Contents
Displaying 14131-14140 of 25133 results.
Content:
14480
Category: 1
Sub Category:
Heading: കണ്ണീരൊഴിയാതെ നൈജീരിയ: ആറുവയസുള്ള ബാലന്‍ അടക്കം മൂന്നു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: മിയാംഗോ: നൈജീരിയായിലെ മിയാംഗോ ജില്ലയിലെ ക്പാചുടു ഗ്രാമത്തിൽ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ നടത്തിയ തീവ്രവാദി ആക്രമണത്തിൽ ക്രൈസ്തവ വിശ്വാസികളായ രണ്ട് സ്ത്രീകളും ആറുവയസുകാരൻ ബാലനും കൊല്ലപ്പെട്ടു. സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കൊല്ലപ്പെട്ട അസാബി ജോണിന് ഇരുപത്തിയഞ്ചും മേരി ആൻഡ്രൂവിനും പതിനെട്ടു വയസുമായിരിന്നു പ്രായം. കഴിഞ്ഞ ആഴ്ച പ്ലേറ്റോ സംസ്ഥാനത്ത് ഫുലാനികൾ നടത്തിയ ആക്രമണത്തില്‍ ക്രൈസ്തവ നേതാവായ ബുലുസ് ചുവാങ് ജെങ്ഗ എന്ന 64 വയസ്സുകാരനെ കൊലപ്പെടുത്തിയിരിന്നു. ഭാര്യയുടെയും, മകന്റെയും കൺമുമ്പിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. സെപ്റ്റംബർ 24നു വിവാങ് ജില്ലയിൽ ഫുലാനികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് കത്തോലിക്ക വിശ്വാസികൾക്ക് ജീവൻ നഷ്ടമായി. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിന്റെ തൊട്ടുതലേന്നു ഫുലാനികൾ വയലിൽ ജോലിചെയ്തിരുന്ന ഒമ്പത് പേരെ പരിക്കേൽപ്പിച്ചിരിന്നു. സെപ്റ്റംബർ മാസം ഇതിന് സമാനമായി ക്രൈസ്തവർക്ക് നേരെ നിരവധി ആക്രമണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി. തങ്ങളുടെ കൃഷിസ്ഥലങ്ങൾ പിടിച്ചടക്കി ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാനാണ് ഫുലാനികൾ ശ്രമം നടത്തുന്നതെന്നു ക്രൈസ്തവ നേതാക്കൾ പറയുന്നു. ഇപ്പോഴത്തെ നൈജീരിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഫുലാനി വിഭാഗക്കാരനാണ്. എന്നാൽ ഫുലാനികളുടെ അതിക്രമങ്ങൾ തടയാൻ വേണ്ടി പ്രസിഡന്‍റ് നടപടിയെടുത്തിട്ടില്ലായെന്ന ആരോപണം ശക്തമാണ്. നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വംശഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളോട് ജനുവരി 30നു ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷ്ണൽ എന്ന സന്നദ്ധ സംഘടന ആവശ്യപ്പെട്ടിരുന്നു. നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയില്‍ ബ്രിട്ടീഷ് മെത്രാന്‍മാരും ആശങ്ക പ്രകടിപ്പിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-05-12:48:51.jpg
Keywords: നൈജീ

14484
Category: 13
Sub Category:
Heading: യേശുവില്‍ നിന്ന് ഓടിയകലാന്‍ ശ്രമിച്ചു, പക്ഷേ അവിടുന്ന് എന്നെ ചേര്‍ത്തുപിടിച്ചു: ക്രിസ്താനുഭവം പങ്കുവെച്ച് യുഎസ് വൈസ് പ്രസിഡന്റിന്റെ മകള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽവെച്ചു തന്റെ ജീവിതത്തില്‍ ഉണ്ടായ ആത്മീയ പ്രതിസന്ധിയും അതിനു ശേഷം ഉണ്ടായ ക്രിസ്താനുഭവവും പങ്കുവെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മകൾ ഷാർലറ്റ് പെൻസ് ബോണ്ട്. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റ് കാതറിൻസ് കോളജിൽ ഇംഗ്ലീഷും തത്വശാസ്ത്രവും പഠിക്കുമ്പോഴാണ് തന്റെ വിശ്വാസത്തെ കുറിച്ചു നിരവധി സംശയങ്ങള്‍ ഉയര്‍ന്നതെന്നും ഒടുവിൽ യേശുവിനെ കണ്ടുമുട്ടാനിടയായതെന്നും ഈ ഇരുപത്തിയേഴുകാരി പറയുന്നു. വിശ്വാസം, സംസ്കാരം എന്നിവയെ പര്യവേക്ഷണ വിധേയമാക്കുവാനായി ആരംഭിച്ച പോഡ്കാസ്റ്റ് സിരീസിലാണ് ഷാർലറ്റ് താൻ കടന്നു പോയ ആത്മീയ വരൾച്ചയെക്കുറിച്ചും ജീവിതത്തെയും വിശ്വാസത്തെയും സംബന്ധിച്ച് താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ചും പങ്കുവെച്ചത്. ഞാൻ നിരീശ്വരവാദികളുടെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. നിരീശ്വരവാദികളും അജ്ഞേയവാദികളുമായ പ്രൊഫസറുമാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. ഇതൊന്നു പരീക്ഷിച്ച നോക്കാമെന്ന് ഞാൻ വിചാരിച്ചു. വിശ്വാസം പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നില്ലായെങ്കിലും വിശ്വാസം യഥാർത്ഥത്തിൽ ആവശ്യമുണ്ടോ എന്നറിയുകയായിരുന്നു എന്റെ ലക്ഷ്യം. നിരീശ്വരവാദവും ഈശ്വര വിശ്വാസവും കൂട്ടിക്കുഴച്ച ജീവിതത്തിൽ ചെയ്യരുതാത്ത പലതും ചെയ്തുവെങ്കിലും കർത്താവ് കൃപയോടെ തന്നെ പിന്തുടരുന്നുണ്ടായിരുന്നു. ദൈവസാന്നിധ്യം വെളിപ്പെടുത്തുന്ന ബൈബിൾ വാക്യങ്ങളായും സംഭവങ്ങളായും തനിക്ക് പല തവണ അവിടുത്തെ അഭിമുഖികരിക്കേണ്ടി വന്നു. ആ വർഷം മുഴുനും ഞാൻ മനപൂർവ്വം ദൈവത്തിൽ നിന്ന് ഓടിയ കലുവാൻ ശ്രമിക്കുകയായിരുന്നെങ്കിലും അവിടുന്ന് എന്റെ പിറകേ തന്നെയുണ്ടായിരുന്നു. അമേരിക്കയിലേക്ക് തിരിച്ച് വരുവാൻ ഒരുങ്ങുന്ന സമയത്ത് പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടൽ തന്റെ ജീവിതത്തില്‍ ഉണ്ടായി. ദൈവം തന്നെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നു എന്ന ബോധ്യം ആ നിമിഷത്തിലാണ് ഉണ്ടായതെന്നും പൂർണ്ണ ഹൃദയത്തോടെ അവിടുത്തെ അനുഗമിക്കുവാൻ അപ്പോൾ തന്നെ തീർച്ചയാക്കിയെന്നും ഷാർലറ്റ് പെൻസ് വെളിപ്പെടുത്തി. തന്റെ തീരുമാനത്തിന്റെ ഫലമായി തനിക്ക് കുറേ സുഹൃത് ബന്ധങ്ങൾ നഷ്ടപെട്ടെങ്കിലും ക്രിസ്തുവിൽ താൻ ആരാണെന്നും ആരായിത്തീരണമെന്നുമുള്ള ബോധ്യം തനിക്കുണ്ടായിരുന്നതിനാൽ അതൊന്നും താൻ കാര്യമാക്കിയില്ല. ക്രിസ്തീയ വിശ്വാസം സത്യമാണെന്നും അതില്‍ അർദ്ധമനസ്സോടെയല്ല, രണ്ടു കാലുംവെച്ച് ഉറച്ചു നിൽക്കേണ്ടതാണെന്നുമുള്ള ബോധ്യവും തന്റെ ജീവിതത്തില്‍ വലിയ നവീകരണത്തിന് കാരണമായെന്നും ഷാർലറ്റ് പറയുന്നു. പൊതുവേദികളിലെ തന്റെ പ്രസംഗങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചും പ്രസ്താവിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് ഷാർലറ്റിന്റെ പിതാവും അമേരിക്കൻ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-05-15:11:57.jpg
Keywords: യേശു, പെൻസ്

14485
Category: 1
Sub Category:
Heading: ഗർഭഛിദ്രത്തിനെതിരെ 40 ദിവസത്തെ പ്രാര്‍ത്ഥനയുമായി ഫിലാഡെല്‍ഫിയയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍
Content: ഫിലാഡെല്‍ഫിയ: അമേരിക്കയിലെ ഫിലാഡെല്‍ഫിയ അതിരൂപതയില്‍ നാല്പതു ദിവസം നീണ്ടു നില്‍ക്കുന്ന പ്രോലൈഫ് പ്രാര്‍ത്ഥനായത്നത്തിന് ആരംഭമായി. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മനുഷ്യ ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും ഒക്ടോബര്‍ മാസത്തില്‍ നടത്തിവരാറുള്ള ‘റെസ്പെക്ട് ഫോര്‍ ലൈഫ് മന്ത്’ന്റെ ഭാഗമായി ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ സംഘടന നടത്തുന്ന 40 ദിവസ പ്രാര്‍ത്ഥനയ്ക്കു സെപ്റ്റംബര്‍ 23നാണ് ആരംഭം കുറിച്ചത്. പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ ആസ്ഥാനമായ ഫിലാഡെല്‍ഫിയ സെന്റര്‍ സിറ്റിയില്‍ മെഴുകുതിരികള്‍ കത്തിച്ചുകൊണ്ട് സംഘടിപ്പിച്ച ജാഗരണ പ്രാര്‍ത്ഥനയില്‍ അൻപതോളം പേര്‍ പങ്കെടുത്തു. 2007ല്‍ ആരംഭിച്ച ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ അറുപത്തിമൂന്നോളം രാജ്യങ്ങളില്‍ സജീവമാണ്. പ്രാര്‍ത്ഥനായത്നത്തിന്റെയും പ്രോലൈഫ് പ്രചാരണത്തിന്റെയും ഭാഗമായി സെപ്റ്റംബര്‍ 27ന് വിശുദ്ധ പൗലോസ് പത്രോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ബസലിക്കയില്‍ ആർച്ച് ബിഷപ്പ് നെല്‍സണ്‍ പെരെസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഗര്‍ഭധാരണത്തില്‍ പ്രശ്നങ്ങളുള്ള ഗര്‍ഭവതികള്‍ക്ക് പ്രതീക്ഷ പകര്‍ന്നു നല്‍കേണ്ടത് സഭയുടെ ദൗത്യമാണെന്നും, മാനുഷികാന്തസിന്റെ കുറവാണ് ഗർഭഛിദ്രം നിയമപരമാക്കുന്നതിന്റെ യഥാര്‍ത്ഥ കാരണമെന്നും പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. ജീവിക്കുവാനുള്ള അവകാശം എന്നത് രാഷ്ട്രീയ പ്രശ്നമല്ലെന്നും സദാചാര പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലാഡെല്‍ഫിയയിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ് കേന്ദ്രത്തില്‍ ഏതാണ്ട് നാലായിരത്തോളം ഗർഭഛിദ്രങ്ങളും ചൈനാ ടൌണിലുള്ള മറ്റൊരു അബോര്‍ഷന്‍ കേന്ദ്രത്തില്‍ ഏതാണ്ട് ആറായിരത്തിഅഞ്ഞൂറോളം അബോര്‍ഷനുകളും വര്‍ഷം തോറും നടക്കാറുണ്ടെന്ന് 40 ഡെയ്സ് ഫോര്‍ ലൈഫ് ഫിലാഡെല്‍ഫിയ ചാപ്റ്ററിന്റെ കൊ-ചെയര്‍മാനും, ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ പ്രോലൈഫ് യൂണിയന്‍ ബോര്‍ഡംഗവുമായ പാട്രിക്ക് സ്റ്റാന്റന്‍ പറഞ്ഞു. എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഗര്‍ഭഛിദ്ര സംഖ്യ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് അമേരിക്കയിലെ അബോര്‍ഷനുകളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 2017-ലാണ്. അബോര്‍ഷന്‍ ആവശ്യപ്പെടുന്ന അമേരിക്കന്‍ സ്ത്രീകളില്‍ 53% കറുത്തവര്‍ഗ്ഗക്കാരും, ഹിസ്പാനിക്കുകളുമാണെന്നാണ് കണക്കുകൾ ചൂണ്ടികക്കാട്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-05-17:54:17.jpg
Keywords: പ്രോലൈ

14486
Category: 1
Sub Category:
Heading: ട്രംപിനും മെലാനിയയ്ക്കും വേണ്ടി പ്രാര്‍ത്ഥനയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംടണ്‍ ഡി.സി: കോവിഡ് 19 രോഗബാധിതരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും, പ്രഥമ വനിത മെലാനിയ ട്രംപിന്റേയും രോഗമുക്തിക്കായി പ്രാര്‍ത്ഥനയുമായി രാജ്യത്തെ കത്തോലിക്കാ മെത്രാന്‍ സമിതി. ദേശീയ മെത്രാന്‍ സമിതിയുടെ തലവനും ലോസ് ആഞ്ചലസ് അതിരൂപത മെത്രാപ്പോലീത്തയുമായ ജോസ് ഗോമസ് അടക്കമുള്ള മെത്രാന്മാരാണ് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു രംഗത്തുവന്നിരിക്കുന്നത്. ഇന്നലെ ഒക്ടോബര്‍ 4ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസ് പ്രാര്‍ത്ഥനാസഹായം അറിയിച്ചിരിക്കുന്നത്.

.@ArchbishopGomez of Los Angeles, president of the U.S. Conference of Catholic Bishops, issued a statement today offering prayers for the health of #PresidentTrump and First Lady #MelaniaTrump. Full statement: https://t.co/nQhWtJOWSJ. pic.twitter.com/F2OYqJQ9sP
— U.S. Conference of Catholic Bishops (@USCCB) October 4, 2020

പ്രസിഡന്റ് ട്രംപിനും, പ്രഥമവനിത മെലാനിയ ട്രംപിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദൈവം അവര്‍ക്ക് പൂര്‍ണ്ണ രോഗവിമുക്തി നല്‍കുകയും അവരുടെ കുടുംബത്തിന് പൂര്‍ണ്ണ ആരോഗ്യവും, സുരക്ഷയും നല്‍കട്ടെ. കോവിഡ് രോഗബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവും മെത്രാപ്പോലീത്തയുടെ പ്രസ്താവനയിലുണ്ട്. കൊറോണ കാരണം തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്ക് ദൈവം പ്രത്യാശയും, ആശ്വാസവും നല്‍കുകയും മഹാമാരിയ്ക്കു അവസാനമാകട്ടെയെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവന അവസാനിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് ജോസ് ഗോമസിന് പുറമേ നിരവധി മെത്രാന്മാര്‍ സമൂഹമാധ്യമങ്ങളിലൂടെ ട്രംപിനും, പത്നിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

As we continue to pray for the full recovery of all those suffering from COVID-19, we now include President and Mrs. Trump & all those recently diagnosed. This news is a sobering reminder of our shared vulnerability, but also our common responsibility for the good of one another.
— Cardinal Cupich (@CardinalBCupich) October 2, 2020

കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ ട്രംപിനേയും പത്നിയേയും ഉള്‍പ്പെടുത്തണമെന്നു ചിക്കാഗോയിലെ കര്‍ദ്ദിനാള്‍ ബ്ലെയിസ് കൂപിച്ച് ട്വീറ്റ് ചെയ്തു. ന്യൂയോര്‍ക്ക് അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനും ട്രംപിനും പത്നിക്കും വേണ്ടി പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച ട്രംപ് മേരിലാന്‍ഡിലെ ബെതെസ്ഡായിലെ വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. സ്റ്റിറോയിഡ് ചികിത്സയെ തുടര്‍ന്ന്‍ പ്രസിഡന്റിന്റെ രോഗനിലയില്‍ മാറ്റമുണ്ടെന്ന്‍ വൈറ്റ്ഹൗസ് ഫിസിഷ്യനായ ഡോ. സീന്‍ കോണ്‍ലി ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KpGcF9EJGI6JcHmuovPgDU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-05-19:16:05.jpg
Keywords: അമേരിക്കന്‍

14487
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭ യുവജന ദിനം ആചരിച്ചു
Content: തിരുവനന്തപുരം: മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ഓര്‍മത്തിരുന്നാളായ ഇന്നലെ യുവജന ദിനമായി സഭ ആഘോഷിച്ചു. രാവിലെ തിരുവനന്തപുരം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ ചാപ്പലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. എംസിവൈഎം സഭാതല പ്രസിഡന്റ് ജിത്ത് ജോണ്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് വിന്‍സന്റ് മാര്‍ പൗലോസ് ആമുഖ സന്ദേശം നല്‍കി.തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് മുഖ്യപ്രഭാഷണം നടത്തി. എംസിവൈഎം സഭാതല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ജോണ്‍ കിഴക്കേതില്‍, ജനറല്‍ സെക്രട്ടറി ജിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-10-06-08:31:07.jpg
Keywords: മലങ്കര

14488
Category: 11
Sub Category:
Heading: 'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ': നഷ്ട്ടമാകുന്ന പാരമ്പര്യം വീണ്ടെടുക്കുവാന്‍ താമരശ്ശേരി രൂപത കെസിവൈഎം
Content: താമരശ്ശേരി: നസ്രാണി പാരമ്പര്യമായ 'ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' അഭിസംബോധന വിസ്മരിക്കപ്പെടുന്ന ഇക്കാലഘട്ടത്തില്‍ ശ്രദ്ധേയമായ മുന്നേറ്റവുമായി താമരശ്ശേരി രൂപതയിലെ യുവജനങ്ങള്‍. പരസ്പരം കാണുമ്പോള്‍ 'നിന്നിൽ ഞാൻ ഈശോയെ കാണുന്നു' എന്ന് അർത്ഥമാക്കുന്ന 'ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' എന്ന അഭിസംബോധന നടത്തി വിശ്വാസത്തിന് സാക്ഷ്യമേകാനാണ് തങ്ങളുടെ തീരുമാനമെന്ന് രൂപത കെസിവൈഎം നേതൃത്വം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഈ ശീലം ജീവിതത്തിന്റെ ഭാഗമാക്കാനും 'ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ' അഭിസംബോധനയോടെ എല്ലാ പ്രസംഗങ്ങളും കുറിപ്പുകളും ആരംഭിക്കുവാനും ഒരുങ്ങുകയാണ് യുവജന കൂട്ടായ്മ. വൈദികരെയും സന്യസ്ഥരെയും കാണുമ്പോൾ മാത്രമല്ല, പരസ്പരം കാണുമ്പോഴും ക്രിസ്തു കേന്ദ്രീകൃതമായ ഈ സംബോധന ആവര്‍ത്തിക്കുവാനാണ് രൂപതയിലെ യുവജനങ്ങളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രൂപതയിലെ കെസിവൈഎം നേതൃത്വം പുറത്തിറക്കിയ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ക്രൈസ്തവർ ആണെന് പറയാൻ മടിക്കുന്നവരുടെ ഇടയിൽ ക്രിസ്തുവിനെ പിന്തുടരുന്നതിൽ അഭിമാനിക്കുന്നു എന്ന ബോധ്യത്തോടെ 'ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ'യെന്ന് പറയാൻ നിങ്ങളും തയാറാണോയെന്ന ചോദ്യത്തോടെയാണ് വീഡിയോ സമാപിക്കുന്നത്. ആധുനിക കാലത്തിന്റെ കുത്തൊഴുക്കില്‍ യുവജനങ്ങള്‍ പായുമ്പോള്‍ ഈശോയെ പ്രഘോഷിക്കുവാൻ മടികാണിക്കാതെ മറ്റുള്ളവരിലും ഈശോയെ ദർശിക്കുവാൻ പ്രചോദനം നൽകുന്ന താമരശ്ശേരി രൂപതയിലെ യുവജനങ്ങൾക്കു നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-06-11:31:05.jpg
Keywords:

14489
Category: 10
Sub Category:
Heading: രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി പ്രാർത്ഥനാറാലി സംഘടിപ്പിച്ച് അമേരിക്കൻ കത്തോലിക്കർ
Content: വിസ്കോൺസിൻ: അമേരിക്കൻ ജനതയെ ഒരുമിപ്പിക്കാനായി കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തിൽ നടന്ന യുണൈറ്റഡ് ഔർ നേഷൻ റാലിൽ പങ്കുചേർന്ന് നൂറുകണക്കിനാളുകൾ. വിസ്കോൺസിൻ സംസ്ഥാനത്തെ കെനോഷയിലാണ് യുണൈറ്റഡ് ഔർ നേഷൻ റാലി നടത്തിയത്. "മെയ്ക്ക് അമേരിക്ക ഹോളി എഗേയിൻ" എന്ന തൊപ്പി ധരിച്ചെത്തിയ ആളുകൾ റാലിയിലും, ജപമാല പ്രാർത്ഥനയിലും പങ്കെടുക്കുകയായിരുന്നു. മിൽവോക്കി അതിരൂപത ആർച്ച് ബിഷപ്പ് ജെറോം ലിസ്റ്റേക്കി മാർച്ചിന് നേതൃത്വം നൽകി. അമേരിക്ക ഒരു വലിയ രാജ്യമാണെന്നും നമ്മൾ ലോകത്തിനു നേരെ പുറം തിരിയാറില്ലായെന്നും നമ്മൾ ലോകത്തെ ഉള്ളിൽനിന്നും മാറ്റിമറിക്കാൻ ശ്രമിക്കുമെന്നും യുണൈറ്റഡ് ഔർ നേഷന്റെ സ്ഥാപകൻ കെവിൻ ഒബ്രെയിൻ പറഞ്ഞു. ക്രിസ്തു കേന്ദ്രീകൃതമായാൽ മാത്രമേ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുകയുള്ളൂവെന്ന് ആർച്ച്ബിഷപ്പ് ലിസ്റ്റേക്കി ഓർമിപ്പിച്ചു. മാർച്ചിന് രാഷ്ട്രീയപരമായ മാനം നൽകാതിരിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാഡിസണിൽ ഓഗസ്റ്റ് 15നു നടന്ന ആദ്യത്തെ യുണൈറ്റഡ് ഔർ നേഷൻ റാലിയിൽ ഏകദേശം രണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നില്ല. വിസ്കോൺസിനിലെ ജനസംഖ്യയുടെ 25 ശതമാനം കത്തോലിക്കാ വിശ്വാസികളാണ്. അതിനാൽ തിരഞ്ഞെടുപ്പിൽ ഇവർ ആർക്ക് വോട്ട് ചെയ്യും എന്നത് നിർണായകമാണ്. രാജ്യത്ത് കത്തോലിക്ക വിശ്വാസികൾക്കെതിരെയും, ദേവാലയങ്ങൾക്കെതിരെയും തുടർച്ചയായി നടക്കുന്ന അതിക്രമങ്ങൾ തടയുമെന്ന് കഴിഞ്ഞാഴ്ച നടന്ന അൽ സ്മിത്ത് ഡിന്നറിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ പേരിൽ സുപ്രീംകോടതിയിലേക്ക് താൻ നാമനിർദേശം ചെയ്ത ആമി കോണി ബാരറ്റിനെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ കടന്നാക്രമിക്കുന്നതിനെയും ട്രംപ് ശക്തമായ ഭാഷയിൽ അപലപിച്ചു. കത്തോലിക്ക സ്കൂളുകൾക്ക് സാമ്പത്തികമായ സഹായങ്ങൾ കൂടുതലായി ലഭ്യമാക്കുമെന്നും പ്രസിഡന്റ് അന്ന് പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-10-06-12:47:36.jpg
Keywords: അമേരിക്ക d

14490
Category: 18
Sub Category:
Heading: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി കെസിവൈഎം മാനന്തവാടി രൂപത
Content: മാനന്തവാടി: കോവിഡ് കാലത്തും സഹായഹസ്തവുമായി കെസിവൈഎം മാനന്തവാടി രൂപത. മാനന്തവാടി രൂപതയുടെ സഹായത്താല്‍ രൂപത പരിധിയില്‍ വരുന്ന 13 മേഖലകളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനന്തവാടി രൂപത വികാരി ജനറള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ മാനന്തവാടി സമരിറ്റന്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. മാനന്തവാടി രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ബിജു പൊന്‍പാറയില്‍, കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറയ്‌ക്കേത്തോട്ടത്തില്‍, കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര, സിന്‍ഡികേറ്റ് അംഗങ്ങളായ ഷിജിന്‍ മുണ്ടയ്ക്കാത്തടത്തില്‍, റ്റോബി കൂട്ടുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-10-06-14:19:31.jpg
Keywords: സഹായ

14491

Content: മാനന്തവാടി: കോവിഡ് കാലത്തു സഹായഹസ്തവുമായി കെസിവൈഎം മാനന്തവാടി രൂപത. മാനന്തവാടി രൂപതയുടെ സഹായത്താല്‍ രൂപത പരിധിയില്‍ വരുന്ന 13 മേഖലകളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനന്തവാടി രൂപത വികാരി ജനറള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ മാനന്തവാടി സമരിറ്റന്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. മാനന്തവാടി രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ബിജു പൊന്‍പാറയില്‍, കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറയ്‌ക്കേത്തോട്ടത്തില്‍, കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര, സിന്‍ഡികേറ്റ് അംഗങ്ങളായ ഷിജിന്‍ മുണ്ടയ്ക്കാത്തടത്തില്‍, റ്റോബി കൂട്ടുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-10-06-14:20:49.jpg

14492

Content: മാനന്തവാടി: കോവിഡ് കാലത്തു സഹായഹസ്തവുമായി കെസിവൈഎം മാനന്തവാടി രൂപത. രൂപതയുടെ പരിധിയില്‍ വരുന്ന 13 മേഖലകളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനന്തവാടി രൂപത വികാരി ജനറള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ മാനന്തവാടി സമരിറ്റന്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. മാനന്തവാടി രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ബിജു പൊന്‍പാറയില്‍, കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറയ്‌ക്കേത്തോട്ടത്തില്‍, കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര, സിന്‍ഡികേറ്റ് അംഗങ്ങളായ ഷിജിന്‍ മുണ്ടയ്ക്കാത്തടത്തില്‍, റ്റോബി കൂട്ടുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-10-06-14:22:33.jpg