Contents
Displaying 14461-14470 of 26166 results.
Content:
14814
Category: 1
Sub Category:
Heading: പോളിഷ് കർദ്ദിനാൾ ഹെൻറിക് ഗുൽബിനോവിച്ച് അന്തരിച്ചു
Content: പോളണ്ടിലെ റോക്ളോ അതിരൂപതയിലെ യിലെ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ ഹെൻറിക് ഗുൽബിനോവിച്ച്സ് അന്തരിച്ചു. 97 വയസായിരിന്നു. പോളിഷ് ബിഷപ്പുമാരുടെ സമിതി തിങ്കളാഴ്ച രാവിലെ ട്വീറ്റിലൂടെയാണ് കർദ്ദിനാൾ ഹെൻറിക് ഗുൽബിനോവിച്ചിന്റെ മരണം അറിയിച്ചത്. 1923 ഒക്ടോബർ 17ന് വില്നിയസ് അതിരൂപതയിലെ സുകൈകസിൽ ജനിച്ച ഗുൽബിനോവിച്ച് 1950 ജൂൺ 18ന് തിരുപ്പട്ടം സ്വീകരിച്ചു. 1970 ജനുവരി 12 ന് പോളിഷ് രാഷ്ട്രീയ അതിർത്തികളിൽ ഉൾപ്പെട്ട പ്രദേശത്തിന്റെ വില്നിയസിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി അദ്ദേഹത്തെ നിയമിച്ചു. ഫെബ്രുവരി 8ന് സ്ഥാനാരോഹണം നടത്തി. 1976 ജനുവരി 3ന് അദ്ദേഹത്തെ റോക്ളോ അതിരൂപതയുടെ അധ്യക്ഷനായി നിയമിച്ചു. 1985 മെയ് 25നാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
Image: /content_image/News/News-2020-11-18-05:24:38.jpg
Keywords: പോളണ്ട, പോളിഷ്

14815
Category: 1
Sub Category:
Heading: തുര്‍ക്കിയിലെ ഓര്‍ത്തഡോക്‌സ് സഭാനേതൃത്വവുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി
Content: ഇസ്താംബുള്‍: ഹാഗിയ സോഫിയ, കോറ ക്രൈസ്തവ ദേവാലയങ്ങള്‍ മോസ്ക്കാക്കി മാറ്റിയതിന്റെ വേദനയില്‍ കഴിയുന്ന തുര്‍ക്കിയിലെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി. യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും ഏഴു രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെയാണ് പോംപിയോ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. എക്യുമെനിക്കല്‍ പാര്‍ത്രിയാക്കിസ് ബര്‍ത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പോംപിയോ ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Honored to meet with His All-Holiness, Ecumenical Patriarch Bartholomew I, and to visit the Patriarchal Church of St. George today. As leader of the Orthodox world, the Ecumenical Patriarchate is a key partner as we continue to champion religious freedom around the globe. <a href="https://t.co/1u96nPZwgV">pic.twitter.com/1u96nPZwgV</a></p>— Secretary Pompeo (@SecPompeo) <a href="https://twitter.com/SecPompeo/status/1328643331824496640?ref_src=twsrc%5Etfw">November 17, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തുര്‍ക്കി അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് പോള്‍ റസലുമായും ചര്‍ച്ച നടത്തി. ഭരണകൂടവുമായി കൂടിക്കാഴ്ച നടത്താതെയുള്ള പോംപിയോയുടെ നീക്കത്തെ തുര്‍ക്കി വിമര്‍ശിച്ചു. ഹാഗിയ സോഫിയ മോസ്‌ക് ആക്കി മാറ്റിയ തുര്‍ക്കിയുടെ നടപടിയ്ക്കെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഇനിയും അണയാത്ത സാഹചര്യത്തിലാണ് പോംപിയോ കൂടിക്കാഴ്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഹാഗിയ സോഫിയ കത്തീഡ്രല്‍ തുര്‍ക്കിയിലെ ഏര്‍ദോഗന്‍ ഭരണകൂടം മോസ്‌കാക്കി മാറ്റിയ നടപടിയ്ക്കു പിന്നാലേ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത എല്‍പ്പിദോ ഫോറോസിനെ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍ സ്വീകരിച്ചു ചര്‍ച്ചകള്‍ നടത്തിയിരിന്നു.
Image: /content_image/News/News-2020-11-18-05:59:33.jpg
Keywords: പോംപി, സ്റ്റേറ്റ്

14816
Category: 18
Sub Category:
Heading: കന്യാസ്ത്രീകളെ അവഹേളിച്ച സാമുവല്‍ കൂടലിനെതിരെ ഒരു മാസത്തിനകം നടപടി വേണം: ഹൈക്കോടതി
Content: കൊച്ചി: കന്യാസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന യൂട്യൂബ് വീഡിയോയ്ക്കെതിരേ നല്‍കിയ പരാതികളില്‍ ഒരുമാസത്തിനകം നിയമപരമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി സംസ്ഥാന വനിതാ കമ്മീഷന്‍, ഐടി സെക്രട്ടറി, എറണാകുളം റൂറല്‍ എസ്പി എന്നിവരോടു നിര്‍ദേശിച്ചു. എന്തു നടപടിയാണു സ്വീകരിച്ചതെന്നു ഹര്‍ജിക്കാരിയെ അറിയിക്കാനും ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവില്‍ പറയുന്നു. ആലുവ സ്വദേശിനിയും സിഎംസി മൗണ്ട് കാര്‍മ്മല്‍ ജനറലേറ്റിന്റെ പബ്ലിക് റിലേഷന്‍സ്‍ ഓഫീസറുമായ സിസ്റ്റര്‍ മരിയ ആന്റോ നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് ഉത്തരവ്. സാമുവല്‍ കൂടല്‍ എന്ന വ്യക്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ കന്യാസ്ത്രീ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതു ആണെന്നാരോപിച്ചു പരാതി നല്‍കിയിട്ടും നിയമപരമായ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആക്ഷേപം. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ കന്യാസ്ത്രീ സമൂഹത്തിനാകെയും സ്ത്രീകള്‍ക്കുമെതിരേയുള്ളതാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തിലുള്ള കടന്നുകയറ്റമാണ് വിഡിയോയിലുള്ളതെന്നും വ്യക്തമാക്കിയിരുന്നു. സാമുവല്‍ കൂടലിനെതിരേ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. 139 പരാതികളാണ് ഇയാള്‍ക്കെതിരേ വനിതാ കമ്മീഷന് ലഭിച്ചത്. ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും കന്യാസ്ത്രീകളെയും വൈദികരെയും ലൈംഗീകമായി അധിക്ഷേപിച്ചെന്നാണ് പരാതി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-11-18-06:13:03.jpg
Keywords: അവഹേള

14817
Category: 11
Sub Category:
Heading: മാരത്തോൺ ബൈബിൾ വായനയുമായി ന്യൂസിലാന്റിലെ സീറോ മലബാർ യൂത്ത് മൂവ്മെന്റ്
Content: വെല്ലിംഗ്ടൺ: ഉണ്ണിയേശുവിനെ സ്വീകരിക്കാൻ ലോകം മുഴുവൻ ഒരുങ്ങുന്ന ഡിസംബർ മാസത്തിൽ മാരത്തോൺ ബൈബിൾ വായനയുമായി ന്യൂസിലാന്റിലെ സിറോ മലബാർ യൂത്ത് മൂവ്മെന്റ്. ഡിസംബർ 18 മുതൽ ഡിസംബർ 23 വരെ സൂം ആപ്ലിക്കേഷനിലൂടെ ഉല്പത്തി മുതൽ വെളിപാട് വരെ ലൈവ് ബൈബിൾ വായനയാണ് ക്രമീകരിച്ചിരിക്കുന്നത്. ന്യൂസിലാൻഡിലെ യുവജനങ്ങളിൽ നിന്നും, വൈദീകരിൽ നിന്നും കുടുംബങ്ങളിൽ നിന്നും വലിയ പ്രോൽസാഹനമാണു ഈ സംരംഭത്തിന് ലഭിക്കുന്നത്. ഗർഭഛിദ്രം, സ്വവർഗ വിവാഹം എന്നീ മാരക പാപങ്ങൾ പെരുകി അന്ധകാരം വ്യാപിക്കുന്ന ഈ ലോകത്തിൽ ഒരിക്കലും പരാജയപ്പെടാത്ത ദൈവ വചനത്തിൽ അടിയുറച്ചു വളരുവാനായി യുവജനങ്ങളെയും കുടുംബങ്ങളെയും സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്നു എസ്എംവൈഎം ഭാരവാഹികൾ അറിയിച്ചു {{ കൂടുതൽ വിവരങ്ങൾക്ക്: -> www.smym.org.nz }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-18-06:22:23.jpg
Keywords: ന്യൂസിലാ

14818
Category: 1
Sub Category:
Heading: ജോർദ്ദാൻ പാർലമെന്റിലേക്ക് വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള 9 പേര്‍
Content: അമ്മാൻ: ജോർദ്ദാൻ പാർലമെന്റിലേക്ക് സംവരണം ചെയ്യപ്പെട്ട ഒമ്പത് സീറ്റുകളിലേക്കും വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള പുരുഷന്മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 130 പാർലമെന്റ് സീറ്റുകളിൽ 9 എണ്ണം ക്രൈസ്തവർക്കും 3 എണ്ണം ചേച്ചൻ സർക്കാസിയൻ വംശീയരായ ന്യൂനപക്ഷങ്ങൾക്കുമായാണ് സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ മത്സരിച്ച 1,717 സ്ഥാനാർത്ഥികളിൽ 368 പേർ സ്ത്രീകളായിരുന്നെങ്കിലും പതിനഞ്ചു സ്ത്രീകൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പാർലമെന്റിൽ സ്ത്രീകളുടെ എണ്ണം 20 ആയിരുന്നു. സ്ത്രീ-പുരുഷ അനുപാതത്തിലെ അസന്തുലിതാവസ്ഥ ഏറ്റവും പ്രകടമായത് ക്രിസ്ത്യൻ സീറ്റുകളിലാണ്. പരമ്പരാഗതമായി ഗവൺമെന്റിന് പിന്തുണ കൊടുക്കുന്ന ഗോത്രവിഭാഗങ്ങളുടെ മേധാവിത്വം ഈ തെരഞ്ഞെടു പ്പിലും പ്രകടമായിരുന്നു. മുസ്ലിം ബ്രദർഹുഡുമായി ബന്ധമുള്ള ഇസ്ലാമിക് ആക്ഷൻ ഫ്രണ്ടിന് പത്തു സീററുകൾ മാത്രമാണ് ലഭിച്ചത്. പ്രധാന പ്രതിപക്ഷ പാർട്ടിക്ക് കഴിഞ്ഞ അസംബ്ലിയിലേതിനേക്കാൾ 5 സീറ്റുകൾ കുറയുകയാണുണ്ടായത്. നവംബർ പത്തിന് നടന്ന വോട്ടെടുപ്പിൽ 29 ശതമാനം വോട്ടർമാർ മാത്രമാണ് സമ്മതിദാനം ഉപയോഗപ്പെടുത്തിയത്. 2016 ൽ നടന്ന വോട്ടെടുപ്പിൽ 36% പേർ വോട്ട് ചെയ്തിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-18-06:58:45.jpg
Keywords: പാര്‍ല

14819
Category: 4
Sub Category:
Heading: കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് | ലേഖന പരമ്പര- ഭാഗം 13
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}} ഈശോസഭയുടെ ന്യൂഡൽഹിയിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് 2008 ഒക്ടോബർ 25ന് നടന്ന വാർത്താസമ്മേളനത്തിൽ സിസ്റ്റർ മീന വായിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം ഇവിടെ കൊടുക്കുന്നു. "ആഗസ്റ്റ് 24-ന് ഉച്ച തിരിഞ്ഞ് ദിവ്യജ്യോതി പാസ്റ്ററൽ സെന്ററിന്റെ പടിക്കൽ പതിവില്ലാത്ത ജനാരവം കേട്ട് ഞാനും മറ്റുള്ളവരും പിൻവാതിലിലൂടെ കാട്ടിലേക്ക് ഒളിച്ചോടി. അഗ്നിനാളങ്ങൾ ഞങ്ങളുടെ ഭവനം വിഴുങ്ങുന്നത് ഞങ്ങൾ ദൂരെനിന്ന് നിരീക്ഷിച്ചു. വൈകിട്ട് എട്ടര മണിയോടെ ഞങ്ങൾ കാട്ടിൽനിന്ന് മടങ്ങി മാന്യനായ ഒരു ഹിന്ദുവിന്റെ പക്കലെത്തി. അദ്ദേഹം ഞങ്ങളെ ദയാപൂർവ്വം സ്വീകരിച്ചു. പിറ്റേന്ന് ഉച്ചക്കയ്ക്ക് ഒന്നരമണിയോടെ ഒരു സംഘം ആളുകൾ ആ വീട്ടിൽ ഞാൻ താമസിച്ചിരുന്ന മുറിയിലേക്ക് തള്ളിക്കയറി. വന്നപാടെ ഒരാൾ എന്റെ ചെകിട്ടത്തടിച്ചു. തുടർന്ന് എന്റെ മുടിക്കെട്ടിൽ പിടിച്ച് ഉന്തിത്തള്ളി പുറത്തിറക്കി. രണ്ടുപേർ എന്റെ കഴുത്ത് മുറുക്കിപ്പിടിച്ച് തല വെട്ടാനൊരുങ്ങി. അന്നേരം മറ്റുള്ളവർ എന്നെ വഴിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അതിനിടയിൽ തോമസ് ചെല്ലനച്ചനെ പുറത്തേക്ക് വലിച്ചിഴയ്ക്കുന്നതും പൊതിരെ തല്ലുന്നതും ഞാൻ കണ്ടു. 40-50 പേരുണ്ടായിരുന്ന സംഘം. വടികൾ, മഴു, മൺവെട്ടി, ഇരുമ്പുദണ്ഡുകൾ, അരിവാൾ, കമ്പിപ്പാര മുതലായവ വഹിച്ചിരുന്നു. ഞങ്ങൾ ഇരുവരെയും അവർ പ്രധാനപാതയിലെത്തിച്ചു. തുടർന്ന്, തീവച്ചു നശിപ്പിച്ച് കഴിഞ്ഞിരുന്ന ജൻവികാസ് കെട്ടിടത്തിലേക്ക്, അഗ്നികുണ്ഠത്തിലേക്ക് എറിയാനാണെന്നു പറഞ്ഞ്, ഞങ്ങളെ കൊണ്ടുപോയി. ജൻവികാസ് കെട്ടിടത്തിൽ ചെന്നപ്പോൾ, ഭക്ഷണമുറിയിലേക്ക് പോകുന്നിടത്തുള്ള വരാന്തയിലേക്ക് ഞങ്ങളെ തള്ളിയിട്ടു. ചാരവും കുപ്പിച്ചില്ലുകളും നിറഞ്ഞുകിടക്കുകയായിരുന്നു വരാന്തയിൽ. ഒരാൾ എന്റെ ബ്ളൗസും മറ്റുള്ളവർ എന്റെ സാരിയും അടിവസ്ത്രങ്ങളും വലിച്ചു. തടുക്കാൻ ഉദ്യമിച്ച ചെല്ലനച്ചനെ അവർ തള്ളി പുറത്തേക്ക് പിടിച്ചുകൊണ്ടു പോയി. ഒട്ടും മടിക്കാതെ ആ നരാധമന്മാർ എന്റെ സാരിയും വലിച്ചൂരി. ഒരാൾ എന്റെ വലതുകൈയിലും മറ്റൊരാൾ എന്റെ ഇടതുകൈയിലും കയറി നിന്ന് മൂന്നാമതൊരുത്തൻ ആ വരാന്തയിൽ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. അവരുടെ പരാക്രമം ശമിച്ചപ്പോൾ ഞാൻ ഒരു കണക്കിന് എഴുന്നേറ്റ് അടിയുടുപ്പും സാരിയും ധരിച്ചു. അന്നേരം കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന ഒരാൾ എന്നെ കയറിപ്പിടിച്ച് കോവണിയുടെ അടുത്തുള്ള മുറിയിലേക്ക് ബലമായി കൊണ്ടുപോയി. അവൻ പാന്റ്സ് അഴിച്ച് വീണ്ടും എന്നെ മാനഭംഗപ്പെടുത്താൻ ശ്രമം തുടങ്ങി. ആ സമയത്ത് ഒരു പറ്റം ആളുകൾ അങ്ങോട്ടു കടന്നുവന്നു. അവരിൽ ഒരാൾ ഇനിയും കൂടുതൽ ഉപദ്രവിക്കേണ്ട എന്ന് വിലക്കിയപ്പോൾ അവൻ പിൻവാങ്ങി. എന്നെ ബലാത്സംഗം ചെയാത്തവനെയും കൈകളിൽ ചവിട്ടി നിന്നവരെയും എന്റെ സാരി അഴിച്ചവരെയും എനിക്ക് തിരിച്ചറിയാൻ സാധിക്കും. കോവണിക്കുകീഴിൽ ഒളിച്ചിരിക്കുകയായിരുന്ന എന്റെ കാതുകളിൽ അവരുടെ അലർച്ച മുഴങ്ങുന്നുണ്ടായിരുന്നു. "ആ സിസ്റ്റർ എവിടെയാണ്? വരൂ. നമുക്ക് അവളെ ഇനിയും ബലാത്സംഗം ചെയ്യാം. കുറഞ്ഞത് 100 പേരെങ്കിലും അവളെ ബലാത്സംഗം ചെയ്യട്ടെ." ഗോവണിയുടെ അടിയിൽ അവർ എന്നെ കണ്ടുപിടിച്ച്. ഒട്ടും വൈകാതെ ഉന്തിത്തള്ളി വഴിയിലേക്ക് നയിച്ചു. അവിടെ ചെല്ലനച്ചൻ മുട്ടിന്മേൽ തലകുനിച്ച് നിൽക്കുന്നതും കൈകൊണ്ടും വടികൊണ്ടും അദ്ദേഹത്തെ മാറിമാറി തൊഴിക്കുന്നതുമാണ് ഞാൻ കണ്ടത്. ഞങ്ങൾ രണ്ടുപേരെയും ഒരുമിച്ചു കെട്ടി തീയിലിട്ടു കത്തിച്ചു കളയാൻ കയറിനുവേണ്ടി അവർ അന്വേഷിച്ചു. അതിനിടയിൽ ഞങ്ങളെ നഗ്നരാക്കി നിരത്തിലൂടെ നടത്തണമെന്ന് ഒരാൾ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെനിന്ന് അരകിലോമീറ്റർ അകലെയുള്ള നുവാഗാം ചന്തയിലേക്ക് ഞങ്ങളെ കാഴ്ചവസ്തുക്കളാക്കി കൊണ്ടുപോയി. പരസ്പരം കരങ്ങൾചേർത്ത് പിടിച്ചാണ് അവർ ഞങ്ങളെ നടത്തിച്ചത്. അടിയുടുപ്പും സാരിയും മാത്രമെ ഞാൻ ധരിച്ചിരുന്നുള്ളൂ. മറ്റുള്ളവയെല്ലാം അവർ വലിച്ചുകീറി കളഞ്ഞിരുന്നല്ലോ. ശേഷിക്കുന്നവകൂടി വലിച്ചൂരി എന്നെ പൂർണ്ണമായും വിവസ്ത്രയാക്കാൻ അവർ വീണ്ടും ശ്രമിച്ചു. ഞാനത് ശക്തമായി എതിർത്തു. അതിനു പ്രതികാരമായി കൈകൊണ്ട് എന്റെ കവിൾത്തടങ്ങളിലും തലയിലും വടികൾ കൊണ്ട് എന്റെ പുറത്തും അവർ നിറുത്താതെ അടിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ചന്തസ്ഥലത്ത് എത്തിയപ്പോൾ അവിടെ ഒരു ഡസൻ പോലീസുകാരുണ്ടായിരുന്നു. സഹായമപേക്ഷിച്ച് ഞാൻ അവരെ സമീപിച്ചു. അവരിൽ രണ്ടുപേരുടെ മധ്യത്തിൽ ഞാൻ ഇരുന്നു. എന്നിട്ടും അവർ അനങ്ങിയില്ല സംഘത്തിൽനിന്ന് ഒരുത്തൻ വന്ന് വീണ്ടും എന്നെ വലിച്ചുകൊണ്ടുപോയി. ക്ഷേത്രത്തിനകത്ത് ഞങ്ങളെ പൂട്ടിയിടാനായിരുന്നു അവരുടെ പദ്ധതി. അനന്തരം ബി.ഡി.ഒ.യ്ക്ക് (ബ്ലോക്ക് വികസന ഉദ്യോഗസ്ഥൻ) കൈമാറാനാണെന്ന് പറഞ്ഞ് ഞങ്ങളെ രണ്ടുപേരെയും നുവാഗാമിലെ പോലീസ് കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. പോലീസുകാരെല്ലാം വെറും കാഴ്ചക്കാരായി ദൂരെ നിലകൊണ്ടു. ഭക്ഷണം കഴിച്ച് തിരിച്ചുവരുമെന്ന് ഭീഷണിപ്പെടുത്തി ആ സംഘം തൽക്കാലം പിരിഞ്ഞു. പക്ഷേ, എന്നെ ആക്രമിച്ചവരിൽ ഒരാൾ പോലീസ് കേന്ദ്രത്തിൽ കാവൽ നിന്നു. അപ്പോഴേക്കും മറ്റു പോലീസുകാർ അവിടെയെത്തി. അവരെല്ലാവരും എന്റെ അക്രമിയോട് ഏറെ സൗഹാർദ്ദപരമായി പെരുമാറുകയും ഞങ്ങൾക്കുവേണ്ടി ഒന്നുംചെയ്യാതെ മാറി നിൽക്കുകയും ചെയ്‌തു. ബല്ലിഗുഡ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ, പോലീസ് സംഘത്തോടുകൂടി വന്ന്, ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതുവരെ ഞങ്ങൾക്ക് അവിടെത്തന്നെ കഴിയേണ്ടി വന്നു. ഞങ്ങളെ നേരിട്ട് സ്റ്റേഷനിൽ കൊണ്ടുചെല്ലാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. കുറച്ച് നേരം ഞങ്ങളെ ഗേരെജിനകത്ത്, ജീപ്പിൽത്തന്നെ ഇരുത്തി. അതിനു ശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇൻസ്പെക്ടറും മറ്റു രണ്ടു സർക്കാർ ഉദ്യോഗസ്ഥന്മാരും എന്നെ രഹസ്യമായി വിളിച്ച് സംഭവിച്ചതെല്ലാം ചോദിച്ചറിഞ്ഞു. എന്നെ ആക്രമിച്ചതും മാനഭംഗപ്പെടുത്തിയതും പോലീസിന്റെ പക്കൽനിന്ന് പിടിച്ചുകൊണ്ടുപോയതും വിവസ്ത്രയാക്കി പൊതുനിരത്തിൽ നടത്തിയതും സഹായത്തിനായി കേണപേക്ഷിച്ചിട്ടും പോലീസുകാർ അവഗണിച്ചതുമൊക്കെ ഞാൻ വിവരിച്ചു. ഇൻസ്‌പെക്ടർ എല്ലാം എഴുതിയെടുക്കുന്നതു ഞാൻ കണ്ടു. ഒടുവിൽ അദ്ദേഹം എന്നോട് ചോദിച്ചു: "എഫ്,ഐ,.ആർ. തയ്യാറാക്കുന്നതിന് താൽപര്യമുണ്ടോ?" അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?" രാത്രി പത്തു മണിയോടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെയും കൂട്ടി വൈദ്യ പരിശോധനയ്ക്കായി എന്നെ ബല്ലിഗുഡ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞങ്ങളെ കൂടുതൽ സമയം പോലീസ് സ്റ്റേഷനിൽ നിർത്തുവാൻ അവർക്ക് ഭയമായിരുന്നു. ആ സംഘം പോലീസ് സ്റ്റേഷൻ ആക്രമിച്ചേക്കുമെന്നായിരുന്നു അവരുടെ ആശങ്ക. അതുകൊണ്ട് സി.ആർ.പി.എഫ്. താവളമടിച്ചിരുന്ന ഇൻസ്‌പെക്ഷൻ ബംഗ്ലാവിലേക്ക് ഞങ്ങളെ കൊണ്ടുപോയി. 26--8-2008-ന് രാവിലെ 9 മണിയോടെ ബല്ലിഗുഡ പോലീസ് സ്റ്റേഷനിൽ ഞങ്ങളെ എത്തിച്ച്. എഫ്.ഐ.ആർ. എഴുതുകയായിരുന്ന എന്നോട് പെട്ടെന്ന് അത് എഴുതിത്തീർക്കണമെന്നും വിശദീകരിച്ച് എഴുതേണ്ട ആവശ്യമില്ലെന്നും ഇൻസ്പെക്ടറുടെചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ (ഐ.ഐ.സി) ആവശ്യപ്പെട്ടു. ഞാൻ പോലീസുകാരെക്കുറിച്ച് എഴുതുന്നതിടയിൽ ഇങ്ങനെയല്ല എഫ്.ഐ.ആർ. എഴുതേണ്ടെന്നും അത് പരമാവധി ചുരുക്കണമെന്നും ഉപദേശിക്കുകയുണ്ടായി. അങ്ങനെ മൂന്നാം തവണയും ഞാൻ പുതുക്കിയെഴുതി. അവസാനം തയ്യാറാക്കിയത് ഒന്നര പേജാണ് ഉണ്ടായിരുന്നത്. ഉടനെ ഞാൻ എഫ്.ഐ.ആർ. ഫയൽ ചെയ്തു. എന്നാൽ അതിന്റെ കോപ്പി എനിക്ക് തന്നില്ല. ഉച്ചതിരിഞ്ഞ് നാലു മണിയോടെ മറ്റ് ചില സർക്കാർ ഉദ്യോഗസ്ഥന്മാരെ കൂട്ടി, മാർഗ്ഗതടസം നേരിട്ട് ദീർഘനേരം കാത്തുനിന്നിരുന്ന ഏതാനും യാത്രക്കാരോടോപ്പം, ആ ഉദ്യോഗസ്ഥൻ ഞങ്ങളെ ഭുവനേശ്വറിലേക്കുള്ള ബസിൽ കയറ്റി. രംഗമതി എത്തുന്നതുവരെ ബസിൽ പോലീസുണ്ടായിരുന്നു. അവിടെയാണ് എല്ലാവരും അത്താഴം കഴിച്ചത്. പിന്നീട് അവിടെയൊന്നും പോലീസിനെ കണ്ടില്ല. നയാഗഡ് എന്ന സ്ഥലത്ത് എത്തിയപ്പോൾ ഞങ്ങൾ ബസിൽ നിന്നിറങ്ങി. സ്വകാര്യവാഹനത്തിൽ യാത്ര ചെയ്ത്, ആഗസ്റ്റ് 27-ആം തീയതി പുലർച്ചെരണ്ടു മണിയോടുകൂടി ഭുവനേശ്വറിലെത്തി. കുറ്റകൃത്യങ്ങൾ തടയുന്നതിൽ സംസ്ഥാന പോലീസ് തീർത്തും പരാജയപ്പെട്ടു. എന്നെ അക്രമികളിൽനിന്ന് രക്ഷപെടുത്തുന്നതിന് അവർ ശ്രമിച്ചില്ല. കലാപകാരികളോടായിരുന്നു അവർക്ക് മമത. എഫ്.ഐ.ആർ. രേഖപ്പെടുത്താതിരിക്കുവാൻ അവർ പരമാവധി പരിശ്രമിച്ചു. പോലീസിനെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കുവാൻ നോക്കി; ഞാൻ വിവരിച്ചത് അവർ വിശദമായി രേഖപ്പെടുത്തിയില്ല, അവർ എന്നെ യാത്രാമധ്യേ ഉപേക്ഷിച്ചു പോവുകയും ചെയ്‌തു. ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടവളാണ്. ഇനി വീണ്ടും ഒറീസ്സ പോലീസിന്റെ കയ്യിലെ ബലിയാടാകാൻ ഞാൻ തയ്യാറല്ല. സി.ബി.ഐ. തലത്തിലുള്ള അന്വേഷണം വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ദൈവം ഭാരതത്തെ അനുഗ്രഹിക്കട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. #{black->none->b-> സിസ്റ്റർ മീന }# #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-11-18-15:54:37.jpg
Keywords: കന്ധമാ

14820
Category: 1
Sub Category:
Heading: ‘യൂദാ 1’: സുവിശേഷ പ്രഘോഷകര്‍ക്കായി ലോകത്തെ ആദ്യത്തെ ക്രിസ്ത്യന്‍ വിമാന സര്‍വ്വീസ് ഒരുങ്ങുന്നു
Content: ലൂയിസിയാന: യേശു ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ ആഗ്രഹിക്കുന്ന സുവിശേഷകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സന്നദ്ധ പ്രേഷിത കൂട്ടായ്മ ലോകത്തെ ആദ്യത്തെ ക്രിസ്ത്യന്‍ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. 'യൂദാ 1' എന്ന്‍ പേരിട്ടിരിക്കുന്ന വിമാന സര്‍വ്വീസ് അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. ലൂയിസിയാനയിലെ ഷ്രെവ്പോര്‍ട്ട് കേന്ദ്രമാക്കിയാണ് സര്‍വ്വീസ് നടത്തുക. സ്വകാര്യ വിമാന സര്‍വ്വീസ് എന്ന നിലയില്‍ എയര്‍ലൈന്‍സ് ഇതിനോടകം തന്നെ ഒരു സംഘം മിഷ്ണറിമാരെ ദുരന്ത ബാധിത മേഖലകളിലേക്കും മിഷന്‍ കേന്ദ്രങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നും, ഇതോടെ ഒരു സ്വകാര്യ വിമാന സര്‍വ്വീസ് എന്ന നിലയില്‍ നിന്ന് മാറി ‘ഡെല്‍റ്റാ’ പോലെയുള്ള സാധാരണ വിമാന സര്‍വ്വീസായി യൂദാ1 മാറുമെന്നും സര്‍വ്വീസിന്റെ പ്രസിഡന്റും സി.ഇ.ഒ യുമായ എവറെറ്റ് ആരോണ്‍ ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ ചെറിയ വിമാനങ്ങള്‍വെച്ച് സര്‍വ്വീസ് നടത്തുന്ന യൂദാ 1 അടുത്ത വര്‍ഷത്തോടെ വലിയ വിമാനങ്ങള്‍ വാങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 238 പേര്‍ക്ക് ഇരിക്കാവുന്ന ബോയിംഗ് 767-200 ഇ.ആര്‍ വിമാനം തങ്ങളുടെ വിമാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അടുത്ത വര്‍ഷം അവസാനത്തോടെ മൂന്നോ നാലോ വലിയ വിമാനങ്ങള്‍ വാങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും ആരോണ്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-11-18-21:05:24.jpg
Keywords: വിമാന

14821
Category: 18
Sub Category:
Heading: കുറഞ്ഞ ഫീസ് മതിയെന്ന്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ്
Content: തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന സമയത്ത് ഉണ്ടായിട്ടുള്ള അനിശ്ചിതത്വം കുട്ടികളേയും മാതാപിതാക്കളേയും ഒരു തരത്തിലും ബാധിക്കരുതെന്നും, ആ സാഹചര്യം കണക്കിലെടുത്ത് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ച ഫീസ് ഈടാക്കിയാല്‍ മതിയെന്നും ധാരണ. ഇതു സംബന്ധിച്ച് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് തീരുമാനം പ്രവേശനപരീക്ഷാ കമ്മീഷണറെ അറിയിച്ചു. ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് കോളജുകളായ തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ്, തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കല്‍ കോളജുകള്‍ യോഗം ചേര്‍ന്ന് കോവിഡ് രോഗബാധയുണ്ടാക്കിയിരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ കൂടി പശ്ചാത്തല ത്തില്‍ ഈ വര്‍ഷം പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി ആശ്വാസകരമായ നിലപാട് സ്വീകരിക്കുകയായിരുന്നു.ഒരു വിദ്യാര്‍ഥിക്ക് 13 ലക്ഷം വരെ പ്രതിവര്‍ഷം ചെലവു വരുന്നുണ്ടെങ്കിലും കോടതി ഉത്തരവുകള്‍ അനുകൂലമാകുന്ന പക്ഷം ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു വാര്‍ഷിക ഫീസായി പരമാവധി 7.65 ലക്ഷം രൂപ മാത്രം ആവശ്യപ്പെട്ടാല്‍ മതിയെന്നും തീരുമാനിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയത്തിന് കേരള ഹൈക്കോടതി ആവര്‍ത്തിച്ചു നല്‍കിയ മാനദണ്ഡങ്ങളും സമയക്രമവും അവഗണിച്ച് ഈ വര്‍ഷവും ഫീസ് നിശ്ചയിച്ച ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നടപടിയാണു വിദ്യാര്‍ത്ഥികളെ അനിശ്ചിതത്വത്തിലാക്കിയതെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന കേരള ഹൈക്കോടതി റദ്ദുചെയ്യുകയും കോളജുകളുടെ വരവ് ചെലവുകളുടെ അടിസ്ഥാനത്തില്‍ ഓരോ കോളജിന്റെയും ഫീസ് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഫീസ് നിര്‍ണയവും പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ പൂര്‍ത്തികരിക്കുന്നതിനുള്ള സമയക്രമം മുന്‍വര്‍ഷത്തില്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ, അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പു മാത്രം കഴിഞ്ഞ വര്‍ഷത്തെ കോടതി റദ്ദു ചെയ്ത ഫീസ് നിരക്കിനോട് പണപ്പെരു പ്പ നിരക്കും ചേര്‍ത്ത് ഫീ റെഗുലേറ്ററി കമ്മിറ്റി ഈ വര്‍ഷത്തെ ഫീസ് ഘടന നിശ്ചയിച്ചത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കി. ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നവംബര്‍ നാലിലെ ഉത്തരവിനെതിരെ സ്വാശ്രയ കോളജുകള്‍ കോടതിയെ സമീപിച്ചതോടെ 16 ന് നടക്കേണ്ടിയിരുന്ന മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് മാറ്റിവയ്ക്കപ്പെടേണ്ട സാഹചര്യവുമുണ്ടായി.
Image: /content_image/India/India-2020-11-19-04:57:08.jpg
Keywords: ക്രിസ്ത്യന്‍

14822
Category: 18
Sub Category:
Heading: കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം 21ന്
Content: കൊച്ചി: കെസിബിസിയുടെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ 2019-20ലെ ജനറല്‍ ബോഡി യോഗം 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈനായി നടക്കും. ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ അധ്യക്ഷത വഹിക്കും. സൊസൈറ്റി അംഗങ്ങള്‍ക്കു മീറ്റിംഗ് ലിങ്ക് പിഒസിയിലെ ബൈബിള്‍ സൊസൈറ്റി ഓഫീസില്‍നിന്നു ലഭിക്കുമെന്നു സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി അറിയിച്ചു.
Image: /content_image/India/India-2020-11-19-05:18:01.jpg
Keywords: ബൈബി

14823
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21ന്: മധ്യസ്ഥ പ്രാർത്ഥനാ ഒരുക്കം നാളെമുതൽ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 21 ന് നടക്കും. ഡയറക്ടർ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, ബ്രദർ സാജു വർഗീസ്, ബ്രദർ ഷാജി ജോർജ് എന്നിവരും പങ്കെടുക്കും. വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡിയിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. "അവന്റെ മുറിവിനാല്‍ നിങ്ങള്‍സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു".(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയിൽ മാംസം ധരിക്കുവാൻ ഇരുപത്തിനാല് മണിക്കൂർ കുരിശിന്റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും 20 ന് വെള്ളിയാഴ്ച രാവിലെ 5 മുതൽ 21 ന് ശനി രാവിലെ 5 വരെ ഓൺലൈനിൽ സൂമിൽ നടക്കും. എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാർത്ഥനയിലേക്കും സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു ID 8894210945 Passcode 100.
Image: /content_image/Events/Events-2020-11-19-05:30:19.jpg
Keywords: സെഹിയോ