Contents
Displaying 12641-12650 of 25148 results.
Content:
12966
Category: 1
Sub Category:
Heading: ഫാര്‍മസിസ്റ്റുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫാര്‍മസിസ്റ്റുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വ്യാഴാഴ്ച കാസ സാന്ത മാര്‍ത്ത ചാപ്പലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പാപ്പയുടെ പ്രത്യേക നിയോഗമായിരുന്നു ഫാര്‍മസിസ്റ്റുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നത്. ശേഷം സമൂഹമാധ്യമങ്ങളിലും 'PrayTogether' എന്ന ഹാഷ്ടാഗോട് കൂടി പാപ്പ ഈ സന്ദേശം പങ്കുവെച്ചു. “പ്രതിസന്ധിയില്‍ ഡോക്ടര്‍മാരോടും നഴ്സുമാരോടും ചേര്‍ന്ന് വൈറസ് ബാധിതരായ രോഗികളെ സഹായിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്കുവേണ്ടി #ഒരുമിച്ച് പ്രാര്‍ത്ഥിക്കാം”. എന്നായിരിന്നു സന്ദേശം. ഇംഗ്ലീഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഈ സന്ദേശം ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-17-11:45:28.jpg
Keywords: പാപ്പ, ആരോഗ്യ

12967
Category: 14
Sub Category:
Heading: ഒരു വര്‍ഷത്തിന് ശേഷം നോട്രഡാം കത്തീഡ്രലില്‍ മണി മുഴങ്ങി
Content: പാരിസ്: പാരീസിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ അഗ്നിക്കിരയായതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ദേവാലയത്തിലെ പ്രസിദ്ധമായ മണികള്‍ വീണ്ടും മുഴങ്ങി. തീപിടുത്തത്തിന്റെ വാര്‍ഷിക ദിനമായ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8 മണിക്കാണ് ദേവാലയത്തിന്റെ ബോര്‍ഡണ്‍ മണികള്‍ മുഴങ്ങിയത്. ഒരു വര്‍ഷത്തിനു ശേഷം വന്ന അപൂര്‍വ്വ അവസരത്തെ പള്ളിയുടെ പുനര്‍നിര്‍മ്മാണത്തിനും, കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നവര്‍ക്കും അഭിവാന്ദ്യം അര്‍പ്പിക്കുവാനുള്ള അവസരം കൂടിയായി ഫ്രഞ്ച് ജനത മാറ്റി. അഗ്നിബാധയെ തുടര്‍ന്നുണ്ടായ വിഷാംശം കലര്‍ന്ന ഈയത്തില്‍ നിന്നും സംരക്ഷണം തേടി പ്രത്യേക സുരക്ഷാവസ്ത്രങ്ങള്‍ അണിഞ്ഞാണ് മൂന്നു പേര്‍ ചേര്‍ന്ന് 5 മിനിറ്റോളം പള്ളിമണികള്‍ മുഴക്കിയത്. മണികള്‍ മുഴങ്ങിയപ്പോള്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന വൈദ്യശാസ്ത്ര രംഗത്ത് സേവനം ചെയ്യുന്നവരെ സ്മരിച്ച് തങ്ങളുടെ ഭവനത്തിന്റെ ബാല്‍ക്കണികളിലും, ജനലുകൾക്ക് അരികിലും നിന്ന് പാരിസ് ജനത അഭിവാന്ദ്യമർപ്പിച്ചു. 2019 ഏപ്രില്‍ 15ന് തീപിടുത്തമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ഈ ഭീമന്‍ മണി മുഴങ്ങുന്നത്. ലോകത്തെയാകെ ഞെട്ടിച്ച തീപിടുത്തത്തില്‍ 850 വര്‍ഷങ്ങളോളം പഴക്കമുള്ള കത്തീഡ്രലിന്റെ മേല്‍ക്കൂരയും, ഗോപുരവും കത്തിയമര്‍ന്നിരിന്നു. ദേവാലയത്തിന്റെ പുനരുദ്ധാരണം, കഠിനമായ പ്രതിസന്ധികള്‍ മറികടന്നുകൊണ്ടുള്ള ഫ്രഞ്ച് ജനതയുടെ പുനഃസ്ഥാപനത്തിന്റെ പ്രതീകമാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രസ്താവിച്ചു. ദേവാലയം അഗ്നിക്കിരയായതിനെ തുടര്‍ന്ന്‍ സങ്കടത്തിലായ ഫ്രഞ്ച് ജനതയുടെ ദുഃഖത്തില്‍ ഫ്രാന്‍സിസ് പാപ്പ അടക്കമുള്ള ലോക നേതാക്കള്‍ പങ്കുചേര്‍ന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-17-12:16:30.jpg
Keywords: നോട്ര

12968
Category: 13
Sub Category:
Heading: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെഹിയോന്‍ ധ്യാനകേന്ദ്രം വിട്ടുനല്‍കി
Content: കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് ഒരുക്കുവാന്‍ കുന്നന്താനം സെഹിയോന്‍ ധ്യാന കേന്ദ്രം സര്‍ക്കാരിന് വിട്ടുനല്‍കി. സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സിറിയക് കോട്ടയിലില്‍ നിന്ന് ധ്യാനകേന്ദ്രത്തിന്റെ താക്കോല്‍ തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ സ്വീകരിച്ചു. കോവിഡ് 19 പ്രതിരോധത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഫാ.സിറിയക് കോട്ടയില്‍ പറഞ്ഞു. 150 പേര്‍ക്ക് കഴിയാന്‍ പറ്റുന്ന രീതിയില്‍ 60 ബാത്ത് അറ്റാച്ച്ഡ് മുറികളും, അടുക്കളയും ഊണ് മുറിയും ഹാളും അടങ്ങിയ കേന്ദ്രമാണ് ഐസലേഷനായി ജില്ലാഭരണകൂടത്തിനു കൈമാറിയത്. വൈദ്യുതിയും വെള്ളവും ലഭ്യമാണ്. സഭാനേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ഇനിയും ഉണ്ടാകണമെന്നും മാത്യു.ടി.തോമസ് എം.എല്‍.എ പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സെഹിയോന്‍ ധ്യാനകേന്ദ്രം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-17-15:27:22.jpg
Keywords: ധ്യാനകേ

12969
Category: 18
Sub Category:
Heading: സമൂഹ അടുക്കള: അഭിനന്ദനവുമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: പാലാ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11നാണു മാര്‍ കല്ലറങ്ങാട്ട് സമൂഹ അടുക്കള സന്ദര്‍ശനത്തിനെത്തിയത്. സമൂഹ അടുക്കളയിലെ പാചകക്കാരെ അഭിനന്ദിക്കുന്നെന്നും സമൂഹത്തിന് ആകെ ഒരു ദുരിതമുണ്ടായപ്പോള്‍ അവര്‍ക്കു സമയത്തിനു ഭക്ഷണം നല്‍കി ഊട്ടുന്നതു സാമൂഹ്യ പ്രതിബദ്ധത ഉള്ളവര്‍ക്കേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പാലായിലെ സമൂഹ അടുക്കളയ്ക്കു മാത്രമല്ല എല്ലാ സമൂഹ അടുക്കളയ്ക്കും കഴിയുന്നത്ര സഹായം ചെയ്യണമെന്ന് എല്ലാ വൈദികര്‍ക്കും നിര്‍ദേശം നല്‍കിയ കാര്യവും ബിഷപ്പ് പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക്, സെക്രട്ടറി മുഹമ്മദ് ഹസീബ്, കൗണ്‍സിലര്‍മാരായ ബിനു പുളിക്കക്കണ്ടം, ടോമി തറക്കുന്നേല്‍ ജോബി വെള്ളാപ്പാണി, ബിജു പാലൂപടവില്‍, ജിജി ജോണി, സിജി പ്രസാദ്, പാലാ രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ എന്നിവരും സന്നിഹിതരായിരുന്നു. പാലാ രൂപതയുടെ സഹായം നേരത്തെ സമൂഹ അടുക്കളയ്ക്കു നല്‍കിയിരുന്നു.
Image: /content_image/India/India-2020-04-18-02:36:13.jpg
Keywords: കല്ലറാ

12970
Category: 18
Sub Category:
Heading: ഏകസ്ഥര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും തിരുവനന്തപുരം അതിരൂപത ആയിരം രൂപ വീതം കൈമാറി
Content: തിരുവനന്തപുരം: തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയിലെ ഏകസ്ഥർ, അന്ധർ, ബധിര മൂകർ, ഓഖി ദുരന്തത്തിനിരയായവർ, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് അതിരൂപത ആയിരം രൂപ വീതം കൈമാറി. കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. ഏ ആർ ജോണും അസി. ഡയറക്ടർ ഫാ. കാർവിൻ റോച്ചും ഇടവകകളിൽ സന്ദർശനം നടത്തി ഗുണഭോക്താക്കൾക്ക് തുക നേരിട്ട് നൽകുകയായിരിന്നു. അവശതയനുഭവിക്കുന്ന 209 പേർക്ക് കുടുംബശുശ്രൂഷ മിനിസ്ട്രി പ്രതിമാസം 1000/- രൂപ വീതം പെൻഷൻ നൽകി വരുന്നുണ്ട്.
Image: /content_image/India/India-2020-04-18-02:42:49.jpg
Keywords: രൂപ

12971
Category: 1
Sub Category:
Heading: ദൈവകരുണയുടെ ഞായറാഴ്ച പാപ്പയുടെ ബലിയർപ്പണം വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പുള്ള ദേവാലയത്തിൽ
Content: വത്തിക്കാന്‍ സിറ്റി: ദൈവകരുണയുടെ തിരുനാൾ ദിനമായ നാളെ ഞായറാഴ്ച (ഏപ്രിൽ 19) ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഫൗസ്റ്റീനയുടെയും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയത്തിൽ വിശുദ്ധ ബലി അർപ്പിക്കും. മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയുടെ തൽസമയ സംപ്രേഷണം വത്തിക്കാൻ സമയം രാവിലെ 11 മണി മുതല്‍ വിവിധ മാധ്യമങ്ങളിലൂടെ തൽസമയം സംപ്രേക്ഷണം ചെയ്യും. പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലും തത്സമയ സംപ്രേക്ഷണമുണ്ടാകും. റോമിന്റെ ഔദ്യോഗിക ദൈവകരുണയുടെ ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപം നിലകൊള്ളുന്ന സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയം. ദൈവകരുണയുടെ തീര്‍ത്ഥാടന കേന്ദ്രമായി വിശുദ്ധ ജോൺ പോൾ മാർപാപ്പയാണ് പ്രസ്തുത ദേവാലയത്തെ മാറ്റിയെടുത്തത്. കൊറോണ വൈറസ് വ്യാപനത്തിന് മുൻപ് എല്ലാദിവസവും മൂന്നു മണിക്ക് വിശ്വാസികൾ ഇവിടെയെത്തി ദൈവ കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിക്കുമായിരുന്നു. 1995-ലെ ദൈവകരുണയുടെ തിരുനാൾ ദിനത്തില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പ സാന്തോ സ്പിരിത്തോ ദേവാലയം സന്ദർശിച്ചിരുന്നു. ആത്മീയവും, ഭൗതികവുമായ വിടുതൽ ലഭിക്കാനായി ദേവാലയത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പാപ്പ അന്ന് എടുത്തു പറഞ്ഞിരുന്നു. ദേവാലയത്തോട് ചേർന്ന് തന്നെ ഒരു ആശുപത്രി കെട്ടിടവുമുണ്ട്. ശരീരത്തിന്റെയും, ആത്മാവിന്റെയും സൗഖ്യത്തിനായി ദീർഘനാളായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് സമീപം പ്രാർത്ഥിക്കാൻ സാധിക്കുന്നത് വളരെ പ്രസക്തമായ കാര്യമാണെന്നും ജോൺ പോൾ പാപ്പ അന്ന് ചൂണ്ടിക്കാട്ടി. വിശുദ്ധ ഫൗസ്റ്റീന അംഗമായിരിന്ന 'ദി സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി' സന്യാസിനി സഭയിലെ അംഗങ്ങളാണ് ദേവാലയത്തിലെ അനുദിന പ്രാർത്ഥനകൾക്കും, വിവിധ ശുശ്രൂഷകള്‍ക്കും ക്രമീകരണം നടത്തുന്നത്. ഞായറാഴ്ചത്തെ ദിവ്യബലിക്കുശേഷം പെസഹാക്കാല ത്രികാലജപവും ഫ്രാൻസിസ് മാർപാപ്പ ദേവാലയത്തില്‍ ചൊല്ലും.
Image: /content_image/News/News-2020-04-18-05:37:29.jpg
Keywords: ഫൗസ്റ്റീന

12972
Category: 1
Sub Category:
Heading: പരിശുദ്ധ മറിയത്തിന് 'സകല ജനപദങ്ങളുടെയും ആത്മീയ മാതാവ്' വിശേഷണം നല്‍കണം: പാപ്പയോട് മെത്രാന്മാരുടെ അഭ്യര്‍ത്ഥന
Content: റോം: കൊറോണ വൈറസ് പകർച്ചവ്യാധിയെ പ്രതിരോധിക്കുവാന്‍ ആഗോള തലത്തില്‍ പാടുപെടുന്ന സാഹചര്യത്തിൽ പരിശുദ്ധ കന്യകാമറിയത്തെ “സകല ജനപദങ്ങളുടെയും ആത്മീയമാതാവ്” എന്ന വിശേഷണം നൽകണമെന്ന് ഫ്രാൻസിസ് പാപ്പയോട് മെത്രാന്മാരുടെ അഭ്യർത്ഥന. രണ്ടു കർദ്ദിനാൾമാരും ആറ് മെത്രാന്മാരും ചേർന്നാണ് കത്ത് തയാറാക്കിയത്. പാപ്പയോട് അഭ്യർത്ഥന നടത്തിയ മെത്രാന്മാരിൽ ഭാരതത്തിലെ റാഞ്ചി മുന്‍ ആര്‍ച്ച് ബിഷപ്പും സിബിസിഐ മുൻ പ്രസിഡന്‍റുമായിരിന്ന കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയും ഉൾപ്പെടുന്നു. 2019 ഓഗസ്റ്റിൽ ഇതേ ആവശ്യം ഉന്നയിച്ചു മാർപാപ്പയ്ക്ക് കത്ത് നൽകിയിരുന്നു. മാനവ സമൂഹത്തിന് ഇപ്പോൾ ഒരു പരിവർത്തനത്തിന്റെ ആവശ്യമുണ്ട്. കർത്താവായ യേശുവിൽ നിന്നും അവന്റെ അമ്മയിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളൂ. വ്യക്തിപരവും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മാനുഷികതലങ്ങളിൽ ലോകം വലിയതോതിൽ ദുരന്തത്തെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ അഭ്യര്‍ത്ഥന വീണ്ടും അറിയിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഏഷ്യയെ പ്രതിനിധീകരിച്ച കർദ്ദിനാൾ ടോപ്പൊയ്ക്ക് പുറമെ മധ്യ അമേരിക്കയിൽ നിന്ന് കർദ്ദിനാൾ ജുവാൻ സാൻഡോവൽ (മെക്സിക്കോ), ആഫ്രിക്കയിൽ നിന്ന് ആർച്ച് ബിഷപ്പ് ഫെലിക്സ് ജോബ് (നൈജീരിയ), യൂറോപ്പിൽ നിന്ന് ബിഷപ്പ് ജോൺ കീനൻ (സ്കോട്ട്ലൻഡ്), വടക്കേ അമേരിക്കയിൽ നിന്ന് ബിഷപ്പ് ഡേവിഡ് റിക്കൻ (അമേരിക്ക), തെക്കേ അമേരിക്കയിൽ നിന്ന് ബിഷപ്പ് അന്റോണിയോ ബാസെറ്റോ (അർജന്റീന) എന്നിവർക്കൊപ്പം സിറിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഡെനിസ് റാബൗള ആന്റോയിൻ, ലെബനീസ് ആർച്ച് ബിഷപ്പ് നബീൽ ഹേഗും കത്തിൽ ഒപ്പുവച്ചു. മെത്രാന്മാരുടെ ഈ അഭ്യർത്ഥന വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ടെന്നും പാപ്പ മറിയത്തെ സകലജനപദങ്ങളുടെയും ആത്മീയമാതാവായി പ്രഖ്യാപിക്കുമ്പോൾ മാത്രമേ, ആ ശീർഷകത്തിൽ കഷ്ടതയനുഭവിക്കുന്ന മനുഷ്യർക്കുവേണ്ടി മാധ്യസ്ഥം വഹിക്കാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ടാകൂവെന്നും ഫ്ലോറിഡയിലെ ആവേ മരിയ സർവകലാശാലയിലെ മരിയോളജി പ്രൊഫസർ മാർക്ക് മിരാവലെ അഭിപ്രായപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-18-07:23:49.jpg
Keywords: പാപ്പ, മാതാ

12973
Category: 11
Sub Category:
Heading: ലോക്ക് ഡൌൺ ഈശോയോടൊപ്പം: മധ്യസ്ഥ പ്രാര്‍ത്ഥനയും ഓൺലൈൻ മത്സരങ്ങളുമായി ജീസസ് യൂത്ത്
Content: തൃശൂർ: ലോക്ക് ഡൌണില്‍ വീണുകിട്ടിയ അവധിദിനങ്ങൾ ഈശോയോടു കൂടുതല്‍ ചേര്‍ന്ന് നിന്നുക്കൊണ്ട് തൃശൂര്‍ അതിരൂപത ജീസസ് യൂത്ത് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍. ലോക്ക് ഡൗണിലേക്കു കാര്യങ്ങൾ പോകുന്നു എന്നു മനസിലാക്കിയ രൂപതയുടെ ജീസസ് യൂത്ത് മിനിസ്ട്രി മധ്യസ്ഥ പ്രാർത്ഥന ശക്തമാക്കിയാണ് മുന്നോട്ട് വന്നത്. ജപമാലയും കരുണകൊന്തയും വഴിയായി ഓരോ ഭൂഖണ്ഡങ്ങളെയും കോവിഡ് ബാധിച്ച രാജ്യങ്ങളെയും സമർപ്പിച്ചു കൂട്ടായ്മ പ്രാർത്ഥിച്ചു. ഇതുവരെയായി മുപ്പതിനായിരത്തോളം ജപമാലയും മുപ്പത്തയ്യായിരത്തോളം കരുണ കൊന്തയാണ് ഈ കൂട്ടായ്മ വഴി സമർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ, ജീസസ് യൂത്ത് ഫാമിലി കൂട്ടായ്മയുടെ കീഴിൽ മൂന്ന് മുതൽ നാലു വരെയുള്ള സമയം പ്രയർ ഹൗർ ആയി ആചരിക്കുന്നു. Wel 2020 ബൈബിൾ ക്വിസ് എന്ന പേരിൽ സംഘടനയിൽ ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാൻ ഓൺലൈൻ വഴി സൗകര്യവുമൊരുക്കി. ഇതുവഴിയായി ആയിരത്തിയഞ്ഞൂറോളം പേരാണ് അനുദിനം ബൈബിൾ വായിച്ചു ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുന്നത്. അഞ്ചു ദിവസമെങ്കിലും ശരിയുത്തരം അയക്കുന്നവരിൽ നറുക്കെടുക്കുന്നവർക്ക് നിന്നും രൂപത, ഫൊറോനാ തലങ്ങളിൽ സമ്മാനം ലോക്ക് ഡൌണിനു ശേഷം സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രാഫ്റ്റ് മേളയുമായി 'തച്ചൻ' എന്ന പദ്ധതിയും 'രേഖ' എന്ന പേരിൽ ഡ്രോയിംഗ് മത്സരങ്ങളും ജീസസ് യൂത്തിന്റെ തന്നെ ടീൻസ് മിനിസ്ട്രി ഓൺലൈൻ ആയി നടത്തുന്നു. ദുഃഖ വെള്ളിയാഴ്ചയുടെ ആശയങ്ങളുമായി ടീൻസ് മിനിസ്ട്രി സംഘടിപ്പിച്ച സ്കിറ്റ്, ടാബ്ലോയെല്ലാം അതിമോനോഹരമായെന്നാണ് വിലയിരുത്തപ്പെടുന്നത്. മിനിസ്ട്രി ആർട്ട് & ഡെക്കറേഷനിൽ താല്പര്യമുളവർക്കായുള്ള അവസരവും ഈ യുവജന കൂട്ടായ്മ ഒരുക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-18-08:34:16.jpg
Keywords: ജീസസ

12974
Category: 1
Sub Category:
Heading: ഈസ്റ്ററിന് തീവ്രവാദികള്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടിരിന്നു: ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ വെളിപ്പെടുത്തല്‍
Content: കെയ്റോ: കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ആക്രമണത്തിന് സമാനമായി ഈജിപ്തില്‍ ഇത്തവണ ഈസ്റ്റര്‍ ദിനത്തില്‍ തീവ്രവാദി ആക്രമണം പദ്ധതിയിട്ടിരിന്നതായി ഭരണകൂടത്തിന്റെ വെളിപ്പെടുത്തല്‍. ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയമാണ് ക്രൈസ്തവര്‍ക്ക് നേരെ നടത്തുവാനിരുന്ന ആക്രമണ പദ്ധതി നിഷ്ഫലമാക്കിയെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായും ഭരണകൂടം അവകാശപ്പെട്ടു. ഈസ്റ്റര്‍ ദിനത്തില്‍ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെ വെടിവെയ്പ്പുണ്ടായി. ഒരു പോലീസുകാരനും ഏഴു തീവ്രവാദികളും കൊല്ലപ്പെട്ടുവെന്നും ഭരണകൂടം സ്ഥിരീകരിച്ചു. കെയ്റോയുടെ തെക്ക്-കിഴക്കന്‍ ഭാഗത്ത് താവളമുറപ്പിച്ചിട്ടുള്ള തക്ഫിരി ആശയങ്ങളുമായി ആഭിമുഖ്യം പുലര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദി സെല്‍ വിശുദ്ധ വാരത്തിലും ഈസ്റ്റര്‍ ഞായറിലും കോപ്റ്റിക് ക്രിസ്ത്യാനികളെ ആക്രമിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്നും വന്‍ തോതില്‍ സ്ഫോടക വസ്തുക്കളും, ആയുധങ്ങളും അധികാരികള്‍ പിടിച്ചെടുത്തതായി വാഷിംഗ്‌ടണ്‍ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ന്റെ (ഐ.സി.സി) റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദി ആക്രമണ ശ്രമം പരാജയപ്പെടുത്തിയത് നല്ല കാര്യമാണെങ്കിലും, ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ക്രൈസ്തവരെ അടിച്ചമര്‍ത്തുന്നത് ഇപ്പോഴും തുടരുന്നുണ്ടെന്ന്‍ സംഘടന വ്യക്തമാക്കി. തങ്ങളുടെ അധികാരം നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ ഒത്താശയോടെ ഇത്തരം ആക്രമണങ്ങള്‍ നടക്കാറുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണെന്നും, അതിനാല്‍ തന്നെ പരാജയപ്പെടുത്തിയ ആക്രമണപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ സുതാര്യമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2018 നവംബറില്‍ 7 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണമാണ് ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുണ്ടായ ഏറ്റവും ഒടുവിലത്തെ ആക്രമണം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-18-10:08:08.jpg
Keywords: ഈജി

12975
Category: 1
Sub Category:
Heading: പ്രവാസി പുനരധിവാസം: തുവാനിസ വിട്ടുനല്‍കുമെന്ന് മാര്‍ മാത്യു മൂലക്കാട്ട്
Content: കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിനായി തുവാനിസ ധ്യാനകേന്ദ്രം വിട്ടുനല്‍കാമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ഇത് സംബന്ധിച്ച തീരുമാനം അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. ഉഴവൂര്‍ ബ്ളോക്കിലെ പ്രവാസികളുടെ പുനരധിവാസത്തിനായാണ് തുവാനീസ, സര്‍ക്കാര്‍ പരിഗണിച്ചത്. ഇവിടെ 60 മുറികളിലായി 180 പേരെ താമസിപ്പിക്കാം. കൂടാതെ പതിനായിരം സ്ക്വയര്‍ ഫീറ്റുള്ള ഹാളും നൽകുവാൻ തയാറാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. കോട്ടയം ക്നാനായ അതിരൂപതയുടെ ഔദ്യോഗിക ധ്യാനകേന്ദ്രമാണ് തുവാനിസ.
Image: /content_image/News/News-2020-04-18-10:28:48.jpg
Keywords: ക്നാനാ