോധന ഡയറക്ടറിക്ക് ആകെ മുന്നൂറു പേജുകളുണ്ട്. മൂന്നു ഭാഗങ്ങളായി ഗ്രന്ഥം വേര്‍തിരിച്ചിരിക്കുന്നത്.
Image: /content_image/News/News-2020-06-27-03:12:35.jpg
Keywords: വത്തി, പരിശുദ്ധ സിംഹാ

13620
Category: 18
Sub Category:
Heading: ഹൃദയാഘാതം: എട്ടാം വർഷ വൈദികാർത്ഥി അന്തരിച്ചു
Content: മഞ്ഞുമ്മൽ കാർമലീത്ത സഭയുടെ എട്ടാം വർഷ വൈദികാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മറയൂർ പയസ് നഗർ, സെന്റ് പയസ് ടെൻത് ആശ്രമത്തിലെ റീജൻസി വിദ്യാർത്ഥിയുമായ ബ്രദർ. പീറ്റർ നിക്സൺ ഡിസിൽവയാണ് ഇന്ന് രാവിലെ (2020 ജൂണ് 27 ശനി) എട്ടുമണിക്ക് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. എറണാകുളം ജില്ല, തേവര സെൻറ് ജോസഫ് ഇടവകാംഗം ആയിരുന്നു ബ്രദർ നിക്സൺ. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ആശ്രമത്തിലെ ഒരു വൈദികനോടൊപ്പം നടക്കാൻ ഇറങ്ങിയതായിരുന്നു. മറയൂർ കാന്തല്ലൂർ റോഡിലെ ഹെയർപിൻ വളവിൽ വെച്ച് തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വാഹനത്തിൽ വച്ച് മരണമടയുകയായിരുന്നു. തേവര മാളിയേക്കൽ കുടുംബാംഗം ആയിരുന്നു പരേതൻ. പിതാവ് 3 വർഷം മുൻപ് നിര്യാതനായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ടെസ്റ്റിംഗിനും തുടർന്നുള്ള പോസ്റ്റുമോർട്ടത്തിനുമായി മൃതദേഹം അടിമാലിയിലേക്ക് കൊണ്ട് പോയിരിക്കുകയാണ്.
Image: /content_image/India/India-2020-06-27-10:23:28.jpg
Keywords: വൈദിക

13621
Category: 1
Sub Category:
Heading: ആഗസ്റ്റ് പതിനാറ് ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളുടെ അവബോധ ദിനമാക്കാന്‍ റൊമാനിയ
Content: ബുച്ചറെസ്റ്റ്: എല്ലാവർഷവും ആഗസ്റ്റ് മാസം പതിനാറാം തീയതി ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളുടെ അവബോധ ദിനമായി ആചരിക്കാൻ റൊമാനിയൻ പാർലമെന്റിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ഈ ദിവസം രാജ്യത്തെ റൊമാനിയൻ പാർലമെൻറ് കെട്ടിടമടക്കമുള്ള സർക്കാർ മന്ദിരങ്ങൾ രാത്രി എട്ട് മണിമുതൽ പന്ത്രണ്ടു മണി വരെ ചുവന്ന ദീപങ്ങൾ തെളിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമേൽക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ റൊമാനിയയിലെ ജനങ്ങൾ സ്മരിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ചുവന്ന ദീപങ്ങൾ തെളിയിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നത്. 1992ൽ റൊമാനിയയിലെ ഓർത്തഡോക്സ് സഭ വിശുദ്ധരായി പ്രഖ്യാപിച്ച ബ്രാൻഗോവിയാനു രക്തസാക്ഷികളുടെ തിരുനാൾ ദിനവും ഓഗസ്റ്റ് 16നു തന്നെയാണ് രാജ്യത്ത് അനുസ്മരിക്കുന്നത്. 1654 മുതൽ 1714 വരെ വളളാച്ചിയ ഭരിച്ചിരുന്ന ഭരണാധികാരിയായിരുന്നു കോൺസ്റ്റന്റൈൻ ബ്രാൻഗോവിയാനു. 1714 ആഗസ്റ്റ് പതിനഞ്ചാം തീയതി ഓട്ടോമൻ തുർക്കികൾ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ഇസ്താംബൂളിലേക്ക് കൊണ്ടുപോയി അവിടെവച്ച് നാല് ആൺമക്കളോടൊപ്പം തല വെട്ടി കൊലപ്പെടുത്തുകയായിരിന്നു. ആഗസ്റ്റ് 15നു മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളായിരുന്നതിനാലാണ് പതിനാറാം തീയതി രക്തസാക്ഷികളുടെ തിരുനാളായി ആചരിക്കാൻ റൊമാനിയൻ സഭ തീരുമാനമെടുക്കുന്നത്. പുതിയ നിയമമനുസരിച്ച് ഈ ദിവസം സർക്കാർ അംഗീകൃത സ്ഥലങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്താനാകും. വിവിധ പരിപാടികൾക്ക് സർക്കാരിനും, സർക്കാർ ഇതര സംഘടനകൾക്കും സാമ്പത്തിക സഹായം നൽകാം. ആഗസ്റ്റ് പതിനാറാം തീയതി രാജ്യത്തെ സർക്കാർ മാധ്യമങ്ങളടക്കമുള്ള ചാനലുകളിൽ ക്രൈസ്തവ പീഡനം പ്രമേയമായുള്ള പരിപാടികൾ കൂടുതലായി സംപ്രേഷണം ചെയ്യും. റൊമാനിയയുടെ ക്രൈസ്തവ ചരിത്രത്തെപ്പറ്റിയും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ പറ്റിയും യുവജനങ്ങളെ, ബോധവാന്മാരാക്കാനാണ് താൻ പുതിയ നിയമത്തിന്റെ കരട് ബില്ലിന് രൂപം നൽകിയതെന്ന് ബില്ലിന് പിന്നിൽ പ്രവർത്തിച്ച ഡാനിയൽ ജോർജി പറഞ്ഞു. ആരെയും ഭയക്കാതെ ക്രൈസ്തവ വിശ്വാസം പിന്തുടരാൻ ക്രൈസ്തവർക്ക് പുതിയ നിയമം ധൈര്യം പകരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-27-12:16:32.jpg
Keywords: പീഡന

13622
Category: 1
Sub Category:
Heading: എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ കര്‍ദ്ദിനാളായിട്ട് ഇന്നേക്ക് നാല്‍പ്പത്തിമൂന്നു വര്‍ഷം
Content: വത്തിക്കാന്‍ സിറ്റി: എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടു ഇന്നേക്ക് 43 വര്‍ഷം. ജര്‍മ്മനിയിലെ മ്യൂണിച്ചിലേയും, ഫ്രെയിസിംഗിലേയും മെത്രാപ്പോലീത്തയായിരിക്കെ 1977 ജൂണ്‍ 27ന് അന്നത്തെ പാപ്പ വിശുദ്ധ പോള്‍ ആറാമനാണ് ജോസഫ് റാറ്റ്സിംഗറിനെ (ബെനഡിക്ട് പതിനാറാമന്‍) കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. അന്നു അദ്ദേഹത്തിന് അന്‍പതു വയസ്സായിരുന്നു പ്രായം. കേവലം നാലു വര്‍ഷങ്ങള്‍ക്കകം 1981-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ബെനഡിക്ട് പതിനാറാമനെ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനാക്കി. നീണ്ട 25 വര്‍ഷത്തെ നിസ്തുല സേവനത്തിനു ശേഷം 2005 ഏപ്രിലിലാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നത്. എട്ടു വര്‍ഷത്തോളം ആഗോള സഭയുടെ തലവനായി തിരുസഭയെ നയിച്ച ശേഷം 2013 ഫെബ്രുവരിയില്‍ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയായിരിന്നു. സ്ഥാനത്യാഗം ചെയ്ത നാള്‍ മുതല്‍ വത്തിക്കാനിലെ മാറ്റര്‍ എക്ലേസിയ ആശ്രമത്തില്‍ പ്രാര്‍ത്ഥനയും പഠനവുമായി വിശ്രമജീവിതം നയിച്ചു വരികയാണ് അദ്ദേഹം. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും, രേഖകളിലൂടെയും തിരുസഭക്ക് പുത്തന്‍ വിശ്വാസ അനുഭവം പ്രദാനം ചെയ്ത ബെനഡിക്ട് പതിനാറാമന് ഇപ്പോള്‍ 93 വയസ്സാണ് പ്രായം. പ്രൈവറ്റ് സെക്രട്ടറി മോണ്‍. ജോര്‍ജ്ജ് ഗ്വാന്‍സ്വെയിനും ഏതാനും ശുശ്രൂഷകരും ചേര്‍ന്നാണ് മുന്‍പാപ്പയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. ജോസഫ് റാറ്റ്സിംഗര്‍ എന്ന ബെനഡിക്ട് പതിനാറാമന്‍ ജനിച്ചുവളര്‍ന്ന ജര്‍മ്മനിയിലെ ബവേറിയയയിലെ ജന്മഗൃഹം ഇപ്പോള്‍ നിരവധി ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു മ്യൂസിയമാണ്.
Image: /content_image/News/News-2020-06-27-15:36:02.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്

13623
Category: 15
Sub Category:
Heading: Devotion to the Sacred Heart: Twenty Eighth day
Content: #{black->none->b-> Heart of Jesus, hope of all who die in You}# Death is a reality which cannot be denied. Holy Bible testifies that through sin, death entered the world. (Romans:5;12). Our divine Creator, created our first parents Adam and Eve and bestowed them with worldly gifts in paradise. They were free to eat from any of the trees of the garden, except the tree of knowledge of good and evil.” When you eat from it you shall die.” (Genesis 2;17), this is what God warned them. Since the first parents represented the whole mankind, their punishment was passed on to all generations to come. Some people live for a long time, others nip in the youth and still others in childhood. Death certainly cannot be evaded. This is a reality from the beginning of the world. Fortune and misfortune result from a lucky or unlucky death. We humans are incapable of determining the exact location or timing of our death. It may happen in our youth or in our old age, in a state of grace or when drowned in sin, at home or away. For Jesus himself has proclaimed, that the day of the lord will come like a thief at night. So the true God Jesus is the one who has knowledge about the time of your death. If He doesn’t disclose this time then none of the creatures can detect it. If you love the Sacred Heart in your lifetime and learn from His virtues, then He will never let you die graceless. Your soul will be delivered from all the pains and sufferings at the hour of death and you will be awarded a throne in your heavenly abode. Sacred Heart will be your solace, shelter and savior at the hour of death when you battle with the thought of full remission of sins. For He has promised to Margaret Mary, that all the devotees will receive the grace of final penitence; they shall not die in His displeasure nor without receiving the Sacraments; His Divine Heart shall be their refuge in the last moment. O my soul! How wary you will be not to lose a friend who always supports you in all your pain and afflictions. Consider how you will honor a doctor who is capable of curing all your illness and saving you from death. You will spent anything to please him and rely on him! Then why don’t you love the Sacred Heart , who is all powerful, who is the provider , who saves you from evil , is aware of your hour of death, who saves you from a graceless death, loves you and who is the doctor who never errs. Have you ever thought about your lost luck in not loving and serving the Sacred Heart? If you wish to escape eternal damnation, then find your solace in the fragrance of His consolation #{black->none->b->INVOCATION (JAPAM) }# Jesus, who seeks our salvation! Father, full of grace! Here I am Lord, in Your divine presence, penitent and sorrowful. O sweet Sacred Heart! You are the only one who is aware of my last hour. Lord! By Your immense grace grant me a happy death and a safe judgement. O Jesus, full of mercy! I readily submit my last hour into Your hands. When I can no longer move my legs, or my hands are shivering and frozen even to touch Your crucifix, when my eyes are darkened by fear of death, and at the hour of my death when I fight with powers of darkness, Jesus full of mercy look kindly upon me. Wash me in Your precious blood, support me in my last hour and in Your great mercy grant a safe lodging, a holy rest and peace. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Sacred Heart of Jesus, by virtue of Your agony, passion and death, have mercy on the dying. #{black->none->b->GOOD DEED(SALKRIYA)}# Say 3 Our Father, 3 Hail Mary and 3 Glory be to … for dying souls.
Image: /content_image/ChristianPrayer/ChristianPrayer-2020-06-27-17:54:22.jpg
Keywords: Devotion to the Sacred Heart

13624
Category: 7
Sub Category:
Heading: CCC Malayalam 24 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിനാലാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിനാലാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13625
Category: 18
Sub Category:
Heading: ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സഭയുടെ പങ്കാളിത്തം അഭിനന്ദനീയം: പ്രധാനമന്ത്രി നരേന്ദ്രമോദി
Content: തിരുവല്ല: രാജ്യത്തിനും സഭയ്ക്കും വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടേതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍തോമ്മ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നവതി ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ സഭകളുടെ പങ്കാളിത്തം അഭിനന്ദനീയമാണ്. ദേശീയതയുടെ മൂല്യങ്ങളില്‍ അടിയുറച്ചതാണ് സഭയുടെ പ്രവര്‍ത്തനം. സ്വാതന്ത്ര്യ സമര പോരാട്ടത്തിലും അടിയന്തരാവസ്ഥക്കാലത്തുമൊക്കെ മാര്‍ത്തോമ്മ സഭ നിര്‍ണായകമായ നിലപാടുകളെടുത്തിട്ടുണ്ട്. സഭയുടെ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ 2018ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്കി ആദരിച്ചത് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. സ്ത്രീ ശക്തീകരണത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും ഉഴിഞ്ഞുവച്ച ജീവിതമാണ് ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടേത്. അപ്പസ്തോലിക പാരമ്പര്യം പിന്തുടരുന്ന സഭയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സാമൂഹിക ഉന്നതി വച്ചുകൊണ്ടുള്ളതായിരുന്നു. വിശുദ്ധ വേദപുസ്തകം ഓര്‍മ്മപ്പെടുത്തുന്നതുപോലെ കൂട്ടായ്മ ശക്തമാകേണ്ടതു രാജ്യത്തിന് ഇന്നാവശ്യമാണ്. രാജ്യത്തു കൊറോണ വൈറസ് വ്യാപനം വളരെയധികമാകുമെന്ന് ഈ വര്‍ഷമാദ്യം പലരും പറഞ്ഞിരുന്നു. ലോക്ക്ഡൗണും സര്‍ക്കാര്‍ ഏറ്റെടുത്ത മറ്റു മുന്‍കരുതലുകളും കാരണം ഇന്ത്യ മറ്റു രാജ്യങ്ങളേക്കാന്‍ മികച്ചനിലയിലാണ്. ഇറ്റലി, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയവയുമായി നോക്കുമ്പോള്‍ മരണനിരക്ക് ഇന്ത്യയില്‍ കുറവാണ്. പക്ഷേ നമ്മള്‍ കൂടുതല്‍ ജാഗ്രത തുടരണം. മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, ആള്ക്കൂറട്ടം ഒഴിവാക്കണം. കൂട്ടായ്മയിലൂടെതന്നെ നമുക്ക് ഈ വൈറസിനെയും അതിജീവിക്കാനാകുമെന്ന് നരേന്ദ്രമോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, മിസോറം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ മെത്രാപ്പോലീത്തയ്ക്ക് ആശംസകള്‍ നേര്‍ന്നു. തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍ സംഘടിപ്പിച്ച ജന്മദിന സമ്മേളനത്തില്‍ മെത്രാപ്പോലീത്ത കേക്ക് മുറിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, യാക്കോബായ സഭയിലെ ഡോ. ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്സ് സഭയിലെ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സിഎസ്ഐ ബിഷപ്പ് ഡോ. തോമസ് കെ. ഉമ്മന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി. ജെ. കുര്യന്‍, ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎല്എ, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സഭാ സെക്രട്ടറി റവ. ഡോ. കെ. ജി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോവിഡ് നിബന്ധനകള്‍ക്കു വിധേയമായി സാമൂഹിക അകലം പാലിച്ചാണ് തിരുവല്ലയില്‍ ജന്മദിനാഘോഷ സമ്മേളനം നടന്നത്. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരടക്കം പങ്കെടുത്തു.
Image: /content_image/India/India-2020-06-28-01:12:55.jpg
Keywords: മോദി, പ്രധാനമന്ത്രി

13626
Category: 18
Sub Category:
Heading: എറണാകുളം അതിരൂപതയിൽ ജൂലൈ 1ന് നിബന്ധനകളോടെ പൊതു ദിവ്യബലി ആരംഭിക്കുന്നു
Content: എറണാകുളം അങ്കമാലി അതിരൂപതയിൽ ജൂലൈ 1 മുതല്‍ നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുവാൻ ആര്‍ച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിലിന്റെ സർക്കുലർ. ഇരുപത്തിയഞ്ചു പേര്‍ക്ക് മാത്രമാകും പ്രവേശനം. കൊറോണ വൈറസിന്റെ ഭീതി ഉടനെ വിട്ടകലുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ, കൃത്യമായ നിബന്ധനകളോടെ ജൂലൈ ഒന്നാം തീയതി മുതൽ ദേവാലയങ്ങളിൽ അനുദിന ദിവ്യബലിയർപ്പണം ആരംഭിക്കാൻ അനുവാദം നൽകുകയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. #{black->none->b->പൊതുനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ }# - കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർ മാത്രമേ അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കാവൂ. - വിവാഹത്തിനും മനസമ്മതത്തിനും പരമാവധി 50 പേർക്കും മൃതസംസ്കാരശുശ്രൂഷയിൽ 20 പേർക്കും പങ്കെടുക്കാവുന്നതാണ്. മറ്റെല്ലാ തിരുക്കർമ്മങ്ങൾക്കും 25 പേർ മാത്രമെ പാടുള്ളു. - ആരാധനാലയത്തിൽ എത്തുന്നവർ മാസ്ക് ധരിച്ചിരിക്കണം. - ഒരോ ദിവസവും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവരുടെ പേര്, സ്ഥലം, ഫോൺനമ്പർ എന്നിവ ഒരു രജിസ്റ്റർ ബുക്കിൽ കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരോ, പോലീസോ, മറ്റ് അധികാരികളോ ആവശ്യപ്പെട്ടാൽ ഉടനെ നൽകാൻ സാധിക്കുന്നവിധം ഈ രജിസ്റ്റർ വികാരിയച്ചന്റെ ഓഫീസിൽ സൂക്ഷിച്ചിരിക്കണം. - വ്യക്തികൾ തമ്മിൽ ആറ് അടി അകലം പാലിക്കത്തക്കവിധമായിരിക്കണം ദേവാലയത്തിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടത്. - 10 വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും രോഗികളും ഗർഭിണികളും പൊതുപരിപാടികളിലൊന്നും പങ്കെടുക്കാൻ പാടില്ല എന്ന സർക്കാർ നിർദ്ദേശം കൃത്യമായി പാലിക്കണം. - തിരുക്കർമ്മങ്ങൾക്കു മുൻപും ശേഷവും കാർമ്മികൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കരങ്ങൾ ശുദ്ധമാക്കേണ്ടതാണ്. സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ കരങ്ങൾ കഴുകിയാലും മതിയാകും. - കഴിയുന്നത് അകന്നുനിന്ന് കൈകൾ നിവർത്തിപ്പിടിച്ച് ഉള്ളംകൈയ്യിൽ വിശുദ്ധ കുർബാന സ്വീകരിക്കേണ്ടതാണ്. - കൂടുതൽ ആളുകൾക്ക് പങ്കെടുക്കുന്നതിനായി കുർബാനയുടെ എണ്ണം കൂട്ടുന്നതിന് തടസ്സമില്ല. - ഹോട്ട് സ്പോട്ട് കണ്ടയിന്റ് മെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ സർക്കാരിന്റെ നിബന്ധനകൾ കർശനമായി പാലിക്കണം. - ഇടവകാതിർത്തിക്കുള്ളിൽ രോഗവ്യാപനസാധ്യത കൂടുതലാണെന്ന് ഇടവക വികാരിക്ക് ബോധ്യമാവുകയാണെങ്കിൽ, അതിരൂപതാ കച്ചേരിയിൽ നിന്ന് അനുവാദം വാങ്ങി, നിശ്ചിത ദിവസങ്ങളിലേയ്ക്ക് പള്ളി അടച്ചിടാവുന്നതാണ്. - ഇടവകകളിൽ വികാരിയച്ചന്മാർ അർപ്പിക്കുന്ന കുർബാനയുടെ ലൈവ് സ്ട്രീമിങ് നടത്തുകയാണെങ്കിൽ പള്ളിയിൽ വരാൻ സാധിക്കാത്ത ആ ഇടവകയിലുള്ള വിശ്വാസികൾക്ക് തങ്ങളുടെ പള്ളിയിലെ കുർബാനയിൽത്തന്നെ ഓൺലൈനായി പങ്കെടുക്കാൻ സാധിക്കും. - ഓൺലൈൻ കുർബാന ആർച്ച്ബിഷപ്പ്സ് ഹൗസിൽ നിന്നും എല്ലാ ദിവസവും രാവിലെ 6.30-ന് ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 6.30-നും 8.30-നും വി. കുർബാന ഉണ്ടായിരിക്കും.
Image: /content_image/India/India-2020-06-28-01:45:41.jpg
Keywords: പൊതു, ബലി