Contents
Displaying 981-990 of 24922 results.
Content:
1116
Category: 1
Sub Category:
Heading: ISIS നശിപ്പിച്ച ആശ്രമത്തിൽ നിന്നും വിശുദ്ധന്റെ ഭൗതികാവശിഷ്ടം കണ്ടെത്തി.
Content: കഴിഞ്ഞ വർഷം മുസ്ലീം ഭീകരർ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ച സിറിയയിലെ ഖൊറാട്ടെയ്ൻ പട്ടണത്തിലെ മാർ എലയ്ൻ ആശ്രമത്തിലാണ് വിശുദ്ധ ജൂലിയന്റെത് എന്നു കരുതപ്പെടുന്ന തിരുശേഷിപ്പുകൾ കണ്ടെത്തിയത്. പട്ടണം ഇതിനകം തീവ്രവാദികളിൽ നിന്നും ഗവൺമെന്റ് തിരിച്ചുപിടിച്ചിട്ടുണ്ട്. ചാനൽ 4 ന്യൂസ് റിപ്പോർട്ടർ ലിൻഡ്സെ ഹിൽസം എടുത്ത ചിത്രങ്ങളിലാണ് AD 284-ൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി രക്ത സാക്ഷിത്വം വഹിച്ച വിശുദ്ധ ജൂലിയന്റെത് എന്നു കരുതപ്പെടുന്ന ഭൗതിക അവശിഷ്ടങ്ങൾ കണ്ടത്. ഗവൺമെന്റ് സേന പട്ടണം മോചിപ്പിച്ചതിനു ശേഷം അവിടെയെത്തിയ അസോസിയേറ്റഡ് പ്രസിന്റെ പത്രപ്രവർത്തകർ, അഞ്ചാം നൂറ്റാണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ ആശ്രമത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ഭീകരന്മാർ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ ചിത്രീകരിച്ചു. തീർത്ഥാടന കേന്ദ്രമായിരുന്ന ആശ്രമം ഇപ്പോൾ ഒരു കൽകൂമ്പാരമായി മാറിയിരിക്കുന്നു. ഖൊറാട്ടെയ്ൻ പട്ടണത്തിലെങ്ങും ഭീകരന്മാർ ശേഖരിച്ചിട്ടുള്ള സ്ഫോടകവസ്തുക്കളുടെ ഭീഷണി ഉള്ളതുകൊണ്ട്, പത്രപ്രവർത്തകരുടെ പ്രവേശനം മൂന്നു കിലോമീറ്ററിന് അപ്പുറത്തേക്ക് അനുവദിച്ചിരുന്നില്ല. പത്രപ്രവർത്തകർ സന്ദർശിച്ച ഭാഗങ്ങളിലെല്ലാം തകർന്ന കെട്ടിടങ്ങളും റോഡുകളും ദൃശ്യമായിരുന്നു. കഴിഞ്ഞയാഴ്ച്ച ഗവൺണ്മെന്റ് സേന പൗരാണിക നഗരമായ പാൽമീറ തിരിച്ചുപിടിച്ചിരുന്നു. ഈ ഞായറാഴ്ച്ച ഖൊറാട്ടെയ്ൻ പട്ടണം തിരിച്ചുപിടിച്ചതോടെ ഇസ്ലാമിക് ഭീകരർക്ക് മധ്യസിറിയയിൽ പ്രവർത്തനകേന്ദ്രം ഇല്ലാതായി. റഷ്യയുടെ വ്യേമാക്രമണങ്ങളുടെ പിൻബലത്തിൽ സിറിയൻ സേന ഭീകരർക് നേരെ നടത്തുന്ന ആക്രമണങ്ങൾ ഇനി കൂടുതൽ ശക്തമായി തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ക്രൈസ്തവ സമൂഹം വളരെ പ്രവർത്തനനിരതമായിരുന്ന ഒരു പട്ടണമാണ് ഖൊറാട്ടെയ്ൻ. കഴിഞ്ഞ ആഗസ്റ്റിൽ ISIS പട്ടണം പിടിച്ചെടുത്തതോടെ ക്രൈസ്തവർ പലായനം തുടങ്ങി. അനവധി ക്രൈസ്തവർ ഭീകരരുടെ പടിയിൽപ്പെട്ടു. എട്ടു മാസത്തെ ISIS ഭരണത്തിൽ ആയിരങ്ങൾ അഭയാർത്ഥികളായി പാലായനം ചെയ്തതു. കൂടാതെ അനവധി ക്രൈസ്തവർ ഭീകരരുടെ പിടിയിൽ പെടുകയും അപ്രത്യക്ഷരാകുകയും ചെയ്തു. ISIS-നെ പൂർണ്ണമായും തുടച്ചു നീക്കി തങ്ങളുടെ പട്ടണങ്ങൾ തിരിച്ചുപിടിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സിറിയൻ സേന.
Image: /content_image/News/News-2016-04-07-03:14:16.jpg
Keywords: Mar Elian, St Julian, monastery

1117
Category: 4
Sub Category:
Heading: ചൈനാക്കാരിയായ ചിത്രകാരിയെ കത്തോലിക്ക വിശ്വാസത്തിലേക്ക് അടുപ്പിച്ച ജീവിതസാക്ഷ്യം.
Content: മദ്ധ്യ ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു ചിത്രകാരിയായിരുന്നു യാൻക്സു. 2003-ൽ ചില പ്രത്യേക സാഹചര്യങ്ങളില്‍ തന്റെ ജോലി രാജി വെയ്ക്കേണ്ടി വന്നതോടെ, ശൂന്യമായ ഭാവി അവരെ തുറിച്ചു നോക്കി. "വേറൊന്നും ചെയ്യാനില്ലായിരുന്നു.അതു കൊണ്ട് ഞാൻ ഒരു സ്കെച്ച് ബുക്കും പേനയുമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ പൗരാണിക മന്ദിരങ്ങൾ വരച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ സെന്റ്. ജോസഫ്സ് കത്തീഡ്രലിൽ എത്തി". അവള്‍ പറയുന്നു. ആ ദേവാലയത്തിന്റെ മനോഹരമായ അന്തരീക്ഷം യാൻക്സുവിനെ ആകർഷിച്ചു. അതിനു ശേഷം പല ദിവസങ്ങളിലും അവര്‍ ദേവാലയം സന്ദർശിച്ചു. ആ ദേവാലയം പൂര്‍ണ്ണമായും ചിത്രീകരിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. സ്ഥിരമായി വരുന്ന യാൻക്സുവിനെ കണ്ട് അവിടുത്തെ വികാരിയച്ചന്‍ 'കത്തോലിക്കാ വിശ്വാസത്തെറ്റി എന്ത് തോന്നുന്നു'വെന്ന് അവരോടു ചോദിച്ചു. വർഷങ്ങളായി മതരഹിതയായി ജീവിച്ച താന്‍ കത്തോലിക്ക വിശ്വാസത്തെ പറ്റി കൂടുതല്‍ അറിയാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞു. കത്തോലിക്കാ വിശ്വാസിയല്ലെങ്കിലും പിന്നീട് അവർ ഞായറാഴ്ച്ച കുർബ്ബാനകളിൽ പങ്കെടുത്തു തുടങ്ങി. ഏഴു വർഷങ്ങൾക്കു ശേഷം അവർ ജ്ഞാനസ്നാനം സ്വീകരിച്ചു. "ചൈനയിൽ മത വിശ്വാസം തിരിച്ചു വരികയാണ്. കൂടുതൽ ആളുകൾ ക്രിസ്തുവിനെ പറ്റിയും അവിടുത്തെ കരുണയുടെ വഴിയെ പറ്റിയും അറിയാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം ഏറെ സന്തോഷമുളവാക്കുന്നതാണ്. റോം വളരെ അകലെയാണ്. പക്ഷേ മാർപാപ്പ ഒരിക്കൽ ഞങ്ങളുടെ രാജ്യം സന്ദർശിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു" യാൻക്സു പറഞ്ഞു. #{blue->n->n-> യാൻക്സു വരച്ച ചിത്രം}# ക്രൈസ്തവർ ചൈനയിൽ വളരെ ചെറിയ ഒരു വിഭാഗമാണ്. വുഹാൻ നഗരത്തിൽ 10 മില്യൺ ജനങ്ങളിൽ വെറും 30,000 മാത്രമാണ് ക്രിസ്ത്യാനികൾ. സോഷ്യലിസ്റ്റ് രാജ്യമായ ചൈനയിൽ ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും മതമില്ല. പക്ഷേ, ക്രൈസ്തവരായിട്ടുള്ളവർ അവരുടെ വിശ്വാസത്തില്‍ ആഴപ്പെട്ട് മനോഹരമായി ജീവിക്കുന്നു. ഈ കത്തീട്രല്‍ ദേവാലയം എന്നെ ഏറെ സ്വാധീനിച്ചു. ക്രിസ്തു എന്നെ ഒരു നല്ല വ്യക്തിയായി മാറ്റിയിരിക്കുന്നു" യാൻ കൂട്ടി ചേര്‍ത്തു. "ഇവിടെ കത്തോലിക്കരുടെ വിശേഷ ദിവസങ്ങൾക്ക് അവധിയില്ലാത്തതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ധാരാളമുണ്ട്. ക്രിസ്തുമസ് ദിനങ്ങളിലും ദു:ഖവെള്ളിയാഴ്ച്ചയുമെല്ലാം ദിവ്യബലിയിൽ പങ്കെടുക്കാൻ അവധിയെടുക്കാൻ ക്രൈസ്തവർ നിർബ്ബന്ധിതരാകുന്നു. ദേവാലയത്തിനു പുറത്തുള്ള ആഘോഷങ്ങളും ആരാധനകളും ചൈനയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇന്റർനെറ്റിലൂടെയും EWTN-ലൂടെയും ക്രൈസ്തവ ആഘോഷങ്ങളിലും ദിവ്യബലിയിലും താൻ സ്ഥിരമായി പങ്കെടുക്കാറുണ്ട്", യാൻ തന്‍റെ വിശ്വാസം തുറന്നു പ്രകടിപ്പിച്ചു. "ഈ വർഷം ക്രാക്കോയിൽ നടക്കാൻ പോകുന്ന ലോക കത്തോലിക്കാ യുവജന സംഗമത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളുടെ ഇടവകയിലെ ചെറുപ്പക്കാർ. ലോകത്തിൽ നടക്കുന്ന എല്ലാ കത്തോലിക്കാ ആഘോഷങ്ങളിലും ഞങ്ങൾ പങ്കെടുക്കാറുണ്ട്." യാൻ സന്തോഷത്തോടെ വിവരിച്ചു. ചൈനയിലെ ക്രൈസ്തവർക്കുള്ള വിശുദ്ധ കവാടം യേശുവിലേക്കുള്ള കവാടം തന്നെയാണെന്ന് അവർ പറഞ്ഞു. റോമൻ കത്തോലിക്കാ സഭയോട് വിധേയത്വം പുലർത്തുന്നതു കൊണ്ട് ഓരോ മാസവും മെത്രാന്മാർ ഉൾപ്പടെ നിരവധി വൈദികർ, ജയിലിൽ അടയ്ക്കപ്പെടുന്നുണ്ടെന്ന് യാൻ വെളിപ്പെടുത്തി. യാൻ വരച്ച സെന്റ് തോമസ് അക്വിനാസിന്റെ ഒരു പോർടെയറ്റ് പെയിന്റിംഗിന് അവാർഡിനർഹമായിരിന്നു. "ക്രിസ്തീയമായ ചിത്രരചന തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രാർത്ഥന തന്നെയാണെന്ന്" യാൻ അഭിമാനപൂർവ്വം പറഞ്ഞു.
Image: /content_image/Mirror/Mirror-2016-04-07-05:45:24.jpg
Keywords:

1118
Category: 6
Sub Category:
Heading: പരിശുദ്ധ അമ്മ ഏറ്റുവാങ്ങിയ സഹനത്തിന്‍റെ ആധിക്യം.
Content: "പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു" (മർക്കോസ് 15:24). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 8}# മനുഷ്യ ശരീരം അവന്റെ ആത്മാവിനെ വെളിവാക്കുന്നു. ഗോൽഗോഥായിൽ അവർ യേശുവിന്റെ വസ്ത്രം ഉരിഞ്ഞെടുക്കുമ്പോൾ നമ്മുടെ ശ്രദ്ധ ഒരിക്കൽ കൂടി പരിശുദ്ധ അമ്മയിലേയ്ക്ക് തിരിയേണ്ടിയിരിക്കുന്നു. തന്‍റെ മകന്‍റെ ശരീരം മുഴുവന്‍ മുറിവുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടുത്തെ ശരീരത്തില്‍ മുറിവേൽക്കുവാൻ ഇനി സ്ഥലമില്ല. അതായത് യേശു അനുഭവിച്ച മാനസിക ദുഃഖം അതുപോലെ തന്നെ ഏറ്റുവാങ്ങിയ വ്യക്തിയായിരിന്നു ദൈവമാതാവ്. തന്‍റെ ഗർഭപാത്രത്തിൽ ഉരുവായ നിമിഷം മുതല്‍ ഏറെ ആദരവോടും കരുതലോടും കൂടിയാണ് പരിശുദ്ധ അമ്മ തന്‍റെ പ്രിയപുത്രനെ വളര്‍ത്തിയത്. ഗാഗുല്‍ത്തായില്‍ പരിശുദ്ധ അമ്മ കാണുന്ന ദൃശ്യം, എത്ര വേദനാജനകമാണ്. ഒന്ന് ചിന്തിച്ച് നോക്കൂ. യേശുക്രിസ്തുവിന്റെ ശരീരം തന്റെ പിതാവിനോടുള്ള സ്നേഹം വെളിപെടുത്തുന്നു, സങ്കീര്‍ത്തകന്‍ പറയുന്നു, "അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെപ്പറ്റിഎഴുതിയിട്ടുണ്ട്. എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്" (സങ്കീർത്തനം 40:7). യേശുവിന്‍റെ എല്ലാ മുറിവുകളും അവിടുന്നു അനുഭവിച്ച വേദനയുടെ ആധിക്യവും മാംസഭാഗങ്ങളും ഓരോ രക്തതുള്ളിയും നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് സഹിച്ചതെന്ന കാര്യം നമ്മില്‍ പലരും മറന്നുപോകാറുണ്ട്. കരുത്ത് ചോർന്നു പോയ കുഴഞ്ഞ കൈകാലുകളും തോളും പുറം മുഴുവനും ഉള്ള മുറിവുകളും വിവസ്ത്രനാക്കപെട്ട ശരീരവും അവിടുത്തെ എത്രമാത്ര വേദനിപ്പിച്ചുവെന്ന് ചിന്തിച്ചുനോക്കുക. ഇതേസമയം നാം ചിന്തിക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് പരിശുദ്ധ അമ്മ. ഉണ്ണിയായ യേശുവിനെ ഓമനത്തതോടെ വളര്‍ത്തിയ പരിശുദ്ധ അമ്മ ഇപ്പോള്‍ കാണുന്നത് ശരീരം മുഴുവന്‍ മുറിവുകള്‍ കൊണ്ട് നിറഞ്ഞ തന്‍റെ മകനെയാണ്. എത്ര ഹൃദയഭേദകമാണ് ആ കാഴ്ച. നമ്മുടെ ജീവിതത്തിലെ സഹനങ്ങളെ പരിശുദ്ധ അമ്മയെ പോലെ സ്വീകരിക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, എസ് ഓഫ് സി) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-07-11:37:30.jpg
Keywords: പരിശുദ്ധ അമ്മ

1119
Category: 1
Sub Category:
Heading: ദൈവത്തിന്റെ കരുണയെ പറ്റി ചിലർ തെറ്റായി മനസിലാക്കിയിരിക്കുന്നു. പശ്ചാത്തപിക്കാത്ത പാപത്തിന് മാപ്പ് ലഭിക്കുകയില്ല: കർദ്ദിനാൾ സാറ
Content: "യേശു തുറന്ന കൈകളുമായി നമ്മെ സ്വീകരിക്കുന്നു എന്നത് ശരിയാണ്, പക്ഷേ യേശുവിന്റെയടുത്തേക്ക് നീങ്ങേണ്ടത് നമ്മൾ തന്നെയാണ്. ദൈവത്തിന്റെ കരുണയെ പറ്റി ചിലർ തെറ്റായി മനസിലാക്കിയിരിക്കുന്നു; പശ്ചാത്തപിക്കാത്ത പാപത്തിന് മാപ്പ് ലഭിക്കുകയില്ല" കർദ്ദിനാൾ റോബർട്ട് സാറ അഭിപ്രായപ്പെടുന്നു. തിരുസഭയിലെ എന്നത്തെയും മുഖ്യവിഷയങ്ങളായ കരുണ, ദയ, ദൈവസ്നേഹം, തുടങ്ങിയവയെ പറ്റിയും ആഫ്രിക്കൻ സഭയെ പറ്റിയും 'Congregation for Divine Worship and the Discipline of the Sacrament'-ന്റെ അദ്ധ്യക്ഷനായ അദ്ദേഹം സംസാരിക്കുന്നു. അദ്ദേഹത്തിന്റെ 'God or Nothing: A Conversation on Faith' എന്ന കൃതിയിലാണ് അദ്ദേഹം പ്രസ്തുത വിഷയങ്ങളെ പരാമർശിച്ചു സംസാരിക്കുന്നത്. പ്രവർത്തിയല്ല, മനസ്സിന്റെ ശുദ്ധിയാണ് കാര്യം എന്നൊരു ചിന്താഗതി ഉയർന്നു വന്നിട്ടുണ്ട്. അനുകമ്പ എന്നാൽ 'മനസ്സിൽ ശുദ്ധത പാലിക്കുക' എന്നതാണെന്ന് അവർ കരുതുന്നു. ചിലപ്പോൾ അത്, ഭിക്ഷാപാത്രത്തിലേക്ക് ഒരു നാണയം ഇട്ടു കൊടുക്കുന്നതു വരെ വളരുന്നു! അനുകമ്പ ദൈവം തന്നെയാണെന്ന്, അത് വേദനിക്കുന്നവന്റെ മുറിവിൽ മരുന്നു പുരട്ടലാണെന്ന് അവർ മനസ്സിലാക്കുന്നില്ല. ദൈവത്തിന്റെ കരുണയെ പറ്റിയും അവർ തെറ്റായി മനസിലാക്കിയിരിക്കുന്നു. ദൈവത്തിന്റെ കരുണ സ്വയമേവ നമ്മുടെ പാപങ്ങൾ മായിച്ചു കളയുന്നതായി അവർ ധരിച്ചിരിക്കുന്നു. പശ്ചാത്താപമില്ലാത്തിടത്ത് ദൈവകാരുണ്യം പ്രവർത്തിക്കുന്നില്ല എന്ന് അവർ മനസിലാക്കുന്നില്ല. തുടക്കം മുതലെ മനുഷ്യ മോചനത്തിന്റെ ദൈവിക പദ്ധതിയിൽ ആഫ്രിക്ക ഉൾപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ മനുഷ്യനുമായുള്ള ഉടമ്പടിയുടെ ആരംഭം തന്നെ ഈജിപ്തിലാണ്. പിന്നീട്, ഹെറോദ് രാജാവിന്റെ രോഷത്തിൽ നിന്നും ഉണ്ണിയേശുവിനെ രക്ഷിക്കുന്നത് ഈജിപ്താണ്. കർത്താവിന്റെ കാൽവരിയിലേക്കുള്ള യാത്രയിൽ കുരിശു ചുമക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് ആഫ്രിക്കക്കാരനായ 'സൈറീനിലെ സൈമണാ'ണ്. 1969-ൽ പോൾ ആറാമൻ മാർപാപ്പ പറഞ്ഞു. "ആഫ്രിക്കയാണ് യേശുവിന്റെ പുതിയ ജന്മസ്ഥലം" ആഫ്രിക്ക ദൈവത്തിനു മുമ്പിൽ തുറക്കപ്പെടുന്നതിന് കണക്കുകൾ സാക്ഷിയാണ്. ക്രൈസ്തവരുടെ എണ്ണം ഒരു നൂറ്റാണ്ടു കൊണ്ട് 2 മില്ല്യണിൽ നിന്നും 200 മില്ല്യണായി വർദ്ധിച്ചിരിക്കുന്നു. 'കുരിശി6ലേറിയ യേശുവിന്റെ കൈകളിലെ മുറിപ്പാടുകളിൽ ഓരോ ആഫ്രിക്കക്കാരന്റെയും പേരെഴുതി വെച്ചിരിക്കുന്നു' എന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞിട്ടുണ്ട്. കരുണയുടെ വർഷത്തിൽ ഫ്രാൻസിസ് മാർപാപ്പ ആദ്യത്തെ വിശുദ്ധ കവാടം തുറന്നത് റോമിലായിരുന്നില്ല, മദ്ധ്യ ആഫ്രിക്കയിലെ ദേവാലയത്തിലായിരുന്നു. ആഫ്രിക്കയാണ് യേശുവിന്റെ പുതിയ ജന്മസ്ഥലം എന്ന് വീണ്ടുംവീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് കർദ്ദിനാൾ സാറ തൻറ്റെ വിവിധ കൃതികളിലൂടെ സ്ഥാപിക്കുന്നു. കർദ്ദിനാൾ സാറ രചിച്ച 'God or Nothing' എന്ന പുസ്തകം CWR -ന്റെ 2015-ലെ ഏറ്റവും നല്ല പുസ്തകങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്
Image: /content_image/News/News-2016-04-07-15:33:45.jpg
Keywords: cardinal sara

1120
Category: 1
Sub Category:
Heading: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് ബൈബിൾ ഔദ്യോഗിക ഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടു
Content: നാഷ്വില്ല : ഒരു ദേശത്തിന്റെ വളർച്ചയ്ക്ക് ദൈവ വചനത്തിന്റെ പങ്ക് അത്യന്താപേക്ഷിതമാണന്ന് അംഗീകരിച്ചുകൊണ്ട്, അമേരിക്കയിലെ ടെന്നസി സെനറ്റിൽ തിങ്കളാഴ്ച്ച നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി ബൈബിൾ തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ നാലിനു വൈകിട്ട് ചേർന്ന സെനറ്റാണ് 8 നെതിരെ19 വോട്ടുകളോടെ ബിൽ പാസാക്കിയത്. ഏതെങ്കിലും മതത്തിന് പ്രത്യേക പരിഗണന നൽകുന്നത് ടെന്നസി ഭരണഘടനയ്ക്ക് എതിരാണെന്നുള്ള സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ വാദഗതികൾ തള്ളികൊണ്ടാണ് ബൈബിൾ, പ്രഥമ ഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടത്. ബില്ലിനെതിരെ വോട്ടു ചെയ്തവർ ബൈബിളിനെതിരല്ലായിരുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഔദ്യോഗിക ചിഹ്നങ്ങളുടെ കൂടെ കലരുമ്പോൾ ബൈബിൾ അവഗണിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന കാരണത്താലാണ് ചിലർ ബില്ലിനെ എതിർത്തത്. ബിൽ ഗവർണർക്ക് അയച്ചുകൊടുത്തു. ഗവർണർ ഈ ബില്ലിൽ ഒപ്പിടുന്നതോടെ നിയമ സാധുത ലഭിക്കും. സംസ്ഥാനത്തിന്റെ ചരിത്രപരവും സംസ്ക്കാരപരവുമായ വളർച്ചയ്ക്ക് ബൈബിളിന്റെ പങ്ക് അംഗീകരിച്ചു കൊണ്ടാണ് താൻ ഈ ബില്ല് അവതരിപ്പിക്കുന്നതെന്ന് റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് സതർലാണ്ട് പറഞ്ഞു. ACLU- വിന്റെ എക്സിക്യൂറ്റീവ് ഡയറക്ടർ ഹെഡി ഷൻബെർഗ്, ഗവർണറെ കണ്ട് ബൈബിൾ ബില്ല് വീറ്റോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഏത് കോടതി നടപടികൾക്കും തങ്ങൾ തയ്യാറാണെന്ന് ബൈബിൾ ബിൽ അവതരിപ്പിച്ച സെനറ്റർ സതർലാണ്ട് പറഞ്ഞു.
Image: /content_image/News/News-2016-04-08-03:35:43.jpg
Keywords: tennessee, Bible

1121
Category: 8
Sub Category:
Heading: പരസ്പര സ്നേഹം കൊണ്ട് ആത്മാക്കളുടെ രക്ഷയ്ക്കായി അദ്ധ്വാനിക്കുക
Content: മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണവും ശോധന ചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നത് കര്‍ത്താവാണ്" (സുഭാഷിതങ്ങള്‍ 17:3). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-8}# “ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ എന്തൊക്കെയാണ് സഹിക്കുന്നതെന്ന്‍ നീ എന്നോട് ചോദിക്കുന്നു; എന്നാല്‍, എന്തൊക്കെയാണ് അവര്‍ സഹിക്കാത്തത് എന്ന് നീ എന്നോട് ചോദിച്ചിരുന്നുവെങ്കില്‍ ഉത്തരം എളുപ്പമായിരുന്നേനെ”. (ഫ്രഞ്ച് സുവിശേഷകനായ ഫാദര്‍ ലൂയിസ് ബൗര്‍ദാലൌ, S.J). #{red->n->n->വിചിന്തനം:}# ദൈവ ദാസനായ ഫാദര്‍ ജോണ്‍ ഹാര്‍ഡണ്‍ S.J. നമ്മോടു പങ്ക് വെക്കുന്നു: "സന്തോഷത്തോടെയുള്ള ചെറിയ സഹനങ്ങള്‍ പോലും ദൈവത്തിന്റെ ദൃഷ്ടിയില്‍ അമൂല്യമാണ്. നാം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സഹനങ്ങള്‍ അനുഭവിക്കുമ്പോള്‍ അത് വളരെയേറെ മൂല്യമുള്ള ഒരു സമ്മാനമായി മാറുന്നു". പരസ്പരമുള്ള സ്നേഹം, മനുഷ്യവംശത്തിന്റെ ഉള്ളില്‍ കടന്ന് കൂടിയിരിക്കുന്ന പാപത്തിനു പരിഹാരം കാണുവാന്‍ കാരണമാകുന്നു. പാപം ചെയ്തവരെ സ്നേഹിക്കുവാനും സഹനത്തിന്റേതായ കടബാധ്യതയില്‍ നിന്നും അവര്‍ക്ക് ആശ്വാസം നല്‍കുവാനും യേശു ആഗ്രഹിക്കുന്നു. പാപികള്‍ മൂലം, ദൈവത്തിനു നഷ്ടപ്പെട്ട സന്തോഷം തിരികെ നല്‍കുവാനും സ്നേഹം ആവശ്യപ്പെടുന്നു.” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-08-01:19:33.jpg
Keywords: ശുദ്ധീകരണ സ്ഥല

1122
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലം- സ്വര്‍ഗീയ സന്നിധിയിലേക്കുള്ള പവിത്രീകരണ അവസ്ഥ
Content: "എന്നാല്‍, അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട് അധികംചോദിക്കും" (ലൂക്കാ 12:48). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-9}# "സ്വര്‍ഗീയ സന്നിധിയിലേക്ക് എത്താന്‍ വേണ്ടി പവിത്രീകരിക്കപ്പെടേണ്ടിയിരിക്കുന്ന ആത്മാക്കള്‍ക്ക് ശുദ്ധീകരണസ്ഥലമായിരിക്കും ലഭിക്കുക. ദൈവം, പ്രത്യേകമായി വരദാനങ്ങള്‍ കൊണ്ട് സംമ്പുഷ്ട്ടമാക്കിയ ആത്മാക്കളില്‍ നിന്ന്‍ പരിപൂര്‍ണ്ണമായ സഹകരണം യേശു ആവശ്യപ്പെടുന്നു". (ഇറ്റാലിയന്‍ പുരോഹിതനും ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍, സൊസൈറ്റി ഓഫ് സെന്റ് പോള്‍ എന്നിവയുടെ സ്ഥാപകനും ഗ്രന്ഥ രചയിതാവുമായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോനുടെ വാക്കുകള്‍) #{red->n->n->വിചിന്തനം:}# പ്രാര്‍ത്ഥന ലഭിക്കാതെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ആത്മാക്കള്‍ പുരോഹിതരും, വിശുദ്ധരുമാണ്. അവരുടെ മോചനത്തിനായി ഏഴ് സ്വര്‍ഗ്ഗസ്ഥനായ പിതാവും നന്മ നിറഞ്ഞ മറിയവും ത്രീത്വസ്തുതിയും ചൊല്ലി കാഴ്ച വെക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-08-08:43:26.jpg
Keywords: ശുദ്ധീകരണസ്ഥലം

1123
Category: 6
Sub Category:
Heading: യേശു അനുഭവിച്ച സഹനങ്ങളുടെ തീവ്രത
Content: "നായ്ക്കള്‍ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു; എന്റെ അസ്ഥികള്‍ എനിക്ക്എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെതുറിച്ചുനോക്കുന്നു" (സങ്കീർത്തനം 22:16-17). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-9}# കുരിശിലെ സഹനങ്ങളുടെ നൊമ്പരപ്പെടുത്തുന്ന യാഥാർത്ഥ്യം നമുക്ക് ഇവിടെ ദർശിക്കുവാൻ സാധിക്കുന്നു. ഒരു നിര്‍ജീവമായ വസ്തുവെന്ന പോലെ കുരിശിൽ തൂങ്ങി കിടന്ന് അതികഠിനമായ മരണവേദനയുടെ അനുഭവം യേശു അനുഭവിക്കുന്നു. തന്നിലേയ്ക്ക് ആകർഷിക്കുവാൻ അവിടുന്ന് പ്രപഞ്ചത്തെയും ആ കുരിശിന്റെ യാഥാർത്യത്തിലേയ്ക്ക് കൊണ്ട് വരുന്നു. യഥാര്‍ത്ഥത്തില്‍ ലോകം അവിടുത്തെ ശരീരത്തിന്റെ ഗുരുത്വാകർഷണത്തെ ആശ്രയിച്ചു നിലകൊള്ളുന്നു. യേശുവിന്‍റെ ശരീരം മനുഷ്യവംശത്തിനുള്ള ഒരു മോചന ദ്രവ്യമായിരുന്നുവെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. കൈ കാലുകളും, ഓരോ അസ്ഥികളും അവിടുത്തെ ശരീരം മുഴുവനും വിലമതിക്കപെടാൻ ആവാത്ത ഒരു മോചനദ്രവ്യം തന്നെയാണ്. അവിടുന്നു അനുഭവിച്ച മാനസികവും ശാരീരികവുമായ സമ്മര്‍ദ്ധം എത്ര വലുതായിരിന്നു. അസ്ഥികൾ, മാംസപേശികൾ, നാഡീവ്യുഹങ്ങൾ അവയവങ്ങള്‍ തുടങ്ങി ഓരോ കോശവും വലിഞ്ഞു മുറുകി വേദനയുടെ പാരമ്യത്തിൽ എത്തി നില്‍ക്കുന്ന യേശുവിന്‍റെ ശരീരം ഒന്നു ചിന്തിച്ച് നോക്കൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, എസ് ഓഫ് സി) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-08-10:22:28.jpg
Keywords: സഹനം

1124
Category: 5
Sub Category:
Heading: മാര്‍പാപ്പയും, രക്തസാക്ഷിയുമായ വിശുദ്ധ ആനിസെറ്റൂസ്
Content: എമേസായില്‍ നിന്നുമുള്ള ഒരു സിറിയക്കാരനായാണ് വിശുദ്ധനെ ചരിത്രകാരന്മാര്‍ കരുതുന്നത്. വിശുദ്ധ പിയൂസിനെ പിന്തുടര്‍ന്ന്‍ പാപ്പാ പദവിയിലെത്തിയ ആളാണ് വിശുദ്ധ ആനിസെറ്റൂസ്. 165 മുതല്‍ 173 വരെ എട്ട് വര്‍ഷത്തോളം വിശുദ്ധന്‍ പാപ്പാ പദവിയില്‍ ഇരുന്നു. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലം ഈസ്റ്റര്‍ ദിനത്തെക്കുറിച്ചുള്ള വാഗ്ഗ്വാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരിക്കല്‍ സ്മിര്‍നായിലെ വിശുദ്ധ പോളികാര്‍പ്പ്, വിശുദ്ധനെ സന്ദര്‍ശിക്കുകയും ഈസ്റ്റര്‍ ദിനത്തെ കുറിച്ച് സംവദിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പേരും തമ്മില്‍ ഒരു പൊതു അഭിപ്രായത്തില്‍ എത്തിച്ചേരുവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വിശുദ്ധ പോളികാര്‍പ്പിനെ അവര്‍ക്കിഷ്ടമുള്ള ദിവസം ഈസ്റ്റര്‍ ആചരിക്കുവാന്‍ വിശുദ്ധന്‍ അനുവദിച്ചതായി പറയപ്പെടുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ തലസ്ഥാനത്തിന്റെ വിശ്വാസം തകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടി സാത്താന്‍ റോമിലേക്കയച്ച മതവിരുദ്ധവാദക്കാരായ വലെന്റൈന്‍, മാര്‍സിയോണ്‍ തുടങ്ങിയവരില്‍ നിന്നും വിശുദ്ധന്‍ തന്റെ ജനതയെ വളരെയേറെ ജാഗ്രതാപൂര്‍വ്വം സംരക്ഷിച്ചു. ഇതിനിടെ പൊന്റസിലെ സന്യാസിയായിരുന്ന മാര്‍സിയോണ്‍, ഒരു യുവതിയായ കന്യകയോടൊപ്പം തെറ്റ് ചെയ്യുവാന്‍ ഇടയായി. അതിനാല്‍ അദ്ദേഹത്തിന്റെ സ്വന്തം പിതാവുകൂടിയായിരിന്ന മെത്രാന്‍ മാര്‍സിയോണിനെ സഭയില്‍ നിന്നും പുറത്താക്കി. സഭയില്‍ തിരിച്ചെടുക്കും എന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരിച്ച് റോമിലെത്തി. എന്നാല്‍ അധികാരപരിധിയിലുള്ള മെത്രാന്റെ പക്കല്‍ അനുതപിക്കുകയും, പാപപരിഹാരം ചെയ്യുകയും ചെയ്‌താല്‍ മാത്രമേ സഭയില്‍ തിരിച്ചെടുക്കുകയുള്ളൂയെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അധികാരികള്‍ നിരാകരിച്ചു. ഇതില്‍ രോഷം പൂണ്ട അദ്ദേഹം 'മാര്‍സിയോന്‍' എന്ന പേരില്‍ മതവിരുദ്ധവാദം തുടങ്ങി. ടെര്‍ടുല്ലിയന്‍, വിശുദ്ധ എപ്പിഫാനിയൂസ് തുടങ്ങിയവര്‍ വിവരിക്കുന്നതനുസരിച്ച് താന്‍ ഒരു സമചിത്തനായ ദാര്‍ശനികനായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. മാത്രമല്ല ഒരു പുരോഹിതനേപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. സിറിയയില്‍ നിന്നും റോമിലെത്തിയ സെര്‍ദോ എന്ന മതവിരുദ്ധവാദിയുമൊന്നിച്ച്, ഹൈജിനൂസ് പാപ്പായുടെ കാലത്ത് ആദ്യ തത്വങ്ങള്‍ സ്ഥാപിച്ചു. അവരുടെ സിദ്ധാന്തപ്രകാരം രണ്ട് ദൈവങ്ങളുണ്ട്. ഇതില്‍ ഒരെണ്ണം, എല്ലാ നല്ലതിന്റെയും സൃഷ്ടികര്‍ത്താവ്, മറ്റൊരെണ്ണം, എല്ലാ തിന്മകളുടേയും സൃഷ്ടികര്‍ത്താവ്. വഴിതെറ്റിച്ചവരെ തിരിച്ചു കൊണ്ട് വരികയാണെങ്കില്‍ സഭയില്‍ തിരിച്ചെടുക്കാമെന്നുള്ള വാഗ്ദാനം വിശുദ്ധ ആനിസെറ്റൂസ് ആ മതവിരുദ്ധവാദിയ്ക്ക് നല്കി. എന്നിരുന്നാലും, അദ്ദേഹം റോം, ഈജിപ്ത്, പലസ്തീന്‍, സിറിയ, പേര്‍ഷ്യ, സൈപ്രസ് എന്നിവിടങ്ങളില്‍ തന്റെ തെറ്റായ സിദ്ധാന്തത്തിന്റെ നിരവധി അസന്തുഷ്ടരായ അനുയായികളെ അവശേഷിപ്പിച്ചിട്ടാണ് പോയത്. ആ പാപിയുടെ മാനസാന്തരത്തിനായി ഏറെ ആനിസെറ്റൂസ് പാപ്പ ഏറെ പ്രാര്‍ത്ഥിച്ചു. അദ്ദേഹം മരിക്കുമ്പോഴും ഇതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. റോമന്‍ രക്തസാക്ഷി സൂചികയിലും, മറ്റുള്ള സൂചികകളിലും വിശുദ്ധനെ ഒരു രക്തസാക്ഷിയായിട്ടാണ് ആനിസെറ്റൂസിനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്; വിശ്വാസത്തിനു വേണ്ടി തന്റെ ചോര ചിന്തി കൊണ്ടല്ലെങ്കിലും, അതികഠിനമായ പീഡനങ്ങളും, വേദനകളും സഹിച്ചുകൊണ്ടാണ് വിശുദ്ധന്‍ രക്തസാക്ഷി കിരീടം മകുടം ചൂടിയത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഡൊണ്ണാന്‍ 2. കൊര്‍ഡോവായിലെ ഏലിയാസും പോളും ഇസിദോരും 3. ഫോര്‍ത്തൂണാത്തൂസും മാര്‍സിയനും 4. പീറ്ററും ഹെര്‍മോജെനസും 5. ഇറ്റലിയില്‍ ടോര്‍ടോണയിലെ ഇന്നസെന്‍റ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/DailySaints/DailySaints-2016-04-08-10:44:34.jpg
Keywords: മാര്‍പാപ്പ

1125
Category: 5
Sub Category:
Heading: വിശുദ്ധ ബെര്‍ണാഡെറ്റെ
Content: സൗബിറൗസ് എന്ന ദരിദ്രനായ ഒരു മില്ലുടമയുടെ മൂത്ത മകളായിരുന്നു മേരി ബെര്‍ണാര്‍ഡെ (ബെര്‍ണാഡെറ്റെ). ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള കച്ചയും ധരിച്ച് ഒരു യുവതി. ആ സ്ത്രീ, ബെര്‍ണാഡെറ്റെയോട് ഏറെ നേരം സംസാരിച്ചു. കൂടാതെ വിസ്മൃതിയിലായ ഒരു ജലധാര വിശുദ്ധയെ കാണിക്കുകയും, അവളുടെ കൂടെ ഏറെ നേരം പ്രാര്‍ത്ഥിക്കുകയും, അനുതപിക്കുകയും ചെയ്തു. ക്രമേണ ആ മഹതി ‘ജന്മപാപരഹിതമായ വിശുദ്ധ ഗര്‍ഭവതിയായവള്‍’ എന്ന തലക്കെട്ടോടുകൂടി താന്‍ കന്യകാ മറിയമാണെന്ന സത്യം അവളോടു വെളിപ്പെടുത്തി. 1858 ഫെബ്രുവരി 11 മുതല്‍ ജൂലൈ 16 വരെ ഈ ദര്‍ശനം തുടര്‍ന്നു. 18 പ്രാവശ്യത്തോളമാണ് പരിശുദ്ധ അമ്മ അവള്‍ക്ക് ദര്‍ശനം നല്കിയത്. ഈ സംഭവങ്ങളില്‍ ചിലത് സംഭവിക്കുമ്പോള്‍ അവള്‍ക്കു പുറമേ നിരവധി ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു. പക്ഷെ അവരാരും മാതാവിനെ കാണുകയോ, മാതാവിന്റെ സംസാരം കേള്‍ക്കുകയോ ചെയ്തില്ല, അവിടെ യാതൊരു ക്രമഭംഗമോ, അമിതമായ വികാര പ്രകടനങ്ങളോ ഉണ്ടായിരുന്നില്ല. ആ ജില്ലയില്‍ വ്യാജ ദാര്‍ശനികന്‍മാര്‍ ഏറെയുള്ള കാലഘട്ടമായിരിന്നു അത്. അതിനാല്‍ തന്നെ സഭാഅധികാരികള്‍ വിശുദ്ധയുടെ അനുഭവങ്ങളെ അത്ര ഗൗരവത്തോടുകൂടി കണ്ടിരുന്നില്ല. കുറച്ച് കാലങ്ങളോളം ചിലയാളുകള്‍ അവളെ സംശയദൃഷ്ടിയോട് കൂടി വീക്ഷിക്കുകയും, അവിശ്വസിക്കുകയും ചെയ്തു. മറ്റ് ചിലരാകട്ടെ ഏറെ ആകാംക്ഷയോടെ അവളെ ശ്രദ്ധിക്കുകയും ചെയ്തു; 1866-ല്‍ അവള്‍ നെവേര്‍സിലുള്ള ‘സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’ എന്ന സന്യാസിനീസഭയില്‍ ചേര്‍ന്നു. അപ്പോഴേക്കും വിശുദ്ധ ആസ്തമായുടെ പിടിയിലായികഴിഞ്ഞിരുന്നു. “ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ട് പോകുന്നു” എന്ന്‍ അവള്‍ എപ്പോഴും പറയുമായിരുന്നു. “അതെന്താണ്?” എന്ന ചോദ്യത്തിന് " എപ്പോഴും രോഗിയായിരിക്കുക” എന്നതായിരുന്നു വിശുദ്ധയുടെ മറുപടി. അപ്രകാരം സ്വയം ത്യാഗത്തിന്റേതായ ജീവിതം നയിച്ചു പോന്ന വിശുദ്ധ തന്റെ 35-മത്തെ വയസ്സില്‍ മരണപ്പെട്ടു. ലൂര്‍ദിലെ അത്ഭുദങ്ങളില്‍ ഒന്നും വിശുദ്ധ ബെര്‍ണാഡെറ്റെ പങ്കാളിയായിരുന്നില്ല; അവളുടെ ദര്‍ശനങ്ങളുടെ ഫലമായിട്ടല്ലായിരുന്നു അവള്‍ക്ക് വിശുദ്ധ പദവി ലഭിച്ചത്. മറിച്ച് വിനീതമായ ലാളിത്യവും, ജിവിതകാലം മുഴുവനും പുലര്‍ത്തിയിരുന്ന മതപരമായ വിശ്വസ്തതയും മൂലമാണ് അവള്‍ വിശുദ്ധയാക്കപ്പെട്ടതെന്ന്‍ ചരിത്രകാരന്മാര്‍ പറയുന്നു. ഗേവ് ആ ഗുഹയില്‍ വെച്ചുണ്ടായ രോഗശാന്തികളുടെ വാര്‍ത്തകള്‍ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു തുടങ്ങി. കൂടുതല്‍ പ്രചരിക്കുന്തോറും കൂടുതല്‍ ജനങ്ങള്‍ ആ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ കടന്നു വരാന്‍ തുടങ്ങി. ഇതിനിടെ ലൂര്‍ദ്ദിലെ മാതാവിന്റെ മാധ്യസ്ഥതയില്‍ നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ മൂലം 'കന്യകാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് (Apparition of the Immaculate Virgin Mary)' ഓര്‍മ്മതിരുനാള്‍ സ്ഥാപിക്കുവാന്‍ തിരുസഭയെ പ്രേരിപ്പിച്ചു. അധികം താമസിയാതെ അവിടെ ഒരു ചെറിയ ദേവാലയം ഉയര്‍ന്നു. അന്ന് മുതല്‍ ആയിരകണക്കിന് തീര്‍ത്ഥാടകര്‍ എല്ലാ വര്‍ഷവും തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുവാനും, പലവിധ നിയോഗങ്ങള്‍ക്കുമായി അവിടം സന്ദര്‍ശിക്കുവാന്‍ തുടങ്ങി. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബെര്‍ണഡെറ്റ് സുബിറു 2. സരഗോസായിലെ സെസീലിയന്‍ 3. സരഗോസായിലെ കായൂസും ക്രെമെന്‍സിയൂസും 4. കല്ലിസ്റ്റസും കരിസീയൂസും 5. ഇറ്റലിയിലെ എസ്തെയിലെ കൊണ്ടാര്‍ഡോ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-08-10:46:39.jpg
Keywords: വിശുദ്ധ ബെര്‍