India

ഫാ. മാത്യു കക്കാട്ടുപിള്ളില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

സ്വന്തം ലേഖകന്‍ 04-05-2017 - Thursday

കോ​ട്ട​യം: വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ സെ​ന്‍റ് ജോ​സ​ഫ് പ്രോ​വി​ൻ​സി​ന്‍റെ പു​തി​യ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി ഫാ.​മാ​ത്യു ക​ക്കാ​ട്ടു​പി​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ത​മം​ഗ​ലം രൂ​പ​ത​ ചീ​നി​ക്കു​ഴി ഇ​ട​വ​കാം​ഗ​മാ​യ ഇ​ദ്ദേ​ഹം ജ​ർ​മ​നി​യി​ലെ ബ​ർ​ലി​നി​ലു​ള്ള ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡയറക്റ്ററായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ നിയമനം.

പ്രോവിന്‍സില്‍ മറ്റ് ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഫാ.​അ​ഗ​സ്റ്റി​ൻ മു​ണ്ട​യ്ക്കാ​ട്ട് (അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ), ഫാ.​സി​റി​യ​ക് കൊ​ട​മു​ള്ളി​ൽ (മി​ഷ​ൻ, സാ​മൂ​ഹ്യ​സേ​വ​നം), ഫാ.​ഇ​ന്ന​സെ​ന്‍റ് പു​ത്ത​ൻ​ത​റ​യി​ൽ (സാ​മ്പ​ത്തി​കം), ഫാ.​ജോ​സ​ഫ് കു​റു​പ്പും​ത​റ​മു​ക​ളേ​ൽ (വി​ദ്യാ​ഭ്യാ​സം, മാ​ധ്യ​മം) എ​ന്നി​വ​രാ​ണ് ഭ​ര​ണ​സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

More Archives >>

Page 1 of 63