Events - 2025

ലണ്ടനിൽ തപസ്സുകാല ഒരുക്ക ആത്മീയ സംഗീത ധ്യാനം

ജാസണ്‍ ജേക്കബ് 23-02-2017 - Thursday

ലണ്ടനിലെ വിവിധ സ്ഥലങ്ങളിൽ ബഹുമാനപ്പെട്ട ബിനോജ് മുളവരിക്കൽ അച്ചൻ നയിക്കുന്ന തപസ്സുകാല ഒരുക്ക ആത്മീയ സംഗീത ധ്യാനം - ഫെബ്രുവരി 23, 24, 25, 26 തീയതികളിൽ. സ്നേഹമുള്ളവരെ, അനുഗ്രഹ പൂർണ്ണമായ ഒരു തപസ്സുകാലം കൂടി ആഗതമാകുന്നു.

ഈ തപസ്സുകാലത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് അനുഗ്രഹം നേടാനും അങ്ങനെ നമ്മൾ വിശുദ്ധീകരിക്കപ്പെടാനും പ്രശസ്ത വചനപ്രഘോഷകനായ ബഹുമാനപ്പെട്ട ബിനോജ് മുളവരിക്കൽ അച്ചന്റെ നേതൃത്വത്തിൽ ലണ്ടനിലെ വിവിധ തലങ്ങളിൽ ആത്മീയ സംഗീത ധ്യാനം നടത്തപ്പെടുന്നു. എല്ലാവരേയും ഏറ്റം സ്നേഹത്തോടു കൂടി ഈ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

23.02.2017: വ്യാഴം ഉച്ചകഴിഞ്ഞ് 3 മുതൽ 9 മണി വരെ

Venue: St Anselm's Church, The Green, Southall, UB2 4BE

24.02.2017: വെള്ളി വൈകിട്ട് 6 മണി മുതൽ 9 മണി വരെ

Venue: Our Lady of Lourdes Church, 373 Bowes Road, New Southgate, N11 1AA

25.02.2017: ശനി രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 4 മണി വരെ

Venue: Saint Michael's Church, 9 Fern Avenue. Pollards Hill, Mitcham,

Surrey, CR4 1LS

26.02.2017: ഞായർ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 8 മണി വരെ

Venue: St Michael Church, 21 Tilbury Road, East Ham, London, E6 6ED

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Southall - ക്ലാര പീറ്റർ: 0789888578, മേരി വർഗ്ഗീസ്: 07851958640

New South Gate - ജിമ്മി സ്റ്റീഫൻ: 07850227925, ബെന്നി പാറയ്ക്കൽ: 07876587302

Croydon - ഡെന്നിസ് ഗോമസ്: 07918664314, സുനിൽ പെരേര: 07533971652, ജോജോ ചാക്കോ: 07429330048

East Ham - ആനി സേവ്യർ: 07737763150, ജോളി ഫെർണാണ്ടസ്: 07984583017

More Archives >>

Page 1 of 12