Contents
Displaying 21831-21840 of 25019 results.
Content:
22244
Category: 18
Sub Category:
Heading: ഇസ്രായേലിന് അനുകൂലമായി പോസ്റ്റിട്ട ക്രൈസ്തവ വിദ്യാർത്ഥിയെ പാക്കിസ്ഥാനിൽ വെടിവെച്ചുകൊന്നു
Content: സിയാല്‍കോട്ട് (പാക്കിസ്ഥാന്‍): ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്രൈസ്തവ വിദ്യാർത്ഥിയെ പാക്കിസ്ഥാനിൽ വെടിവെച്ചുകൊന്നു. ഇരുപതു വയസ്സുള്ള ക്രൈസ്തവ വിദ്യാർത്ഥി ഫർഹാൻ ഉൾ കമാറാണ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതില്‍ രോഷാകുലനായ മുഹമ്മദ് സുബൈർ മുസ്ലീം മത വിശ്വാസിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. പിറ്റേദിവസം പോലീസ് മുഹമ്മദ് സുബൈറിനെ കസ്റ്റഡിയിലെടുത്തെങ്കിലും കൊല്ലപ്പെട്ട ഫർഹാന്റെ കുടുംബത്തോട് കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വെളിപ്പെടുത്താൻ തയാറായില്ല. അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചത്. പുലർച്ചെ മൂന്നുമണിക്കാണ് വീട്ടിൽ കടന്നു കയറി പ്രതി കൃത്യം നിർവഹിച്ചതെന്ന് ഫർഹാന്റെ പിതാവ് നൂർ ഉൾ ഹഖ് പറഞ്ഞു. മൂന്ന് തവണ വെടിയേറ്റ ഫർഹാനെ രക്ഷിക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും, അവരെ 45 മിനിറ്റോളം തോക്കിൻ മുനിയിൽ നിർത്തി ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിച്ച് അയാൾ ഭീഷണിപ്പെടുത്തി. തന്റെ കൺമുമ്പിലാണ് സഹോദരൻ കൊല്ലപ്പെട്ടതെന്നും, നീറുന്ന വേദനയിലാണ് ഓരോ ദിവസവും തങ്ങൾ ജീവിക്കുന്നതെന്നും, തങ്ങൾക്ക് നീതി ലഭിക്കണമെന്നും ഫർഹാന്റെ സഹോദരിയായ ഷുവ പറഞ്ഞു. ഫർഹാൻ കൊല്ലപ്പെട്ട അതേ ഗ്രാമത്തിൽ ഒക്ടോബറിൽ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ഇസ്രായേലിന് അനുകൂലമായി റാലി നടത്തിയെന്ന് ആരോപിച്ചെന്ന് ക്രൈസ്തവ വിശ്വാസിയായ അക്കിബ് ജാവേദ് എന്ന യുവാവിനെയും, അദ്ദേഹത്തിന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിലാക്കിയിരിന്നു. എന്നാൽ അങ്ങനെ ഒരു റാലിയിൽ അക്കിബ് പങ്കെടുത്തിട്ടില്ലായെന്ന് കുടുംബം ആവര്‍ത്തിച്ചിട്ടുണ്ട്. തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ വലിയ അക്രമത്തിന് ഇരകളാകുന്നുണ്ടെന്നതിന്റെ അവസാന തെളിവാണ് പഞ്ചാബ് പ്രവിശ്യയില്‍ നടന്ന കൊലപാതകം.
Image: /content_image/India/India-2023-11-26-07:07:07.jpg
Keywords: പാക്കിസ്ഥാ

22245
Category: 1
Sub Category:
Heading: ഇസ്രായേലിന് അനുകൂലമായി പോസ്റ്റിട്ട പാക്ക് ക്രൈസ്തവ വിദ്യാർത്ഥിയെ വെടിവെച്ചുകൊന്നു
Content: സിയാല്‍കോട്ട് (പാക്കിസ്ഥാന്‍): ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ക്രൈസ്തവ വിദ്യാർത്ഥിയെ പാക്കിസ്ഥാനിൽ വെടിവെച്ചുകൊന്നു. ഇരുപതു വയസ്സുള്ള ക്രൈസ്തവ വിദ്യാർത്ഥി ഫർഹാൻ ഉൾ കമാറാണ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന് അനുകൂലമായി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതില്‍ രോഷാകുലനായ മുഹമ്മദ് സുബൈർ മുസ്ലീം മത വിശ്വാസിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. പിറ്റേദിവസം പോലീസ് മുഹമ്മദ് സുബൈറിനെ കസ്റ്റഡിയിലെടുത്തെങ്കിലും കൊല്ലപ്പെട്ട ഫർഹാന്റെ കുടുംബത്തോട് കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വെളിപ്പെടുത്താൻ തയാറായില്ല. അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചത്. പുലർച്ചെ മൂന്നുമണിക്കാണ് വീട്ടിൽ കടന്നു കയറി പ്രതി കൃത്യം നിർവഹിച്ചതെന്ന് ഫർഹാന്റെ പിതാവ് നൂർ ഉൾ ഹഖ് പറഞ്ഞു. മൂന്ന് തവണ വെടിയേറ്റ ഫർഹാനെ രക്ഷിക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും, അവരെ 45 മിനിറ്റോളം തോക്കിൻ മുനയിൽ നിർത്തി ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിച്ച് അയാൾ ഭീഷണിപ്പെടുത്തി. എല്ലാ ക്രൈസ്തവരെയും കൊല്ലുമെന്ന് ഇയാള്‍ ആക്രോശിച്ചതായി ഫർഹാന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. തന്റെ കൺമുമ്പിലാണ് സഹോദരൻ കൊല്ലപ്പെട്ടതെന്നും, നീറുന്ന വേദനയിലാണ് ഓരോ ദിവസവും തങ്ങൾ ജീവിക്കുന്നതെന്നും, തങ്ങൾക്ക് നീതി ലഭിക്കണമെന്നും ഫർഹാന്റെ സഹോദരിയായ ഷുവ പറഞ്ഞു. ഫർഹാൻ കൊല്ലപ്പെട്ട അതേ ഗ്രാമത്തിൽ ഒക്ടോബറിൽ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ഇസ്രായേലിന് അനുകൂലമായി റാലി നടത്തിയെന്ന് ആരോപിച്ചെന്ന് ക്രൈസ്തവ വിശ്വാസിയായ അക്കിബ് ജാവേദ് എന്ന യുവാവിനെയും, അദ്ദേഹത്തിന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിലാക്കിയിരിന്നു. എന്നാൽ അങ്ങനെ ഒരു റാലിയിൽ അക്കിബ് പങ്കെടുത്തിട്ടില്ലായെന്ന് കുടുംബം ആവര്‍ത്തിച്ചിട്ടുണ്ട്. തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ വലിയ അക്രമത്തിന് ഇരകളാകുന്നുണ്ടെന്നതിന്റെ അവസാന തെളിവാണ് പഞ്ചാബ് പ്രവിശ്യയില്‍ നടന്ന കൊലപാതകം.
Image: /content_image/News/News-2023-11-26-07:12:43.jpg

22246
Category: 1
Sub Category:
Heading: കുരുന്നു ജീവനുകളുടെ അവകാശം സംരക്ഷിക്കുന്ന നിയമം പാസാക്കി: പെറു കോണ്‍ഗ്രസിന് മെത്രാന്‍ സമിതിയുടെ അഭിനന്ദനം
Content: ലിമ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ വ്യക്തമാക്കുന്ന 'നിയമം 31935' പാസാക്കിയതിന് പെറുവിലെ കോണ്‍ഗ്രസിന് രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അഭിനന്ദനം. പുതിയ നടപടി ഗര്‍ഭധാരണം മുതല്‍ക്കേ ജീവന്‍ സംരക്ഷിക്കുവാനുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതും, മാനുഷികാന്തസ്സ് പരമോന്നത തത്വമായി അംഗീകരിക്കുന്നതുമാണെന്നു മെത്രാന്‍ സമിതി വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ ലോകത്തെ ഏറ്റവും വലിയ നിധിയാണെന്നും മനുഷ്യകുടുംബത്തിന്റെ ഭാവിയാണെന്നും പെറു മെത്രാന്‍ സമിതിയുടെ നവംബര്‍ 20-ലെ പ്രസ്താവനയില്‍ പറയുന്നു. പെറുവിലെ രാഷ്ട്രീയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 2-ല്‍ ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നുണ്ട്. അതേസമയം ആര്‍ട്ടിക്കിള്‍ 1-ലെ നിലവിലെ സിവില്‍ കോഡില്‍ ഗര്‍ഭസ്ഥ ശിശുവിനേയും മനുഷ്യനേയും വേര്‍തിരിച്ചാണ് കാണുന്നത്. ‘ഗര്‍ഭധാരണ'ത്തോടെയാണ് മനുഷ്യ ജീവന്‍ തുടങ്ങുന്നത്. ഗര്‍ഭധാരണം മുതല്‍ മനുഷ്യവ്യക്തി നിയമത്തിന്റെ വിഷയമാണെന്നു ട്രൂജില്ലോയിലെ മെത്രാപ്പോലീത്തയും പെറുവിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ മിഗ്വേല്‍ കാബ്രെജോസ് ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. പെറു ഗര്‍ഭസ്ഥ ശിശുവിന്റെ അന്തസ്സും, ജീവിക്കുവാനുള്ള തിന്റെ അവകാശത്തേയും, വ്യക്തിത്വത്തെയും, ശാരീരികവും മാനസികവുമായ സമഗ്രതയെയും, ബാഹ്യ ഇടപെടലുകള്‍ കൂടാതെ ഉദരത്തില്‍ സ്വതന്ത്രമായി വളരുവാനുള്ള അവകാശത്തേയും ഉറപ്പാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇപ്പോള്‍ ഭേദഗതിചെയ്ത സിവില്‍ കോഡില്‍ പറയുന്നു. കോണ്‍ഗ്രസ് വോട്ടിംഗിനിട്ട ബില്‍ പാസ്സാവുകയായിരുന്നു. പ്രസിഡന്റിന്റെ വീറ്റോ അധികാരം ഈ നിയമത്തില്‍ ബാധകമല്ല. മരണത്തിന്റെ സംസ്കാരത്തെ മറികടന്ന് മനുഷ്യജീവനെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിട്ടാണ് മെത്രാന്‍ സമിതി നിയമത്തെ കാണുന്നത്.
Image: /content_image/News/News-2023-11-26-20:09:04.jpg
Keywords: പെറു

22247
Category: 18
Sub Category:
Heading: ബിഷപ്പ് ക്രിസ്‌തുദാസിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു
Content: തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ കൃതജ്ഞതാബലി അർപ്പിച്ചുകൊണ്ടു ലളിതമായ രീതിയിലായിരുന്നു ജൂബിലി ആഘോഷം. അതിരൂപതയിലെ വൈദികർ ചേർന്ന് പ്രദക്ഷിണമായി ജൂബിലേറിയനെ പള്ളിയിലേക്ക് ആനയിച്ചു. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, എമരിറ്റസ് ആർച്ച് ബിഷപ്പ് ഡോ. എം.എം. സൂസപാക്യം, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസൻ്റ് സാമുവൽ എന്നിവരും ഡോ. ക്രിസ്‌തുദാസിനൊപ്പം പ്രദക്ഷിണത്തിലും സമൂഹദിവ്യബലിയിലും പങ്കെടുത്തു. അതിരൂപതയിലെ വൈദികരും സന്യാസിനിമാരും പാസ്റ്ററൽ കൗൺസിൽ പ്രതിനിധികളുമുൾപ്പെടെ ദിവ്യബലിയിൽ പങ്കെടുത്തു. ഡോ. ക്രിസ്‌തുദാസിന്റെ മാതാപിതാക്കളായ രാജപ്പനും ആഞ്ജലീനയും മറ്റു കുടുംബാംഗങ്ങളും ദി വ്യബലിയിൽ സംബന്ധിച്ചു. അതിരൂപതാ വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര, അതിരൂപതാ ചാൻസലർ റവ. ഡോ. സി. ജോസഫ്, പാളയം കത്തീഡ്രൽ വികാരി മോൺ. ഇ. വിൽഫ്രഡ് തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2023-11-27-08:21:20.jpg
Keywords: ക്രിസ്‌തുദാസി

22248
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ ജന്മനാട്ടിലേക്കു ക്ഷണിച്ച് അർജന്റീനയുടെ നിയുക്ത പ്രസിഡന്‍റ്
Content: ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ദേശീയ ഇലക്ഷനില്‍ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജാവിയർ മിലി, ഫ്രാന്‍സിസ് പാപ്പയുമായി ഫോണില്‍ സംസാരിച്ചു. അര്‍ജന്റീനിയന്‍ സ്വദേശിയായ ഫ്രാന്‍സിസ് മാർപാപ്പയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തി വിവാദത്തിലായ വ്യക്തിയാണ് ജാവിയർ. ഫോണ്‍ സംഭാഷണത്തിനിടെ അദ്ദേഹം മാർപാപ്പയെ ജന്മനാട് സന്ദർശിക്കാൻ ക്ഷണിച്ചു. ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ഇരുവരും തമ്മിലുള്ള ആശയവിനിമയം എട്ട് മിനിറ്റ് നീണ്ടുനിന്നു. ദാരിദ്ര്യത്തിനു എതിരായ പോരാട്ടത്തിലും വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താനുമാണ് താൻ ഉദ്ദേശിക്കുന്നതെന്നു ജാവിയർ മിലി മാർപാപ്പയോട് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രസിഡന്റിനെ അഭിനന്ദിച്ച പാപ്പ, “ജ്ഞാനത്തോടും ധൈര്യത്തോടും” പ്രവർത്തിക്കാൻ അദ്ദേഹത്തോട് പറഞ്ഞു. അർജന്റീന സ്വദേശിയെന്ന നിലയിലും കത്തോലിക്ക സഭയുടെ തലവനെന്ന നിലയിലും അർജന്റീന സന്ദർശിക്കാൻ പാപ്പയെ പ്രസിഡന്‍റ് ക്ഷണിക്കുകയായിരിന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2024-ൽ ഫ്രാന്‍സിസ് പാപ്പയുടെ മാതൃരാജ്യത്തിലേക്കുള്ള സന്ദര്‍ശന സാധ്യത പുനരുജ്ജീവിപ്പിക്കുന്നതാണ് പുതിയ ഇടപെടല്‍. ഈ മാസം ആദ്യം അർജന്റീനിയൻ ബിഷപ്പ് അദ്ദേഹത്തെ ക്ഷണിച്ചു. നവംബർ 19 ന് നടന്ന തെരഞ്ഞെടുപ്പില്‍ 56% വോട്ടുകൾ നേടി വിജയം കുറിച്ച പ്രസിഡന്റ് ഡിസംബർ 10ന് അധികാരമേൽക്കും. അര്‍ജന്റീനിയന്‍ ജനസംഖ്യയുടെ 92%വും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2023-11-27-08:47:05.jpg
Keywords: പാപ്പ

22249
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ഇസ്ലാമാബാദ് ആര്‍ച്ച് ബിഷപ്പ് ജോസഫ് അർഷാദ്
Content: ലാഹോര്‍: പാക്കിസ്ഥാനിൽ ആസന്നമായ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്തുകൊണ്ട് എല്ലാ മതവിശ്വാസങ്ങളിൽപ്പെട്ട ആളുകളുടെയും ആഗ്രഹങ്ങള്‍ രാഷ്ട്രീയ നയരേഖയില്‍ ഉൾക്കൊള്ളിക്കണമെന്നു ഇസ്ലാമാബാദ് റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് അർഷാദ്. നിർണായകമായ വോട്ടെടുപ്പിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന പ്രക്രിയയാണ്, എല്ലാ രാഷ്ട്രീയ നേതാക്കളും പാക്കിസ്ഥാന്റെ അഭിവൃദ്ധിക്കും വികസനത്തിനും ഒരുമിച്ച് പ്രവർത്തിക്കണം. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1947-ൽ പാക്കിസ്ഥാനു സ്വാതന്ത്ര്യം ലഭിച്ചതു മുതൽ മുസ്ലീം ഇതര പൗരന്മാർ പാക്കിസ്ഥാന്റെ വികസനത്തിലും സമൃദ്ധിയിലും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അഭിവൃദ്ധിയിലും പ്രധാന പങ്കു വഹിച്ചിട്ടുള്ളതു ചരിത്ര സത്യമാണ്. വിവിധ ചിന്താധാരകളിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരുമായി സുപ്രധാന കൂടിക്കാഴ്ച നടത്തിയ അദ്ദേഹം തീവ്രവാദം, വിഭാഗീയത എന്നിവയെ ഏകകണ്ഠമായി അപലപിക്കുകയും രാജ്യത്ത് സഹിഷ്ണുതയും സമാധാനവും സുസ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ക്രൈസ്തവര്‍ അതികഠിനമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മതനിന്ദ ആരോപിച്ച് പഞ്ചാബ് പ്രവിശ്യയിലെ ജാരന്‍വാലായില്‍ ക്രൈസ്തവര്‍ക്ക് നേരെ നീണ്ട ആക്രമണ പരമ്പരയാണ് അരങ്ങേറിയത്. വിവിധ ആക്രമണങ്ങളില്‍ ഇരുപതോളം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് ക്രിസ്ത്യൻ ഭവനങ്ങൾ നശിപ്പിക്കപ്പെട്ടു. അക്രമവും ഭീഷണിയും മൂലം സര്‍വ്വതും ഉപേക്ഷിച്ച് ആയിരക്കണക്കിന് ക്രിസ്ത്യാനികളാണ് ആഗസ്റ്റ് മാസത്തില്‍ മാത്രം പ്രദേശത്ത് നിന്നും പലായനം ചെയ്തത്.
Image: /content_image/News/News-2023-11-27-09:50:57.jpg

22250
Category: 1
Sub Category:
Heading: ഫ്രാൻസിസ്കൻ ദേവാലയത്തിലെ പുൽക്കൂടിനു മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം നേടാൻ അവസരം
Content: വത്തിക്കാന്‍ സിറ്റി: ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം മുതൽ അടുത്ത വർഷം ഫെബ്രുവരി മാസം രണ്ടാം തീയതി ഈശോയെ ദേവാലയത്തിൽ കാഴ്ചവെക്കുന്ന തിരുനാൾ ദിവസം വരെ ഏതെങ്കിലും ഫ്രാൻസിസ്കൻ ദേവാലയത്തിലെ പുൽക്കൂടിനു മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം നേടാന്‍ അവസരം. ആദ്യത്തെ പുൽക്കൂട് ഇറ്റലിയിലെ ഗ്രേസിയോയിൽ പ്രദർശിപ്പിച്ചതിന്റെ എണ്ണൂറാം വാർഷികം അടുത്തിടെയാണ് ആഘോഷിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായിട്ടാണ് കോൺഫറൻസ് ഓഫ് ദ ഫ്രാൻസിസ്കൻ ഫാമിലി ദണ്ഡവിമോചനം നേടാനുള്ള അവസരം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥന നടത്തിയത്. ഇത് പാപ്പ അംഗീകരിക്കുകയായിരിന്നു. വിശ്വാസികൾക്ക് പുതിയ ആത്മീയ ഉണർവ് നൽകാനും കൃപയുടെ ജീവിതം സമൃദ്ധമാകാനും വേണ്ടിയാണ് ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ഫ്രാന്‍സിസ്കന്‍ സമൂഹം എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. ദണ്ഡവിമോചനത്തിനു വേണ്ടിയുള്ള സാധാരണ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ അത് സാധ്യമാക്കാമെന്ന് വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി വ്യക്തമാക്കി. തങ്ങളുടെ വേദനകൾ ദൈവത്തിന് സമർപ്പിച്ചുകൊണ്ടോ ദണ്ഡവിമോചന നിർദേശങ്ങൾ പൂർണമായി പാലിക്കാൻ സാധിക്കാത്ത രോഗികൾ അടക്കമുള്ളവർക്ക് പൂർണ ദണ്ഡവിമോചനം നേടാൻ അവസരമുണ്ട്. ദണ്ഡവിമോചനത്തിനു വേണ്ടി തിരുസഭ ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗത്തോട് ചേര്‍ന്നു കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, മാർപാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങിയവ ചെയ്ത പ്രവർത്തിയോട് അനുബന്ധിച്ച് ചെയ്താൽ മാത്രമേ ദണ്ഡവിമോചനം പൂർണമാവുകയുള്ളൂ. #{blue->none->b->എന്താണ് ദണ്ഡവിമോചനം? }# കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. വത്തിക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.
Image: /content_image/News/News-2023-11-27-19:09:42.jpg
Keywords: ദണ്ഡ, പുല്‍ക്കൂ

22251
Category: 1
Sub Category:
Heading: ശ്വാസകോശ സംബന്ധമായ പ്രശ്നമില്ല; പാപ്പയുടെ ആരോഗ്യ നില തൃപ്തികരമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളില്‍ സങ്കീർണ്ണതയില്ലായെന്നും പാപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വത്തിക്കാന്‍. ശനിയാഴ്ച വിവിധ കൂടികാഴ്ചകൾ റദ്ദാക്കിക്കൊണ്ട് ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ അപകടസാധ്യത വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പരിശോധനാ ഫലങ്ങൾ ആശങ്കയ്ക്ക് വകയില്ലെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തി. റോമിലെ തിബെരിയൻ ഐലന്റിലുള്ള ജെമെല്ലി ആശുപത്രിയിൽ പാപ്പ സിടി സ്കാനിന് വിധേയനായെന്നും പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്ന് സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും വത്തിക്കാന്‍ അറിയിച്ചു. സ്കാൻ പരിശോധനയുടെ റിപ്പോർട്ടിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇല്ലെന്ന് തെളിഞ്ഞെന്നും എന്നാൽ ശ്വാസംമുട്ടൽ ഉളവാക്കുന്ന ഒരു വീക്കം അവിടെയുണ്ടെന്നും കൂടുതൽ ഫലപ്രദമാക്കാൻ ആന്റിബയോട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. അത് നല്ല രീതിയിൽ തുടരുന്നു. പനി മാറി, ശ്വാസതടസ്സം സുഖമായി വരുന്നു. സുഖം പ്രാപിക്കാൻ ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പ്രധാനപ്പെട്ട ചില ജോലികൾ മാറ്റിവെക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെ, ജനക്കൂട്ടത്തെ നേരിട്ട് അഭിസംബോധന ചെയ്യാൻ കഴിയാത്ത ഫ്രാൻസിസ് പാപ്പ പേപ്പൽ വസതിയായ സാന്താ മാർത്തയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് പരിപാടിയിൽ പങ്കെടുത്തത്. ശ്വാസകോശത്തിലെ വീക്കത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയ പാപ്പ, പങ്കെടുത്തവരുടെ സാന്നിധ്യത്തിന് നന്ദി പ്രകടിപ്പിക്കുകയും തയ്യാറാക്കിയ സന്ദേശം വായിക്കാൻ മോൺ. പൗലോ ബ്രൈദയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇരുപത്തിയൊന്നാം വയസ്സിൽ ശ്വാസകോശാവരണരോഗം ബാധിച്ച ഫ്രാൻസിസ് പാപ്പായുടെ ശ്വാസകോശത്തെ പൊതിയുന്ന കോശങ്ങൾക്കുണ്ടായ വീക്കം പരിഹരിക്കുന്നതിന് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയ വഴി നീക്കം ചെയ്തിരുന്നു.
Image: /content_image/News/News-2023-11-27-21:08:57.jpg

22252
Category: 1
Sub Category:
Heading: വനിത പൗരോഹിത്യ സ്വവർഗാനുരാഗ വിഷയങ്ങളില്‍ സഭയുടെ നിലപാടിനൊപ്പം മുൻപോട്ടു പോകണം: ജർമ്മന്‍ മെത്രാൻമാർക്ക് വത്തിക്കാന്‍റെ താക്കീത്
Content: വത്തിക്കാന്‍ സിറ്റി: ജർമ്മനിയിലെ സഭ ആരംഭിച്ച സിനഡൽ ചർച്ചകളുടെ ഭാഗമായി പ്രതിനിധികൾ വത്തിക്കാനുമായി കൂടികാഴ്ച നടത്തുമ്പോൾ വനിതാ പൗരോഹിത്യം, സ്വവർഗാനുരാഗം തുടങ്ങിയ സഭ തീർപ്പ് കൽപ്പിച്ചിരിക്കുന്ന വിഷയങ്ങൾ പരിഗണനയ്ക്ക് എടുക്കാൻ പാടില്ലായെന്ന് ജർമ്മൻ മെത്രാന്മാരോട് വത്തിക്കാൻ. ഈ നിർദ്ദേശം ലംഘിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു വത്തിക്കാൻ ഒക്ടോബർ 23നു എഴുതിയ കത്തിൽ പറയുന്നു. ജർമ്മൻ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ ബീറ്റ് ജിൽസിന് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ എഴുതിയ കത്തിന്റെ പകര്‍പ്പ് എല്ലാ ജർമ്മൻ മെത്രാന്മാർക്കും അയച്ചു നൽകിയിട്ടുണ്ട്. കത്ത് നവംബർ 25നു ജർമ്മൻ മാധ്യമമായ ടാഗസ്പോസ്റ്റ് ആണ് പ്രസിദ്ധീകരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ജർമ്മൻ മെത്രാന്മാരും, റോമൻ കൂരിയയുടെ പ്രതിനിധികളും തമ്മിൽ നടന്നിരുന്നു. അടുത്തവർഷം ജനുവരി, ഏപ്രിൽ, ജൂലൈ, മാസങ്ങളിൽ ഇതിന്റെ തുടർ ചർച്ചകൾ നടക്കും. ഫ്രാന്‍സിസ് പാപ്പ വിളിച്ചുചേർത്ത ആഗോള സിനഡ് പുരോഗമിക്കുന്നുണ്ടെന്നും, അതിനാൽ ആഗോള സഭയുടെ പാതയെ ബഹുമാനിക്കേണ്ടതുണ്ടെന്നും വത്തിക്കാന്റെ കത്തിൽ പറയുന്നു. ആഗോള സിനഡിന് പ്രാമുഖ്യം നൽകാത്ത സമാന്തരമായ മറ്റൊന്ന് ആശയകുഴപ്പം സൃഷ്ടിക്കും. ഓർഡിനാഷിയോ സാക്കർഡോക്ടാലിസ് എന്ന അപ്പസ്ത്തോലിക ലേഖനത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭയ്ക്ക് സ്ത്രീകൾക്ക് പൗരോഹിത്യം നൽകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിന്നു. ഫ്രാൻസിസ് മാർപാപ്പയും പലതവണ ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണിതെന്ന് കത്തിൽ പറയുന്നു. ആളുകളെ വിധിക്കരുത് എന്നുള്ളതിനെ സംബന്ധിച്ച് നിരവധി വസ്തുതകൾ ഉണ്ടെങ്കിലും, ഈ പ്രവർത്തി സഭയുടെ ധാർമികതയിൽ മാറ്റം വരുന്നില്ലായെന്ന് സ്വവർഗാനുരാഗത്തെ പരാമർശിച്ച് കർദ്ദിനാൾ പരോളിൻ പറഞ്ഞു. ലോകത്തിന് അനുരൂപപെടുന്ന വലിയ തെറ്റിൽ വീഴരുത് എന്ന് ജർമ്മനിയിലെ വിശ്വാസികളെ 2019ൽ ഫ്രാന്‍സിസ് പാപ്പ എഴുതിയ കത്തിൽ ഓർമിപ്പിച്ച കാര്യവും വത്തിക്കാന്റെ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-11-28-08:47:10.jpg
Keywords: ജര്‍മ്മ

22253
Category: 1
Sub Category:
Heading: അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റിന് ജപമാല അയച്ച് ഫ്രാന്‍സിസ് പാപ്പ
Content: ബ്യൂണസ് അയേഴ്സ്: തന്റെ ജന്മനാടായ അർജന്റീനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലിയ്ക്കു ജപമാല അയച്ച് ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ പിതാവ് പ്രത്യേകം ആശീര്‍വദിച്ച ജപമാല, മിലിക്കും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ വില്ലാർരുവലിനുമാണ് കൈമാറിയിരിക്കുന്നത്. ഇവര്‍ ജപമാല സ്വീകരിച്ചതായി അർജന്റീനയുടെ പ്രസിഡന്റിന്റെ ഓഫീസ് എക്‌സിൽ (ട്വിറ്റര്‍) സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച നിയുക്ത പ്രസിഡന്റുമായി നടത്തിയ ഫോൺ കോളിനെ തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ സമ്മാനമെന്നത് ശ്രദ്ധേയമാണ്. ഫോണ്‍ കോളില്‍ പ്രസിഡന്റിനെ അഭിനന്ദിച്ച പാപ്പ രാഷ്ട്രം ഭരിക്കാൻ "ധൈര്യവും വിവേകവും" ഉണ്ടാകാന്‍ ആശംസ അറിയിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് മിലി.പാപ്പയ്ക്കെതിരെ താൻ മുമ്പ് പരസ്യമായി ഉന്നയിച്ച അപമാനങ്ങൾക്കും വിമർശനങ്ങൾക്കും മിലി ക്ഷമാപണം നടത്തിയതിനാൽ ഇടപെടലുകള്‍ ബന്ധം ഊഷ്മളമാക്കുകയാണെന്നാണ് സൂചന. ഇത് പാപ്പ ജന്മനാട് സന്ദര്‍ശിക്കുവാന്‍ വീണ്ടും കാരണമാകുമെന്നാണ് സൂചന. അടുത്ത വര്‍ഷം സന്ദര്‍ശനം യാഥാര്‍ത്ഥ്യമായേക്കും. അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് നഗരത്തിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ജനനം.
Image: /content_image/News/News-2023-11-28-09:12:28.jpg
Keywords: ജപമാല