Contents
Displaying 12631-12640 of 26200 results.
Content:
12956
Category: 1
Sub Category:
Heading: കൊറോണ: ഇറ്റലിയില്‍ മരണപ്പെട്ട വൈദികരുടെ എണ്ണം 109 ആയി
Content: റോം: കൊറോണ രോഗബാധയെ തുടര്‍ന്നു ഇറ്റലിയില്‍ ഇതുവരെ 109 വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. രോഗ വ്യാപനം ഏറ്റവും കൂടുതലായി ബാധിച്ച ബെര്‍ഗാമോ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രോഗികള്‍ക്ക് വേണ്ടി ആത്മീയ ശുശ്രൂഷ ചെയ്തവരാണ് മരിച്ചവരിലേറെയുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും 20 ദിവസങ്ങള്‍ക്കുള്ളില്‍ ബെര്‍ഗാമോ രൂപതയില്‍ മാത്രം 24 പുരോഹിതരാണ് മരണപ്പെട്ടിരിക്കുന്നത്. ഇവരില്‍ പകുതിയോളം പേര്‍ വിരമിച്ചവരാണ്. ശേഷിക്കുന്നവര്‍ രോഗികളുടെ ആത്മീയ കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരിന്നവരായിരിന്നു. തങ്ങളുടെ സാന്നിധ്യം ഏറ്റവും കൂടുതലായി ആവശ്യമുള്ള സാഹചര്യത്തില്‍ അജഗണങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തതിന്റെ നിരാശ ചില വൈദികര്‍ വെളിപ്പെടുത്തിയാതായും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവന്‍ വകവെക്കാതെ രോഗികള്‍ക്കിടയില്‍ സേവനം ചെയ്യുന്നതിനിടയില്‍ വൈറസ് ബാധയേറ്റാണ് ഭൂരിഭാഗം പുരോഹിതരും മരണപ്പെട്ടിരിക്കുന്നതെന്നു ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പത്രമായ അവനീറിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരണത്തിന്റേയും, ഒറ്റപ്പെടലിന്റേയും ഈ അവസരത്തില്‍ പുരോഹിതരുടെ മഹനീയ സാന്നിധ്യം ആവശ്യമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി വരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രോഗബാധക്ക് സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിരവധി വൈദികരാണ് സേവനനിരതരായിരിക്കുന്നുണ്ടെന്ന് ബെര്‍ഗാമോ മെത്രാനായ ഫ്രാന്‍സെസ്കൊ ബെസ്ച്ചി പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-16-09:46:43.jpg
Keywords: ഇറ്റലി, ഇറ്റാലി

12957
Category: 10
Sub Category:
Heading: ഈസ്റ്റര്‍ കുര്‍ബാനയിലെ പങ്കാളിത്തം ഓൺലൈനായി: ചിത്രം പങ്കുവെച്ച് ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ്
Content: കാലിഫോര്‍ണിയ: കൊറോണ പശ്ചാത്തലത്തില്‍ ഈസ്റ്റര്‍ വിശുദ്ധ കുര്‍ബാനയില്‍ നേരിട്ടു പങ്കെടുക്കുവാന്‍ സാധിച്ചില്ലെങ്കിലും ബലി മുടക്കാതെ പ്രമുഖ ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റും ഭാര്യയും. കൊറോണ കാലത്തു തങ്ങളുടെ വിശ്വാസത്തിന് യാതൊരു മങ്ങലുമേറ്റിട്ടില്ലായെന്നു സൂചിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരുന്ന ചിത്രം താരം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റു ചെയ്യുകയായിരിന്നു. കാലിഫോര്‍ണിയായിലെ സാന്താ മോണിക്ക കത്തോലിക്ക ദേവാലയത്തിൽ നിന്നുള്ള ബലി അര്‍പ്പണത്തിന്റെ തത്സമയ സംപ്രേക്ഷണത്തിലാണ് താരദമ്പതികള്‍ പങ്കുചേര്‍ന്നത്. ‘ലെറ്റ് അസ് പ്രേ; ഹി ഈസ് റൈസൺ’ എന്നുള്ള ചിത്രവും ഈസ്റ്റർ ദിനത്തിൽ ഇരുവരും ഒരുമിച്ചു പാചകം ചെയ്യുന്നതും ഈസ്റ്റർ മുട്ട തയ്യാറാക്കുന്നതും അടക്കമുള്ള ചിത്രങ്ങളും പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ ക്രിസ് പ്രാറ്റ് അനേകം വേദികളില്‍ തന്റെ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുണ്ട്. അമേരിക്കയിലെ ഡിസ്നിലാൻഡ് എല്ലാവർഷവും സംഘടിപ്പിക്കുന്ന പരമ്പരാഗതമായ ദീപം തെളിയിക്കൽ ചടങ്ങില്‍ ലൂക്കായുടെ സുവിശേഷം വായിച്ച്, യേശുവിന്റെ സ്നേഹത്തെ പ്രകീർത്തിച്ചായിരിന്നു അദ്ദേഹം സന്ദേശം നല്‍കിയത്. ‘MTV ജനറേഷന്‍ അവാര്‍ഡ്’ നിശയില്‍വച്ച് ഒരു നല്ല ജീവിതത്തിനു വേണ്ട തന്റെ 9 നിയമങ്ങളെ കുറിച്ച് ക്രിസ് പ്രാറ്റ് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരിന്നു. 'യേശു നിന്നെ സ്നേഹിക്കുന്നു' എന്ന വാചകം ടീ ഷര്‍ട്ടില്‍ രേഖപ്പെടുത്തിക്കൊണ്ട് നടന്നു പോകുന്ന താരത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയായില്‍ വൈറലായിരിന്നു. ‘ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്സി’, ‘ജുറാസിക് വേള്‍ഡ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലെ അഭിനയമാണ് ക്രിസ് പ്രാറ്റിനെ ആഗോള തലത്തില്‍ തന്നെ പ്രശസ്തനാക്കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-16-11:30:51.jpg
Keywords: ക്രിസ് പ്രാറ്റ, ഹോളിവു

12958
Category: 10
Sub Category:
Heading: യുഎസ് നിയമങ്ങളെ ബൈബിള്‍ സ്വാധീനിക്കുന്നു: സര്‍വ്വേഫലം പുറത്ത്
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേരും രാജ്യത്തെ നിയമങ്ങളെ ബൈബിള്‍ സ്വാധീനിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 49 ശതമാനവും യു.എസ് നിയമങ്ങളെ നിര്‍ണ്ണായകമോ, ചെറിയ രീതിയിലോ ബൈബിള്‍ സ്വാധീനിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ ഫാക്റ്റ് ടാങ്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 19 ശതമാനം അമേരിക്കന്‍ നിയമങ്ങളില്‍ ബൈബിള്‍ അത്രയധികം സ്വാധീനം ചെലുത്തുന്നില്ലെന്നു രേഖപ്പെടുത്തി. ഒട്ടും തന്നെ സ്വാധീനം ചെലുത്തുന്നില്ലെന്ന് അഭിപ്രായപ്പെട്ടത് 31 ശതമാനമാണ്. യു.എസ് നിയമങ്ങളെ നിര്‍ണ്ണായകമോ, ചെറിയ രീതിയിലോ ബൈബിള്‍ സ്വാധീനിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടവരില്‍ 28 ശതമാനം പൊതു ജനതാല്‍പ്പര്യത്തെ ബൈബിള്‍ മറികടക്കുന്നുണ്ടെന്നു വെളിപ്പെടുത്തി. ഇവാഞ്ചലിക്കല്‍ സഭാവിശ്വാസികളില്‍ 58 ശതമാനവും അമേരിക്കന്‍ നിയമങ്ങളില്‍ ബൈബിളിനു നിര്‍ണ്ണായകമായ സ്വാധീനമുണ്ടെന്ന പക്ഷക്കാരാണ്. ഇവാഞ്ചലിക്കല്‍ വെളുത്തവര്‍ഗ്ഗക്കാരില്‍ 68 ശതമാനവും അഭിപ്രായപ്പെട്ടത് ബൈബിളും പൊതുജനതാല്‍പര്യവും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ബൈബിള്‍ പൊതുജന താല്‍പര്യത്തെ മറികടക്കുമെന്നാണ്. പെന്തക്കോസ്ത് സഭാംഗങ്ങളായ കറുത്ത വര്‍ഗ്ഗക്കാരില്‍ ഭൂരിഭാഗവും ബൈബിള്‍ നിയമങ്ങളെ നിര്‍ണ്ണായകമോ (47%), ചെറുതോ (29%) ആയി സ്വാധീനിക്കുന്നുണ്ടെന്ന അഭിപ്രായക്കാരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-16-12:30:30.jpg
Keywords: ബൈബി, അമേരി

12959
Category: 18
Sub Category:
Heading: ഫാ. പോൾ തേലക്കാട്ടിനെതിരെ വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി
Content: തിരുവനന്തപുരം: എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ. പോൾ തേലക്കാട്ട് "നിശബ്ദ എകാകിയുടെ ദുഃഖവെള്ളി" എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ലാറ്റിന്‍ സഭ വത്തിക്കാന്‍ സ്ഥാനപതിക്കു പരാതി അയച്ചു. ലത്തീന്‍ രൂപത വൈദികരുടെ കൂട്ടായ്മയായ സിഡിപിഐ (കോണ്‍ഫറന്‍സ് ഓഫ് ഡയോസിസന്‍ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ) തിരുവനന്തപുരം ഘടകമാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഡോ.ജാംബത്തിസ്ത ഡിക്വാട്രോയ്ക്കു പരാതി നല്‍കിയത്. "വെള്ളിയാഴ്ച ലത്തീൻകാർ ഇറച്ചി കഴിച്ചാലും നമ്മൾ സുറിയാനിക്കാർ കുറച്ചു കൂടി അന്തസ്സുള്ളവർ കഴിക്കരുത്, നരകത്തിൽ പോകും എന്നും പഠിപ്പിച്ചു" എന്ന തെറ്റായ പരാമര്‍ശം വഴി വിഭാഗീയത ഉണ്ടാക്കുകയാണ് ഫാ. തേലക്കാടന്‍ ചെയ്തതെന്നും ഇത് വിശ്വാസികളും അവിശ്വാസികളുമായ അനേകരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഇടയാക്കുമെന്നും കത്തില്‍ സംഘടന ചൂണ്ടിക്കാട്ടി. സിഡിപിഐ തിരുവനന്തപുരം ഘടകത്തിനു വേണ്ടി പ്രസിഡന്‍റ് ഫാ. ആന്‍ഡ്രൂസ് കോസ്മോസാണ് വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി നല്‍കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-16-13:09:56.jpg
Keywords: അസത്യ, സത്യദീപ

12960
Category: 18
Sub Category:
Heading: കോവിഡ് 19: പാവറട്ടി തിരുനാൾ ചടങ്ങുകൾ മാത്രമാക്കി
Content: തൃശൂർ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് ദേവാലയത്തിലെ തിരുന്നാൾ, ചടങ്ങുകൾ മാത്രമാക്കി. കോവിഡ് 19 ലോക്ക് ഡൌൺ നീട്ടിയ സാഹചര്യത്തിൽ 2020 മെയ് 2, 3 തീയതികളിൽ നടത്താനിരുന്ന തിരുനാൾ ആഘോഷമാണ് ഭരണകൂട നിർദേശങ്ങൾ പാലിക്കാനായി ഒഴിവാക്കിയത്. സഭാധികാരികളുടെയും പള്ളികമ്മിറ്റിയുടെയും തീരുമാനപ്രകാരം ജനപങ്കാളിത്തത്തോടെയുള്ള ദിവ്യബലി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ ചടങ്ങുകളും തത്സമയം സാൻജോസ് വോയിസ് യൂട്യൂബ് ചാനൽ വഴിയും ടി സി വി ചാനൽ വഴിയും വിശ്വാസികൾക്ക് കാണാനും പങ്കെടുക്കാനും അവസരമൊരുക്കിയതായി ഇടവക വികാരി റവ.ഫാ. ജോൺസൻ ഐനിക്കൽ അറിയിച്ചു. മെയ് രണ്ട് ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ദിവബലി, ലദീഞ്ഞ്, കൂടുതുറക്കൽ ശുശ്രുഷയും മെയ് മൂന്നിന് രാവിലെ പത്തുമണിക്ക് ആഘോഷമായ ദിവ്യബലി, തിരുന്നാൾ സന്ദേശം, ലദീഞ്ഞ്, നൊവേനയും നടത്തപ്പെടും. കോവിഡ് മുൻകരുതലിന്റെ ഭാഗമായി തിരുന്നാൾ ദിനങ്ങളിൽ പള്ളിയിലും പരിസരങ്ങളിലും ജനസാന്നിധ്യം അനുവദിക്കുന്നതല്ലായെന്ന് ദേവാലയ നേതൃത്വം പ്രത്യേകം അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2020-04-17-04:14:50.jpg
Keywords: തിരു

12961
Category: 1
Sub Category:
Heading: പത്തൊന്‍പതുകാരിയെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയതായി ബന്ധുക്കള്‍: ലവ് ജിഹാദെന്ന ആരോപണം ശക്തമാകുന്നു
Content: കോട്ടയം: ഹൈദരാബാദില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പത്തൊന്‍പതുകാരി നാട്ടില്‍ അവധിക്കെത്തിയപ്പോള്‍ പ്രണയം നടിച്ചു യുവാവും കൂട്ടാളികളും ചേര്‍ന്നു വീട്ടില്‍ നിന്നു കടത്തിക്കൊണ്ടുപോയതായി കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി. പരിചയം മറയാക്കി സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ചാണ് പെണ്‍കുട്ടിയെ വലയിലാക്കിയതെന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു. ഉന്നതവിജയം നേടി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഹൈദരാബാദില്‍ നഴ്സിംഗിനു പോയ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ പാറത്തോടു സ്വദേശിയായ യുവാവാണ് വന്‍ സംഘത്തോടൊപ്പമെത്തി കൊണ്ടുപോയത്. ഹൈദരാബാദില്‍നിന്നെത്തി വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു പെണ്‍കുട്ടി. ക്വാറന്റൈന്‍ കാലാവധി തീരുന്ന ദിവസം രാത്രി ഉറങ്ങിക്കിടന്ന പിതാവും അനുജനും അറിയാതെ കടത്തിക്കൊണ്ടു പോയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മ വിദേശത്തു ജോലി ചെയ്യുകയാണ്. നഴ്സിംഗിനു ശേഷം മകള്‍ക്കു അവിടെ ജോലി തരപ്പെടുത്താന്‍ അമ്മ ശ്രമം നടത്തുന്നതിനിടെയാണ് മകള്‍ പ്രണയക്കെണിയിലായതെന്നു പിതാവ് പറയുന്നു. ഇതിനിടെ, നാടകീയ രംഗങ്ങള്‍ക്കു പോലീസ് സ്‌റ്റേഷന്‍ വേദിയായി. ഇത്തരം ബന്ധങ്ങളുടെ അപകടവും അനന്തര ഫലങ്ങളും എണ്ണിപ്പറഞ്ഞു പിതാവ് മകളുടെ കാലില്‍വീണു തിരിച്ചുവരണമെന്ന് അപേക്ഷിച്ചതു കണ്ടുനിന്ന പലരുടെയും കണ്ണുനനച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് സംഘത്തിന്റെ തട്ടിക്കൊണ്ടു പോകല്‍. നിരവധി പെണ്‍കുട്ടികള്‍ അടുത്ത കാലത്തായി പ്രണയക്കെണികളില്‍ കുരുങ്ങി രാജ്യത്തിനു പുറത്തേക്കുതന്നെ കടത്തപ്പെടുക പോലും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മകളുടെ ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയുണ്ടെന്നു പിതാവ് പറഞ്ഞു. പ്രണയക്കെണി നിര്‍ബന്ധിത മതംമാറ്റത്തിനും സ്വത്തു തട്ടിയെടുക്കലിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ സമീപകാലത്ത് ഇതേ പ്രദേശത്തുണ്ടായ സമാനമായ സംഭവങ്ങളും അന്വേഷിക്കണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം പെണ്‍കുട്ടിയെ യുവാവിന്റെ അമ്മ മൊന്ത നല്‍കി വീട്ടിലേക്കു സ്വീകരിക്കുന്നതിന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അര്‍ദ്ധ രാത്രി തട്ടിക്കൊണ്ടു വരുന്ന പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഉറക്കമിളച്ച് പ്രതിയുടെ ഉമ്മ കാത്തിരിന്നതും പെണ്‍കുട്ടിയുടെ തലയില്‍ തട്ടം വീണതും അടക്കമുള്ള വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംഭവം ലവ് ജിഹാദ് ആണെന്ന ആരോപണം ശക്തമാണ്. ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2020-04-17-05:07:41.jpg
Keywords: ലവ് ജിഹാ

12962
Category: 11

Image: /content_image/News/News-2020-04-17-05:04:04.jpg

12963
Category: 1
Sub Category:
Heading: കൊറോണ: കര്‍മ്മനിരതരായിരിക്കുന്ന സമര്‍പ്പിതര്‍ക്ക് 55 ലക്ഷം ഡോളറിന്റെ അടിയന്തര ധനസഹായം
Content: ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ലോകമെമ്പാടുമായി രോഗബാധക്ക് കൂടുതല്‍ സാധ്യതകളുള്ള സാഹചര്യങ്ങളില്‍ കര്‍മ്മനിരതരായിരിക്കുന്ന കത്തോലിക്കാ വൈദികരെയും, കന്യാസ്ത്രീകളേയും സഹായിക്കുന്നതിനായി അന്താരാഷ്‌ട്ര പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍)ന്റെ ഇടപെടല്‍. 55 ലക്ഷം ഡോളറിന്റെ അടിയന്തര ധനസഹായമാണ് എ.സി.എന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈദികരും സന്യാസിനികളും കോവിഡിനെ തുടര്‍ന്നു ദുരിതത്തിലായ പാവങ്ങള്‍ക്കിടയില്‍ ഭക്ഷണവും ഇതര സഹായവുമായി രംഗത്തുണ്ട്. സാമ്പത്തിക ഭാരമാണ് ഇവരെ അലട്ടിക്കൊണ്ടിരിന്ന പ്രധാന പ്രശ്നം. ഈ പശ്ചാത്തലത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും തങ്ങളുടെ ആത്മീയ, സാമൂഹ്യ സേവനകള്‍ തുടരുന്നതിന് അടിയന്തിര ധനസഹായം ഏറെ സഹായമേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപൂര്‍വ്വേഷ്യ, മധ്യ-കിഴക്കന്‍ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍ കൗദാശികമായ ദൗത്യങ്ങള്‍, മതബോധനം, രോഗികളേയും പ്രായപൂര്‍ത്തിയായവരേയും ശുശ്രൂഷിക്കല്‍, പാവപ്പെട്ടവരെ സഹായിക്കല്‍, ജയില്‍ അന്തേവാസികളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നരെ സഹായിക്കുവാനാണ് ധനസഹായത്തിലൂടെ എ.സി.എന്‍ ലക്ഷ്യമിടുന്നത്. കൊറോണയെ തുടര്‍ന്ന്‍ മാനവ സമൂഹത്തിന്റെ ദുരിതങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍നിരയില്‍ നിന്നുകൊണ്ട് ദൈവത്തിന്റെ സ്നേഹവും അനുകമ്പയും ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കിടയില്‍ എത്തിക്കുവാന്‍ കഷ്ടപ്പെടുന്ന ധീരരായ പുരോഹിതരേയും, കന്യാസ്ത്രീകളേയും സഹായിക്കുവാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്ന് എ.സി.എന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയിനെ-ജെല്‍ഡേന്‍ പറഞ്ഞു. ഈ സാമ്പത്തിക സഹായത്തിനായി തങ്ങള്‍ക്ക് സംഭാവന നല്‍കിയവരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1552211658267470&width=500" width="500" height="766" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JCkjlWXk3MHFRxHyC1tkwl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-17-06:39:49.jpg
Keywords: കൊറോ, സഹായ

12964
Category: 10
Sub Category:
Heading: കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ബൈബിള്‍ വായനയില്‍ 54% വര്‍ദ്ധനവ്
Content: വാഷിംഗ്ടൺ ഡി.സി: കൊറോണ കാലത്ത് ബൈബിൾ വിൽപ്പനയിൽ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്ന ബൈബിള്‍ പ്രസാധകരുടെ വെളിപ്പെടുത്തലിന് പിന്നാലെ ദൈവവചനം വായിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായെന്ന് റിപ്പോർട്ടുകൾ. മഹാമാരിയുടെ കാലത്ത് ജനങ്ങൾ ദൈവവചനവുമായി കൂടുതൽ അടുക്കുന്നുവെന്ന റിപ്പോർട്ട് പ്രമുഖ ബൈബിൾ ആപ്ലിക്കേഷനായ ‘യു വേർഷ’നാണ് പുറത്തുവിട്ടത്. ദേവാലയങ്ങളിൽ പൊതുവായ തിരുക്കർമങ്ങൾക്ക് വിലക്കുകളില്ലാതിരുന്ന കഴിഞ്ഞ വർഷത്തെ വിശുദ്ധവാരത്തേക്കാൾ 54% വർദ്ധനവ് ബൈബിൾ വായനയുടെ കാര്യത്തിൽ ഇത്തവണ ഉണ്ടായെന്നാണ് ‘യൂ വേർഷൻ’ വെളിപ്പെടുത്തിയിരിക്കുന്നത്. ഈസ്റ്റർ ദിനത്തിലാണ് ഏറ്റവും കൂടുതൽ ബൈബിൾ വചനങ്ങൾ ഷെയർ ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷത്തെ വിശുദ്ധവാരത്തിൽ തങ്ങളുടെ ആപ്പ് ഉപയോഗിച്ച് വിശുദ്ധഗ്രന്ഥം വായിച്ചവരുടെ എണ്ണം 26.4 മില്യൻ ആയിരുന്നെങ്കിൽ ഇത്തവണ അത് 40.6 മില്യനായി വർദ്ധിച്ചുവെന്നാണ് ‘യൂ വേർഷൻ’ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ വിശുദ്ധവാരത്തിൽ 10.8 മില്യൻ വചനങ്ങള്‍ യൂവേര്‍ഷന്‍ ആപ്പ് മുഖാന്തിരം ഷെയർ ചെയ്യപ്പെട്ടപ്പോള്‍ ഇത്തവണ അത് 14. 1 മില്യനായി ഉയർന്നു. നാല്പത് ലക്ഷത്തിന്റെ വര്‍ദ്ധനവ്. നിരവധി ബൈബിള്‍ ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. ഇതില്‍ യൂവേര്‍ഷന്‍ മാത്രമാണ് കണക്കുകള്‍ പങ്കുവെച്ചിട്ടുള്ളത്. ഇത്തരത്തില്‍ മറ്റ് ആപ്പുകളുടെയും എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ വായനക്കാരുടെ എണ്ണം പതിമടങ്ങ് ആയി വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒക്ലഹോമയിലെ എഡ്മണ്ടിലെ ലൈഫ് ചര്‍ച്ചിലെ ബോബി ഗ്രൂനെവാള്‍ഡിന്റെ ആശയമായിരുന്നു യൂവേര്‍ഷന്‍ ബൈബിള്‍ ആപ്. ബൈബിള്‍ വായിക്കുവാനും, ശ്രവിക്കുവാനും വചനവിചിന്തനം നടത്തുവാനും ഈ ആപ്പിലൂടെ കഴിയും. ഐഫോണ്‍ ആപ്പ് സ്റ്റോറിലൂടെ ലോകത്തെ ആദ്യത്തെ ബൈബിള്‍ ആപ്ലിക്കേഷന്‍ എന്ന ഖ്യാതിയോടെ പുറത്തിറങ്ങിയ ഈ ആപ്പില്‍ 1343 ഭാഷകളിലായി 2,013 എഴുതപ്പെട്ട ബൈബിള്‍ വേര്‍ഷനുകളും, 417 ഭാഷകളിലായി 527 ഓഡിയോ വേര്‍ഷനുകളും ഇപ്പോള്‍ ലഭ്യമാണ്. 2033-ഓടെ ലോകത്തെ 95 ശതമാനം ജനസംഖ്യയുടേയും സ്വന്തം ഭാഷയിലുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ തര്‍ജ്ജമ തയ്യാറാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യൂവേര്‍ഷന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-17-08:10:19.jpg
Keywords: ബൈബി, ആപ്ലി

12965
Category: 10
Sub Category:
Heading: കോവിഡ് 19: കന്യകാമറിയത്തിലേക്കു തിരിയാൻ സൗദിയിലെ മുസ്ലിം ഗവർണറുടെ ആഹ്വാനം
Content: റിയാദ്: കൊറോണ വൈറസ് നിയന്ത്രണാതീതമായ പ്രതിസന്ധിഘട്ടത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതം മാതൃകയാക്കി സ്വീകരിക്കണമെന്ന് മക്കയിലെ ആസിര്‍ ഗവർണറായ തുർക്കി ബിൻ തലാൽ. ഇസ്ലാമിക വിശ്വാസിയായ അദ്ദേഹം സൗദി ഗസറ്റിൽ എഴുതിയ ഒരു ലേഖനത്തിലൂടെയാണ് തന്റെ അഭിപ്രായം മുന്നോട്ടുവച്ചത്. വൈറസിനെ പ്രതിരോധിക്കാൻ വിശ്വാസത്തിൽ ആശ്രയിക്കുന്നതിന്റെയും, ധൈര്യത്തോടെ കോവിഡ്-19 നെ നേരിടുന്നതിന്റെയുമെല്ലാം സംഭവബഹുലമായ നിരവധി കഥകൾ ഈ നാളുകളിൽ നാം കേൾക്കുന്നുണ്ടെന്നും, എന്നാൽ യേശുവിന്റെ അമ്മയായ മറിയം പ്രതിസന്ധികളെ അതിജീവിച്ച സംഭവം, നമുക്ക് പിടിച്ചുനിൽക്കാൻ ശക്തി നൽകുന്ന വളരെ പ്രത്യേകതയുള്ള ഒരു ജീവിതകഥയാണെന്നു തുർക്കി ബിൻ തലാൽ പറഞ്ഞു. ഗർഭിണിയായി ഇരിക്കുന്ന സമയത്ത് അടക്കം നിരവധി പ്രശ്നങ്ങളെ മറിയത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ദൈവിക സ്വരം ശ്രവിച്ചതിനാലാണ്, മറിയത്തിന് ക്ലേശങ്ങളെയെല്ലാം അതിജീവിച്ച് അവസാന വിജയം നേടാൻ സാധിച്ചതെന്നും അദേഹം കൂട്ടിച്ചേർത്തു. ഏറെ ബഹുമാനത്തോടെ കൂടിയാണ് ഇസ്ലാം മതവിശ്വാസികൾ പരിശുദ്ധ കന്യകാമറിയത്തെ നോക്കി കാണുന്നത്. ബൈബിളിൽ നൽകുന്നത് പോലെ തന്നെ, മുസ്ലീം മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലും കന്യകാമറിയത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്. എന്നാൽ അടിസ്ഥാനപരമായ മറ്റ് പല വിശ്വാസസത്യങ്ങളെ സംബന്ധിച്ചും ബൈബിളിൽ നിന്ന് വൈരുധ്യമുള്ള കാര്യങ്ങളാണ് ഖുർആൻ പഠിപ്പിക്കുന്നത്. യേശുക്രിസ്തു മണ്ണിൽ നിന്ന് പക്ഷിയെ ഉണ്ടാക്കുന്നത് അടക്കമുള്ള നിരവധി കഥകൾ ഖുർആനിലുണ്ട്. എന്നാൽ ഇതെല്ലാം ആദ്യകാലങ്ങളിലെ ചില പാഷണ്ഡതകളിൽ നിന്നും എടുത്തിട്ടുള്ളതാണെന്നാണ് ചരിത്രകാരൻമാരുടെ ഭാഷ്യം. ക്രിസ്തുവിന്റെ ദൈവികതയെ ഇസ്ലാം മത വിശ്വാസികൾ അംഗീകരിക്കുന്നില്ല. പരിശുദ്ധ കന്യാമറിയത്തിലൂടെ മുസ്ലിം മത വിശ്വാസികൾ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമെന്ന് കരുതുന്ന നിരവധി ആളുകളുണ്ട്. ക്രിസ്തുവിലൂടെ ദൈവം ലോകത്തെ രക്ഷിച്ചു. ആ രക്ഷകനെ മറിയത്തിലൂടെ ലോകമറിയുമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. ഖുർആനില്‍ മറിയത്തെ പോലെ പ്രാധാന്യം നൽകുന്ന ഏക സ്ത്രീ മുഹമ്മദിൻറെ മകളായ ഫാത്തിമ മാത്രമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവർ പോർച്ചുഗൽ തിരിച്ചു പിടിച്ചപ്പോൾ, അവിടം ഭരിച്ചിരുന്ന അന്നത്തെ മുസ്ലിം രാജാവിന്റെ മകളായിരുന്ന ഫാത്തിമ, ഹെര്‍മിഗസ് എന്ന ക്രൈസ്തവ പോരാളിയുമായി പ്രണയത്തിലാവുകയും, അദ്ദേഹത്തെ വിവാഹം ചെയ്യുകയും ചെയ്തു. അയാൾ അവർ ജീവിച്ചിരുന്ന പട്ടണത്തിന് ഫാത്തിമ എന്ന് പേരിട്ടു. പ്രസ്തുത പട്ടണത്തിലാണ് 1917ൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്. മിഷ്ണറിമാരുടെ പ്രവർത്തനം കൊണ്ട് മാത്രമല്ല മാതാവിനോടുള്ള ഭക്തി കൊണ്ടും ഇസ്ലാം മത വിശ്വാസികൾ കത്തോലിക്കാ സഭയിലേക്ക് കടന്നുവരുമെന്ന് ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ ഉറച്ചുവിശ്വസിച്ചിരുന്നു. മുസ്ലിം മത വിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി തന്നെയാണ് ഫാത്തിമ എന്ന സ്ഥലത്ത് തന്നെ മാതാവ് പ്രത്യക്ഷപ്പെട്ടതെന്ന് ഷീൻ കരുതിയിരുന്നു. ഇസ്ലാം മത വിശ്വാസികൾക്ക് പ്രത്യാശയുടെ സന്ദേശവുമായാണ് 'ഔർ ലേഡി ഓഫ് ഫാത്തിമ' എന്നറിയപ്പെടാൻ പരിശുദ്ധ കന്യകാമറിയം തീരുമാനിച്ചതെന്നും മറിയത്തെ ബഹുമാനിക്കുന്ന ഇസ്ലാംമത വിശ്വാസികൾ ഒരിക്കൽ, ദൈവപുത്രനായ ക്രിസ്തുവിനെയും ബഹുമാനിക്കുമെന്നും ആർച്ച് ബിഷപ്പ് ഷീൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 2017-ല്‍ അബുദാബിയിലെ മുഷ്രിഫിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പള്ളി 'മേരി ദി മദർ ഒാഫ് ജീസസ്' പേരില്‍ പുനര്‍ നാമകരണം ചെയ്തത് വലിയ വാര്‍ത്തയായിരിന്നു.
Image: /content_image/News/News-2020-04-17-10:13:41.jpg
Keywords: യേശു, മുസ്ലി