India - 2025

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 03-05-2017 - Wednesday

കൊ​​​ച്ചി: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​ക​​​ള്‍ ഒ​​​രു​​മി​​ച്ച് ഇ​​​ട​​​തു പ​​​ക്ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാകു​​​തി​​​നെ ക​​​ത്തോ​​​ലി​​​ക്ക കോ​​ൺ​​​ഗ്ര​​​സ് അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്നു​​​വെ​​​ന്നു പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി.​ അ​​​ഗ​​​സ്റ്റി​​​ന്‍. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​​യും ക​​​ര്‍​ഷ​​​ക​​​ഫോ​​​റ​​​ത്തി​​​ന്‍റെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളി​​​ല്‍ ആ​​​രെ​​​ങ്കി​​​ലും സം​​​ബ​​​ന്ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ത് അ​​​വ​​​ര്‍ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ ചെ​​​യ്ത​​​താ​​ണെ​​ന്നും അ​​​ഗ​​​സ്റ്റി​​​ന്‍ പ​​റ​​ഞ്ഞു.

സ​​​മ്മേ​​​ള​​​നം എ​​​ടു​​​ത്ത രാ​​​ഷ്ടീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളോ​​​ട് ക​​​ത്തോ​​​ലി​​​ക്ക കോ​​ൺ​​​ഗ്ര​​​സി​​​ന് യാ​​​തൊ​​​രു ആ​​​ഭി​​​മു​​​ഖ്യ​​​വു​​​മി​​​ല്ല. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​നു വ്യ​​​ക്ത​​​മാ​​​യ രാ​​​ഷ്‌ട്രീയ ദ​​​ര്‍​ശ​​​ന​​​ങ്ങ​​​ളു​​​ണ്ട്. എ​​​ന്നാ​​​ല്‍ അ​​​ത് ഒ​​​രു രാ​​​ഷ്‌ട്രീ​​​യ പാ​​​ര്‍​ട്ടി​​​യു​​​ടെ​​​യും ഭാ​​​ഗ​​​മ​​​ല്ല. എ​​​ല്ലാ രാ​​​ഷ്‌ട്രീയ പാ​​​ര്‍​ട്ടി​​​ക​​​ളോ​​​ടും തു​​​ല്യ​​​ദൂ​​​രം പാ​​​ലി​​​ക്കു​​​ന്നു എ​​​ന്ന പ്ര​​​ഖ്യാ​​​പി​​​ത​ നി​​​ല​​​പാ​​​ടാ​​ണു ത​​​ങ്ങ​​​ള്‍​ക്കു​​​ള്ള​​​ത്. ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള​​​ള ഏ​​​തു പ്ര​​​ശ്‌​​​ന​​​ത്തി​​​ലും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് എ​​​ന്നും മു​​​ന്‍​നി​​​ര​​​യി​​​ലു​​​ണ്ടാ​​​കും. എ​​​ഴു​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​രു​​​ന്ന ക​​​ര്‍​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കേ​​​ണ്ട സമയമാണിത്. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പറഞ്ഞു.

More Archives >>

Page 1 of 63