Contents
Displaying 12591-12600 of 25151 results.
Content:
12915
Category: 10
Sub Category:
Heading: ഇന്ന് 6:30നു ഭൂതോച്ചാടന പ്രാര്‍ത്ഥന ചൊല്ലുക: മെത്രാന്‍മാരോടും വൈദികരോടും വിഗാനോ മെത്രാപ്പോലീത്തയുടെ അഭ്യര്‍ത്ഥന
Content: കൊറോണ ലോകത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ തിന്മയുടെ ശക്തിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്നു ദുഃഖശനി റോമന്‍ സമയം ഉച്ചകഴിഞ്ഞു 3 മണിക്കു (ഇന്ത്യന്‍ സമയം 6.30 PM) ലിയോ പതിമൂന്നാമന്‍ പാപ്പ തയ്യാറാക്കിയ ശക്തമായ ഭൂതോച്ചാടന പ്രാര്‍ത്ഥന ചൊല്ലുവാന്‍ തന്നോടൊപ്പം ചേരണമെന്ന് അമേരിക്കയിലെ മുന്‍ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോയുടെ അഭ്യര്‍ത്ഥന. മെത്രാന്‍മാരോടും വൈദികരോടും അദ്ദേഹം ആഹ്വാനം നടത്തിയിരിക്കുന്നത്. കഷ്ടതകള്‍ നിറഞ്ഞ ഈ ആധുനിക കാലത്ത് സാത്താന്‍ ഉന്മാദാവസ്ഥയിലായിരിക്കുകയാണെന്നും, എണ്ണമറ്റ ആക്രമണങ്ങള്‍ വഴി ആത്മാക്കളെ പാപത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്നും വിഗാനോ മെത്രാപ്പോലീത്തയുടെ ആഹ്വാനത്തില്‍ പറയുന്നു. വൈദികര്‍ ളോഹ ധരിച്ച്, വിശുദ്ധ ജലവും കുരിശടയാളത്തോടും കൂടിവേണം ഭൂതോച്ചാടന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടതെന്നും മെത്രാപ്പോലീത്ത ആഹ്വാനത്തില്‍ പറയുന്നു. തിന്മയുടെ ശക്തികള്‍ സഭാ മാതാവിനെ ആക്രമിക്കുന്നതായി 1884 ഒക്ടോബര്‍ 13ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പക്ക് സ്വപ്ന ദര്‍ശനമുണ്ടായി. തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം മിഖായേല്‍ മാലാഖയോടുള്ള പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുവാന്‍ അദ്ദേഹം ഉത്തരവിട്ടു. പിന്നാലെ സാത്താനെ പുറത്താക്കുന്ന ഭൂതോച്ചാടന കര്‍മ്മം ചിട്ടപ്പെടുത്തുകയും, റോമന്‍ ആരാധനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ പ്രാര്‍ത്ഥന ഒരു വ്യക്തിക്ക് വേണ്ടി ചൊല്ലുന്നതിനു പുരോഹിതര്‍ക്ക് തങ്ങളുടെ മേലധികാരികളുടെ പ്രത്യേക അനുവാദം വേണമെങ്കിലും പുരോഹിതര്‍ക്ക് സ്വകാര്യമായി വ്യക്തിപരമായി ഈ പ്രാര്‍ത്ഥന ചൊല്ലാവുന്നതാണെന്ന്‍ പ്രമുഖ അന്താരാഷ്ട്ര കത്തോലിക്ക മാധ്യമമായ 'നാഷ്ണല്‍ കാത്തലിക് രെജിസ്റ്റര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-11-13:23:04.jpg
Keywords: ഭൂതോ

12916
Category: 10
Sub Category:
Heading: വാഹനങ്ങളുമായി അവരെത്തി: ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ മുടക്കാതെ ജര്‍മ്മനിയിലെ വിശ്വാസികള്‍
Content: ഡസ്സെല്‍ഡോര്‍ഫ്: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ജര്‍മ്മനിയിലെ നോര്‍ത്ത് റൈന്‍-വെസ്റ്റ്‌ഫാലിയ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ഡസ്സെല്‍ഡോര്‍ഫിലെ നൂറുകണക്കിന് ക്രൈസ്തവര്‍ ദുഃഖവെള്ളിയാചരണത്തിന് കണ്ടെത്തിയ മാര്‍ഗ്ഗം ശ്രദ്ധേയമായി. വിശാലമായ പാര്‍ക്കിംഗ് ഏരിയയില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സുരക്ഷിതമായ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്വന്തം വാഹനങ്ങളിലിരുന്ന് വിശ്വാസികള്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. സിറ്റി മേയര്‍ തോമസ് ഗെയിസെലും ഭാര്യയും തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ എത്തിയിരിന്നു. കത്തോലിക്കാ - ഇവാഞ്ചലിക്കല്‍ വൈദികരുടെ ചെറു സംഘം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്തിയ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ വിശ്വാസികള്‍ തങ്ങളുടെ വാഹനങ്ങളുടെ ജാലകത്തിലൂടെയാണ് കണ്ടത്. ഡസ്സെല്‍ഡോര്‍ഫ് കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ സന്ദര്‍ശകര്‍ക്ക് വേണ്ടിയുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചായിരുന്നു തിരുകര്‍മ്മങ്ങള്‍. സ്കൂട്ടര്‍ തുടങ്ങി വലിയ എസ്.യു.വി വരെയുള്ള വാഹനങ്ങളിലെത്തിയ വിശ്വാസികള്‍ തങ്ങളുടെ വാഹങ്ങള്‍ സുരക്ഷിതമായ അകലം പാലിച്ചു വരിവരിയായി നിര്‍ത്തിയിട്ടുകൊണ്ട് പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്ക് കത്തോലിക്കാ വൈദികന്‍ ഫാ. ഫ്രാങ്ക് ഹെയിഡ്കാംപും ഇവാഞ്ചലിക്കല്‍ പുരോഹിതന്‍ ഹെയിന്‍റിച്ച് ഫച്ച്സും നേതൃത്വം നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-11-15:07:07.jpg
Keywords: ജര്‍മ്മ

12917
Category: 1
Sub Category:
Heading: പുതുജീവനും പുതുജീവിതവും: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: കോവിഡ് 19 മൂലമുള്ള അടച്ചിടല്‍ സാഹചര്യത്തിലെ ഓണ്‍ലൈന്‍ വിശുദ്ധ വാരാചരണത്തിന്‍റെ ആവശ്യകത ക്രൈസ്തവര്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ ഈസ്റ്റര്‍ ദിനത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷയും വി. കുര്‍ബാനയുടെ അര്‍പ്പണവും ഓണ്‍ലൈനില്‍ തന്നെയായിരിക്കുമെന്ന് ഏവര്‍ക്കുമറിയമല്ലോ. അപ്പോള്‍ പിന്നെ ആ ദുഃഖത്തെപ്പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ കാരണീയമായിട്ടുള്ളത് ഉയിര്‍പ്പുതിരുനാളിന് ഉതകുന്ന അത്മീയ അനുഭവം ക്രൈസ്തവര്‍ സ്വന്തമാക്കുക എന്നതാണ്. #{blue->none->b->എന്താണ് ഉയിര്‍പ്പുതിരുനാളാഘോഷത്തിന്‍റെ ആത്മീയോദ്ദേശ്യം? }# ക്രിസ്തു മരിച്ചതിന്‍റെ മൂന്നാംനാള്‍ കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. ഈ സത്യം ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനവും കേന്ദ്രപ്രാധാന്യമര്‍ഹിക്കുന്ന വിഷയവുമാണ്. ക്രിസ്തുമരിക്കുന്നത് വെള്ളിയാഴ്ച. ശനിയാഴ്ച സാബത്തായിരുന്നതിനാല്‍ ഏവരും വിശ്രമിച്ചു. ഞായറാഴ്ച അതിരാവിലെ മഗ്ദലേന മറിയവും കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളും കല്ലറയിങ്കല്‍ ചെല്ലുന്നു. കല്ലറയുടെ മൂടി മാറ്റപ്പെട്ടിരുന്നു. മൂടിമാറ്റിയത് സ്വര്‍ഗത്തില്‍ നിന്നു വന്ന ദൂതനാണെന്നാണ് വി. മത്തായിശ്ലീഹ രേഖപ്പെടുത്തിയിരിക്കുന്നത്. ആ ദൂതന്‍ തന്നെയാണ് സ്ത്രീകളോടു പറയുന്നത്, ക്രൂശിക്കപ്പെട്ട ക്രിസ്തു ഇവിടെയില്ല. അവന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റുچ, എന്ന്. ക്രിസ്തു തന്നെ സ്ത്രീകള്‍ക്ക് നേരിട്ട് പ്രത്യക്ഷപ്പെട്ട് സമാധാനം ആശംസിച്ച് തന്‍റെ ഉയിര്‍പ്പിനെക്കുറിച്ചുള്ള ബോധ്യം അവര്‍ക്കു നല്‍കി. അവിടന്ന് പറഞ്ഞതനുസരിച്ചാണ് അവര്‍ അപ്പസ്തോലډാരെ വിവരമറിയിക്കുന്നത്. അവരില്‍ യാക്കോബും യോഹന്നാനും കല്ലറയിങ്കലേക്ക് ഓടിച്ചെന്ന് ശുന്യമായ കല്ലറ കാണുകയും സ്ത്രീകള്‍ പറഞ്ഞതുപോലെ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും ചെയ്തു. ഈ ചരിത്രസംഭവം അനുസ്മരിച്ച് ദൈവത്തെ സ്തുതിച്ച് ആരാധിച്ച് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലൂടെ തങ്ങള്‍ക്കും ലഭിക്കാനിരിക്കുന്ന ഉത്ഥാനത്തിന്‍റെ ചൈതന്യം മരണശേഷം പ്രാര്‍ത്ഥനാശുശ്രൂഷകളിലൂടെയും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലൂടെയും ഉള്‍ക്കൊള്ളുക എന്നതാണ് ഉയിര്‍പ്പുതിരുനാളിന്‍റെതായ ലഭിക്കുന്ന ആത്മീയ അനുഭവം. ക്രിസ്തുവിന്‍റെ പീഡാസഹനം, മരണം, ഉത്ഥാനം എന്ന അവസാന അനുഭവങ്ങളുടെ ഏറ്റവും ഉന്നതമായ അനുഭവമാണ് ക്രിസ്തുവിന്‍റെ ഉത്ഥാനം ക്രൈസ്തവര്‍ക്ക് നല്‍കുന്നത്. #{blue->none->b-> ഉത്ഥാനം ക്രൈസ്തവര്‍ക്ക് മരണാനന്തര അനുഭവം മാത്രമോ? }# ക്രിസ്തുവിന്‍റെ ജീവിതരഹസ്യങ്ങളിലെല്ലാം ക്രൈസ്തവര്‍ നിരന്തരം ഉള്‍ച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ദൈവവചനനാനുഭവത്തിലൂടെയും ക്രിസ്തുരഹസ്യ ങ്ങളുടെ ആഘോഷമായ കൂദാശകള്‍ വഴിയും അവിടത്തെ ജീവിതാനുഭവങ്ങളില്‍, വിശിഷ്യ കുരിശുമരണത്തിലും ഉത്ഥാനത്തിലും, ക്രൈസ്തവര്‍ പങ്കുചേരുന്നു. വിശ്വാസ ജീവിതത്തില്‍ ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ ഉത്ഥാനജീവനില്‍ തന്നെയാണ് വളരുന്നത്. ആ ജീവന്‍റെ വളര്‍ച്ച ഓരോരുത്തരും ഉള്‍ക്കൊള്ളുകയും അത് മറ്റുള്ളവര്‍ക്കു പകരുകയും ചെയ്യുക എന്നത് ക്രൈസ്തവര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വമാണ്. മാനുഷിക ജീവനോടു ചേര്‍ന്നാണ് ക്രിസ്തുവിന്‍റെ ഉത്ഥാനജീവന്‍ ഓരോ ക്രൈസ്തവനിലും പ്രവര്‍ത്തിക്കുന്നത്. അപ്രകാരമുള്ള ഒരു പ്രവര്‍ത്തനമാണ് ഒരുവനെ ക്രൈസ്തവനെന്ന നിലയില്‍ ആത്മീയനാക്കുന്നത്. ഈ ആത്മീയാനുഭവത്തെ ഓരോ ക്രൈസ്തവനും ഇതര ക്രൈസ്തവരോട് പങ്കുവയ്ക്കുന്നു; ഇതര മതങ്ങളിലെ ദൈവവിശ്വാസികളോടും പങ്കുവയ്ക്കുന്നു. ഇപ്രകാരമുള്ള ഒരു പങ്കുവയ്ക്കലിലൂടെ ക്രൈസ്തവസഭയിലെ വിശ്വാസികള്‍ മനുഷ്യസമൂഹത്തിന്‍റെ തന്നെ ആത്മീയമായ വളര്‍ച്ചയില്‍ പങ്കുചേരാന്‍ പരിശ്രമിക്കുന്നു. ഈ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് ക്രൈസ്തവര്‍ എല്ലാവിധ സാമൂഹിക സംസ്കാരിക സമ്പര്‍ക്കങ്ങളിലും ഏര്‍പ്പെടുന്നത്. സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, സമൂഹോദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ ഭവനങ്ങള്‍ ഇവയിലൂടെയെല്ലാം ക്രൈസ്തവര്‍ ലക്ഷ്യം വയ്ക്കുന്നത് ജീവന്‍ നല്‍കുന്ന ക്രിസ്തുവിന്‍റെ സന്ദേശവും അവിടത്തെ രക്ഷകരമായ ശക്തിയും സമൂഹത്തില്‍ പങ്കിട്ടനുഭവിക്കുക എന്നതാണ്. #{blue->none->b-> ക്രിസ്തുസന്ദേശത്തിന്‍റെ സാര്‍വത്രികത }# ക്രിസ്തുവിന്‍റെ സന്ദേശം സാര്‍വത്രികമാണ്. അവിടത്തെ രക്ഷാകര ദൗത്യവും സര്‍വത്രികമാണ്. അവിടുന്ന് പറഞ്ഞു: ڇഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നുڈ (യോഹ. 10:16). ക്രിസ്തു ഉദ്ദേശിക്കുന്നത്, തന്നില്‍ വിശ്വസിച്ച് ക്രൈസ്തവരാകുന്നവരെ കൂടാതെ ഇതര മതങ്ങളിലും സംസ്കാരങ്ങളിലുമുള്ളവര്‍പോലും തന്‍റെ ജീവിതദര്‍ശനത്തിലും കര്‍മമണ്ഡലത്തിലും ഉള്‍ച്ചേരുന്നുവെന്നാണ്. ക്രിസ്തുവിന്‍റെ ഈ സാര്‍വ്വത്രിക ദൗത്യം തന്നെയാണ് ക്രൈസ്തവസഭകളും തുടരുന്നത്. ക്രിസ്തുവിന്‍റെ ജീവിത ചൈതന്യം എല്ലാവരും ഉള്‍ക്കൊണ്ട് എല്ലാ മതങ്ങളിലെയും നډനിറഞ്ഞ വിശ്വാസാചാരങ്ങള്‍ക്ക് ക്രൈസ്തവികതയുടെ നډകൂടി നല്‍കുവാന്‍ സഭ പരിശ്രമിക്കുന്നു. ആരെയും നിര്‍ബന്ധിച്ചോ പ്രേരിപ്പിച്ചോ പ്രീണിപ്പിച്ചോ ക്രൈസ്തവരാക്കുക എന്ന ലക്ഷ്യം ക്രൈസ്തവസഭകള്‍ക്കില്ല; ഉണ്ടാകാനും പാടില്ല. എന്നാല്‍, മതസൗഹാര്‍ദ്ദവും മതസംവാദവും ദൈവവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള മാനവ ഐക്യവും എല്ലാ മനുഷ്യരും കാംക്ഷിക്കേണ്ടതല്ലേ? യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്നവര്‍ക്ക് കുരിശില്‍ മരിച്ച ക്രിസ്തു ജീവനോടെ ഉയിര്‍ത്തെഴുന്നേറ്റുവെന്ന് അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. ഇതര മതവിശ്വാസങ്ങളുടെ ശ്രേഷ്ഠത സ്വയം ബോധ്യപ്പെട്ടവര്‍ക്കും ക്രിസ്തുവിന്‍റെ ഉത്ഥാനം സ്വീകാര്യമാകണമെന്നില്ല. എന്നാല്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയല്ലേ ക്രിസ്തു ഉയിരാര്‍ന്ന ചേതസായി ചരിത്രത്തില്‍ നിലനില്‍ക്കുന്നു എന്നത്? ഇതുതന്നെയാണ് ക്രിസ്തുവിനെ മനുഷ്യചരിത്രത്തില്‍ വ്യതിരിക്തനാക്കുന്നതും. ക്രൈസ്തവസഭയിലെ വിശുദ്ധാത്മാക്കള്‍ മാത്രമല്ല ഇതര മതങ്ങളില്‍ വിശ്വസിച്ചിരുന്ന മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ എന്നിവരെപ്പോലെയുള്ള എത്രയോ ലോകനേതാക്കളും ക്രിസ്തുവിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് തങ്ങളുടെ ജീവിതത്തെ ധന്യമാക്കിയിട്ടുണ്ട്! ഈ കൊറോണ കാലത്തു തന്നെ ശുശ്രൂഷ ജീവിതത്തിന്‍റെ പര്യായമാക്കിക്കൊണ്ട് തങ്ങളെത്തന്നെ രോഗികള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന പരശതം ഡോക്ടര്‍മാരും നേഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരും ക്രിസ്തു ചൂണ്ടിക്കാട്ടിയ നല്ല സമരിയാക്കാരല്ലേ? #{blue->none->b-> ജീവന്‍റെ സംസ്കാരം }# കൊറോണ വൈറസിനെ മാത്രമല്ല, ജീവനെ നശിപ്പിക്കുന്ന ഏതൊരു പ്രതിഭാസത്തെയും പ്രതിരോധിക്കാന്‍ മനുഷ്യന് കഴിയണം. ഭ്രൂണഹത്യ, കൊലപാതകം, കാരുണ്യവധം ഇവയെല്ലാം പ്രതിരോധിക്കേണ്ട വിപത്തുകളല്ലേ? ആറുമാസം വളര്‍ച്ചയെത്തിയ കുഞ്ഞിനെപ്പോലും അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് നിഷ്കരുണം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് അനുവദിക്കുന്ന നിയമവും ആ നിയമമനുസരിച്ചുള്ള കോടതിവിധികളും നമ്മുടെ നാട്ടില്‍പ്പോലും നടപ്പിലായിക്കഴിഞ്ഞു. നമ്മുടെ ജീവിതരീതികള്‍ അന്തരീക്ഷത്തെയും ജലാശയങ്ങളെയും മലിനമാക്കിയും ഭൂമിയുടെ താപനിലയുടെ താളം തെറ്റിച്ചും നമ്മുടെ ജീവിതത്തിനുതന്നെ അപകടം വരുത്തിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ അശുദ്ധവായു ശ്വസിച്ച് ശ്വാസകോശ രോഗികളാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയും വിഷവാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചും അന്തരീക്ഷം ശുദ്ധികരിക്കേണ്ടത് ഇന്നത്തെ ആവശ്യമല്ലേ? നദികളെയും പുഴകളെയും കടലിനെയുംപോലും അശുദ്ധമാക്കി മലിനജലം പാനം ചെയ്ത് വൃക്കരോഗികളാകുന്നവര്‍ നമ്മുടെ നഗരങ്ങളില്‍ കൂടി വരികയാണ്. കൊറോണ ബാധയാല്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതില്‍ നാം പരിഭ്രാന്തരാണല്ലോ. എന്നാല്‍ ക്യാന്‍സര്‍ രോഗികളായി മരിച്ചവര്‍ 2018-ല്‍ 96 ലക്ഷമായിരുന്നു. ക്യാന്‍സര്‍ ഒരു പകര്‍ച്ച വ്യാധിയായി പരിഗണിക്കപ്പെടാത്തതുകൊണ്ട് അതുമൂലമുള്ള മരണത്തിന്‍റെ ബാഹുല്യം നമ്മെ ആകുലപ്പെടുത്തുന്നില്ല എന്നു മാത്രം. മദ്യപാനം, പുകയിലയുടെ ഉപയോഗം, നിറവും രുചിയും നോക്കി വിശിഷ്ട വിഭവങ്ങളെന്നു കരുതി കഴിക്കുന്ന ഭക്ഷണം ഇവയെല്ലാം ക്യാന്‍സറിന് കാരണമാകുമെന്ന് ഏവര്‍ക്കുമറിയാം. എങ്കിലും നമ്മുടെ ജീവിതശൈലിയില്‍ ഇവയെല്ലാം പതിവായിത്തീരുന്നു. വ്യക്തികളുടെയും മനുഷ്യസമൂഹത്തിന്‍റെയും ജീവന്‍റെ നിലനില്‍പ്പിനുവേണ്ടി മനുഷ്യസമൂഹം സടകുടഞ്ഞെഴുന്നേല്‍ക്കണമെന്ന് കൊറോണ വൈറസ് ബാധ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജീവന്‍റെ ഒരു സംസ്കാരം തന്നെ നാം വളര്‍ത്തിയെടുക്കണം. ലോകത്തിനു മുഴുവന്‍ ജീവന്‍ നല്‍കാന്‍ വന്നവനാണ് ക്രിസ്തു. ڇഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്ڈ (യോഹ. 10:10). മനുഷ്യനിലെ ആന്തരികജീവനെയാണ് ക്രിസ്തു ഇവിടെ ഉദ്ദേശിക്കുന്നത്. ആന്തരികതയില്‍ അടിയുറച്ച ഭൗതികത മാത്രമേ മനുഷ്യസമൂഹത്തിന് രക്ഷനല്‍കുകയുള്ളു. ആത്മീയതയാണ് മനുഷ്യന്‍റെ ഭൗതികജീവിതത്തെ ജീവസുറ്റതാക്കുന്നത്. നമ്മുടെ ജീവിത രീതികളിലെ തെറ്റായ ശൈലികളില്‍നിന്ന് നമ്മെ നിവര്‍ത്തിപ്പിച്ചുകൊണ്ട് സമൂഹത്തിന് ദ്രോഹകരമായ എല്ലാ ജീവിതരീതികളില്‍ നിന്നും നമുക്ക് പിന്തിരിയാം. അന്തരീക്ഷ വായുവിനെ ശുദ്ധമായി കാക്കാം. എവിടെയും ജലം ശുദ്ധമായി പരിരക്ഷിക്കാം. സഹോദരങ്ങളെ ജീവനുതുല്യം സ്നേഹിക്കാം. ആവശ്യക്കാരനു സഹായമെത്തിക്കുന്ന നല്ല സമരിയാക്കാരാകാം. ഈ ലോകജീവിതത്തിന്‍റെ നശ്വരതയില്‍ നിന്ന് ഉത്ഥാനത്തിലൂടെ ക്രിസ്തു പ്രവേശിച്ച അനശ്വരതയിലേയ്ക്ക് നമുക്കും പ്രവേശിക്കാം.
Image: /content_image/News/News-2020-04-11-19:50:54.jpg
Keywords: ഉയിര്‍

12918
Category: 1
Sub Category:
Heading: പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍
Content: മരണത്തെ പരാജയപ്പെടുത്തി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന യേശു ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഭരണകൂടങ്ങള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ ജനപങ്കാളിത്തമില്ലാതെയാണ് നടക്കുന്നത്. അതേസമയം വിശ്വാസികൾക്ക് വീട്ടിലിരുന്നു ചടങ്ങുകൾ വീക്ഷിക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ട്. ഇന്നലെ വൈകീട്ട് നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റർ തിരുകർമ്മങ്ങൾക്കു കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. വത്തിക്കാനില്‍ ഇന്നലെ രാത്രി ഈസ്റ്റര്‍ ജാഗരണ ശുശ്രൂഷകള്‍ നടന്നു. ഇന്ന്‍ വിവിധ ദേവാലയങ്ങളില്‍ ശുശ്രൂഷ നടക്കും. ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ വത്തിക്കാനില്‍ പ്രാദേശികസമയം രാവിലെ 11 മണിക്ക് (ഇന്ത്യന്‍ സമയം 2.30 PM ) ആണ് നടക്കുക. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, അര്‍പ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയ്ക്കു മാര്‍പാപ്പ മുഖ്യകാര്‍മ്മികനാകും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി എന്ന സന്ദേശം പങ്കുവെയ്ക്കും. തുടര്‍ന്നു പാപ്പ അപ്പസ്തോലിക ആശീര്‍വാദം നല്‍കും. സഭ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി ഈ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ആശീര്‍വ്വാദം സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കും. തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദം ഫേസ്ബുക്ക് പേജില്‍ ലഭ്യമാക്കുന്നതാണ്.
Image: /content_image/News/News-2020-04-11-20:17:56.jpg

12919
Category: 18
Sub Category:
Heading: പീഡാനുഭവത്തിനു അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നു ഈസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു: പിണറായി വിജയന്‍
Content: ഈസ്റ്റർ അതിജീവനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പീഡാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റർ സന്ദേശം പഠിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ലോകം കൊവിഡ് എന്ന പീഡാനുനഭവത്തിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റർ നമുക്ക് പകരുന്നത്. വൈഷമ്യത്തിന്റെതായ ഘട്ടമാണെങ്കിലും എല്ലാവർക്കും ഈസ്റ്റർ ആശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Image: /content_image/India/India-2020-04-11-20:26:46.jpg
Keywords: വിജയ

12920
Category: 18
Sub Category:
Heading: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഈസ്റ്റർ ആശംസകൾ നേർന്നു
Content: തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഈസ്റ്റർ ആശംസകൾ നേർന്നു "ഈസ്റ്റര്‍ വേളയിലെ സ്നേഹവും ഒരുമയും സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ലോകം ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Image: /content_image/India/India-2020-04-11-20:30:38.jpg
Keywords: ഗവര്‍

12921
Category: 18
Sub Category:
Heading: കൊറോണയുടെ ഭയത്തിനും മുകളിൽ യേശുവിൻ്റെ ഉയിര്‍പ്പ് നൽകുന്ന ജീവൻ്റെ പ്രത്യാശ നിറയട്ടെ: കർദ്ദിനാൾ ക്ലീമിസ് ബാവയുടെ ഈസ്റ്റർ സന്ദേശം
Content: കർത്താവായ യേശുക്രിസ്തുവിൻ്റെ ഉയിർപ്പിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഏവർക്കും നേരുന്നു. ഒരു മരത്തടിക്ക് പൂക്കാലം ഭവി ക്കുന്ന അനുഭവമാണ് യേശു വിൻ്റെ ഉയിർപ്പ്. യേശുവിനെ ഏറ്റവും നിന്ദ്യമായ രീതിയിൽ വധിക്കുന്നതിന് യഹൂദർ ഉപയോഗിച്ച രണ്ട് മരക്കഷണങ്ങൾ ലോക ജനതക്ക് രക്ഷയുടെ അടയാളമായി മാറുന്നുവെന്നുള്ളത് യേശുവിൻ്റെ ഉയിർപ്പ് മനുഷ്യന് എന്ത് മാറ്റമാണ് വരുത്തുന്നത് എന്നതിൻ്റെ സൂചനയാണ്. നിങ്ങൾ കല്ലെറിയുന്നതിന് എന്നിൽ എന്ത് കുറ്റമാണ് കണ്ടത് എന്ന യേശുവിൻ്റെ ചോദ്യം സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ പുത്രനെ നിങ്ങൾ കുരിശിൽ ഉയർത്തി കഴിയുമ്പോൾ നിങ്ങൾ തിരിച്ചറിയും ഞാൻ ദൈവത്തിൽ നിന്നാണെന്ന്. ഒരു പൈതലായി യേശു ഈ ലോകത്തിൽ ആരംഭിച്ചതും തുടർന്നതും ഉത്ഥാനം വഴി നിത്യജീവനിലേക്ക് പ്രവേശിച്ചതും വഴിയായി യേശുവിലൂടെ ദൈവിക പദ്ധതി നിറവേറുകയാണ്. യേശു വിൽ സംഭവിക്കുന്ന ഉയിർപ്പ് എല്ലാ മനുഷ്യരിലും സംഭവിക്കും. സംശയരഹിതമായി വി. പൗലോസ് പഠിപ്പിക്കുന്നു. "ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപെട്ടില്ലങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം , നിങ്ങളുടെ വിശ്വാസവും വ്യർത്ഥം" അപ്പസ്തോലന് അത്രയേറെ വിശ്വാസമാണ് ആ വിഷയത്തെ കുറിച്ച്. കൊറോണയുടെ ഭയത്തിലും ആകുലതയിലുമാണ് ലോക ജനത മുഴുവൻ. വികസിതമെന്നു വിളിക്കുന്ന രാജ്യങ്ങൾ പോലും വലിയ ഭയത്തിലാണ്. ആരിൽ അഭയം പ്രാപിക്കും. രോഗത്തിൻ്റെ മേലും മരണത്തിൻ്റെ മേലും അധികാരമുള്ള ദൈവത്തിലല്ലാതെ ആരിൽ നാം അഭയപ്പെടും. മനുഷ്യ സ്നേഹമുള്ള ആ ദൈവ െത്ത നാം പരിചയപ്പെടുന്നത് മനുഷ്യൻ്റെ വേദനകളിലൂടെ കടന്നു പോയ യേശുവിലൂടെയാണ്. ഈ വേദനയുടെ നടുവിൽ നാം ഒറ്റക്കല്ല. നമുക്കു വേണ്ടി വേദനിച്ച യേശു കൂടെയുണ്ട്. കൊറോണയുടെ ഭയത്തിനും മുകളിൽ യേശുവിൻ്റെ ഉയിര്‍പ്പ് നൽകുന്ന ജീവൻ്റെ പ്രത്യാശ നിറയട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഉത്ഥിതനായ യേശു നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. എല്ലാ ജനങ്ങൾക്കും ഹൃദയപൂർവ്വം നല്ല ഒരു ഈസ്റ്റര്‍ ആശംസിക്കുന്നു.
Image: /content_image/India/India-2020-04-11-20:46:24.jpg
Keywords: ബാവ

12922
Category: 18
Sub Category:
Heading: കൊറോണയുടെ ഭയത്തിനും മുകളിൽ യേശുവിന്റെ ഉയിര്‍പ്പ് നൽകുന്ന പ്രത്യാശ നിറയട്ടെ: കർദ്ദിനാൾ ക്ലീമിസ് ബാവയുടെ ഈസ്റ്റർ സന്ദേശം

Image: /content_image/India/India-2020-04-11-20:46:27.jpg

12923
Category: 10
Sub Category:
Heading: അദൃശ്യ ശത്രുവിനോടുള്ള പോരാട്ടത്തില്‍ പ്രാര്‍ത്ഥന അനിവാര്യം: ട്രംപിന്റെ ഈസ്റ്റര്‍ സന്ദേശം
Content: വാഷിംഗ്‌ടണ്‍ ഡി.സി: ദുഃഖവെള്ളിയുടേയും ഈസ്റ്ററിന്റേയും പ്രാധാന്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതീക്ഷാ നിര്‍ഭരമായ ഈസ്റ്റര്‍ സന്ദേശം. ഈ വിശുദ്ധ കാലത്ത് അമേരിക്ക ഒരു അദൃശ്യ ശത്രുവിനോടുള്ള പോരാട്ടത്തിലാണെന്നും, അതിനു പ്രാര്‍ത്ഥന അനിവാര്യമാണെന്നും അന്ധകാരത്തിന്റേതായ ഈ സമയത്തെ രാഷ്ട്രം അതിജീവിക്കുമെന്നും ദുഃഖവെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് നടത്തിയ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. ഇക്കൊല്ലം ഈസ്റ്റര്‍ ദിനത്തില്‍ പതിവനുസരിച്ചുള്ള കൂട്ടായ്മകള്‍ സാധ്യമല്ലെങ്കിലും വിശുദ്ധ കാലത്ത് പ്രാര്‍ത്ഥനയിലും, വിചിന്തനത്തിലും ചിലവഴിച്ചുകൊണ്ട് ദൈവവുമായി വ്യക്തിപരമായി കൂടുതല്‍ അടുക്കാമെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്‍മാരേയും, ഡോക്ടര്‍മാരേയും, നേഴ്സുമാരേയും അഭിനന്ദിക്കുവാനും ട്രംപ് മറന്നില്ല. “അന്ധകാരം ഭൂമിയേയും കൂരിരുട്ട് ജനതകളേയും മൂടും, എന്നാല്‍ കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും” എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ (ഏശയ്യാ 60: 2) ഉദ്ധരിച്ച അദ്ദേഹം സമൂഹത്തിന് ഒരു നല്ല ഈസ്റ്റര്‍ ആശംസിച്ചു. തനിക്കും കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പിന്നാലെ വചനപ്രഘോഷകനായ ഹാരി ജാക്സണെ ട്രംപ് സന്ദേശത്തിനായി ക്ഷണിച്ചു. നമ്മുടെ പാപങ്ങള്‍ക്ക് ക്രിസ്തു പരിഹാരമായി നിന്ന ദുഃഖവെള്ളിയാഴ്ച ക്രിസ്തീയ വിശ്വാസത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നാണെന്നും എന്നാല്‍ പുനരുത്ഥാനം നമ്മുടെ വിജയമാണെന്നും ഹാരി തന്റെ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീര്‍ത്തനപുസ്തകത്തില്‍ നിന്നുള്ള വചനഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രസിഡന്‍റിനെയും അമേരിക്കയും അനുഗ്രഹിക്കുന്നു എന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-11-21:12:30.jpg
Keywords: ട്രംപ, യുഎസ് പ്രസി

12924
Category: 1
Sub Category:
Heading: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെ: നരേന്ദ്ര മോദി
Content: ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് മോദി ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചത്. യേശു ക്രിസ്തുവിന്റെ വിലയേറിയ ചിന്തകള്‍, പ്രത്യേകിച്ച് ദരിദ്രരെ ശാക്തികരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബന്ധത എല്ലാവര്‍ക്കും ഒരു ഓര്‍മപ്പെടുത്തലാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Best wishes to everyone on the special occasion of Easter. We remember the noble thoughts of Lord Christ, especially his unwavering commitment to empowering the poor and needy. May this Easter give us added strength to successfully overcome COVID-19 and create a healthier planet.</p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1249166118398427137?ref_src=twsrc%5Etfw">April 12, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-12-08:39:59.jpg
Keywords: മോദി, പ്രധാനമന്ത്രി