Contents
Displaying 12611-12620 of 26200 results.
Content:
12935
Category: 18
Sub Category:
Heading: ബിഷപ്പ് കാമിലോയുടെ വിയോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് അനുശോചിച്ചു
Content: കോട്ടയം: നോര്‍ത്തേണ്‍ അറേബ്യ വികാരിയേറ്റ് ബിഷപ്പ് കാമിലോ ബല്ലിന്റെ വിയോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി അനുശോചിച്ചു. ഗള്‍ഫ് കോ ഓര്‍ഡിനേറ്ററും കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ഷെവ. ഡോ. മോഹന്‍ തോമസ്, പ്രസിഡന്റ് ബിജു പറയന്നിലം, നേതാക്കളായ ഡേവിസ് എടക്കളത്തൂര്‍, ബെന്നി പുളിക്കക്കര, ഡെന്നി കൈപ്പനാല്‍, ജോണ്‍സന്‍ ഇലവത്തിങ്കല്‍,തോമസ് കുരുവിള, ബിനോയ് ജോസഫ്, സുനില്‍ പി ആന്റണി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Image: /content_image/India/India-2020-04-14-04:14:58.jpg
Keywords: അറേബ്യ, ഗള്‍ഫ

12936
Category: 10
Sub Category:
Heading: മുൻ ട്രയാത്‌ലോൺ ലോക ചാമ്പ്യൻ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: ബുഡാപെസ്റ്റ്: വ്യത്യസ്ത കായിക മത്സര ഇനങ്ങൾ അനുക്രമമായ വ്യവസ്ഥയോടെ നടത്തുന്ന ട്രയാത്‌ലോൺ മത്സരത്തിലെ ഹംഗറിയില്‍ നിന്നുള്ള ലോക ചാമ്പ്യൻ അകോസ് വാനേക്ക് ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്ക വിശ്വാസത്തെ പുല്‍കി. ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കാനായിരുന്നു അകോസ് വാനേക്കിന്റെ പദ്ധതി. എന്നാൽ കൊറോണ ഭീതി മൂലം രാജ്യം മുഴുവനുമുളള ദേവാലയങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ, ദുഃഖശനിയാഴ്ച തന്നെ ജ്ഞാനസ്നാനം സ്വീകരിക്കുകയായിരിന്നു. അകോസ് വാനേക്കിന് ജ്ഞാനസ്നാനം നല്കാൻ ബുഡാപെസ്റ്റിലെ പസാരത്ത് ഫ്രാൻസിസ്കൻ ദേവാലയം അധികൃതരിൽ നിന്നും പ്രത്യേക അനുവാദം വാങ്ങിയിരുന്നു. ചടങ്ങിൽ ഏതാനും ചില ഫ്രാൻസിസ്കൻ സന്യാസികൾ മാത്രമേ പങ്കെടുത്തുളളു. 2014-ല്‍ നടന്ന ട്രയാത്‌ലോൺ ലോക ചാമ്പ്യൻഷിപ്പിലാണ് അകോസ് വാനേക്ക് കിരീടം ചൂടിയത്. എന്നാൽ അതിനുശേഷം ദൈവവിളി ലഭിച്ചുവെന്ന തുറന്നുപറച്ചിലുമായി വാനേക്ക് കായിക ലോകത്തോട് വിട പറയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ ആംബുലൻസ് ക്രൂവില്‍ അംഗമായി അദ്ദേഹം സേവന സന്നദ്ധനായി. രാജ്യത്ത് നിരവധി ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതിനാൽ രോഗികളെ വിവിധ ആശുപത്രികളിൽ എത്തിക്കുന്ന ചുമതല അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തിരുസഭയിലേക്ക് ചേക്കേറിയത്. തന്റെ സുഹൃത്തായ ഒരു പ്രൊട്ടസ്റ്റന്‍റ് പാസ്റ്റർ, തനിക്ക് പകരമായി ഏതാനും സമയം ആംബുലൻസ് ഉത്തരവാദിത്വം നിര്‍വ്വഹിച്ച് കൊള്ളാമെന്ന് പറഞ്ഞെന്നും അതിനാലാണ് പറഞ്ഞ സമയത്തു ജ്ഞാനസ്നാനം സ്വീകരിക്കാൻ സാധിച്ചതെന്നും അകോസ് പറഞ്ഞു. വിശുദ്ധവാരത്തിലുടനീളം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ സന്ദേശങ്ങളോട് നീതി പുലർത്തിയാണ് അകോസ് വാനേക്കിന് ജ്ഞാനസ്നാനം നൽകിയതെന്ന് ബുഡാപെസ്റ്റിലെ ദേവാലയ അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും, നഴ്സുമാരെയും, മറ്റ് ആരോഗ്യ പ്രവർത്തകരെയും "അടുത്ത വീട്ടിലെ വിശുദ്ധർ" എന്ന് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-14-05:28:01.jpg
Keywords: ചാമ്പ്യ, പുല്‍കി

12937
Category: 14
Sub Category:
Heading: കോവിഡ് പോരാളികള്‍ക്ക് ആദരവുമായി ക്രൈസ്റ്റ് ദി റെഡീമർ രൂപം
Content: റിയോ ഡി ജനീറോ: ആഗോള തലത്തില്‍ കോവിഡിനെതിരെ പോരാടികൊണ്ടിരിക്കുന്ന ആതുരശുശ്രൂഷകര്‍ക്ക് ആദരവുമായി റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ രൂപം. മഹാമാരിക്കെതിരെ രാപ്പകലില്ലാതെ വൈദ്യശാസ്ത്ര രംഗത്ത് അക്ഷീണം പ്രവർത്തിവച്ചു കൊണ്ടിരിക്കുന്നവർക്കുള്ള നന്ദി സൂചകമായാണ് ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുരൂപത്തില്‍ ഡിജിറ്റല്‍ ദൃശ്യ വിസ്മയം ഒരുക്കിയത്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഒരു ഡോക്ടറുടെ വെളുത്ത അങ്കി ധരിച്ച് സ്റ്റെതസ്കോപ്പ് തോളിലേറ്റി നിൽക്കുന്ന ദൃശ്യത്തോടെയാണ് രൂപത്തില്‍ ഭാവമാറ്റം പ്രത്യക്ഷമായത്. തുടര്‍ന്നു ആതുര ശുശ്രൂഷകരുടെയും വിവിധ രാജ്യങ്ങളുടെ പതാകായുടെ ദൃശ്യങ്ങളും രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. നിരവധി ഭാഷകളിൽ നന്ദിയും എഴുതി കാണിച്ചു. ഇതിന് പിന്നാലേ കൂടാതെ ക്രിസ്തു രൂപത്തിന് താഴെ വിശുദ്ധ കുര്‍ബാന നടന്നു. റിയോ ഡി ജെനീറോയിലെ ആര്‍ച്ച് ബിഷപ്പ് ഒരാനി ടെംപെസ്റ്റ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊറോണ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആതുര ശുശ്രൂഷകരെ സമര്‍പ്പിച്ചായിരിന്നു ബലിയര്‍പ്പണം. വിശുദ്ധ കുര്‍ബാനക്ക് ശേഷം ദിവ്യകാരുണ്യ ആശീര്‍വ്വാദം ആര്‍ച്ച് ബിഷപ്പ് നല്‍കി. കൊറോണ പകര്‍ച്ചവ്യാധി പടരുവാന്‍ ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ക്രൈസ്റ്റ് ദി റെഡീമർ രൂപത്തില്‍ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഒരുക്കുന്നത്. മാര്‍ച്ച് 18നു ‘ക്രൈസ്റ്റ് ദി റെഡീമര്‍’ല്‍ കൊറോണക്കെതിരെ പൊരുതുന്ന വിവിധ രാജ്യങ്ങളുടെ പേരുകളും പതാകകളും മിന്നിമറഞ്ഞിരിന്നു. റിയോ ഡി ജെനീറോയിലെ കോര്‍ക്കൊവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന 38 മീറ്റര്‍ ഉയരമുള്ള ഈ രൂപം പുതിയ ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് പരിഗണിച്ചു വരുന്നത്.
Image: /content_image/News/News-2020-04-14-08:09:44.jpg
Keywords: ബ്രസീ, ക്രൈസ്റ്റ്

12938
Category: 9
Sub Category:
Heading: 'സ്പിരിച്വൽ ലോക്‌ഡൗൺ': അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഓൺലൈൻ ധ്യാന ശുശ്രൂഷ നാളെയും മറ്റെന്നാളും
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രശസ്‌ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സെബാസ്ററ്യൻ സെയിൽസും ടീമും നയിക്കുന്ന രണ്ട് ദിവസത്തെ ഓൺലൈൻ ധ്യാന ശുശ്രൂഷ ഈ വരുന്ന 15,16 ബുധൻ, വ്യാഴം തീയതികളിൽ നടക്കും . ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് "സൂം " ഓൺലൈൻ മോഡ് വഴി പൂർണ്ണമായും മലയാളത്തിലുള്ള ഈ ശുശ്രൂഷയിൽ ആർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ താഴെപ്പറയുന്ന ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. {{ www.afcmuk.org/register -> www.afcmuk.org/register}} ആദ്യം രജിസ്റ്റർ ചെയ്യുന്ന എഴുപത്തിയഞ്ച്പേർക്ക് മാത്രമാണ് പ്രവേശനം . രെജിസ്ട്രേഷൻ സൗജന്യമാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയും തുടർന്ന് 6 മുതൽ രാത്രി 9 വരെയുമാണ് ശുശ്രൂഷ. ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും, ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കുവാനും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി സ്കോട്ലൻഡ് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . ** #{black->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ലിജോഷ് 07828015729 <br> ജേക്കബ് 07960149670
Image: /content_image/Events/Events-2020-04-14-09:32:23.jpg
Keywords: അഭിഷേകാ

12939
Category: 13
Sub Category:
Heading: “ഉത്ഥിതനായ ക്രിസ്തു നമ്മുടെ അരികില്‍ തന്നെയുണ്ട്”: കര്‍ദ്ദിനാള്‍ പെല്ലിന്റെ ഓര്‍മ്മപ്പെടുത്തല്‍
Content: മെല്‍ബണ്‍: പ്രതികൂലമായ ഈ സാഹചര്യത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നാം ഓരോരുത്തരുടേയും അരികില്‍ത്തന്നെ ഉണ്ടെന്നും, ഉത്ഥിതനായ ക്രിസ്തുവില്‍ നിന്നും പുതിയ ശക്തി സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടും ലൈംഗീകാരോപണ കേസില്‍ കുറ്റവിമുക്തനായി ജയില്‍ മോചിതനായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന്റെ ഈസ്റ്റര്‍ സന്ദേശം. കഷ്ടതകള്‍ അനുഭവിക്കുന്നവരുടേയും, രോഗികളുടേയും, വേദനയനുഭവിക്കുന്നവരുടേയും, വ്യാജ ആരോപണങ്ങള്‍ക്കിരയായവരുടേയും തൊട്ടടുത്ത് തന്നെ ക്രിസ്തുവുണ്ടെന്ന്‍ വീഡിയോ സന്ദേശത്തിലൂടെ കര്‍ദ്ദിനാള്‍ പറഞ്ഞു. ഇറ്റലിക്കാര്‍ക്കൊപ്പം താനുണ്ടെന്നും യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റുവെന്ന യാഥാര്‍ത്ഥ്യത്തിലുള്ള വിശ്വാസത്തിലൂടെ നമ്മള്‍ ഒറ്റക്കെട്ടാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. ജയിലില്‍ തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളേയും കര്‍ദ്ദിനാള്‍ സ്മരിച്ചു.. “എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും നിങ്ങള്‍ക്കെന്റെ ഈസ്റ്റര്‍ ആശംസകള്‍, ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, തീര്‍ച്ചയായും അവന്‍ ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞു” എന്ന് പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്. 1996-ല്‍ മെല്‍ബണ്‍ കത്തീഡ്രലില്‍ വെച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ 2018 ഡിസംബറിലാണ് കര്‍ദ്ദിനാള്‍ തടവിലാവുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 7-ന് ഓസ്ട്രേലിയന്‍ ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ നിരപരാധിയായി കണ്ട് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിനെ കുറ്റവിമുക്തനാക്കി. നാനൂറിലധികം ദിവസങ്ങള്‍ ജയിലില്‍ കിടന്നതിനു ശേഷമാണ് കര്‍ദ്ദിനാള്‍ ജയില്‍ മോചിതനായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-14-09:41:56.jpg
Keywords: പെല്‍, ഓസ്ട്രേ

12941
Category: 13
Sub Category:
Heading: ലോകം മുഴുവനും വേണ്ടി 24 മണിക്കൂറും പ്രാര്‍ത്ഥനാനിരതരായി ധാക്കയിലെ മിണ്ടാമഠം സന്യാസിനികള്‍
Content: ധാക്ക: കോവിഡ് 19 രോഗബാധയില്‍ നിന്നു കരകയറാന്‍ പാടുപ്പെടുന്ന ലോകത്തിന് വേണ്ടി 24 മണിക്കൂറും പ്രാര്‍ത്ഥനാനിരതരായി ബംഗ്ലാദേശിലെ മിണ്ടാമഠം സന്യാസിനികള്‍. ഗുരുതരമായ സാഹചര്യത്തില്‍ കണ്ണീരോടെ സ്വർഗത്തിലേക്ക് കരങ്ങൾ ഉയർത്തി ഓരോരുത്തരും പ്രാർത്ഥിക്കുകയാണെന്നു മൈമെൻസിങിലെ പുവർ ക്ലാരേസ് ഓഫ് പെർപെച്വൽ അഡോറേഷൻ ഓഫ് ദ് യുക്കരിസ്ററ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ മദർ മേരി റോസ് പറഞ്ഞു. ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നിങ്ങനെ വിവിധ രാഷ്ട്രങ്ങൾ കോവിഡ് രോഗവുമായി പ്രതിസന്ധിയിൽ കഴിയുമ്പോൾ മാരകമായ രോഗത്തിൽ നിന്നും ലോകത്തെ മുഴുവൻ രക്ഷിക്കണമേ എന്ന പ്രാർത്ഥനയാണ് യേശുവിനോടു നിരന്തരം അപേക്ഷിക്കുന്നത്. പ്രാര്‍ത്ഥനക്കു പുറമെ ഉപവാസ ത്യാഗ പ്രവർത്തികളും സന്യസ്ഥര്‍ അനുഷ്ഠിക്കുന്നുണ്ട്. മൈമെൻസിങിലും ദിനാജ്പൂരിലെയും രണ്ടു ആശ്രമങ്ങളിലുമായി മുപ്പത്തിനാലോളം സന്യസ്തരാണ് സന്യാസിനി സമൂഹത്തിനുള്ളത്. ഇവരെല്ലാം പ്രാര്‍ത്ഥനനിരതരാണ്. രോഗികൾ, ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് പുറമേ ഉടനെ തന്നെ മരുന്ന് കണ്ടെത്താനായി ശാസ്ത്രജ്ഞർക്കു വേണ്ടിയും തങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നതായി മദർ മേരി റോസ് പറഞ്ഞു. സന്യാസവിളി സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന സങ്കടവും മദർ മേരി റോസ് പങ്കുവെച്ചു. എണ്‍പതിനായിരത്തോളം വിശ്വാസികള്‍ ഉള്‍പ്പെടുന്ന മൈമെൻസിങ് രൂപതയിൽ നിന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരു സന്യാസാർത്ഥി മാത്രമാണ് ആശ്രമത്തിൽ ചേർന്നത്. ദൈവം നമ്മെ പരീക്ഷിക്കുന്ന കാലഘട്ടമാണിത്. തിന്മ ചെയ്‍തു ദൈവത്തിൽ നിന്നും അകന്നു പോയ മനുഷ്യർക്കു അനുതപിക്കുവായി ഒരു അവസരം ലഭിച്ചിരിക്കുകയാണ്. ഭവനങ്ങളിൽ ആയിരിക്കുമ്പോഴും സൃഷ്ടാവിനോട് പ്രാർത്ഥിക്കുന്ന മനുഷ്യ സമൂഹത്തെയാണ് നാം കാണുന്നത്. നമ്മുടെ പ്രാർത്ഥന കേട്ടു അവിടുന്ന് ഉടനെ തന്നെ പ്രവർത്തിക്കുമെന്നും സിസ്റ്റര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2017ൽ ഫ്രാൻസിസ് മാർപാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തോടനുബന്ധിച്ചു നടന്ന ദിവ്യബലിക്കായി അമ്പതിനായിരം തിരുവോസ്തി ഈ സന്യസ്ത സമൂഹം സംഭാവന നൽകിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-14-12:19:19.jpg
Keywords: മിണ്ടാമഠ, ബംഗ്ലാ

12942
Category: 18
Sub Category:
Heading: കുടുംബങ്ങള്‍ക്ക് 1500 രൂപ: ലോക്ക് ഡൗണിൽ അമ്പനോളി ഇടവകയുടെ കാരുണ്യ സ്പർശം
Content: തൃശൂർ: ലോക്ക് ഡൗണിൽ കഴിയുന്ന ഇടവക പരിധിയിലെ കുടുംബങ്ങൾക്കു സാമ്പത്തിക സഹായമെത്തിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപതയിലെ അമ്പനോളി സെന്‍റ് ജോര്‍ജ്ജ് ദേവാലയം. ഇടവക വികാരി ഫാ. ഫ്രാങ്കോ പറപുള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പള്ളി കമ്മറ്റി യോഗത്തിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടവകയിലെ നൂറ്റിനാല്പതു കുടുംബങ്ങൾക്കും ആയിരത്തിയഞ്ഞൂറു രൂപ വീതം നൽകിയാണ് ദേവാലയ നേതൃത്വം ആശ്വാസമായത്. ഇടവകാതിർത്തിയിലെ ഇതര മതസ്ഥരായ ഇരുപത്തിയഞ്ചു നിർധന കുടുംബങ്ങൾക്ക് ആയിരം രൂപയും ഭാരവാഹികൾ എത്തിച്ചു നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-14-13:29:44.jpg
Keywords: സഹായ

12943
Category: 1
Sub Category:
Heading: ആ ഫോണ്‍ കോള്‍ പാപ്പയുടേതല്ലായിരിന്നു: സിസ്റ്റര്‍ എയ്ഞ്ചലിന്റെ വെളിപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയില്‍ നിന്നു ഫോണ്‍ കോള്‍ ലഭിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ഇറ്റലിയിലെ ലൊംബാര്‍ഡിയായില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍ എയ്ഞ്ചൽ ബിപെന്ദു. സഹപ്രവര്‍ത്തകന്‍റെ ഫോണില്‍ നിന്നു ആരോ കബളിപ്പിച്ചതായിരിന്നുവെന്നും പാപ്പ ഫോണ്‍ ചെയ്തിട്ടില്ലായെന്നും സിസ്റ്റര്‍ ഇന്നു വെളിപ്പെടുത്തി. നേരത്തെ 'കാത്തലിക് ന്യൂസ് ഏജന്‍സി' അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കഴിഞ്ഞ ദുഃഖ ശനി സിസ്റ്റര്‍ക്ക് പാപ്പയില്‍ നിന്നു ഫോണ്‍ കോള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരിന്നു. ഇത് ഉദ്ധരിച്ച് പ്രവാചകശബ്ദത്തിലും വാര്‍ത്ത നല്‍കിയിരിന്നു. എന്നാല്‍ സിസ്റ്റര്‍ക്ക് കഴിഞ്ഞ ദിവസം ഇതേ നമ്പറില്‍ നിന്ന്‍ കോള്‍ ലഭിച്ചപ്പോള്‍ തട്ടിപ്പ് തിരിച്ചറിയുകയായിരിന്നുവെന്നാണ് പറയുന്നത്. നമ്പറിന് ഉടമയായ സഹപ്രവര്‍ത്തകനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫോണ്‍ കോള്‍ ലഭിച്ച ദിവസം അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഫോണ്‍ നഷ്ട്ടപ്പെട്ടിരിന്നുവെന്നും ഞായറാഴ്ചയാണ് കണ്ടെത്തിയതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. വിഷയത്തില്‍ ചെറിയ ഒരു അന്വേഷണം നടത്തുവാനാണ് തീരുമാനമെന്നും സിസ്റ്റര്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ വന്നതോടെ കാത്തലിക് ന്യൂസ് ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രവാചകശബ്ദത്തില്‍ വന്ന വാര്‍ത്തയും പിന്‍വലിക്കുന്നു. വായനക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
Image: /content_image/News/News-2020-04-14-17:42:21.jpg
Keywords: ഫോണ്‍

12944
Category: 18
Sub Category:
Heading: നാനജാതി മതസ്ഥരായ ഡയാലിസിസ് രോഗികള്‍ക്ക് ഏനാമാക്കല്‍ ദേവാലയം 5000 രൂപ വീതം കൈമാറി
Content: തൃശൂര്‍: ലോക്ക് ഡൌണ്‍ കാലത്ത് ഡയാലിസിസ് ചെലവുകള്‍ക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന നിര്‍ധനരായ രോഗികള്‍ക്ക് സാന്ത്വനവുമായി തൃശൂര്‍ അതിരൂപതയിലെ ഏനാമാക്കല്‍ മൌണ്ട് കാര്‍മ്മല്‍ ദേവാലയം. ഈസ്റ്ററിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി വെങ്കിടങ്ങ് പഞ്ചായത്തിലെ നാനജാതി മതസ്ഥരായ എട്ട് ഡയാലിസിസ് രോഗികൾക്ക് 5000/- രൂപ വീതമാണ് ഇടവക കൈമാറിയത്. പഞ്ചായത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കുവാന്‍ ദേവാലയം നേരത്തെ തന്നെ പണം നീക്കിവെച്ചിരിന്നുവെന്നും വരും ദിവസങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണം നല്‍കുവാനിരിക്കുകയാണെന്നും ഇടവക വികാരി ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. തൃശൂര്‍ അതിരൂപതയിലെ പുരാതന ദേവാലയങ്ങളിലൊന്നായ ഏനമാക്കൽ ദേവാലയം എഡി 500-ല്‍ പണി കഴിപ്പിച്ചതാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-15-04:24:22.jpg

12945
Category: 18
Sub Category:
Heading: പോലീസ് സേനയുടെ ത്യാഗത്തെ അനുമോദിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പോലീസ് സേനയുടെ കഠിന ത്യാഗത്തിന് നന്ദി അറിയിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ ടൗണിലെ പോലീസ് എയിഡ് പോസ്റ്റിലെത്തി. പാലാ രൂപതയിലെ എസ്എംവൈഎം - കെസിവൈഎം യുവതീയുവാക്കൾ വിവിധ യൂണിറ്റുകളിൽ അവരവരുടെ വീടുകളിൽ നിർമിച്ച മാസ്ക്കുകൾ പോലീസുകാർക്ക് കൈമാറി. പാലാ എസ് ഐ ഷാജി സെബാസ്റ്റ്യൻ, എ എസ് ഐ ബിനോയി തോമസ് എന്നിവർ ഏറ്റുവാങ്ങി. പാലാ രൂപതയുടെയും യുവജന പ്രസ്ഥാനത്തിന്റെയും പ്രോത്സാഹനങ്ങൾക്ക് പോലീസ് അധികൃതർ നന്ദി അറിയിച്ചു. രൂപതയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിൽ മാസ്ക്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയുടെ നിർമാണം പുരോഗമിച്ചു വരികയാണ്. വിവിധ യൂണിറ്റുകളിലുള്ള യുവാക്കൾ പാവപ്പെട്ടവരുടെ വീടുകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും സഹായിച്ചും സാധനങ്ങൾ എത്തിച്ചും ഭക്ഷണം വിതരണം ചെയ്തും സഹകരിക്കുന്നുണ്ട്. പാലാ കോർപ്പറേറ്റ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന്റെ സാന്നിധ്യത്തിൽ ഡയറക്ടർ ഫാ. സിറിൽ തയ്യിൽ, പ്രസിഡന്റ് ബിബിൻ ചാമക്കാലയിൽ, ജനറൽ സെക്രട്ടറി മിജോയിൻ വലിയ കാപ്പിൽ, ഡെപ്യൂട്ടി പ്രസിഡണ്ട് ഡിന്റോ ചെമ്പുളായിൽ, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് സാം സണ്ണി ഓടയ്ക്കൽ എന്നിവർ നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-15-04:34:39.jpg
Keywords: ത്യാഗ