Contents
Displaying 1001-1010 of 24922 results.
Content:
1138
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി കരുണയുള്ളവരാകുക
Content: “കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ക്ക് കരുണ ലഭിക്കും” (മത്തായി 5:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍- 10}# ഈശോയുടെ വിശുദ്ധ ജോണ്‍ പാവങ്ങള്‍ക്കായി ഒരു ആശുപത്രി പണിയുവാന്‍ ഏറെ ആഗ്രഹിച്ചിരിന്നു. അതിന് വേണ്ട സഹായമപേക്ഷിച്ചുകൊണ്ട് ഗ്രാനഡായിലെ തെരുവുകളിലൂടെ അലഞ്ഞുതിരിയുമ്പോള്‍ അദ്ദേഹം ഇപ്രകാരം ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു: “എന്റെ സഹോദരന്‍മാരേ; നിങ്ങൾക്ക് കരുണ ലഭിക്കുവാനായി ദയവായി ദാനങ്ങള്‍ തന്ന് സഹായിക്കുക!” #{red->n->n->വിചിന്തനം:}# കല്‍ക്കട്ടായിലെ വിശുദ്ധ മദര്‍ തെരേസ പറഞ്ഞിരിക്കുന്നു: “നിങ്ങൾക്ക് വേദനിക്കുന്നത് വരെ കൊടുക്കുക!” പാവങ്ങള്‍ക്ക് കൊടുക്കുന്നത് വഴി യേശുവിനു തന്നെയാണ് കൊടുക്കുന്നത്. ദൈവം നമ്മോടു കരുണ കാണിക്കുന്നത് പോലെ നാം മറ്റുള്ളവരോട് കരുണയുള്ളവരാണോ? നമ്മുടെ സമയവും, കഴിവും, സമ്പത്തും ദാനം ചെയ്യുക. തുരുമ്പെടുത്തു നശിക്കുന്നതിലും നല്ലത്, ഉപയോഗിച്ച് തീര്‍ന്നു പോകുന്നതാണ്. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ രക്ഷയ്ക്ക് കാരുണ്യപ്രവര്‍ത്തികള്‍ ഏറെ ഫലദായകമാണ്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-10-06:42:54.jpg
Keywords: ആത്മാക്കളുടെ

1139
Category: 9
Sub Category:
Heading: "ശാലോം മിഷന്‍ ഫയര്‍"- സ്കോട്ട്ലന്‍റില്‍ നിന്നും പ്രത്യേക കോച്ച്
Content: ഈ വരുന്ന മേയ് 28, 29, 30 ദിവസങ്ങളില്‍ മിഡ്-വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ വച്ചു നടക്കുന്ന ശാലോം മിഷന്‍ ഫയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കോട്ട്ലന്‍റില്‍നിന്നും കോച്ചുകള്‍ ക്രമീകരിക്കുന്നു. റവ. ഡോ. റോയി പാലാട്ടി, ഷെവ. ബെന്നി പുന്നത്തറ, ഡോ. ജോണ്‍ ദാസ്, റെജി കോട്ടാരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ കാലഘട്ടത്തിന്‍റെ സുവിശേഷം പ്രഘോഷിക്കപ്പെടുമ്പോള്‍- ഈ യൂറോപ്യന്‍ മണ്ണില്‍ ജീവിക്കുന്ന ഓരോ മലയാളിക്കും, പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ക്രൈസ്തവ സംസ്ക്കാരത്തില്‍ പിടിച്ചു നില്‍ക്കുവാനും വരും തലമുറയ്ക്കും ചുറ്റുമുള്ള സമൂഹത്തിനും ക്രിസ്തുവിനെ കൊടുക്കുവാനും ഈ ധ്യാനം ഉപകരിക്കും. ശാലോം മ്യൂസിക് ടീമിന്‍റെ അഭിഷേകം പകരുന്ന ഗാന ശുശ്രൂഷകളും ധ്യാനത്തിനു കൂടുതല്‍ ആത്മീയ ചൈതന്യം പകരും. കേരളത്തില്‍ വളരെ ലളിതമായി തുടങ്ങിയ ശാലോം ശുശ്രൂഷകള്‍ ഇന്ന് ഇംഗ്ലീഷ് - മലയാളം ചാനലുകള്‍, ഇംഗ്ലീഷ്, മലയാളം, തമിഴ്, ജര്‍മന്‍, സ്പാനിഷ്, കൊറിയന്‍ തുടങ്ങിയ വിവിധ ഭാഷകളിലുള്ള മാഗസിനുകള്‍ വഴിയും ലോക സുവിശേഷവല്‍ക്കരണ ദൗത്യങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന മാധ്യമ ശുശ്രൂഷകള്‍ ഇതിനോടകം വളരെയധികം വളര്‍ന്നു കഴിഞ്ഞു. വത്തിക്കാന്‍റെ അംഗീകാരത്തോടെ രണ്ടുവര്‍ഷം മുന്‍പു ആരംഭിച്ച ശാലോം വേള്‍ഡ് ചാനല്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന 135 മില്യണ്‍ ജനങ്ങളിലേക്ക് സുവിശേഷ ദൂത് എത്തിക്കുക എന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ആഗോളസഭ തന്നെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മാധ്യമ ശുശ്രൂഷകള്‍ അടുത്തറിയുവാനും നമ്മുടെ കഴിവിന്‍റെയും സാഹചര്യങ്ങളുടെയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, ഈ ശുശ്രൂഷകളില്‍ പങ്കാളികളാകുവാനും മിഷന്‍ ഫയര്‍ അവസരമൊരുക്കുന്നു. #{blue->n->n-> സ്കോട്ട്ലന്‍റില്‍ നിന്നും ശാലോം മിഷന്‍ ഫയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:}# വര്‍ഗ്ഗീസ് (അബര്‍ഡീന്‍) 07857316072 ഷാജി (ഗ്ലാസ്സ്ഗ്ലോ) 07897350019 ബിജു (എഡിന്‍ബര്‍ഗ്) 07939830240
Image: /content_image/Events/Events-2016-04-10-11:46:21.jpg
Keywords:

1140
Category: 18
Sub Category:
Heading: പരവൂര്‍ ദുരന്തം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു സഭയുടെ പിന്തുണയെന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: കൊല്ലം പരവൂരിലുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഭയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗങ്ങളെ ഏകോപിപ്പിച്ചു സഹായം നല്‍കുമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. വിവിധ രൂപതകളുടെ സോഷ്യല്‍ സര്‍വീസ് വിഭാഗങ്ങള്‍ മറ്റു സാമൂഹ്യസംഘടനകളും സര്‍ക്കാരുമായും ചേര്‍ന്നു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും. കേരളത്തില്‍ പെരുമണ്‍ ദുരന്തത്തിനുശേഷം മനുഷ്യന്റെ ശ്രദ്ധക്കുറവു മൂലമുണ്ടായ ഈ വലിയ ദുരന്തം അതീവദുഖകരമാണ്. സംഭവത്തില്‍ ആഗാധമായ ദുഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്നതിനായി പ്രാര്‍ഥിക്കുന്നു. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ വെടിക്കെട്ടുകള്‍ കര്‍ശനമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. കൃത്യമായ സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെടിക്കെട്ടുകള്‍ നടക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടരുത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും പൊതുസമൂഹവും ജാഗ്രതയോടെ നിലപാടു സ്വീകരിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
Image: /content_image/News/News-2016-04-11-05:11:50.jpg

1141
Category: 1
Sub Category:
Heading: പരവൂര്‍ ദുരന്തം: ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി
Content: വത്തിക്കാന്‍: കൊല്ലത്ത് പരവൂരിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരണമടഞ്ഞവര്‍ക്കും പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള തന്‍റെ പ്രാര്‍ത്ഥനകള്‍ പരിശുദ്ധ പിതാവ് വാഗ്ദാനം ചെയ്തു. ഭാരതത്തെ മുഴുവന്‍ അനുഗ്രഹിക്കപ്പെടാന്‍ താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം തന്‍റെ സന്ദേശത്തിലൂടെ അറിയിച്ചു. ഞായാറാഴ്ച പുലർച്ചെ മൂന്നരക്കായിരുന്നു അപകടം. വെടിക്കെട്ട് നടക്കുന്നതിനിടെ അമിട്ട് കമ്പപ്പുരയുടെ മുകളിൽ പതിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. 110 പേർ മരിച്ച ദുരന്തത്തിൽ പരുക്കേറ്റ മുന്നൂറിലധികം പേരിൽ ഒട്ടേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആളുകൾ ചിതറിയോടിയത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൊല്ലം ജില്ലാ ആസ്പത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രി, കിംസ്, അനന്തപുരി, സ്വകാര്യ മെഡിക്കൽ കോളേജുകൾ തുടങ്ങി 12 ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. #{red->n->n-> പരിശുദ്ധ പിതാവിന്‍റെ ടെലഗ്രാം സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം}# His Holiness Pope Francis was saddened to learn of the tragic fire at the Puttingal temple complex in Paravur, and he sends condolences to the relatives of the deceased and injured. Praying for all affected by this tragedy, and for the relief efforts underway, Pope Francis invokes upon the nation the divine blessings of strength and peace. Cardinal Pietro Parolin Secretary of State
Image: /content_image/News/News-2016-04-11-05:16:10.jpeg

1142
Category: 6
Sub Category:
Heading: നമ്മുക്കായി ബലിയായവനില്‍ നാം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു
Content: "ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു" (യോഹ 20:1). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 11}# ഭദ്രമായും അടച്ചിരുന്ന കല്ലറയുടെ വാതിൽ തകര്‍ക്കപ്പെടാതെ തന്നെ, നിശബ്ദതയിൽ ആ കല്ലറയ്ക്കകത്ത് യേശുവിന്‍റെ മരണാനന്തര പ്രക്രിയ അരങ്ങേറി. ദുഃഖ വെള്ളിയാഴ്ച്ച സന്ധ്യക്ക് യേശുവിന്റെ സംസ്കാരത്തിന് ശേഷം കല്ലറയ്ക്ക് മുൻപിൽ വച്ചിരുന്ന ആ കല്ല് മറ്റെല്ലാ കല്ലറയ്ക്കും മുന്പിൽ സ്ഥാപിക്കുന്ന കല്ല് പോലെ തന്നെയായിരുന്നു. സാബത്ത് കഴിഞ്ഞു വരുന്ന ആദ്യ വിനാഴികകളിൽ എന്തിനാവും ഈ കല്ല് സാക്ഷ്യം വഹിക്കുക? കല്ലറയുടെ വാതിൽക്കൽ നിന്നും മാറ്റി വയ്ക്കപെട്ട ആ കല്ലിനു എന്താവും പറയുവാൻ ഉണ്ടാവുക? എന്താണ് അത് വിളിച്ചു പറയുക? ഇത്തരം സന്ദേഹങ്ങളിൽ, സുവിശേഷങ്ങളിൽ സംതൃപ്തമായ മാനുഷികമായ ഒരു ഉത്തരവും നമുക്ക് കാണുവാൻ കഴിയുകയില്ല. മഗ്ദലന മറിയത്തിന്റെ അധരങ്ങളും അത് പറയുന്നില്ല. യേശുവിന്റെ ശരീരം കല്ലറയില്ല്ലായെന്ന് കണ്ട് ഭയചകിതയായ അവള്‍ പത്രോസ്സിനോടും, യേശു ഏറ്റം സ്നേഹിച്ച മറ്റേ അപ്പസ്തോലനോടും പറയുവാനായി ഓടി. അവരെ കണ്ടപ്പോള്‍ അവളുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, "അവർ നാഥനെ കല്ലറയിൽ നിന്നും മാറ്റിയിരിക്കുന്നു. എന്നാൽ അവനെ എവിടെ വച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ". മഗ്ദലന മറിയത്തിന്റെ അധരങ്ങൾക്ക് മാനുഷികമായ തലത്തിലുള്ള അർത്ഥം കണ്ടുപിടിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അവളുടെ വാക്കുകള്‍ കേട്ടയുടനെ, ശിമയോൻ പത്രോസും മറ്റേ ശിഷ്യനും കല്ലറയിലേയക്ക് അതിവേഗം ഓടി ചെല്ലുന്നു, അതിനകത്തേയ്ക്ക് ആദ്യം പ്രവേശിച്ച പത്രോസ് കണ്ടത് ശൂന്യമായ കല്ലറ ആയ്യിരുന്നു. എന്നാൽ, അവനെ പൊതിഞ്ഞിരുന്ന കച്ച താഴെ കിടക്കുന്നതും കണ്ടു. പിന്നാലെ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ചു. അവനും യേശുവിനെ കണ്ടെത്താന്‍ സാധിച്ചില്ല. 'അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്ന തിരുവെഴുത്ത് അവർ അതുവരെ മനസ്സിലാക്കിയിരുന്നില്ല' (യോഹ.20:9). എന്നാല്‍, മനുഷ്യന്‍ കല്ലറയുടെ കവാടം അടയ്ക്കുന്ന കല്ലിനാൽ, മരണത്തിന്റെ മുദ്രയാൽ യേശുവിനെ കീഴ്പെടുത്തുവാൻ ആവില്ലായെന്നു എന്ന് അവര്‍ പിന്നീട് ഗ്രഹിച്ചു. പലപ്പോഴും ജീവിതത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ നമ്മില്‍ പലരും ദൈവത്തെ കാണാന്‍ ശ്രമിക്കാറില്ല. നമ്മുക്കായി സ്വജീവന്‍ ബലിയായി നല്കിയ, എന്നാല്‍ ഇന്നും ജീവിക്കുന്ന ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന ചിന്ത നമ്മുക്ക് പ്രത്യാശ പകരും. ഈ പ്രത്യാശ അനുദിന ജീവിതത്തിലെ സഹനങ്ങളില്‍, ദുഃഖങ്ങളില്‍ നമ്മുക്ക് ഏറെ ആശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.4.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-11-00:16:48.jpg
Keywords: ബലി

1143
Category: 8
Sub Category:
Heading: ശാരീരിക അസ്വസ്ഥതകളെ ആത്മാക്കളുടെ രക്ഷയ്ക്കായി മാറ്റാന്‍ കഴിയുമോ?
Content: "നന്‍മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ് (ഹെബ്രായര്‍ 13:16). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം:ഏപ്രില്‍-11}# വിശുദ്ധ ജെമ്മാ ഗല്‍ഗാനി പാപികളുടെ മാനസാന്തരത്തിനായി തന്നെ തന്നെ സമര്‍പ്പിച്ചു. അവള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മറന്നില്ല. ആത്മാക്കളുടെ രക്ഷയ്ക്കായി അവള്‍ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഒരിക്കല്‍ യേശു, അവള്‍ക്കായി സഹനം നല്കുമെന്ന് കാവല്‍ മാലാഖ അവളോട് പറഞ്ഞു. ആ മണിക്കൂറുകളെക്കുറിച്ചുള്ള ഒരു ചെറു വിവരണം അവള്‍ നമുക്ക് തരുന്നു. ‘എനിക്ക് അസഹനീയമായ തലവേദന ഉണ്ടായി, ഓരോ നിമിഷവും അത് എനിക്ക് അളവില്ലാത്ത സഹനം സമ്മാനിച്ചു’. ഈ ധീര ആത്മാവിന്റെ ഉദാരമായ പാപപരിഹാരം സ്വര്‍ഗ്ഗം സ്വീകരിച്ചു, ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ തങ്ങളുടെ സഹനത്തിന്റെ കാഠിന്യം കുറഞ്ഞതായും, തങ്ങളുടെ തടവിന്റെ കാലാവധിയുടെ നീളം കുറഞ്ഞതായും അവള്‍ കണ്ടു.” (ബൈസന്റൈന്‍ പണ്ഡിതനും ഗ്രന്ഥ കര്‍ത്താവുമായ ഫാദര്‍ മാര്‍ട്ടിന്‍ ജൂഗി). #{red->n->n->വിചിന്തനം:}# ഓരോ തവണയും ശാരീരിക അസ്വസ്ഥതകൾ നിങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ ഓര്‍ക്കുക, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ കഠിനമായ സഹനങ്ങളില്‍ നിന്നുമുള്ള ആശ്വാസത്തിനുവേണ്ടി സ്വര്‍ഗ്ഗം നിങ്ങളുടെ സഹനത്തിനായി കാത്തിരിക്കുകയാണ്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-11-00:34:40.jpg
Keywords: അസ്വസ്ഥത

1144
Category: 1
Sub Category:
Heading: ഫാദർ ടോം ഉഴുന്നാലിലിനെ വിട്ടയക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
Content: യമനിലെ ഏഡനിൽ നിന്നും ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ സലേഷ്യൻ പുരോഹിതൻ, ഫാദർ തോമസ് ഉഴുന്നാലിലിനെ വിട്ടയക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച്ചത്തെ പ്രഭാഷണത്തിൽ, അതിന് ഉത്തരവാദികളായവരോട് അഭ്യർത്ഥിച്ചു. കലാപബാധിതമായ യെമനിലെ ഏഡനിൽ പ്രവർത്തിക്കുന്ന മിഷിനറീസ് ഓഫ് ചാരിറ്റിയുടെ കെയർ ഹോമിൽ, മാർച്ച് 4 -ാം തിയതി ISIS ഭീകരർ നടത്തിയ ആക്രമണത്തിൽ നാലു സന്യാസിനികളടക്കം 16 പേർ കൊല്ലപ്പെടുകയും ഫാദർ ഉഴുന്നാലിനെ തട്ടികൊണ്ടു പോവുകയും ചെയ്തിരുന്നു. 'വിശുദ്ധവാരത്തിൽ ഫാദർ ഉഴുന്നാലിൽ കുരിശിലേറ്റപ്പെടും' എന്ന വാർത്ത പ്രചരിച്ചതോടെ, സംഭവം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലെത്തി. ഉടനെ ഇന്ത്യാ ഗവൺമെന്റ് ഇടപെടുകയും, വൈദികൻ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഗവൺമെന്റും സഭാ നേതൃത്വവും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള ശ്രമം തുടരുകയാണ്. ഉത്ഥിതനായ ക്രിസ്തു നല്കുന്ന പ്രത്യാശയിൽ, ഫാദർ ടോമിനെയും മദ്ധ്യപൂർവ്വദേശത്തുള്ള കലാപഭൂമികളിൽ ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയിട്ടുള്ള മറ്റുള്ളവരേയും വിട്ടയക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അന്നത്തെ സുവിശേഷഭാഗം പരാമർശിച്ചു കൊണ്ട് ആവശ്യപ്പെട്ടു. യേശു ഉയിർത്തെഴുന്നേറ്റതിനു ശേഷം, ഗലീലിയായിൽ തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടത് വിവരിക്കുന്ന സുവിശേഷ ഭാഗം വിശദീകരിച്ചുകൊണ്ട് പിതാവ് പറഞ്ഞു. "അവരെല്ലാം സ്വന്തം തൊഴിലിലേക്കു തിരിച്ചു പോയി. രാത്രി മുഴുവൻ വലയിട്ടിട്ടും അവർക്കൊന്നും ലഭിച്ചില്ല. ഒരർത്ഥത്തിൽ, ശൂന്യമായ വല, ശിഷ്യന്മാരുടെ മനസിന്റെ പ്രതീകമായിരുന്നു. അവർ എല്ലാം ഉപേക്ഷിച്ച് യേശുവിന്റെ കൂടെ ചേർന്നവരാണ്. 'യേശു മരിച്ചു; ഇനിയെന്ത്?' അവരെല്ലാം സ്വയം ചോദിച്ച ചോദ്യം അതായിരുന്നു. ആ സമയത്താണ് യേശു അവർക്ക് പ്രത്യക്ഷപ്പെടുന്നത്. ഒന്നുകൂടി വലയിറക്കാൻ കരയിൽ നിന്ന യേശു അവരോട് പറഞ്ഞു. അത് യേശുവാണെന്ന് അവർക്ക് മനസിലായില്ലായിരുന്നു. പക്ഷേ അവർ വീണ്ടും വലയിറക്കി. വലപൊക്കിയപ്പോൾ, അത് കീറി പോകത്തക്കവിധം വല നിറയെ മീൻ ലഭിച്ചു. അപ്പോഴാണ്, അവർ യേശുവിനെ തിരിച്ചറിഞ്ഞത്. അത്യന്തം അഹ്ളാദത്തോടെ അവർ കരയിലേക്ക് കുതിക്കുന്നു. പത്രോസാകട്ടെ, ഉയിർത്തെഴുന്നേറ്റ തന്റെ കർത്താവിനെ കണ്ട് ആഹ്ളാദം അടക്കാനാവാതെ, കടലിലേക്ക് ചാടി കരയിലേക്ക് നീന്തുകയാണ്! ഈസ്റ്ററിന്റെ എല്ലാ ആകാംക്ഷയും വിശ്വാസവും യേശുശിഷ്യന്മാരുടെ ഈ പ്രവർത്തികളിൽ അടങ്ങിയിരിക്കുന്നു. യേശുവിന്റെ കുരിശുമരണത്തെ തുടർന്നുണ്ടായ എല്ലാ നിരാശയും നിസ്സഹായതയും അതോടെ അപ്രത്യക്ഷമാകുന്നു. ഉയിർത്തെഴുന്നേറ്റ യേശു എല്ലാം രൂപാന്തരപ്പെടുത്തുന്നു! ആ പ്രകാശത്തിൽ അന്ധകാരം നീങ്ങി; അപ്പോൾ ഫലരഹിതമായ അവരുടെ പ്രവർത്തനങ്ങൾക്ക് ഫലമുണ്ടായി; നിരാശയും ക്ഷീണവും വിട്ടൊഴിഞ്ഞു. യേശു നമ്മോടു കൂടെയുണ്ട് എന്നറിഞ്ഞപ്പോൾ ശിഷ്യർ ആഹ്ളാദഭരിതരായി. തിന്മയുടെയും ദുരിതങ്ങളുടെയും അന്ധകാരം നമ്മുടെ ജീവിതത്തിലെ പ്രകാശത്തെ ഇല്ലാതാക്കുന്നുവെന്ന് നാം ഭയപ്പെടുന്നുണ്ട്. പക്ഷേ യേശു നമ്മുടെയെല്ലാം ജീവിതത്തിൽ പ്രകാശം തിരിച്ചു കൊണ്ടുവരും എന്ന ഉറപ്പാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്." "ഈസ്റ്റർ പ്രകാശത്തിന്റെ സന്ദേശമാണ്. കഷ്ടപ്പെടുന്നവർക്കും ഏകാന്തതയിൽ തള്ളപ്പെട്ടവർക്കും ദുരന്തങ്ങളിലൂടെ ജീവികുന്നവർക്കും ഈസ്റ്ററിന്റെ പ്രത്യാശയും പ്രകാശവും സാന്ത്വനമേകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം." ഉത്ഥിതനായ ക്രിസ്തു നല്കുന്ന ഈ പ്രത്യാശമൂലം, ഫാദർ ടോമിനെയും കലാപഭൂമികളിൽ ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയിട്ടുള്ള മറ്റുള്ളവരേയും വിട്ടയക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. "യേശുവിന്റെ സ്നേഹവും കരുണയും നമ്മുടെ ജീവിതം പ്രകാശപൂർണ്ണമാക്കട്ടെ." എന്ന ആശംസയോടെ പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.
Image: /content_image/News/News-2016-04-11-07:06:45.jpg
Keywords: pope francis, fr tom

1145
Category: 1
Sub Category:
Heading: സിറിയൻ പട്ടണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 21 ക്രൈസ്തവരെ വധിച്ചു
Content: കഴിഞ്ഞയാഴ്ച്ച സിറിയൻ സേന തിരിച്ചുപിടിച്ച ഖ്വരാട്ടെയ്ൻ പട്ടണം വിട്ടൊഴിയുന്നതിനു മുമ്പ്, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ, സ്ത്രീകളും കുട്ടികളും ഉൾപ്പടെ 21 ക്രൈസ്തവരെ വധിച്ചു എന്ന് സിറിയൻ ഓർത്തോഡക്സ് സഭാ മേധാവി പാത്രിയാർക്കീസ് ഇഗ്‌നേഷ്യസ് എഫ്രേം വെളിപ്പെടുത്തുന്നു. കഴിഞ്ഞ ആഗസ്റ്റിൽ പട്ടണം മുസ്ലീം ഭീകരരുടെ നിയന്ത്രണത്തിലായതിനു ശേഷം അനവധി ക്രൈസ്തവർ പട്ടണം വിട്ട് ഒഴിഞ്ഞു പോകുകയുണ്ടായി. മുന്നൂറോളം ക്രൈസ്തവർ പട്ടണം വിട്ടു പോകാതെ അവിടെ തന്നെ തുടരുകയായിരുന്നു. അതിൽപ്പെട്ട 21 പേരാണ് കൊല്ലപ്പെട്ടത്. പട്ടണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചവരും ISIS അടിച്ചേൽപ്പിച്ച ഇസ്ലാം നിയമം ലംഘിച്ചവരുമാണ് വധിക്കപ്പെട്ടത് എന്ന് അദ്ദേഹം അറിയിച്ചു. ഇതു കൂടാതെ അഞ്ചു ക്രൈസ്തവരെ പറ്റി വിവരമൊന്നുമില്ല; അവർ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു. തട്ടികൊണ്ടു പോകപ്പെട്ട പലരും, ബന്ധുക്കൾ മോചനദ്രവ്യം നൽകിയതിനെ തുടർന്ന് വിട്ടയക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവരായ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി വിൽപ്പന നടത്തിയും, ISIS അവരുടെ പ്രവർത്തനങ്ങൾക്കുള്ള പണം സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിനെല്ലാം ഒരു രാഷ്ട്രീയപരിഹാരം ഉണ്ടാകുമെന്ന് സഭ പ്രതീക്ഷിക്കുന്നു. നൂറ്റാണ്ടുകളായി തങ്ങൾ ജീവിച്ചു പോരുന്ന ഒരു യാഥാർത്ഥ്യമാണ് ഇസ്ലാമിക് ഭീകരത എന്നും ഈയടുത്ത കാലത്തു മാത്രമാണ് അത് ഇത്ര ക്രൂരവും നിന്ദ്യവുമായി തീർന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. "മറ്റു മതങ്ങളുമായുള്ള സഹവർത്തിത്വത്തിന് ഞങ്ങൾ എന്നും ശ്രമിച്ചുകൊണ്ടിരിക്കും.'' അദ്ദേഹം പറഞ്ഞു. 1500 വർഷം പഴക്കമുള്ള ക്രൈസ്തവ ആശ്രമം ഉൾപ്പടെ ദേവാലയങ്ങളും വീടുകളും തകർത്തിട്ടാണ് ISIS ഈ പട്ടണം വിട്ട് പിൻവാങ്ങിയത്. പട്ടണം വിട്ടു പോയ ക്രൈസ്തവരും മുസ്ലിങ്ങളുമുൾപ്പടെ പതിനായിരക്കണക്കിന് ജനങ്ങൾ ഖ്വരാട്ടെയിനിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2016-04-12-02:22:37.jpg
Keywords: IS killed 21 christians

1146
Category: 6
Sub Category:
Heading: മരണത്തെ കീഴടക്കിയ യേശുവിന്‍റെ ഉത്ഥാനത്തില്‍ ആനന്ദിക്കുക.
Content: "അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്‍മേല്‍ ഇരുന്നു" (മത്തായി 28:2). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-12}# ദുഃഖശനിയാഴ്ച നാം ജ്ഞാനസ്നാന വ്രതം പുതുക്കുമ്പോള്‍ യേശുവെന്ന ജലത്തിൽ മുങ്ങുക അനിവാര്യമാണ്. ഈ ജ്ഞാനസ്നാനം, കർത്താവുമായുള്ള നമ്മുടെ മരണത്തിന്റെ ഐക്യത്തിനായി നമ്മളെ കഴുകി ശുദ്ധീകരിക്കുന്നു. ഈസ്റ്റർ ഞായറിലെ ആരാധനക്രമത്തിലെ വിശുദ്ധ ഗ്രന്ഥ വായനയില്‍, പ്രത്യേകമായി പ്രകൃതി ശക്തിയെ കുറിച്ചു പരമാര്‍ശിക്കുന്നുണ്ട്. യേശുവിന്‍റെ മരണ-ഉത്ഥാന സമയത്ത് ഈ ശക്തികൾ തന്നെയാണു വിവിധ അത്ഭുത പ്രതിഭാസങ്ങള്‍ക്ക് അടയാളങ്ങളായി മാറിയതും. അവിടുത്തെ ഉത്ഥാന സമയത്ത് ഉണ്ടായ ശക്തമായ ഭൂകമ്പം- യേശുവിന്‍റെ കല്ലറയെ മൂടിയിരിന്ന കല്ലിനെ മറിച്ചു മാറ്റി. ഉയിര്‍പ്പ് തിരുനാള്‍ രാത്രിയിലെ ആരാധനക്രമത്തിൽ അഗ്നിയുടെ പ്രാധാന്യത്തെ പറ്റിയും പരാമർശിക്കുന്നുണ്ട്. ഉത്ഥാന ഞായറാഴ്ചയിലെ തിരികളുമെന്തിയുള്ള പ്രദിക്ഷണം ഇതിനെ സൂചിപ്പിക്കുന്നു. അഗ്നി അതിന്റെ പാതയിലുള്ള എല്ലാത്തിനെയും ചാമ്പൽ ആക്കുന്നു. അതേ സമയം തന്നെ അഗ്നിക്ക് മനുഷ്യസമൂഹത്തിനു നന്മയായും പ്രയോജനപ്പെടാറുണ്ട്. കാരണം മനുഷ്യർക്ക് തണുപ്പിൽ നിന്നും സംരക്ഷണം നൽകുവാൻ അഗ്നിക്ക് കഴിയും. അതുപോലെ അഗ്നി നിഴലുകളെ മായിച്ച് പ്രകാശം തരുന്നു. ഇത്കൊണ്ടാണ് ഈസ്റ്റര്‍ ദിനത്തില്‍ നാം, ലോകപ്രകാശമായ യേശുവിനെ അനുസ്മരിച്ച് കൊണ്ട്, രാത്രിയുടെ അന്ധകാരത്തില്‍ തിരി തെളിച്ച്, ഘോഷയാത്രയായി ഉത്ഥാനത്തിന്റെ പ്രതീകമായ യേശുവിനെ വാഴ്ത്തുവാനുള്ള കാരണവും. ഏറെ മഹത്വമുള്ള ഈസ്റ്റർ ദിനത്തിൽ, നാമെല്ലാവരും ആഹ്ലാദത്തിൽ ആയിരിക്കുവാൻ സഭ ആഹ്വാനം ചെയ്യുന്നു. യേശുക്രിസ്തുവിലുള്ള ജീവൻ മരണത്തെക്കാൾ ശക്തിയുള്ളതും അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യരക്ഷ പാപത്തെക്കാൾ ശക്തവുമായതിനാല്‍ നമ്മുക്കും ആഹ്ലാദിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.4.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-12-03:16:58.jpg
Keywords: മരണ

1147
Category: 8
Sub Category:
Heading: അള്‍ത്താരയുടെ ചുവട്ടില്‍ വിശുദ്ധ കുര്‍ബാനയുടെ പങ്കിനായി കാത്തിരിക്കുന്ന ആത്മാക്കള്‍
Content: "ജനതകള്‍ കണ്ടു, പക്ഷേ, ഗ്രഹിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ദൈവം കൃപയും അനുഗ്രഹവും വര്‍ഷിക്കുന്നതും വിശുദ്ധരെ കാത്തുപാലിക്കുന്നതും അവര്‍ മനസ്‌സിലാക്കിയില്ല" (ജ്ഞാനം 4:15). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-12}# വിശുദ്ധ ജോണിന് ഒരിക്കല്‍ മനോഹരമായ ഒരു ദര്‍ശനം ഉണ്ടായി. ദര്‍ശനത്തില്‍ അദ്ദേഹം ഭംഗിയുള്ള ഒരു ദേവാലയം കണ്ടു. അവിടെ അതിമനോഹരമായ ഒരു അള്‍ത്താരയും ഉണ്ടായിരുന്നു. ആ 'അള്‍ത്താരക്ക് കീഴിലായി' സഹനമനുഭവിക്കുന്ന ആത്മാക്കളുടെ വളരെ വലിയ കൂട്ടത്തേയും വിശുദ്ധന്‍ കണ്ടു. ആത്മാക്കളുടെ രക്ഷയ്ക്കായി നാം ദിവ്യബലി അര്‍പ്പിക്കാറുണ്ട്. ഇപ്രകാരം അർപ്പിക്കപ്പെടുന്ന ഓരോ ദിവ്യബലിയിലൂടെയും നാം അവരുടെ ചുണ്ടുകളിലേക്ക് വിശുദ്ധ കുര്‍ബാനയുടെ ഒരു പങ്ക് പകരുകയാണ് ചെയ്യുന്നത്. ഈ പങ്ക് സ്വീകരിക്കുവാൻ, പരിത്യജിക്കപ്പെട്ട നിലയില്‍ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ അള്‍ത്താരക്ക് കീഴെ കാത്തിരിക്കുകയാണെന്ന സത്യം ഏറെ ഹൃദയഭേദകമായ കാര്യമാണ്. ഓരോ ദിവ്യബലിയും ഓരോ ദിവ്യകാരുണ്യസ്വീകരണവും ആത്മാക്കളുടെ രക്ഷയ്ക്കായി നാം മാറ്റണമെന്ന് ഈ ചിന്ത ഓര്‍മ്മിപ്പിക്കുന്നു. (ഫ്രഞ്ച് സുവിശേഷകനും ഗ്രന്ഥരചയിതാവുമായ ഫാദര്‍ ചാള്‍സ് അര്‍മിന്‍ജോണ്‍). #{red->n->n->വിചിന്തനം:}# സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയോടൊപ്പം പ്രാര്‍ത്ഥന വഴി ഒരു ചെറിയ ആത്മീയ സംവാദം നടത്തുക. തുടര്‍ന്ന് പ്രാര്‍ഥിക്കുക, “അവിടുത്തെ മാധുര്യമേറിയ സ്നേഹത്തിന്റെ ശക്തിയാല്‍, കർത്താവായ യേശുവേ, അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു: എന്റെ മനസ്സിനെ വിശുദ്ധീകരിക്കണമേ, എന്‍റെ മരണ നേരത്ത് അങ്ങയുടെ അവര്‍ണ്ണനീയമായ സ്നേഹം എനിക്കു സമാധാനം നല്കാന്‍ കഴിയുമാറാകട്ടെ. ആമ്മേന്‍." #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-12-06:15:55.jpg
Keywords: അള്‍ത്താര