India - 2025

ചങ്ങനാശേരി അതിരൂപതാ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സു​​വ​​ർ​​ണ ജൂ​​ബി​​ലിക്കു ആരംഭം

സ്വന്തം ലേഖകന്‍ 01-01-1970 - Thursday

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ര​​​​ണ്ടാം വ​​​​ത്തി​​​​ക്കാ​​​​ൻ കൗ​​​​ണ്‍​സി​​​​ലി​​​​ൽ​​നി​​​​ന്നു പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു ഭാ​​​​ര​​​​ത​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ച അ​​​​തി​​​​രൂ​​​​പ​​​​താ പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ​​​​യും പ്ര​​​​സ്ബി​​​​റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ​​​​യും സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷത്തിന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ ആ​​​​സ്ഥാ​​​​ന​​​​ത്തു​​​​ തുടക്കമായി.

സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി ആഘോഷം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം നിര്‍വ്വഹിച്ചു. സ​​​​ഭ​​​​യു​​​​ടെ മെ​​​​ച്ച​​​​പ്പെ​​​​ട്ട സാ​​​​ക്ഷ്യ​​​​ത്തി​​​​നു വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യും സ​​​​ന്യ​​​​സ്ത​​​​രു​​​​ടേ​​​​യും അ​​​​ത്മാ​​​​യ​​​​രു​​​​ടേ​​​​യും കൂ​​​​ട്ടാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും സ​​​​ഭാ​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ലു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പറഞ്ഞു. മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​ മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ ഡ​​​​യ​​​​റ​​ക്‌​​ട​​റി വി​​​​കാ​​​​രി ​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ജ​​​​യിം​​​​സ് പാ​​​​ല​​​​ക്ക​​​​ലി​​നു കോ​​​​പ്പി ന​​​​ൽ​​​​കി പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

വ​​​​ട​​​​വാ​​​​തൂ​​​​ർ പൗ​​​​ര​​​​സ്ത്യ​​​​വി​​​​ദ്യാ​​​​പീ​​​​ഠം പ്ര​​​​ഫ​​​​സ​​​​ർ റ​​​​വ.​​​​ഡോ.​​​​ജോ​​​​സ​​​​ഫ് ക​​​​ടു​​​​പ്പി​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. വി​​​​കാ​​​​രി ​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ, റ​​​​വ.​​​​ഡോ.​​​​ആ​​​​ന്‍റ​​​​ണി മൂ​​​​ല​​​​യി​​​​ൽ, ഫാ.​​​​ആ​​​​ന്‍റ​​​​ണി നി​​​​ര​​​​പ്പേ​​​​ൽ, ഡോ.​​​​സ്ക​​​​റി​​​​യ സ​​​​ക്ക​​​​റി​​​​യ, ഡോ.​​​​ആ​​​​ന്‍റ​​​​ണി മാ​​​​ത്യൂ​​​​സ്, ജോ​​​​സ് മാ​​​​ത്യു ആ​​​​നി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


Related Articles »