Contents
Displaying 13871-13880 of 25139 results.
Content:
14219
Category: 1
Sub Category:
Heading: ഭ്രൂണഹത്യയ്ക്കിരയായ കുരുന്നുകളുടെ ഓര്‍മ്മയ്ക്കായി മെക്സിക്കോയില്‍ ചാപ്പല്‍
Content: മെക്സിക്കോ സിറ്റി: ഗര്‍ഭഛിദ്രത്തിന് ഇരയായി കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മക്കായി ചാപ്പലുമായി മെക്സിക്കന്‍ പ്രോലൈഫ് സംഘടനയായ ‘ലോസ് ഇനോസെന്റെസ് ഡെ മരിയ’. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ഗ്വാഡലാജാരയില്‍ നിര്‍മ്മിച്ച ‘ഗ്രൂട്ടാ ഡെ റാക്വല്‍’ എന്ന് നാമകരണം ചെയ്തിട്ടുള്ള പുതിയ ചാപ്പലിന്റെ ഉദ്ഘാടനം. ഗ്വാഡലാജാരയിലെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജുവാന്‍ സാന്‍ഡോവല്‍ ഇനിഗുവെസ് ചാപ്പല്‍ വെഞ്ചരിച്ചു. ഗര്‍ഭഛിദ്ര മഹാപാതകത്തില്‍ നിന്ന് വേര്‍പ്പെട്ട കുരുന്നുകളെയും മാതാപിതാക്കളെയും തമ്മില്‍ അനുരജ്ഞനപ്പെടുത്തുക എന്ന ലക്ഷ്യമാണ് ചാപ്പലിന് പിന്നിലുള്ളത്. നിരവധി മനുഷ്യജീവികളെ ബാധിക്കുന്ന മഹാ അപരാധമാണ് ഗര്‍ഭഛിദ്രമെന്ന് കര്‍ദ്ദിനാള്‍ ജുവാന്‍ സാന്‍ഡോവല്‍ പറഞ്ഞു. ജനിക്കുവാനിരിക്കുന്നതും ജനിച്ചതുമായ കുരുന്നുകള്‍ക്ക് നേര്‍ക്കുള്ള ആക്രമണം തടയുകയാണ് ഈ ചാപ്പലിലൂടെ തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന്‍ ‘ലോസ് ഇനോസെന്റെസ് ഡെ മരിയ’യുടെ സ്ഥാപക ഡയറക്ടറായ ബ്രെന്‍ഡാ ഡെല്‍ റിയോ പറഞ്ഞു. ജനിച്ചതും, ഗര്‍ഭഛിദ്രം ചെയ്യപ്പെട്ടതുമായ 267 കുരുന്നുകളുടെ മൃതശരീരാവശിഷ്ടങ്ങളും മൃതദേഹങ്ങളും ഇതുവരെ തങ്ങള്‍ മറവ് ചെയ്തിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. തെക്കന്‍ ജര്‍മ്മനിയിലെ ഫ്രാവുന്‍ബര്‍ഗിലെ ആശ്രമത്തിനോട് ചേര്‍ന്ന്‍ ‘ഹാര്‍പ്പാ ഡെയി കൊയര്‍’ എന്ന സംഘടന സ്ഥാപിച്ച ‘ലാ ഗ്രൂട്ടാ ഡെ റാക്വ’ലില്‍ നിന്നുമാണ് തങ്ങള്‍ക്ക് ഈ ആശയം ലഭിച്ചതെന്നു എ.സി.ഐ പ്രസ്നാക്ക് നല്‍കിയ അഭിമുഖത്തില്‍ ഡെല്‍ റിയോ പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് വിധേയരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുരുന്നുകളോട് അനുരജ്ഞനപ്പെടുവാനും അവരെ നാമകരണം ചെയ്ത് പേരുകള്‍ ചാപ്പലിനോട് ചേര്‍ന്നുള്ള ‘ഗാര്‍ഡന്‍ ഓഫ് ദി ക്വീന്‍ ഓഫ് ദി ഇന്നസെന്റ്സ് ഓഫ് മേരി’ പൂന്തോട്ടത്തിന്റെ മതിലുകളില്‍ പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ലാറ്റിന്‍ അമേരിക്കയിലെ ആദ്യ സെമിത്തേരി പണിയുവാനുള്ള പദ്ധതിയും ‘ലോസ് ഇനോസെന്റെസ് ഡെ മരിയ’ക്കുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-03-16:53:06.jpg
Keywords: ഗര്‍ഭഛി, അബോര്‍

14220
Category: 1
Sub Category:
Heading: യൂറോപ്പും അക്രമ ഭൂമിയാകുന്നു? അയര്‍ലണ്ടില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ അറുനൂറിലധികം ആക്രമണങ്ങള്‍
Content: ബെല്‍ഫാസ്റ്റ്: കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വടക്കന്‍ അയര്‍ലണ്ടിലെ ആരാധനാലയങ്ങള്‍ക്ക് നേരെ അറുന്നൂറിലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘കെയര്‍ എന്‍.ഐ’. ശരാശരി ഓരോ മൂന്നു ദിവസത്തിലും ഒരു ആക്രമണം വീതം നടക്കുന്നുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബെല്‍ഫാസ്റ്റിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. ആകെ ആക്രമണങ്ങളുടെ മൂന്നിലൊന്നും (173 ആക്രമണങ്ങള്‍) ഇവിടെയാണ് അരങ്ങേറിയത്. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊള്ളിവെപ്പ്, ജനലുകളും ചില്ലുകളും തകര്‍ക്കല്‍, ദേവാലയം അലങ്കോലമാക്കല്‍ തുടങ്ങി വിവിധ തരത്തിലുള്ള അക്രമ സംഭവങ്ങള്‍ വടക്കന്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ദേവാലയങ്ങള്‍ പടി പടിയായി തുറക്കുവാനിരിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളുടെ ശരിയായി സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നു സംഘടന ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി ഇംഗ്ലണ്ടിലേയും വെയില്‍സിലേയും പോലെ ഒരു സെക്യൂരിറ്റി ഫണ്ട് പദ്ധതി ആരംഭിക്കണമെന്ന് കെയര്‍ എന്‍.ഐ മുന്‍പേ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ തങ്ങളുടെ ദേവാലയം ആക്രമിക്കപ്പെട്ടതായും സാരമായ കേടുപാടുകള്‍ സംഭവിച്ചതായും ഡെറിയാഗി ഇടവക റെക്ടറായ ഫാ. ആരോണ്‍ മക്അലിസ്റ്റര്‍ പറയുന്നു. വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നോക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ദേവാലയത്തിന് പറ്റിയ കേടുപാടുകള്‍ തീര്‍ക്കുവാനാണ് തങ്ങള്‍ ചിലവഴിക്കുന്നതെന്നും അതിനാല്‍ തന്നെ ദേവാലയങ്ങള്‍ സംരക്ഷിക്കുവാനുള്ള ഏത് നടപടികളേയും തങ്ങള്‍ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം നിയമസഭാംഗങ്ങള്‍ അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും ജനാധിപത്യ സമൂഹത്തില്‍ ഒരുമിച്ച് കൂടുവാനോ, വിശ്വാസം പങ്കുവെക്കുവാനോ ഭയക്കുവാനുള്ള സാഹചര്യം അനുവദിക്കരുതെന്നുമാണ് പൊതുവില്‍ ഉയരുന്ന ആവശ്യം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-03-18:50:39.jpg
Keywords: ഐറിഷ്, അയര്‍

14221
Category: 1
Sub Category:
Heading: ലെബനോനു വേണ്ടി ഫ്രാന്‍സിസ് പാപ്പ, മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി കര്‍ദ്ദിനാള്‍ ആലഞ്ചേരി: ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം
Content: വത്തിക്കാന്‍ സിറ്റി/കൊച്ചി: സ്ഫോടനത്തെ തുടര്‍ന്ന് സാമൂഹികമായും രാഷ്ട്രീയമായും ക്ലേശിക്കുന്ന ലെബനോനു വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ഉപവാസ പ്രാര്‍ത്ഥനാദിനം ഇന്ന്. 200 പേരുടെ മരണത്തിന് ഇടയാക്കുകയും അയ്യായിരത്തില്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ബെയ്റൂട്ട് സ്ഫോടനത്തിന് ഇന്നു ഒരു മാസം തികയുന്നതും കൂടി കണക്കിലെടുത്താണ് പാപ്പ ഉപവാസ പ്രാര്‍ത്ഥനാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതര മതസ്ഥരായ സഹോദരങ്ങളും സാമൂഹിക പ്രതിസന്ധിയില്‍ ഉഴലുന്ന ഈ രാജ്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുക്കണമെന്ന് പാപ്പ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാദിനത്തില്‍ ലെബനോനിലെ ജനതയ്ക്കൊപ്പം ആയിരിക്കുവാന്‍ തന്‍റെ പ്രതിനിധിയായും തന്‍റെ ആത്മീയ സാമീപ്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രതീകമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിനെ അവിടേയ്ക്ക് അയയ്ക്കുമെന്നും പാപ്പ പ്രസ്താവിച്ചിരിന്നു. വീടും സ്വന്തക്കാരെയും നഷ്ടപ്പെട്ട് നീറുന്ന അവരുടെ കരച്ചിലും കണ്ണുനീരും കന്യകാമറിയം തുടച്ചുമാറ്റി, അവര്‍ക്ക് ധൈര്യം പകരട്ടെയെന്ന പ്രാര്‍ത്ഥിച്ച പാപ്പ തന്‍റെ തിരുക്കുമാരനോട് മാദ്ധ്യസ്ഥ്യം യാചിച്ച് അമ്മ 'ദേവദാരുവിന്‍റെ നാടി'നെ വീണ്ടും സമ്പന്നമാക്കട്ടെയെന്നും പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം എഴുന്നേറ്റുനിന്ന് ലെബനോനു വേണ്ടി ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥന ഉപസംഹരിച്ചത്. മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി എട്ടു നോമ്പിനിടയിലുള്ള ആദ്യ വെള്ളിയാഴ്ചയായ ഇന്നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും ആഹ്വാനം ചെയ്തിട്ടുണ്ട്. സാധിക്കുന്ന എല്ലാവരും ഉപവാസം അനുഷ്ഠിക്കേണ്ടതാണെന്നും ഈ ദിവസം സഭയിലെ മെത്രാന്മാരും, രൂപതക്കാരും സമര്‍പ്പിതരുമായ എല്ലാ വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിന് ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും ഇക്കഴിഞ്ഞ ഇരുപത്തിനാലിന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. #{black->none->b->സഭാപിതാക്കന്മാരുടെ ആഹ്വാനത്തോട് ചേര്‍ന്ന് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഇന്നു നമ്മുക്ക് വ്യാപരിക്കാം. }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-04-05:56:00.jpg
Keywords: ഉപവാസ

14222
Category: 1
Sub Category:
Heading: 'ബുര്‍സായിലെ ഹാഗിയ സോഫിയ' തുര്‍ക്കി തകര്‍ത്തു: ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ക്കഥ
Content: ഇസ്താംബൂള്‍: വടക്ക് - പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബുര്‍സാ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ പുരാതന ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയം തുര്‍ക്കി ഭരണകൂടം പൊളിച്ചു കളഞ്ഞു. 1896-ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ‘ബുര്‍സായിലെ ഹാഗിയ സോഫിയ’ എന്നറിയപ്പെടുന്ന സെന്റ് ജോര്‍ജ്ജിയോസ് ദേവാലയമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച തുര്‍ക്കിയിലെ ഇസ്ലാമിക് ഫൌണ്ടേഷന്‍ പൊളിച്ചു കളഞ്ഞത്. സുരക്ഷാപരമായ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടായിരുന്നു ചരിത്രപ്രസിദ്ധമായ ഈ ദേവാലയം തകര്‍ത്തത്. ‘ഹാഗിയ സോഫിയ’യുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത ദേവാലയം 'യെനി ഒസ്ലൂസ് മോസ്ക്' പണികഴിപ്പിച്ചതിനെ തുടര്‍ന്ന്‍ കള്‍ച്ചറല്‍ ആന്‍ഡ് നാച്ചുറല്‍ ഹെറിറ്റേജ് ബോര്‍ഡിന്റെ അനുമതിയോടെ 2006-ല്‍ നിലുഫര്‍ മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2009-ല്‍ സാംസ്കാരിക കേന്ദ്രമായി പരിവര്‍ത്തനം ചെയ്യുകയുമായിരിന്നു. എന്നാല്‍ റീജിയണല്‍ ഡയറക്ടറേറ്റ് ഓഫ് ഫൗണ്ടേഷന്‍സ് 2013-ല്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്‍ ഈ ദേവാലയം ഇനെസിയെ വില്ലേജ് മോസ്ക് ഫൗണ്ടേഷന്റെ അധീനതയിലായി.

7 yıldır bakım yapılmayan 'Bursa'nın Ayasofyası' yıkıldıhttps://t.co/YtTopSv40a pic.twitter.com/eEBk6jiFmd
— duvaR (@gazeteduvar) September 2, 2020

ഏഴു വര്‍ഷത്തോളമായി ഇത് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായിരിന്നു. ഏതാണ്ട് ഇരുപതു ലക്ഷം തുര്‍ക്കി ലിറ ചിലവഴിച്ചാണ് നിലുഫര്‍ മുനിസിപ്പാലിറ്റി ഈ കെട്ടിടം പുനരുദ്ധരിച്ചതെന്നു മേയര്‍ തുര്‍ഗെ എര്‍ദേം പറയുന്നു. സാംസ്കാരിക കേന്ദ്രമാക്കി മാറ്റി വരും തലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കെട്ടിടം നിലൂഫര്‍ മുനിസിപ്പാലിറ്റി വാടകയ്ക്കു ചോദിക്കുന്നത് വരെ അവകാശവാദമുന്നയിച്ച് ആരും രംഗത്ത് വന്നിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ‘ഹാഗിയ സോഫിയ’യും, മറ്റൊരു ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയവും മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കിയുടെ നടപടിയ്ക്കെതിരെ ആഗോളതലത്തില്‍ തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയവും നാമാവിശേഷമാക്കി ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധത തുടരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-04-10:03:55.jpg
Keywords: ഹാഗിയ, തുര്‍ക്കി

14223
Category: 18
Sub Category:
Heading: കോവിഡ് 19: ന്യൂഡൽഹിയില്‍ മലയാളി കന്യാസ്ത്രീ മരണമടഞ്ഞു
Content: നോയിഡ: ന്യൂഡൽഹിയില്‍ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗമായ മലയാളി കന്യാസ്ത്രീ കോവിഡ് 19 രോഗബാധയെ തുടര്‍ന്നു മരണമടഞ്ഞു. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ നജിബാബാദിലെ സെന്റ് മേരീസ് കോൺവെന്റിലെ അംഗമായിരുന്ന സിസ്റ്റർ ഫ്ലോസിയാണ് സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞത്. 74 വയസ്സായിരുന്നു. കടുത്ത ന്യൂമോണിയയും ശ്വാസതടസ്സവുമായി ആഗസ്റ്റ് 17നു ന്യൂഡൽഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സിസ്റ്ററുടെ ആരോഗ്യ നില ഓഗസ്റ്റ് 29നു ഗുരുതരമാകുകയായിരിന്നു. തൃശൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ ഫ്ലോസി 1971-ലാണ് സന്യാസ വ്രത വാഗ്ദാനം നടത്തിയത്. സന്യാസ ജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് മെയ് 20ന് തുടക്കമായിരിന്നു. മൃതസംസ്കാരം നടത്തി. ഫരീദാബാദ് സീറോ മലബാര്‍ രൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാ. ജിന്റോ ടോം മൃതസംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-09-04-13:51:06.jpg
Keywords: കോവിഡ്, കന്യാസ്

14224
Category: 13
Sub Category:
Heading: കൊളംബിയയില്‍ ഡ്രൈവ്-ഇന്‍-മൂവി തിയേറ്ററില്‍ വിശുദ്ധ കുര്‍ബാന: പങ്കുചേര്‍ന്നത് നൂറുകണക്കിന് വിശ്വാസികള്‍
Content: ബൊഗോട്ട: കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടക്ക് സമീപമുള്ള ഡ്രൈവ്-ഇന്‍-മൂവി തിയേറ്ററില്‍ വൈദികന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം ശ്രദ്ധേയമാകുന്നു. സ്വന്തം കാറില്‍ ഇരുന്നുകൊണ്ട് നൂറുകണക്കിന് വിശ്വാസികളാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. വിശാലമായ മൈതാനത്ത് ഒരുക്കിയിരിക്കുന്ന വേദിയിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നവ പ്രേക്ഷകര്‍ക്ക് കാറിലിരുന്നുകൊണ്ട് തന്നെ ആസ്വദിക്കുവാനുള്ള സൗകര്യമാണ് ഡ്രൈവ്-ഇന്‍-മൂവി തിയേറ്ററുകള്‍ ഒരുക്കുന്നത്. കൊളംബിയയില്‍ കൊറോണ വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഫാ. ലൂയീസ് കാര്‍ലോസ് അയാല എന്ന വൈദികന്‍ ഇത് പ്രയോജനപ്പെടുത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.

Catholic Mass celebrated at drive-in theater | Faithful gathered for Mass at a drive-in movie theater near the Colombian capital of Bogota. Attendees maintained social distancing and the Mass was shown on the giant screen. pic.twitter.com/7B9jBs5csr
— EWTN News Nightly (@EWTNNewsNightly) September 2, 2020

കൂറ്റന്‍ സ്ക്രീനില്‍ വിശുദ്ധ കുര്‍ബാനയുടെ തത്സമയ വീഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. കാറിലിരുന്ന വിശ്വാസികളുടെ സമീപത്തെത്തിയ ഫാ. അയാല, ദിവ്യകാരുണ്യം എല്ലാവര്‍ക്കും നല്‍കി. ബലിയര്‍പ്പണത്തിനിടെ ചിലര്‍ കാറില്‍ നിന്നും പുറത്തിറങ്ങി ടാറിട്ട നിലത്ത് ഭക്തിപൂര്‍വ്വം കൈകൂപ്പി മുട്ടുകുത്തിനില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ അവരുടെ മുഖത്ത് മിന്നിമറിയുന്ന മുഖഭാവങ്ങളും, ആനന്ദവും സമാധാനവും തനിക്ക് നേരിട്ട് കാണുവാന്‍ കഴിഞ്ഞെന്ന് ഫാ. ലൂയീസ് പറഞ്ഞു. രാജ്യത്തു 6,42,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-04-14:21:50.jpg
Keywords: കുര്‍ബാന

14225
Category: 7
Sub Category:
Heading: CCC Malayalam 82 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | എണ്‍പത്തിരണ്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര എണ്‍പത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ എണ്‍പത്തിരണ്ടാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14226
Category: 1
Sub Category:
Heading: ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് പോളിഷ് മെത്രാൻ സമിതി
Content: വാര്‍സോ: ആരാധനാലയങ്ങൾക്കും ക്രിസ്തീയ രൂപങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ പോളിഷ് മെത്രാൻ സമിതി ആശങ്ക രേഖപ്പെടുത്തി. വിശ്വാസികളുടെ വികാരത്തെ മാനിക്കാൻ മറ്റുള്ളവർ തയ്യാറാകണമെന്ന് ആഗസ്റ്റ് 29നു സമാപിച്ച ത്രിദിന പ്ലീനറി സമ്മേളനത്തിന്റെ ഒടുവിൽ മെത്രാൻ സമിതി പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. തുടർച്ചയായി നടക്കുന്ന അതിക്രമങ്ങൾ വിശ്വാസികളിൽ വേദനയുണ്ടാക്കി. മെത്രാന്മാർ ഉദാഹരണങ്ങള്‍ ഒന്നും ചൂണ്ടിക്കാണിച്ചില്ലെങ്കിലും ജൂലൈ മാസം രാജ്യ തലസ്ഥാനമായ വാര്‍സോയിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുവിന്റെ രൂപത്തില്‍ എൽജിബിടി പ്രവർത്തകർ തങ്ങളുടെ കൊടി കെട്ടിയ സംഭവത്തിന്റെ പിന്നാലെയാണ് മെത്രാൻ സമിതി പ്രസ്താവന ഇറക്കിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഹോളിക്രോസ് ദേവാലയത്തിന് പുറത്ത് നടന്ന അതിക്രമത്തെ വാര്‍സോ കർദ്ദിനാൾ കസിമീർസ് നൈസ് അടക്കമുള്ളവർ അപലപിച്ചിരുന്നു. വിശ്വാസികൾക്കും ഇടവകയിലെ ജനങ്ങൾക്കും രാജ്യ തലസ്ഥാനത്ത് ഉള്ളവർക്കും സംഭവം ദുഃഖമുണ്ടാക്കിയെന്നായിരിന്നു കര്‍ദ്ദിനാളിന്റെ പ്രസ്താവന. ജസ്ന ഗോരയിൽ നടന്ന സമ്മേളനത്തിൽ എൽജിബിടി വിഷയങ്ങളെ പറ്റി 27 പേജുകളുളള രേഖയും മെത്രാൻ സമിതി പുറത്തിറക്കി. എൽജിബിടി ചിന്താഗതി പുലർത്തുന്ന ആളുകളെ ബഹുമാനിക്കണമെങ്കിലും, അവരുടെ നിലപാടിനെ അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന് രേഖയിൽ പറയുന്നു. കമ്മ്യൂണിസത്തിന്റെ തകർച്ചക്ക് ശേഷം മതപഠനം പോളണ്ടിന്റെ സ്കൂളുകളിൽ ആരംഭിച്ചതിന്റെ മുപ്പതാം വാർഷികവും മെത്രാൻസമിതി ആചരിച്ചു. മതാധ്യാപകരുടെ പരിശീലനത്തെ സംബന്ധിച്ചും അവർ ചർച്ച നടത്തി. കത്തോലിക്ക വിശ്വാസത്തെ ഏറ്റവും ശക്തമായി മുറുകെ പിടിക്കുന്ന യൂറോപ്യന്‍ രാജ്യമാണ് പോളണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-09-04-17:36:18.jpg
Keywords: പോളണ്ട, പോളിഷ്

14227
Category: 18
Sub Category:
Heading: യാക്കോബായ സമൂഹത്തിന് ആരാധനാലയങ്ങൾ തുറന്നുകൊടുക്കുവാന്‍ സന്നദ്ധത അറിയിച്ച് ലത്തീൻ സഭയും
Content: കൊച്ചി: യാക്കോബായ സമൂഹത്തിന് കൂദാശകര്‍മങ്ങള്‍ നടത്താന്‍ ആവശ്യമുള്ളിടങ്ങളില്‍ ദേവാലയങ്ങളില്‍ സൗകര്യമൊരുക്കുവാന്‍ സന്നദ്ധത അറിയിച്ച് കേരള ലത്തീൻ സഭയും. യാക്കോബായ സഭയ്ക്കു ലത്തീന്‍ സഭയുടെ ആരാധനാലയങ്ങളില്‍ കൂദാശകള്‍ പരികര്‍മ്മം ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്താമെന്ന് കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, തിരുവനന്തപുരം യാക്കോബായ മെട്രോപൊളിറ്റന്‍ ട്രസ്റ്റി മാര്‍ ഗ്രിഗോറിയോസിനയച്ച കത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. സഹോദരസഭകളായ യാക്കോബായസഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയില്‍ നിന്ന് ഒരു തീരുമാനം ഉണ്ടായിരിക്കുകയാണെന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. നിയമം വഴി അനുവദിച്ചു കിട്ടിയ അവകാശം സ്വന്തമാക്കാന്‍ ഒരു വശത്തു നിന്നുള്ള നടപടികളും ഒരുമിച്ചുവന്ന് ആരാധിക്കാന്‍ സ്വന്തമായി ഇടമില്ലാത്തതിന്റെ സങ്കടം മറുവശത്തുമുണ്ട്. മധ്യസ്ഥശ്രമങ്ങള്‍ക്കൊന്നും ഇടമില്ലാത്തതരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. എങ്കിലും അനുദിനം ഭൂമിയുടെ മുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ എല്ലാവരും. അതിനാല്‍ വ്യത്യസ്തമായിരിക്കുമ്പോഴും ഒരുമിച്ചുള്ള ക്രൈസ്തവസാക്ഷ്യത്തിന്റെ സഞ്ചാരപാതയ്ക്കായി പ്രതീക്ഷവയ്ക്കാനും പ്രാര്‍ത്ഥിക്കാനും നമ്മുക്ക് കടമയുണ്ട്. എല്ലാം നിയമാനുസൃതമാണ്. എന്നാല്‍ എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്. എന്നാല്‍ എല്ലാം പടുത്തുയര്‍ത്തുന്നില്ല (1 കോറി: 10-23) എന്ന അപ്പസ്തോല വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന നമ്മളെ പുതുവഴികള്‍ തേടാന്‍ ആത്മാവ് പ്രചോദിപ്പിക്കട്ടെ. വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഇരുസഭകള്‍ക്കും അവരവരുടേതായ അനുഭവങ്ങളും ബോധ്യങ്ങളും ഉണ്ടായിരിക്കാം. ഞങ്ങള്‍ ആരേയും വിധിക്കുന്നില്ല. തുറന്ന ഒരു സമീപനമാണ് ഞങ്ങള്‍ക്കു രണ്ടു സഭകളോടുമുള്ളത്. ഇന്നത്തെ ഈ പ്രത്യേക പശ്ചാത്തലത്തില്‍ യാക്കോബായ സമൂഹത്തിന് കൂദാശകര്‍മങ്ങള്‍ നടത്താന്‍ ആവശ്യമുള്ളിടങ്ങളില്‍ ലത്തീന്‍സഭയിലെ ദേവാലയങ്ങളില്‍ സൗകര്യമൊരുക്കാന്‍ തയ്യാറാണെന്ന വിവരവും അറിയിക്കുകയാണ്. ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ബിഷപ്പ് ജോസഫ് കരിയില്‍ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. നേരത്തെ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയും യാക്കോബായ സഭയ്ക്കു ദേവാലയങ്ങള്‍ തുറന്നുകൊടുക്കുവാന്‍ തയാറാണെന്ന് വ്യക്തമാക്കിയിരിന്നു.
Image: /content_image/India/India-2020-09-04-18:46:36.jpg
Keywords: ലത്തീ, യാക്കോ

14228
Category: 9
Sub Category:
Heading: അദ്ധ്യയന വർഷാരംഭം: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സെഹിയോൻ യുകെയുടെ പ്രത്യേക പ്രാർത്ഥനാ ഒരുക്കം നാളെ
Content: സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു ദിവസത്തെ പ്രാർത്ഥനാ ഒരുക്ക ധ്യാനം ഓൺലൈനിൽ നാളെ ശനിയാഴ്ച നടക്കും. കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ദൈവിക പരിരക്ഷ തേടിയും എല്ലാത്തിലും ദൈവത്തിന് പ്രഥമസ്ഥാനം നൽകുവാൻ മാനസികവും ആത്മീയവുമായി കുട്ടികളെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന ഈ പ്രത്യേക ശുശ്രൂഷ യുകെ സമയം രാവിലെ 11മുതൽ ഉച്ചയ്ക്ക് 1 വരെ ഹൈസ്കൂൾ തലത്തിൽ 11 മുതൽ 13 വരെ പ്രായക്കാർക്കും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ 14 മുതൽ 17 വരെയുള്ള പ്രായക്കാർക്കുമായിട്ടാണ് ഓൺലൈനിൽ നടക്കുക. ഇതിലേക്ക് {{ http://www.sehionuk.org/REGISTER -> http://www.sehionuk.org/REGISTER }} എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ശുശ്രൂഷയിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി വിദ്യാർത്ഥികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. >>> കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877508926.
Image: /content_image/Events/Events-2020-09-04-20:33:21.jpg
Keywords: സെഹിയോ