India - 2025

ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നേതൃസംഗമം നടന്നു

സ്വന്തം ലേഖകന്‍ 04-06-2017 - Sunday

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അതിരൂപതാ സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി (ചാ​​​​സ്) പ്ര​​​​വ​​​​ർ​​​​ത്ത​​​​ക നേ​​​​തൃ​​​​സം​​​​ഗ​​​​മം അ​​​​തി​​​​രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ത്തി. സമ്മേളനം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്തു. അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി.

ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ​​​​ത്തി​​​​യ അ​​​​ഗാ​​​​പ്പേ ഭ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​ക്കു രൂ​​​​പം ന​​​​ൽ​​​​കി​​​​യ മോ​​​​ണ്‍. ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ലി​​​​നെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ആ​​​​ദ​​​​രി​​​​ച്ചു. സമ്മേളനത്തിന് ചാ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മോ​​​​ണ്‍. ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​രി​​​​ക്ക​​​​ൽ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​ർ​​​​ജ് മാ​​​​ന്തു​​​​രു​​​​ത്തി​​​​ൽ, ഫാ.​​​​ലി​​​​ജോ കു​​​​ഴി​​​​പ്പ​​​​ള്ളി​​​​ൽ, പ്രോ​​​​ഗ്രാം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജോ​​​​സ് പു​​​​തു​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


Related Articles »