Contents
Displaying 18931-18940 of 25050 results.
Content:
19323
Category: 11
Sub Category:
Heading: തദ്ദേശീയരായ നാലായിരത്തിൽപരം വിദ്യാർത്ഥികളുടെ പേര് എഴുതിയ ബാനര്‍ ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ
Content: എഡ്മണ്ടന്‍: കാനഡ സന്ദർശനത്തിന്റെ രണ്ടാം ദിവസം തദ്ദേശീയരായ നാലായിരത്തിൽപരം വിദ്യാർത്ഥികളുടെ പേരുകൾ എഴുതിയ ബാനര്‍ ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ ബഹുമാനം പ്രകടമാക്കി. സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയ റസിഡൻഷ്യൽ സ്കൂളുകളിൽ വിവേചനവും, മറ്റു പീഡനങ്ങളും നേരിട്ട വിദ്യാർത്ഥികളുടെ പേരുകളാണ് പതാകയിൽ എഴുതിവെച്ചിരുന്നത്. 1895നും, 1975നും ഇടയിൽ പ്രവർത്തിച്ച റസിഡൻഷ്യൽ വിദ്യാലയം നിലനിന്ന സ്ഥലത്താണ് തദ്ദേശീയ സമൂഹവുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയുടെ സമയത്ത് തദ്ദേശീയർ തങ്ങളുടെ പരമ്പരാഗത ഗാനങ്ങൾ ആലപിക്കുകയും, നൃത്തം ചെയ്യുകയും ചെയ്തു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയ ബാനറില്‍ 4120 ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും പേരുകളും, അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളുമാണ് ഉണ്ടായിരുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ഔവർ ലേഡി ഓഫ് സെവൻ സോറോസ് ചാപ്പലിൽ ബഹുമാനത്തിന്റെയും മാപ്പ് പറച്ചിലിന്റെയും പ്രതീകമായി, തല കുമ്പിട്ട്, കണ്ണുകൾ അടച്ച് ചുവന്ന നിറത്തിലുള്ള ബാനര്‍ പാപ്പ ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. പ്രസിഡൻഷ്യൽ വിദ്യാലയങ്ങളിൽ പഠിച്ചവരെ പ്രതിനിധീകരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ടീഷർട്ട് ധരിച്ച ഒരു വ്യക്തിയാണ് ബാനര്‍ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറിയത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid031DDW8Mn6DM7gnrtXRtJ8Sy3VycGpzVYAgcHbSzSzrFMuC44xkAcsWtksoAGUkKNal&show_text=true&width=500" width="500" height="825" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ആൽബർട്ട സംസ്ഥാനത്തിന്റെ തലസ്ഥാനമായ എഡ്മണ്ടന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തദ്ദേശീയർ തിങ്ങി പാർക്കുന്ന എർമിനിസ്കിൻ എന്ന സ്ഥലത്തെ സെമിത്തേരിയില്‍ പാപ്പ സന്ദർശനം നടത്തി നിശബ്ദമായി പ്രാർത്ഥിക്കുകയും, ഫസ്റ്റ് നേഷൻസ്, മെറ്റിസ് തുടങ്ങിയ തദ്ദേശീയ വിഭാഗങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മനുഷ്യപ്രയത്നം കൊണ്ട് ഈ മുറിവ് ഉണക്കാൻ സാധിക്കില്ലെന്നും, അതിന് ദൈവത്തിന്റെ കൃപയും, ആത്മാവിന്റെ ജ്ഞാനവും, സഹായകന്റെ ആർദ്രതയും ആവശ്യമാണെന്ന് പാപ്പ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. അടക്കം ചെയ്ത സ്ഥലത്തെ പുനർജനനത്തിന്റെയും, ഉയർത്തെഴുന്നേൽപ്പിന്റെയും ഇടമാക്കി മാറ്റിയ ജീവന്റെ ദൈവത്തോട് പ്രാർത്ഥിക്കാൻ പരിശുദ്ധ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
Image: /content_image/News/News-2022-07-26-13:24:46.jpg
Keywords: കാനഡ

19324
Category: 13
Sub Category:
Heading: തമിഴ്നാടിന്റെ വളർച്ചയുടെ പ്രധാന കാരണം ക്രിസ്ത്യന്‍ മിഷ്ണറിമാര്‍: നിയമസഭാ സ്പീക്കർ എം. അപ്പാവൂ
Content: ചെന്നൈ: തമിഴ്നാടിന്റെ വളർച്ചയുടെ പ്രധാന കാരണം ക്രിസ്ത്യന്‍ മിഷ്ണറിമാരാണെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ ഇല്ലായിരുന്നെങ്കിൽ തമിഴ്നാട് മറ്റൊരു ബീഹാറാകുമായിരുന്നുവെന്നും നിയമസഭ സ്പീക്കർ എം. അപ്പാവൂ. മിഷ്ണറിമാരെ പുറത്താക്കിയാൽ തമിഴ്നാട്ടിൽ ഒരു വളർച്ചയും ഉണ്ടാകില്ലായെന്നും തന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് കത്തോലിക്കാ മിഷ്ണറിമാരാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ മിഷ്ണറിമാർ മാത്രമാണ് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സർക്കാർ സൃഷ്ടിച്ചത് നിങ്ങളാണെന്ന് മുഖ്യമന്ത്രിക്ക് (എംകെ സ്റ്റാലിൻ) അറിയാം. നിങ്ങൾക്ക് (കത്തോലിക്ക മിഷനുകൾക്ക്) മുന്നോട്ട് പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് സംസാരിക്കാം, ഞാൻ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളെ പുറത്താക്കിയാൽ തമിഴ്നാട്ടിൽ ഒരു വളർച്ചയും ഉണ്ടാകില്ല. മിഷ്ണറിമാരില്ലായിരുന്നുവെങ്കിൽ തമിഴ്‌നാട് ബീഹാറിനെപ്പോലെ ആകുമായിരുന്നുവെന്നും സ്പീക്കർ അപ്പാവു പറഞ്ഞു. "വളർച്ചയുടെ പ്രധാന കാരണം കത്തോലിക്കാ മിഷ്ണറിമാരാണ്. നിങ്ങളുടെ പ്രവർത്തനമാണ് തമിഴ്നാടിന്റെ അടിത്തറ പാകിയത്"- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മിഷ്ണറിമാരുടെ നിസ്തുലമായ സേവനം വഴി ലഭിച്ച നന്മകളെ പുകഴ്ത്തിയുള്ള സ്പീക്കറുടെ പ്രസ്താവനയെ വിവാദമാക്കുവാന്‍ ചില മാധ്യമങ്ങള്‍ ശ്രമം തുടരുകയാണ്. വിവാദ പ്രസ്താവനയാക്കി ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചതിന് പിന്നാലേ അപ്പാവൂ തന്റെ നിരീക്ഷണം അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രം മാത്രമാണ് താൻ പരാമർശിച്ചതെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ മാത്രമാണ് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കിയതെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ സാമൂഹിക സമത്വം കൊണ്ടുവന്നുവെന്നും അദ്ദേഹം 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു. ബിജെപിയുടെ വിമർശനത്തോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് സ്പീക്കർ അപ്പാവു വ്യക്തമാക്കി.
Image: /content_image/News/News-2022-07-26-14:25:31.jpg
Keywords: തമിഴ്

19325
Category: 1
Sub Category:
Heading: മാര്‍ ആന്റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായി സൂചന
Content: കൊച്ചി: സീറോ മലബാർ സഭയില്‍ വിമത വൈദികരോടൊപ്പം നിലകൊണ്ട എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാര്‍ ആന്റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായി സൂചന. ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി ഇന്നു കൊച്ചിയിലെത്തി മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ചതെന്ന് സൂചനയുണ്ട്. നേരത്തേ നൽകിയ നിർദേശമനുസരിച്ച് രാജിവെക്കണമെന്ന് ന്യൂണ്‍ഷോ ആവശ്യപ്പെട്ടതായും അതുപ്രകാരമാണ് മാർ ആന്റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സീറോ മലബാര്‍ സിനഡ് ഏകീകൃത കുർബാന വിഷയത്തിൽ വ്യക്തമായി തീരുമാനമെടുത്തിട്ടും മാര്‍പാപ്പയുടെ നിര്‍ദ്ദേശമുണ്ടായിരിന്നിട്ടും വത്തിക്കാന്റെയും സിനഡിന്റെയും നിർദേശം പാലിക്കാതിരുന്നതിനാലാണ് ന്യൂണ്‍ഷോ മാര്‍ കരിയിലിനോട് രാജി ആവശ്യപ്പെട്ടത്. സീറോ മലബാര്‍ സഭയിലെ 35 രൂപതകളിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് ഏകീകൃത കുർബാന അർപ്പണം ഇനിയും നടപ്പാക്കാത്തത്. വിമത വൈദികരുടെ തീരുമാനങ്ങള്‍ക്കു ഒപ്പം മാര്‍ ആന്റണി കരിയിലും നിലകൊണ്ടിരിന്നു. രാജിക്കാര്യം സഭാപ്രതിനിധികളെ ന്യൂൺഷോ അറിയിച്ചിട്ടുണ്ടെന്നുമാണ് വിവരം. ഇതോടെ അതിരൂപതയ്ക്കു പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Image: /content_image/News/News-2022-07-26-16:35:37.jpg
Keywords: കരിയി

19326
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു ഇരയായവര്‍ക്ക് 30,000 യൂറോ അനുവദിച്ച് ക്രൊയേഷ്യ
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന വംശഹത്യയുടെ ആഴം വിവരിച്ചു കൊണ്ട് അവരെ സഹായിക്കുവാന്‍ ക്രൊയേഷ്യന്‍ പാര്‍ലമെന്റംഗമായ മരിജാന പെറ്റിര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണുന്നു. പെറ്റിറിന്റെ അപേക്ഷ പ്രകാരം പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ഒണ്‍ഡോയിലെ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന കൂട്ടക്കൊലക്കിരയായവര്‍ക്ക് 30,000 യൂറോ നല്‍കുവാന്‍ ക്രൊയേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ 14നാണ് നൈജീരിയന്‍ ക്രൈസ്തവരെ സഹായിക്കണമെന്ന മരിജനയുടെ നിര്‍ദ്ദേശം ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചും വിദേശകാര്യ മന്ത്രി ഗോർഡൻ ഗ്രിലിക്-റാഡ്മാനും അംഗീകരിച്ചത്. ക്രൊയേഷ്യന്‍ കാരിത്താസിന് കൈമാറുന്ന പണം വിനിയോഗിക്കുന്നത് നിരീക്ഷിക്കുവാനുമുള്ള ചുമതല ഫോറിന്‍ ആന്‍ഡ് യൂറോപ്യന്‍ മന്ത്രാലയത്തിനായിരിക്കും. നൈജീരിയന്‍ ക്രൈസ്തവരെ സഹായിക്കുവാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങളെ കുറിച്ച് ബിറ്റര്‍ വിന്‍ററിന് നല്‍കിയ അഭിമുഖത്തില്‍ പെറ്റിര്‍ വിവരിച്ചു. പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ നടന്ന ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന സായുധ ആക്രമണങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, കവര്‍ച്ചകളും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും പെറ്റിര്‍ പറഞ്ഞു. ക്രൈസ്തവ ഭൂരിപക്ഷമായ തെക്കന്‍ മേഖലയിലേക്ക് കൂടി തീവ്രവാദം വ്യാപിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഒണ്‍ഡോയിലെ കൂട്ടക്കൊലയെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2021-ല്‍ മാത്രം 10,399 പേരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സൂചിപ്പിച്ച പെറ്റിര്‍, ഈ സാഹചര്യങ്ങളാണ് ഇത്തരമൊരു നീക്കം നടത്തുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും, നൈജീരിയക്ക് നേരെ മുഖം തിരിക്കുവാന്‍ ക്രൊയേഷ്യക്ക് കഴിയില്ലെന്നും പറഞ്ഞു. ഇതിനായി താങ്കള്‍ എന്താണ് ചെയ്തതെന്ന ചോദ്യത്തിന്, രാജ്യത്തെ ദേവാലയ ആക്രമണത്തിനിരയായവരെ സഹായിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നും തന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും പറഞ്ഞു. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവരായതിനാല്‍ ആഫ്രിക്കയിലും, ഏഷ്യയിലും, മധ്യപൂര്‍വ്വേഷ്യയിലും മതപീഡനത്തിനിരയാകുന്ന ക്രൈസ്തവ യുവതീയുവാക്കള്‍ക്ക് വേണ്ടി സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കുവാനും പെറ്റിര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു രണ്ടു ലക്ഷം യൂറോ വകയിരിത്തിയിരിന്നു. ഇതിന്റെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ ഇന്ത്യ, പാക്കിസ്ഥാന്‍, തെക്കന്‍ സുഡാന്‍, നൈജീരിയ, ബെനിന്‍, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും ക്രൊയേഷ്യയില്‍ എത്തിക്കഴിഞ്ഞു. 2022-ലെ ബജറ്റിലും ഇതിനായി തുക വകയിരുത്തിയിട്ടുണ്ട്.
Image: /content_image/News/News-2022-07-26-18:42:09.jpg
Keywords: നൈജീ

19327

Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന വംശഹത്യയുടെ ആഴം വിവരിച്ചു കൊണ്ട് അവരെ സഹായിക്കുവാന്‍ ക്രൊയേഷ്യന്‍ പാര്‍ലമെന്റംഗമായ മരിജാന പെറ്റിര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണുന്നു. പെറ്റിറിന്റെ അപേക്ഷ പ്രകാരം പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ഒണ്‍ഡോയിലെ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന കൂട്ടക്കൊലക്കിരയായവര്‍ക്ക് 30,000 യൂറോ നല്‍കുവാന്‍ ക്രൊയേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ 14നാണ് നൈജീരിയന്‍ ക്രൈസ്തവരെ സഹായിക്കണമെന്ന മരിജനയുടെ നിര്‍ദ്ദേശം ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ചും വിദേശകാര്യ മന്ത്രി ഗോർഡൻ ഗ്രിലിക്-റാഡ്മാനും അംഗീകരിച്ചത്. ക്രൊയേഷ്യന്‍ കാരിത്താസിന് കൈമാറുന്ന പണം വിനിയോഗിക്കുന്നത് നിരീക്ഷിക്കുവാനുമുള്ള ചുമതല ഫോറിന്‍ ആന്‍ഡ് യൂറോപ്യന്‍ മന്ത്രാലയത്തിനായിരിക്കും. നൈജീരിയന്‍ ക്രൈസ്തവരെ സഹായിക്കുവാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങളെ കുറിച്ച് ബിറ്റര്‍ വിന്‍ററിന് നല്‍കിയ അഭിമുഖത്തില്‍ പെറ്റിര്‍ വിവരിച്ചു. പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ നടന്ന ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന സായുധ ആക്രമണങ്ങളും, തട്ടിക്കൊണ്ടുപോകലുകളും, കവര്‍ച്ചകളും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും പെറ്റിര്‍ പറഞ്ഞു. ക്രൈസ്തവ ഭൂരിപക്ഷമായ തെക്കന്‍ മേഖലയിലേക്ക് കൂടി തീവ്രവാദം വ്യാപിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഒണ്‍ഡോയിലെ കൂട്ടക്കൊലയെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2021-ല്‍ മാത്രം 10,399 പേരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് സൂചിപ്പിച്ച പെറ്റിര്‍, ഈ സാഹചര്യങ്ങളാണ് ഇത്തരമൊരു നീക്കം നടത്തുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും, നൈജീരിയക്ക് നേരെ മുഖം തിരിക്കുവാന്‍ ക്രൊയേഷ്യക്ക് കഴിയില്ലെന്നും പറഞ്ഞു. ഇതിനായി താങ്കള്‍ എന്താണ് ചെയ്തതെന്ന ചോദ്യത്തിന്, രാജ്യത്തെ ദേവാലയ ആക്രമണത്തിനിരയായവരെ സഹായിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നും തന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും പറഞ്ഞു. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവരായതിനാല്‍ ആഫ്രിക്കയിലും, ഏഷ്യയിലും, മധ്യപൂര്‍വ്വേഷ്യയിലും മതപീഡനത്തിനിരയാകുന്ന ക്രൈസ്തവ യുവതീയുവാക്കള്‍ക്ക് വേണ്ടി സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കുവാനും പെറ്റിര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു രണ്ടു ലക്ഷം യൂറോ വകയിരിത്തിയിരിന്നു. ഇതിന്റെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ ഇന്ത്യ, പാക്കിസ്ഥാന്‍, തെക്കന്‍ സുഡാന്‍, നൈജീരിയ, ബെനിന്‍, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും ക്രൊയേഷ്യയില്‍ എത്തിക്കഴിഞ്ഞു. 2022-ലെ ബജറ്റിലും ഇതിനായി തുക വകയിരുത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-26-18:45:22.jpg

19328
Category: 13
Sub Category:
Heading: ഫാ. ജാക്വസ് ഹാമലിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ആറു വര്‍ഷം
Content: പാരീസ്: ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികള്‍ മൃഗീയമായി കൊലപ്പെടുത്തിയ ഫ്രഞ്ച് വയോധിക വൈദികന്‍ ഫാ. ജാക്വസ് ഹാമലിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ആറു വര്‍ഷം. 2016 ജൂലൈ 26-നാണ് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ എണ്‍പത്തിയഞ്ചുവയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ കഴുത്തറത്തു കൊലപ്പെടുത്തിയത്. തന്റെ ആറ് പതിറ്റാണ്ട് നീളുന്ന പൗരോഹിത്യജീവിതത്തില്‍ ഇസ്ലാം മതവിശ്വാസികളുമായി വളരെയേറെ സഹകരിച്ചായിരുന്നു ഫാ. ഹാമല്‍ പ്രവര്‍ത്തിച്ചിരുന്നത്. 2005-ല്‍ വിശ്രമജീവിതത്തിലാവുന്നത് വരെ അദ്ദേഹം വിവിധ പ്രേഷിതമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. വൈദിക കൊലപാതകത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഫാ. ഹാമലിനെ കൊലപ്പെടുത്തിയവര്‍ക്ക് സിറിയ ആസ്ഥാനമായുള്ള മുതിർന്ന ഐസിസ് പ്രവർത്തകനും തമ്മിലുള്ള ബന്ധം പുറത്തുവന്നിരിന്നു. ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസിയായ ഡിജിഎസ്ഐയിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് വാരികയായ ലാ വീയാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ ഫാ. ജാക്വസ് ഹാമലിന്റെ കാര്യത്തില്‍ ഒഴിവാക്കിക്കൊണ്ട് നാമകരണ നടപടികളുമായി മുന്നോട്ട് പോകുവാന്‍ ഫ്രാന്‍സിസ് പാപ്പ നേരത്തെ അനുവാദം നല്‍കിയിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വത്തിക്കാനില്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികനെ 'വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് ഹാമല്‍' എന്ന് സംബോധന ചെയ്തിരുന്നു. "ദൈവത്തിന്റെ നാമത്തിൽ കൊല്ലുന്നത് പൈശാചികമാണ്" എന്നു പാപ്പ പരാമര്‍ശിക്കുകയും ചെയ്തിരിന്നു. അതേസമയം ഇസ്ളാമിക തീവ്രവാദം വേരുമുറുക്കിയ ഇന്ന്‍ ഫ്രാന്‍സില്‍ ശക്തമായ നിയമനടപടികളുമായി മാക്രോണ്‍ ഭരണകൂടം മുന്നോട്ടു പോകുകയാണ്. രാജ്യത്തെ ചില മുസ്ലിം വിഭാഗങ്ങൾക്കിടയിൽ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക വിഘടനവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Liturgy/Liturgy-2022-07-26-21:26:42.jpg
Keywords: ജാക്വ

19329
Category: 18
Sub Category:
Heading: എസ്എംവൈഎം പാലാ രൂപത വിദ്യാഭ്യാസമന്ത്രിയ്ക്കു നിവേദനം നൽകി
Content: പാലാ: എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വത്തിൽ ക്രൈസ്തവ സാമൂഹ്യ പരിഷ്കർത്താക്കളെ സ്കൂൾ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തണമെന്നും സംസ്ഥാന യുവജനോത്സവത്തിൽ സുറിയാനി പാട്ട് മത്സരം ഉൾക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കു നിവേദനം നൽകി. കേരള നവോത്ഥാനത്തിനു സമഗ്ര സംഭാവന നൽകിയ ക്രൈസ്തവ സാമൂഹിക പരി ഷ്കർത്താക്കൾക്കു പാഠപുസ്തകങ്ങളിൽ അർഹമായ പരിഗണന നൽകണമെന്നും അവരുടെ സംഭാവനകൾ തമസ്കരിക്കാൻ പാടില്ലാത്തതാണെന്നും ആവശ്യമുന്നയിച്ചു. ക്രൈസ്തവചരിത്രം തെറ്റായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അഭ്യർത്ഥിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ എസ്എംവൈഎം രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര നിവേദനം കൈമാറി. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, സെക്രട്ടറി ടോണി കവിയിൽ കൗൺസിലർ ലിയ തെരേസ് ബിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2022-07-27-09:20:37.jpg
Keywords: എസ്‌എംവൈഎം

19330
Category: 18
Sub Category:
Heading: അൽഫോൻസാമ്മ ജീവിച്ചുമരിച്ച ഭരണങ്ങാനം ക്ലാരമഠത്തിലേക്ക് ഇന്ന് പ്രദക്ഷിണം
Content: ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാളിന്റെ തലേന്നായ ഇന്നു വൈകുന്നേരം അൽഫോൻസാമ്മ ജീവിച്ചുമരിച്ച ഭരണങ്ങാനം ക്ലാരമഠത്തിലേക്ക് വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുള്ള മെഴുകുതിരി പ്രദക്ഷിണം നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ഇടവക ദേവാലയത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 6.30നാണ് മഠത്തിലേക്ക് ജപമാല മെഴുകുതിരി പ്രദക്ഷിണം. പ്രദക്ഷിണം മഠത്തിലെത്തുമ്പോൾ റവ.ഡോ. തോമസ് വടക്കേൽ സന്ദേശം നൽകും. നാളെയാണ് തിരുനാൾ ദിനം. രാവിലെ 10.30ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12ന് പ്രദക്ഷിണം. തിരുനാൾ ദിവസമായ നാളെ പുലർച്ചെ 4.45 മുതൽ രാത്രി 9.30വരെ വിശുദ്ധ കുർബാനയുണ്ടായിരിക്കും. രാവിലെ ഏഴിന് നേർച്ചയപ്പ വിതരണവും ആരംഭിക്കും.
Image: /content_image/India/India-2022-07-27-09:35:01.jpg
Keywords: അല്‍ഫോ

19331
Category: 10
Sub Category:
Heading: തദ്ദേശീയരുടെ മനസ്സ് കീഴടക്കിയുള്ള പാപ്പയുടെ കാനഡ സന്ദര്‍ശനത്തില്‍ ഗ്വാഡലുപ്പ മാതാവും
Content: എഡ്മണ്ടണ്‍: 'അനുതാപ തീര്‍ത്ഥാടനം' എന്ന് ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ചിട്ടുള്ള തന്റെ മുപ്പത്തിയേഴാമത് അപ്പസ്തോലിക സന്ദര്‍ശനം കാനഡയില്‍ പുരോഗമിക്കുമ്പോള്‍ പാപ്പയ്ക്കൊപ്പം ഗ്വാഡലൂപ്പ മാതാവും. തന്റെ സപ്തദിന അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം എഡ്മണ്ടിന്‍റെ തെക്ക് ഭാഗത്തുള്ള മസ്ക്വാച്ചിസ് പട്ടണത്തില്‍വെച്ച് ഫസ്റ്റ് നേഷന്‍സ്, മെറ്റിസ്, ഇനൂയിത്ത് എന്നീ തദ്ദേശീയ വിഭാഗങ്ങളുമായി പാപ്പ നടത്തിയ കൂടിക്കാഴ്ചയുടെ അവസാനത്തില്‍ പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്റെ മാസ്റ്ററായ മോണ്‍. ഡിയഗോ റാവെല്ലി സമ്മാനിച്ച ഊറാറ (വിശുദ്ധ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്നതിന്റെ അടയാളമായി പുരോഹിതന്‍ കഴുത്തില്‍ ധരിക്കുന്നത്)യിലാണ് ഗ്വാഡലുപ്പ മാതാവിന്റെ മനോഹരമായ രൂപമുള്ളത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">The stole that <a href="https://twitter.com/hashtag/PapaFrancesco?src=hash&ref_src=twsrc%5Etfw">#PapaFrancesco</a> will wear. Tribute from indigenous peoples. Beautiful image of Our Lady of Guadalupe, also a sign of the bond between all indigenous peoples. <a href="https://twitter.com/hashtag/PapaInCanada?src=hash&ref_src=twsrc%5Etfw">#PapaInCanada</a> <a href="https://twitter.com/hashtag/walkingtogether?src=hash&ref_src=twsrc%5Etfw">#walkingtogether</a> <a href="https://twitter.com/papal_visit?ref_src=twsrc%5Etfw">@papal_visit</a> <a href="https://twitter.com/visite_papale?ref_src=twsrc%5Etfw">@visite_papale</a> <a href="https://t.co/o1xxkRRwu6">pic.twitter.com/o1xxkRRwu6</a></p>— Antonio Spadaro (@antoniospadaro) <a href="https://twitter.com/antoniospadaro/status/1551608501981646854?ref_src=twsrc%5Etfw">July 25, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഊറാറ അണിഞ്ഞുകൊണ്ട് പാപ്പ ഇംഗ്ലീഷ് ഭാഷയില്‍ പ്രാര്‍ത്ഥിക്കുകയും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ ആശീര്‍വദിക്കുകയും ചെയ്തു. തദ്ദേശീയര്‍ക്കുള്ള സമര്‍പ്പണം എന്ന വിവരണത്തോടെ ‘ലാ സിവില്‍റ്റാ കത്തോലിക്കാ’ മാഗസിന്റെ ഡയറക്ടറും ജെസ്യൂട്ട് സമൂഹാംഗവുമായ ഫാ. അന്റോണിയോ സ്പാഡാരോയാണ് ഇതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. “ഗ്വാഡലുപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ മനോഹരമായ ചിത്രം, എല്ലാ തദ്ദേശീയ ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടയാളം” എന്നാണ് ഫാ. സ്പാഡാരോ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ലഭിച്ച മരിയന്‍ പ്രത്യക്ഷീകരണത്തിലൂടെ ആഗോള ശ്രദ്ധ നേടിയ കേന്ദ്രമാണ് ഗ്വാഡലൂപ്പ. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുന്നതായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ അനേകം പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-27-11:56:55.jpg

19332
Category: 1
Sub Category:
Heading: ചൈനീസ് ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ തുടര്‍ക്കഥ; യൂടോങ്ങിലെ ഭൂഗര്‍ഭ ദേവാലയം തകര്‍ത്തു
Content: വത്തിക്കാന്‍ സിറ്റി: കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥ. ചൈനയിലെ സെങ്ഡിങ്ങ് (ഹെബേയി) രൂപതയിലെ യൂടോങ് ഗ്രാമത്തിലെ ഭൂഗര്‍ഭ സഭയില്‍പ്പെട്ട ഇടവക ദേവാലയം ചൈനീസ് അധികാരികള്‍ തകര്‍ത്തതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടവക വികാരിയായ ഫാ. ഡോങ് ബാവൊലു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) നിയന്ത്രണത്തിലുള്ള ചൈനീസ് കാത്തലിക് പാട്രിയോടിക് അസോസിയേഷനില്‍ ചേരുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ദേവാലയം പ്രവര്‍ത്തിച്ചിരുന്ന വലിയ ടെന്റ് നശിപ്പിച്ചത്. പാര്‍ട്ടിക്ക് കീഴടങ്ങാത്ത ഏക വൈദികനായിരിന്നു ഫാ. ഡോങ് ബാവൊലു. ഹെമിപ്ലേജിയ (ഭാഗിക പക്ഷാഘാതം) എന്ന രോഗം ബാധിച്ച ഫാ. ഡോങ് ആശുപത്രിയില്‍ പരിശോധനക്കായി പോയസമയത്തായിരുന്നു ദേവാലയത്തിനെതിരായ അതിക്രമം. സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരാത്ത വൈദികനോ സന്യാസിനിയ്ക്കോ തങ്ങളുടെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയാത്ത സാഹചര്യമാണ് ചൈനയില്‍ ഉള്ളത്. 2018 ഫെബ്രുവരിയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വത്തിക്കാനും ചൈനയും തമ്മിലുള്ള നീണ്ടകാലമായുള്ള ഭിന്നിപ്പ് ഇല്ലാതാക്കുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ പുതിയ മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് 2018-ല്‍ ചൈനയുമായി രണ്ടു വർഷത്തെ കരാർ വത്തിക്കാൻ ഒപ്പുവെച്ചിരുന്നു. 2020-ല്‍ പ്രസ്തുത കരാര്‍ പുതുക്കുകയും ചെയ്തു. കരാര്‍ നിലനിന്നിട്ടും കത്തോലിക്കര്‍ക്ക്, പ്രത്യേകിച്ച് ഭൂഗര്‍ഭ സഭയില്‍പ്പെട്ടവര്‍ക്കെതിരായ മതപീഡനങ്ങളില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മതങ്ങള്‍ക്ക് മേലുള്ള തന്റെ പിടി മുറുക്കിക്കൊണ്ടിരിക്കുകയാണ്. മതങ്ങളുടെ സംഭാവനകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 1-നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. മാര്‍ച്ച് 1-ന് ഓണ്‍ലൈനിലൂടെയുള്ള വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ നിയന്ത്രണങ്ങളും. വൈദികര്‍, സന്യാസികള്‍, മെത്രാന്മാര്‍ തുടങ്ങിയവരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുണൈറ്റഡ് ഫ്രണ്ടിന്റെ കീഴിലുള്ള സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഫോര്‍ റിലീജിയസ് അഫയേഴ്സ് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-27-13:39:43.jpg
Keywords: ചൈന, ചൈനീ