India - 2025

ഡോ. ഗാലി ബാലി കടപ്പ രൂപത അഡ്മിനിസ്‌ട്രേറ്റര്‍

സ്വന്തം ലേഖകന്‍ 11-12-2018 - Tuesday

കടപ്പ: ആന്ധ്രാപ്രദേശിലെ കടപ്പ രൂപത അഡ്മിനിസ്‌ട്രേറ്ററായി ഗുണ്ടൂര്‍ രൂപത മുന്‍ ബിഷപ്പ് ഡോ. ഗാലി ബാലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ്പ് ഡോ. പ്രസാദ് ഗാലേലയുടെ രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. നിയമനവിവരം സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രിനാസാണ് ഇന്നലെ പുറത്തുവിട്ടത്.


Related Articles »