India - 2026

"ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും"; വെബിനാർ നവംബർ 23ന്

പ്രവാചകശബ്ദം 16-11-2024 - Saturday

ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ, സീന്യൂസ് ലൈവിന്റെ സഹകരണത്തോടെ

"ക്രൈസ്തവ വിശ്വാസവും മാധ്യമ അവബോധവും" എന്ന വിഷയത്തെക്കുറിച്ച് 2024 നവംബർ 23 ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 9 മണിക്ക് വെബിനാർ സംഘടിപ്പിക്കുന്നു.

ക്രൈസ്തവ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് വിശ്വാസത്തിൽ അടിപതറാതെ എല്ലാം മാധ്യമങ്ങളെയും ഉപയോഗിക്കാൻ സഹായിക്കുന്ന ഈ വെബിനാറിൽ റവ. ഡോ ജിന്റോ മുരിയങ്കേരി വിഷയാവതരണം നടത്തും. ഡോ. ലിജിമോൾ ജേക്കബ് വെബിനാർ ഉദ്ഘാടനം ചെയ്യും.

സൂം പ്ലാറ്റ്‌ഫോമിൽ നടത്തുന്ന ഈ വെബിനാറിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ലിങ്ക് പിന്നീട് നൽകുന്നതാണ്.

⧪ https://docs.google.com/forms/d/e/1FAIpQLSfK9qM9fu7NmiS5yn9SerPk7P11NV8WCe4lOqx7csDe7QHjzw/viewform ‍

വിശദ വിവരങ്ങൾക്ക്, ‍

* ബിജു മാത്യു മട്ടാഞ്ചേരി (ഗൾഫ് കോർഡിനേറ്റർ) (+971553256718)

* ജിന്റോ തോമസ് കാനാച്ചേരി (മീഡിയ സെൽ കോർഡിനേറ്റർ (+966556195990)

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

More Archives >>

Page 1 of 611