Contents
Displaying 13621-13630 of 25139 results.
Content:
13969
Category: 1
Sub Category:
Heading: ഗൾഫ് യുവത്വത്തിന്റെ പരിശുദ്ധാത്മാവിന്റെ 'തൂലിക' അറുനൂറിന്റെ നിറവിൽ
Content: അബുദാബി: ദുബായ് ജീസസ് യൂത്തിന്റെ വാരന്ത്യപതിപ്പായ “തൂലിക” ജൈത്രയാത്രയിലെ നാഴികക്കല്ലായ അറുനൂറാം എഡിഷൻ പുറത്തിറക്കി. കോവിഡ് മഹാമാരിയുടെ തടസങ്ങൾക്കിടയിലും കഴിഞ്ഞ വെള്ളിയാഴ്ച്ച (31.07.2020) ഓൺലൈനിലാണ് പ്രകാശനകർമ്മം നടന്നത്. തൂലികയുടെ ആരംഭം മുതൽ ഇന്നുവരെയുള്ള കോർടീമുകളുടെ സാന്നിധ്യത്തിൽ ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ മലയാളി സമൂഹത്തിന്റെ ആത്മീയഗുരുവായ ഫാ. അലക്‌സ് വാച്ചാപറമ്പിലാണ് പ്രകാശനകർമ്മം നിർവഹിച്ചത്. 2003 സെപ്തംബർ അഞ്ചിന് ദുബായിലെ ജീസസ് യൂത്ത് കൂട്ടായ്മയിൽ ഒരു എ ഫോർ കപേപ്പറിൽ പിറവികൊണ്ട തൂലിക പരിശുദ്ധാത്മ അഭിഷേകത്താൽ പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്നത്തെ കാലഘട്ടത്തിന്റെ മാധ്യമസാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് അനേകരിലേക്ക് ദൈവസ്നേഹം പകരുകയാണ്. ജീസസ് യൂത്ത് കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിയാതെ ലേബർക്യാമ്പുകളിൽ താമസിച്ചിരുന്ന യുവജനങ്ങൾക്ക് മുന്നേറ്റത്തിന്റെ വിശേഷങ്ങൾ അതിന്റെ തനിമ ഒട്ടും ചോരാതെ പങ്കുവയ്ക്കുക എന്നതായിരുന്നു തൂലികയുടെ ആദ്യകാലങ്ങളിലെ പ്രധാനലക്ഷ്യം. നാളുകൾ പിന്നിട്ടപ്പോൾ, പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും ദുബായ് ജീസസ് യൂത്തിലെ ഒരുപറ്റം യുവജനങ്ങളുടെ ആത്മീയ സമർപ്പണത്തിന്റെ ഫലമായി ഇന്ന് ഓരോ ആഴ്ചയിലും മുടങ്ങാതെ തൂലിക അനേകരുടെ കരങ്ങളിൽ എത്തിച്ചേരുന്നുണ്ട്. ജീവിതത്തിന്റെ നേർസാക്ഷ്യങ്ങളെ മനോഹരമായി വരച്ചുകാട്ടുന്ന തൂലിക ഇന്ന് ദുബായിലെ ഓരോ ജീസസ് യൂത്തിന്റെയും വെള്ളിയാഴ്ചകളിലെ ആവേശമാണ്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങളോട് ചേർന്നുനിന്നുകൊണ്ട് ഇന്നത്തെ കാലഘട്ടത്തിലെ യുവത്വത്തിന് ആവശ്യമായതെല്ലാം അക്ഷരങ്ങളിലൂടെ പകർന്നുനല്കുവാൻ പരിശ്രമിക്കുന്ന തൂലിക ഇതിനോടകംതന്നെ അനേകരുടെ ആത്മീയ ജീവിതത്തിനു താങ്ങും തണലും ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. ജീസസ് യൂത്ത് ജീവിതശൈലിയുടെ ഭാഗമായ വ്യക്തിപരമായ പ്രാർത്ഥന, വചനവായന, കൗദാശികജീവിതം, കൂട്ടായ്‌മ, സുവിശേഷവത്കരണം, പാവങ്ങളുടെ പക്ഷംചേരൽ എന്നീ സ്ഥായീഘടകങ്ങളിൽ ഊന്നിയാണ് തൂലികയിലെ ഓരോ ലേഖനങ്ങളും കുറിപ്പുകളും ഓരോ ആഴ്ച്ചകളിലും ക്രമപ്പെടുത്തുന്നതെന്ന് ലിറ്ററേച്ചർ ആൻഡ് മീഡിയ മിനിസ്ട്രി കോർഡിനേറ്റർ ജോബിൻ അഗസ്റ്റിൻ, അസിസ്റ്റന്റ് കോർഡിനേറ്റർ റിന്റോ വർഗീസ്സ് എന്നിവർ പ്രവാചക ശബ്ദത്തോട് പങ്കുവച്ചു. ജീവിതശൈലിയിലെ ഒരു പ്രധാന ഘടകമായ സുവിശേഷവത്കരണം നവമാധ്യമങ്ങളിലൂടെ നിർവഹിക്കുവാൻ തൂലിക നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണ്. ദൈവസ്നേഹത്തിന്റെ പ്രവാചകരായി അനേക ജീവിതങ്ങളെ ക്രിസ്തുവിന്റെ ജീവിതശൈലിയിലേക്ക് അടുപ്പിക്കുവാൻ തൂലികയ്ക്കു കഴിയുന്നുവെന്നും ടീം അംഗങ്ങൾ പറഞ്ഞു. ദുബായ് ജീസസ് യൂത്തിന്റെ വെബ്സൈറ്റ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ വഴിയും തൂലിക പങ്കുവെയ്ക്കുന്നുണ്ട്. ✔️ {{ തൂലിക ഓൺലൈനിൽ ലഭിക്കാൻ ->http://www.jesusyouthdubai.com/}} ** #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-05-17:02:18.jpg
Keywords: ഗൾഫ

13970
Category: 14

Content: അബുദാബി: ദുബായ് ജീസസ് യൂത്തിന്റെ വാരന്ത്യപതിപ്പായ “തൂലിക” ജൈത്രയാത്രയിലെ നാഴികക്കല്ലായ അറുനൂറാം എഡിഷൻ പുറത്തിറക്കി. കോവിഡ് മഹാമാരിയുടെ തടസങ്ങൾക്കിടയിലും കഴിഞ്ഞ വെള്ളിയാഴ്ച്ച (31.07.2020) ഓൺലൈനിലാണ് പ്രകാശനകർമ്മം നടന്നത്. തൂലികയുടെ ആരംഭം മുതൽ ഇന്നുവരെയുള്ള കോർടീമുകളുടെ സാന്നിധ്യത്തിൽ ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ മലയാളി സമൂഹത്തിന്റെ ആത്മീയഗുരുവായ ഫാ. അലക്‌സ് വാച്ചാപറമ്പിലാണ് പ്രകാശനകർമ്മം നിർവഹിച്ചത്. 2003 സെപ്തംബർ അഞ്ചിന് ദുബായിലെ ജീസസ് യൂത്ത് കൂട്ടായ്മയിൽ ഒരു എ ഫോർ പേപ്പറിൽ പിറവികൊണ്ട തൂലിക പരിശുദ്ധാത്മ അഭിഷേകത്താൽ പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്നത്തെ കാലഘട്ടത്തിന്റെ മാധ്യമസാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് അനേകരിലേക്ക് ദൈവസ്നേഹം പകരുകയാണ്. ജീസസ് യൂത്ത് കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിയാതെ ലേബർക്യാമ്പുകളിൽ താമസിച്ചിരുന്ന യുവജനങ്ങൾക്ക് മുന്നേറ്റത്തിന്റെ വിശേഷങ്ങൾ അതിന്റെ തനിമ ഒട്ടും ചോരാതെ പങ്കുവയ്ക്കുക എന്നതായിരുന്നു തൂലികയുടെ ആദ്യകാലങ്ങളിലെ പ്രധാനലക്ഷ്യം. നാളുകൾ പിന്നിട്ടപ്പോൾ, പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും ദുബായ് ജീസസ് യൂത്തിലെ ഒരുപറ്റം യുവജനങ്ങളുടെ ആത്മീയ സമർപ്പണത്തിന്റെ ഫലമായി ഇന്ന് ഓരോ ആഴ്ചയിലും മുടങ്ങാതെ തൂലിക അനേകരുടെ കരങ്ങളിൽ എത്തിച്ചേരുന്നുണ്ട്. ജീവിതത്തിന്റെ നേർസാക്ഷ്യങ്ങളെ മനോഹരമായി വരച്ചുകാട്ടുന്ന തൂലിക ഇന്ന് ദുബായിലെ ഓരോ ജീസസ് യൂത്തിന്റെയും വെള്ളിയാഴ്ചകളിലെ ആവേശമാണ്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങളോട് ചേർന്നുനിന്നുകൊണ്ട് ഇന്നത്തെ കാലഘട്ടത്തിലെ യുവത്വത്തിന് ആവശ്യമായതെല്ലാം അക്ഷരങ്ങളിലൂടെ പകർന്നുനല്കുവാൻ പരിശ്രമിക്കുന്ന തൂലിക ഇതിനോടകംതന്നെ അനേകരുടെ ആത്മീയ ജീവിതത്തിനു താങ്ങും തണലുമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജീസസ് യൂത്ത് ജീവിതശൈലിയുടെ ഭാഗമായ വ്യക്തിപരമായ പ്രാർത്ഥന, വചനവായന, കൗദാശികജീവിതം, കൂട്ടായ്‌മ, സുവിശേഷവത്കരണം, പാവങ്ങളുടെ പക്ഷംചേരൽ എന്നീ സ്ഥായീഘടകങ്ങളിൽ ഊന്നിയാണ് തൂലികയിലെ ഓരോ ലേഖനങ്ങളും കുറിപ്പുകളും ഓരോ ആഴ്ച്ചകളിലും ക്രമപ്പെടുത്തുന്നതെന്ന് ലിറ്ററേച്ചർ ആൻഡ് മീഡിയ മിനിസ്ട്രി കോർഡിനേറ്റർ ജോബിൻ അഗസ്റ്റിൻ, അസിസ്റ്റന്റ് കോർഡിനേറ്റർ റിന്റോ വർഗീസ്സ് എന്നിവർ പ്രവാചക ശബ്ദത്തോട് പങ്കുവച്ചു. ജീവിതശൈലിയിലെ ഒരു പ്രധാന ഘടകമായ സുവിശേഷവത്കരണം നവമാധ്യമങ്ങളിലൂടെ നിർവഹിക്കുവാൻ തൂലിക നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണ്. ദൈവസ്നേഹത്തിന്റെ പ്രവാചകരായി അനേക ജീവിതങ്ങളെ ക്രിസ്തുവിന്റെ ജീവിതശൈലിയിലേക്ക് അടുപ്പിക്കുവാൻ തൂലികയ്ക്കു കഴിയുന്നുവെന്നും ടീം അംഗങ്ങൾ പറഞ്ഞു. ദുബായ് ജീസസ് യൂത്തിന്റെ വെബ്സൈറ്റ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ വഴിയും തൂലിക പങ്കുവെയ്ക്കുന്നുണ്ട്. ✔️ {{ തൂലിക ഓൺലൈനിൽ ലഭിക്കാൻ ->http://www.jesusyouthdubai.com/}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-05-17:03:45.jpg

13971
Category: 1
Sub Category:
Heading: ബെയ്റൂട്ടിലെ ദുരന്തത്തില്‍ ഫ്രാൻസിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
Content: വത്തിക്കാൻ സിറ്റി: ലെബനോൻ തലസ്ഥാന നഗരമായ ബെയ്റൂട്ടിലെ തുറമുഖത്തു ഇന്നലെ നടന്ന സ്ഫോടന പരമ്പരയിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പയും. ഇന്ന് ആഗസ്റ്റ് 5 ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും മാധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ദുരന്തത്തിൽ പാപ്പ ദുഃഖം പ്രകടിപ്പിച്ചത്. ദുരന്തത്തിൽ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. സാമൂഹികവും രാഷ്ട്രീയവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്ന ലെബനോനു വേണ്ടിയും രാജ്യത്തു സമാധാനം സംജാതമാകുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗൗരവകരമായ പ്രതിസന്ധി ഇല്ലാതാക്കുവാന്‍ ലെബനോനു വേണ്ടി രാജ്യാന്തര സമൂഹം ഇടപെടുകയും പിന്‍തുണയ്ക്കുകയും വേണമെന്നും പാപ്പ പറഞ്ഞു. അതേസമയം ഇരട്ട സ്ഫോടനങ്ങൾക്കു കാരണം 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് ലെബനീസ് പ്രധാനമന്ത്രി ഹസൻ ദിയാബ് വ്യക്തമാക്കി. സുരക്ഷാമുൻകരുതലുകൾ ഇല്ലാതെ ആറുവർഷമായി ഇത് വെയർഹൗസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറായി. 4,000 പേർക്ക് പരുക്കേറ്റതായും ലെബനീസ് റെഡ് ക്രോസ് ഉദ്യോഗസ്ഥനായ ജോർജ് കിറ്റാന പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് വിലയിരുത്തൽ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-05-18:15:39.jpg
Keywords: ലെബനോ

13972
Category: 18
Sub Category:
Heading: ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ സമർപ്പിത സമൂഹത്തിന് വേണ്ടിയുള്ള മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷൻ സെക്രട്ടറി
Content: കൊച്ചി: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എംസിബിഎസ് നിയമിതനായി. കമ്മീഷന് ചെയര്മാന് ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടമാണ് നിയമനം നടത്തിയത്. സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനത്തിനുമായുള്ള കമ്മീഷന്, ദൈവവിളികള്‍ക്കായുള്ള കമ്മീഷന്, നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ തുടര്‍നടപടികള്‍ക്കുവേണ്ടിയുള്ള കമ്മിറ്റി എന്നിവയുടെ സെക്രട്ടറിയായും ഫാ. മുട്ടംതൊട്ടിൽ ഇപ്പോള്‍ സേവനം ചെയ്യുന്നുണ്ട്.
Image: /content_image/India/India-2020-08-06-10:20:20.jpg
Keywords: സമർപ്പി

13973
Category: 1
Sub Category:
Heading: സമുദ്രത്തൊഴിലാളികൾക്കു വേണ്ടി പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Content: വത്തിക്കാൻ സിറ്റി: കടലില്‍ മത്സ്യബന്ധനം നടത്തുകയും, നാവികരായും അല്ലാതെയും ജോലിചെയ്യുന്നവര്‍ക്കും വേണ്ടി ഫ്രാൻസിസ് പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാർത്ഥന നിയോഗം. ആഗസ്റ്റ് നാലിന് പ്രകാശംചെയ്ത പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ വീഡിയോയിലൂടെ പാപ്പ സമുദ്ര ജീവനക്കാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചു. നാവികരുടെയും മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ഏറെ ക്ലേശകരമാണ്. പലപ്പോഴും അവര്‍ നിര്‍ബന്ധിത തൊഴിലിനു വിധേയരാക്കപ്പെടുകയും, വിദൂരങ്ങളായ തുറമുഖങ്ങളില്‍ കിടക്കേണ്ടിവരികയും ചെയ്യുന്നുണ്ടെന്ന് പാപ്പ സ്മരിച്ചു. വ്യവസായവത്കൃതമായതും കിടമത്സരങ്ങളുള്ളതുമായ മത്സ്യബന്ധനത്തിന്‍റെ മേഖലയില്‍ അവരുടെ ജോലി ഇന്ന് ഏറെ സങ്കീര്‍ണ്ണവും, ജീവിതം സർവ്വോപരി ക്ലേശകരവുമാണ്. കടല്‍ ജീവനക്കാര്‍ ഇല്ലെങ്കില്‍ ലോകത്തിന്‍റെ പലഭാഗങ്ങളും കൊടുംപട്ടിണിയില്‍ അമരാന്‍ ഇടയുണ്ട്. സമുദ്രത്തില്‍ ജോലിചെയ്യുകയും, അതിനെ ആശ്രയിച്ച് ഉപജീവനം നയിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അവരില്‍ നാവീകരും മത്സ്യ തൊഴിലാളികളും, അവരുടെ കുടുംബങ്ങളുമുണ്ട്. അവർക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-06-11:16:56.jpg
Keywords: സമുദ്ര, കടൽ

13974
Category: 14
Sub Category:
Heading: ടൂറിൻ തിരുക്കച്ചയുടെ ത്രീഡി രൂപം വെനീസിൽ പ്രദർശനത്തിന്
Content: വെനീസ്: ഇറ്റലിയിലെ വെനീസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സ്കൂള ഗ്രാൻഡേ ഡി സാൻ മാർക്കോ മ്യൂസിയം, ടൂറിൻ തിരുക്കച്ചയുടെ മാതൃകയിലുള്ള ത്രീഡി ക്രിസ്തു രൂപം പ്രദർശനത്തിനായിവെച്ചു. ജൂലൈ മാസം ആരംഭിച്ച പ്രദർശനം സെപ്റ്റംബർ 26 വരെ നീളും. 'ദി ക്രൈസ്റ്റ് ഓഫ് ദി ഷ്റൗഡ്: എ സേക്രഡ് ട്രെഡൈമെൻഷണൽ അനാറ്റമി' എന്ന പേരിലാണ് പ്രദർശനം നടക്കുന്നത്. മ്യൂസിയത്തിന്റെ വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തുവിട്ടത്. അടക്കം ചെയ്ത വസ്ത്രത്തിൽ യേശുവിന്റെ ശരീരം പതിഞ്ഞ മുദ്രയെ അടിസ്ഥാനപ്പെടുത്തി സെർജിയോ റോഡെല്ല നടത്തിയ ശരീരഘടനയുടെ പ്രദർശനത്തിലേക്ക് സ്വാഗതമെന്ന് മ്യൂസിയം വെബ്സൈറ്റിൽ കുറിച്ചിട്ടുണ്ട്. സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന വസ്തുതകളും ത്രീഡി രൂപം നിർമ്മിക്കാൻ കണക്കിലെടുത്തിട്ടുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു. ക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകളടക്കമുളളവയും പ്രദർശനത്തിന്റെ ഭാഗമാണ്. എല്ലാ വെള്ളിയാഴ്ചയും സൗജന്യമായി മ്യൂസിയം സന്ദർശിച്ച് ത്രീഡി രൂപം കാണാനും ടൂറിൻ തിരുകച്ചയെ പറ്റി വിശദമായി പഠിക്കാനും ഇറ്റാലിയൻ ജനതയ്ക്കു ഇപ്പോൾ അവസരമുണ്ട്. കൊറോണ വൈറസ് ഭീഷണി മൂലം കർശനമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് പ്രദർശനം നടക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-06-13:41:05.jpg
Keywords: തിരുകച്ച

13975
Category: 13
Sub Category:
Heading: ഭക്ഷണവും മരുന്നും പുനരധിവാസവും: ലെബനോനിലെ ദുരന്തമുഖത്ത് ക്രിസ്ത്യന്‍ സംഘടന സജീവം
Content: ബെയ്‌റൂട്ട്: ബെയ്റൂട്ട് സ്‌ഫോടനത്തിൽ ജീവിതം താറുമാറിയ നൂറുകണക്കിനാളുകള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും അവശ്യസാധനങ്ങളുമായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ലെബനോന്‍ വിഭാഗം സജീവം. ദുരന്തത്തില്‍ കാരിത്താസ് കെട്ടിടത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് സംഘടന അനേകര്‍ക്ക് ആശ്വാസമായി മാറുകയാണ്. സ്ഫോടനാന്തരമുള്ള ആദ്യ ചർച്ചയിൽ അവശ്യസാധനങ്ങളായ ഭക്ഷണം, വസ്ത്രം, മരുന്നുകൾ എന്നിവ എത്തിച്ചു നൽകാനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് ലെബനോൻ കാരിത്താസ് അധ്യക്ഷൻ ഫാ. പോൾ കരം വ്യക്തമാക്കി. സംഭവം നടന്ന സ്ഥലത്തിനടുത്തു ടെന്റുകൾ സ്ഥാപിച്ചും വാഹനങ്ങള്‍ ക്രമീകരിച്ചുമാണ് ജാതിമത വേർതിരിവില്ലാതെ എല്ലാവർക്കും ഭക്ഷണവും മരുന്നും സംഘടന ലഭ്യമാക്കുന്നത്. കോൺവെന്റുകളിലും സ്കൂളുകളിലും താമസത്തിനുള്ള സൌകര്യം ക്രമീകരിച്ചിട്ടുണ്ട്. പൂർണമായും ഭാഗികമായും ഭവനങ്ങൾ തകർന്നവരുടെ വീട്ടുസാധനങ്ങൾ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുവാനും പ്രത്യേക സംഘത്തെ കാരിത്താസ് നിയോഗിച്ചിട്ടുണ്ട്. കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാരിത്താസ്. പരിക്കേറ്റവർക്കും ബന്ധുക്കൾ മരണമടഞ്ഞവർക്കും ഈ ഘട്ടത്തിൽ പിന്തുണ നൽകുക വളരെ അത്യാവശ്യമാണെന്ന് ഫാ. പോൾ കരം പറഞ്ഞു. ഡോക്ടർമാര്‍, സൈക്കോളജിസ്റ്റ് അടക്കമുള്ളവിദഗ്ദ്ധരുടെ സംഘങ്ങൾ ഇതിനോടകം തന്നെ രൂപികരിച്ചു. സുഹൃത്തുക്കളെയും കുടുംബത്തെയും കുറിച്ച് അറിയാതെ നിരവധിപേർ ആകുലരാണ്. പതിനഞ്ചു സംഘങ്ങളായി ഇരുനൂറോളം സന്നദ്ധപ്രവർത്തകരാണ് ദുരന്തത്തെ അതിജീവിക്കാൻ മുന്നിട്ടിറിങ്ങിയിരിക്കുന്നതെന്നും ഫാ. പോൾ പറഞ്ഞു. തകർന്ന ബെയ്‌റൂട്ടിനായി സഹായം എന്ന പേരിൽ ദുരന്തത്തില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന ജനങ്ങൾക്കും കാരിത്താസ് സംഘടനയ്ക്കും പണം ലഭ്യമാക്കുന്നതിനായി ഏഷ്യാന്യൂസ് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. #{black->none->b->PIME Foundation: }# - International Bank Account Number (IBAN): IT78C0306909606100000169898 - Bank Identifier Code (BIC): BCITITMM - Reason for transfer: AN04 – HELP DEVASTATED BEIRUT #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-06-15:51:48.jpg
Keywords: ലെബന, ലെബനോ

13976
Category: 1
Sub Category:
Heading: വത്തിക്കാന്റെ സാമ്പത്തിക വകുപ്പില്‍ അല്‍മായനെ നിയമിച്ച് പാപ്പ
Content: റോം: സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ജനറല്‍ സെക്രട്ടറിയായി സ്പെയിന്‍ സ്വദേശിയായ ഡോ. മാക്സിമിനോ കബല്ലേരോയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബാക്സ്റ്ററിന്റെ സാമ്പത്തിക വകുപ്പിന്‍റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരിന്നു അദ്ദേഹം. സഭയുടെ സാമ്പത്തിക വകുപ്പിന്‍റെ പ്രീഫെക്ടായി സേവനം അനുഷ്ഠിക്കുന്ന തന്‍റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ മോണ്‍. ജുവാന്‍ അന്തോണിയോ ഗുരേരോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള സന്തോഷം വത്തിക്കാന്‍ വാര്‍ത്ത വിഭാഗത്തിനു നല്‍കിയ അഭിമുഖത്തില്‍ ഡോ. മാക്സിമിനോ പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും സാമ്പത്തിക കാര്യങ്ങള്‍ പഠിക്കുവാനും മനസ്സിലാക്കുവാനും കിട്ടിയ പരിചയസമ്പത്ത് വലിയ മുതല്‍ക്കൂട്ടായി കണക്കാക്കുന്നുവെന്നും, ലോകജനതയ്ക്കായി സഭ ഇന്നു ഫ്രാന്‍സിസ് പാപ്പയുടെ ആത്മീയ നേതൃത്വത്തില്‍ ചെയ്യുന്ന സേവനങ്ങളില്‍ പങ്കുചേരുന്നതില്‍ ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ അഭിമാനത്തോടെയാണ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്നും ഡോ. മാക്സിമിനോ കബല്ലേരോ പറഞ്ഞു. മാഡ്രിഡ് യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ. മാക്സിമിനോ കബല്ലേരോ ബാര്‍സിലോണ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പനികളുടെ ഭരണകാര്യങ്ങള്‍ സംബന്ധിച്ച് എംബിഎയും സ്വന്തമാക്കി. പിന്നീട് വിവിധ രാജ്യാന്തര കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളുടെ തലവനായി പ്രവര്‍ത്തിച്ച അദ്ദേഹം 2007-ലാണ് ബാക്സ്റ്റര്‍ കമ്പനിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് അമേരിക്കയിലേയ്ക്ക് ചേക്കേറിയത്. ആഗസ്റ്റ് 15നു വത്തിക്കാനില്‍ അദ്ദേഹം പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.
Image: /content_image/News/News-2020-08-06-18:35:22.jpg
Keywords: അല്‍മാ

13977
Category: 7
Sub Category:
Heading: CCC Malayalam 58 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അന്‍പത്തിയെട്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പത്തിയെട്ടാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13978
Category: 11
Sub Category:
Heading: ലോക്ക്ഡൗണില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിയ റെജിന്‍ സ്പാനിഷ് മാധ്യമങ്ങളിലും താരം
Content: ലിമ, പെറു: ലോക്ക്ഡൗണ്‍ കാലത്ത് സമ്പൂര്‍ണ്ണ ബൈബിള്‍ പൂര്‍ണ്ണമായും പകര്‍ത്തിയെഴുതി ശ്രദ്ധേയനായ തൃശൂര്‍ സ്വദേശി റെജിന്‍ സ്പാനിഷ് മാധ്യമങ്ങളിലും താരം. പ്രമുഖ കത്തോലിക്ക മാധ്യമമായ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രെന്‍സയാണ് ഓഗസ്റ്റ് നാലിന് റെജിനെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തൃശൂര്‍ അതിരൂപതയുടെ ഫേസ്ബുക്ക് പേജില്‍ റെജിനെ കുറിച്ച് നല്‍കിയ പോസ്റ്റും ഷെക്കെയ്ന ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടിനെയും ഉദ്ധരിച്ചാണ് എസിഐ പ്രെന്‍സ വാര്‍ത്ത തയാറാക്കിയിരിക്കുന്നത്. സമ്പൂര്‍ണ ബൈബിള്‍ എഴുതി പൂര്‍ത്തിയാക്കാനായി 113 ദിവസം എടുത്തുമെന്നും 2755 എഫോര്‍ ഷീറ്റ് പേപ്പറുകളും 32 പേനകളും ഇതിനായി ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. എസിഐ പ്രെന്‍സയില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഇത് മറ്റ് സ്പാനിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇഡബ്ല്യുടിഎൻ ഗ്ലോബൽ കാത്തലിക് നെറ്റ്‌വർക്കിന്റെ ഭാഗമായ എസിഐ പ്രെന്‍സ പെറുവിലെ ലിമ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. റെജിനെ കുറിച്ചുള്ള {{വാര്‍ത്ത -> http://www.pravachakasabdam.com/index.php/site/news/13929}} ഇക്കഴിഞ്ഞ ജൂലൈ 31നു പ്രവാചകശബ്ദത്തിലും നല്‍കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-06-20:04:49.jpg
Keywords: 113 ദിവസം, ബൈബി