Contents
Displaying 13731-13740 of 25139 results.
Content:
14079
Category: 10
Sub Category:
Heading: ബൈബിളും കുരിശും ജപമാലയുമായി ബെലാറസില്‍ ക്രൈസ്തവ വിശ്വാസികളുടെ സമാധാന റാലി
Content: മിന്‍സ്ക്: തിരഞ്ഞെടുപ്പിനെ തുടർന്ന് ആഭ്യന്തര കലാപം പൊട്ടി പുറപ്പെട്ട യൂറോപ്യൻ രാജ്യമായ ബെലാറസിൽ സഭാവ്യത്യാസമില്ലാതെ സമാധാന റാലിയുമായി നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികൾ. ബലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തി ഭരണത്തുടർച്ച നേടി എന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യത്തുടനീളം നടത്തിവരുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് ഓഗസ്റ്റ് പതിമൂന്നാം തീയതി സമാധാന ആഹ്വാനവുമായി ക്രൈസ്തവർ രാജ്യ തലസ്ഥാനത്ത് റാലി നടത്തിയത്. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കത്തോലിക്കാ ദേവാലയത്തിനടുത്ത് കത്തോലിക്ക, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റൻറ് വിശ്വാസികൾ ഒരുമിച്ചുകൂടുകയായിരിന്നു. 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ആവര്‍ത്തിച്ച്ചൊല്ലി വിശ്വാസികള്‍ അടുത്തുള്ള ഹോളി സ്പിരിറ്റ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് നടന്നു നീങ്ങി. ബൈബിളും ജപമാലയും വിശുദ്ധരുടെ രൂപങ്ങളും കരങ്ങളില്‍ വഹിച്ചായിരിന്നു വിശ്വാസികളുടെ റാലി. പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കരുതെന്ന് ബലാറസിലെ ഓർത്തഡോക്സ് എക്സാർകേറ്റ് വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിരുന്നതിനാൽ, സമാധാന റാലിയിൽ ഓർത്തഡോക്സ് വിശ്വാസികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഇതര സഭകളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുത്തു. പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനമായ മിന്‍സ്കിൽ വന്‍ പ്രതിഷേധ പ്രകടനം നേരത്തെ അരങ്ങേറിയിരിന്നു. പ്രസിഡന്റിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ സുരക്ഷ സേനയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്. അലക്സാണ്ടർ ലുക്കാഷെങ്കോയെ പിന്തുണയ്ക്കുന്നവരും രാജ്യതലസ്ഥാനത്ത് ശക്തിപ്രകടനം നടത്തി. ബെലാറസിലെ പ്രശ്നങ്ങളില്‍ ചർച്ചകളിലൂടെ പരിഹാരം സാധ്യമാക്കണമെന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം നൽകിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-18-17:12:23.jpg
Keywords: ബൈബി, ജപമാല

14080
Category: 7
Sub Category:
Heading: CCC Malayalam 68 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയെട്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയെട്ടാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14081
Category: 13
Sub Category:
Heading: 'പരിശുദ്ധാത്മാവ് നല്‍കിയ ഉള്‍പ്രേരണ': ലെബനോന്‍ സ്ഫോടനത്തില്‍ വചനപ്രഘോഷകന്‍ രക്ഷപ്പെടുത്തിയത് 34 പേരെ
Content: ബെയ്റൂട്ട്: പരിശുദ്ധാത്മാവ് നല്‍കിയ ഉള്‍പ്രേരണയാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ലെബനോനിലെ ബെയ്റൂട്ടിലെ ‘ലൈഫ് സെന്റര്‍’ ചര്‍ച്ചിലെ സുവിശേഷ പ്രഘോഷകനായ ദീബ്. സ്ഫോടനം നടന്ന ദിവസം ചര്‍ച്ചിലുണ്ടായിരുന്ന 34 പേരുടെ ജീവനാണ് പാസ്റ്റര്‍ ദീബിനുണ്ടായ പരിശുദ്ധാത്മാവ് നല്‍കിയ ഉള്‍പ്രേരണയാല്‍ രക്ഷപ്പെട്ടത്. സ്ഫോടനത്തിന്റെ അന്ന് വിവരിക്കുവാനാകാത്ത ഉത്കണ്ഠയും ഭയവും, ദുഃഖവും തന്നെ ഗ്രസിച്ചുവെന്നും തന്റെ സ്റ്റാഫിനൊപ്പം പ്രാര്‍ത്ഥിച്ചുവെങ്കിലും 'എന്തോ സംഭവിക്കുവാന്‍ പോകുന്നു'വെന്ന തോന്നല്‍ അനുഭവപ്പെട്ടതിനാല്‍ ദേവാലയത്തിയവരോടും ശുശ്രൂഷകരോടും വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയായിരുന്നുവെന്നും ദീബ് പറയുന്നു. സ്ഫോടനം നടന്ന സ്ഥലത്തു നിന്നും കഷ്ടിച്ച് ഒരു മൈല്‍ ദൂരത്താണ് ‘ലൈഫ് സെന്റര്‍ ചര്‍ച്ച്’ സ്ഥിതി ചെയ്തിരിന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ ദേവാലയത്തിലെ ജനലുകളും വാതിലുകളും തെറിച്ച് പോയി. ആ സമയത്ത് അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവരുടെ ജീവന്‍ നഷ്ടപ്പെട്ടേനെ. ‘എന്തിനാ തിരിച്ചു പോകുന്നത്? ഞങ്ങള്‍ വളരെ ദൂരെ നിന്നുമാണ് വരുന്നത്’ തുടങ്ങീ നിരവധി ന്യായങ്ങള്‍ ദേവാലയത്തിലുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ താന്‍ ക്ലാസ്സുകള്‍ റദ്ദാക്കുകയും, കംപ്യൂട്ടറുകള്‍ ഓഫ് ചെയ്ത് എല്ലാവരേയും വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "എന്റെ മനോനില നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഒരു പക്ഷേ അവര്‍ക്ക് തോന്നിയേക്കാമായിരിന്നു. പക്ഷേ പോകൂ! പോകൂ! എന്ന് പരിശുദ്ധാത്മാവ് എന്റെ ഉള്ളില്‍ മന്ത്രിച്ചുകൊണ്ടിരുന്നു". അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പാചകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണം വരെ ഫ്രിഡ്ജില്‍ വെക്കാന്‍ നിര്‍ദ്ദേശിച്ച ശേഷമാണ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരെ മടക്കിവിട്ടതെന്നും അദ്ദേഹം പറയുന്നു. സ്ഫോടനത്തിനു ശേഷം മുന്‍പെങ്ങുമില്ലാത്ത വിധമുള്ള ഒരു ഐക്യം വിശ്വാസികളില്‍ പ്രകടമായിട്ടുണ്ടെന്നും, മറ്റുള്ളവരുടെ സഹായത്തിനായി വിശ്വാസികള്‍ മുന്‍പോട്ട് വരുന്നുണ്ടെന്നും ദീബ് വെളിപ്പെടുത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-18-19:18:31.jpg
Keywords: ലെബന, ലെബനോ

14082
Category: 18
Sub Category:
Heading: അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: സഭയുടെ അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററം വരുത്തികൊണ്ട് അജപാലനശുശ്രൂഷാരംഗം നവീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോമലബാര്‍ സഭയുടെ 28-മത് മെത്രാന്‍ സിനഡിന്‍റെ രണ്ടാമത് സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലനപരമായ കാഴ്ചപ്പാടുകളില്‍ വിശ്വാസികളുടെ സമഗ്രമായ വികസനത്തിനു പ്രാധാന്യം നല്കണമെന്ന് എടുത്തുപറഞ്ഞ കര്‍ദ്ദിനാള്‍, കഴിഞ്ഞകാലങ്ങളില്‍ ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും സഭ ഫലപ്രദമായി ഇടപെട്ട് പ്രവര്‍ത്തിച്ചതുപോലെതന്നെ ജനങ്ങളുടെ സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഭ കാര്യക്ഷമമായി ഇടപെടണമെന്ന് തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്ത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാകും. തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍, കാലംചെയ്ത മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ അനുസ്മരിച്ച മേജര്‍ ആര്‍ച്ചുബിഷപ്പ് മലയോര കര്‍ഷക ജനതയുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളേയും ജീവന്‍റെ പ്രോത്സാഹനത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളേയും എടുത്തുപറയുകയും അദേഹത്തിന് നിത്യശാന്തി നേരുകയും ചെയ്തു. രൂപതാഭരണത്തില്‍നിന്ന് വിരമിച്ച മാര്‍ മാത്യു അറയ്ക്കലിന്‍റെ നിസ്തുലമായ സഭാശുശ്രൂഷകളെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന് നന്ദി പറയുകയും കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി ഉത്തരവാദിത്വം ഏറെറടുത്ത മാര്‍ ജോസ് പുളിയ്ക്കലിന് സിനഡിന്‍റെ പേരിലുള്ള ആശംസകള്‍ അറിയിക്കുകയും ചെയ്തു. പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ പീററര്‍ കൊച്ചുപുരയ്ക്കലിന് പ്രത്യേകം സ്വാഗതമാശംസിച്ചു. സീറോമലബാര്‍ സഭാവിശ്വാസികളുടെ ഉപയോഗത്തിനായി റോമിലെ സാന്താ അനസ്താസിയ മൈനര്‍ ബസലിക്കാ നല്കിയതിന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും പൗരസ്ത്യ തിരുസംഘത്തിനും റോമാ രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറാളിനും പ്രത്യേകം നന്ദിപറഞ്ഞ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയെ സംബന്ധിച്ച് ദീര്‍ഘകാലമായുള്ള സഭയുടെ ഒരു ആഗ്രഹപൂര്‍ത്തീകരണമാണിതെന്നും അറിയിച്ചു. കോവിഡ് കാലത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള രൂപതകളുടെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക ഇടപെടലുകളെ കര്‍ദിനാള്‍ പ്രത്യേകം അനുസ്മരിക്കുകയും എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. കോവിഡ് 19 പ്രോട്ടോക്കോള്‍ നിലവിലിരിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള സീറോമലബാര്‍ സഭയിലെ മെത്രാന്‍മാര്‍ക്ക് സഭയുടെ ആസ്ഥാനകാര്യാലയത്തില്‍ വന്ന് പരമ്പരാഗത രീതിയിലുള്ള സിനഡ് സമ്മേളനം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് ഇലക്ട്രോണിക് പ്ലാററ്ഫോമിലൂടെ നടത്തുന്നത്. സീറോമലബാര്‍ സഭയിലെ 64 മെത്രാന്മാരില്‍ രൂപതാഭരണത്തിലുള്ളവരും വിരമിച്ചവരുമായ 61 പേര്‍ ഈ ഓണ്‍ലൈന്‍ സിനഡ് സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. മൂന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളായിരിക്കും പ്രധാനമായും സിനഡില്‍ ചര്‍ച്ചചെയ്യുന്നത്. ചൊവ്വാഴ്ച ആരംഭിച്ച മെത്രാന്‍ സിനഡ് മൂന്ന് ദിവസം നീണ്ടുനില്ക്കും. ഓരോദിവസവും വൈകുന്നേരങ്ങളില്‍ രണ്ടുമണിക്കൂര്‍ സമയമാണ് സിനഡിനുവേണ്ടി മാററിവെയ്ക്കുന്നത്. വിവിധരാജ്യങ്ങളുടെ സമയക്രമമനുസരിച്ച് എല്ലാ മെത്രാന്‍മാര്‍ക്കും പങ്കെടുക്കുന്നതിനുവേണ്ടിയിട്ടാണ് ഇത്തരത്തില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-08-18-20:32:28.jpg
Keywords: ആലഞ്ചേ, സിനഡ

14083
Category: 18
Sub Category:
Heading: അല്‍മായ നേതൃസെമിനാര്‍ സെപ്റ്റംബര്‍ അഞ്ചിന്
Content: കൊച്ചി: സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അല്മായ നേതൃസെമിനാര്‍ സെപ്റ്റംബര്‍ അഞ്ചിനു നടത്തും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിനു മുന്നോടിയായാണു സെമിനാര്‍. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമഭേദഗതികള്‍, ക്രൈസ്തവ സേവന ശുശ്രൂഷാതലങ്ങളിലെ വെല്ലുവിളികള്‍, കാര്‍ഷിക പ്രതിസന്ധികള്‍, ദേശീയ വിദ്യാഭ്യാസ നയം. രാഷ്ട്രീയ നിലപാടുകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യും. മെത്രാന്മാര്‍, വിവിധ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷനുകളിലെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Image: /content_image/India/India-2020-08-19-09:09:29.jpg
Keywords: അല്‍മാ

14084
Category: 18
Sub Category:
Heading: തരിശുഭൂമിയില്‍ ജൈവകൃഷിയുമായി മദര്‍ തെരേസ ഹോമിലെ അന്തേവാസികളും അധികൃതരും
Content: നെടുംകുന്നം: ഒന്‍പതേക്കര്‍ തരിശുഭൂമിയില്‍ ജൈവകൃഷിയുമായി നെടുംകുന്നം മദര്‍ തെരേസ ഹോമിലെ അന്തേവാസികളും അധികൃതരും. നെടുംകുന്നം മദര്‍ തെരേസ ഹോം പുനരധിവാസ കേന്ദ്രത്തിലാണു മാതൃകാ കൃഷിത്തോട്ടം ഒരുക്കിയിരിക്കുന്നത്. മദര്‍ തെരേസ ഹോമിലെ ആവശ്യത്തിനായി മത്സ്യം മുതല്‍ നെല്ലുവരെ സ്വന്തമായി ഉത്പാദിപ്പിച്ച് ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. സ്വന്തമായുള്ള നാലര ഏക്കറിനു പുറമേ മറ്റൊരു നാലര ഏക്കര്‍ കൂടി പാട്ടത്തിനെടുത്താണ് ഇക്കുറി കൃഷി ചെയ്യുന്നത്. വാഴ, ചേന, ചേന്പ്, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കു പുറമേ ഒരേക്കറോളം കരനെല്‍കൃഷിയും ചെയ്യുന്നുണ്ട്. 130 അന്തേവാസികള്‍ താമസിക്കുന്ന കേന്ദ്രത്തിലേക്ക് ആവശ്യമായ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും സ്വന്തമായി കൃഷി ചെയ്യുന്നു. അഞ്ചു വര്‍ഷത്തോളമായി ആവശ്യമായ മുഴുവന്‍ പച്ചക്കറിയും ഇവര്‍ സ്വന്തമായി ഉത്പാദിപ്പിക്കുകയാണ്. ഡയറക്ടര്‍ ഫാ. ജയിംസ് പഴേമഠം, ഫാ. ജോര്‍ജ് കൂടത്തില്‍, സിസ്റ്റര്‍ ഫിലോ റോസ് എന്നിവരുടെ കഠിന പരിശ്രമമാണ് തരിശുഭൂമിയിലെ വിജയഗാഥയ്ക്കു പിന്നില്‍. രാവിലെ കൃഷിയിടത്തിലെത്തി ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കും. പരിചരണവും, നട്ടുനനയ്ക്കലും, വിളവെടുപ്പും എല്ലാം ഇവരുടെ നേതൃത്വത്തില്‍. ഒപ്പം അന്തേവാസികളും. ഓരോ ദിവസവും ആഹാരത്തിനുള്ള സാധനങ്ങള്‍ സ്വന്തം കൃഷിയിടത്തില്‍നിന്നു വിളവെടുത്താണ് മടക്കം. കൂടാതെ കേന്ദ്രത്തിലേക്കാവശ്യമായ പാല്‍, മുട്ട, മീന്‍ തുടങ്ങിയവ പോലും സ്വന്തം ഫാമില്‍നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി.
Image: /content_image/India/India-2020-08-19-09:19:30.jpg
Keywords: മദര്‍ തെരേസ

14085
Category: 18
Sub Category:
Heading: സിഎംഐ സഭയുടെ സേവനങ്ങള്‍ ശ്ലാഘനീയം: മിസോറാം ഗവര്‍ണര്‍
Content: കോതമംഗലം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ ദീര്‍ഘവീഷണത്തോടെ ആരംഭിച്ച സിഎംഐ സഭ നിര്‍ധന സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നു മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഭൂതത്താന്‍കെട്ട് കാര്‍മല്‍ ആയുര്‍വേദ വില്ലേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെഞ്ചരിപ്പ് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു. വ്യക്തികളുടെ സമഗ്ര ആരോഗ്യത്തിനായി കാര്‍മല്‍ പ്രൊവിന്‍സ് നടത്തുന്ന ഈ സ്ഥാപനം ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണന്നു ബിഷപ് പറഞ്ഞു. കോവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങള്‍ ഒഴിവാക്കാന്‍ മനുഷ്യസമൂഹം പ്രകൃതിയെ സംരക്ഷിക്കണമെന്നു മുഖ്യാതിഥി ആയിരുന്ന സിഎംഐ സഭ വികാര്‍ ജനറല്‍ ഫാ. ജോസി താമരശേരി ചൂണ്ടിക്കാട്ടി. ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, സിഎംഐ പ്രൊവിന്‍ഷ്യാള്‍ ഫാ. പോള്‍ പാറക്കട്ടേല്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം സെക്രട്ടറി ഫാ. മാത്യു മഞ്ഞക്കുന്നേല്‍, എപിഇഡിഎ അംഗം തോമസ് പാറക്കല്‍, നിര്‍മല്‍ഗ്രാം വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ ആനിക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-08-19-09:38:37.jpg
Keywords: മിസോറ

14086

Image: /content_image/India/India-2020-08-19-09:43:21.jpg
Keywords: മിസോ

14087
Category: 13
Sub Category:
Heading: റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ദേശീയ കൺവെൻഷനിൽ പ്രാർത്ഥന നടത്തുവാന്‍ കർദ്ദിനാൾ ഡോളൻ
Content: ന്യൂയോര്‍ക്ക്: അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന്റെ ഉദ്ഘാടന ചടങ്ങിൽ ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ തിമോത്തി ഡോളൻ പ്രാർത്ഥന നയിക്കും. "പ്രാർത്ഥന എന്നാൽ ദൈവത്തോടുള്ള സംസാരമാണ്. പ്രാർത്ഥനയിലൂടെ നമ്മൾ ദൈവത്തെ പ്രകീർത്തിക്കുന്നു. നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറയുന്നു. അത് രാഷ്ട്രീയപരമായ ഒന്നല്ല". കർദ്ദിനാൾ ഡോളൻ പറഞ്ഞു. അതേസമയം താൻ റിപ്പബ്ലിക്കൻ വേദിയിൽ പ്രാർത്ഥിക്കുന്നതു കൊണ്ട് ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുന്നുവെന്നതിന് അർത്ഥമില്ലെന്ന് കർദ്ദിനാൾ വ്യക്തമാക്കിയിട്ടുണ്ട്. 2012ൽ ഇരുപാർട്ടികളുടെയും ദേശീയ കൺവെൻഷൻ വേദികളിൽ കർദ്ദിനാൾ ഡോളൻ പ്രാർത്ഥിച്ചിരുന്നു. 2017ൽ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ ചടങ്ങിലും അദ്ദേഹം ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി. 2012നു സമാനമായി ഡെമോക്രാറ്റിക് പാർട്ടി തന്നെ പ്രാർത്ഥിക്കാൻ ക്ഷണിക്കുകയായിരുന്നുവെങ്കിൽ അവർക്കു വേണ്ടിയും താന്‍ പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് ദേശീയ കൺവെൻഷനിൽ പ്രാർത്ഥിക്കാൻ കത്തോലിക്ക സഭയിൽ നിന്ന് ഈ വർഷം ക്ഷണം ലഭിച്ചിരിക്കുന്നത് ഈശോസഭാ വൈദികനായ ഫാ. ജെയിംസ് മാർട്ടിനും, സിസ്റ്റർ സൈമൺ ക്യാമ്പലിനുമാണ്. ജീവന്റെ മഹത്വം സംരക്ഷിക്കപ്പെടാനും, കറുത്ത വർഗ്ഗക്കാർക്കും, എൽജിബിടി കൗമാരക്കാർക്കും, അഭയാർത്ഥികൾക്കും വേണ്ടിയും പ്രാർത്ഥിക്കുമെന്ന് ഫാ. ജെയിംസ് മാർട്ടിൻ പറഞ്ഞു. സഭയുടെ സ്വവർഗ്ഗാനുരാഗികളോടുളള നിലപാടിൽ അയവു വരുത്തണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ഫാ. മാർട്ടിൻ, ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട സഭാ പ്രബോധനത്തെ പിന്തുണയ്ക്കുന്നു. എന്നാൽ ഇതിനു വിപരീതമായി ഭ്രൂണഹത്യയെ പൂർണമായി പിന്തുണക്കുന്ന നിലപാടാണ് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളത്. ഭ്രൂണഹത്യ നിയമം ഉദാരവത്കരിക്കണമെന്ന നിലപാടുള്ള ആളാണ് സിസ്റ്റർ സൈമൺ ക്യാമ്പൽ. അതേസമയം ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന നിലപാട് ഉള്ളതിനാല്‍ ഡൊണാള്‍ഡ് ട്രംപ് അംഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-19-11:32:07.jpg
Keywords: ട്രംപ, യുഎസ് പ്രസി

14088
Category: 10
Sub Category:
Heading: ഉത്തര കൊറിയയെ ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു: ആശംസകളുമായി പാപ്പയുടെ സന്ദേശം
Content: സിയോള്‍: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് പതിനഞ്ചിന് ഉത്തര കൊറിയയിലെ ഏക രൂപതയായ പ്യോംഗ്യാങ്ങിനെ ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു. സിയോള്‍ ആര്‍ച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ കർദ്ദിനാൾ ആന്‍ഡ്രൂ യെം സൂ ജങ്ങാണ് മ്യോങ്-ഡോങ് കത്തീഡ്രലില്‍വെച്ച് സമര്‍പ്പണ ചടങ്ങ് നടത്തിയത്. വിശുദ്ധ കുര്‍ബാനയും ഫാത്തിമ മാതാവിന്റെ രൂപത്തില്‍ കിരീടം ചാര്‍ത്തല്‍ ചടങ്ങും ശുശ്രൂഷകളുടെ ഭാഗമായി നടന്നു. മോണ്‍. ആല്‍ഫ്രെഡ് സൂറെബ്, സിയോള്‍ അതിരൂപത സഹായ മെത്രാന്മാരായ മോണ്‍. തിമോത്തി യൂ, ജോബ് കൂ എന്നിവര്‍ സഹകാര്‍മ്മികരായി. അത്മായരും, സന്യസ്തരുമായ വിശ്വാസികളാല്‍ കത്തീഡ്രല്‍ നിറഞ്ഞുവെങ്കിലും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കൊറിയന്‍ സഭ തുടക്കത്തില്‍ നേരിട്ട അടിച്ചമര്‍ത്തലുകളെ കുറിച്ച് കര്‍ദ്ദിനാള്‍ യോം തന്റെ പ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു. കൊറിയന്‍ മേഖലയിലെ നിയമപരമായ ഏക ഗവണ്‍മെന്റ് എന്ന അംഗീകാരം പുതുതായി രൂപം കൊണ്ട ‘റിപ്പബ്ലിക് ഓഫ് കൊറിയ’ക്ക് നേടിയെടുക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വത്തിക്കാന്‍ വഹിച്ച പങ്കിനെക്കുറിച്ചും അദ്ദേഹം സ്മരിച്ചു. ജപ്പാന്റെ കോളനി വാഴ്ചയില്‍ നിന്നും കൊറിയ മോചനം നേടിയതിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികവും, കൊറിയന്‍ യുദ്ധം ആരംഭിച്ചതിന്റെ എഴുപതാമത് വാര്‍ഷികം കൂടിയായിരുന്നു സമര്‍പ്പണ ദിവസമായ ഓഗസ്റ്റ് 15. പ്രസംഗത്തിനു ശേഷം കര്‍ദ്ദിനാള്‍ യോം കന്യകാമാതാവിന്റെ രൂപത്തില്‍ കിരീടം ചാര്‍ത്തി, സമര്‍പ്പണ പ്രാര്‍ത്ഥന ചൊല്ലി. സമര്‍പ്പണത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ ഒപ്പുവെച്ച് അയച്ച ലഘു സന്ദേശം വായിച്ചു. ‘വിഭജനത്തെ മറികടന്ന് നീതിയും, സാഹോദര്യവും നെയ്തെടുക്കുന്ന ഒരു പുതിയ ചിന്താരീതിയുടെ ആവശ്യകതയുണ്ടെന്നും, ഹൃദയങ്ങളുടെ പരിവര്‍ത്തനത്തിനും ജീവിത സംസ്കാരം, അനുരഞ്ജനം, സാഹോദര്യസ്നേഹം, കൊറിയന്‍ ഉപദ്വീപിലെ ശാശ്വത സമാധാനം എന്നിവക്കായി കൊറിയയിലെ കത്തോലിക്കര്‍ പ്രാര്‍ത്ഥിക്കണമെന്നുമാണ് പാപ്പയുടെ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പ്യോംഗ്യാങ്ങ് രൂപതയുടെ വികാര്‍ ആയി പ്രവര്‍ത്തിച്ചു വരുന്ന മോണ്‍. മാറ്റിയോ ഹ്വാങ്, മോണ്‍. തോമസ് ചോയ്, ഫാ. ഗുഗ്ലിയര്‍മോ കിം, ഫാ. ജിരോലാമോ ചാങ്, ഫാ. ജെറാര്‍ഡ് ഹാമ്മൊണ്ട് എന്നിവര്‍ക്ക് പുറമേ നിരവധി വൈദികരും സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കൊറിയ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-19-13:53:22.jpg
Keywords: കൊറിയ