India - 2025
ഓര്‍ത്തഡോക്സ് സുറിയാനി സഭാ വര്‍ക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
സ്വന്തം ലേഖകന്‍ 03-05-2017 - Wednesday
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ അധ്യക്ഷതയിൽ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ, ഡോ. മാത്യൂസ് മാർ സേവേറിയോയോസ് മെത്രാപ്പോലീത്താ, റവ.ഡോ. എം.ഒ. ജോണ്‍ മഠത്തിൽ , ജോർജ് പോൾ എമ്പാശേരിൽ, ബിജു ഉമ്മൻ മുരിങ്ങശേരിൽ, വർഗീസ് കോർ എപ്പിസ്കോപ്പാ പുന്നക്കൊമ്പിൽ, ഫാ. അലക്സാണ്ടർ ഏബ്രഹാം കരുവേലിൽ, എഞ്ചി വർക്കി ജോണ്‍ മാമ്മൂട്ടിൽ കരിപ്പാശേരിൽ, ജോർജ് മത്തായി നൂറനാൽ, പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട് എന്നിവരാണ് സമിതി അംഗങ്ങള്‍.