Videos
ദൈവമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട്...! നിരീശ്വരവാദികൾ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള മറുപടി
സ്വന്തം ലേഖകന്‍ 16-02-2020 - Sunday
ദൈവമുണ്ടെങ്കിൽ- പിന്നെ എന്തുകൊണ്ട് യുദ്ധങ്ങൾ? എന്തുകൊണ്ട് പട്ടിണി മരണങ്ങൾ? എന്തുകൊണ്ട് അംഗവൈകല്യങ്ങളുള്ള കുട്ടികളുടെ ജനനം? എന്തുകൊണ്ട് ലോകത്തിൽ പ്രശ്നങ്ങളും ദുരിതങ്ങളും? ഇത്തരത്തിൽ ദൈവവിശ്വാസത്തിനെതിരെ സാധാരണയായി നിരീശ്വരവാദികൾ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ. ഈ ചോദ്യങ്ങൾ മറ്റുള്ളവർ നമ്മോടു ചോദിക്കുമ്പോൾ നാം എങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്? ഓരോരുത്തരും കേട്ടിരിക്കേണ്ട സന്ദേശവുമായി പെർമെനൻറ് ഡീക്കൻ റവ. അനിൽ ലൂക്കോസ്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / DonateMore Archives >>
Page 1 of 13
More Readings »
യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ ഞാനും കര്ത്താവിന് നന്ദി പറയുന്നു: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യൂറോപ്പില്‍ ഉടനീളം സീറോ മലബാർ സഭ കൈവരിച്ച വളർച്ചയില്‍ കര്ത്താവിന് നന്ദി...

യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന പാപ്പയെന്ന ഖ്യാതി സ്വന്തമാക്കി ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: യുഎസ് തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യുന്ന മാര്‍പാപ്പയെന്ന ഖ്യാതി...

കുറവിലങ്ങാട് തീർത്ഥാടന കേന്ദ്രത്തിൽ മഹാ ജപമാല റാലി
കുറവിലങ്ങാട്: ജപമാല മാസാചരണ സമാപനത്തോടനുബന്ധിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം...

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഒന്നാം തീയതി
ലെയോണ്‍സിലെ രണ്ടാമത്തെ സര്‍വ്വത്രിക കൗണ്‍സിലില്‍ കത്തോലിക്ക സഭ ഇപ്രകാരം പഠിപ്പിക്കുകയും...

നാളെ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാർത്ഥനകൾ 'പ്രവാചകശബ്ദ'ത്തിൽ
നാളെ നവംബർ ഒന്ന്. ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്ന സുദിനം. ഈ ലോകത്തില്‍ ജീവിക്കുന്ന...

ദൈവത്തിന് മഹത്വം നല്‍കിക്കൊണ്ട് ബിസിനസ് തുടരുന്നു: ഞായറാഴ്ചകളിലെ അവധിയെ കുറിച്ച് മനസ്സ് തുറന്ന് ചിക്-ഫിൽ-എ സിഇഒ
അറ്റ്ലാന്റ: തങ്ങളുടെ റെസ്റ്റോറന്റുകൾ ഞായറാഴ്ചകളിൽ അടച്ചിടുന്ന പരമ്പരാഗത നയം മാറ്റമില്ലാതെ...






