Contents
Displaying 13571-13580 of 25139 results.
Content:
13918
Category: 1
Sub Category:
Heading: 'അബോര്‍ഷന് ഫണ്ട് ലഭ്യമാക്കും': പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി ജോ ബൈഡന്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗര്‍ഭഛിദ്ര വ്യവസായത്തിനുള്ള ആഭ്യന്തര വിദേശ ഫണ്ട് ലഭ്യമാക്കുമെന്നും, ട്രംപിന്റെ പ്രോലൈഫ് നയങ്ങള്‍ മാറ്റുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ച സ്ത്രീകളെ സംബന്ധിച്ച തന്റെ അജണ്ടയിലൂടെയാണ് ബൈഡന്‍ തന്റെ ജീവന്‍ വിരുദ്ധ നിലപാട് പരസ്യമാക്കിയത്. നികുതിദായകരുടെ പണംകൊണ്ട് തന്നെ സ്ത്രീകളെ ഗര്‍ഭഛിദ്ര മഹാപാതകത്തിന് സഹായിക്കുമെന്നതാണ് ബൈഡന്റെ നയത്തിലൂടെ വ്യക്തമാകുന്നത്. അതേസമയം പ്രസ്താവന അമേരിക്കയിലെ പ്രോലൈഫ് സമൂഹത്തിനു ഇടയില്‍ വലിയ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. ഗര്‍ഭഛിദ്ര അനുകൂല നിലപാട് ഉണ്ടായിരിന്നെങ്കിലും തുറന്നടിച്ചുള്ള പ്രസ്താവന രാജ്യത്തെ പ്രോലൈഫ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 1973-ല്‍ അബോര്‍ഷന്‍ നിയമപരമാക്കിക്കൊണ്ടുള്ള ‘റോയ് വി. വേഡ്’ കേസിലെ സുപ്രീംകോടതി വിധി ക്രോഡീകരിക്കുമെന്നും, വിധിയെ ലംഘിക്കുന്ന സംസ്ഥാന നിയമങ്ങളെ തടയുവാന്‍ വേണ്ടതെല്ലാം തന്റെ നീതിന്യായ വകുപ്പ് ചെയ്യുമെന്നും ബൈഡന്റെ അജണ്ടയില്‍ പറയുന്നു. ‘പ്ലാന്‍ഡ് പാരന്റ്ഹുഡ്’നുള്ള ഫണ്ട് തടയുന്നതില്‍ നിന്നും സംസ്ഥാനങ്ങളെ വിലക്കുന്ന ഹൈഡെ ഭേദഗതി താന്‍ തിരികെ കൊണ്ടുവരുമെന്നും, അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്കുള്ള ടൈറ്റില്‍ എക്സ് ഫണ്ട് നിരോധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നിയമം പിന്‍വലിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഏതാണ്ട് 3,45,000-ത്തോളം ഗര്‍ഭഛിദ്രങ്ങളാണ് പ്ലാന്‍ഡ് പാരന്റ്ഹുഡ് വര്‍ഷംതോറും നടത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 5,93,000 ഗര്‍ഭനിരോധന കിറ്റുകളും സംഘടന വിതരണം ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ഫെഡറല്‍ സഹായം ലഭിക്കുന്നതിനുള്ള വ്യവസ്ഥയെന്നനിലയില്‍ അബോര്‍ഷനെ കുടുംബാസൂത്രണ രീതിയായി പ്രചരിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള മെക്സിക്കോ സിറ്റി നയത്തേയും റദ്ദാക്കുമെന്ന് ബൈഡന്റെ അജണ്ടയില്‍ സൂചിപ്പിക്കുന്നു. അമേരിക്കയുടെ പ്രോലൈഫ് മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കമായാണ് ബൈഡന്റെ ഈ നയത്തെ എല്ലാവരും നോക്കികാണുന്നത്. അതേസമയം ഇത് പ്രോലൈഫ് സമീപനമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടാം വട്ട പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന് ഗുണം ചെയ്യുമെന്നു നിരീക്ഷിക്കുന്നവരും നിരവധിയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-30-10:32:00.jpg
Keywords: ട്രംപ

13919
Category: 14
Sub Category:
Heading: ഓണ്‍ലൈന്‍ വാര്‍ത്താ സേവനത്തിന് ആദ്യമായി ആരംഭം കുറിച്ച് പാക്ക് കത്തോലിക്ക സഭ
Content: ലാഹോര്‍: കടുത്ത മാധ്യമനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ ക്രൈസ്തവ വാര്‍ത്തകള്‍ക്കായി ഓണ്‍ലൈന്‍ വാര്‍ത്താ സേവനം ആരംഭിച്ച് കത്തോലിക്ക സഭ. ‘റേഡിയോ വെരിത്താസ് ഏഷ്യ’(ആര്‍.വി.എ)യുടെ ഉര്‍ദ്ദു ഭാഷയിലുള്ള ഓണ്‍ലൈന്‍ വാര്‍ത്താ സേവനത്തിനാണ് ആരംഭം കുറിച്ചിരിക്കുന്നത് പഴയ റേഡിയോ സര്‍വീസ് പുനര്‍രൂപകല്‍പ്പന ചെയ്ത് ആരംഭിച്ച ഇത്തരത്തിലൊരു സേവനം രാജ്യത്ത് ആദ്യമാണ്. ജൂലൈ 25ന് നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാനും, ഇസ്ലാമാബാദ്-റാവല്‍പിണ്ടി മെത്രാപ്പോലീത്തയുമായ ജോസഫ് അര്‍ഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. സഭാ വാര്‍ത്തകള്‍ പങ്കുവെക്കുവാനും സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പ്രചരിപ്പിക്കുവാനും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ലാഹോര്‍ ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന പുതിയ സേവനത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഇന്റര്‍നെറ്റിലൂടെ 20 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ന്യൂസ് ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യും. ക്രൈസ്തവ വിശ്വാസം, മനുഷ്യാവകാശം, സമാധാനപ്രചാരണം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാകും പുതിയ സേവനത്തില്‍ ഉള്‍പ്പെടുത്തുകയെന്ന് നാഷ്ണല്‍ കാത്തലിക് കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ഓഡിയോ വിഷ്വല്‍ എഡ്യൂക്കേഷന്‍ സ്റ്റുഡിയോ വിഭാഗം വര്‍ക്ക്ഷോപ്പ് ഡയറക്ടറായ ഫാ. ക്വൈസര്‍ ഫിറോസ് അറിയിച്ചു. ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള പദ്ധതിയാണ് റേഡിയോ വെരിത്താസ്. ഏഷ്യ. പാക്കിസ്ഥാന്‍, ഇന്ത്യ, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലെ ശ്രോതാക്കള്‍ക്ക് വേണ്ടി 1987-ലാണ് ഉര്‍ദ്ദു ഭാഷയിലുള്ള സേവനം ആരംഭിച്ചത്. കടുത്ത മാധ്യമ നിയന്ത്രണമുള്ള പാക്കിസ്ഥാനിൽ, 'ഇലക്ട്രോണിക് മീഡിയ അതോറിറ്റി'യുടെ നിർദ്ദേശപ്രകാരം ക്രിസ്തീയ ഉള്ളടക്കമുള്ള എല്ലാ ടിവി സ്റ്റേഷനുകളും 2016-ല്‍ അടച്ചുപൂട്ടിയിരുന്നു. മതപരമായ ചാനല്‍ എന്നൊരു വിഭാഗമില്ലെന്നാണ് റെഗുലേറ്ററി അതോറിറ്റി പറയുന്നത്. ഇതേ തുടര്‍ന്നു തങ്ങളുടെ ചാനലുകള്‍ ഇന്റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യുവാന്‍ സഭ നിര്‍ബന്ധിതരായിരിക്കുകയാണ്. പുതിയ വാര്‍ത്താ സേവനത്തിന്റെ ആരംഭത്തോടെ രാജ്യത്തെ ക്രൈസ്തവര്‍ക്ക് തങ്ങളുടെ വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സഭാനേതൃത്വം.
Image: /content_image/News/News-2020-07-31-05:43:02.jpg
Keywords: പാക്ക്, പാക്കി

13920
Category: 18
Sub Category:
Heading: യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായുള്ള കെയ്റോസിന്റെ വെബിനാര്‍ ഇന്ന്
Content: കൗമാരക്കാരുടെയും യുവജനങ്ങളുടെയും പ്രിയപ്പെട്ട മാസികയായ കെയ്റോസിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6ന് സൂം, യൂ ട്യൂബ് പ്ലാറ്റ്ഫോമിൽ പ്രശസ്ത പരിശീലകനും മന:ശാസ്ത്രഞ്ജനുമായ വിപിൻ റോൾഡൻറ് നയിക്കുന്ന വെബിനാർ നടത്തുന്നു. ക്രിയാത്മക ജീവിതത്തിന് 7 വഴികൾ, ജീവിതം വെല്ലുവിളിയാണ് അതു സ്വീകരിക്കുക, "എന്തായാലും കുയ്പ്പമില്ല" നേരിടാം പ്രശ്നങ്ങൾ, ചിന്തകളെ ശ്രദ്ധിക്കുക അതാണു നീ തുടങ്ങിയവയെ കേന്ദ്രീകരിച്ചാണ് വെബിനാർ നടത്തുക. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആമുഖ സന്ദേശം നല്‍കും. യൂത്തിനും, ടീനേജേഴ്സിനും അവരുമായി ഇടപെടുന്ന മാതാപിതാക്കള്‍, അധ്യാപകര്‍, യൂത്ത് ലീഡേര്‍സ് തുടങ്ങിയവര്‍ക്കൂമായാണ് സെക്ഷന്‍ ക്രമീകരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ** {{കെയർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇവിടെയുള്ള സൂം ലിങ്കിൽ ക്ലിക്ക് ചെയ്യുക -> https://us02web.zoom.us/j/83029610120?pwd=NENJNmhoM2RwU0VDZE12aFlBVlNSdz09}} ** {{യൂട്യൂബ് ചാനലില്‍ ലൈവായി പങ്കെടുക്കുവാന്‍: -> https://www.youtube.com/channel/UCXVaHKQR8A5KM-qxBP7bcmQ?view_as=subscriber}}
Image: /content_image/India/India-2020-07-31-03:14:01.jpg
Keywords: യുവജന

13921
Category: 18
Sub Category:
Heading: കോവിഡ് 19: മൃതദേഹം ദഹിപ്പിച്ച് വരാപ്പുഴ അതിരൂപത
Content: വരാപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച വരാപ്പുഴ അതിരൂപത കാക്കനാട് സെന്റ് മൈക്കിൾസ് ചെമ്പുമുക്ക് ഇടവകാംഗമായ കരുണാലയത്തിലെ അന്തേവാസിയുടെ മൃതസംസ്കാരം കോവിഡ പ്രോട്ടോകോൾ പ്രകാരം സെമിത്തേരിയിൽ മൊബൈൽ ക്രിമറ്റോറിയം ഉപയോഗിച്ച് ദഹിപ്പിച്ചു. വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ജൂലൈ 22 ബുധനാഴ്ച ഇടയ ലേഖനത്തിലൂടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതുപ്രകാരമാണ് ഇടവക സമിതി കോവിഡ് പോസിറ്റീവായ മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സിമത്തേരിയിൽ എല്ലാ കർമ്മങ്ങളോടെയും അടക്കം ചെയ്യുക എന്ന തീരുമാനത്തിലെത്തിയത്. ജൂലൈ 30ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് സംസ്കാര കർമ്മങ്ങൾ സെമിത്തേരിയിൽ നടന്നു.വരാപ്പുഴ അതിരൂപതയിൽ മൃതദേഹം ദഹിപ്പിച്ചു കൊണ്ടുള്ള ആദ്യത്തെ മൃതസംസ്കാരകർമ്മമാണിത്. പൂർണ്ണമായും കോവിഡ്19 പ്രോട്ടോകോൾ അനുസരിച്ചാണ് മൃതസംസ്കാര കർമ്മം നടത്തിയത്. വികാരി ഫാ.ടൈറ്റസ് കുരിശു വീട്ടിൽ മൃതസംസ്കാര കർമ്മത്തിന് നേതൃത്വം നൽകി.സഹവികാരി ഫാ. പാക്സൻ പള്ളിപ്പറമ്പിൽ പ്രാർത്ഥനകൾ ചൊല്ലി. ശുശ്രൂഷകൾക്ക് ബാബു ജോൺ കൊട്ടാരത്തിൽ, മിലൻ ചോരപള്ളി, ഷാജി ചക്കാലക്കൽ, മാർട്ടിൻ ചെറുമുട്ടത്ത് എന്നിവർ വളണ്ടിയർമാരായി പ്രവർത്തിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റി കൗൺസിലറും ഇടവകാംഗവുമായ സാബു ഫ്രാൻസിസ്, ഇടവകാംഗമായ ജോർജ്ജ് കൊല്ലംപറമ്പിൽ എന്നിവർ നേതൃത്വം നൽകി. സ്ഥലം എംഎൽഎ ആയ പി ടി തോമസിന്റെ സന്ദർഭോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നു.
Image: /content_image/India/India-2020-07-31-03:19:35.jpg
Keywords: വരാപ്പുഴ

13922
Category: 7
Sub Category:
Heading: CCC Malayalam 51 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |അന്‍പത്തിയൊന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിയൊന്നാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13923
Category: 7
Sub Category:
Heading: CCC Malayalam 52 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |അന്‍പത്തിരണ്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിരണ്ടാം ഭാഗം.

13924
Category: 24
Sub Category:
Heading: വെടിയുണ്ട മാറ്റിമറിച്ച പട്ടാളക്കാരന്‍റെ ജീവിതം
Content: യുദ്ധ നിരയിലായിരുന്നു ആ യുവ സൈനികൻ. കയ്യും മെയ്യും മറന്നുള്ള യുദ്ധം. പെട്ടന്നാണത് സംഭവിച്ചത്; എതിർ സൈന്യത്തിൻ്റെ പീരങ്കിയിൽ നിന്ന് ചീറിപ്പാഞ്ഞു വന്ന ഉണ്ട അയാളുടെ വലതുകാലിൻ്റെ അസ്ഥികൾ തകർത്തുകൊണ്ട് കടന്നുപോയി. അതുവരെ ഉടലിനെ ഉയർത്തി നിർത്തിയ കാലുകൾക്ക് ബലമില്ലാതായി. അയാൾ നിലംപതിച്ചു.അതൊരു വലിയ പതനമായിരുന്നു. വേദനാജനകമായ ശസ്ത്രക്രിയകളിലൂടെയും ചികിത്സകളിലൂടെയും കടന്നു പോയ നാളുകൾ. വലതു കാലിൻ്റെ അസ്ഥികൾക്ക് ബലം ലഭിച്ചപ്പോൾ അയാൾ എഴുന്നേറ്റ് നിൽക്കാൻ നോക്കി. എത്ര പരിശ്രമിച്ചിട്ടും നേരെ നിൽക്കാനാകുന്നില്ല. പിന്നീടാണറിഞ്ഞത് തൻ്റെ വലതുകാലിന് ഇടതുകാലിനേക്കാൾ നീളം കുറഞ്ഞു പോയെന്ന്. മുടന്തിയാണെങ്കിലും നടക്കാനാകുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അയാൾക്ക്. മാസങ്ങളോളം രോഗശയ്യയിൽ കിടന്നപ്പോൾ അയാളാദ്യമായി കുറച്ച് പുസ്തകങ്ങൾ വായിച്ചു. അതിൽ ചിലത് ക്രിസ്തുവിനെക്കുറിച്ചുള്ളതും വിശുദ്ധരെക്കുറിച്ചുള്ളതുമായിരുന്നു. സത്യത്തിൽ അയാളുടെ സഹന നാളുകളിൽ അയാൾക്കാശ്വാസമേകിയത് ആ പുസ്തകങ്ങളായിരുന്നു. അവ ആശ്വാസമേകിയെന്ന് മാത്രമല്ല, ഒരു വിശുദ്ധനായിത്തീരണമെന്ന ആഗ്രഹവും അയാളിൽ രൂപപ്പെടുത്തി. അയാൾ സ്വയം പറഞ്ഞു: "അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ എനിക്കും വിശുദ്ധനാകാൻ കഴിയും." അതിനുവേണ്ടി അയാൾ സർവ്വം ഉപേക്ഷിച്ച് ദാരിദ്ര്യത്തിൻ്റെയും അനുസരണത്തിൻ്റെയും വഴികളിലൂടെ സഞ്ചരിച്ചു. "സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍െറ അടുത്തുവരുന്ന ആര്‍ക്കും എന്‍െറ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല" (ലൂക്കാ 14 :26) എന്ന വചനം അയാളിൽ നിറവേറി. അയാൾ ക്രിസ്തുവിൻ്റെ അനുയായിയായെന്ന് മാത്രമല്ല, വിശുദ്ധനായിത്തീർന്നു: അയാളാണ് ഈശോ സഭയുടെ സ്ഥാപകനായ വി.ഇഗ്നേഷ്യസ് ലയോള. ഒന്നോർത്തു നോക്കിക്കേ, യുദ്ധത്തിലെ പരുക്കാണ് ഇഗ്നേഷ്യസിൻ്റെ ജീവിതത്തിലേക്ക് ക്രിസ്തുവിൻ്റെ പ്രകാശം കടന്നു ചെല്ലാൻ ദൈവം ഒരുക്കിയ വഴി. ഒരു പക്ഷേ അങ്ങനെയൊരു ദുരന്തമില്ലായിരുന്നെങ്കിൽ അയാൾ ക്രിസ്തുവിനെ കണ്ടെത്തുമായിരുന്നില്ല. നമ്മുടെ രോഗാവസ്ഥകളിലും സഹനങ്ങളിലും ദുരന്തങ്ങളിലുമെല്ലാം ക്രിസ്തുവിനെ കണ്ടെത്താനായാൽ എത്രയോ വിശുദ്ധമാണത്? വി. ഇഗ്നേഷ്യസ് ലയോളയുടെ തിരുനാൾ മംഗളങ്ങൾ! #Repost
Image: /content_image/SocialMedia/SocialMedia-2020-07-31-06:14:54.jpg
Keywords: ഇഗ്നേ

13925
Category: 1
Sub Category:
Heading: എൽജിബിടി പ്രവർത്തകർ ക്രിസ്തു രൂപം വികൃതമാക്കി: സംഭവ സ്ഥലത്ത് നേരിട്ടെത്തി അപലപിച്ച് പോളിഷ് പ്രധാനമന്ത്രി
Content: വാര്‍സോ: പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിൽ കഴിഞ്ഞദിവസം ക്രിസ്തുവിന്റെ രൂപം എൽജിബിടി പ്രവർത്തകർ നശിപ്പിച്ച സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മോറാവീക്കി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അക്രമം നടന്ന ദിവസം തന്നെ മാറ്റ്യൂസ് മോറാവീക്കി സംഭവസ്ഥലത്തെത്തിയിരിന്നു. ലംഘിക്കാൻ പാടില്ലാത്ത ചില നിയന്ത്രണ രേഖകൾ ഉണ്ടെന്നും എന്നാൽ ഈ നിയന്ത്രണ രേഖകൾ എൽജിബിടി പ്രവർത്തകർ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം നവമാധ്യമങ്ങളില്‍ കുറിച്ചു. വാര്‍സോയിലെ ക്രിസ്തു രൂപം ഒരു മത ചിഹ്നം മാത്രമല്ലെന്നും, തലസ്ഥാന നഗരിയുടെ ചരിത്രത്തിന് സാക്ഷിയായ ഒരു സ്മാരകമാണെന്നും പോളിഷ് പ്രധാനമന്ത്രി പറഞ്ഞു. </p> <iframe class="responsive-iframe" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMorawieckiPL%2Fposts%2F302666921077844&width=500" scrolling="yes" frameborder="0" allowTransparency="true" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowFullScreen="true"></iframe> <p> മറ്റ് സംസ്കാരങ്ങളെ ബഹുമാനിക്കാത്ത ആളുകളിൽ നിന്നും വാര്‍സോ നഗരത്തിന് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നാസികൾ രാജ്യത്ത് നടത്തിയ അതിക്രമങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് മാറ്റ്യൂസ് മോറാവീക്കി അഭിപ്രായപ്പെട്ടു. കലാ സാഹിത്യ, സാംസ്കാരിക, മേഖലകളിലും തീവ്രഇടതുപക്ഷ വിഭാഗങ്ങൾ തങ്ങളുടെ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുകയാണ്. മറ്റ് പാശ്ചാത്യ രാജ്യങ്ങൾ ചെയ്ത തെറ്റ് തങ്ങൾ ആവർത്തിക്കില്ല. സഹിഷ്ണുത മറ്റു കിരാത പ്രവർത്തനങ്ങളിലേക്ക് നയിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ന്യൂനപക്ഷത്തിന്റെ ചിന്താഗതികൾ ഭൂരിപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും പോളിഷ് പ്രധാനമന്ത്രി പറഞ്ഞു. വാര്‍സോയിലെ ഹോളിക്രോസ് ബസലിക്കയുടെ മുമ്പിൽ സ്ഥിതി ചെയ്തിരുന്ന ക്രിസ്തു രൂപമാണ് തീവ്ര ഇടതുപക്ഷ പ്രവർത്തകർ എല്‍ജിബിടി ഫ്ലാഗും മറ്റും ഉപയോഗിച്ച് വികൃതമാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിഷേധ സ്വരമുയരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-31-12:58:42.jpg
Keywords: പോളിഷ്, പോളണ്ട

13926
Category: 10
Sub Category:
Heading: ജോര്‍ജ്ജിയയുടെ കൊറോണ പോരാട്ട വിജയത്തിന്റെ പ്രധാനകാരണം ദൈവ വിശ്വാസം: സര്‍വ്വേ ഫലം പുറത്ത്
Content: ട്ബിലിസി: യൂറോപ്യന്‍ രാജ്യമായ ജോര്‍ജ്ജിയയില്‍ കോവിഡ് പ്രതിരോധത്തില്‍ കൈവരിച്ച നേട്ടത്തിന് പിന്നില്‍ ദൈവവിശ്വാസം പ്രധാന കാരണമാണെന്ന് രാജ്യത്തെ പകുതിയിലേറെപ്പേരും വിശ്വസിക്കുന്നതായുള്ള വെളിപ്പെടുത്തലുമായി പുതിയ സര്‍വ്വേ ഫലം പുറത്ത്. ജോര്‍ജ്ജിയയിലെ ‘കോക്കാസസ് റിസോഴ്സ് റിസര്‍ച്ച് സെന്റേഴ്സ് ഫോര്‍ നാഷണല്‍ ഫോര്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട്’ കഴിഞ്ഞ മാസം നടത്തിയ സര്‍വ്വേയിലാണ് കൊറോണ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ദൈവവിശ്വാസത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ഫലം പുറത്ത് വന്നത്. രാജ്യത്തെ 53% പേരും ദൈവവിശ്വാസം കൊറോണക്കെതിരെ പ്രതിരോധം തീര്‍ത്തുവെന്ന് വിശ്വസിക്കുന്നതായി സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നു. കൊറോണയെ കൈകാര്യം ചെയ്യുന്നതില്‍ ജോര്‍ജ്ജിയ കൈവരിച്ച വിജയത്തിന് പിന്നില്‍ തങ്ങളുടെ ജനിതകവും മതപരവുമായ കാരണങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ പതിനേഴ് ശതമാനമാണ്. ജൂണ്‍ 26നും 30നു മിടയില്‍ നടന്ന സര്‍വ്വേയില്‍ 1,550-തോളം പേരാണ് പങ്കെടുത്തത്. സര്‍വ്വേയുടെ ഭാഗമായി 5 നഗരങ്ങളിലായി 10 ഫോക്കസ് ഗ്രൂപ്പുകളായിരുന്നു സംഘടിപ്പിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്ത 38% പേര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ മതവിശ്വാസത്തിന് പങ്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒന്‍പത് ശതമാനം പേര്‍ പറഞ്ഞത് 'അറിയില്ല' എന്നായിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീ പുരുഷന്‍മാരുടെ അഭിപ്രായത്തിലും നേരിയ വ്യത്യാസമുണ്ട്. പുരുഷന്‍മാരില്‍ 53% ദൈവവിശ്വാസം സഹായിച്ചുവെന്ന് സമ്മതിച്ചപ്പോള്‍ സ്ത്രീകളില്‍ ഇത് 52%മാണ്. ദേവാലയങ്ങള്‍ അടക്കാത്തതിനാല്‍ തങ്ങളുടെ മേഖലയില്‍ ഒരു കൊറോണ കേസുപോലും സ്ഥിരീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ചിയാറ്റുര, സാച്ച്ഖേരെ മെട്രോപ്പൊളിറ്റന്‍ ഡാനിയല്‍ ഈ മാസത്തിന്റെ ആരംഭത്തില്‍ രംഗത്ത് വന്നിരുന്നു. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമാണ് ജോര്‍ജ്ജിയ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-31-17:58:39.jpg
Keywords: ദൈവ, വിശ്വാസ

13927
Category: 18
Sub Category:
Heading: കോവിഡ് പ്രതിരോധത്തിന് കരുതലായി പത്തനംതിട്ട രൂപതയുടെ 'വിരിപ്പ്'
Content: പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് റാന്നി- പെരുനാട് വൈദീക ജില്ലയിലെ എംസിവൈഎം. സംഘടനയുടെ നേതൃത്വത്തില്‍ 'വിരിപ്പ്' എന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സിഎഫ്എല്‍ടിസികളിലേക്കുള്ള ബെഡ്ഷീറ്റുകളും മാസ്‌ക്കുകളും കൈമാറി. വീണാ ജോര്‍ജ് എം.എല്‍.എയ്ക്കാണ് ഡയറക്ടര്‍ ഫാ.തോമസ് നെടുമാംകുഴിയില്‍, പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോസഫ്, സെക്രട്ടറി റീനാ റെജി, ആനിമേറ്റര്‍ ലിജു എ ജോര്‍ജ് എന്നിവര്‍ പ്രതിരോധ സാധനങ്ങള്‍ കൈമാറിയത്. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പോലീസ് സേനയ്ക്കുള്ള മാസ്‌ക്കുകളും മൈലപ്രാ സിഎഫ്എല്‍ടിസിലേക്കുള്ള ബെഡ്ഷീറ്റ് വിതരണവും നടന്നു.
Image: /content_image/India/India-2020-07-31-18:33:59.jpg
Keywords: സഹായ