Contents
Displaying 2491-2500 of 24979 results.
Content:
2701
Category: 8
Sub Category:
Heading: ശുദ്ധീകരണാത്മക്കള്‍ക്ക് ആശ്വാസം പകരുന്ന പ്രധാന മാലാഖമാര്‍
Content: “നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും” (സങ്കീര്‍ത്തനങ്ങള്‍ 91:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 29}# “പ്രധാന മാലാഖമാര്‍ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തേക്ക് നയിക്കുന്നു. ശുദ്ധീകരണസ്ഥലത്ത് സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ നമ്മളെ പ്രേരിപ്പിക്കുകയും, ആരൊക്കെയാണ് തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതെന്നും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്തതെന്നും അവര്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ധരിപ്പിക്കുകയും ചെയ്യുന്നു. ധന്യയായ ആഗ്നസ്, പരിശുദ്ധരായ മാലാഖമാരോട് നിരന്തരമായി സംവദിച്ചു കൊണ്ടുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്” . “വിശ്വസ്തരായ ഈ സുഹൃത്തുക്കള്‍ തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി നിരന്തരം മാധ്യസ്ഥം വഹിച്ചു കൊണ്ടിരിക്കുന്നു. അതോടൊപ്പം സഹനമനുഭവിച്ച് കൊണ്ടിരിക്കുന്ന ആത്മാക്കള്‍ക്കുള്ള ആശ്വാസം ആ ദൈവദൂതന്‍മാര്‍ അവര്‍ക്കെത്തിച്ചു കൊടുക്കുകയും, ആ ആത്മാക്കളുടെ ശുദ്ധീകരണം പൂര്‍ത്തിയാകുന്ന മുറക്ക് അവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കുകയും ചെയ്യുന്നു.” (ഫാദര്‍ ഹെന്രി ഫോറെ, S.M., ഫ്രഞ്ച് ഗ്രന്ഥകാരന്‍). #{blue->n->n->വിചിന്തനം:}# നിങ്ങള്‍ക്കും നിങ്ങളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്കും വേണ്ടി ഈ പ്രാര്‍ത്ഥന സമര്‍പ്പിക്കുക: “വിശുദ്ധ മിഖായേലെ, വിശുദ്ധ റഫായേലെ, വിശുദ്ധ ഗബ്രിയേലെ ഞങ്ങളെ കാത്തുകൊള്ളണമേ. നിങ്ങളുടെ മാലാഖമാര്‍ മുഖാന്തരം ഞങ്ങളെ പിന്തുണക്കണമേ. ഞങ്ങളെ സഹായിക്കുകയും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ. ആമേന്‍.” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/9?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-09-29-02:40:25.jpg
Keywords: മാലാഖ

2702
Category: 1
Sub Category:
Heading: നൈജീരിയായില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോയി; രണ്ടര മില്യണ്‍ നൈജീരിയന്‍ നൈറ മോചനദ്രവ്യമായി നല്‍കണമെന്നു ആവശ്യം
Content: അബൂജ: നൈജീരിയായില്‍ അക്രമി സംഘം കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോയി. 'ഫാദര്‍ ടാന്‍സി' മേജര്‍ സെമിനാരിയുടെ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ ഡിമ്മിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. വൈദികനെ മോചിപ്പിക്കണമെങ്കില്‍ രണ്ടരമില്യണ്‍ നൈജീരിയന്‍ നൈറ മോചനദ്രവ്യമായി നല്‍കണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടു. നൈജീരിയന്‍ സംസ്ഥാനമായ അനാമ്പ്രയിലെ ഒനിട്ഷാ എന്ന സ്ഥലത്താണ് സംഭവം നടന്നത്. നിവി രൂപതയുടെ വക്താവ് ഫാദര്‍ ഹൈജി അഗ്ഹൗലോര്‍ ആണ് വൈധികനെ തട്ടിക്കൊണ്ടു പോയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതിയാണ് സംഭവം നടന്നത്. മുസ്ലീം ഗോത്രവര്‍ഗക്കാരായ ഫുലാനി ഹെഡ്‌സ്മാന്‍ വിഭാഗത്തിലെ അക്രമികളാണ് വൈദികനെ തട്ടിക്കൊണ്ടു പോയതെന്നും ഫാദര്‍ ഹൈജി പറഞ്ഞു. ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മും മറ്റു രണ്ടു വൈദികരും എന്‍സൂക്ക എന്ന സ്ഥലത്തു നിന്നും ഒനിട്ഷായിലേക്ക് വാഹനത്തില്‍ വരുമ്പോഴാണ് സംഭവം നടന്നത്. അക്രമികള്‍ വാഹനം വളഞ്ഞപ്പോള്‍ മൂന്നു വൈദികരും ഓടി രക്ഷപെടുവാന്‍ ശ്രമിച്ചു. എന്നാല്‍ ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ അക്രമികള്‍ കീഴ്‌പ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. രക്ഷപെട്ട മറ്റു രണ്ടു വൈദികര്‍ക്കും അക്രമികളുടെ വെടിവയ്പ്പില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഫാദര്‍ എസിയോകാനായുടെ മാതാവിന്റെ മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. മോചനദ്രവ്യം നല്‍കുന്ന കാര്യത്തില്‍ രൂപത ഇതുവരെ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല. ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മ് സുരക്ഷിതനായി മടങ്ങി എത്തുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രൂപതയുടെ വക്താവ് ഫാദര്‍ ഹൈജി അഗ്ഹൗലോര്‍ അപേക്ഷിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-29-03:22:08.jpg
Keywords: Catholic,priest,kidnapped,in,Nigeria

2703
Category: 18
Sub Category:
Heading: മാഹി സെന്‍റ് തെരേസാ ദേവാലയം ഒരുങ്ങി; ഒക്ടോബര്‍ 5നു തിരുനാള്‍ കൊടിയേറ്റം
Content: മാഹി: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ മാഹി സെന്‍റ് തെരേസാ ദേവാലയത്തില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ 22 വരെ തിരുനാള്‍ കൊണ്ടാടും. തിരുനാളിന് മുന്‍പായുള്ള ഒരുക്കമായി കഴിഞ്ഞ ദിവസങ്ങളില്‍ ശാലോം ടീമിന്റെ നേതൃത്വത്തില്‍ ജീവിത നവീകരണ ധ്യാനം നടത്തി. നാളെ രാവിലെ 7.30 മുതല്‍ രാത്രി 8.30 വരെ 13 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തും. ഒക്ടോബര്‍ നാലിന് വൈകീട്ട് അഞ്ചിന് സെമിത്തേരിയിലെ ചാപ്പലില്‍ പ്രത്യേക ദിവ്യബലിയും നടക്കും. ഒക്ടോബര്‍ അഞ്ചിന് 11.30ന് ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ പതാക ഉയര്‍ത്തുന്നതോടെ തിരുനാള്‍ ഉത്സവത്തിന് തുടക്കമാവും. തുടര്‍ന്ന് ഉച്ചയ്ക്കു 12ഓടെ വിശുദ്ധ അമ്മ ത്രേസ്യായുടെ, രഹസ്യ അറയില്‍ സൂക്ഷിച്ച തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. 5.45ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി നടക്കും. ഒമ്പതിന് രാവിലെ 9.15ന് ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറയുടെ കാര്‍മികത്വത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ദിവ്യബലി ഉണ്ടാവും. തിരുനാളിന്റെ ഏറ്റവും പ്രധാന ദിനമായ 14ന് വൈകീട്ട് അഞ്ചിന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. വൈകീട്ട് ഏഴിന് വിശുദ്ധ അമ്മയുടെ ദീപാലംകൃതമായ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം. രാവിലെ 10ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും ഉണ്ടാവും. വൈകിട്ട് അഞ്ചിന് മേരിമാത കമ്യൂണിറ്റി ഹാളില്‍ മതമൈത്രി സംഗമവും നടക്കും. തിരുനാള്‍ സമാപനമായ 22ന് രാവിലെ 10.15ന് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്‍െറ കാര്‍മികത്വത്തില്‍ (സീറോ മലബാര്‍ റീത്തില്‍) ദിവ്യബലി നടക്കും. ഉച്ചക്കു മൂന്നോടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ 18 ദിവസത്തെ തിരുനാള്‍ മഹോത്സവത്തിന് സമാപനമാവും. തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
Image: /content_image/India/India-2016-09-29-04:51:15.jpg
Keywords:

2704
Category: 1
Sub Category:
Heading: ബാലിന്റെ ക്ഷേത്രത്തെ തകര്‍ത്ത ബൈബിളിലെ സംഭവം ചരിത്രപരമായ സത്യമാണെന്ന് ഇസ്രായേല്‍ ഗവേഷക സംഘം കണ്ടെത്തി
Content: ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന, ബാലിന്റെ ക്ഷേത്രം യൂദന്മാര്‍ തകര്‍ത്തതിന്റെ തെളിവുകള്‍ ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചു. ബൈബിളില്‍ വിവരിക്കുന്ന, ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചരിത്രസത്യങ്ങളാണെന്നതിന്റെ ശാസ്ത്രീയമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പഴയനിയമത്തിലെ രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തിലെ പത്താം അധ്യായത്തിലാണ് ഇതു സംബന്ധിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ബാലിന്റെ ആരാധകരെ യേഹു തന്ത്രപൂര്‍വ്വം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച ശേഷം അവരെ നശിപ്പിക്കുകയും, ബാലിന്റെ ക്ഷേത്രത്തെ തകര്‍ക്കുകയുമാണ് ചെയ്തത്. ബാലിന്റെ ക്ഷേത്രം തകര്‍ക്കപ്പെട്ട സ്ഥലം ഒരു വിസര്‍ജന പ്രദേശമായി പിന്നീട് മാറിയെന്നും ബൈബിള്‍ പറയുന്നു. ഇസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ ഇപ്പോള്‍ ടെല്‍ ലാച്ചിസ് ദേശീയ പാര്‍ക്കിനു സമീപത്തു നിന്നും വിസര്‍ജനത്തിനായി പഴയനിയമത്തിലെ ആളുകള്‍ ഉപയോഗിച്ചുവന്നിരുന്ന ഒരു ശൗചാലയവും അതിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ക്ഷേത്രത്തിന്റേതിനു സമാനമായ തകര്‍ന്ന നിര്‍മ്മിതികളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒന്നാം ക്ഷേത്ര കാലഘട്ടങ്ങളിലെ പ്രധാനപ്പെട്ട മൂന്നു നഗര കവാടങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഇസ്രായേല്‍ അന്റികുറ്റീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. നഗരകവാടങ്ങളില്‍ മുതിര്‍ന്നവരും,ന്യായാധിപന്‍മാരും, ഗവര്‍ണറുമാരും, രാജക്കന്‍മാരും ഉള്‍പ്പെടുന്ന സംഘം ഇരിക്കുവാന്‍ ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങളും ഗവേഷക സംഘം കണ്ടെത്തിയിരുന്നു. ഇത്തരം ഇരിപ്പിടങ്ങളിലിരുന്ന് ജനത്തെ നിരീക്ഷിക്കുന്നവരെ സംബന്ധിച്ചും ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ട്. പുതിയ കണ്ടെത്തലുകള്‍ ബൈബിളിലെ കാര്യങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണെന്ന്‍ ജെറുസലേം പൈതൃക വകുപ്പ് മന്ത്രി സീവ് എല്‍കിന്‍ പ്രതികരിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-29-05:37:01.jpg
Keywords: Archaeologists,In,Israel,Find,Evidence,destroy,of,temple

2705
Category: 1
Sub Category:
Heading: ബംഗളൂരുവില്‍ അഞ്ചു മാസമായി പൂട്ടികിടന്നിരുന്ന ദേവാലയം വിശ്വാസികള്‍ക്ക് വീണ്ടും തുറന്നു നല്‍കി
Content: ബംഗളൂരു: അഞ്ചു മാസത്തോളമായി പൂട്ടികിടന്നിരുന്ന ബംഗളൂരുവിലെ കത്തോലിക്ക ദേവാലയം വിശ്വാസികള്‍ക്ക് തുറന്നു നല്‍കി. ബംഗളൂരുവിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന നാഗനഹള്ളിയിലെ സെന്റ് പോള്‍ ദ ഹെര്‍മിറ്റ് ദേവാലയമാണ് വിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നു നല്‍കിയത്. ദേവാലയം തുറന്ന് വിശ്വാസികളെ ആരാധനയ്ക്ക് അനുവദിക്കണമെന്ന് കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസാണ് ദേവാലയം തുറന്നു നല്‍കി ഇവിടെയ്ക്കു പുതിയ വൈദികനെ സേവനത്തിനായി നിയമിച്ചത്. അതിരൂപതയുടെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലകള്‍ കൈകാര്യം ചെയ്യുന്ന ഫാദര്‍ മാര്‍ട്ടിന്‍ കുമാറാണ് ദേവാലയത്തില്‍ പുതിയതായി നിയമിക്കപ്പെട്ട വൈദികന്‍. വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കണമെന്ന് ഫാദര്‍ മാര്‍ട്ടിന്‍ കുമാറിനെ പുതിയ ചുമതല ഏല്‍പ്പിച്ചുകൊണ്ട് നല്‍കിയ ഉത്തരവില്‍ ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിച്ചു. ഈ മാസം 20-നു കര്‍ണ്ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ 29-നു മുമ്പ് ദേവാലയം ആരാധനയ്ക്കായി തുറന്നു നല്‍കണമെന്ന് ഉത്തരവിട്ടിരിന്നു. ദേവാലയത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 21-നാണ് പള്ളി പൂട്ടിയിടുവാന്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് പ്രത്യേക കല്‍പ്പന പുറപ്പെടുവിച്ചത്. ഫാദര്‍ ചൗറപ്പ സെല്‍വരാജ് എന്ന അന്തരിച്ച വൈദികന്റെ പ്രതിമ ദേവാലയ പരിസരത്ത് വിശ്വാസികള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഫാദര്‍ ചസാര എന്ന പേരിലായിരുന്നു ചൗറപ്പ സെല്‍വരാജ് സഭയില്‍ അറിയപ്പെട്ടിരുന്നത്. ഫാദര്‍ ചസാര തങ്ങളുടെ സാമൂഹിക ആത്മീയ മണ്ഡലങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് നാഗനഹള്ളിയിലെ വിശ്വാസികള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പ്രതിമ ദേവാലയ പരിസരത്തു സ്ഥാപിക്കുവാന്‍ വിശ്വാസികള്‍ ബിഷപ്പിന്റെ അനുവാദം ഇല്ലാതെ തീരുമാനിച്ചത്. ഇതേ തുടര്‍ന്നു ദേവാലയം പൂട്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരിന്നു. അതേ സമയം തുറന്നു നല്കിയ ദേവാലയത്തില്‍ നിന്ന്‍ വൈദികന്റെ പ്രതിമ പൂര്‍ണ്ണമായും തടിപലകകള്‍ ഉപയോഗിച്ച് മറയ്ക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ പാലിക്കണമെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-29-07:30:48.jpg
Keywords: Bengaluru’s,closed,church,reopens,new,priest,appointed

2706
Category: 1
Sub Category:
Heading: ബാലിന്റെ ക്ഷേത്രത്തെ തകര്‍ത്ത ബൈബിളിലെ സംഭവം ചരിത്രപരമായ സത്യമാണെന്ന് ഇസ്രായേല്‍ ഗവേഷക സംഘം കണ്ടെത്തി
Content: ലാച്ചിഷ്: ബൈബിളിലെ പഴയനിയമത്തില്‍ വിവരിക്കുന്ന, ബാലിന്റെ ക്ഷേത്രം യൂദന്മാര്‍ തകര്‍ത്തതിന്റെ തെളിവുകള്‍ ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചു. ബൈബിളില്‍ വിവരിക്കുന്ന, ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ചരിത്രസത്യങ്ങളാണെന്നതിന്റെ ശാസ്ത്രീയമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പഴയനിയമത്തിലെ രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തിലെ പത്താം അധ്യായത്തിലാണ് ഇതു സംബന്ധിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ബാലിന്റെ ആരാധകരെ യേഹു തന്ത്രപൂര്‍വ്വം ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച ശേഷം അവരെ നശിപ്പിക്കുകയും, ബാലിന്റെ ക്ഷേത്രത്തെ തകര്‍ക്കുകയുമാണ് ചെയ്തത്. ബാലിന്റെ ക്ഷേത്രം തകര്‍ക്കപ്പെട്ട സ്ഥലം ഒരു വിസര്‍ജന പ്രദേശമായി പിന്നീട് മാറിയെന്നും ബൈബിള്‍ പറയുന്നു. ഇസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ ഇപ്പോള്‍ ടെല്‍ ലാച്ചിഷ് ദേശീയ പാര്‍ക്കിനു സമീപത്തു നിന്നും വിസര്‍ജനത്തിനായി പഴയനിയമത്തിലെ ആളുകള്‍ ഉപയോഗിച്ചുവന്നിരുന്ന ഒരു ശൗചാലയവും അതിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ക്ഷേത്രത്തിന്റേതിനു സമാനമായ തകര്‍ന്ന നിര്‍മ്മിതികളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒന്നാം ക്ഷേത്ര കാലഘട്ടങ്ങളിലെ പ്രധാനപ്പെട്ട മൂന്നു നഗര കവാടങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഇസ്രായേല്‍ അന്റികുറ്റീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. നഗരകവാടങ്ങളില്‍ മുതിര്‍ന്നവരും,ന്യായാധിപന്‍മാരും, ഗവര്‍ണറുമാരും, രാജക്കന്‍മാരും ഉള്‍പ്പെടുന്ന സംഘം ഇരിക്കുവാന്‍ ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങളും ഗവേഷക സംഘം കണ്ടെത്തിയിരുന്നു. ഇത്തരം ഇരിപ്പിടങ്ങളിലിരുന്ന് ജനത്തെ നിരീക്ഷിക്കുന്നവരെ സംബന്ധിച്ചും ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ട്. പുതിയ കണ്ടെത്തലുകള്‍ ബൈബിളിലെ കാര്യങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണെന്ന്‍ ജെറുസലേം പൈതൃക വകുപ്പ് മന്ത്രി സീവ് എല്‍കിന്‍ പ്രതികരിച്ചു. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-30-00:01:47.jpg
Keywords: ചരിത്ര

2707
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഒക്ടോബർ ഏഴിന് ആരംഭിക്കും
Content: രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ ഒക്ടോബർ ഏഴിന് ആരംഭിക്കും. അന്നേ ദിവസം രാവിലെ ഒമ്പതിന് മോൺ. ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. 12 നു വൈകുന്നേരം നാലിനു വികാരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ തിരുനാളിനു കൊടിയേറ്റും. ഏഴ്, എട്ട് തീയതികളിൽ രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുർബാനയും ഇതേ തുടര്‍ന്നു ലദീഞ്ഞും നടക്കും. മാവേലിക്കര രൂപത മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസഫ് പുളിക്കൽ എന്നിവർ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കും. കോയമ്പത്തൂർ രൂപത മെത്രാൻ റവ. ഡോ. തോമസ് അക്വിനാസ്, റവ. ഡോ. തോമസ് മേനാച്ചേരി, കല്യാൺ രൂപത ബിഷപ് മാർ തോമസ് ഇലവനാൽ, റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, റവ. ഡോ. ജോസഫ് തലോടിൽ, റവ. ഡോ. കുര്യൻ മാതോത്ത്, ഫാ. സഖറിയാസ് കളപ്പുരയ്ക്കൽ സിഎംഐ, ഫാ. ജോൺസൺ പുള്ളീറ്റ്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഫാ. ഏബ്രഹാം കുളമാക്കൽ, റവ. ഡോ. ടോം തറയിൽ, ഫാ. സെബാസ്റ്റ്യൻ കുഴുമ്പിൽ സിഎംഐ എന്നിവർ തിരുനാള്‍ ദിവസങ്ങളിലെ വിവിധ കുര്‍ബാനകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ 16 നു രാവിലെ 5.30 നും 6.30 നും എട്ടിനും വിശുദ്ധ കുർബാന. രാവിലെ പത്തിനു നടക്കുന്ന തിരുനാൾ റാസയില്‍ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കാര്‍മ്മികത്വം വഹിക്കും. ഉച്ചയ്ക്കു 12 നു പ്രദക്ഷിണം നടക്കും. ഉച്ച കഴിഞ്ഞു 2.30 നും 3.30 നും 4.30 നും നടക്കുന്ന വിശുദ്ധ കുർബാനയില്‍ ഫാ. മാത്യു തേവർകുന്നേൽ, ഫാ. ജോർജ് നെല്ലിക്കുന്ന ചെരുവുപുരയിടം, ഫാ. സെബാസ്റ്റ്യൻ മാപ്രക്കരോട്ട് എന്നിവർ കാർമികത്വം വഹിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-30-01:03:46.jpg

2708
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് രാജ്യമായ ലാവോസില്‍ നിന്നും മൂന്നു പേര്‍ കൂടി തിരുപട്ടം സ്വീകരിച്ചു
Content: ലുവാംങ് പ്രബാംങ്: കമ്മ്യൂണിസ്റ്റ് രാജ്യമായ ലാവോസില്‍ മൂന്നു വൈദികര്‍ കൂടി തിരുപട്ടം സ്വീകരിച്ച് സഭയുടെ അജപാലന ദൗത്യം ആരംഭിച്ചു. ഇതോടെ രാജ്യത്തെ സ്വദേശികളായ വൈദികരുടെ എണ്ണം ഇരുപതായി ഉയര്‍ന്നു. ലാവോസിലെ മുഖ്യ സെമിനാരി സ്ഥിതി ചെയ്യുന്ന സവാനാകെറ്റ് നഗരത്തിലാണ് തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. രാജ്യത്തിനുള്ളില്‍ നിന്നും തായ്‌ലാന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ബിഷപ്പുമാരായിരുന്നു ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്. പവോലോ ലറ്റാന സുന്‍തോണ്‍, അഗോസ്റ്റിനോ സയിഗ്ന സി ബുന്തി, മൈക്കിള്‍ കന്തക് വിലേലുവോങ് ഡീ എന്നീ ഡീക്കന്‍മാരാണ് തിരുപട്ടം സ്വീകരിച്ചത്. സവാനാകെറ്റിന്റെ അപ്പോസ്‌ത്തോലിക് വികാരിയായി സേവനം ചെയ്യുന്ന ബിഷപ്പ് പ്രിഡ ഇന്തിരാത്ത് ആയിരുന്നു ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. പുതിയ മൂന്നു വൈദികരെ കൂടി സഭയുടെ ശുശ്രൂഷകള്‍ക്കായി നല്‍കിയതിന് നന്ദിയോടെ ദൈവത്തെ സ്തുതിക്കുന്നുവെന്ന് ലിവാംങ് പ്രബാംങിന്റെ അപ്പോസ്‌ത്തോലിക് അഡ്മിനിസ്‌ട്രേറ്ററായ മോണ്‍സിഞ്ഞോര്‍ ടിറ്റോ ബാന്‍ചോംങ് പറഞ്ഞു. ലാവോസ്, വിയറ്റ്‌നാം, തായ് ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള 54 പുരോഹിതര്‍ തിരുപട്ട ശുശ്രൂഷകളില്‍ പങ്കാളികളാകുവാന്‍ എത്തിയിരുന്നു. നിരവധി കന്യാസ്ത്രീകളും വിശ്വാസികളും തിരുകര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു. ലാവോസില്‍ തന്നെയുള്ള മൂന്നു കത്തോലിക്ക ദേവാലയങ്ങളിലായിരിക്കും പുതിയ വൈദികര്‍ തങ്ങളുടെ ആദ്യത്തെ ശുശ്രൂഷകള്‍ നിര്‍വഹിക്കുക. വിവിധ കാരണങ്ങളാല്‍ ലാവോസില്‍ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായ 17 പേരെ അടുത്ത് തന്നെ വത്തിക്കാന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാനിരിക്കുകയാണ്. ലാവോസിലെ സഭ വളര്‍ച്ചയുടെ പാതയിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ഈ നടപടികള്‍ എല്ലാം വ്യക്തമാക്കുന്നു. ആറു മില്യണ്‍ ആളുകളാണ് കമ്യൂണിസ്റ്റ് രാജ്യമായ ലാവോസില്‍ വസിക്കുന്നത്. ഇതില്‍ ക്രൈസ്തവരുടെ എണ്ണം ഒരു ശതമാനത്തോളം മാത്രമാണ്. അരലക്ഷത്തോളം കത്തോലിക്ക വിശ്വാസികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-30-02:14:25.jpg
Keywords: new,3,priest,ordinates,in,communist,country,Laos

2709
Category: 18
Sub Category:
Heading: കെസിബിസി കാരുണ്യവർഷ സമാപനം നവംബർ 12 ന് കോട്ടയത്ത്
Content: കോട്ടയം: കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ രൂപതകളുടെയും സംയുക്‌താഭിമുഖ്യത്തിൽ കരുണയുടെ വര്‍ഷത്തിന്റെ സമാപനം കെസിബിസിയുടെ നേതൃത്വത്തിൽ നവംബർ 12 ന് കോട്ടയത്ത് സംഘടിപ്പിക്കും. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളുടെ മേലധ്യക്ഷൻമാരും വിവിധ രൂപതകളിലെ മെത്രാന്മാരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും. സമാപനാഘോഷങ്ങൾക്ക് മുന്നൊരുക്കമായുള്ള ആലോചനായോഗം ഒക്ടോബർ മൂന്നിനു വൈകുന്നേരം അഞ്ചിന് കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് ദേവാലയത്തിൽ നടക്കുമെന്നു സമ്മേളനത്തിന്റെ ജനറൽ കൺവീനർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു. കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന്റെയും ഫാമിലി കമ്മീഷന്റെയും സംയുക്‌താഭിമുഖ്യത്തിലാണ് സമാപനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സമാപനാചരണത്തിനു മുന്നോടിയായി കോട്ടയം പ്രദേശത്തുള്ള 100 ഇടവക ദേവാലയങ്ങളിൽ കരിസ്മാറ്റിക് പ്രസ്‌ഥാനത്തിന്റെ സഹകരണത്തോടെ സായാഹ്ന കൺവൻഷനുകളും അഖണ്ഡ ജപമാല പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും മധ്യസ്‌ഥ പ്രാർഥനയും ക്രമീകരിക്കാനും സമാപനദിനമായ നവംബർ 12നു ഉച്ചകഴിഞ്ഞു 1.30നു തെള്ളകം ഹോളിക്രോസ് സ്കൂളിൽനിന്നു ചൈതന്യ പാസ്റ്ററൽ സെന്ററിലേക്കു കാരുണ്യസന്ദേശയാത്ര ക്രമീകരിക്കാനും ആലോചനായോഗത്തില്‍ തീരുമാനിച്ചു. സമാപന പൊതുസമ്മേളനത്തോടനുബന്ധിച്ചു കേരളത്തിലെ കത്തോലിക്കാ രൂപതകളിലും പൊതുസമൂഹത്തിലും വിവിധ മേഖലകളിൽ കാരുണ്യശുശ്രൂഷ ചെയ്യുന്ന 34 കാരുണ്യപ്രവർത്തകരെയും സന്നദ്ധ പ്രസ്‌ഥാനങ്ങളെയും ആദരിക്കും. പൊതുസമ്മേളനത്തെത്തുടർന്നു കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രതിബദ്ധത–കാരുണ്യശുശ്രൂഷകളുടെ അവതരണവും ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവിരുന്നും വിവിധ കലാപരിപാടികളും നടത്തും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/India/India-2016-09-30-02:21:55.jpg

2710
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിലുള്ള സമരം ഒക്ടോബര്‍ രണ്ടു മുതൽ
Content: കോട്ടയം: ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ ഓരോ വർഷവും 10% പൂട്ടിക്കൊണ്ടിരുന്ന നയം അട്ടിമറിച്ച സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തിൽ ഒക്ടോബര്‍ രണ്ടിന് എറണാകുളത്ത് പ്രക്ഷോഭ സമര പരിപാടിക്കു തുടക്കം കുറിക്കും. കളമശ്ശേരി പ്രീമിയർ ജംക്‌ഷനിൽ നാലിന് ആരംഭിക്കുന്ന 1001 അംഗ പ്രവർത്തകരുടെ നിൽപുസമരത്തിൽ കേരളത്തിലെ മുഴുവൻ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കും. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി, ബിഷപ് മാർ തോമസ് ചക്യത്ത്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിക്കും. #{green->n->n->SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image: /content_image/News/News-2016-09-30-02:48:32.jpg