Contents
Displaying 12541-12550 of 25151 results.
Content:
12864
Category: 1
Sub Category:
Heading: വത്തിക്കാനിലെ ഓശാന തിരുക്കര്‍മ്മങ്ങള്‍ 2.30 മുതല്‍: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ഓശാന തിരുക്കര്‍മ്മങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30നു (റോം സമയം രാവിലെ 11 മണിക്ക്) ആരംഭിക്കും. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ശുശ്രൂഷകള്‍ ജനപങ്കാളിത്തമില്ലാതെയാണ് നടത്തുന്നത്. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ ജനങ്ങളിലേക്ക് എത്തിക്കും. പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലും 2.25 മുതല്‍ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുന്നുണ്ട്. കൊറോണ പശ്ചാത്തലത്തില്‍ വിശുദ്ധ വാരത്തില്‍ ആഗോള കത്തോലിക്ക ദേവാലയങ്ങളില്‍ ശുശ്രൂഷ നടത്തുന്നതിനെ പറ്റി വത്തിക്കാന്‍ നേരത്തെ ഡിക്രി പുറത്തിറക്കിയിരിന്നു. വിശുദ്ധവാരത്തിലെ തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കുചേരാന്‍ മാധ്യമസൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളുടെ സമയം മനസ്സിലാക്കി, അവയില്‍ ആത്മനാ പങ്കെടുത്ത് ആത്മീയനുഭവവും അനുഗ്രഹങ്ങളും സ്വായത്തമാക്കാന്‍ സാധിക്കുമെന്ന് മാര്‍ച്ച് 26നു പുറത്തിറക്കിയ ഡിക്രിയില്‍ വത്തിക്കാന്‍ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ കുറിച്ചിരിന്നു.
Image: /content_image/News/News-2020-04-05-08:25:27.jpg
Keywords: വത്തി, വിശുദ്ധവാ

12865
Category: 1
Sub Category:
Heading: തെരുവിൽ കുരുത്തോലയുമായി ജനം: ആശീർവ്വാദവുമായി ഫിലിപ്പീൻസ് വൈദികരെത്തി
Content: മനില: കൊറോണ വ്യാപനത്തെ തുടര്‍ന്ന്‍ ഭരണകൂട നിർദ്ദേശ പ്രകാരം ദേവാലയങ്ങളിൽ ജനപങ്കാളിത്തത്തിന് വിലക്കുള്ള സാഹചര്യത്തിൽ വിശുദ്ധ വാരത്തിന്റെ ആരംഭം കുറിക്കുന്ന ഇന്ന് ഓശാന ഞായറാഴ്ച ഫിലിപ്പീന്‍സിലെ കത്തോലിക്ക വൈദികർ ട്രക്കുകളുടെ പുറകിലും, മുചക്ര വാഹനങ്ങളിലും സഞ്ചരിച്ചുകൊണ്ട് വിശ്വാസികളെ ആശീര്‍വദിച്ചു. കൈയിൽ കുരുത്തോല വഹിച്ചുകൊണ്ടാണ് വിശ്വാസികൾ ഈ സമയത്തു തെരുവോരത്ത് നിലകൊണ്ടത്. ലോകത്തെ ഏറ്റവുമധികം കത്തോലിക്കരുള്ള രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സില്‍ അതിമനോഹരമായാണ് ഓരോ വർഷവും ഓശാന ഞായർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ തിരുകർമ്മങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞില്ലെങ്കിലും വലിയ ആത്മീയ ദാഹത്തോടെ വിശ്വാസികൾ തെരുവ് വീഥികളിൽ അകലം പാലിച്ച് നിലയുറപ്പിക്കുകയായിരുന്നു. സ്വന്തം ഭവനങ്ങളുടെ മുന്നില്‍ മാസ്കും ധരിച്ച് കുരുത്തോലയുമായി നിരന്നു നിന്ന വിശ്വാസികളെ വാഹനങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ തട്ടകങ്ങളില്‍ നിന്നുകൊണ്ട് വൈദികർ കുരിശടയാളം വഴിയും ഹന്നാൻ വെള്ളം തളിച്ചും ആശീര്‍വദിച്ചു. ഈ സമയത്ത് പ്രാർത്ഥനയോടെ കൂപ്പുകരങ്ങളോടെയാണ് വിശ്വാസികൾ നിലനിന്നത്. അതേസമയം 3,094 സ്ഥിരീകരിച്ച കൊറോണ കേസുകള്‍ സ്ഥിരീകരിച്ച ഫിലിപ്പീന്‍സില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ ഏപ്രില്‍ പകുതി വരെ നീട്ടുമെന്നാണ് സൂചന. ഫിലിപ്പീന്‍സിലെ ദശലക്ഷകണക്കിന് വരുന്ന വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനക്കായി ഇപ്പോള്‍ തത്സമയം സംപ്രേക്ഷണങ്ങളെയാണ് ആശ്രയിക്കുന്നത്.
Image: /content_image/News/News-2020-04-05-12:25:10.jpg
Keywords: ഫിലിപ്പീ

12866

Content: മനില: കൊറോണ വ്യാപനത്തെ തുടര്‍ന്ന്‍ ഭരണകൂട നിർദ്ദേശ പ്രകാരം ദേവാലയങ്ങളിൽ ജനപങ്കാളിത്തത്തിന് വിലക്കുള്ള സാഹചര്യത്തിൽ വിശുദ്ധ വാരത്തിന്റെ ആരംഭം കുറിക്കുന്ന ഇന്ന് ഓശാന ഞായറാഴ്ച ഫിലിപ്പീന്‍സിലെ കത്തോലിക്ക വൈദികർ ട്രക്കുകളുടെ പുറകിലും, മുചക്ര വാഹനങ്ങളിലും സഞ്ചരിച്ചുകൊണ്ട് വിശ്വാസികളെ ആശീര്‍വദിച്ചു. കൈയിൽ കുരുത്തോല വഹിച്ചുകൊണ്ടാണ് വിശ്വാസികൾ ഈ സമയത്തു തെരുവോരത്ത് നിലകൊണ്ടത്. ലോകത്തെ ഏറ്റവുമധികം കത്തോലിക്കരുള്ള രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സില്‍ അതിമനോഹരമായാണ് ഓരോ വർഷവും ഓശാന ഞായർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ തിരുകർമ്മങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞില്ലെങ്കിലും വലിയ ആത്മീയ ദാഹത്തോടെ വിശ്വാസികൾ തെരുവ് വീഥികളിൽ അകലം പാലിച്ച് നിലയുറപ്പിക്കുകയായിരുന്നു. സ്വന്തം ഭവനങ്ങളുടെ മുന്നില്‍ മാസ്കും ധരിച്ച് കുരുത്തോലയുമായി നിരന്നു നിന്ന വിശ്വാസികളെ വാഹനങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ തട്ടകങ്ങളില്‍ നിന്നുകൊണ്ട് വൈദികർ കുരിശടയാളം വഴിയും ഹന്നാൻ വെള്ളം തളിച്ചും ആശീര്‍വദിച്ചു. ഈ സമയത്ത് പ്രാർത്ഥനയോടെ കൂപ്പുകരങ്ങളോടെയാണ് വിശ്വാസികൾ നിലനിന്നത്. അതേസമയം 3094 കൊറോണ കേസുകള്‍ സ്ഥിരീകരിച്ച ഫിലിപ്പീന്‍സില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ ഏപ്രില്‍ പകുതി വരെ നീട്ടുമെന്നാണ് സൂചന. ഫിലിപ്പീന്‍സിലെ ദശലക്ഷകണക്കിന് വരുന്ന വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനക്കായി ഇപ്പോള്‍ തത്സമയം സംപ്രേക്ഷണങ്ങളെയാണ് ആശ്രയിക്കുന്നത്.
Image: /content_image/News/News-2020-04-05-12:25:46.jpg

12867
Category: 10

Content: മനില: കൊറോണ വ്യാപനത്തെ തുടര്‍ന്ന്‍ ഭരണകൂട നിർദ്ദേശ പ്രകാരം ദേവാലയങ്ങളിൽ ജനപങ്കാളിത്തത്തിന് വിലക്കുള്ള സാഹചര്യത്തിൽ ഇന്ന് ഓശാന ഞായറാഴ്ച ഫിലിപ്പീന്‍സിലെ കത്തോലിക്ക വൈദികർ മുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചുകൊണ്ട് വിശ്വാസികളെ ആശീര്‍വദിച്ചു. കൈയിൽ കുരുത്തോല വഹിച്ചും രൂപങ്ങൾ അലങ്കരിച്ചു കൊണ്ടുമാണ് വിശ്വാസികൾ ഈ സമയത്തു തെരുവോരത്ത് നിലകൊണ്ടത്. ലോകത്തെ ഏറ്റവുമധികം കത്തോലിക്കരുള്ള രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സില്‍ അതിമനോഹരമായാണ് ഓരോ വർഷവും ഓശാന ഞായർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ തിരുകർമ്മങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞില്ലെങ്കിലും വലിയ ആത്മീയ ദാഹത്തോടെ വിശ്വാസികൾ തെരുവ് വീഥികളിൽ അകലം പാലിച്ച് നിലയുറപ്പിക്കുകയായിരുന്നു. സ്വന്തം ഭവനങ്ങളുടെ മുന്നില്‍ മാസ്കും ധരിച്ച് കുരുത്തോലയുമായി നിരന്നു നിന്ന വിശ്വാസികളെ വാഹനങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ തട്ടകങ്ങളില്‍ നിന്നുകൊണ്ട് വൈദികർ കുരിശടയാളം വഴിയും ഹന്നാൻ വെള്ളം തളിച്ചും ആശീര്‍വദിച്ചു. ഈ സമയത്ത് പ്രാർത്ഥനയോടെ കൂപ്പുകരങ്ങളോടെയാണ് വിശ്വാസികൾ നിലനിന്നത്. അതേസമയം 3246 കൊറോണ കേസുകള്‍ സ്ഥിരീകരിച്ച ഫിലിപ്പീന്‍സില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ ഏപ്രില്‍ പകുതി വരെ നീട്ടുമെന്നാണ് സൂചന. ഫിലിപ്പീന്‍സിലെ ദശലക്ഷകണക്കിന് വരുന്ന വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനക്കായി ഇപ്പോള്‍ തത്സമയം സംപ്രേക്ഷണങ്ങളെയാണ് ആശ്രയിക്കുന്നത്.
Image: /content_image/News/News-2020-04-05-12:31:56.jpg

12868
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കു ട്വിറ്ററിലൂടെ നന്ദിയറിയിച്ച് നരേന്ദ്ര മോദി
Content: കൊച്ചി: സര്‍ക്കാര്‍ നടത്തുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയറിയിച്ച സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു ട്വിറ്ററിലൂടെ നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പൊതുസമൂഹത്തോടു ചേര്‍ന്നു കത്തോലിക്കാ സഭയും കോവിഡ് പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയ വീഡിയോ സന്ദേശത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ഈ രംഗത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന പ്രോത്സാഹനം ശ്രദ്ധേയമാണ്. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കു സൗഖ്യവും സമാധാനവും ദൈവാനുഗ്രഹവും ഉണ്ടാകുന്നതിനു പ്രാര്‍ഥിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ഊര്‍ജം പകരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം പ്രചോദനാത്മകമാണെന്നായിരിന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Warm and thoughtful words of inspiration from Cardinal George Alencherry. The nation stands united in the face of COVID-19. #9pm9minute https://t.co/AVSEdz3Cum
— Narendra Modi (@narendramodi) April 5, 2020

Image: /content_image/India/India-2020-04-06-02:58:54.jpg
Keywords: ആലഞ്ചേ

12869
Category: 13
Sub Category:
Heading: മഹാമാരിയുടെ ദിനങ്ങളില്‍ ക്രൂശിതനായ ക്രിസ്തുവിനെ അടുത്തു വീക്ഷിക്കാം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മഹാമാരിയുടെ പിടിയില്‍ എല്ലാ രക്ഷാമാര്‍ഗ്ഗങ്ങളും പ്രത്യാശയും തകര്‍ന്ന് അടിയുകയും ചെയ്യുമ്പോള്‍ യേശു പകരുന്ന ആത്മധൈര്യം ദൈവസ്നേഹത്തിലേയ്ക്ക് ഹൃദയം തുറക്കാമെന്നും വീടുകളില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ക്രൂശിതനായ ക്രിസ്തുവിനെ അടുത്തു വീക്ഷിക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഓശാന തിരുക്കര്‍മങ്ങള്‍ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. കുരിശിലെ നിസ്സഹായതയിലും ക്രിസ്തു പിതാവായ ദൈവത്തെ വിളിച്ചപേക്ഷിച്ചത് നമുക്കു മാതൃകയും പ്രത്യാശയുമാണെന്ന് വിവരിച്ച പാപ്പ, വേദനകളിലും ജീവിതവ്യഥകളിലും യേശുവിനെപ്പോലെ പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ഇന്ന് മഹാമാരിയുടെ പിടിയില്‍ മാനവകുലം ഭീതിയോടെയാണ് ജീവിക്കുന്നത്. എല്ലാ രക്ഷാമാര്‍ഗ്ഗങ്ങളും തകരുകയും, പ്രത്യാശയും വാഗ്ദാനങ്ങളും തകര്‍ന്ന് അടിയുകയും ചെയ്യുമ്പോള്‍, യേശു പകരുന്ന ആത്മധൈര്യം ദൈവസ്നേഹത്തിലേയ്ക്ക് ഹൃദയം തുറക്കുവാനാണ്. അസ്ഥിത്വം നല്കിയ ദൈവം മാനവകുലത്തെ പരിപാലിക്കും എന്നത് പ്രത്യാശയാണ്. ഈ ഭൂമിയിലെ നമ്മുടെ അസ്ഥിത്വം ദൈവത്തെയും സഹോദരങ്ങളെയും കേന്ദ്രീകരിച്ചാകേണ്ടതുണ്ട്. ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിച്ചു ജീവിക്കണം. ഈ പുണ്യദിനങ്ങളില്‍ വീടുകളില്‍ കുടുങ്ങിയിരിക്കുമ്പോഴും ക്രൂശിതനായ ക്രിസ്തുവിനെ അടുത്തു വീക്ഷിക്കാം. സഹോദരങ്ങളെ സ്നേഹിച്ചും പരിചരിച്ചും ജീവിക്കുന്നതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. വിശിഷ്യാ വേദനിക്കുകയും ആവശ്യത്തിലായിരിക്കുകയും ചെയ്യുന്ന സഹോദരങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കാം. നമ്മുടെ ഇല്ലായ്മയെക്കുറിച്ചു മാത്രം ചിന്തിച്ച് ആകുലപ്പെടാതെ മറ്റുള്ളവര്‍ക്കായി എന്തുചെയ്യാമെന്നു നാം ചിന്തിക്കണമെന്നും പാപ്പ അനുസ്മരിപ്പിച്ചു. മഹാമാരിയുടെ ദുരന്തത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി നിശ്ശബ്ദ സേവനം ചെയ്ത ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പരിചാരകര്‍ സന്നദ്ധസേവകര്‍ എന്നിവരെ നാം പ്രത്യേകമായി അനുസ്മരിക്കുന്നു. സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍വേണ്ടി സ്വന്തം ജീവന്‍ സമര്‍പ്പിച്ചവരാണവര്‍. അവരാണ് ഈ ദുരന്തത്തിലെ വിജയികളെന്നും പാപ്പ പറഞ്ഞു. ജനപങ്കാളിത്തമില്ലാതെയാണ് ഇന്നലെ വത്തിക്കാനില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-06-05:18:29.jpg
Keywords: പാപ്പ, കൊറോണ

12870
Category: 13
Sub Category:
Heading: ഹംഗേറിയൻ പ്രധാനമന്ത്രിയുടെ വിശുദ്ധവാര വീഡിയോ സന്ദേശം തരംഗമാകുന്നു
Content: ബുഡാപെസ്റ്റ്: ഓശാന ഞായറായ ഇന്നലെ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ, തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. നല്ലവനായ ദൈവത്തിലേക്ക് നമ്മൾ കണ്ണുകളുയർത്തുന്ന നാളുകളാണ് അടുത്ത ഒരാഴ്ച കാലമെന്നും എല്ലാ വർഷവും നമ്മൾ അങ്ങനെയാണ് ചെയ്യുന്നതെന്നും ഈ വർഷവും അങ്ങനെ തന്നെയായിരിക്കുമെന്നും വിക്ടർ ഒർബൻ കൂട്ടിച്ചേർത്തു. തൊട്ടുപിന്നാലെ ഹംഗറിയിലെ ക്രൈസ്തവ നേതാക്കൾ ഒന്നിനുപിറകെ ഒന്നായി, "സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന" ചൊല്ലുന്നതാണ് വീഡിയോ സന്ദേശത്തിൽ കാണുന്നത്.

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ മത്തിയാസിന്റെ ദേവാലയത്തിൽ നിന്നും കർദ്ദിനാൾ പീറ്റർ എർദോയാണ് പ്രാർത്ഥനയ്ക്ക് തുടക്കമിടുന്നത്. പിന്നാലെ ഓർത്തഡോക്സ് സഭയുടെ നേതാക്കന്മാരും, പ്രൊട്ടസ്റ്റൻറ് സഭയുടെ നേതാക്കന്മാരും വീഡിയോയില്‍ പ്രാർത്ഥിക്കുന്നുണ്ട്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ നേതാവാണ് വിക്ടർ ഒർബൻ. ക്രൈസ്തവ മൂല്യങ്ങളെ കേന്ദ്രീകരിച്ചു ഭരണം നടത്തുന്ന അദ്ദേഹം യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം പുനര്‍ജീവിപ്പിക്കാന്‍ ശക്തമായി ഇടപെടുന്ന ചുരുക്കം യൂറോപ്യന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. പീഡിത ക്രൈസ്തവരെ സഹായിക്കാനും നിരവധി പദ്ധതികൾ വിക്ടർ ഒർബന്റെ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തീവ്രവാദികൾ തകർത്ത നിരവധി സ്കൂളുകളും, ദേവാലയങ്ങളും ഹംഗറി ഇതിനോടകം തന്നെ പുനർനിർമ്മിച്ചു നൽകിയിട്ടുണ്ട്. 40 മില്യൺ ഡോളറാണ് ഹംഗറി പ്രസ്തുത സഹായ ദൗത്യങ്ങൾക്ക് വേണ്ടി നീക്കിവെച്ചത്.
Image: /content_image/News/News-2020-04-06-07:15:33.jpg
Keywords: ഹംഗ, ഹംഗേ

12871
Category: 13
Sub Category:
Heading: ലോക്ക്ഡൌണില്‍ ഫിലിപ്പീന്‍സില്‍ അകപ്പെട്ട വിനോദ സഞ്ചാരികള്‍ക്ക് അഭയമായത് സെമിനാരി
Content: മനില: കൊറോണ വ്യാപനത്തെ തുടര്‍ന്ന്‍ നടപ്പില്‍ വരുത്തിയ നിര്‍ബന്ധിത ലോക്ക്ഡൌണ്‍ നീട്ടിയതിനെ തുടര്‍ന്ന്‍ ഫിലിപ്പീന്‍സിലെ ദ്വീപില്‍ അകപ്പെട്ടുപോയ വിനോദ സഞ്ചാരികള്‍ക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള സെമിനാരി അഭയകേന്ദ്രമായി. പലാവന്‍ പ്രവിശ്യയില്‍ അകപ്പെട്ടുപോയ ഇരുപതോളം വിനോദ സഞ്ചാരികള്‍ക്കാണ് പ്യുര്‍ട്ടോ പ്രിന്‍സെസായിലെ സെന്റ് ജോസഫ് സെമിനാരി അഭയം നല്‍കിയത്. മാര്‍ച്ച് പതിനൊന്നിനാണ് വിനോദ സഞ്ചാരികള്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി പലാവന്‍ ദ്വീപിലെത്തിയത്. എന്നാല്‍ ഗവണ്‍മെന്റ് ഉത്തരവിനെ തുടര്‍ന്ന്‍ ലോക്ക്ഡൌണ്‍ നീട്ടിയതിനാല്‍ മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 12 വരെ സകല ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും റദ്ദാക്കിയത് വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയായി. ഗസ്റ്റ് ഹൗസില്‍ താമസിച്ച ഇവരുടെ കയ്യിലെ പണം തീര്‍ന്നതോടെ പണവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെട്ട ഇവര്‍ക്ക് വേണ്ടി പ്രാദേശിക ഉദ്യോഗസ്ഥര്‍ പുയര്‍ട്ടോ പ്രിന്‍സെസായിലെ അപ്പസ്തോലിക വികാരിയത്തിനോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരിന്നു. തങ്ങള്‍ സഹായിക്കുവാന്‍ തയ്യാറാണെന്നും അഭയം ആവശ്യമുള്ളിടത്തോളം കാലം അവര്‍ക്ക് കഴിയാമെന്നും സെമിനാരിയുടെ റെക്ടറായ ഫാ. റോയ് വാസ്ക്വസ് അറിയിച്ചു. അതേസമയം ഇതേ അവസ്ഥയില്‍ കഴിയുന്നവരെ സഹായിക്കുവാന്‍ സെമിനാരി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-06-08:46:08.jpg
Keywords: ഫിലി

12872
Category: 24
Sub Category:
Heading: "ഇതൊരു സുവർണാവസരമാണ്, മദ്യപാനം നിർത്താൻ": ഫേസ്ബുക്ക് കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: മദ്യപാനശീലം നിർത്താൻ ലോക്ക് ഡൌൺ കാലത്തെ പോലെ മറ്റൊരു അവസരം ഇനി കിട്ടില്ലായെന്ന് ഓര്‍മ്മപ്പെടുത്തലുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ബിഷപ്പ് ശ്രദ്ധേയമായ കാഴ്ചപ്പാട് വിവരിച്ചിരിക്കുന്നത്. ലോക്ക് ഡൌൺ കാലത്തു വല്ലാതെ വിഷമിക്കുന്ന, തങ്ങളുടെ ദുഃഖം ആരോടും പറയാൻ പോലുമാകാതെ വിഷമിക്കുന്ന കൂട്ടരുണ്ടെന്നും അത് മദ്യപരായ സഹോദരങ്ങളാണെന്നുമുള്ള ആമുഖത്തോടെയാണ് ബിഷപ്പിന്റെ കുറിപ്പ് ആരംഭിക്കുന്നത്. അവരോടൊരു വാക്ക്. മദ്യപാനശീലം നിർത്താൻ ഇതുപോലൊരു അവസരം ഇനി കിട്ടില്ല. ഇനിയൊരിക്കലും നമ്മുടെ സർക്കാർ ഇത്രനാൾ ബീവറേജുകൾ പൂട്ടിയിടുമെന്നു പ്രതീക്ഷ വേണ്ട. കാരണം അത്ര വലുതാണ് സാമ്പത്തിക നഷ്ടം. ഇതൊരു സുവർണാവസരമാണ്. മദ്യപാനം നിർത്താൻ. ഇത്രനാൾ കുടിച്ചില്ലേ? ഇനി മതി. നിർത്താം.! കുടി നിർത്തിയാൽ, എത്രമാത്രം പണം നിങ്ങളുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി ചിലവഴിക്കാം. നിങ്ങളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാം. നല്ല വീടുകൾ പണിയാം. എത്രമാത്രം ആരോഗ്യത്തോടെ ജീവിക്കാം. എത്രമാത്രം സമാധാനത്തോടെ കുടുംബത്തു കഴിയാം. ഈ സുവർണാവസരം ഉപയോഗിച്ച് നമ്മുടെ കുടുംബങ്ങളെ സ്നേഹത്തിന്റെ ലഹരിയിൽ നിറക്കാം. ബിഷപ്പ് കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-06-09:57:55.jpg
Keywords: തറയി

12873

Content: ചങ്ങനാശ്ശേരി: മദ്യപാനശീലം നിർത്താൻ ലോക്ക് ഡൌൺ കാലത്തെ പോലെ മറ്റൊരു അവസരം ഇനി കിട്ടില്ലായെന്ന് ഓര്‍മ്മപ്പെടുത്തലുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ബിഷപ്പ് ശ്രദ്ധേയമായ കാഴ്ചപ്പാട് വിവരിച്ചിരിക്കുന്നത്. ലോക്ക് ഡൌൺ കാലത്തു വല്ലാതെ വിഷമിക്കുന്ന, തങ്ങളുടെ ദുഃഖം ആരോടും പറയാൻ പോലുമാകാതെ വിഷമിക്കുന്ന കൂട്ടരുണ്ടെന്നും അത് മദ്യപരായ സഹോദരങ്ങളാണെന്നുമുള്ള ആമുഖത്തോടെയാണ് ബിഷപ്പിന്റെ കുറിപ്പ് ആരംഭിക്കുന്നത്. അവരോടൊരു വാക്ക്. മദ്യപാനശീലം നിർത്താൻ ഇതുപോലൊരു അവസരം ഇനി കിട്ടില്ല. ഇനിയൊരിക്കലും നമ്മുടെ സർക്കാർ ഇത്രനാൾ ബീവറേജുകൾ പൂട്ടിയിടുമെന്നു പ്രതീക്ഷ വേണ്ട. കാരണം അത്ര വലുതാണ് സാമ്പത്തിക നഷ്ടം. ഇതൊരു സുവർണാവസരമാണ്. മദ്യപാനം നിർത്താൻ. ഇത്രനാൾ കുടിച്ചില്ലേ? ഇനി മതി. നിർത്താം.! കുടി നിർത്തിയാൽ, എത്രമാത്രം പണം നിങ്ങളുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി ചിലവഴിക്കാം. നിങ്ങളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാം. നല്ല വീടുകൾ പണിയാം. എത്രമാത്രം ആരോഗ്യത്തോടെ ജീവിക്കാം. എത്രമാത്രം സമാധാനത്തോടെ കുടുംബത്തു കഴിയാം. ഈ സുവർണാവസരം ഉപയോഗിച്ച് നമ്മുടെ കുടുംബങ്ങളെ സ്നേഹത്തിന്റെ ലഹരിയിൽ നിറക്കാം. ബിഷപ്പ് കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-06-10:07:16.jpg