
പാലാ: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാന്പുതിയ അബ്കാരി നയം വരാനിരിക്കെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അടിയന്തര നേതൃയോഗം ജൂണ്‍ 9ന് രാവിലെ 10.30 മുതൽ കലൂർ റിന്യൂവൽ സെന്ററിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ അറിയിച്ചു. യോഗത്തില്‍ മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും.