Contents
Displaying 13891-13900 of 25138 results.
Content:
14239
Category: 1
Sub Category:
Heading: പാപ്പയുടെ ആശ്വാസ ദൂതുമായി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ലെബനോനില്‍
Content: ബെയ്റൂട്ട്: കടുത്ത സ്ഫോടനവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും മൂലം ദുരിതത്തിലാണ്ട ലെബനോനില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ സന്ദര്‍ശനം നടത്തി. സെപ്തംബര്‍ 4ന് പാപ്പ പ്രഖ്യാപിച്ച ലെബനോനു വേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുക്കുവാനാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ദുരന്തത്തില്‍ നീറിനില്ക്കുന്ന ബെയ്റൂട്ടിലെത്തിയത്. യാതനകള്‍ക്ക് അറുതിവരുത്തി സമാധാനവും അന്തസ്സുമുള്ള ജീവിതം പുനര്‍സ്ഥാപിക്കാന്‍ വിഭാഗീയതകള്‍ മറന്ന് ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ നാമത്തിലുള്ള മാരോണൈറ്റ് ഭദ്രാസന ദേവാലയത്തില്‍ രാജ്യത്തെ വിവിധ മതനേതാക്കളെ അദ്ദേഹം അഭിസംബോധന ചെയ്തു. രാജ്യത്തെ വഞ്ചിക്കുന്ന പരസ്പര വിശ്വാസമില്ലായ്മയും നശീകരണപ്രവൃത്തികളും ഇല്ലാതാക്കി സമാധാനത്തിലും അന്തസ്സോടെയും ജീവിക്കാന്‍ ലെബനീസ് ജനത പ്രത്യാശ കൈവെടിയാതെ പരിശ്രമിക്കണമെന്ന് പാപ്പയ്ക്കു വേണ്ടി രാജ്യത്തെ വിവിധ മതനേതാക്കളോടും രാഷ്ട്രത്തോടുമായി കര്‍ദ്ദിനാള്‍ പരോളിന്‍ അഭ്യര്‍ത്ഥിച്ചു. 'ദേവദാരുവിന്‍റെ ഈ നാട്' വിശുദ്ധനാടിന്‍റെ ഭാഗമായിരുന്നെന്നും, ക്രിസ്തുവും, അവിടുത്തെ അമ്മയും, ശിഷ്യന്മാരും സന്ദര്‍ശിച്ചിട്ടുള്ള പുണ്യഭൂമിയാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. അതിനാല്‍ മതനേതാക്കള്‍ ഒത്തൊരുമിച്ച്, വേദനിക്കുന്ന ജനത്തിന് ആത്മധൈര്യവും പ്രത്യാശയും പിന്‍തുണയും നല്കണം. സകലരും സഹോദരങ്ങളും ദൈവമക്കളുമാണെന്നുമള്ള ധാരണ കൈവെടിയാതെ പ്രത്യാശയോടെ പുനരുദ്ധാരണത്തിനുള്ള പരിശ്രമങ്ങള്‍ തുടരാം. കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു. ഹരീസയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കര്‍ദ്ദിനാള്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ആയിരത്തിഅഞ്ഞൂറോളം പേര്‍ പങ്കെടുത്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-06-07:13:45.jpg
Keywords: ലെബന, ലെബനോ

14240
Category: 1
Sub Category:
Heading: സഭയുടെ പ്രാഥമികവും പരമോന്നതവുമായ ദൗത്യം വിശ്വാസ കൈമാറ്റം: റവ.ഡോ. അരുൺ കലമറ്റത്തിൽ
Content: ബിർമിംഗ്ഹാം: സഭയുടെ ബോധ്യങ്ങളിൽ പൂർണ്ണമായും പങ്കുചേരാനാവുംവിധം പുതുതലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാനുള്ള ഭരിച്ച ഉത്തരവാദിത്വമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭക്കുള്ളതെന്ന് പ്രശസ്ത ദൈവശാസ്ത്രജ്ഞജനും വാഗ്മിയുമായ റവ.ഡോ. അരുൺ കലമറ്റത്തിൽ. രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാമത് ഓൺലൈൻ സമ്മേളനത്തിൽ, കത്തോലിക്കാ സഭയുടെ മതബോധനവും വിശ്വാസ പരിശീലനവും സംബന്ധിച്ച അടിസ്ഥാനപരമായ മേഖലകളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന പാസ്റ്ററൽ കൗൺസിലിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾമാരായ റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ, റവ.ഫാ. ജോർജ് ചേലക്കൽ, റവ.ഫാ. ജിനോ അരീക്കാട്ട്, ചാൻസിലർ, റവ.ഫാ. മാത്യു പിണക്കാട്ട്, വൈസ് ചാൻസിലർ റവ. ഫാ. ഫാൻസ്വാ പത്തിൽ, കൂടാതെ രൂപതയിലെ മറ്റു വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അൽമായ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 130 ലധികം അംഗങ്ങൾ പങ്കെടുത്തു. രൂപതയുടെ നടത്തിപ്പിൽ സുപ്രധാന പങ്കു വഹിക്കുന്ന 16 കമ്മീഷനുകളുടെയും, ഓരോ കമ്മീഷന്റെയും ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പ്രഖ്യാപനം കമ്മീഷനുകളുടെ ചുമതല വഹിക്കുന്ന വികാരി ജനറാൾമാർ നടത്തുകയുണ്ടായി. ഉപദേശകസമിതിയിൽ അംഗങ്ങൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും പാസ്റ്ററൽ കൗൺസിലിന്റെ പൊതു സ്വഭാവത്തെക്കുറിച്ചും ചാൻസിലർ റവ.ഫാ. മാത്യു പിണക്കാട്ട് സംസാരിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു കഴിഞ്ഞ മീറ്റിംഗിന്റെ മിനിട്സ് അവതരിപ്പിക്കുകയും അംഗങ്ങൾക്കായി നടത്തുന്ന സർവേയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സ്വാഗതവും മതബോധന കമ്മീഷൻ സെക്രട്ടറി ആൻസി ജോൺസൺ നന്ദിയും അറിയിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഉപസംഹാര പ്രാർത്ഥനയോടുകൂടി യോഗം സമാപിച്ചു.
Image: /content_image/News/News-2020-09-06-07:24:32.jpg
Keywords: വിശ്വാസ

14241
Category: 14
Sub Category:
Heading: റഷ്യന്‍ സിറിയന്‍ സൈനികരുടെ സാന്നിധ്യത്തില്‍ 'പുതിയ ഹാഗിയ സോഫിയ'യ്ക്കു തറക്കല്ലിട്ടു
Content: ഡമാസ്ക്കസ്: പുരാതന ക്രിസ്ത്യന്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ സിറിയന്‍ ഭരണകൂടം ഹാഗിയ സോഫിയയുടെ ചെറു പതിപ്പ് നിര്‍മ്മിക്കുവാന്‍ തറക്കല്ലിട്ടു. സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യയുടെ സഹായത്തോടെ ഹാമായിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ഭൂരിപക്ഷ നഗരമായ അല്‍-സുക്കൈലാബിയയിലാണ് ഇന്നലെ തറക്കല്ലിടല്‍ ചടങ്ങ് നടത്തിയത്. ഓർത്തഡോക് സഭാ നേതൃത്വത്തിന്റെയും റഷ്യൻ, സിറിയൻ സൈനിക പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിന്നു മിനി ഹാഗിയ സോഫിയയുടെ തറക്കല്ലിടല്‍. ഗ്രീക്ക് ഓർത്തഡോക്‌സ് ബിഷപ്പ് നിക്കോളാസ് ബാൽബക്കി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് കാർമികത്വം വഹിച്ചു. സിറിയയിലെ റഷ്യൻ സായുധ സേനാ സംഘത്തിന്റെ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അലക്സാണ്ടർ ചൈക്കോ ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തു. ഭൂതകാല വർത്തമാന, ഭാവിയിലെ ആത്മീയവുമായ ധാർമ്മിക പാരമ്പര്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ പാലമായിരിക്കും ദേവാലയമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലുള്ള എതിര്‍പ്പിനെ വകവെക്കാതെ ഇസ്താംബൂളിലെ പുരാതന ബൈസന്റൈന്‍ ദേവാലയമായ ഹാഗിയ സോഫിയയില്‍ ജൂലൈ 24നാണ് ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ ആരംഭിച്ചത്. ഹാഗിയ സോഫിയയുടെ മേലുള്ള തുര്‍ക്കിയുടെ കടന്നുകയറ്റത്തിന് പിന്നാലെ സിറിയന്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന പോരാളികളുടെ തലവനായ നബിയുല്‍ അല്‍-അബ്ദുള്ള എന്ന വ്യക്തിയാണ് ആശയം മുന്നോട്ട് വെച്ചു നിര്‍മ്മാണത്തിനു വേണ്ട സ്ഥലം സംഭാവന ചെയ്തത്. ഇതിനു സിറിയന്‍ ഭരണകൂടം പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരിന്നു. ലഡാക്കിയയിലെ ഹമെയിമിംമിലുള്ള റഷ്യന്‍ സൈനിക കേന്ദ്രത്തിലെ സംഘമാണ് നിര്‍മ്മാണത്തിനു ചുക്കാന്‍ പിടിക്കുന്നതെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-06-16:26:18.jpg
Keywords: ഹാഗിയ

14242
Category: 1
Sub Category:
Heading: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി കാലം ചെയ്തു
Content: കോഴിക്കോട്: താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നു ഇന്ന് വൈകീട്ട് 6.45നോട് കൂടിയായിരിന്നു അന്ത്യം. തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7ന് അദ്ദേഹം ജനിച്ചു. 1951ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി. തേവര എസ്.എച്ച് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 1961 ഒക്‌ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍വച്ച് പട്ടം സ്വീകരിച്ചു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966 ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1971 ല്‍ കുണ്ടുകുളം പിതാവിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. 1988 ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വര്‍ഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു. 1997 ഫെബ്രുവരി 13ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി താമരശ്ശേരി രൂപതയുടെ സാരഥിയായി നിയമിതനായത് മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലാണ്. താമരശ്ശേരി രൂപത മെത്രാനായി ചുമതലയേറ്റെടുത്തപ്പോള്‍ സ്വീകരിച്ച ആദര്‍ശവാക്യം നവീകരിക്കുക, ശക്തിപ്പെടുക എന്നതായിരുന്നു. കുടുംബങ്ങളുടെ നവീകരണത്തിലൂടെ ആദര്‍ശവാക്യത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി രൂപതയില്‍ കൈവരിക്കുന്നതിന് അദ്ദേഹം ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. 13 വര്‍ഷം രൂപതയെ പുരോഗതിയിലേക്ക് നയിച്ച പിതാവ് 2010 ഏപ്രില്‍ 8ന് രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചു. തുടര്‍ന്നു വിശ്രമ ജീവിതം നയിക്കുകയായിരിന്നു. മൃതസംസ്കാര വിവരങ്ങള്‍ പിന്നീട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-06-19:20:41.jpg
Keywords: താമര, ഇഞ്ചനാനി

14243
Category: 18
Sub Category:
Heading: മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൃതസംസ്കാരം നാളെ
Content: താമരശ്ശേരി: ഇന്നലെ കാലം ചെയ്ത കല്യാണ്‍, താമരശ്ശേരി രൂപതകളുടെ മുന്‍ അധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൃതസംസ്കാരം നാളെ നടക്കും. ഇന്നു രാവിലെ 8.30 ന് താമരശേരി ബിഷപ്സ് ഹൗസിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം ഭൗതികശരീരം താമരശേരി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ 11ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്കാരശുശ്രൂഷ നടക്കും. മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഷെക്കെയ്ന ടെലിവിഷനില്‍ ലഭ്യമാക്കുന്നുണ്ട്.
Image: /content_image/India/India-2020-09-07-05:22:47.jpg
Keywords: പോള്‍ ചിറ്റില

14244
Category: 18
Sub Category:
Heading: മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നിര്യാണം: രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രമുഖരുടെ അനുശോചന പ്രവാഹം
Content: കോഴിക്കോട്: താമരശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധി എംപിയുള്‍പ്പെടെയുള്ള പ്രമുഖരുടെ അനുശോചനം പ്രവാഹം. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെ ഫോണില്‍ വിളിച്ചാണ് എംപി അനുശോചനം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ടി.പി. രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.ജെ. ജോസഫ്, വി.എം. സുധീരന്‍, ജോസ് കെ മാണി തുടങ്ങിയവര്‍ അനുശോചിച്ചു. #{black->none->b->പിണറായി വിജയന്‍: }# പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തു. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു. രൂപതാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയ ശേഷവും ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ വൈദിക ശ്രേഷ്ഠനെയാണ് ക്രൈസ്തവ സഭയ്ക്ക് നഷ്ടമാകുന്നത്. നിർധനരും വിവിധ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവരുമായ ജനങ്ങള സഹായിക്കുന്നതിന് തന്റെ പദവിയും സ്വാധീനവും അദ്ദേഹം ഉപയോഗിച്ചു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ലഭിക്കാൻ ചിറ്റിലപ്പിള്ളി പിതാവ് പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു. ദുഃഖത്തിൽ പങ്കു ചേരുന്നു. #{black->none->b->രമേശ് ചെന്നിത്തല }# തിരുവനന്തപുരം: താമരശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ദേഹവിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. പതിമൂന്നു വര്‍ഷം താമരശേരി രൂപതയെ സമര്‍പ്പിത മനസോടെ നയിക്കാന്‍ അദ്ദേഹത്തിനായെന്ന് രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രൂപതയ്ക്കു കീഴിലുള്ള ഇടവകകളിലെ വിശ്വാസ സമൂഹത്തെ നേരിട്ട് പരിചയപ്പെടാന്‍ കുടുംബയോഗങ്ങള്‍ ആദ്യമായി തുടങ്ങിയതും ചിറ്റിലപ്പിള്ളി പിതാവിന്റെ കാലത്തായിരുന്നു. പിന്നീടാണ് വിവിധ സംഘടനകളിലേക്കും രാഷ്ട്രീയ പാര്‍ട്ടികളിലേക്കും ഈ ആശയം പരക്കുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തോടെ കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലെ ഒരു ശ്രേഷ്ഠ വ്യക്തിത്വം കൂടി ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. #{black->none->b->മുല്ലപ്പള്ളി രാമചന്ദ്രന്‍ }# മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ വിയോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അനുശോചിച്ചു. സഭയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം ചെയ്ത സംഭാവനകള്‍ മഹത്തരമാണ്. രൂപതയുടെ പുരോഗതിക്ക് നേതൃപരമായ പങ്കുവഹിച്ചു. മലയോര മേഖലയുടെ വികസന കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ ചിറ്റിലപ്പള്ളി പിതാവ് നാടിന്റെ സമാധാനകാര്യത്തിലും ജാഗ്രതയോടെ ഇടപെട്ടു. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം നേടിയെടുക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. #{black->none->b->വി.എം. സുധീരന്‍ }# കോഴിക്കോട്: താമരശേരി രൂപത മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ വേര്‍പാടില്‍ അതിയായി ദുഃഖിക്കുന്നുവെന്നും അഭിവന്ദ്യനായി എക്കാല വും സഭയെയും സമൂഹത്തെയും അദ്ദേഹം നയിച്ചെന്നും മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
Image: /content_image/India/India-2020-09-07-05:39:03.jpg
Keywords: പോള്‍

14245
Category: 18
Sub Category:
Heading: 'ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠന്‍'
Content: കൊച്ചി: മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠനായിരുന്നു കാലം ചെയ്ത ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വൈദികനും മെത്രാനുമെന്ന നിലകളില്‍ വാക്കുകളിലും പ്രവൃത്തികളിലും സംശുദ്ധ വ്യക്തിത്വം അദ്ദേഹം സൂക്ഷിച്ചു. കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയില്‍ ഭാരതസഭയില്‍ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞു. പിന്നീടു താമരശേരി രൂപതയുടെ മെത്രാനെന്ന നിലയിലും സ്തുത്യര്‍ഹമായ സഭാസേവനം അദ്ദേഹം നിര്‍വഹിച്ചു. വിശ്രമജീവിതത്തിലായിരുന്നെങ്കിലും മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ആകസ്മിക നിര്യാണം നമ്മെയെല്ലാം അഗാധ ദുഃഖത്തിലാക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സഭയ്ക്കുള്ള ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2020-09-07-05:46:52.jpg

14246
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12ന്: അതിജീവനത്തിന്റെ കരുത്തേകാൻ അനുഗ്രഹ ശുശ്രൂഷയുമായി സെഹിയോൻ യുകെ, കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ
Content: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ സെപ്റ്റംബർ 12ന് നടക്കും. യേശുവിൽ ഐക്യപ്പെട്ട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുകയെന്ന സന്ദേശമേകികൊണ്ട്, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകൻ ഫാ. ജോയ് ചെമ്പകശ്ശേരിൽ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകനും യുകെ കോ ഓർഡിനേറ്ററുമായ ബ്രദർ സാജു വർഗീസ്, കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇംഗ്ലണ്ടിന്റെ നേതൃത്വവും, യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവർത്തകയുമായ മരിയ ഹീത്ത് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .1 മണിമുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും .4 മണി മുതൽ 6 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീം നേതൃത്വം നൽകും . {{ https://www.sehionuk.org/LIVE/ ->https://www.sehionuk.org/LIVE/ }} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{black->none->b->കൂടുതൽ വിവരങ്ങൾക്ക് }# >> ജോൺസൺ +44 7506 810177 >അനീഷ് 07760 254700 >> ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2020-09-07-05:52:35.jpg
Keywords: സെഹിയോ

14247
Category: 18
Sub Category:
Heading: 'ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവ സമൂഹത്തോടു കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ഠമാകണം'
Content: കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തോടു കാണിക്കുന്ന വിവേചനം അവസാനിപ്പിച്ച് നീതിനിഷ്ഠമാകണമെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിലവിലുള്ള ഉത്തരവുകള്‍ക്കും നിലപാടുകള്‍ക്കുമെതിരേ ക്രൈസ്തവ സമൂഹം ഉണരണമെന്നും സീറോ മലബാര്‍ സഭ അല്‍മായ ഫോറം സംഘടിപ്പിച്ച അല്‍മായ നേതൃസമ്മേളനം ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, അല്മായ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ദേശീയനേതൃത്വ വെബ് കോണ്‍ഫറന്‍സ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ മതഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടത് സമൂഹബാധ്യതയാണ്. അതു നീതിനിഷ്ഠമായി നിറവേറ്റിയാലേ അര്‍ഥപൂര്‍ണമാകൂ. പങ്കാളിത്ത ജനാധിപത്യത്തില്‍ ഭൂരിപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനിവാര്യമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളുടെ സമഗ്രവളര്‍ച്ചയ്ക്ക് ഇതാവശ്യമാണ്. കോവിഡ് മഹാമാരി മനുഷ്യസമൂഹത്തിന് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം മറികടക്കാന്‍ എല്ലാ സഭാ മക്കളും സംവിധാനങ്ങളും മുന്നിട്ടിറങ്ങണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മിപ്പിച്ചു. അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ചും ക്രൈസ്തവര്‍ നേരിടുന്ന ആനുകാലിക വെല്ലുവിളികളെക്കുറിച്ചും പ്രബന്ധാവതരണം നടത്തി. ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ പ്രസിഡന്റ് ലാന്‍സി ഡി. കുണ, അഡ്വ. ജോസ് വിതയത്തില്‍, ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിലവിലുള്ള ഘടനയില്‍ മാറ്റം വരുത്തി രാഷ്ട്രീയേതരമായി പുനഃസംഘടിപ്പിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കണം. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം പിന്‍വലിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കും, രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ക്കും നിവേദനം നല്‍കാന്‍ നേതൃസമ്മേളനം തീരുമാനിച്ചതായി സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ പറഞ്ഞു.
Image: /content_image/India/India-2020-09-07-09:02:55.jpg
Keywords: ന്യൂനപക്ഷ

14248
Category: 13
Sub Category:
Heading: 'നിത്യമായ സന്തോഷം ക്രിസ്തുവിൽ മാത്രം': പ്രമുഖ വയലിനിസ്റ്റ് ആന്ദ്രേജ് മറ്റിസ് തിരുപ്പട്ടം സ്വീകരിച്ചു
Content: റോം/ ബ്രാറ്റിസ്ലാവ: യൂറോപ്യന്‍ രാജ്യമായ സ്ലോവാക്യയിലെ പ്രമുഖ വയലിനിസ്റ്റ് ആന്ദ്രേജ് മറ്റിസ് പൗരോഹിത്യത്തെ പുല്‍കി. സെപ്റ്റംബര്‍ അഞ്ചിന് കത്തോലിക്ക സഭയിലെ ‘ഒപ്പൂസ് ദേയി’യ്ക്കു വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനിൽ നിന്നാണ് മറ്റിസ് തിരുപ്പട്ടം സ്വീകരിച്ചത്. 28 പേരോടൊപ്പമാണ് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്. ധനവും അധികാരവും പ്രശസ്തിയുമായി ബന്ധപ്പെടുത്തിയാണ് മാധ്യമങ്ങളടക്കമുള്ളവ സന്തോഷത്തെ നിർവചിക്കുന്നതെന്നും എന്നാൽ, ആ സന്തോഷമെല്ലാം താൽക്കാലികമായിരിക്കുമെന്നും നിത്യമായ സന്തോഷം ക്രിസ്തുവിൽ മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോഴാണ് വയലിൻ പ്രൊഫഷണലായി വായിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ താമസിക്കാൻ പോയി. അവിടെ, വയലിൻ പാഠങ്ങൾ സ്വീകരിക്കുന്നതിനു പുറമേ ‘ഒപ്പൂസ് ദേയി’യിൽ നിന്നുള്ള ആളുകളെ കണ്ടുമുട്ടിയെന്നും അദ്ദേഹം പറയുന്നു. ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോഴാണ് ആന്ദ്രേജ് ഒപ്പൂസ് ദേയിയിൽ ചേരുന്നത്. സംഗീതത്തിലൂടെ ദൈവത്തെ പകർന്നു നൽകാമെന്ന ബോധ്യം, താൻ അംഗമായ ‘ഒപ്പൂസ് ദേയി’യിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ധാരാളം സമയം വയലിനായി വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഇത് ഉപേക്ഷിക്കുന്നത് ശരിയായ തീരുമാനമായി കരുതുന്നുവോയെന്നു നിരവധി സുഹൃത്തുക്കള്‍ ചോദിച്ചിട്ടുണ്ടെന്നും ദൈവഹിത പ്രകാരം ജീവിച്ചാൽ മാത്രമേ ജീവിതത്തിൽ സന്തോഷം കണ്ടെത്താനാകൂയെന്നും അദ്ദേഹം പറഞ്ഞു. സ്പാനിഷ് വൈദികനായ വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ സ്ഥാപിച്ച ‘ഒപ്പൂസ് ദേയി’യില്‍ 2018-ലെ കണക്കുകള്‍ പ്രകാരം 93,203 അല്‍മായരും 2115 വൈദികരുമുണ്ട്. 1950-ൽ പയസ് പന്ത്രണ്ടാമന്‍ പാപ്പയാണ് സംഘടനയ്ക്ക് അംഗീകാരം നൽകിയത്.
Image: /content_image/News/News-2020-09-07-12:12:13.jpg
Keywords: തിരുപ്പട്ടം