Contents
Displaying 13701-13710 of 25139 results.
Content:
14049
Category: 7
Sub Category:
Heading: CCC Malayalam 65 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയഞ്ചാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയഞ്ചാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14050
Category: 1
Sub Category:
Heading: ഇറ്റലിലെ മിലാന്‍ കത്തീഡ്രലില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് ഈജിപ്ഷ്യന്‍ അഭയാര്‍ത്ഥി
Content: മിലാന്‍: ഇറ്റലിയിലെ പ്രസിദ്ധമായ മിലാന്‍ കത്തീഡ്രലില്‍ സെക്യൂരിറ്റി ജീവനക്കാരനെ കത്തിമുനയില്‍ ബന്ധിയാക്കി ഈജിപ്ഷ്യന്‍ അഭയാര്‍ത്ഥി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് സംഭവമുണ്ടായത്. ഉദ്യോഗഭരിതമായ എട്ടു മിനിറ്റുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മുപ്പതുകാരനായ അക്രമിയെ പോലീസ് കീഴടക്കി. പോലീസ് പരിശോധന ഒഴിവാക്കുന്നതിനു വേണ്ടിയാണ് അക്രമി ദേവാലയത്തിനകത്തേക്ക് ഓടി കയറിയതെന്നാണ് പ്രാഥമിക നിഗമനം. ഇറ്റലിയിലെ ‘ജെനറല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് സ്പെഷ്യന്‍ ഓപ്പറേഷന്‍സ്’ വിഭാഗം അക്രമിയെ ചോദ്യം ചെയ്തു വരികയാണ്. കത്തീഡ്രലിന്റെ പടികളില്‍ ഇരുന്ന പ്രതി റെസിഡന്‍സ് പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍ കാണിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസിനെ മറികടന്നു അക്രമി ദേവാലയത്തിലേക്ക് പ്രവേശിച്ചു. പ്രധാന അള്‍ത്താരക്ക് നേരെ ഓടിയ അക്രമി അള്‍ത്താരയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ബ്ലേഡ് കത്തി ചൂണ്ടി മുട്ടിന്‍മേല്‍ നിര്‍ത്തി ബന്ധിയാക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ കമ്മീഷണര്‍ മാരോ ഫ്രാരെ, ഡെപ്യൂട്ടി കമ്മീഷണര്‍ ലുക്കാ ഗാസിലി ഉള്‍പ്പെടുന്ന ഉന്നത പോലീസ് സംഘം അക്രമിയെ ശാന്തനാക്കുവാന്‍ ശ്രമം നടത്തി. പിന്നീട് ഫ്ലയിംഗ് സ്ക്വാഡിലെ വനിതാ പോലീസ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മറ്റ് ഉദ്യോഗസ്ഥര്‍ അക്രമിയെ കീഴടക്കിയത്. തനിക്ക് ദേവാലയത്തില്‍ ഒരു മുറിയുണ്ടെന്നും, തന്റെ പേര് ‘ക്രിസ്റ്റ്യന്‍’ എന്നാണെന്നും അക്രമി പറഞ്ഞതായി ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ വാര്‍ത്താമാധ്യമമായ 'അവനീര്‍' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ അക്രമി മുസ്ലീം അഭയാര്‍ത്ഥിയായതിനാലാണ് പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് മറച്ചുവെച്ചിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഏതാണ്ട് അന്‍പതിനായിരത്തോളം മുസ്ലീം അഭയാര്‍ത്ഥികളാണ് മിലാനില്‍ നിയമപരമല്ലാതെ താമസിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-14-18:28:45.jpg
Keywords: ഇറ്റലി, മിലാന

14051
Category: 12
Sub Category:
Heading: മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം എങ്ങനെ വിശ്വസിക്കും? പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങള്‍ക്കുള്ള മറുപടി
Content: 1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു: "ഉത്ഭവ പാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും സ്വതന്ത്രയായി സൂക്ഷിക്കപ്പെട്ടിരുന്ന നിര്‍മ്മല കന്യക അവളുടെ ഇഹലോകവാസത്തിന്‍റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. കര്‍ത്താവ് അവളെ എല്ലാറ്റിന്‍റെയും രാജ്ഞിയായി ഉയര്‍ത്തി. ഇതു കര്‍ത്താക്കളുടെ കര്‍ത്താവും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്‍റെ പുത്രനോട് അവള്‍ കൂടുതലായി അനുരൂപപ്പെടാന്‍ വേണ്ടിയായിരുന്നു." (Pious XII, Munificentissimus Deus) ഈ വിശ്വാസ സത്യത്തെകുറിച്ച് പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് -"ഇതെങ്ങനെ വിശ്വസിക്കും? ഇത് ബൈബിളില്‍ പറയുന്ന കാര്യമല്ലല്ലോ." മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് സംശയിക്കുന്നവര്‍ ആദ്യം വെളിപാടിന്‍റെ പുസ്തകം 12-ാം അധ്യായം വായിക്കുന്നത് നന്നായിരിക്കും. കൃപ ലഭിച്ചവര്‍ക്ക്, ഇവിടെ പ്രസ്താവിച്ചിരിക്കുന്ന "സ്ത്രീ" പരിശുദ്ധ കന്യകാ മറിയം തന്നെയാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ പിന്നെയും ഒരു ചോദ്യം ഉയര്‍ന്നു വരാം. മറിയം ശരീരത്തോടെ സ്വര്‍ഗ്ഗത്തിലാണെന്ന് എങ്ങനെ വിശ്വസിക്കും? "സ്വര്‍ഗ്ഗത്തില്‍ വലിയ ഒരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം" (വെളി: 12:1) ഇവിടെ സ്ത്രീയുടെ അതായത് പരിശുദ്ധ അമ്മയുടെ ശിരസ്സിനെയും പാദത്തിനെയും ഉടയാടയെയും പറ്റി വചനം പ്രത്യേകം എടുത്തു പറയുന്നു. സ്വര്‍ഗ്ഗത്തിലായിരിക്കുന്ന വിശുദ്ധരെ ആത്മാക്കളായിട്ടാണ് ബൈബിള്‍ ചിത്രീകരിക്കുന്നത്. ഇവരെ "പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്മാക്കള്‍" (ഹെബ്രാ. 12:23) എന്നും "ദൈവവചനത്തെപ്രതി വധിക്കപ്പെട്ടവരുടെ ആത്മാക്കള്‍" (വെളി. 6:9) എന്നിങ്ങനെ വിശേഷിപ്പിക്കുമ്പോള്‍ പരിശുദ്ധ അമ്മയെ മാത്രമാണ് ശിരസ്സും പാദങ്ങളോടും ഉടയാടയോടും കൂടി ആയിരിക്കുന്ന അവസ്ഥയിൽ ബൈബിള്‍ ചിത്രീകരിക്കുന്നത്. ഈ വചനഭാഗത്തിൽ നിന്നും, പരിശുദ്ധ കന്യകാമറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നു മനസ്സിലാക്കുവാൻ സാധിക്കും. ഈ വചനഭാഗത്തിന്‍റെയും ഇതിലേക്കു വിരല്‍ ചൂണ്ടുന്ന മറ്റ് വചനഭാഗങ്ങളുടെയും അടിസ്ഥാനത്തില്‍ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസ സത്യമാണെന്ന് സഭ പ്രഖ്യാപിക്കുമ്പോള്‍ സഭക്ക് എങ്ങനെ ഇത് പറയാന്‍ കഴിയും എന്നു ചോദിക്കുന്നവരുണ്ടാകാം. അല്ലെങ്കില്‍ "പരിശുദ്ധ കന്യകാമറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു" എന്ന്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളിലോ മറ്റ് ലേഖനങ്ങളിലോ കാണുന്നില്ലല്ലോ എന്നും വാദിക്കുന്നവരുണ്ടാകാം. ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്നവര്‍ ദൈവിക വെളിപാടിന്‍റെ കൈമാറ്റത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇത്തരം വാദമുഖങ്ങള്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള വിശ്വാസ പ്രബോധനങ്ങള്‍ക്കെതിരായി ചിലര്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് സമാനമാണ്. മാര്‍ക്കോസ് സുവിശേഷകനും പുതിയ നിയമത്തിലെ ലേഖനകര്‍ത്താക്കളും ഈശോയുടെ കന്യകാ ജനനത്തെക്കുറിച്ച് മൗനം അവലംബിക്കുന്നതില്‍ ചിലപ്പോള്‍ ആളുകള്‍ അസ്വസ്ഥരാകാറുണ്ട്. മത്തായി സുവിശേഷകന്‍ അര്‍ത്ഥപൂര്‍ണ്ണമായി "മറ്റേ മറിയം" എന്നു വിശേഷിപ്പിക്കുന്ന മറ്റൊരു മറിയത്തിന്‍റെ മക്കളായ യാക്കോബും ജോസഫും യേശുവിന്‍റെ സഹോദരന്മാരാണ് എന്നു തെറ്റായി പ്രചരിപ്പിക്കുന്നവരെയും നമ്മുടെ വിശ്വാസ യാത്രയില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ക്രിസ്തുവിന്‍റെ മനുഷ്യാവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള രക്ഷാകര സംഭവങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ മറിയത്തിന്‍റെ കന്യകാത്വത്തെയും സ്വര്‍ഗ്ഗാരോപണത്തെയും മനസ്സിലാക്കുവാന്‍ നമുക്ക് സാധിക്കൂ. സുവിശേഷങ്ങളില്‍ യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള വിവരണങ്ങളിലാണ് പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് പ്രധാനമായും എടുത്തു പറയുന്നത്. അപ്പസ്തോലപ്രവര്‍ത്തനങ്ങളുടെ ആരംഭത്തിലും മറിയത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും യേശുക്രിസ്തുവിന്‍റെ പരസ്യ ജീവിതത്തിലും പുതിയ നിയമത്തിലെ ലേഖനങ്ങളിലും കന്യകാ മറിയത്തെക്കുറിച്ച് മൗനം അവലംബിക്കുമ്പോള്‍ ഈ മൗനത്തിന് വലിയ അര്‍ത്ഥമുണ്ട് എന്ന്‍ നാം തിരിച്ചറിയണം. "ക്രിസ്തുവിന്‍റെ കുരിശ് തെളിയിക്കുന്നതു പോലെ തന്‍റെ മൗനത്തിലൂടെയും ദൈവം സംസാരിക്കുന്നു... ക്രൈസ്തവ വെളിപാടിന്‍റെ ചാലക ശക്തിയില്‍ ദൈവ വചനത്തിന്‍റെ സുപ്രധാനമായ ഒരു ആവിഷ്ക്കരണമായി മൗനം കാണപ്പെടുന്നു" (Benedict XVI, VERBUM DOMINI). അന്തിയോക്യായിലെ വി.ഇഗ്നേഷ്യസ് ദൈവത്തിന്‍റെ നിശബ്ദതയില്‍ നിറവേറ്റുന്ന രഹസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇപ്രകാരമുള്ള മൗനത്തിലൂടെയും നടപ്പിലാക്കപ്പെടുന്ന ദൈവിക പദ്ധതികളെ മനസ്സിലാക്കുവാനുള്ള വരവും പ്രഖ്യാപിക്കുവാനുള്ള അധികാരവും പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഈ അധികാരത്തില്‍ നിന്നുമാണ് മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം പോലുള്ള വിശ്വാസ സത്യങ്ങള്‍ പാരമ്പര്യത്തിലും ദൈവവചനത്തിലും അടിസ്ഥാനമാക്കി സഭ പ്രഖ്യാപിക്കുന്നത്. ക്രിസ്തു അപ്പസ്തോലന്‍മാരോടു പറഞ്ഞു: "നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു. " (ലൂക്കാ. 10:16) ക്രിസ്തു നല്‍കിയ ഈ അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ വിശ്വാസ സത്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും വിശ്വസിക്കുവാനും ഇടയന്മാര്‍ വിവിധ രൂപങ്ങളില്‍ നല്‍കുന്ന പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും വിധേയത്വത്തോടെ സ്വീകരിക്കുവാനും ഓരോ വിശ്വാസിക്കും കടമയുണ്ട്. അത് നിരസിക്കുക്കുന്നവർ ക്രിസ്തുവിനെയും പിതാവായ ദൈവത്തെയുമാണ് നിരസിക്കുന്നത് എന്ന്‍ ഓരോ വിശ്വാസിയും തിരിച്ചറിയണം. ആദ്യ തലമുറയിലെ ക്രിസ്ത്യാനികള്‍ക്ക് ലിഖിതമായ പുതിയ നിയമം ഇല്ലായിരുന്നു എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണമായി വി. മത്തായിയുടെ സുവിശേഷം AD 75-നും 90-നും ഇടയ്ക്ക് രചിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു, വി. മർക്കോസിന്റെ സുവിശേഷം AD 65-നും 70-നും ഇടയ്ക്കും, വി. ലൂക്കായുടെ സുവിശേഷം AD 70-നു ശേഷവും, വി. യോഹന്നാന്റെ സുവിശേഷം AD 95-ലും എഴുതപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിനു ശേഷം ഈ കാലയളവിൽ വിശ്വാസികൾ വിശുദ്ധ പാരമ്പര്യമാണ് പിന്തുടർന്നു പോന്നിരുന്നത്. അതിനാൽ പുതിയ നിയമം എഴുതപ്പെടുന്നതിനു മുന്‍പു തന്നെ സഭയുടെ വിശുദ്ധ പാരമ്പര്യം നിലനിന്നിരുന്നു. പിന്നീട് ഇതേ പാരമ്പര്യം വഴിയാണ് വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തേണ്ട ഗ്രന്ഥങ്ങളുടെ പട്ടിക തയ്യാറാക്കി ലിഖിതമായ പുതിയ നിയമത്തെ സഭ വിശ്വാസികള്‍ക്ക് നല്‍കിയത്. വിശുദ്ധ പാരമ്പര്യം എന്നത് യേശുവിന്‍റെ പ്രബോധനങ്ങളില്‍ നിന്നും മാതൃകയില്‍ നിന്നും അപ്പസ്തോലന്‍മാര്‍ സ്വീകരിച്ചതും പരിശുദ്ധാത്മാവ് അവരെ പഠിപ്പിച്ചതുമായ കാര്യങ്ങളെ കൈമാറുന്നതാണ്. പുതിയ നിയമം തന്നെ സജീവ പാരമ്പര്യ രൂപീകരണ പ്രക്രിയയ്ക്കു തെളിവു നല്‍കുന്നു. എന്നാല്‍ ഇന്ന് നമുക്ക് വിശുദ്ധ ലിഖിതം മാതം മതി. ഈ വിശുദ്ധ ലിഖിതത്തെ ഇന്നത്തെ രൂപത്തില്‍ നമ്മുടെ കൈകളിലേക്കു തന്നെ സഭയുടെ പാരമ്പര്യം ആവശ്യമില്ല എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്. "വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും തമ്മില്‍ ഗാഢമായി ബന്ധപ്പെട്ടിരിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നു. ഇവ രണ്ടും ഒരു ദൈവിക ഉറവയില്‍ നിന്നു പ്രവഹിച്ച്, ഒരു തരത്തില്‍ ഏകീഭവിക്കുകയും, ഒരേ ലക്ഷ്യത്തിലേക്കു നീങ്ങുകയും ചെയ്യുന്നു." ഇവയിലോരോന്നും "തനിക്കുള്ളവരോടൊത്തു ലോകാവസാനം വരെ" ഉണ്ടായിരിക്കുമെന്നു വാഗ്ദാനം ചെയ്ത ക്രിസ്തുവിന്‍റെ രഹസ്യം സഭയില്‍ സന്നിഹിതമാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുന്നു. "പരിശുദ്ധാത്മാവിന്‍റെ നിശ്വാസത്താല്‍ ലിഖിത രൂപത്തിലാക്കപ്പെട്ട ദൈവത്തിന്‍റെ സംഭാഷണമാണ് വിശുദ്ധ ഗ്രന്ഥം. വിശുദ്ധ പാരമ്പര്യമാകട്ടെ, കര്‍ത്താവായ ക്രിസ്തുവും പരിശുദ്ധാത്മാവും അപ്പസ്തോലന്മാരെ ഭരമേല്‍പ്പിച്ചിരുന്ന ദൈവവചനത്തെ സമഗ്രമായി അപ്പ്സ്തോലന്മാരുടെ പിന്‍ഗാമികള്‍ക്കു കൈമാറുന്നു. അവര്‍ സത്യാത്മാവിന്‍റെ പ്രകാശത്താല്‍ നയ്ക്കപ്പെട്ടു പ്രഘോഷണത്തിലൂടെ ഈ ദൈവവചനം വിശ്വസ്തതാപൂര്‍വ്വം സംരക്ഷിക്കുന്നതിനും വിശദീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണിത്. ദൈവിക വെളിപാടിന്‍റെ കൈമാറലും വ്യാഖ്യാനവും ഭരമേറ്റിട്ടുള്ള സഭ, വെളിപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ സത്യങ്ങളെയും കുറിച്ചുള്ള ഉറപ്പു കൈവരിക്കുന്നതു വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും മാത്രമല്ല. അതിനാല്‍ വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും സമാധാനമായ ഭക്തി ബഹുമാനങ്ങളോടെ സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്. (Originally published on 16th August 2017)
Image: /content_image/QuestionAndAnswer/QuestionAndAnswer-2020-08-15-10:34:18.jpg
Keywords: സ്വര്‍ഗ്ഗാരോ, സ്വര്‍ഗാരോ

14052
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍
Content: ചങ്ങനാശേരി: ഇന്നലെ 91ാം ജന്മദിനം ആഘോഷിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ജയരാജ്, മുനിസിപ്പല്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ്, ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തി ആശംസകള്‍ നേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.എഫ്. തോമസ് എംഎല്‍എ, മുന്‍കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, വി.എം. സുധീരന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ ഫോണില്‍ ആശംസകള്‍ നേര്‍ന്നു.
Image: /content_image/India/India-2020-08-15-11:13:29.jpg
Keywords: പ്രമുഖ

14053
Category: 18
Sub Category:
Heading: കോവിഡ് കാലത്ത് മരണമടഞ്ഞവര്‍ക്കായി ചങ്ങനാശ്ശേരി അതിരൂപത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു
Content: ചങ്ങനാശേരി: കോവിഡ് കാലമായ മാര്‍ച്ച് മുതല്‍ ഇതുവരെ മരണമടഞ്ഞ വൈദികരെയും സന്യസ്തരെയും അല്മായരെയും അനുസ്മരിച്ച് ചങ്ങനാശേരി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. കോവിഡുപോലുള്ള പ്രതിസന്ധിയില്‍ തളരാതെ ദൈവത്തിലാശ്രയിച്ച് മുന്നേറണമെന്ന് ആര്‍ച്ച് ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു. കോവിഡ് ബാധിതരായി മരിച്ചവര്‍, സഭാപരമായ മൃതസംസ്‌കാര ശുശ്രൂഷകള്‍ ലഭിക്കാത്തവര്‍, മരണമടഞ്ഞ പ്രിയപ്പെട്ടവരെ കാണുവാന്‍ സാധിക്കാത്തവര്‍, മാനസിക പിരിമുറുക്കം സഹിക്കാനാവാതെ മരണപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരെയും കുര്‍ബാനയില്‍ അനുസ്മരിച്ചു. പ്രളയദുരിതങ്ങളില്‍നിന്നു രക്ഷ നേടുന്നതിനും കൃഷിയിടങ്ങളുടെയും വിളവുകളുടെയും സംരക്ഷണത്തിനും വിശുദ്ധകുര്‍ബാനയില്‍ നിയോഗമുണ്ടായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയും പ്രാര്‍ത്ഥന നടത്തി. മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി സ്മാരകമായി അതിരൂപതയുടെ മുഖപത്രമായ മധ്യസ്ഥന്‍ തയാറാക്കിയ സ്മരണിക മാര്‍ ജോസഫ് പെരുന്തോട്ടം വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിനു കൈമാറി പ്രകാശനം ചെയ്തു. മാര്‍ ആന്റണി പടിയറ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി നിയമിതനായതിന്റെ സ്മരണാര്‍ഥം എഎസ്എംഐ കോണ്‍ഗ്രിഗേഷന്‍ തയാറാക്കിയ ദൈവകൃപയുടെ തീര്‍ഥാടനം എന്ന പുസ്തകത്തിന്റെ പ്രകാശനവും മാര്‍ പെരുന്തോട്ടം സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിനു നല്‍കി നിര്‍വഹിച്ചു. 1970 ഓഗസ്റ്റ് 15 നാണ് മാര്‍ ആന്റണി പടിയറ അതിരൂപതയുടെ ആര്‍ച്ച്ബിഷപായി നിയമിതനായത്. വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറന്പില്‍ സഹകാര്‍മികനായിരുന്നു.
Image: /content_image/India/India-2020-08-15-11:31:08.jpg
Keywords: ചങ്ങനാ, പെരുന്തോ

14054
Category: 13
Sub Category:
Heading: രാജ്യത്തിന്റെ യഥാർത്ഥ മക്കൾ ക്രൈസ്തവര്‍, രാജ്യംവിട്ട ക്രൈസ്തവരെ തിരികെ ക്ഷണിച്ച് ഇറാഖി പ്രധാനമന്ത്രി
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനം മൂലം രാജ്യംവിട്ട ക്രൈസ്തവരോട് തിരികെ വരാൻ ആഹ്വാനവുമായി ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാതിമി. അസീറിയൻ ഇന്‍റര്‍നാഷ്ണല്‍ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ യഥാർത്ഥ മക്കൾ ക്രൈസ്തവരാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കൽദായ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോയുമായും, ബാഗ്ദാദിലെ മറ്റു ചില മെത്രാന്മാരുമായും ഖാസേമി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതേ തുടര്‍ന്നാണ് പ്രസ്താവന. നിരവധി ക്രൈസ്തവർ തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ സാക്കോ പ്രധാനമന്ത്രിയോട് പറഞ്ഞു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി മുസ്തഫ അൽ ഖാസേമി നടത്തുന്ന ശ്രമങ്ങൾക്ക് സഭയുടെ പൂർണ പിന്തുണയും പാത്രിയാർക്കീസ് അറിയിച്ചു. ഇറാഖി വംശജരാണ് എന്ന് പറയുന്നതിൽ ക്രൈസ്തവർക്ക് അഭിമാനമുണ്ടെന്നും, അവരുടെ പ്രശ്നങ്ങളിൽ സർക്കാർ നടത്തുന്ന ഇടപെടൽ, ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കൽദായ സഭയുടെ തലവൻ കൂട്ടിച്ചേർത്തു. ഇറാഖ് എല്ലാവർക്കും വേണ്ടിയുള്ള രാജ്യമാണെന്നും രാജ്യത്തെ ജനങ്ങൾ തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ലായെന്നും രാജ്യത്തിന്റെ ഭാവി പടുത്തുയർത്തുന്നതിൽ എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മുസ്തഫ അൽ കാതിമി പറഞ്ഞു. ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിച്ച് അവർക്ക് സഹായം നൽകുന്നതിന് വലിയ താല്പര്യമാണ് കാതിമി പ്രകടിപ്പിച്ചതെന്ന് അസീറിയൻ ന്യൂസ് ഏജൻസി പിന്നാലെ റിപ്പോർട്ട് ചെയ്തു. മെയ് ഏഴാം തീയതിയാണ് മുസ്തഫ അൽ ഖാസേമി ഇറാഖിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. നിരവധി വർഷങ്ങളായി ക്രൈസ്തവർ ഇറാഖിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവമാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്. അടുത്ത നാലു വർഷത്തിനുള്ളിൽ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 23,000 വരെയായി കുറയാൻ സാധ്യതയുണ്ടെന്ന് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് നീഡ് അടുത്തിടെ സൂചിപ്പിച്ചിരിന്നു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും പുനർജനിക്കുമോ എന്ന ആശങ്ക ഇപ്പോഴും സജീവമായതിനാലാണ് ക്രൈസ്തവർ തിരികെ മടങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതെന്ന് നിരീക്ഷിക്കപ്പെടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-15-13:07:07.jpg
Keywords: ഇറാഖ

14055
Category: 10
Sub Category:
Heading: സ്വർഗ്ഗാരോപണ തിരുനാളില്‍ കടലിനെ അനുഗ്രഹിക്കുന്ന പാരമ്പര്യം പിന്തുടരാൻ വിശ്വാസി സമൂഹം
Content: മേരിലാന്‍ഡ്: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനമായ ഇന്നു കടലിനെ അനുഗ്രഹിക്കുന്ന പാരമ്പര്യം പിന്തുടരാൻ വിശ്വാസി സമൂഹം. പതിറ്റാണ്ടുകളായി പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍ കടലിനെ അനുഗ്രഹിക്കുന്നത് വിശ്വാസികൾ പിന്തുടരുന്ന ഒരു പാരമ്പര്യമാണ്. അതേ പാരമ്പര്യം പിൻതുടർന്ന് ഇത്തവണയും കടലിനെ അനുഗ്രഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം. കടലിനോട് ചേർന്നുളള നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന പാശ്ചാത്യരാജ്യങ്ങളിലെ ഇടവക ദേവാലയങ്ങളാണ് ഇത്തരത്തിലുള്ള ചടങ്ങിന് പ്രാധാന്യം നൽകുന്നത്. പൊതുസ്ഥലങ്ങളിൽ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുക, കടലിലൂടെയുള്ള യാത്രയിൽ മാതാവിന്റെ മാധ്യസ്ഥം തേടുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് വിശ്വാസ പാരമ്പര്യം ആളുകൾ പിന്തുടരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലാണ് കടലിനെ അനുഗ്രഹിക്കുന്ന ചടങ്ങ് ആദ്യമായി ആരംഭിക്കുന്നത്. പിന്നീടത് അമേരിക്കയിലേക്കും, യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. മാതാവിന്റെ സ്വർഗ്ഗാരോപണത്തിന്റെ ഓർമ്മ പുതുക്കുന്ന ദിവസം ഒരു ബിഷപ്പ് ശക്തമായ കൊടുങ്കാറ്റിനിടെ കടലിലൂടെ യാത്ര ചെയ്തുവെന്നും, കടലിലെ കാറ്റും, കോളും ശമിപ്പിക്കാനായി അദ്ദേഹം തന്റെ സ്ഥാനിക മോതിരം കടലിലേക്ക് എറിഞ്ഞുവെന്നും, അതാണ് കടലിനെ അനുഗ്രഹിക്കുന്ന പാരമ്പര്യത്തിൻറെ തുടക്കമെന്നുമാണ് ട്രെൻഡൺ രൂപതയുടെ പത്രമായ ട്രെൻഡൺ മോണിറ്റർ പറയുന്നത്. ചിലർ കടലിലേക്ക് പൂക്കൾ എറിഞ്ഞും, ചിലർ ബോട്ടിനെ അനുഗ്രഹിച്ചും ചടങ്ങിന്റെ ഭാഗമാകും. സമൂഹത്തിൽ ഒരു ശൂന്യതയുള്ളതിനാൽ അത് പൂർത്തീകരിക്കാൻ ദൈവവിശ്വാസം ആവശ്യമാണെന്ന ഓർമ്മപ്പെടുത്തലാണ് പാരമ്പര്യം നൽകുന്നതെന്ന് മേരിലാൻഡിലെ സെന്റ് മേരി സ്റ്റാർ ഓഫ് ദി സി ഇടവകയിലെ വൈദികനായ ഫാ. ജോൺ സോളമൻ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇരുപതു വർഷത്തോളമായി ഫാ. സോളമന്റെ ഇടവക കടലിനെ അനുഗ്രഹിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. രൂപതാ മെത്രാൻ മുഖ്യകാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയോടുകൂടിയാണ് അവിടെ ചടങ്ങുകൾ ആരംഭിക്കുന്നത്. ശേഷം ഇടവകയിലെ അംഗങ്ങൾ പ്രദക്ഷിണമായി ബീച്ചിലേക്ക് നീങ്ങുകയാണ് പതിവ്. ഈ വർഷം കോവിഡ് 19 ഭീതിമൂലം കർശനമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ സ്ഥലങ്ങളിലും കടലിനെ അനുഗ്രഹിക്കുന്ന ചടങ്ങ് നടക്കുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-15-14:40:36.jpg

14056

Image: /content_image/News/News-2020-08-15-14:41:29.jpg

14057
Category: 13
Sub Category:
Heading: 'പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയതിനേക്കാള്‍ കൂടുതല്‍ ബൈബിളുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'
Content: പോര്‍ട്ട്‌ലാന്‍ഡ്: അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ ബി.എല്‍.എം പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയതിനെക്കാള്‍ കൂടുതല്‍ ബൈബിളുകള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നുവെന്ന് തെരുവ് സുവിശേഷകനായ അലന്‍ സമ്മര്‍ഹില്‍. അലന്‍ തെരുവില്‍ വിതരണം ചെയ്ത ബൈബിളാണ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭകര്‍ കഴിഞ്ഞയാഴ്ച അഗ്നിക്കിരയാക്കിയത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏതാനും പ്രതിഷേധക്കാര്‍ താന്‍ കൊടുത്ത ബൈബിളുകളോട് അനാദരവ് കാണിച്ചതില്‍ തനിക്ക് നിരാശയുണ്ടെങ്കിലും താന്‍ വിതരണം ചെയ്തിരിക്കുന്ന നിരവധി ബൈബിളുകള്‍ മറ്റുള്ളവരില്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ടെന്നും 'കാത്തലിക് ന്യൂസ് ഏജന്‍സി’യ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ പ്രേഷിത ശുശ്രൂഷയുടെ സ്വാധീനം പ്രതിഷേധക്കാരുടെ നിഷേധാത്മക നടപടിയേക്കാള്‍ മുകളിലാണെന്ന് കഴിഞ്ഞ മൂന്നര വര്‍ഷമായി വടക്ക്-പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ സൗജന്യമായി ബൈബിളുകള്‍ വിതരണം ചെയ്തുവരുന്ന ഇവാഞ്ചലിക്കല്‍ സഭാംഗം കൂടിയായ സമ്മര്‍ഹില്‍ പറയുന്നു. പോര്‍ട്ട്‌ലാന്‍ഡ് പ്രക്ഷോഭത്തിനു മുന്‍പ് എഴുപതിനടുത്തു ബൈബിളുകള്‍ താന്‍ വിതരണം ചെയ്തിരുന്നതായി സമ്മര്‍ഹില്‍ വെളിപ്പെടുത്തി. ബൈബിളുകള്‍ കത്തിക്കുന്നതിന്റെ വീഡിയോ, ടിവിയിലൂടെയാണ് കണ്ടതില്‍ നിന്നുമാണ് അത് താന്‍ വിതരണം ചെയ്ത ചുവപ്പ്, വെള്ള പുറംചട്ടയോട് കൂടിയ ന്യൂ കിംഗ് ജെയിംസ് പതിപ്പില്‍പ്പെട്ട ബൈബിളുകളാണെന്ന് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെക്കുറിച്ച് തന്നോട് ഇതുവരെ ആരും ഒന്നും തന്നെ ചോദിച്ചിട്ടില്ല. താന്‍ വിതരണം ചെയ്തതല്ലാതെ തന്റെ വാഹനത്തില്‍ നിന്നും ബൈബിളുകള്‍ ഒന്നും തന്നെ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ 'ബൈബിളുകളുടെ കൂമ്പാരം തന്നെ കത്തിച്ചു' എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഓരോ മണിക്കൂറില്‍ ഓരോ ബൈബിള്‍ വീതം താന്‍ കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാത്രം ഏതാണ്ട് നാനൂറ്റിഅന്‍പതോളം ബൈബിളുകളാണ് സമ്മര്‍ഹില്‍ വിതരണം ചെയ്തിരിക്കുന്നത്. പ്രോലൈഫ് അനുഭാവി കൂടിയായ സമ്മര്‍ഹില്‍ പ്രാദേശിക പ്ലാന്‍ഡ് പാരന്റ്ഹുഡ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തിയും ഏറെ ശ്രദ്ധേയനാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-15-16:23:40.jpg
Keywords: ബൈബി

14058
Category: 7
Sub Category:
Heading: CCC Malayalam 66 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയാറാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയാറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയാറാം ഭാഗം.