Contents
Displaying 15921-15930 of 25125 results.
Content:
16289
Category: 1
Sub Category:
Heading: നിർണ്ണായക ഇടപെടൽ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു, ക്രൈസ്തവ സമൂഹത്തിന് പുതു പ്രതീക്ഷ
Content: തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ ഗസറ്റ് വിജ്ഞാപനത്തിൽ നിർണ്ണായകമായ മാറ്റം. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മന്ത്രിസഭ പട്ടികയില്‍ വി. അബ്ദുറഹ്മാനായിരിന്നു ന്യൂനപക്ഷ വകുപ്പ് നല്‍കിയിരിന്നത്. ക്രൈസ്തവ സമൂഹത്തോടുള്ള കനത്ത വിവേചനത്തെ തുടര്‍ന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങള്‍ക്കു ഇടയായിരിന്നു. മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവര്‍ക്ക് നല്‍കണമെന്നാവശ്യം ശക്തമായ രീതിയില്‍ അലയടിച്ചിരിന്നു. ഇത് സംബന്ധിച്ചു കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനിയും പ്രതികരണം നടത്തി. 80:20 ശതമാനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സര്‍ക്കാര്‍ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നുമായിരിന്നു അദ്ദേഹം ആവശ്യപ്പെട്ടത്. വിവിധ ക്രൈസ്തവ സംഘടനകളും സമാനമായ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന മന്ത്രിസഭ പട്ടികയില്‍ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവരുടെ ആവശ്യം പരിഗണിക്കാതെ മലപ്പുറം താനൂരില്‍ നിന്ന് ജയിച്ചു നിയമസഭയിലേയ്ക്കു എത്തിയ വി. അബ്ദുറഹ്‌മാനാണ് നല്കിയത്. ഇതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്തമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, കേരളത്തില്‍ 80 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് അനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പുലര്‍ത്തുന്നത് എന്നതു വിവരാവകാശ രേഖകളിലൂടെ ബോധ്യമായിട്ടുണ്ട്. തികച്ചും അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രത്യേക കോച്ചിംഗ് സെന്ററുകള്‍ അനുവദിച്ചിരിക്കുന്നതില്‍ ഒരെണ്ണം പോലും ക്രൈസ്തവ സമുദായത്തിനു ലഭിച്ചിട്ടില്ല. തൃശൂര്‍ ജില്ലയില്‍ ഒരെണ്ണം അനുവദിച്ചിട്ടുണ്ട് എന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ കോട്ടയത്തു നടന്ന സിറ്റിംഗില്‍ ഒരു മാധ്യമ പ്രവര്‍ത്തകനോട് വെളിപ്പെടുത്തിയിരിന്നു. എന്നാല്‍ അത് ഏതു സഭയാണ് അഥവാ ക്രൈസ്തവ സംഘടനയാണു നടത്തുന്നതെന്ന കാര്യത്തില്‍ അദ്ദേഹത്തിനും വ്യക്തതയില്ലായിരുന്നു. അതേസമയം, സംസ്ഥാന ന്യൂനപക്ഷക്ഷേമകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ തൃശൂര്‍ ജില്ലയിലുള്ള ഏക സെന്റര്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നതായാണു രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്ലിം സംഘടനകള്‍ നടത്തുന്ന കോച്ചിംഗ് സെന്ററുകളില്‍ 100 പേരുടെ ബാച്ചില്‍ 80 മുസ്ലിംകള്‍ക്കു പ്രവേശനം നല്‍കുമ്പോള്‍ മറ്റെല്ലാ ന്യൂനപക്ഷങ്ങള്‍ക്കു കൂടിയും 20 പേര്‍ക്കു മാത്രമാണ് അവസരം ലഭിക്കുന്നത്. മുസ്ലിം സംഘടനകളുടെ നിയന്ത്രണത്തിലുള്ള സെന്ററുകളില്‍ ചുരുക്കം സീറ്റുകള്‍ അനുവദിക്കുന്നതിനു പകരം ക്രൈസ്തവ സംഘടനകളുടെ നിയന്ത്രണത്തില്‍ പൂര്‍ണമായും ക്രൈസ്തവര്‍ക്കു മാത്രമായി നടത്തുന്ന കോച്ചിംഗ് സെന്ററുകള്‍ അനുവദിക്കാന്‍ നടപടി ഉണ്ടാകണമെന്നടതടക്കമുള്ള നിരവധി ആവശ്യങ്ങളാണ് ക്രൈസ്തവ സമൂഹത്തിനുള്ളത്. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ അര്‍ഹമായ പ്രാതിനിധ്യം ക്രൈസ്തവര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-21-10:53:47.jpg
Keywords: ന്യൂനപക്ഷ

16290
Category: 13
Sub Category:
Heading: ചാപ്പല്‍ ശിശുപരിചരണ കേന്ദ്രമാക്കി: തീപിടുത്തമുണ്ടായ ആശുപത്രിയിലെ നവജാത ശിശുക്കള്‍ക്ക് രക്ഷാകേന്ദ്രമൊരുക്കി കത്തോലിക്ക വൈദികര്‍
Content: മനില, ഫിലിപ്പീന്‍സ്: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനില ആശുപത്രിയിലെ മെറ്റേര്‍ണിറ്റി വാര്‍ഡില്‍ തീപിടുത്തമുണ്ടയതിനെ തുടര്‍ന്ന്‍ ഈശോസഭാംഗങ്ങളായ കത്തോലിക്കാ വൈദികര്‍ തങ്ങളുടെ ചാപ്പല്‍, നവജാത ശിശുക്കളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശിശു പരിചരണ കേന്ദ്രമാക്കി മാറ്റി. ഏതാണ്ട് മുപ്പത്തിയഞ്ചോളം ശിശുക്കളെയാണ് ഈ ചാപ്പലിലേക്ക് മാറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 16-ന് എര്‍മിറ്റ ജില്ലയിലെ ജനറല്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായി 2 ദിവസം കഴിഞ്ഞുവെങ്കിലും ശിശുക്കള്‍ ചാപ്പലില്‍ തന്നെയാണുള്ളതെന്ന് ഈശോസഭാംഗമായ ഫാ. മാര്‍ലിറ്റോ ഒക്കോണ്‍ വെളിപ്പെടുത്തി. ചാപ്പലില്‍ കഴിയുന്ന 35 ശിശുക്കളില്‍ 27 പേരുടെ നില ഗുരുതരമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് പകര്‍ച്ചവ്യാധി കാരണമാണ് ചാപ്പലില്‍ കഴിയുന്ന 35 ശിശുക്കളെ ആശുപത്രിയിലേക്ക് മാറ്റുവാന്‍ കഴിയാത്തതെന്നാണ് ഫാ. മാര്‍ലിറ്റോ പറയുന്നത്. പുക ശ്വസിച്ചതിനാല്‍ ശ്വാസമെടുക്കുവാന്‍ ബുദ്ധിമുട്ടുള്ള ചില ശിശുക്കള്‍ക്ക് ഓക്സിജന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രദിവസത്തോളം ശിശുക്കള്‍ ചാപ്പലില്‍ ഉണ്ടായിരിക്കുമെന്നതിനെ കുറിച്ച് യാതൊരു നിശ്ചയവുമില്ല. തീപിടുത്തത്തില്‍ ജീവഹാനിയോ പരിക്കുകളോ ഉണ്ടായിട്ടില്ല. രോഗികളെല്ലാം അഗ്നിബാധയെ അതിജീവിച്ചു. ശിശു പരിചരണത്തിന് വേണ്ട പ്രധാന ഉപകരണങ്ങളെല്ലാം ചാപ്പലിലേക്ക് മാറ്റിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ സ്വയം രക്ഷപ്പെടുന്നതാണ് മനുഷ്യ പ്രകൃതമെങ്കിലും, പുകമൂലം കാഴ്ച മറഞ്ഞ സാഹചര്യത്തിലും തങ്ങളുടെ ജീവന്‍ പണയം വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരേയും സുരക്ഷിതരാക്കിയതെന്നു ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് ഫാ. മാര്‍ലിറ്റോ ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടികളുടെ പരിചരണത്തിനായി ഫാ. മാര്‍ലിറ്റോ സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നാലുമണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണത്തിലാക്കിയത്.
Image: /content_image/News/News-2021-05-21-12:08:01.jpg
Keywords: ഫിലിപ്പീ

16291
Category: 18
Sub Category:
Heading: ചെല്ലാനം നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളി എസ്എംവൈഎം
Content: കാഞ്ഞിരപ്പള്ളി: പ്രകൃതിക്ഷോഭത്തിന്റെ ആഘാതത്തില്‍ അകപ്പെട്ടിരിക്കുന്ന ചെല്ലാനം നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് കാഞ്ഞിരപ്പള്ളി രൂപത യുവദീപതി എസ്എംവൈഎം. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടിയന്തര ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് 6000 പാക്കറ്റ് പാലും 4500 പാക്കറ്റ് ബ്രഡുമായി കാഞ്ഞിരപ്പള്ളിയില്‍ നിന്നുമുള്ള വാഹനം ഇന്നലെ പുറപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ യുവജനങ്ങളുടെ കരുതലിനെ അഭിനന്ദിച്ചു. രൂപത എസ്എംവൈഎം പ്രസിഡന്റ് ആദര്‍ശ് കുര്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രളയ കാലത്ത് രക്ഷകരായി എത്തിയവരുടെ ദുരിതത്തില്‍ സഹായിക്കുന്നതിനായി ആരംഭിച്ച 'സേവ് ചെല്ലാനം' ധനസമാഹരണ പദ്ധതിയിലൂടെ മൂന്നര ലക്ഷത്തോളം രൂപയാണ് യുവജനങ്ങള്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ട് സമാഹരിച്ചത്. വ്യക്തിപരമായും ഇടവക തലങ്ങളിലും സോഷ്യല്‍ മീഡിയയിലൂടെയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാലാണ് ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു തുക സമാഹരിക്കാന്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ യുവജന സംഘടനയായ എസ്എംവൈഎമ്മിന് സാധിച്ചത്. ആവശ്യാനുസരണം പിന്നീടുള്ള ദിവസങ്ങളിലും ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഉണ്ടായിരിക്കുമെന്ന് രൂപത നേതൃത്വം അറിയിച്ചു. വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. ജോസഫ് വെളളമറ്റം, രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി തോമാച്ചന്‍ കത്തിലാങ്കല്‍, രൂപത കൗണ്‍സിലര്‍ ആന്‍മരിയ, ആനിമേറ്റര്‍ സിസ്റ്റര്‍ റാണിമരിയ എസ്എബിഎസ്, റീജന്‍റ് ബ്രദര്‍ ജിറ്റോ ആക്കാട്ട്, എസ്എംവൈഎം മുന്‍ പ്രസിഡന്‍റ് ജോമോന്‍ പൊടിപാറ, ഫൊറോന ഭാരവാഹികളായ ജോജി, വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-05-21-13:51:20.jpg
Keywords: തീര

16292
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ സംഘര്‍ഷത്തിന് താത്ക്കാലിക വിരാമം
Content: ജെറുസലേം: ഭീതിയുടെ നിഴലില്‍ കഴിഞ്ഞിരുന്ന ഇസ്രായേലിലേയും പാലസ്തീനിലെയും ജനങ്ങള്‍ക്ക് ആശ്വാസവാര്‍ത്ത. ഇസ്രായേല്‍ സൈന്യവും ഹമാസ് ഭീകരരും തമ്മിലുള്ള വെടിനിര്‍ത്തലിന് തീരുമാനമായതോടെ വിശുദ്ധ നാട്ടിലെ ജനങ്ങള്‍ ഏറെ ആഹ്ലാദത്തിലാണ്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നതിനു തൊട്ടു മുമ്പ് വരെ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തിയിരുന്നു. മേയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിനു തുടക്കമായത്. ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പൊലീസ് അതിക്രമം നടത്തുന്നുവെന്ന് ആരോപിച്ച് പാലസ്തീനികള്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം ആരംഭിച്ചു. ഇസ്രായേലും തിരിച്ചടി ശക്തമാക്കിയതോടെ വിശുദ്ധ നാട്ടിലെ സാഹചര്യം യുദ്ധസമാനമായി മാറുകയായിരിന്നു. സംഘട്ടനങ്ങള്‍ക്കിടെ സാധാരണക്കാരായ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ട്ടമായി. ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരിന്ന ഇടുക്കി സ്വദേശിനിയായ സൌമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തിലായിരിന്നു. അക്രമങ്ങളെ അപലപിച്ചു ഫ്രാന്‍സിസ് പാപ്പയും വിശുദ്ധ നാട്ടിലെ സംയുക്ത ക്രൈസ്തവ നേതൃത്വവും രംഗത്തെത്തിയിരിന്നു. ജെറുസലേമിലെ സംഭവ വികാസങ്ങളെ തികച്ചും ഉത്ക്കണ്ഠയോടെയാണ് നോക്കി കാണുന്നതെന്നും ജെറുസലേം പ്രാർത്ഥനയുടേയും സമാധാനത്തിന്‍റെ ഒരിടമായി മാറുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ പറഞ്ഞു. ഇസ്രായേൽ പലസ്തീൻ ബന്ധം വലതുപക്ഷ തീവ്ര സംഘടനകൾ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും അക്രമസംഭവങ്ങൾ ജറുസലേമിന്റെ വിശുദ്ധി നശിപ്പിക്കുകയും, വിശ്വാസികളുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്ന കാര്യമാണെന്നും വിശുദ്ധ നാട്ടിലെ കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, കോപ്റ്റിക് ഓർത്തഡോക്സ്, അർമേനിയൻ, ആംഗ്ലിക്കൻ സഭാ നേതാക്കൾ സംയുക്തമായി ഒപ്പുവെച്ച പ്രസ്താവനയിൽ രേഖപ്പെടുത്തി. ഇത്തരത്തില്‍ ലോകമെമ്പാടും നടന്ന പ്രാര്‍ത്ഥനയുടെയും സമ്മര്‍ദ്ധത്തിന്റെയും ഫലമായാണ് ഇരു രാജ്യങ്ങളും വെടി നിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-21-15:03:28.jpg
Keywords: വിശുദ്ധ നാട

16293
Category: 1
Sub Category:
Heading: യൂറോവിഷൻ സംഗീത മത്സരത്തിന് സൈപ്രസില്‍ നിന്ന് സാത്താനിക ഗാനം: പ്രതിഷേധവുമായി വിശ്വാസികൾ
Content: നികോസിയ: യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീതങ്ങളുടെ മത്സര വേദിയായ യൂറോവിഷൻ സോംഗ് കോൺടെസ്റ്റിൽ സൈപ്രസ് നാമനിർദേശം ചെയ്ത സംഗീതം സാത്താനെ പ്രകീർത്തിക്കുന്നതാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച് വിശ്വാസിസമൂഹം. സൈപ്രസിലെ പൊതു പ്രക്ഷേപണ വിഭാഗമായ ആർഐകെയുടെ സമീപത്ത് നിരവധി ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസികളാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ക്രൂശിത രൂപങ്ങളും, വിശുദ്ധരുടെ ചിത്രങ്ങളും, ക്രിസ്തുവിനോടുള്ള രാജ്യത്തിന്റെ സ്നേഹം പ്രകടമാക്കുന്ന വാചകങ്ങൾ എഴുതിയ ബാനറുകളുമായി പ്രതിഷേധം അറിയിച്ച് ഒരുമിച്ച് കൂടിയത്. 'എൽ ഡിയാബ്ലോ' എന്ന ഗാനത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധ കൂട്ടായ്മയായിരുന്നു ഇത്. ആർഐകെയും, എലേന സാഗ്രീനു എന്ന ഗായികയുമാണ് മത്സരത്തിൽ സൈപ്രസിനെ പ്രതിനിധീകരിക്കുന്നത്. ചൊവ്വാഴ്ച നടന്ന സെമിഫൈനലിൽ ഗാനം ആദ്യത്തെ കടമ്പ കടന്നു ഫൈനലിന് യോഗ്യത നേടിയിരിന്നു. എൽ ഡിയാബ്ലോ സൈപ്രസിനെ പ്രതിനിധീകരിക്കുന്ന ഗാനമല്ലെന്നും മറിച്ച് സൈപ്രസിനെ അപമാനിക്കുന്ന ഗാനമാണെന്നും ബുധനാഴ്ച പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഒരു ഓർത്തഡോക്സ് വൈദികൻ മൈക്രോഫോണിലൂടെ വിശ്വാസി സമൂഹത്തോട് പറഞ്ഞു. അത് കുട്ടികൾക്കും, കുടുംബങ്ങൾക്കും അപകടകാരിയാണ്. സാത്താന് തങ്ങളെത്തന്നെ അടിയറവ് വെച്ച്, സാത്താൻ ആരാധന പ്രോത്സാഹിപ്പിക്കുന്ന ഗാനമാണ് എൽ ഡിയാബ്ലോ എന്നും, അതിനാൽ അത് പിൻവലിക്കണമെന്നും മാർച്ച് മാസം തന്നെ ഓർത്തഡോക്സ് സഭ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സംസ്കാരവും, പാരമ്പര്യവും, ചരിത്രവും പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം പകരമായി മത്സരത്തിന് അയക്കാൻ സഭയുടെ സിനഡും ആർഐകെയോട് നിർദേശിച്ചു. ഇതിനിടയിൽ ഗാനത്തിനെതിരെ പ്രതിഷേധവുമായി എത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായി. റോട്ടർഡാമിൽ ശനിയാഴ്ചയാണ് ഫൈനൽ മത്സരം നടക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-21-16:31:42.jpg
Keywords: സാത്താന്‍, പിശാച

16294
Category: 22
Sub Category:
Heading: എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവ്
Content: എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവിൻ്റെ സ്നേഹത്തിന് രണ്ടു തലങ്ങൾ ഉണ്ട്. സ്വീകരിക്കുന്നതിനേക്കാൾ നൽകുക എന്ന്നായരുന്നു ഒന്നാമത്തെ തലം. ദൈവ പിതാവിൻ്റെ സ്നേഹം നിരന്തരം അനുഭവിച്ചിരുന്ന യൗസേപ്പിതാവ് തനിക്കു ലഭിച്ച സ്നേഹം നിരന്തരം മറ്റുള്ളവരോടു സംവേദനം ചെയ്തുകൊണ്ടിരിരുന്നു. സ്നേഹം മറ്റുള്ളവർക്കു അളവുകളോ പരിധികളോ ഇല്ലാതെ കൊടുക്കുക എന്നതായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിത ശൈലി. രണ്ടാമതായി, വാക്കുകളേക്കാൾ പ്രവർത്തികളിലാണ് സ്നേഹം അടങ്ങിയിരിക്കുന്നത് യൗസേപ്പിതാവ് ഉറച്ചു വിശ്വസിച്ചിരുന്നു. നിശബ്ദനായിരുന്നുകൊണ്ടു ജീവദായകമായ സ്നേഹം പ്രവർത്തികളിലൂടെ അവൻ തിരുകുടുംബത്തിലും മറ്റുള്ളവർക്കും ആവോളം നൽകി. അമൂല്യവും ആദരണീയവുമായ മാനുഷിക വികാരമായ സ്നേഹത്തെ ദൈവീകതയുടെ തലത്തിലേക്കു നിരന്തരം ഉയർത്തിയാണ് യൗസേപ്പിതാവ് എല്ലാവരെയും സ്നേഹിക്കുന്ന പിതാവും എല്ലാവരും സ്നേഹിക്കുന്ന പിതാവുമായി തീർന്നത്.
Image: /content_image/SeasonalReflections/SeasonalReflections-2021-05-21-20:33:19.jpg
Keywords: ജോസഫ്, യൗസേ

16295
Category: 1
Sub Category:
Heading: ചൈനയ്ക്കു വേണ്ടി പ്രാര്‍ത്ഥനാചരണം: കര്‍ദ്ദിനാള്‍ ബോയുടെ ആഹ്വാനത്തിന് പിന്തുണയുമായി അമേരിക്കന്‍ മെത്രാന്‍ സമിതിയും
Content: വാഷിംഗ്ടണ്‍ ഡിസി: നാളെ മെയ് 23 പെന്തക്കുസ്ത തിരുനാള്‍ മുതല്‍ 30 വരെയുള്ള എട്ടു ദിവസം ചൈനീസ് സഭയ്ക്കും രാജ്യത്തെ ജനതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ചാള്‍സ് ബോയുടെ ആഹ്വാനത്തിന് പിന്തുണമായി അമേരിക്കയിലെ മെത്രാന്മാര്‍. കര്‍ദ്ദിനാള്‍ ബോ ആഹ്വാനം ചെയ്തിരിക്കുന്ന അഷ്ടദിന പ്രാര്‍ത്ഥനയോട് വിശ്വാസി സമൂഹം സഹകരിക്കണമെന്നും അതില്‍ പങ്കുചേരണമെന്നും യുഎസ് മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷ്ണല്‍ ജസ്റ്റിസ് പീസ് കമ്മിറ്റി വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഈ പ്രാര്‍ത്ഥനയിലൂടെ ചൈന- നന്മയുടേയും, ലോകമെമ്പാടുമുള്ള ദുര്‍ബ്ബലരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മനുഷ്യാവകാശങ്ങളുടേയും സംരക്ഷരായി മാറുമെന്ന പ്രത്യാശയിലാണ് കര്‍ദ്ദിനാള്‍ ബോ എട്ടു ദിവസത്തെ പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നു കമ്മറ്റിയുടെ ചെയര്‍മാനും റോക്ക്ഫോര്‍ഡ് ബിഷപ്പുമായ ഡേവിഡ് മാല്ലോയ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ അനുസ്മരിച്ചു. ‘ഐക്യത്തിലും, സ്നേഹത്തിലും ക്രൈസ്തവരുടെ സഹായമായ പരിശുദ്ധ കന്യകാമാതാവിനോട് ചൈനക്ക് വേണ്ടിയുള്ള ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥനയില്‍ നമുക്കും പങ്കുചേരാം’ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പ് മാല്ലോയുടെ ആഹ്വാനം അവസാനിക്കുന്നത്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ചൈനീസ് ജനതക്ക് ഫ്രാന്‍സിസ് പാപ്പയും തന്റെ പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയുടെ ഉത്ഭവത്തെത്തുടര്‍ന്ന്‍ നിരവധി വെല്ലുവിളികളിലൂടെ ചൈനീസ് ജനത കടന്നുപോകുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ചൈനീസ് സഭയ്ക്കും മുഴുവന്‍ ജനതക്കും വേണ്ടി പരിശുദ്ധ കന്യകാമാതാവിനോട് പ്രാര്‍ത്ഥിക്കുവാന്‍ മ്യാന്‍മറിലെ യങ്കൂണ്‍ മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ ‘മോങ്ങ് ബോ’ മാര്‍ച്ച് 14നാണ് ആഹ്വാനം ചെയ്തത്. ക്രൈസ്തവര്‍ക്ക് നേരെ കടുത്ത മതപീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് ചൈന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-22-18:48:22.jpg
Keywords: ചൈന, ചൈനീ

16296
Category: 18
Sub Category:
Heading: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹം: കെസിബിസി
Content: കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി. പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടതുമായ കാര്യമാണ് ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്നത്. പൊതുവികാരം മാനിച്ച് ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയോടു നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടിരിന്നു.
Image: /content_image/India/India-2021-05-22-20:36:43.jpg
Keywords: കെസിബിസി

16297
Category: 22
Sub Category:
Heading: ജോസഫ്: പൂർണ്ണമായും ജഡത്തിനും ലോകത്തിനും മരിച്ചവൻ
Content: സ്വീഡനിലെ വിശുദ്ധ ബ്രിജിത്തിന്റെ അഭിപ്രായത്തിൽ വിശുദ്ധ യൗസേപ്പിതാവു ലോകത്തിനും ജഡത്തിനും പൂർണ്ണമായി മരിച്ച വ്യക്തിയാണ് കാരണം അവൻ സ്വർഗ്ഗീയ കാര്യങ്ങൾ മാത്രമാണ് അവൻ ആഗ്രഹിച്ചിരുന്നത്. സ്വർഗ്ഗീയ കാര്യങ്ങളിൽ മനസ്സു വയ്ക്കുന്നവർക്ക് ഭൂമിയിലെ സ്ഥാനമാനങ്ങളും ജഡിക സന്തോഷങ്ങളും ഉച്ചിഷ്ടമാണ്. സ്വർഗ്ഗത്തിൽ കണ്ണുകളും ഹൃദയവും ഉറപ്പിച്ചു നടന്നതിനാൽ യൗസേപ്പിന്റെ മനസ്സിനെ ഭൗതീക സന്തോഷങ്ങൾ ചഞ്ചലചിത്തനാക്കിയില്ല. ജഡിക താൽപര്യങ്ങൾക്കു വഴങ്ങാതെ ദൈവത്തിന്റെ നിയമത്തിനു കീഴ് വഴങ്ങി ജീവിക്കുമ്പോൾ ആത്മാവിലുള്ള ജീവിതത്തിന്റെ സംതൃപ്തി ആസ്വാദിക്കാൻ കഴിയുമെന്നു റോമാലേഖനത്തിലൂടെ വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മളെ പഠിപ്പിക്കുന്നു( റോമാ 8: 1 - 17 ). ദൈവാത്മാവിനാൽ നയിക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതം ആയിരിക്കേണ്ടിടത്ത് അങ്കൂരം ഉറപ്പിച്ചുള്ളതായിരുന്നു, അതായത് സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തെ നോക്കിയുള്ള ജീവിതം എന്നും ആത്മാവിനു സന്തോഷവും സമാധാനവും നൽകുന്നതാണ്, അങ്ങനെ വരുമ്പോൾ ലോക സുഖങ്ങൾ ക്ഷണികമാണന്നു മനസ്സിലാക്കാൻ കാലതാമസം വരുകയില്ല. പന്തക്കുസ്താ തിരുനാളിനു ഏറ്റവും അടുത്ത് ഒരുങ്ങുന്ന ഈ ദിനം ദൈവത്മാവിന്റെ നിമന്ത്രണങ്ങളെ ജീവിതതാളമാക്കിയ വിശുദ്ധ യൗസേപ്പിനെ നമുക്കു അനുകരിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-05-22-20:55:03.jpg

16298
Category: 1
Sub Category:
Heading: നൈജീരിയയില്‍ വൈദിക നരനായാട്ട് തുടരുന്നു: യുവ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: വടക്കന്‍ നൈജീരിയയില്‍ കത്തോലിക്കാ വൈദികര്‍ക്കെതിരായ ആക്രമണങ്ങള്‍ വീണ്ടും തുടര്‍ക്കഥ. ഇക്കഴിഞ്ഞ ദിവസം മെയ് 20ന് കട്സിന സംസ്ഥാനത്തിലെ സൊകോട്ടോ രൂപതയിലെ കത്തോലിക്കാ ദേവാലയത്തില്‍ തോക്കുധാരികളായ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കത്തോലിക്കാ വൈദികന്‍ കൊല്ലപ്പെട്ടു. മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. മാലുന്‍ഫാഷിയിലെ സെന്റ് വിന്‍സെന്റ് ഫെറെര്‍ ഇടവക ദേവാലയം ആക്രമിച്ച അജ്ഞാതര്‍ ഇടവക വികാരിയായ ഫാ. അല്‍ഫോണ്‍സസ് ബെല്ലോയെയാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വൈദികന് മുപ്പതു വയസ്സായിരിന്നു. കൊലയ്ക്ക് പിന്നാലെ എഴുപതു വയസ്സുള്ള മുന്‍വികാരി ഫാ. ജോ കെകെയെ തട്ടിക്കൊണ്ടുപോയി. ആക്രമണത്തില്‍ മറ്റു ചിലര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നൈജീരിയന്‍ കത്തോലിക്കാ സെക്രട്ടറിയേറ്റിന്റെ നാഷണല്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. മിക്കെ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മതബോധനസ്കൂളിന്റെ പിറകിലുള്ള കൃഷിയിടത്തില്‍ ഫാ. അല്‍ഫോണ്‍സസ് ബെല്ലോയുടെ ശരീരം കണ്ടെത്തിയെന്നും, ഫാ. ജോ കെകെ എവിടെയാണെന്ന് യാതൊരറിവുമില്ലെന്നും, തട്ടിക്കൊണ്ടുപോയവരുമായി ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫാ. ഉമോ വെളിപ്പെടുത്തി. കടൂണ അതിരൂപതാംഗമാണ് കൊല്ലപ്പെട്ട വൈദികന്‍. മാലുന്‍ഫാഷിയിലെ ഡീനായ ഫാ. സ്റ്റീഫന്‍ ഒജാപാ എം.എസ്.പിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 1:35-ന് ഇടവക ദേവാലയം ആക്രമിക്കപ്പെട്ട വിവരം ഫോണില്‍ വിളിച്ചറിയിച്ചതെന്നു ഫാ. ഉമോ പറഞ്ഞു. ഏതാണ്ട് 15 പേരടങ്ങുന്ന ആയുധധാരികളായ സംഘമാണ് ആക്രമണത്തിന്റെ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ബെല്ലോയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കുവാനും, ഫാ. കെകെയുടെ സുരക്ഷിതമായ തിരിച്ചുവരവിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സൊകോട്ടോ രൂപതയുടെ ചാന്‍സിലറായ ഫാ. കൊര്‍ണേലിയൂസ് ടാഗ്വായി വിശ്വാസികളോട് ആഹ്വാനം ചെയ്തു. കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെടുകയും, തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്യുന്നത് നൈജീരിയയില്‍ അനുദിന സംഭവമായി മാറിയിരിക്കുകയാണ്. കടൂണ സംസ്ഥാനത്തില്‍ ഒരു കത്തോലിക്ക വൈദികനടക്കം 11 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, 8 പേര്‍ കൊല്ലപ്പെടുകയും ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് സംഭവം നടന്നിരിക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയന്‍ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുക എന്ന തീവ്രവാദികളുടെ ലക്ഷ്യവും ഈ ആക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന സംശയം നേരത്തെ മുതല്‍ ശക്തമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-22-22:18:22.jpg
Keywords: നൈജീ