Contents
Displaying 12091-12100 of 25153 results.
Content:
12410
Category: 14
Sub Category:
Heading: പീഡിത ക്രൈസ്തവരുടെ ഓര്‍മ്മയ്ക്കായി വാഷിംഗ്ടൺ ബൈബിൾ മ്യൂസിയത്തില്‍ പ്രദര്‍ശനം
Content: വാഷിംഗ്ടൺ ഡി.സി: മധ്യപൂര്‍വ്വേഷ്യയില്‍ യേശുവിലുള്ള വിശ്വാസത്തെ പ്രതി പീഡകള്‍ ഏറ്റുവാങ്ങിയ ക്രൈസ്തവരുടെ അവശേഷിപ്പുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രദർശനം വാഷിംഗ്ടൺ ബൈബിൾ മ്യൂസിയത്തിൽ പുരോഗമിക്കുന്നു. 'ക്രോസ് ഇൻ ഫയർ' എന്നപേരിലാണ് പ്രദർശനം നടക്കുന്നത്. ക്രൈസ്തവർ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പീഡനം ലോകത്തെ ബോധ്യപ്പെടുത്തണമെന്ന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളും, ഹംഗേറിയൻ നേതാക്കളും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പ്രദർശന വസ്തുക്കൾ ഹംഗറിയിലെ ദേശീയ മ്യൂസിയത്തിൽ നിന്നും വാഷിംഗ്ടണിൽ എത്തിച്ചത്. അതിപുരാതന ക്രൈസ്തവ സമൂഹങ്ങളെ, ഇസ്ലാമിക് സ്റ്റേറ്റ് ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതിന്റെ പ്രതീകമെന്നോണമുള്ള പ്രദർശന വസ്തുക്കൾ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ അതിക്രൂരമായ പീഡനങ്ങളുടെ കടന്നുപോയ ക്രൈസ്തവർ തങ്ങളുടെ ജീവിതം പൂർവ്വസ്ഥിതിയിലാക്കാൻ കഷ്ടപ്പെടുന്നതിന്റെ ചിത്രങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നു. ഇക്കാലഘട്ടത്തിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനങ്ങളുടെ നേർസാക്ഷ്യമാണ് പ്രദർശനത്തിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബെച് പ്രദർശനം ആരംഭിക്കുന്നതിനു മുമ്പ് വാഷിംഗ്ടൺ മ്യൂസിയത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. ക്രൈസ്തവ വിശ്വാസികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഓരോ ദിവസവും വിശ്വാസത്തെ പ്രതി എട്ടു ക്രൈസ്തവർ വീതം കൊല്ലപ്പെടുന്നുവെന്നും, കഴിഞ്ഞ വർഷം മാത്രം ഒന്‍പതിനായിരം ദേവാലയങ്ങൾ തീവ്രവാദികളാൽ ആക്രമിക്കപ്പെട്ടുവെന്നും ട്രിസ്റ്റൺ ആസ്ബെച് ഓർമ്മിപ്പിച്ചു. ബൈബിൾ മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം ഒരു സാംസ്കാരിക പരിപാടി മാത്രമല്ലെന്നും, മറിച്ച് പീഡിത ക്രൈസ്തവ സമൂഹത്തെ വ്യക്തിപരമായി അറിയാനും, അവരെ സഹായിക്കാനുമായുള്ള ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ വിവിധ രാഷ്ട്രീയ നേതാക്കളും പ്രദർശനത്തിന്റെ ഉദ്ഘാടനവേളയിൽ സന്നിഹിതരായിരിന്നു. മാർച്ച് രണ്ടാം തീയതി വരെ പ്രദർശനം നീണ്ടു നിൽക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-14-15:59:45.jpg
Keywords: പീഡിത

12411
Category: 1
Sub Category:
Heading: നൈജീരിയയില്‍ വൈദികനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
Content: ബെനിന്‍ സിറ്റി: തെക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ കത്തോലിക്ക വൈദികനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. യുറോമി രൂപതയിലെ റവ. ഫാ. നിക്കോളാസ് ഒബോയെ വെള്ളിയാഴ്ചയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രൂപതാ ചാന്‍സലര്‍ ഓസി ഒഡെനോര്‍ പറഞ്ഞു. നൈജീരിയയില്‍ അടുത്തിടെ ക്രൈസ്തവര്‍ക്കു നേര്‍ക്കുള്ള അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ നാലു വൈദിക വിദ്യാര്‍ഥികളെ പട്ടാളവേഷത്തിലെത്തിയ സായുധ ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ ഒരാളെ അക്രമി സംഘം കൊലപ്പെടുത്തിയിച്ചിരിന്നു. വിട്ടയച്ച മറ്റു മൂന്നു പേരില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. നൈജീരിയയിലെ സ്ഥിതി പരിതാപകരമാണെന്നും സായുധവിഭാഗങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവുന്നില്ലെന്നും എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹൈന്‍ ഗെര്‍ഡേണ്‍ നേരത്തെ പറഞ്ഞിരുന്നു. ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-15-03:05:36.jpg
Keywords: നൈജീ

12412
Category: 18
Sub Category:
Heading: പ്രോലൈഫ് സമിതി ലോക്‌സഭാ അംഗങ്ങള്‍ക്കു നിവേദനം നല്‍കി
Content: കൊച്ചി: രാജ്യത്തു നിലവിലുള്ള ഗര്‍ഭഛിദ്ര നിയമത്തെ ഉദാരവത്കരിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കെസിബിസി പ്രോലൈഫ് സമിതി ലോക്‌സഭാ അംഗങ്ങള്‍ക്കു നിവേദനം നല്‍കി. ഗര്‍ഭഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിനുശേഷം 24 ആഴ്ചയായി ഉയര്‍ത്താനുള്ള തീരുമാനം ഗര്‍ഭഛിദ്രത്തിനു വഴിയൊരുക്കി നരഹത്യയ്ക്കു സാഹചര്യമൊരുക്കുമെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഈ നീക്കം അരുതെന്നു പറയാന്‍ മുഴുവന്‍ ലോക്‌സഭാ അംഗങ്ങളും മത സാംസ്കാരിക രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളും തയാറാകണം. സംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്നും നിവേദനത്തില്‍ വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമ ഭേദദഗതിക്കു കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയത് ജനുവരി 29നാണ്. ഇതിനെതിരേ വിവിധ മേഖലകളിലും രൂപതകളിലും പ്രതിഷേധസമ്മേളനം, ഉപവാസം, റാലികള്‍, മധ്യസ്ഥപ്രാര്‍ഥന, സംഗമം തുടങ്ങിയ പ്രതിഷേധ പരിപാടികളും പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്നുണ്ടെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അറിയിച്ചു. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/India/India-2020-02-15-03:18:31.jpg
Keywords: അരും കൊല, ഗര്‍ഭഛി

12413
Category: 18
Sub Category:
Heading: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഓര്‍ത്തഡോക്‌സ് സഭയുടെ ബഡ്ജറ്റ്
Content: കോട്ടയം: ആരോഗ്യ പരിപാലനം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, തുടങ്ങിയ പദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കി 2020-21ലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബഡ്ജറ്റ്. വിവിധ ഷെഡ്യൂളുകളിലായി 790 കോടിയുടെ ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മനാണ് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ബജറ്റ് അവതരിപ്പിച്ചത്. പദ്ധതികളുടെ നടത്തിപ്പിനുളള പ്രധാന വരുമാന സ്രോതസ് കാതോലിക്കദിന പിരിവിലൂടെ ലഭിക്കുന്ന സംഭാവനയാണ്. ജാതിമതഭേദമെന്യേയുളള വിവാഹ ധനസഹായം, ഭവന നിര്‍മാണം, എന്നിവയ്ക്കായി 80 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ഡയാലിസിസ് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പദ്ധതിയായ 'സഹായ ഹസ്തം' ത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കുന്നവര്‍ക്കു പരിശീലനം നല്‍കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനായി 10 ലക്ഷം രൂപയും വകയിരുത്തി. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/India/India-2020-02-15-04:16:23.jpg
Keywords: മലങ്കര

12414
Category: 10
Sub Category:
Heading: പ്രസിഡന്റായിരിക്കുന്ന കാലത്തോളം സ്വവർഗ്ഗവിവാഹം അനുവദിക്കില്ല: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ
Content: മോസ്കോ: താൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം റഷ്യയിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ഭരണഘടന ഭേദഗതിയെ പറ്റി ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ഒരു കൂടികാഴ്ചയിലാണ് പ്രസ്തുത വിഷയത്തെ സംബന്ധിച്ച നിലപാട് പുടിൻ വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗ വിവാഹത്തിന് താന്‍ എതിരാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. 2013ൽ പുടിന്റെ നേതൃത്വത്തിൽ പാസാക്കിയ നിയമം പ്രകാരം സ്വവർഗ്ഗ ലൈംഗീകത പ്രോത്സാഹിപ്പിക്കുന്നത് തന്നെ റഷ്യയിൽ ഒരു കുറ്റമാണ്. 67 വയസ്സുകാരനായ പുടിൻ രണ്ടു പതിറ്റാണ്ടായി റഷ്യയിലെ ഉന്നത സ്ഥാനങ്ങൾ വഹിച്ചു വരികയാണ്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച റെക്കോർഡ് പുടിന്റെ പേരിലാണ്. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ഓര്‍ത്തഡോക്സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ സഭ നല്‍കുന്ന ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ലെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും പുടിന്‍ ഇതിന് മുന്‍പ് പരസ്യമായി പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-15-04:52:02.jpg
Keywords: പുടി, റഷ്യ

12415

Content: മോസ്കോ: താൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം റഷ്യയിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ഭരണഘടന ഭേദഗതിയെ പറ്റി ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ഒരു കൂടികാഴ്ചയിലാണ് പ്രസ്തുത വിഷയത്തെ സംബന്ധിച്ച നിലപാട് പുടിൻ വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗ വിവാഹത്തിന് താന്‍ എതിരാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. 2013ൽ പുടിന്റെ നേതൃത്വത്തിൽ പാസാക്കിയ നിയമം പ്രകാരം സ്വവർഗ്ഗ ലൈംഗീകത പ്രോത്സാഹിപ്പിക്കുന്നത് തന്നെ റഷ്യയിൽ ഒരു കുറ്റമാണ്. 67 വയസ്സുകാരനായ പുടിൻ രണ്ടു പതിറ്റാണ്ടായി റഷ്യയിലെ ഉന്നത സ്ഥാനങ്ങൾ വഹിച്ചു വരികയാണ്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച റെക്കോർഡ് പുടിന്റെ പേരിലാണ്. റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ഓര്‍ത്തഡോക്സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ സഭ നല്‍കുന്ന ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ലെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും പുടിന്‍ ഇതിന് മുന്‍പ് പരസ്യമായി പ്രസ്താവിച്ചിരിന്നു. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/News/News-2020-02-15-04:52:05.jpg

12416
Category: 10
Sub Category:
Heading: ഭക്ഷണത്തിനു മുന്‍പ് യേശു നാമത്തില്‍ മൂന്നു വയസ്സുകാരന്റെ പ്രാർത്ഥന: വീഡിയോ വൈറല്‍
Content: മിസോറി: അമേരിക്കയിലെ മധ്യ പടിഞ്ഞാറൻ സംസ്ഥാനമായ മിസോറിയിലെ ട്രാൻസ്ഫോർമേഷൻ ക്രിസ്ത്യൻ പ്രീസ്കൂളിൽ ഉച്ച ഭക്ഷണത്തിനു മുമ്പ് പ്രാർത്ഥിക്കുന്ന മൂന്നുവയസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കരങ്ങള്‍ കൂപ്പി നിഷ്കളങ്കമായ മുഖഭാവത്തോടെ ശക്തമായി പ്രാര്‍ത്ഥിക്കുന്ന മാക്കി എന്ന കുഞ്ഞിന്റെ ദൃശ്യം അമ്മയായ റാണിഷി മാർട്ടിനാണ് ഒപ്പിയെടുത്തത്. ഇത് നവമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരിന്നു. യൂട്യൂബില്‍ സിബിഎസ്‌എന്‍ പങ്കുവെച്ച വീഡിയോ മാത്രം 46 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. "ദൈവ പിതാവേ, ഞങ്ങളീ ഭക്ഷണത്തിനു നന്ദി പറയുന്നു. ഇത് ആശീര്‍വ്വദിക്കുവാന്‍ ഞങ്ങള്‍ യാചിക്കുന്നു. ഞങ്ങളുടെ ശരീരത്തിന് ഊർജ്ജം നൽകുന്ന ഭക്ഷണമാക്കി മാറ്റണണമേ" എന്ന് മാക്കി പ്രാർത്ഥിച്ചപ്പോൾ, അതേ വാക്കുകൾ തന്നെ അവന്റെ അധ്യാപകരും, സഹപാഠികളും ഏറ്റുചൊല്ലി. മകന്റെ പ്രാർത്ഥന കണ്ടപ്പോൾ താൻ ഞെട്ടി പോയതായി റാണിഷി മാർട്ടിൻ ഗുഡ്മോർണിംഗ് അമേരിക്ക എന്ന മാധ്യമത്തോട് പറഞ്ഞു. മാക്കിയുടെ പിറന്നാളായതിനാലാണ് താൻ സ്കൂളിൽ എത്തിയതെന്നും, അതിനുമുമ്പ് മാക്കി സ്കൂളിൽ പ്രാർത്ഥിക്കുന്നത് കേട്ടില്ലെന്നും അവർ പറഞ്ഞു. "ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ഭക്ഷണം കിട്ടാനുള്ള അനുഗ്രഹമുണ്ടാകണം. യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു, ആമേൻ" എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മാക്കി തന്റെ ഹൃദ്യമായ യാചന അവസാനിപ്പിക്കുന്നത്. നവമാധ്യമങ്ങളിലെ നൂറുകണക്കിനു പേജുകളില്‍ പങ്കുവെച്ചിട്ടുള്ള ഈ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-15-05:52:10.jpg
Keywords: ബാല, യേശു

12417
Category: 13
Sub Category:
Heading: 116ാമത് ജന്മദിനമാഘോഷിച്ച് 'കര്‍ത്താവിന്റെ ഏറ്റവും പ്രായമേറിയ മണവാട്ടി'
Content: ടൌലോണ്‍: ലോകത്തെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ എന്ന പദവിയ്ക്കു അര്‍ഹയായ ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭാംഗവും’ ഫ്രഞ്ച് സ്വദേശിനിയുമായ സിസ്റ്റര്‍ ആന്‍ഡ്രെ റാന്‍ഡണ്‍ തന്റെ നൂറ്റിപതിനാറാമത് ജന്മദിനമാഘോഷിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് ഫ്രാന്‍സിലെ ടൌലോണിലുള്ള സെന്റ് കാതറിന്‍ റിട്ടയര്‍മെന്റ് ഹോമില്‍ വെച്ച് തന്റെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു ജന്മദിനാഘോഷം. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തെ രണ്ടാമത്തെ പ്രായം കൂടിയ വ്യക്തിയുമാണ് സിസ്റ്റര്‍ ആന്‍ഡ്രെ റാന്‍ഡണ്‍. 117കാരിയായ ജാപ്പനീസ് വനിതാ കാനെ തനാക മാത്രമാണ് പ്രായത്തിന്റെ കാര്യത്തില്‍ സിസ്റ്റര്‍ റാന്‍ഡന്റെ മുന്നിലുള്ളത്. 1904 ഫെബ്രുവരി 11നാണ് ലുസിലെ റാന്‍ഡണ്‍ എന്ന സിസ്റ്റര്‍ ആന്‍ഡ്രെ റാന്‍ഡണ്‍ ജനിച്ചത്. തന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച സിസ്റ്റര്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഒരു ഫ്രഞ്ച് ആശുപത്രിയില്‍ പ്രായമായവരേയും, അനാഥരേയും ശുശ്രൂഷിക്കുവാനുള്ള ദൗത്യം ഏറ്റെടുത്തു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം നാല്പതാം വയസ്സിലാണ് സിസ്റ്റര്‍ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭയില്‍ ചേരുന്നത്. വൈകിയാണ് മഠത്തില്‍ ചേര്‍ന്നതെങ്കിലും ക്രിസ്തുവിന്റെ മണവാട്ടിയായി നീണ്ട 76 വര്‍ഷങ്ങളാണ് സിസ്റ്റര്‍ റാന്‍ഡണ്‍ ചിലവഴിച്ചത്. 2009-ല്‍ പ്രായത്തിന്റെ അവശതകള്‍ പരിഗണിച്ചു സെന്റ് കാതറിന്‍ റിട്ടയര്‍മെന്റ് ഹോമിലേക്ക് മാറി. കാഴ്ചശക്തി നഷ്ടപ്പെട്ട് വീല്‍ ചെയറിലാണെങ്കിലും സിസ്റ്റര്‍ റാന്‍ഡണ്‍ തന്റെ നര്‍മ്മബോധം കൈവിട്ടിട്ടില്ല. നല്ലവനായ ദൈവം ഒട്ടും വൈകില്ലെന്നും, തന്നെ കൂടുതല്‍ കാത്തിരിക്കാനനുവദിക്കില്ലെന്നും പ്രതീക്ഷിക്കുന്നുവെന്നും സിസ്റ്റര്‍ തന്റെ ജന്മദിനത്തില്‍ പറഞ്ഞു. തന്റെ സന്തോഷത്തിന്റേയും നീണ്ട ആരോഗ്യത്തിന്റേയും രഹസ്യമായി സിസ്റ്റര്‍ റാന്‍ഡണ്‍ ചൂണ്ടിക്കാട്ടിയത് അനുദിനമുള്ള പ്രാര്‍ത്ഥനയും ഒരു കപ്പ് ചോക്ലേറ്റുമായിരുന്നു. പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നതാണ് ഓരോ ദിവസത്തെയും തന്റെ സന്തോഷമെന്നും സിസ്റ്റര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സിസ്റ്റര്‍ റാന്‍ഡന്റെ 115-മത് ജന്മദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ ജന്മദിനാശംസകള്‍ നേര്‍ന്ന് ജപമാലയോടൊപ്പം കത്തയച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-15-09:24:23.jpg
Keywords: സിസ്റ്റ, കന്യാസ്ത്രീ

12418
Category: 1
Sub Category:
Heading: പിതാവിന്റെ ഘാതകന്റെ കുടുംബത്തിന് വീടും സ്ഥലവും: ക്രിസ്തു പഠിപ്പിച്ച ക്ഷമ ജീവിതത്തില്‍ പകര്‍ത്തി മകള്‍
Content: വൈക്കം: പിതാവിനെ കൊലപ്പെടുത്തിയ വ്യക്തിയുടെ കുടുംബത്തിന് വീടും സ്ഥലവും നല്‍കി ക്ഷമിക്കുന്ന ക്രിസ്തീയ സ്നേഹത്തിന്റെ ശക്തമായ ഉദാഹരണവുമായി മകള്‍. വൈക്കം തലയോലപ്പറമ്പില്‍ കൊല്ലപ്പെട്ട പണമിടപാടുകാരന്‍ കാലായില്‍ മാത്യുവിന്റെ മകള്‍ നൈസിയാണ് പ്രതി അനീഷിന്റെ കുടുംബത്തിന് വീടും സ്ഥലവും നല്‍കിയത്. മകൻ ചെയ്ത തെറ്റ് മറച്ചു വയ്ക്കാതെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ അനീഷിന്റെ പിതാവ് വാസുവിന് മാത്യുവിന്റെ കുടുംബാംഗങ്ങൾ നല്കുന്ന ഈ സ്‌നേഹോപഹാരം ക്ഷമയുടെയും പരസ്‌നേഹത്തിന്റെയും ശക്തമായ ക്രിസ്തീയ മാതൃകയായി മാറിയിരിക്കുകയാണ്. 2008ലാണ് തലയോലപ്പറമ്പില്‍ പണമിടപാട് നടത്തിയിരുന്ന മാത്യുവിനെ കാണാതായത്. മൂന്ന് പെണ്‍മക്കളും ഭാര്യയും ഉള്‍പ്പെട്ട മാത്യുവിന്റെ കുടുംബം വലിയ കടബാധ്യതയില്‍പ്പെട്ടപ്പോഴായിരുന്നു തിരോധാനം. ഒരു തുമ്പും കിട്ടാതെ അന്വേഷണം വഴിമുട്ടി. എട്ട് വര്‍ഷത്തിനു ശേഷമാണ് മാത്യു കൊല്ലപ്പെട്ടതാണെന്ന വിവരം പുറംലോകം അറിഞ്ഞത്. 2016 ഡിസംബറില്‍ പ്രതിയായ അനീഷിന്റെ പിതാവ് വാസു മാത്യു കൊല്ലപ്പെട്ടതാണെന്ന് മകള്‍ നൈസിയോട് പറയുകയായിരിന്നു. അനീഷിന്റെ കടമുറിക്കുള്ളിലാണ് മാത്യുവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടത്. അയല്‍ക്കാരനായ അനീഷ് മാത്യുവില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു. പണം തിരിച്ച് ലഭിക്കാത്തതിനാല്‍ അനീഷിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും മാത്യു തീറെഴുതി വാങ്ങി. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാത്യു എഴുതിവാങ്ങിയ ഇതേ സ്ഥലമാണ് പ്രതിഫലം വാങ്ങാതെ മാത്യുവിന്റെ കുടുംബം അനീഷിന്റെ കുടുംബത്തിന് കൈമാറിയത്. മാത്യുവിന്റെ കുടുംബാംഗങ്ങൾ അനീഷിന്റെ പിതാവ് വാസുവിന് വൈക്കം രജിസ്‌ട്രേഷൻ ഓഫീസിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സ്ഥലത്തിന്റെ ആധാരം ഇന്നലെ കിഴക്കെപ്പുറത്തുള്ള മാത്യുവിന്റെ വീട്ടിൽ വച്ച് മുത്തമകൾെ നൈസി കൈമാറുകയായിരുന്നു. തലയോലപ്പറമ്പുകാർക്ക് മുന്നില്‍ നേരത്തെയും അത്ഭുതം സൃഷ്ടിച്ച വ്യക്തിയാണ് നൈസി. എറണാകുളത്ത് തന്റെ സഹപ്രവർത്തകയായിരുന്ന റെജിയുടെ ഭർത്താവ് ജോൺസനിന് നൈസി വൃക്ക ദാനം ചെയ്തിരിന്നു. ഇരു വൃക്കകളും തകരാറിലായി മരണത്തെ മുന്നിൽ കണ്ട ജോൺസണ് തന്റെ വൃക്ക നൽകാൻ നൈസി സ്വയം സന്നദ്ധയാവുകയായിരുന്നു. അവയവദാനം ചെയ്തിട്ടും ഇക്കാര്യം നൈസി ആരോടും പറഞ്ഞില്ല. ഭർത്താവിന്റെ ഇരു വൃക്കകളും തകരാറിലായതോട കൂട്ടുകാരി റെജിയുടെ കുടുംബം തളരുന്നത് നേരിൽകണ്ട നൈസി വൃക്ക ദാനംചെയ്യാൻ സ്വമേധയാ തയാറാകുകയായിരുന്നു. ഈ നന്മയുടെ മാതൃകയോടൊപ്പം ക്രിസ്തു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹവും ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുകയാണ് നൈസി. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ,ഫാ. ജിന്റോ പടയാറ്റിൽ, സണ്ണി ജോസഫ്, പുള്ളിക്ക മ്യാലിൽ, കുര്യാക്കോസ് മഠത്തിക്കുന്നേൽ, ടിവി പുരം ഗ്രാമപഞ്ചായത്തംഗങ്ങളായ ആനിയമ്മ അശോകൻ, കവിത റജി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആധാര കൈമാറ്റം നടന്നത്. കേസിലെ പ്രതിയായ അനീഷ് നിലവിൽ മറ്റൊരു കേസ്സിൽ ശിക്ഷയനുഭവിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-15-11:31:15.jpg
Keywords: മാപ്പ, ക്ഷമ

12419
Category: 13
Sub Category:
Heading: പിതാവിന്റെ ഘാതകന്റെ കുടുംബത്തിന് വീടും സ്ഥലവും: ക്രിസ്തു പഠിപ്പിച്ച ക്ഷമ ജീവിതത്തില്‍ പകര്‍ത്തി നൈസി

Image: /content_image/News/News-2020-02-15-11:40:04.jpg