Contents
Displaying 13591-13600 of 26166 results.
Content:
13938
Category: 1
Sub Category:
Heading: പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകര്‍ന്ന് മെക്സിക്കന്‍ സുപ്രീം കോടതിയുടെ വിധി
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഗര്‍ഭഛിദ്രം നിയമപരമാകുന്നതിന് വഴിവെച്ചേക്കാവുന്ന നിയമഭേദഗതിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ്. വെരാക്രൂസ് സംസ്ഥാനത്തിലെ ഭ്രൂണഹത്യ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ അനുവാദം നല്‍കുന്ന സംസ്ഥാന കോടതിയുടെ വിധി പുനപരിശോധിക്കണമെന്നാണ് മെക്സിക്കോയിലെ ഉന്നത നീതിപീഠമായ സുപ്രീം കോടതി ഇക്കഴിഞ്ഞ ജൂലൈ 29ന് ഉത്തരവിട്ടത്. ഇതോടെ വെരാക്രൂസ് സംസ്ഥാനത്തില്‍ ആദ്യ പന്ത്രണ്ടു ആഴ്ച വരെയുള്ള അബോര്‍ഷനുകള്‍ നിയമപരമാകുന്നതിനുമുള്ള സാധ്യത ഒരു പരിധിയോളം ഇല്ലാതായിരിക്കുകയാണ്. രാജ്യത്തെ പ്രോലൈഫ് പ്രവര്‍ത്തകരുടെ വിജയമായിട്ടാണ് വിധിയെ പരിഗണിച്ചുവരുന്നത്. ജൂലൈ 29ന് നടന്ന വോട്ടെടുപ്പില്‍ വെരാക്രൂസ് കോടതി വിധിയെ അനുകൂലിച്ച് വോട്ട് ചെയ്തത് അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി മാത്രമായിരുന്നു. നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലിയുടെ പ്രസിഡന്റായ റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് “ഇന്ന്‍ ജീവിതം വിജയിച്ചു” എന്നാണ് കത്തോലിക്കാ വാര്‍ത്താമാധ്യമമായ ‘എ.സി.ഐ പ്രസ്നാ’യോട് പ്രതികരിച്ചത്. കോടതിവിധി നിര്‍ണ്ണായക വിജയമാണെങ്കിലും, മെക്സിക്കോയിലെ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവനുള്ള ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജീവനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കോര്‍ട്ടെസ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനു ചുമതലയുള്ള നാഷ്ണല്‍ കമ്മീഷനും ‘നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിമനും സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് 2016-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അബോര്‍ഷന്‍ അനുകൂല നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു വെരാക്രൂസ് കോടതിയുടെ വിധി. വിധി പുനഃപരിശോധിക്കുവാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മെക്സിക്കോയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അബോര്‍ഷനുമായി ബന്ധപ്പെട്ട ബില്ലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുവാനിരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ വിധി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാവും എന്ന പ്രതീക്ഷയിലാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍. മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-01-18:33:40.jpg
Keywords: പ്രോലൈ, മെക്സി

13939
Category: 18
Sub Category:
Heading: മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയിലും അനുമതി
Content: പാലാ: കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയിലും അനുമതി. സഭയുടെ വിശ്വാസവും പാരമ്പര്യവും പ്രബോധനവുമനുസരിച്ച് സാധാരണരീതിയില്‍ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കുകയാണ് ചെയ്യുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കളുടെ സമ്മതത്തോടെയും സിവില്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ക്കു വിധേയമായും മൃതദേഹം ദഹിപ്പിക്കാവുന്നതാണെന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സര്‍ക്കുലറില്‍ അറിയിച്ചു. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ ശരീരങ്ങളോടു ആദരവു പുലര്‍ത്താനും സംസ്‌കാര ശുശ്രൂഷകള്‍ ഭക്തിപൂര്‍വം നടത്താനും അവരുടെ ബന്ധുമിത്രാദികളോടു സഹാനുഭൂതിയോടെ ഇടപെടാനും എല്ലാവരും ശ്രദ്ധിക്കണമെന്നു മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. രോഗബാധിതരോടും അവരോടു ബന്ധപ്പെടുന്നവരോടും മാത്രമല്ല ക്വാറന്റൈനില്‍ ആയിരിക്കുന്നവരോടും ചിലപ്പോഴെങ്കിലും സമൂഹം പുലര്‍ത്തുന്ന മനോഭാവം ആശങ്കാജനകമാണ്. രോഗം ബാധിച്ചു മരിക്കുന്നവരുടെ ശരീരത്തോടുളള ഭയപ്പാട് ചില തെറ്റായ ധാരണകളില്‍ നിന്നാണു രൂപപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ മനുഷ്യത്വപരമായ സമീപനം ആവശ്യമാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം ലോകാരോഗ്യസംഘടനയും കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളും നല്കിയിട്ടുളള നിബന്ധനകള്‍ക്കനുസരിച്ചാണ് നടത്തേണ്ടത്. ആവശ്യത്തിനുളള പി. പി. ഇ. കിറ്റുകള്‍, ഗ്ലൗസുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ മൃതസംസ്‌കാരത്തിന് മുന്‌പേ ഉത്തരവാദിത്വപ്പെട്ടവര്‍ ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം നേരിട്ടു സെമിത്തേരിയിലെത്തിച്ചാണ് കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. തദവസരത്തില്‍ ഭവനത്തിലെയും ദൈവാലയത്തിലെയും സെമിത്തേരിയിലെയും ശുശ്രൂഷകളിലെ പ്രസക്തമായ പ്രാര്‍ത്ഥനകള്‍ സെമിത്തേരിയില്‍വച്ചു നടത്തേണ്ടതാണ്. മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ടത് പൊതു കേന്ദ്രങ്ങളിലാണ്. അത് അസാധ്യമാകുന്ന അവസരത്തില്‍ മാത്രമേ സെമിത്തേരിയിലും വീട്ടുപരിസരത്തും ദഹിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാവൂ. മൃതദേഹം ദഹിപ്പിച്ച ശേഷമുള്ള ഭസ്മം മുഴുവനും അന്ത്യകര്‍മങ്ങള്‍ നടത്തി സെമിത്തേരിയില്‍ സംസ്‌കരിക്കേണ്ടതാണെന്നു ബിഷപ് അറിയിച്ചു.
Image: /content_image/India/India-2020-08-02-07:51:57.jpg
Keywords: പാലാ

13940
Category: 18
Sub Category:
Heading: 'അല്‍ഫോന്‍സാമ്മ സഹനങ്ങളെ ധീരതയോടെ സ്വീകരിച്ച വിശുദ്ധ'
Content: കുടമാളൂര്‍: അല്‍ഫോന്‍സാമ്മ സഹനങ്ങളെ ധീരതയോടെ സ്വീകരിച്ച വിശുദ്ധയാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. 32ാമത് അല്‍ഫോന്‍സാ തീര്‍ഥാടനത്തോടനുബന്ധിച്ച് ഇന്നലെ കുടമാളൂര്‍ വിശുദ്ധ അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍മാരായ ഫാ. ജോബിന്‍ പെരുന്പളത്തുശേരി, ഫാ. അനീഷ് കുടിലില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം കാല്‍നടയായുള്ള തീര്‍ഥാടനം ഒഴിവാക്കി ആത്മീയ തീര്‍ത്ഥാടനമായാണ് ക്രമീകരിച്ചത്. ഇരുപതിനായിരത്തിലേറെ കുട്ടികളാണ് വര്‍ഷംതോറും കുടമാളൂര്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തിരുന്നത്. മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയിലെ കബറിടത്തിങ്കല്‍ ഒപ്പീസ് ചൊല്ലി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുടമാളൂര്‍ മുത്തിയമ്മ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്ഥാനടന കേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം ആമുഖ സന്ദേശം നല്കി. കുടമാളൂര്‍ ഫൊറോനാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് മൂന്നുപറയില്‍ മധ്യസ്ഥപ്രാര്‍ഥന നടത്തി. കുട്ടികളും മതാധ്യാപകരും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തിരുക്കര്‍മങ്ങളില്‍ പങ്കാളികളായി. അതിരൂപത, ഫൊറോന ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി
Image: /content_image/India/India-2020-08-02-07:59:50.jpg
Keywords: അല്‍ഫോ

13941
Category: 18
Sub Category:
Heading: കെസിബിസി വാര്‍ഷിക ധ്യാനം നാളെ ആരംഭിക്കും
Content: കൊച്ചി: കെസിബിസി വാര്‍ഷിക ധ്യാനവും സമ്മേളനവും നാളെ തുടങ്ങും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ധ്യാനവും സമ്മേളനവും നടക്കുക. നാളെ വൈകിട്ട് ആരംഭിക്കുന്ന ധ്യാനം ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും. കെസിബിസി പ്രസിഡന്‍റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ഏഴ്, എട്ട് തീയതികളിലാണു സമ്മേളനം. കോവിഡ് പ്രതിസന്ധി ഉള്‍പ്പെടെ സമൂഹത്തിലെയും സഭയിലെയും വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2020-08-02-08:08:35.jpg
Keywords: കെസിബിസി

13942
Category: 14
Sub Category:
Heading: 'അലക്സ്' ചുഴലിക്കാറ്റിൽ കാണാതായ ഗ്വാഡലൂപ്പ ചിത്രം 'ഹന്ന'യ്ക്കു ശേഷം കണ്ടെത്തി
Content: മെക്സിക്കോയിലെ നൂവോ ലിയോൺ സംസ്ഥാനത്തെ, മോണ്ടെരി നഗരത്തിൽ പത്തുവർഷം മുൻപുണ്ടായ അലക്സ് ചുഴലിക്കാറ്റിൽ കാണാതായ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സാന്ത കത്തറീന നദി തീരത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. മറ്റൊരു ചുഴലിക്കാറ്റായ ഹന്ന പ്രദേശത്തുകൂടി കടന്നുപോയപ്പോഴാണ് എന്നേക്കുമായി നഷ്ട്ടപ്പെട്ടുവെന്ന് കരുതിയ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം നദിയുടെ ഉപരിതലത്തിൽ തെളിഞ്ഞുവന്നത്. 1990ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ മെക്സിക്കോ സന്ദർശനത്തിന്റെ ഭാഗമായാണ് ചിത്രം സ്ഥാപിക്കപ്പെട്ടത്. 10 ടൺ ഭാരവും 13 മീറ്റർ ഉയരവും ചിത്രത്തിന് ഉണ്ടായിരുന്നു. 2010 ജൂൺ അവസാനവും, ജൂലൈ മാസം ആദ്യവുമായി വീശിയ അലക്സ് ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ചിത്രം നദിയിൽ ചെന്നു വീഴുകയായിരുന്നു.

Y está aquí, como nuestra Madre nos recuerda que aún en los momentos más difíciles, así como en los más alegres, contamos con ella, con su intercesión,protección y amor. Dios te salve María #VirgenDeGuadalupe #IglesiaDeMonterrey @IglesiaMexico (Video cortesía @david_galaviz) pic.twitter.com/9H9enzMmoV
— Arquidiócesis de Monterrey (@arquimty) July 31, 2020

യൂറീലിയാനോ ടപ്പിയ എന്നൊരു വൈദികന്റെ നേതൃത്വത്തിൽ ചിത്രം വീണ്ടെടുക്കാൻ ശ്രമം നടന്നെങ്കിലും, നദിയുടെ ആഴം കാരണം അധികൃതർ പദ്ധതി ഉപേക്ഷിച്ചു. നദിയിൽ വീണ ചിത്രത്തിന്റെ മാതൃകയിൽ മറ്റൊരു ചിത്രം അതേ സ്ഥലത്ത് തന്നെ സ്ഥാപിക്കാമെന്ന് അന്നവർ തീരുമാനമെടുത്തിരിന്നു. ഇക്കഴിഞ്ഞ ആഴ്ച ജൂലൈ 26നു 'ഹന്ന' എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് പ്രദേശത്തുകൂടി കടന്നുപോയപ്പോഴാണ് ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം നദിയുടെ തീരത്ത് തെളിഞ്ഞിരിക്കുന്നത്. ചിത്രം വീണ്ടെടുത്ത വീഡിയോ മോണ്ടെരി അതിരൂപത ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രതിസന്ധി ഉണ്ടാകുന്ന സമയത്തും, ആനന്ദത്തിന്റെ നിമിഷങ്ങളിലും നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കാനും നമ്മേ സംരക്ഷിക്കാനും, സ്നേഹിക്കാനും ദൈവമാതാവ് ഉണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇവിടെ നിന്ന് ലഭിക്കുന്നതെന്ന് അതിരൂപത കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-02-09:00:16.jpg
Keywords: ഗ്വാഡ

13944
Category: 7
Sub Category:
Heading: CCC Malayalam 53 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |അന്‍പത്തിമൂന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിമൂന്നാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13945
Category: 7
Sub Category:
Heading: CCC Malayalam 54 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |അന്‍പത്തിനാലാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിനാലാം ഭാഗം.

13946
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് ജനത: സര്‍വ്വേ ഫലം പുറത്ത്
Content: ലണ്ടന്‍: കൊടിയ ക്രൈസ്തവ പീഡനം അരങ്ങേറുന്ന നൈജീരിയായിലെ ഭീകരമായ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് ജനത. ക്രൈസ്തവ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ഉപാധികളോടെ മാത്രം നൈജീരിയയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത് തുടർന്നാൽ മതിയെന്ന് സാവന്ത കോംറെസ് എന്ന മാർക്കറ്റിംഗ് റിസർച്ച് കൺസൾട്ടൻസി നടത്തിയ സർവേയിൽ പങ്കെടുത്ത 53 ശതമാനം ആളുകളും ആവശ്യപ്പെട്ടു. പത്തിൽ ആറു പേർ മനുഷ്യാവകാശ ലംഘനം നടത്തുന്നവരുടെ മേൽ വിലക്കുകൾ ഏർപ്പെടുത്തണമെന്ന നിലപാടുള്ളവരാണ്. മനുഷ്യാവകാശ സംഘടനയായ പിഎസ്ജി യുകെയ്ക്കുവേണ്ടി രണ്ടായിരം ആളുകളുടെ ഇടയിലാണ് സർവ്വേ നടത്തപ്പെട്ടത്. ക്രൈസ്തവ വിശ്വാസികളുടെ മേൽ നടക്കുന്ന പീഡനങ്ങളിൽ ബ്രിട്ടീഷ് സർക്കാർ ഇടപെടണമെന്ന് 39 ശതമാനം പൗരന്മാരും ആവശ്യപ്പെടുന്നു. 26 ശതമാനം ജനങ്ങൾ നൈജീരിയായില്‍ സൈനിക ഇടപെടൽ നടത്താൻ ബ്രിട്ടന്‍ തയ്യാറാകണമെന്ന നിലപാടുള്ളവരാണ്. ദീർഘനാളായി നൈജീരിയയിലെ ക്രൈസ്തവർ നിശബ്ദമായി കൊല്ലപ്പെടുകയാണെന്ന് പിഎസ്ജി യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് അഡോ അഡിഡോയിൻ പറഞ്ഞു. മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും അവരുടെ വിലാപം കേട്ടില്ലെന്ന് നടിക്കുകയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ നൈജീരിയയ്ക്ക് സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ആഫ്രിക്കയിൽ സമാധാനം പുലരില്ല. കൊറോണ വൈറസ് വലിയൊരു വെല്ലുവിളി ആണെങ്കിലും, അതിനേക്കാൾ വലിയ വെല്ലുവിളിയാണ് ഇസ്ലാമിക തീവ്രവാദം ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ പീഡനത്തില്‍ ആശങ്ക പ്രകടിപ്പിച്ച ബ്രിട്ടീഷ് ജനത അഭിനന്ദനം അറിയിക്കുന്നതായും അഡോ അഡിഡോയിൻ കൂട്ടിച്ചേർത്തു. അതേസമയം നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലുളള ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ബ്രിട്ടണിലെ അന്തര്‍ദേശീയ വകുപ്പിന്റെ വക്താവ് പറഞ്ഞു. ലക്ഷക്കണക്കിന് പേർ അവിടെ ദാരിദ്രത്തിൽ കഴിയുന്നുണ്ടെന്നും, അവർക്ക് സഹായം എത്തിക്കേണ്ടത് പ്രാധാന്യമേറിയ കാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-02-16:08:32.jpg
Keywords: ബ്രിട്ടനി, നൈജീ

13947
Category: 18
Sub Category:
Heading: പ്ലസ് വണ്‍, നഴ്‌സിംഗ് തുടങ്ങിയവയിലെ ഇഡബ്ല്യുഎസ് സംവരണം: ചങ്ങനാശേരി അതിരൂപത പരാതി നല്‍കി
Content: ചങ്ങനാശേരി: പ്ലസ് വണ്‍, നഴ്‌സിംഗ്, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയുടെ പ്രവേശനവിജ്ഞാപനങ്ങളും പ്രോസ്‌പെക്ടസുകളും അപേക്ഷാ ഫോര്‍മാറ്റുകളും പ്രസിദ്ധീകരിച്ചപ്പോള്‍ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% ഇഡബ്ല്യുഎസ് സംവരണം ഉള്‍പ്പെടുത്താതിരുന്നതിനെതിരെ ചങ്ങനാശേരി അതിരൂപത മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി അയച്ചു. സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ട് 2020 ഫെബ്രുവരി 2 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒബിസി സംവരണം അനുവദിച്ചിട്ടുളളതും ന്യൂനപക്ഷ പദവി ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളിലും ഇഡബ്ല്യുഎസ് സംവരണം അനുവദിക്കേണ്ടതാണ്. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ഇതിനായുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതു സംവരണേതരവിഭാഗങ്ങളോടുള്ള കടുത്ത നീതി നിഷേധമാണ്. ഇ ഡബ്ലിയു എസ് സംവരണം അട്ടിമറിക്കാനുള്ള ശ്രമമാണോ എന്നും ആശങ്കയുണ്ട്. അതിനാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകള്‍ പരിഷ്‌കരിച്ച് 10% ഇഡബ്ല്യുഎസ് സംവരണം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.
Image: /content_image/India/India-2020-08-03-09:41:08.jpg
Keywords: ചങ്ങനാ

13948
Category: 18
Sub Category:
Heading: കോവിഡ് മൃതസംസ്കാരത്തിന് മുന്നിട്ടിറങ്ങി ഇടുക്കി രൂപതയിലെ വൈദികരും
Content: ഇടുക്കി രൂപതയുടെ കീഴിലുള്ള തൂക്കുപാലത്തു കോവിഡ് മരണം സ്ഥിരീകരിച്ച വ്യക്തിയുടെ മൃതസംസ്കാരത്തിന് നേതൃത്വം നല്‍കി ഇടുക്കി രൂപതയിലെ വൈദികര്‍. തൂക്കുപാലം സ്വദേശിനിയായ 56 വയസുകാരിയാണ് കഴിഞ്ഞദിവസം മരണമടഞ്ഞത്. തുടർന്ന് രൂപതയിലെ സന്നദ്ധ സേവകരും ഇടവക വികാരിയും ചേർന്ന് മേൽ നടപടികൾ സ്വീകരിക്കുകയും സർക്കാർ, ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ടും, കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ടുള്ള മൃതസംസ്കാരം നടത്തുകയുമായിരിന്നു. റാപിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ച ശേഷമുള്ള ആദ്യ മൃതസംസ്കാരമായിരിന്നു ഇത്. പൂർണ്ണമായും ക്രൈസ്തവ ബഹുമതികളോടെയാണ് മൃതസംസ്കാരം നടത്തിയത്. റാപിഡ് ആക്ഷൻ ഫോഴ്സ് കോർഡിനേറ്റർ ഫാ. മാത്യു ഞവരക്കാട്ട്, അസിസ്റ്റന്റ് കോർഡിനേറ്റർ ടോമിൻ അഗസ്റ്റിൻ, എന്നിവരുടെ നേതൃത്വത്തിലാണ് മൃതസംസ്കാരം നടത്തിയത്. ഫാ. ജോസഫ് പവ്വത്ത്, ഫാ. തോമസ് വാഴയില്‍, ഫാ. ജോമി കമുകുമറ്റം, ഫാ. അബ്രഹാം ഇരട്ടച്ചിറയില്‍ എന്നീ വൈദീകരും ടോണി ഈപ്പന്‍, കിരണ്‍ ജോര്‍ജ്ജ് എന്നീ യുവജനങ്ങളും പങ്കെടുത്തു. മൃതസംസ്കാരത്തിനു മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നുവെന്ന് രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു.
Image: /content_image/India/India-2020-08-03-11:13:41.jpg
Keywords: രൂപത, ഇടുക്കി