Contents
Displaying 10941-10950 of 25160 results.
Content:
11255
Category: 7
Sub Category:
Heading: ലവ് ജിഹാദ്: ഒരു വർഷത്തിനിടെ ഇരയായത് 52 ക്രിസ്ത്യൻ പെൺകുട്ടികൾ
Content: ലവ് ജിഹാദ് സംഘം വീണ്ടും സജീവമാകുന്നുവെന്ന ആരോപണം ശരിവെച്ചുകൊണ്ട് പുതിയ റിപ്പോര്‍ട്ട്. ഒരു വർഷത്തിനിടെ മതപരിവർത്തനത്തിന് ഇരയായത് 52 ക്രിസ്ത്യൻ പെൺകുട്ടികൾ. അടുത്തിടെ കോഴിക്കോട് ഹോസ്പിറ്റലില്‍ മാത്രം മതപരിവര്‍ത്തനത്തിന് ഇരായത് മൂന്നോളം ക്രൈസ്തവ വിശ്വാസികളായ നേഴ്സുമാര്‍. മാതാപിതാക്കളും യുവജനങ്ങളും അതീവ ജാഗ്രത പുലർത്തുക.
Image:
Keywords: ലവ് ജിഹാദ

11256
Category: 1
Sub Category:
Heading: കൽദായ സുറിയാനി സഭാധ്യക്ഷനെ ആദരിച്ച് ലോസ് ആഞ്ചലസ്
Content: ലോസ് ആഞ്ചലസ്: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് മാർ ഗീവർഗീസ് മൂന്നാമനെ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാന ഭരണകേന്ദ്രമായ ലോസ് ആഞ്ചലസ് സിറ്റി ഹാളില്‍ ആദരിച്ചു. സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച സിറ്റി കൗണ്‍സില്‍ അംഗങ്ങളായ ബോബ് ബ്ലൂമെന്‍ഫീല്‍ഡും, പോള്‍ കോറെറ്റ്സുമാണ് പിതാവിനെ സിറ്റി ഹാളിലേക്ക് സ്വാഗതം ചെയ്തത്. തിങ്ങി നിറഞ്ഞ ജനങ്ങള്‍ക്ക് നടുവില്‍ വെച്ചാണ് ബ്ലൂമെന്‍ഫീല്‍ഡും, കോറെറ്റ്സും മാര്‍ ഗെര്‍വാജിസ് III-നെ ആദരിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം കൈമാറിയത്. 2015-ലാണ് കിഴക്കന്‍ അസീറിയന്‍ സഭയുടെ 121-മത് കാതോലിക്കോസായി മാർ ഗീവർഗീസ് അവരോധിതനാകുന്നത്. അന്നുമുതല്‍ സമാധാനത്തിന്റെ വക്താവായാണ് പിതാവ് അറിയപ്പെടുന്നത്. മധ്യപൂര്‍വ്വേഷ്യ കഴിഞ്ഞാല്‍ പൗരസ്ത്യ അസീറിയന്‍ സഭാംഗങ്ങള്‍ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് ലോസ് ആഞ്ചലസ്. വെസ്റ്റ് വാലി ഫീല്‍ഡിലെ പ്രമുഖ സംസ്കാരിക കേന്ദ്രമായ ടാര്‍സാനയിലെ സെന്റ് മേരീസ് അസ്സീറിയന്‍ ദേവാലയം നിരവധി അസ്സീറിയന്‍ സഭാംഗങ്ങള്‍ ഒത്തുകൂടുന്ന സ്ഥലമാണ്.
Image: /content_image/News/News-2019-09-23-06:51:50.jpg
Keywords: ഗീവർഗീസ്

11257
Category: 1
Sub Category:
Heading: മതനിന്ദ നിയമത്തിനെതിരെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിനു മുന്നില്‍ പാക്ക് ക്രൈസ്തവര്‍
Content: ജനീവ: കുപ്രസിദ്ധമായ മതനിന്ദ നിയമത്തിനെതിരെ സ്വരമുയര്‍ത്തി സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ജനീവയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിനു മുന്നില്‍ പാക്കിസ്ഥാനി ക്രൈസ്തവര്‍ സംഘടിച്ചു. ആഗോള തലത്തില്‍ തന്നെ പാക്കിസ്ഥാന്റെ പ്രതിച്ഛായ മോശമാക്കിയ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിനും, മത ന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കുന്നതിനു എതിരേയും ഉയരുന്ന ശബ്ദമെന്ന നിലയിലാണ് സ്ത്രീകളും കുട്ടികളും ഒന്നടങ്കം സംഘടിച്ചു മാര്‍ച്ച് നടത്തിയത്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭാ ഹൈകമ്മീഷന്റെ ആസ്ഥാന കേന്ദ്രമായ പാലായി വില്‍സണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ജനീവയിലെ ഐക്യരാഷ്ട്രസഭാ കേന്ദ്രത്തിനു മുന്നിലാണ് അവസാനിച്ചത്. മുന്‍ കനേഡിയന്‍ പാര്‍ലമെന്റംഗമായ മാരിയോ സില്‍വായുടേയും, യൂറോപ്യന്‍ പാര്‍ലമെന്റംഗമായ ഹെര്‍വേ ജുവിന്റേയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പങ്കാളിത്തമായിരുന്നു മാര്‍ച്ചിനെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം. “പാക്കിസ്ഥാനി ക്രൈസ്തവര്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക”, “മതനിന്ദാ നിയമം റദ്ദാക്കൂ” എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ചായിരിന്നു മാര്‍ച്ച്. പതിറ്റാണ്ടുകളായി രാജ്യത്തെ ക്രിസ്ത്യാനികള്‍ സുരക്ഷിതരല്ലെന്നും, പാക്കിസ്ഥാന്‍ പീനല്‍ കോഡ് സെക്ഷന്‍ 295-C യുടെ ഭേദഗതിയിലൂടെ ശക്തമായ മതനിന്ദാ നിയമം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും മാരിയോ സില്‍വാ പറഞ്ഞു. ഭേദഗതിക്ക് മുന്‍പ് വെറും പതിനാലു പേര്‍ മാത്രം ശിക്ഷിക്കപ്പെട്ടപ്പോള്‍ ഇപ്പോള്‍ ആയിരകണക്കിന് പേരാണ് മതനിന്ദയുടെ പേരില്‍ ജയിലില്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ ജനസംഖ്യയുടെ 15 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യന്‍, ഹിന്ദു, അഹമ്മദീയ വിഭാഗക്കാരായ മതന്യൂനപക്ഷങ്ങളുടെ എണ്ണം വെറും മൂന്നു ശതമാനമായി ചുരുങ്ങിയത് പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനത്തിനു ഉദാഹരണമാണെന്നാണ് പാര്‍ലമെന്റംഗമായ ഹെര്‍വേ ജുവിന്റെ പ്രസ്താവന. വിദ്യാഭ്യാസമില്ലായ്മയാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന മറ്റൊരു പ്രശ്നമെന്ന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ചിലര്‍ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2019-09-23-09:10:53.jpg
Keywords: ഐക്യരാഷ്

11258
Category: 14
Sub Category:
Heading: പഴയ നിയമത്തിലെ ഏദോം ഗവേഷകർ കണ്ടെത്തി
Content: ജെറുസലേം: ബൈബിള്‍ പഴയനിയമത്തില്‍ ഉൽപ്പത്തി പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏദോം രാജ്യം ഗവേഷകർ കണ്ടെത്തി. ക്രിസ്തുവിന് മുമ്പ് പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും മധ്യേയായിരുന്നു ഏദോം നിലനിരിന്നിരിന്നത്. ഏദോമിന് വടക്കുകിഴക്ക് മൊവാബും, പടിഞ്ഞാറ് അറബായും, തെക്കുകിഴക്കൻ പ്രദേശങ്ങളിൽ അറേബ്യൻ മരുഭൂമിയുമായിരുന്നു. ഇതുവരെ ഏദോമിന് ചരിത്രപരമായ അടിസ്ഥാനമുണ്ടോ എന്നറിയാനായി പുരാവസ്തു തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഏദോം ചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്ന ഗവേഷക റിപ്പോർട്ട് 'പ്ലോസ്' ജേണലിൽ അമേരിക്കൻ ഇസ്രയേലി ഗവേഷകരാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബൈബിളിൽ പറയുന്ന അതേ കാലഘട്ടത്തിൽ തന്നെയാണ് ഏദോം രാജ്യം നിലനിന്നിരുന്നത്. ഷിഷാക്ക് എന്ന ഫറവോ ജെറുസലേം കീഴടക്കിയതായി ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്. പത്താം നൂറ്റാണ്ടിലാണ് ഇത് നടക്കുന്നത്. ഏദോമിന് ഈ പ്രസ്തുത ചരിത്ര സംഭവമായുളള ബന്ധത്തിനുള്ള തെളിവുകളും ഗവേഷകർ കണ്ടെത്തി. ചെമ്പിന്റെ ഉപയോഗത്തെ ഏദോമിന് പരിചയപ്പെടുത്തി നൽകിയത് ഫറവോയായിരുന്നു. അത് പ്രദേശത്തെ മുഴുവൻ മാറ്റിമറിച്ചു. ബൈബിളിൽ പറയുന്ന വിവരങ്ങള്‍ ചരിത്ര സത്യങ്ങളാണെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഏദോമിനെ സംബന്ധിച്ച ഗവേഷണ റിപ്പോർട്ടും വിരൽചൂണ്ടുന്നത്.
Image: /content_image/News/News-2019-09-23-11:39:44.jpg
Keywords: പഴയ നിയമ, കണ്ടെത്തി

11259
Category: 1
Sub Category:
Heading: നിർബന്ധിത മതംമാറ്റം: കാര്യക്ഷമമായ അന്വേഷണം വേണമെന്ന് കെസിബിസി
Content: കൊച്ചി: കോഴിക്കോട് നഗരത്തിലെ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും മതംമാറ്റത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് കെസിബിസി ഐക്യജാഗ്രത സമിതി. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതി രണ്ടുമാസമായിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണ്. പ്രണയം നടിച്ച് ഇതര സമുദായങ്ങളിലെ പെൺകുട്ടികളെ മതം മാറ്റുന്നതിന് പ്രോത്സാഹനവും സംരക്ഷണവും നൽകുന്ന സംഘങ്ങളും സംവിധാനങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി ഉള്ള ആരോപണങ്ങൾ മുൻപും ഉയർന്നു വന്നിട്ടുള്ളതാണ്. അത്തരം സംഘങ്ങളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നു അന്വേഷിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ മൂടി വയ്ക്കുന്നത് സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കും. പോലീസ് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നത് സംസ്ഥാനത്ത് നിലനിൽക്കുന്ന നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. സർക്കാരിൻറെ ഉത്തരവാദിത്തപ്പെട്ട നേതൃത്വവും പോലീസ് അധികാരികളും ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടികൾക്കും നിർദ്ദേശം നൽകണമെന്ന് പിഒസിയിൽ ചേർന്ന കെസിബിസി ജാഗ്രതാ സമിതിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-09-23-12:43:48.jpg
Keywords: കെസിബിസി

11260

Image: /content_image/News/News-2019-09-23-12:47:29.jpg

11261
Category: 13
Sub Category:
Heading: നാസി തടങ്കല്‍പ്പാളയത്തിലെ രഹസ്യ സുവിശേഷകന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍
Content: ലിംബര്‍ഗ്: പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജര്‍മ്മനിയിലെ നാസി തടങ്കല്‍പ്പാളയത്തില്‍ ക്രിസ്തുവിന് വേണ്ടി സാക്ഷ്യം വഹിച്ചുകൊണ്ട് ധീരതയോടെ മരണം വരിച്ച ഡച്ചാവു തടങ്കല്‍പ്പാളയത്തിലെ രഹസ്യ സുവിശേഷകന്‍ ഫാ. റിച്ചാര്‍ഡ് ഹെന്‍കെസ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍. വിശുദ്ധ ഗീവര്‍ഗീസിന്റെ നാമധേയത്തിലുള്ള ലിംബര്‍ഗ് കത്തീഡ്രലില്‍ വെച്ച് നടന്ന വിശുദ്ധ കുര്‍ബാനക്കിടയില്‍ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ചാണ് ഫാ. ഹെന്‍കെസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയത്. വിശുദ്ധ വിന്‍സെന്റ് പള്ളോട്ടൈന്‍ സ്ഥാപിച്ച പള്ളോട്ടൈന്‍ സഭാംഗമായ ഫാ. ഹെന്‍കെസ് ഡച്ചാവുവിലെ തടങ്കല്‍പ്പാളയത്തിലെ പതിനേഴാം നമ്പര്‍ ബ്ലോക്കില്‍വെച്ച് ടൈഫസ് ബാധിച്ച സഹതടവുകാരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മരിക്കുന്നത്. ആയിരത്തോളം പേര്‍ പങ്കെടുത്ത വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും പോളണ്ടില്‍ നിന്നുമുള്ള പ്രതിനിധികളും എത്തിയിരിന്നു. തന്റെ പ്രഭാഷണങ്ങളിലൂടെ നാസികളെ വിമര്‍ശിച്ചതിനും പരസ്യമായി സുവിശേഷം പ്രചരിപ്പിച്ചതിനാലാണ് ഫാ. ഹെന്‍കെസ് തടവിലാകുന്നത്. അധ്യാപകന്‍, ആത്മീയ ആചാര്യന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അനേകര്‍ക്ക് ക്രിസ്തുവിനെ നല്‍കിയ അദ്ദേഹം നാസികളെ എതിര്‍ത്തതിന്റെ പേരില്‍ അറസ്റ്റിലാകുകയും ഡച്ചാവുവിലെ തടങ്കല്‍പ്പാളയത്തില്‍ തുറങ്കിലാകുകയുമായിരിന്നു. തന്റെ ബ്ലോക്കിലെ തടവുപുള്ളികള്‍ക്ക് വേണ്ടിയുള്ള കാന്റീന്‍ ജോലികള്‍ ഇദ്ദേഹമായിരുന്നു ചെയ്തിരുന്നത്. രോഗികളെ ശുശ്രൂഷിക്കവേ രോഗബാധിതനായാണ് ഇദ്ദേഹം മരണപ്പെടുന്നത്. വാഴത്ത്പ്പെട്ട ഹെന്‍കെസിന്റെ മൃതദേഹം പിന്നീട് നാസികള്‍ കത്തിച്ചുവെങ്കിലും, അദ്ദേഹത്തെ കത്തിച്ച ചാരം ചിലര്‍ രഹസ്യമായി സൂക്ഷിച്ചു യഥാവിധി അടക്കം ചെയ്യുകയായിരുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടന്ന ത്രികാല ജപ പ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ ഈ വൈദികനെയും ജീവിത കാലം മുഴുവന്‍ രോഗത്താല്‍ കഷ്ടപ്പെട്ട്, വിശ്വാസത്തിനും, സ്നേഹത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ മരണമടഞ്ഞ ബെന്‍ഡേറ്റ ബിയാഞ്ചി പോറോയെയും പ്രത്യേകം സ്മരിച്ചിരിന്നു.
Image: /content_image/News/News-2019-09-23-13:37:39.jpg
Keywords: ജര്‍മ്മ

11262
Category: 18
Sub Category:
Heading: ഫാ. റോബി കണ്ണന്‍ചിറയ്ക്കു വിശ്വശാന്തി പത്മം പുരസ്‌കാരം സമ്മാനിച്ചു
Content: ന്യൂയോര്‍ക്ക്: ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സമൂഹം ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച വിശ്വശാന്തി മഹോത്സവത്തിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വിശ്വശാന്തി പത്മം പുരസ്‌കാരം എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറും വേള്‍ഡ് ഫെല്ലോഷിപ് ഓഫ് ഇന്റര്‍ റിലീജിയസ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഫാ. റോബി കണ്ണന്‍ചിറയ്ക്കു സമ്മാനിച്ചു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലായ എക്കോസോകിന്റെ അംഗീകാരം ലഭിച്ച 44 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഫാ. റോബി കണ്ണന്‍ചിറ പുരസ്‌കാരം ഏറ്റുവാങ്ങി. ആത്മീയ പാരസ്പര്യത്തിലൂടെ അന്തര്‍ദേശീയ തലത്തില്‍ മതാന്തരസൗഹൃദം വളര്‍ത്തുകയും ശാന്തി പ്രസരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പുരസ്‌കാരമാണിത്.അടുത്തിടെ ചാവറ കള്‍ച്ചറല്‍ സെന്ററിന് ഐക്യരാഷ്ട്ര സഭയുടെ 'എക്കോസോക് സ്‌പെഷല്‍ കണ്‍സള്‍ട്ടേറ്റീവ്' പദവി ലഭിച്ചിരുന്നു.
Image: /content_image/India/India-2019-09-24-00:31:40.jpg
Keywords: ചാവറ

11263
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: പുതിയ കമ്മീഷനെ നിയമിച്ച് പ്രസിഡന്‍റ്
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷണത്തിനായി അഞ്ചംഗ കമ്മീഷന്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിര്‍ദ്ദേശം. നേരത്തെ അക്രമത്തിന് മുന്നറിയിപ്പ് ലഭിച്ചിട്ടും നിസംഗത പുലര്‍ത്തിയ പോലീസിന് ശക്തമായ വിമര്‍ശനം നേരിടേണ്ടി വന്നിരിന്നു. മൂന്നു മാസത്തികം ഇടക്കാല റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നാണ് കമ്മീഷനോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയിലെയും കോര്‍ട്ട് ഓഫ് അപ്പീലിലെയും ജഡ്ജിമാരും റിട്ടയേര്‍ഡ് സിവില്‍ ഉദ്യോഗസ്ഥനും കമ്മീഷനില്‍ അംഗങ്ങളാണ്. കഴിഞ്ഞ ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ രണ്ടു കത്തോലിക്കാ ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. അക്രമത്തില്‍ 258 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. നൂറോളം പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2019-09-24-00:48:00.jpg
Keywords: ലങ്ക

11264
Category: 1
Sub Category:
Heading: ലവ് ജിഹാദ് വീണ്ടും: ഡല്‍ഹിയില്‍ മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്തി
Content: ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചു ലവ് ജിഹാദ് സംഘം കൂടുതല്‍ ശക്തമാകുന്നുവെന്ന ആരോപണം ശരിവെച്ച് പുതിയ റിപ്പോര്‍ട്ട്. ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോളജിലെ ഇരുപത്തൊന്നു വയസുള്ള അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഏറ്റവും പുതിയ ഇര. മുസ്ലിം യുവാവിന്റെ പ്രലോഭനത്തില്‍ കുട്ടിയെ അബുദാബി വഴി പശ്ചിമേഷ്യയിലെ ഏതോ രാജ്യത്തേക്ക് കടത്തിയതായായാണ് പുതിയ റിപ്പോര്‍ട്ട്. മുഹമ്മദ് സിദ്ദിഖി എന്നയാളാണ് പ്രണയം നടിച്ച് മസ്തികക്ഷാളനം നടത്തി പെണ്കുദട്ടിയെ കടത്തിയതെന്നു ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ താമസമാക്കിയ ക്രൈസ്തവ ദന്പതികളുടെ രണ്ടു മക്കളിലൊരാളായ പെണ്‍കുട്ടി പതിവുപോലെ കഴിഞ്ഞ ബുധനാഴ്ച കോളജിലേക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയതാണ്. രാത്രിയായിട്ടും കാണാതായതോടെ എയിംസില്‍ നഴ്‌സായ അമ്മയും സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന പിതാവും ഇവരുടെ മകനും പരിഭ്രാന്തരായി. ഇടവകക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം കിട്ടിയില്ല. വാട്‌സ്ആപ് ഗ്രൂപ്പുകളിലും കുട്ടിയുടെ ഫോട്ടോ സഹിതം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഉന്നത നേതാക്കളും സഭാ നേതൃത്വവും ഇടപെട്ടതിനാല്‍ പോലീസ് ഉടന്‍തന്നെ അന്വേഷണം തുടങ്ങി. പെണ്‍കുട്ടി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പു നല്‍കി. പക്ഷേ പോലീസില്‍ പരാതി കിട്ടുന്നതിനു മണിക്കൂറിനു മുന്പ് ഈ പെണ്‍കുട്ടി അബുദാബിയിലേക്ക് വിമാനം കയറിയിരുന്നു. പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്നയാളെക്കുറിച്ചു വിവരം കിട്ടിയത്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തിയതായാണ് പ്രാഥമിക വിവരം. തന്റെ പ്രിയമകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പിതാവിന്റെയും മാതാവിന്റെയും ഉറച്ച വിശ്വാസം. ലവ് ജിഹാദിന്റെ കൈകള്‍ സ്വന്തം വീട്ടിലെത്തിയെന്ന് അവര്‍ സംശയിച്ചിരുന്നില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയശേഷം പെണ്‍കുട്ടി മെട്രോ ട്രെയിനില്‍ കയറി എവിടെയൊക്കെയോ കറങ്ങി. ആരെയൊക്കെ കണ്ടിരുന്നുവെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്. രാജ്യം വിട്ടു പോകുന്നതിനു മുന്പ് അമ്മയോടു സംസാരിച്ച പെണ്‍കുട്ടി ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു. സിം കാര്‍ഡും മാറ്റി. മൊബൈല്‍ ഫോണ്‍ തിരിച്ചറിയാനുള്ള നന്പര്‍ പ്രിന്റ് ചെയ്തിട്ടുള്ള കവര്‍ പോലും നശിപ്പിക്കുകയോ, കൂടെ എടുത്തുകൊണ്ടുപോകുകയോ ചെയ്തിരുന്നു. ശക്തമായ നിര്‍ദ്ദേശവും ഇടപെടലുകളും പെണ്‍കുട്ടിക്ക് ലഭിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് രണ്ടു ദിവസം മുന്‌പേ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തു. സ്വന്തം ഇമെയില്‍ അക്കൗണ്ടും റദ്ദാക്കി. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയും അവസാനിപ്പിച്ച് ഡിആക്ടിവേറ്റ് ചെയ്തു. ഇതൊന്നും വീട്ടുകാരോ, അടുത്ത കൂട്ടുകാരോ അറിഞ്ഞില്ല. പെണ്‍കുട്ടിയെ കാണാതായശേഷം നടത്തിയ അന്വേഷണത്തിലാണ് അവളുടെ ഒരു ബുക്കില്‍ ഇസ്ലാം മത പ്രാര്‍ത്ഥനകളും മറ്റും എഴുതിയിരിക്കുന്നത് കണ്ടെത്തിയത്. ഇതോടെയാണ് പോലീസിന് ലൗ ജിഹാദിനെക്കുറിച്ചും റിക്രൂട്ട്‌മെന്റിനെക്കുറിച്ചും സൂചന കിട്ടിയത്. ഇസ്ലാമിക തീവ്രവാദികള്‍ മലയാളികളായി െ്രെകസ്തവരെ ഉന്നം വച്ചിരിക്കുന്നതിന്റെ നിരവധി തെളിവുകളും ദേശീയ അന്വേഷണ ഏജന്‍സിക്കും കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും മുന്‌പേ തന്നെ കിട്ടിയിരുന്നു. ഇസ്ലാമിക ഭീകരതയിലേക്ക് കെണിയില്‍ പെടുത്തി റിക്രൂട്ട് ചെയ്യുന്നതിന് കേരളത്തിലെ ക്രിസ്ത്യാനികളെ വല വീശുന്നതിന്റെ നടുക്കുന്ന ഉദാഹരണങ്ങളാണ് കോഴിക്കോട്ടെയും ഡല്‍ഹിയിലെയും സംഭവങ്ങളെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ മതസൗഹാര്‍ദത്തിനു വരെ ഭീഷണിയാകുന്ന ഗൗരവതരമായ ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച് തീവ്രവാദികളുടെ വളര്‍ച്ചയ്ക്കും തെറ്റായ നടപടികള്‍ക്കും തടയിടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Image: /content_image/News/News-2019-09-24-03:59:25.jpg
Keywords: ലവ്