Contents
Displaying 11021-11030 of 25160 results.
Content:
11335
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം തീവ്ര പരിചരണ വിഭാഗത്തില്‍
Content: തിരുവനന്തപുരം: കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ സൂസപാക്യം പിതാവിനെ കിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച് അണുബാധ രൂക്ഷമായി ശ്വാസതടസ്സം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ അഡ് ലിമിന സന്ദര്‍ശനത്തിന് ശേഷം ഒക്‌ടോബര്‍ ഒന്നാം തീയതി റോമില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള മടക്കയാത്രയ്ക്ക് മുമ്പുതന്നെ പിതാവിന് പനിയും അസ്വസ്ഥതയും അനുഭവപ്പെട്ടിരിന്നു. ദോഹ എയര്‍പോര്‍ട്ടില്‍ വച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം യാത്ര തുടര്‍ന്ന് അന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെത്തി വിമാനത്താവളത്തില്‍ നിന്ന് നേരെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ (ഒക്‌ടോബര്‍ 2) പനികൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ജൂബിലി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് പിതാവിനെ വിദഗ്ദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരിന്നു. പിതാവിന് നേരെത്ത ബൈപാസ് സര്‍ജറി നടത്തിയിട്ടുള്ളതിനാലും അണുബാധ തുടരുന്നതിനാലും തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശങ്കയ്ക്കു വകയില്ലെങ്കിലും പിതാവിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ക്രിസ്തുദാസ് അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2019-10-03-06:16:06.jpg
Keywords: സൂസ

11336
Category: 1
Sub Category:
Heading: ദൈവനിഷേധത്തെയും എല്‍ജിബിടി പ്രചരണങ്ങളെയും തടയുവാന്‍ ആഹ്വാനവുമായി പോളിഷ് മെത്രാപ്പോലീത്ത
Content: ക്രാക്കോ: ദൈവ നിഷേധത്തെ എതിര്‍ക്കുവാനും, സ്വവര്‍ഗ്ഗാനുരാഗ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്ന എല്‍ജിബിടി പ്രചാരണങ്ങളെ തടയുവാനും ആഹ്വാനം ചെയ്തുകൊണ്ട് പോളണ്ടിലെ ക്രാക്കോ അതിരൂപത മെത്രാപ്പോലീത്തയുടെ ഇടയലേഖനം. ‘ടോട്ടസ് ടൂസ്’ (പൂര്‍ണ്ണമായും നിങ്ങളുടേത്) എന്ന പേരില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28-ന് മെത്രാപ്പോലീത്ത മാരെക് ജെഡ്രാസ്വെസ്കി പുറത്തിറക്കിയ അജപാലന ലേഖനത്തില്‍ പോളിഷ് ജനതയുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും സ്വാതന്ത്ര്യത്തിനു നേര്‍ക്കുയര്‍ന്ന വെല്ലുവിളികളെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളെ മഴവില്ല് പകര്‍ച്ചവ്യാധി എന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ മറ്റൊരു മെത്രാപ്പോലീത്തയെ പുറത്താക്കണമെന്ന്‍ സമത്വവാദികള്‍ മുറവിളികൂട്ടിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ക്രാക്കോ മെത്രാപ്പോലീത്തയും ശക്തമായി സ്വരമുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. ദൈവം നിഷേധം മനുഷ്യനെ സ്വയം പരിഹാസ്യനാക്കുന്ന കാഴ്ചപ്പാടാണ്. അതില്‍ നിന്നുമാണ് പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസങ്ങളെ മറക്കുന്ന എല്‍.ജി.ബി.ടി ആശയങ്ങള്‍ ഉണ്ടായതെന്നു മെത്രാപ്പോലീത്ത പറഞ്ഞു. സ്വവര്‍ഗാനുരാഗത്തെ സംബന്ധിച്ചുള്ള പ്രചാരണത്തെ ആക്രമണപരവും, അട്ടിമറിയുമെന്നാണ് മെത്രാപ്പോലീത്ത വിശേഷിപ്പിക്കുന്നത്. സഹിഷ്ണുത, പുരോഗമനം തുടങ്ങിയ ആശയങ്ങള്‍ എല്‍.ജി.ബി.ടി ആശയ പ്രചാരണത്തിനായി അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എല്‍.ജി.ബി.ടി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വിദ്യാഭ്യാസ പദ്ധതികള്‍ കുട്ടികളില്‍ ധാര്‍മ്മിക അധഃപതനത്തിനു കാരണമാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍.ജി.ബി.ടി വക്താക്കളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപത്യ കാലഘട്ടത്തോട് ഉപമിക്കാം. അക്കാലത്ത് സാമൂഹ്യ നേട്ടങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗങ്ങള്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നതെന്നും വിശ്വാസികളെ വെറും രണ്ടാംതരം പൗരന്‍മാരായിട്ടാണ് പരിഗണിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നവംബര്‍ ഒന്നു മുതല്‍ 2020 അവസാനംവരെ സായാഹ്ന വിശുദ്ധ കുര്‍ബാനക്ക് അരമണിക്കൂര്‍ മുന്‍പ് ജപമാലയും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ലുത്തീനിയയും ചൊല്ലുന്നതിനും പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള നിശബ്ദ ആരാധനക്കുള്ള നിര്‍ദ്ദേശവും നല്‍കിയാണ് മെത്രാപ്പോലീത്തയുടെ ഇടയലേഖനം അവസാനിക്കുന്നത്.
Image: /content_image/News/News-2019-10-03-07:47:18.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ

11337
Category: 18
Sub Category:
Heading: സന്യസ്തരും പുരോഹിതരും സഭയുടെ സമ്പത്ത്: ലിഡാ ജേക്കബ് ഐഎഎസ്
Content: കല്‍പ്പറ്റ: ആഗോള ക്രൈസ്തവ സമൂഹം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന സമ്പത്താണ് സഭയിലെ വൈദികരും സന്യസ്തരും എന്ന് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീമതി ലിഡാ ജേക്കബ്. കൽപ്പറ്റയിൽ നടന്ന വിശ്വാസ സംരക്ഷണ സമിതിയുടെ മേഖലാ കൺവെൻഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു ശ്രീമതി ലിഡാ ജേക്കബ്. വിശ്വാസ സമൂഹത്തെ തങ്ങളുടെ വിശ്വാസജീവിതത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനും ആവശ്യമായ വിശ്വാസ പരിശീലനം നൽകുന്നതിനും സിസ്റ്റർമാരുടെ സമൂഹം നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും സഭയുടെ വിശ്വാസ പ്രമാണങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാർഥതയുമാണ് സുഖകരമായ ജീവിതാന്ത സുകളെ ഉപേക്ഷിച്ച് ദാരിദ്രവും സേവനപരവുമായ സന്യാസത്തേ സ്നേഹിക്കാനും സ്വീകരിക്കാനും ഓരോ സന്യാസിനിയും തയ്യാറാവുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജാതി മത ഭേദമെന്യേ സമൂഹത്തിന്റെ മുഖ്യധാരയ്ക്കു പുറത്ത് വസിക്കുന്ന ഓരോരുത്തരേയും സഹോദരരായി സേവിക്കുന്ന ക്രൈസ്തവ സന്യാസത്തിന്റെ മഹത്വമറിയാത്തവരാണ് സഭയെ വിമർശിക്കുന്നവരിൽ പലരും. സന്യാസസമൂഹത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനമേഖലകളെ ആദ്യം മനസിലാക്കിയിട്ടു വേണം വിമർശനമുന്നയിക്കാൻ. ഇത്തരം സദുദ്ധേശത്തോടുകൂടി സേവനം ചെയ്യുന്ന സഭയിൽ പാതിവഴിയിൽ വീണുപോകുന്നവരല്ല ഒരു സന്യാസസഭയുടെയും മുഖമെന്ന് എല്ലാവരും ഓർമ്മിക്കണമെന്നും തുടർന്ന് ശ്രീമതി ലിഡാ ജേക്കബ് സൂചിപ്പിച്ചു. ശ്രി. ഏറനാട്ട് തോമസ് മാസ്റ്റർ വിഷയാവതരണം നടത്തി. വേദി ജില്ലാ ചെയർമാൻ എംസി സെബാസ്റ്റ്യൻ അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ ജനറൽ കൺവീനർ സാലു അബ്രാഹം സ്വാഗതവും കെ.കെ. ജേക്കബ് നന്ദിയും പറഞ്ഞു. വിവിധ രൂപതകളിലെ പാസ്റ്ററൽ കൗൺസിലുകളെ പ്രതിനിധീകരിച്ച് സെബാസ്റ്റ്യൻ പാലംപറമ്പിൽ (മാനന്തവാടി) ഷാജൻ മണിമല (കോഴിക്കോട്) ജോണി കുളക്കാട്ട് കുടി(കോട്ടയം) ,അത്മായ 'സംഘടനകളെ പ്രതിനിധികരിച്ച് വിജി നെല്ലിക്കുന്നേൽ (മാത്യവേദി മാനന്തവാടി) അഞ്ചു Pസണ്ണി (CLC കോഴിക്കോട്) KS ജോയി (KLCA) ജോസ് താഴത്തേൽ (CCF) ജോളി ടീച്ചർ (മാത്യവേദി കോഴിക്കോട്) വർക്കി നിരപ്പേൽ ( AKCC ) സന്യസ്ത സമൂഹങ്ങളെ പ്രതിനിധീകരിച്ച് റെവ. സിസ്റ്റർ ആൻസി പോൾ SH ,വൈദീകരെ പ്രതിനിധീകരിച്ച് റെവ.ഫാ.ജെയിംസ് കുന്നത്തേട്ട് (മാനന്തവാടിരൂപത) റെവ.ഫാ.ജോൺ വെട്ടിമല (കോഴിക്കോട് രൂപത) റെവ.ഫാ.തോമസ് ചമത ( ബത്തേരി രൂപത) ശ്രി.പുന്നക്കുഴി ജോസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2019-10-03-09:08:33.jpg
Keywords: സന്യസ്ത, സമര്‍പ്പിത

11338

Image: /content_image/India/India-2019-10-03-09:14:44.jpg

11339
Category: 1
Sub Category:
Heading: മെക്സിക്കോയിലെ പുരാതന കത്തീഡ്രൽ അഗ്നിക്കിരയാക്കാൻ ഭ്രൂണഹത്യ വാദികളുടെ ശ്രമം
Content: മെക്സിക്കോ സിറ്റി: ഭ്രൂണഹത്യ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ മെക്സിക്കോ സിറ്റിയിലെ പുരാതനമായ കത്തീഡ്രൽ അഗ്നിക്കിരയാക്കാൻ ഭ്രൂണഹത്യവാദികളുടെ ശ്രമം. എന്നാല്‍ ഇവരുടെ ശ്രമം പരാജയപ്പെട്ടു. അഗ്നിശമന സേനാംഗങ്ങൾദ്രുതഗതിയില്‍ ഇടപെട്ടത് മൂലം തീ പടരുന്നതിൽ നിന്നും ദേവാലയത്തെ സംരക്ഷിക്കാൻ സാധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ വിശ്വാസികൾ ഒന്നടങ്കം കത്തീഡ്രലിനു മുന്നിൽ ഒരുമിച്ചുകൂടിയെന്നതു ശ്രദ്ധേയമാണ്. ആക്രമണത്തെ അപലപിച്ച് കത്തീഡ്രൽ ദേവാലയത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്ന വിശ്വാസികളുടെ പ്രഖ്യാപനം, പോലീസിനെ അയക്കാൻ സർക്കാരിന് പ്രേരണ നൽകിയെന്നും, ഇതിന് നന്ദി പറയുന്നതായും ക്രിസ്റ്റേറ ദേശീയ സുരക്ഷാ ഏജൻസിയുടെ ഡെപ്യൂട്ടി തലവൻ മൗറീഷോ അൽഫോൻസോ ഗിറ്റാർ പിന്നീട് പറഞ്ഞു. സമാനമായ ആക്രമണം വരും ദിവസങ്ങളില്‍ ഉണ്ടാകാതിരിക്കാൻ പോലീസും സര്‍ക്കാരും വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ 91% ആളുകളും കത്തോലിക്ക വിശ്വാസികളാണ്. ഇതിനു മുന്‍പും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേവാലയം തീവെച്ചു നശിപ്പിക്കാനും അശ്ലീലം എഴുതി ദേവാലയ പരിസരം വികൃതമാക്കാനും ഗര്‍ഭഛിദ്ര അനുകൂലികള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള തിരുസഭയുടെ ശക്തമായ നിലപാടാണ് ഇവരെ ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Agrediendo a los fieles que protegían la entrada de la Catedral, con consignas que son ofensivas contra la fe de cualquiera (y lo digo como no creyente) y faltando a todo respeto posible, así la marcha feminazi en favor del aborto en la <a href="https://twitter.com/hashtag/CdMx?src=hash&ref_src=twsrc%5Etfw">#CdMx</a> <br><br>Ya ponte a gobernar <a href="https://twitter.com/Claudiashein?ref_src=twsrc%5Etfw">@Claudiashein</a> <a href="https://t.co/hjQmbuivOd">pic.twitter.com/hjQmbuivOd</a></p>— D. Agustín Belgodère (@BogusBelgodere) <a href="https://twitter.com/BogusBelgodere/status/1178094942897557504?ref_src=twsrc%5Etfw">September 28, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p>
Image: /content_image/News/News-2019-10-03-10:00:21.jpg
Keywords: മെക്സി

11340
Category: 1
Sub Category:
Heading: ഉത്തരവാദിത്വങ്ങളെ ഭയന്ന് നിസംഗതയിലായിരിക്കുന്നത് പാപം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഉത്തരവാദിത്വങ്ങളെ ഭയന്ന് നിസംഗതയില്‍ തളര്‍ന്നിരിക്കുന്നത് പാപമാണെന്നും ജീവിതാവസ്ഥകളില്‍ സന്തോഷം പ്രസരിപ്പിക്കേണ്ടവരാണ് ക്രൈസ്തവരെന്നും ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ ഒന്നിന് അസാധാരണ മിഷ്ണറി മാസത്തിന്റെ ഉദ്ഘാടന ദിവസം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥനമദ്ധ്യേ നല്കിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ഒന്നും ശരിയല്ലെന്നു പറഞ്ഞോ, വിലപിച്ചോ, ഒരു മാറ്റത്തിനും തയ്യാറാവാതെ, മാറ്റവും മാനസാന്തരവും അസാദ്ധ്യമാണെന്നു ശഠിച്ചിരിക്കുന്നത് അലസതയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. യജമാനനായ ദൈവം മനുഷ്യരായ നമ്മെ ഓരോരുത്തരെയുമാണ് തന്റെ സ്വത്ത് ഭരമേല്പിച്ചിരിക്കുന്നത്. വ്യത്യസ്ത കഴിവുകള്‍ നമുക്കു അവിടുന്ന് നല്കിയിട്ടുണ്ട്. കഴിവുകള്‍ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല. അവ ധൈര്യത്തോടെയും ക്രിയാത്മകമായും ഉപയോഗിച്ച് ഫലമണിയിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ഈ മിഷണറിമാസത്തില്‍ നന്മചെയ്യാന്‍ നമ്മെത്തന്നെ പ്രചോദിപ്പിക്കുകയും ഒരുക്കുകയും വേണം. മിഷ്ണറി മാസം പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുകയാണ്. സാക്ഷ്യമെന്ന വാക്ക് രക്തസാക്ഷ്യത്തില്‍ വേരൂന്നിയതാണ്. വിശ്വാസത്തിന്‍റെ ശ്രേഷ്ഠരായ സാക്ഷികള്‍ രക്തസാക്ഷികളാണ്. കാരണം വാക്കാലല്ല, തങ്ങളുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിച്ചവരാണവര്‍. അവര്‍ സമാധാനവും സ്നേഹവും ജീവിതപരിസരങ്ങളില്‍ പരത്തിക്കൊണ്ട്, ക്രിസ്തുവിനെപ്രതി എല്ലാവരെയും സ്നേഹിച്ചും സഹായിച്ചും ജീവിച്ചവരാണ്. ഇത് ക്രൈസ്തവന്‍റെ ധര്‍മ്മമാണ്. എത്ര നന്നായി ഞാന്‍ ക്രിസ്തുവിനു സാക്ഷ്യംവഹിക്കുന്നുവെന്ന് ഈ മിഷണറി മാസത്തില്‍ നമുക്ക് ആത്മപരിശോധന ചെയ്യാം. ദൈവം ഇഷ്ടപ്പെടുന്നത് സജീവമായൊരു സഭയെയാണ്. പ്രേഷിതയായ സഭ കുറവുകളെ ഓര്‍ത്ത് വിലപിച്ച് സമയം വൃഥാവില്‍ ചെലവഴിക്കുന്നില്ലായെന്നും പാപ്പ പതിനായിരകണക്കിന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ജീവിതദൗത്യത്തില്‍ അതിന്‍റെ ആനന്ദവും പ്രവര്‍ത്തനഫലവും കണ്ടെത്താന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-10-03-10:54:15.jpg
Keywords: പാപ്പ

11341
Category: 7
Sub Category:
Heading: അസാധാരണ മിഷ്ണറി മാസം- മൂന്നാം ദിവസം
Content: ബലിയർപ്പിക്കുവാൻ മൈലുകൾ താണ്ടിവരുന്ന ഒരു ജനത ഭാരതത്തിലുണ്ട്. സുവിശേഷത്തിനായുള്ള അനേകരുടെ ദാഹമകറ്റുവാൻ ഈ മിഷൻ മാസത്തിൽ നമ്മുക്ക് പുതിയ തീരുമാനമെടുക്കാം.
Image:
Keywords: അസാധാരണ

11342
Category: 10
Sub Category:
Heading: സാത്താന്‍ മണിനാദത്തെ ഭയക്കുന്നുവോ? പ്രശസ്ത ഭൂതോച്ചാടകന്റെ അതിശയിപ്പിക്കുന്ന വെളിപ്പെടുത്തല്‍
Content: കാലിഫോര്‍ണിയ: തന്‍റെ ഭൂതോച്ചാടക ശുശ്രൂഷകളില്‍ വെഞ്ചരിച്ച മണികള്‍ ഉപയോഗിക്കാറുണ്ടെന്നും ബാധയൊഴിപ്പിക്കല്‍ കര്‍മ്മത്തിനിടയില്‍ ഇതിന് വലിയ സ്വാധീനമാണുള്ളതെന്നും പശ്ചിമ അമേരിക്കയില്‍ നിന്നുള്ള ഭൂതോച്ചാടകനായ വൈദികന്റെ വെളിപ്പെടുത്തല്‍. നാഷ്ണല്‍ കത്തോലിക് രജിസ്റ്ററിന്റെ കറസ്പോണ്ടന്റായ പാറ്റി ആംസ്ട്രോങ്ങിനു നല്‍കിയ അഭിമുഖത്തിലാണ് ഫാ. തിയോഫിലൂസ് (ഭൂതോച്ചാടകര്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താത്തതിനാല്‍ പേര് യഥാര്‍ത്ഥമല്ല) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭൂതോച്ചാടന കര്‍മ്മത്തിനിടയില്‍ മണിനാദം കേട്ടമാത്രയില്‍ തന്നെ സാത്താന്‍ “അത് തകര്‍ത്ത് കളയൂ” എന്നു അലറിവിളിച്ചു കൊണ്ട് തന്റെ കയ്യിലെ മണി കൈക്കലാക്കുവാന്‍ ശ്രമിച്ച കാര്യവും അദ്ദേഹം വിവരിച്ചു. ക്രിസ്തീയ ഭൂതോച്ചാടന കര്‍മ്മങ്ങളില്‍ സാധാരണ ഗതിയില്‍ പ്രാര്‍ത്ഥനയും വിശുദ്ധ ജലവുമാണ് ഉപയോഗിക്കാറെങ്കിലും സംഗീതം, വിശുദ്ധ ചിത്രങ്ങളും രൂപങ്ങളും, പ്രാര്‍ത്ഥനാ സംഘം, ആശീര്‍വദിച്ച മണികള്‍ എന്നിവ തിന്മയുടെ ശക്തിക്കെതിരായ തന്റെ പോരാട്ടത്തിലെ ആയുധങ്ങളും പടയാളികളുമാണെന്ന് ഫാ. തിയോഫിലൂസ് പറയുന്നു. സാത്താന്‍ നമ്മളെ ആക്രമിക്കുന്നത് എപ്പോഴും നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ ആയിരിക്കുമെന്നും, അതിനാല്‍ കാഴ്ച, സ്പര്‍ശനം, ഗന്ധം, കേള്‍വി തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്ക് മേലുള്ള ഒരു വിശുദ്ധ ആക്രമണമായിരിക്കണം ആരാധനയെന്നും, ഈ ഇന്ദ്രിയങ്ങളെല്ലാം ഉള്‍കൊള്ളുന്ന ഒരു സഭക്ക് വേണ്ടിയായിരിക്കണം നമ്മുടെ പ്രാര്‍ത്ഥനയെന്നും ഈ വൈദികന്‍ പറയുന്നു. തന്റെ ശത്രുവിനെ തുരത്തുവാന്‍ കഴിവുള്ളത് ഇതിനാണെന്ന് സഹസ്രാബ്ദങ്ങളായി സഭക്കറിയാം. വിശുദ്ധ കുര്‍ബാനക്കിടയില്‍ മണിയടിക്കുമ്പോള്‍ 'വചനം മാംസമായി' എന്നാണ് പറയുന്നതെന്ന്‍ ഫാ. തിയോഫിലൂസ് ചൂണ്ടിക്കാട്ടി. പിശാചിന് ദൈവത്തെ ആരാധിക്കുന്നത് ഇഷ്ടമല്ല. മനോഹരവും, പവിത്രമായതുമെല്ലാം സാത്താന്‍ വെറുക്കുന്നു. മണികള്‍ നമ്മുടെ ശ്രദ്ധയെ ദൈവാരാധനയിലേക്ക് തിരിച്ചു വിടുവാന്‍ ഉപയോഗിക്കുന്നു എന്ന കാരണത്തിലാണ് പിശാച് മണിനാദങ്ങളെ ഭയക്കുന്നത്. രാവിലെ ആറു മണിക്കും ഉച്ചക്ക് പന്ത്രണ്ടിനും, വൈകിട്ട് ആറിനുമുള്ള ത്രികാലജപ പ്രാര്‍ത്ഥനകള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചിരുന്നതും ദേവാലയ മണികളായിരുന്നു. ലോകത്തെവിടെയായിരുന്നാലും, ദേവാലയ മണി കേള്‍ക്കുമ്പോള്‍ ഓരോ മണിനാദവും, ദൈവം നമുക്ക് നല്‍കുന്ന ആത്മീയ ശക്തിയാണെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍ അഭിമുഖ ഭാഗത്തെക്കുറിച്ചുള്ള വിവരണം അവസാനിപ്പിക്കുന്നത്.
Image: /content_image/News/News-2019-10-03-12:09:30.jpg
Keywords: പിശാച, സാത്താ

11343
Category: 1
Sub Category:
Heading: 'പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ ഭാവി': അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർപാപ്പയെ സന്ദർശിച്ചു
Content: വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ ഭാവി, ലോകമെങ്ങും മതസ്വാതന്ത്ര്യത്തിനു നേരെ ഉയരുന്ന ഭീഷണി തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുവാനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വത്തിക്കാനിലെത്തി ഫ്രന്‍സിസ് പാപ്പയെ സന്ദർശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതസ്വാതന്ത്ര്യം വളർത്താനും, പശ്ചിമേഷ്യയിലെ ക്രൈസ്തവരെ സംരക്ഷിക്കാനും, അമേരിക്കയ്ക്കും വത്തിക്കാനുമുളള പ്രതിബദ്ധതയും ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മോർഗൻ ഒർട്ടഗസ് പറഞ്ഞു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. അമേരിക്കയും വത്തിക്കാനും തമ്മിൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിച്ചിട്ട് 35 വർഷം പൂർത്തിയാകുന്ന വേളയുടെ ഓര്‍മ്മ പുതുക്കലായി പരോളിൻ-പോംപിയോ കൂടിക്കാഴ്ച മാറി. അന്താരാഷ്ട്ര തലത്തിലെ ഇസ്ളാമിക തീവ്രവാദത്തെ പറ്റിയും മതസ്വാതന്ത്ര്യത്തെ പറ്റിയും ഇരുവരും വിശദമായി ചർച്ച നടത്തിയെന്ന്‍ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വത്തിക്കാനിലെ അമേരിക്കൻ എംബസിയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റും സംയുക്തമായി സംഘടിപ്പിച്ച ഒരു സിംബോസിയത്തിലും മൈക്ക് പോംപിയോ പങ്കെടുത്തു. ചൈനയിലും, സിറിയയിലും, ഇറാനിലുമടക്കം നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച അദ്ദേഹം സ്വേച്ഛാധിപത്യ ഭരണം മതപീഡനങ്ങൾക്ക് കാരണമെന്നും കൂട്ടിച്ചേർത്തു. മത സ്വാതന്ത്ര്യം സംരക്ഷിക്കാനും, പാവങ്ങളെയും, അടിച്ചമർത്തപ്പെട്ടവരെയും സംരക്ഷിക്കുന്ന മതസംഘടനകൾക്ക് പിന്തുണ നൽകാനും അമേരിക്കയും, വത്തിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് വത്തിക്കാനിലെ അമേരിക്കൻ അംബാസഡർ കലിസ്റ്റ ജിന്‍ഗ്രിച്ച് സിംപോസിയത്തിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ പരസ്പര ധാരണ വളർത്താൻ മതസംഘടനകൾക്ക് കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
Image: /content_image/India/India-2019-10-04-04:05:54.jpg
Keywords: അമേരിക്ക, വത്തി

11344
Category: 13
Sub Category:
Heading: സാക്ഷ്യത്തിലൂടെ സുവിശേഷമറിയിക്കുക: പാപ്പ സീറോമലബാര്‍ മെത്രാന്മാരോട്
Content: വത്തിക്കാന്‍ സിറ്റി: സാക്ഷ്യത്തിലൂടെയാണ് സുവിശേഷവത്കരണം നടക്കേണ്ടതെന്ന് അഡ് ലിമിന സന്ദര്‍ശനത്തിനായി റോമിലെത്തിയ സീറോമലബാര്‍ സഭയിലെ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷവത്കരണമെന്നത് ഏതുവിധേനയും ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമല്ലായെന്നും ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും സകലമനുഷ്യരെയും അറിയിക്കുക എന്നുള്ളതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് സഭ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍, ഗള്‍ഫ് നാടുകളിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിശുദ്ധപിതാവ് തുറന്ന മനോഭാവത്തോടെ പിതാക്കന്മാരുമായി സംവദിച്ചു. ഭാരതം സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പരിശുദ്ധപിതാവ് ഒരിക്ക കൂടി പ്രകടമാക്കി. രിശുദ്ധപിതാവുമായുള്ള സന്ദര്‍ശനത്തിന്മുമ്പ് സഭയിലെ 48 പിതാക്കന്‍മാര്‍ സംയുക്തമായി വി. പത്രോസിന്റെ ഖബറിടത്തിങ്കല്‍ വി. കുര്‍ബാനയര്‍പ്പിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 14 വരെയാണ് മെത്രാന്‍മാരുടെ അഡ് ലിമിന സന്ദര്‍ശനം തുടരുക.
Image: /content_image/News/News-2019-10-04-05:26:53.jpg
Keywords: സീറോ