Contents
Displaying 10001-10010 of 25166 results.
Content:
10315
Category: 1
Sub Category:
Heading: വീണ്ടും പ്രോലൈഫ് നയം: അമേരിക്കയിലെ ജോർജിയയില്‍ 'ഹൃദയമിടിപ്പ് ബില്ല്' നിയമമായി
Content: ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് ആറ് ആഴ്ച മുതലുള്ള ഗർഭസ്ഥശിശുവിനെ ഭ്രൂണഹത്യ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ നിയമമായി. ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് തുടങ്ങിയതിനുശേഷം ഭ്രൂണഹത്യ നടത്താൻ പാടില്ലായെന്ന് നിഷ്കർഷിക്കുന്ന ബില്ലിൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് കഴിഞ്ഞ ദിവസമാണ് ഒപ്പുവെച്ചത്. ഇതോടുകൂടി ബില്‍ നിയമമായി മാറിയിരിക്കുകയാണ്. ഗർഭസ്ഥശിശുവിന് ആറാഴ്ച വളർച്ചയെത്തുമ്പോൾ ഹൃദയവും പ്രവർത്തനക്ഷമമാകും എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. നിയമം ജനുവരി 2020ൽ പ്രാബല്യത്തിൽ വരും. ഇതോടെ സമാനമായ നിയമം പാസാക്കുന്ന നാലാമത്തെ അമേരിക്കൻ സംസ്ഥാനമായി ജോർജ്ജിയ മാറിയിരിക്കുകയാണ്. മഹത്തായ സംസ്ഥാനത്ത് എല്ലാ ജോർജിയക്കാർക്കും ജീവിക്കാനും, വളരാനും, പഠിക്കാനും, അഭിവൃദ്ധിപ്പെടാനുമായായുളള സാഹചര്യം ഉണ്ടാകാൻ വേണ്ടിയാണ് താൻ ഹൃദയമിടിപ്പ് ബില്ലിൽ ഒപ്പുവെച്ചതെന്ന് ബ്രയാൻ കെമ്പ് പറഞ്ഞു. ജോർജിയ ജീവനെ വിലമതിക്കുന്ന സംസ്ഥാനമാണെന്നും സംസാരിക്കാൻ സാധിക്കാത്തവർക്കു വേണ്ടി ശക്തമായി തങ്ങൾ നിൽക്കുമെന്നും ബില്ലിൽ ഒപ്പു വെയ്ക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഗര്‍ഭഛിദ്ര അനുകൂലികള്‍ നിയമത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങൾ പിറകോട്ട് പോകില്ലായെന്നും, ജീവനുവേണ്ടി പോരാട്ടം തുടരുമെന്നും ജോർജിയ ഗവർണർ വ്യക്തമാക്കി. നേരത്തെ മിസിസിപ്പി, കെന്‍റക്കി, ഒഹിയോ സംസ്ഥാനങ്ങളില്‍ ഹൃദയമിടിപ്പ് ബില്ല് നിയമമാക്കിയിരിന്നു.
Image: /content_image/News/News-2019-05-10-06:04:30.jpg
Keywords: ഹൃദയ, ഗര്‍ഭ

10316
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സമൂഹത്തിന് ഭീഷണിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം
Content: ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസത്തെ സമൂഹത്തിനുള്ള ഭീഷണിയായി കണക്കാക്കിയുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ നിലപാട് വിവാദത്തിൽ. മധ്യ ചൈനയിലെ ഒരു പ്രവിശ്യയിൽ സംഘടിപ്പിച്ച സെമിനാറിലാണ് പാർട്ടി പ്രവർത്തകരോട് നേതൃത്വം ഇക്കാര്യം പറഞ്ഞത്. ഹെനാൻ പ്രവിശ്യയിലെ ഹെബി എന്ന നഗരത്തിലാണ് "ചൈനയുടെ സുരക്ഷയുടെ മേൽ ക്രൈസ്തവ വിശ്വാസത്തിന്റെ ബൃഹത്തായ ദ്രോഹം" എന്ന വിഷയത്തിലൂന്നി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കായി സെമിനാർ നടന്നതെന്ന് 'ചൈന എയിഡ്' സംഘടന റിപ്പോർട്ട് ചെയ്തു. ക്രൈസ്തവരുടേയും മറ്റു ന്യൂനപക്ഷങ്ങളുടെയും നേരെ കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തുന്ന അടിച്ചമർത്തൽ തുടരുന്നതിന്റെ സൂചനയായാണ് നിരീക്ഷകർ ഇതിനെ നോക്കി കാണുന്നത്. കമ്മ്യൂണിസ്റ്റ് ഭരണത്തെ ക്ഷയിപ്പിക്കാനായുളള വിദേശ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ക്രൈസ്തവ വിശ്വാസം ഉൾപ്പെടെയുള്ള ദൈവീക വിശ്വാസങ്ങളെ യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ കമ്മ്യൂണിസ്റ്റ് സർക്കാർ കാണുന്നതെന്ന് രാജ്യത്തു മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'ചൈന എയിഡ്' വ്യക്തമാക്കുന്നു. ക്രൈസ്തവ വിശ്വാസികളുടെ എണ്ണം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗങ്ങളായുള്ളവരേക്കാൾ വർദ്ധിച്ചതിനാൽ ചൈനയിലെ ഏക പാർട്ടി സമ്പ്രദായത്തിന് അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് നേതൃത്വം ഭയപ്പെടുന്നതായി ഒരു കത്തോലിക്കാ വിശ്വാസി സെമിനാറിനെ ചൂണ്ടിക്കാട്ടി പറഞ്ഞു. അതേസമയം 2030 ഓടുകൂടി ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്നാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2019-05-10-08:29:01.jpg
Keywords: ചൈന

10317
Category: 1
Sub Category:
Heading: ക്രിസ്തുമതം സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ദൈവനിഷേധികളായ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം
Content: ക്രൈസ്തവ വിശ്വാസം സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം മധ്യ ചൈനയിലെ ഒരു പ്രവിശ്യയിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ക്രൈസ്തവരുടേയും മറ്റു ന്യൂനപക്ഷങ്ങളുടെയും നേരെ കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തുന്ന അടിച്ചമർത്തൽ തുടരുന്നതിന്റെ സൂചനയായാണ് മത നിരൂപകർ ഇതിനെ നോക്കി കാണുന്നത്. ഹെനാൻ പ്രവിശ്യയിലെ ഹെബി എന്ന നഗരത്തിലാണ് "ചൈനയുടെ സുരക്ഷയുടെ മേൽ ക്രൈസ്തവ മതത്തിന്റെ ബൃഹത്തായ ദ്രോഹം" എന്ന വിഷയത്തിലൂന്നി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കായി സെമിനാർ നടന്നതെന്ന് ചൈന എയ്ഡ് സംഘടന റിപ്പോർട്ട് ചെയ്തു. ചൈനയിൽ മത സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയാണ് ചൈന എയ്ഡ്. കമ്മ്യൂണിസ്റ്റ് ഭരണത്തെ ക്ഷയിപ്പിക്കാനായുളള വിദേശ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ക്രൈസ്തവ വിശ്വാസം ഉൾപ്പെടെയുള്ള മതവിശ്വാസങ്ങളെ യാതൊരു

We're on the ground in #Canada! Thank you for inviting #UnPlanned to your #MarchForLife. Check out the video...it's looking up for #humanrights.
If you're in Ottawa now, RT your #UnPlanned moment! pic.twitter.com/ejIsKx7LE6
— UnplannedMovie (@UnplannedMovie) May 9, 2019

തെളിവുകളുടെയും അടിസ്ഥാനമില്ലാതെ കമ്മ്യൂണിസ്റ്റ് സർക്കാർ കാണുന്നതെന്ന് ചൈന എയ്ഡ് സംഘടന പറയുന്നു. അതിനാൽ തന്നെ അവർ മതങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയും, ഏതെങ്കിലും മത വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ സർക്കാർ വിലക്കുകയും ചെയ്യുന്നു. ക്രൈസ്തവ വിശ്വാസികളുടെ എണ്ണം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗങ്ങളായുള്ളവരേക്കാൾ വർധിച്ചതിനാൽ ചൈനയിലെ ഏക പാർട്ടി സമ്പ്രദായത്തിന് അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് അവർ ഭയപ്പെടുന്നതായി ചൈനയിലെ ഒരു കത്തോലിക്കാ വിശ്വാസി പ്രസ്തുത സെമിനാറിനെ പറ്റി പറഞ്ഞു. ക്രിസ്ത്യൻ പോസ്റ്റിന്റെ റിപ്പോർട്ടനുസരിച്ച് വലിയ തോതിൽ ചൈനയിലെ ക്രൈസ്തവ സമൂഹം വളരുകയാണ്. 2030 ഓടുകൂടി ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറും.
Image: /content_image/News/News-2019-05-10-07:21:52.jpg
Keywords: ചൈന, ചൈനീ

10318
Category: 9
Sub Category:
Heading: മരിയ ഭക്തിയുടെ മെയ് മാസ വണക്കത്തിൽ നാളെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ: മാർ സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ ഫാ. സോജി ഓലിക്കൽ ശുശ്രൂഷകൾ നയിക്കും
Content: ബർമിങ്ഹാം: സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും എത്തിച്ചേരും. ആത്മീയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ജൂഡ് മുക്കാറോ,സെഹിയോൻ യുകെ യുടെ പ്രശസ്ത ആത്മീയ രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഇന്റർ നാഷണൽ കോ ഓർഡിനേറ്ററുമായ ബ്രദർ ഷിബു കുര്യൻ എന്നിവരും വചനവേദിയിലെത്തുന്ന കൺവെൻഷനിൽ ഇത്തവണ ഉണ്ണിയേശുവിനോടുള്ള മരിയാംബികയുടെ മാതൃവാത്സല്യത്തെയും പുത്ര സ്നേഹത്തെയും മുൻനിർത്തി സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക സേക്രഡ് ഡ്രാമ കുട്ടികൾക്കും, ഇടവിടാതെയുള്ള പ്രാർത്ഥനയിലൂടെ ഹൃദയങ്ങൾ കീഴടക്കുന്ന സുവിശേഷവുമായി ടീനേജുകാർക്കും കൂടാതെ യുവതീ യുവാക്കൾക്കും പ്രത്യേക പ്രോഗ്രാമുകളോടെ വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്റർ ഒരുങ്ങിക്കഴിഞ്ഞു. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. കിങ്‌ഡം റെവലേറ്റർ , ലിറ്റിൽ ഇവാഞ്ചലിസ്റ് എന്നീ കുട്ടികൾക്കായുള്ള പ്രസിദ്ധീകരണങ്ങളും കൺവെൻഷനിൽ ലഭ്യമാണ്.. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ മെയ് 11 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5) >>>>>>>>>>>>>>>> B70 7JW. Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878 149670
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ജോൺസൺ 07506 810177. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424
ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-05-10-08:40:38.jpg
Keywords: വട്ടായി, സെഹിയോ

10319
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ കത്തോലിക്ക സ്കൂളുകള്‍ അടുത്തയാഴ്ച തുറക്കും: സുരക്ഷിതമെങ്കില്‍ ബലിയര്‍പ്പിക്കുവാനും നിര്‍ദ്ദേശം
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളെ തുടര്‍ന്ന് താത്കാലികമായി അടച്ചുപൂട്ടിയ കത്തോലിക്ക സ്കൂളുകള്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. പത്രസമ്മേളനത്തിലൂടെ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്താണ് ഇക്കാര്യം അറിയിച്ചത്. വരുംദിവസങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമേ കൃത്യമായ തീയതി പറയുകയുള്ളൂവെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍ മെയ് 14ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ശ്രീലങ്കയിലെ കത്തോലിക്ക ഇതര സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിന്നു. അതേസമയം ദേവാലയങ്ങളിലെ പരസ്യ ബലിയര്‍പ്പണം സുരക്ഷിതമായ സാഹചര്യമാണ് ഉള്ളതെങ്കില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം ഇടവക ദേവാലയങ്ങളില്‍ നടത്തുവാനും അദ്ദേഹം വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലിയര്‍പ്പണം വീണ്ടും ആരംഭിക്കുവാന്‍ സഭാനേതൃത്വം തീരുമാനിച്ചിരിന്നുവെങ്കിലും ഭീകരാക്രമണത്തിന് തീവ്രവാദികള്‍ കോപ്പ് കൂട്ടുന്നതായി മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നീട്ടുകയായിരിന്നു.
Image: /content_image/News/News-2019-05-10-10:48:17.jpg
Keywords: ശ്രീലങ്ക

10320
Category: 1
Sub Category:
Heading: തിരുവോസ്തി ഓണ്‍ലൈനില്‍ വില്‍പ്പനക്ക്: 'എറ്റ്സി'ക്കെതിരെ പ്രതിഷേധം ശക്തം
Content: ന്യൂയോര്‍ക്ക്: കരകൗശല നിര്‍മ്മിതികള്‍, പഴയ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന ഇ-കൊമ്മേഴ്സ് കമ്പനിയായ എറ്റ്സി.കോം (Etsy.com) വെബ്സൈറ്റില്‍ പരികര്‍മ്മം ചെയ്ത തിരുവോസ്തി സാത്താന്‍ ആരാധകരുടെ കറുത്ത കുര്‍ബാനക്കും, ആഭിചാരകര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ വേണ്ടി പരസ്യമായി വില്‍പ്പനക്കുവെച്ചത് കത്തോലിക്കര്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. തിരുവോസ്തി വില്‍ക്കുന്നതിന് പെന്റാഗോര എന്ന കച്ചവട സ്ഥാപനത്തിനാണ് ഏറ്റ്സി അനുവാദം നല്‍കിയിരിക്കുന്നത്. “ഔദ്യോഗിക പുരോഹിതനാല്‍ ആശീര്‍വദിക്കപ്പെട്ട യഥാര്‍ത്ഥ കത്തോലിക്കാ തിരുവോസ്തി!! 9 എണ്ണം***!! ജര്‍മ്മനിയില്‍ നിര്‍മ്മിക്കപ്പെട്ടത്!! കറുത്ത കുര്‍ബാന മന്ത്രവാദം സാത്താനിസം” എന്ന വിവരണത്തോടെയാണ് തിരുവോസ്തി വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.” തിരുവോസ്തി വിറ്റുപോയെങ്കിലും, വില്‍പ്പന പട്ടികയില്‍ ഇപ്പോഴും ഈ വിവരണം ഉണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

Hey Catholic Etsy shoppers, please REPORT THIS SHOP which is claiming to sell consecrated Hosts specifically for desecration.
(The listing is currently “sold out,” a fellow Catholic bought the remainder and will be turning them over to a priest.)https://t.co/Wq9ynIX9Ke
— emily the Easter Worshipper (@MLE_Allen) May 7, 2019

“എറ്റ്സിയുമായി ഇടപാട് നടത്തുന്ന കത്തോലിക്കാ വിശ്വാസികളെ! വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്നതിനായി ആശീര്‍വദിക്കപ്പെട്ട തിരുവോസ്തി വില്‍പ്പനക്ക് വെച്ച ഈ സ്ഥാപനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യൂ (ഇപ്പോള്‍ സാധനം “വിറ്റുപോയി” എന്നാണ് കാണിക്കുന്നത്. ഒരു കത്തോലിക്കാ സഹോദരന്‍ ബാക്കിയുള്ളവ വാങ്ങിച്ച് ഒരു പുരോഹിതന് കൈമാറിയിട്ടുണ്ട്)” എന്നാണ് ഇതിനെക്കുറിച്ച് ഒരു വിശ്വാസി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ തിരുവോസ്തികള്‍ അധികാരപ്പെട്ട പുരോഹിതനാല്‍ ആശീര്‍വദിക്കപ്പെട്ടതാണോ എന്നതിന് വ്യക്തമായ തെളിവില്ലെന്നാണ് കാനോന്‍ അഭിഭാഷകനായ എഡ്വാര്‍ഡ് പീറ്റര്‍ പറയുന്നത്. വിദ്വേഷം, അക്രമം എന്നിവക്ക് കാരണമാകുന്ന സാധനങ്ങള്‍ വില്‍ക്കുവാന്‍ പാടില്ല എന്ന് എറ്റ്സിയുടെ നിരോധിക്കപ്പെട്ട സാധനങ്ങളെക്കുറിച്ചുള്ള പേജില്‍ പറയുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. അതേസമയം എറ്റ്സി.കോം വഴി ഇനി ഒരു സാധനം പോലും വാങ്ങിക്കരുതെന്ന ആഹ്വാനങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Image: /content_image/News/News-2019-05-10-11:17:42.jpg
Keywords: തിരുവോസ്തി, ഓസ്തി

10321
Category: 10
Sub Category:
Heading: സല്‍മാന്‍ തസീർ, ഷബാസ് ഭട്ടി: ആസിയ ബീബി കേസിലെ ധീര രക്തസാക്ഷികള്‍
Content: ഇസ്ലാമാബാദ്: വ്യാജ മതനിന്ദാക്കേസിനെ തുടര്‍ന്നു വധശിക്ഷക്ക് വിധിക്കപ്പെടുകയും ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതയാകുകയും ചെയ്ത ക്രൈസ്തവ വനിത ആസിയാ ബീബി സുരക്ഷിതയായി കാനഡയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ആഗോള ക്രൈസ്തവ സമൂഹം. ലോകം മുഴുവന്‍ പാക്കിസ്ഥാന് നേരെ വിമര്‍ശനം ഉന്നയിച്ച രാജ്യത്തെ മതനിന്ദാ നിയമത്തിന്റെ ഇരയായ ആസിയാ ബീബി കേസുമായി, ബന്ധപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവരാണ് സല്‍മാന്‍ തസീര്‍, ഷബാസ് ഭട്ടി എന്നിവര്‍. കാനഡയില്‍ ആസിയ സുരക്ഷിതമായ ജീവിതം നയിക്കുവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷമുള്ളപ്പോള്‍ തന്നെ ഈ രണ്ടുപേരുടെയും ദാരുണമായ മരണം പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ തീരാകണ്ണീരാണ്. #{red->none->b->സല്‍മാന്‍ തസീര്‍ }# തലസ്ഥാനമായ ഇസ്ലാമാബാദിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചാണ് പഞ്ചാബ് ഗവര്‍ണറായ സല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടത്. മറ്റ് പാക്കിസ്ഥാനി നേതാക്കളില്‍ നിന്നും വിരുദ്ധമായി സല്‍മാന്‍ തസീര്‍ മതനിന്ദാ നിയമത്തെ കറുത്ത നിയമമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ആസിയാ ബീബിയെ പിന്തുണച്ചിരിന്നു. അവളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റ് സര്‍ദാരിയോട് തുടര്‍ച്ചയായി അപേക്ഷ സമര്‍പ്പിച്ചത് തീവ്ര ഇസ്ളാമിക വിശ്വാസികളെ ചൊടിപ്പിക്കുകയായിരിന്നു. തുടര്‍ന്നു 2011 ജനുവരി 4-ന് സ്വന്തം അംഗരക്ഷകനാലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മതനിന്ദാ നിയമത്തെ ഗവര്‍ണര്‍ കറുത്ത നിയമം എന്ന് വിളിച്ചതാണ് അദ്ദേഹത്തെ കൊല്ലുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു തസീറിന്റെ കൊലയാളിയായ മാലിക് മുംതാസ് ഹുസൈന്‍ ക്വാദ്രി പിന്നീട് കോടതിയില്‍ മൊഴി നല്‍കിയിരിന്നു. എന്നാല്‍ തീവ്ര ഇസ്ലാമിക ചിന്തകര്‍ കൈയില്ലെടുത്ത വാടകകൊലയാളിയായാണ് പലരും മാലിക് മുംതാസിനെ വിലയിരുത്തിയത്. #{red->none->b->ക്ലമന്റ് ഷബാസ് ഭട്ടി }# 2008 മുതല്‍ പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ അംഗമായിരുന്ന ക്ലമന്റ് ഷബാസ് ഭട്ടി മതന്യൂനപക്ഷ വകുപ്പിലെ ആദ്യത്തെ ക്രിസ്തീയ വിശ്വാസിയായ മന്ത്രിയായിരിന്നു. ആസിയ വിവാദം രാജ്യത്തു കത്തി നില്‍ക്കുമ്പോഴായിരിന്നു ഇദ്ദേഹവും ദാരുണമായി കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയില്‍ 2009 ല്‍ ഉണ്ടായ ഗോജ്രാ കലാപത്തിനു ഇരയായ ക്രിസ്ത്യാനികളെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത് മുതല്‍ ഇദ്ദേഹത്തിനു വധഭീഷണികള്‍ ഉണ്ടായിരുന്നു. ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും ഇസ്ളാമിക സംഘടനകളെ ചൊടിപ്പിച്ചു. ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ ഷബാസ് ഭട്ടി, ന്യൂനപക്ഷങ്ങള്‍ക്ക് സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനു ശക്തമായ നേതൃത്വമാണ് നല്‍കിയത്. തന്റെ മരണം അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നുവെന്നാണ് പറയുവാന്‍. ഇതിനെ സാധൂകരിക്കുന്ന വാക്കുകള്‍ അദ്ദേഹം നാളുകള്‍ക്ക് മുന്‍പ് തുറന്ന്‍ പറഞ്ഞിരിന്നു. “നമ്മുക്ക് വേണ്ടി സ്വജീവന്‍ പോലും ബലികഴിച്ച യേശു ക്രിസ്തുവിലാണ് ഞാന്‍ വിശ്വസിക്കുന്നത്, അതിനു വേണ്ടി മരിക്കുവാന്‍ പോലും ഞാന്‍ തയ്യാറാണ്. എന്റെ സമുദായത്തിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അവരുടെ അവകാശങ്ങളുടെ സംരക്ഷണത്തിന് മരിക്കുവാനും ഞാന്‍ തയ്യാറാണ്”- ഭട്ടി പറഞ്ഞത് ഇപ്രകാരമായിരിന്നു. 2011 മാര്‍ച്ച് 2-ന് ഇസ്ലാമാബാദില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അദ്ദേഹം വിടവാങ്ങിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പിന്നീട് തെഹ്രീക്-ഇ-താലിബാന്‍ എന്ന തീവ്രവാദി സംഘടന ഏറ്റെടുക്കുകയുണ്ടായി. ക്രിസ്തുവിലുള്ള വിശ്വാസത്തെ ഭയം കൂടാതെ പ്രഘോഷിച്ചു രക്തസാക്ഷിയായ അദ്ദേഹത്തിന്‍റെ നാമകരണ നടപടികള്‍ ഇപ്പോള്‍ നടക്കുകയാണ്. ഭട്ടിയുടെ നാമകരണനടപടിയെ സ്കോട്ടിഷ് കര്‍ദ്ദിനാള്‍ കെയിത്ത് ഒബ്രിയനടക്കമുള്ള നിരവധി പേര്‍ പിന്തുണക്കുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ചിരിന്ന ബൈബിള്‍ ഇറ്റലിയിലെ സാന്‍ ബര്‍ത്തലോമിയോയില്‍ പ്രത്യേകം സൂക്ഷിക്കുന്നുണ്ടെന്നതും ശ്രദ്ധേയം. നീണ്ട ഒന്‍പത് വര്‍ഷത്തെ പ്രാര്‍ത്ഥനക്കും ഉപവാസത്തിനും പരിത്യാഗ പ്രവര്‍ത്തികള്‍ക്കും ഒടുവില്‍ ആസിയ കാനഡയില്‍ എത്തിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ നവമാധ്യമങ്ങളില്‍ സല്‍മാന്‍ തസീറിനെയും ഷബാസ് ഭട്ടിയെയും കുറിച്ചുള്ള ദീപ്ത സ്മരണ പുതുക്കുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം. നമ്മുക്കും ഓര്‍ക്കാം ആ പുണ്യപുഷ്പങ്ങളെ..!
Image: /content_image/News/News-2019-05-10-14:50:48.jpg
Keywords: ആസിയ

10322
Category: 18
Sub Category:
Heading: ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകളുമായി അഭയം മെഡിക്കല്‍ സെന്‍റര്‍
Content: അരിമ്പൂര്‍: ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്ന ഫാര്‍മസി അരിമ്പൂരില്‍ തുറന്നു. അഭയം - ശാന്തിഭവന്‍ പാലിയേറ്റീവ് ആന്റ് മെഡിക്കല്‍ സെന്ററിലാണ് ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. ഫാ. ജോസ് പുന്നോലി പറമ്പില്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അരിമ്പൂര്‍ സെന്റ് ആന്റണീസ് പളളി വികാരി ഫാ. പോളി നീലാങ്കാവില്‍ അനുഗ്രഹ പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ്ജ് പളളി വികാരി. ഫാ. ഫ്രാന്‍സീസ് തലക്കോട്ടൂര്‍, അഭയം പാലിയേറ്റീവ് കെയര്‍ ഡയറക്ടറും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി, സിസ്റ്റര്‍ സൗമ്യ എഫ് എസ് സി, ചീഫ് കോര്‍ഡിനേറ്റര്‍ പി ജെ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂർ അതിരൂപതയും ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റർ ക്ലെയർ സന്യാസിനിസഭയുമാണ് കരുണയുടെ വർഷാചരണത്തിന്റെ സമാപനവേളയിൽ പാലിയേറ്റീവ് ആശുപത്രി സമൂഹത്തിനു പാവങ്ങള്‍ക്ക് സമർപ്പിച്ചത്. തുടര്‍ന്നു അരിമ്പൂര്‍ അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ റീജിയണല്‍ സെന്ററുകള്‍ ആരംഭിക്കുകയായിരിന്നു. ആശുപത്രിയിൽ ചികിത്സ, കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, പരിശോധന, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഡയാലിസിസ് സെന്റര്‍, ലാബ്, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്.
Image: /content_image/India/India-2019-05-10-17:47:29.jpg
Keywords: സൗജന്യ, സഹായ

10323
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദം തടയാന്‍ ശക്തമായ നടപടികളുമായി ശ്രീലങ്ക
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ളാമിക തീവ്രവാദം തടയാന്‍ ശക്തമായ നടപടികളുമായി ശ്രീലങ്ക. വെള്ളിയാഴ്ചകളില്‍ മസ്ജിദുകളില്‍ നടത്തുന്ന മതപ്രഭാഷണത്തിന്റെ ഓഡിയോ റിക്കോര്‍ഡുകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കണമെന്ന് ട്രസ്റ്റിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്ന ലക്ഷ്യത്തോടെ മുസ്ലിം മതകാര്യ മന്ത്രി എംഎച്ച്എ ഹലിമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെ നിയമ നിര്‍മാണത്തിനു രാജ്യം ഒരുങ്ങുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, ഭീകരവാദത്തിനെതിരെ നിയമനിര്‍മാണം നടത്തുമെന്നു വ്യക്തമാക്കി. പാര്‍ലമെന്റിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അതേസമയം എട്ട് രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥരും എഫ്ബിഐയുടേയും ഇന്റര്‍പോളിന്റേയും സഹായത്തോടെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഭീകരാക്രമണത്തില്‍ അന്വേഷണം തുടരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ ക്രിസ്തീയ ദേവാലയങ്ങളില്‍ കര്‍ശന സുരക്ഷ തുടരുകയാണ്.
Image: /content_image/News/News-2019-05-11-02:03:30.jpg
Keywords: ഇസ്ലാമിക

10324
Category: 18
Sub Category:
Heading: സിസിബിഐയില്‍ പുതിയ നിയമനങ്ങള്‍
Content: ബംഗളൂരു: ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍മാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) വിവിധ കമ്മീഷനുകളുടെ എക്‌സിക്യുട്ടീവ് സെക്രട്ടറിമാരെ നിയമിച്ചു. കുടിയേറ്റക്കാര്‍ക്കായുള്ള കമ്മീഷന് ഫാ. ജയ്‌സണ്‍ വടശേരിയും ലഘു ക്രിസ്തീയ സമൂഹങ്ങള്‍ക്കായുള്ള കമ്മീഷന് ഫാ. ജോര്‍ജ് ജേക്കബ് പാലയ്ക്കപ്പറന്പില്‍ എസ്എസിയും പരിസ്ഥിതി കമ്മീഷന് ഫാ. ജോഷ്വാ ഡിസൂസയുമാണ് പുതുതായി നിയമിക്കപ്പെട്ട എക്‌സിക്യുട്ടീവ് സെക്രട്ടറിമാര്‍. നിലവില്‍ ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രന്റ് കമ്മീഷന്റെ സെക്രട്ടറിയാണു വരാപ്പുഴ അതിരൂപതക്കാരനായ ഫാ. ജയ്‌സണ്‍. പള്ളോട്ടൈന്‍ വൈദികനായ ഫാ.ജോര്‍ജ് ജേക്കബ് കോട്ടയം സ്വദേശിയാണ്.
Image: /content_image/India/India-2019-05-11-02:14:08.jpg
Keywords: ലാറ്റിന്‍, ലത്തീ