Contents
Displaying 15901-15910 of 25125 results.
Content:
16269
Category: 1
Sub Category:
Heading: പാക്കിസ്ഥാനി ഗ്രാമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒകാര ജില്ലയിലെ ചക് 5 ഗ്രാമത്തില്‍ ക്രൈസ്തവ വിശ്വാസികളെ പ്രദേശത്തെ മുസ്ലിം വിഭാഗം അതിക്രൂരമായി ആക്രമിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഘര്‍ഷത്തിനു തുടക്കമായതെന്ന് ചക് 5 സെന്റ് തോമസ് കത്തോലിക്കാ പള്ളി വികാരി ഫാ. ഖാലിദ് മുഖ്താര്‍ യുസിഎ ന്യൂസിനോട് പറഞ്ഞു. കത്തോലിക്കാ യുവജനങ്ങള്‍ പള്ളി വൃത്തിയാക്കവേ അതുവഴി മുസ്ലിം ഭൂവുടമ കടന്നുപോയെന്നും യുവാക്കള്‍ തന്റെമേല്‍ പൊടിയും ചവറും എറിഞ്ഞതായി ഒരു ഭൂവുടമ ആരോപിക്കുകയും തുടര്‍ന്ന് യുവാക്കളെ ഭൂപ്രഭുക്കളുടെ സംഘം മര്‍ദിക്കുകയായിരുന്നു. പിറ്റേദിവസം ഇരുന്നൂറിലധികം മുസ്ലിംങ്ങള്‍ ചക് 5 ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചില്ലുകഷണങ്ങള്‍, കല്ലുകള്‍, കോടാലി, വടികള്‍ തുടങ്ങിയവകൊണ്ടായിരുന്നു ആക്രമണം. നിരവധി വീടുകള്‍ നശിപ്പിക്കപ്പെട്ടു. ചെറിയ പെണ്‍കുട്ടികള്‍വരെ ആക്രമണത്തിനിരയായി. ആക്രമണത്തെത്തുടര്‍ന്ന് ഗ്രാമത്തിലെ ക്രൈസ്തവര്‍ ഭീതിയിലാണ്. 80 കത്തോലിക്കാ കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. വ്യക്തിവിരോധം തീര്‍ക്കാന്‍ മതത്തെ ഉപയോഗിക്കുകയാണെന്നും വീണ്ടും ആക്രമണം ഉണ്ടാകുമെന്നു പ്രദേശത്തെ ക്രൈസ്തവര്‍ ഭയക്കുന്നതായും ഫാ. ഖാലിദ് മുഖ്താര്‍ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Frevd.irfanjames%2Fvideos%2F1449337762093973%2F&show_text=false&width=261" width="360" height="420" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇതിനിടെ ഫൈസലാബാദ് രൂപത പരിധിയില്‍ നടന്ന ആക്രമണത്തിന് ഇരകളായ ക്രൈസ്തവരുടെ വിവരണം ഉള്‍പ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പൂട്ടുകൾ തകർത്തു വീടിനകത്ത് പ്രവേശിച്ച അക്രമികള്‍ മുടി പിടിച്ചു ഓരോരുത്തരായി പുറത്തെടുത്തുവെന്നും ചെറുപ്പക്കാരായ പെൺകുട്ടികളെ ആക്രമിക്കുകയും വസ്ത്രങ്ങൾ കീറിപറിച്ചെന്നും ആക്രമണത്തിനു ഇരയായ ഒരു സ്ത്രീ പറഞ്ഞു. അതേസമയം മെയ് 16 ന് ലോക്കൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആക്രമണം നടന്ന സ്ഥലത്തു നേരിട്ട് സന്ദർശിക്കുകയും സെക്ഷൻ 452 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ ഇരകള്‍ ക്രൈസ്തവരായതിനാലും പ്രതികള്‍ ഭൂരിപക്ഷ സമുദായമായതിനാലും നീതി ലഭിക്കാനുള്ള സാധ്യത പരിമിതമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ക്രൈസ്തവര്‍ കടുത്ത മതപീഡനമേറ്റ് വാങ്ങുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-18-13:20:55.jpg
Keywords: പാക്കി

16270
Category: 13
Sub Category:
Heading: പാവപ്പെട്ട കോവിഡ് രോഗികളെ ചേര്‍ത്തുപിടിച്ച് കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ്സ് സർവ്വകലാശാല
Content: കൊല്‍ക്കത്ത: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി സെന്റ് സേവ്യേഴ്സ്സ് സർവ്വകലാശാല കൊൽക്കത്തയിൽ പരിചരണ കേന്ദ്രങ്ങൾ തുറന്നു. കോവിഡ് അതിവേഗം പടരുന്നതും പ്രദേശത്തെ നിരവധി പാവപ്പെട്ട ഗ്രാമവാസികൾക്കു സാമൂഹ്യ അകലം പാലിച്ചു വീടുകളില്‍ കഴിയാന്‍ സൗകര്യമില്ലാത്തതുമായ പശ്ചാത്തലത്തിലാണ് സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. അയൽപക്കത്ത് പകർച്ചവ്യാധി താണ്ഡവമാടുമ്പോൾ ആളുകളുടെ ദുരിതം കണ്ടു നിഷ്‌ക്രിയരായി ഇരിക്കാൻ തങ്ങൾക്ക് കഴിയില്ലായെന്നും സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി എല്ലായ്‌പ്പോഴും ആളുകളുടെ ദുരിത സമയങ്ങളിൽ സഹായമെത്തിക്കാറുണ്ടെന്നും സർവ്വകലാശാലയുടെ വൈസ് ചാൻസലർ ഫാ. ഫെലിക്സ് രാജ് പറഞ്ഞു. ക്യാംപസിലെ ഒരു പ്രീ-ഹോസ്പിറ്റലൈസേഷൻ സെന്ററിനു പുറമേ, അസൻസോൾ കത്തോലിക്കാ രൂപതയുമായി സഹകരിച്ച് 90 കിടക്കകളുള്ള മൂന്ന് ഐസൊലേഷൻ കേന്ദ്രങ്ങൾ സർവ്വകലാശാല ആരംഭിക്കും. ഓരോ കേന്ദ്രത്തിലും കിടക്കകൾ, ഓക്സിജൻ, നെബുലൈസറുകൾ, പരിശീലനം ലഭിച്ച നഴ്സുമാർ, കൂടാതെ ആവശ്യമനുസരിച്ചു ഡോക്ടറുടെ സേവനവും ലഭ്യമായിരിക്കും. ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ കൊൽക്കത്തയിൽ അടുത്തിടെ കോവിഡ് 19 കേസുകളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. പകർച്ചവ്യാധി കാരണം വൈദ്യസേവനം ആവശ്യമുള്ളവർക്ക് അത് നൽകുന്നതിൽ കത്തോലിക്കാ സഭ മുൻപന്തിയിലുണ്ടാകുമെന്നു ബോംബെ ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് നേരത്തെ പ്രസ്താവിച്ചിരിന്നു. എല്ലാവർക്കും പ്രത്യേകിച്ചും സമൂഹത്തിന്റെ അതിർത്തിയിലുള്ള ആളുകൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി, 60,000 കിടക്കകൾ ഉൾപ്പെടുന്ന ആയിരം ആശുപത്രികൾ സഭയ്ക്കുണ്ട്. കൂടുതൽ വെന്റിലേറ്ററുകൾ വാങ്ങുന്നതിനും ഞങ്ങളുടെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി മെഡിക്കൽ ഉപകരണങ്ങൾ വർദ്ധിപ്പിക്കുന്നതിനും വേണ്ടി ധനസഹായം ഏകോപിപ്പിക്കുന്നുണ്ട്. ഈ സേവനം എല്ലാ മതത്തിലെയും വിശ്വാസത്തിലെയും ആളുകൾക്ക് ലഭ്യമാകുമെന്നും കർദ്ദിനാൾ ഗ്രേഷ്യസ് മെയ് 10നു പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2021-05-18-14:50:15.jpg
Keywords: സഹായ, സര്‍വ്വ

16271
Category: 1
Sub Category:
Heading: രാജ്യം തകരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല, അതിനാലാണ് സർക്കാരിനെ വിമർശിക്കുന്നത്: നൈജീരിയൻ മെത്രാന്മാർ
Content: അബൂജ: രാജ്യത്തിന്റെ നന്മയെക്കരുതി അഭിപ്രായങ്ങൾ പറയുമ്പോൾ തുറന്ന മനസ്സോടെ അതിനെ സ്വീകരിക്കണമെന്നും രാജ്യം തകരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലാത്തതിനാലാണ് സർക്കാരിനെ വിമർശിക്കുന്നതെന്നും നൈജീരിയൻ മെത്രാൻ സമിതി. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മെത്രാന്മാർക്കെതിരെ കരുനീക്കങ്ങൾ നടത്തരുതെന്നും രാജ്യം ഭരിക്കുന്ന ഓൾ പ്രോഗ്രസ്സീവ്സ് കോൺഗ്രസിനോട് നൈജീരിയൻ മെത്രാൻ സമിതി ആവശ്യപ്പെട്ടു. ഓൾ പ്രോഗ്രസ്സീവ്സ് കോൺഗ്രസിന്റെ മുഹമ്മദ് ബുഹാരിയാണ് ഇപ്പോഴത്തെ നൈജീരിയൻ പ്രസിഡൻറ്. മറ്റു രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുടെയും, മറ്റു മേഖലകളിൽ നിന്നുള്ളവരുടെയും നിർദ്ദേശങ്ങൾ കേൾക്കാൻ ബുഹാരി സർക്കാർ തയ്യാറാകണമെന്നും മെത്രാൻ സമിതി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ദേശീയ മെത്രാന്മാർ സമിതിയുടെ അധ്യക്ഷനായ ആർച്ച്ബിഷപ്പ് അഗസ്റ്റസ് അകുബുസേ ഒപ്പിട്ട മെത്രാന്മാരുടെ സംയുക്തപ്രസ്താവന പ്രസിദ്ധീകരിച്ചത്. സർക്കാർ തകരുന്നത് കാണാനല്ല, മറിച്ച് രാജ്യം തകരുന്നത് കാണാതിരിക്കാനാണ് തങ്ങൾ പ്രതികരണങ്ങൾ നടത്തുന്നത്. നൈജീരിയ എന്ന രാജ്യം ഓൾ പ്രോഗ്രസ്സീവ്സ് കോൺഗ്രസ് പാര്‍ട്ടിയുടെ സ്വന്തമല്ല. മറിച്ച് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരുടെയുമാണ് നൈജീരിയ. പൗരന്മാരുടെ ജീവനും, സ്വത്തും, മതസ്വാതന്ത്ര്യവും അടക്കമുള്ള കാര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന് വീഴ്ച വന്നിട്ടുണ്ടെന്നും, ഈ വിഷയത്തിൽ മറ്റുള്ള മത നേതാക്കളെ പോലെ തന്നെ തങ്ങളും ആശങ്ക അറിയിച്ചിട്ടുണ്ടെന്നും മെത്രാൻ സമിതി വ്യക്തമാക്കി. സർക്കാർ പരാജയമായി മാറുമ്പോൾ അതിനെപ്പറ്റി പ്രതികരിക്കാൻ എല്ലാ നൈജീരിയക്കാർക്കും അവകാശമുണ്ട്. സാമ്പത്തിക പരാജയത്തെ പറ്റിയും, അനുദിനം നടക്കുന്ന കൊലപാതകങ്ങളെയും, തട്ടിക്കൊണ്ടുപോകലുകളെ പറ്റിയും സംസാരിക്കാൻ നൈജീരിയക്കാർക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം വേണമെന്നില്ല. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി ജനങ്ങൾക്ക് വ്യക്തമായ ധാരണ പ്രസിഡന്റ് നൽകണം. രാജ്യത്തെ സുരക്ഷ ശക്തമാക്കി സാമ്പത്തിക മേഖലയെയും മറ്റും വളർച്ചയിൽ എത്തിക്കാനും, തൊഴിൽ ക്ഷാമം പരിഹരിക്കാനും സർക്കാർ തുറന്ന സമീപനം സ്വീകരിക്കണമെന്ന് മെത്രാൻ സമിതി പറഞ്ഞു. സമാധാനവും, നീതിയും സ്ഥാപിക്കുന്നതിനായി രാജ്യത്തെ സർക്കാരിനും, നിര്‍ണ്ണായക സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും ധൈര്യവും, ജ്ഞാനവും ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥന തുടരണമെന്ന് അവർ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന പദ്ധതിയോടു കൂടി 2009-ല്‍ ബൊക്കോഹറം തീവ്രവാദ സംഘടന പ്രവർത്തനം ആരംഭിച്ചത് മുതൽ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നു പോകുന്നത്. 2009 മുതൽ നിരവധി തീവ്രവാദ ആക്രമണങ്ങൾ സംഘടന രാജ്യമെമ്പാടും നടത്തി. തീവ്രവാദ ചിന്താഗതി പുലർത്തുന്ന മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരുടെ ആക്രമണങ്ങളും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഇതിന്റെ എല്ലാ ഭീകരമായ വശങ്ങള്‍ക്കും ഇരയാകുന്നത് ക്രൈസ്തവ സമൂഹമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-18-16:03:13.jpg
Keywords: നൈജീ

16272
Category: 22
Sub Category:
Heading: സന്യാസസഭകൾക്കുള്ള യൗസേപ്പിതാവിന്റെ പഞ്ചശീല തത്വങ്ങൾ
Content: നിരവധി സന്യാസസഭകൾ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലും മദ്ധ്യസ്ഥതയിലും സ്ഥാപിതമായിട്ടുണ്ട്. ചില പ്രസിദ്ധമായ സന്യാസസഭകളെ പ്രത്യേക ദൗത്യം മാർപാപ്പ ഏല്പിച്ച ദിവസവും യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിലായിരുന്നു. ഉദാഹരണത്തിനു പോൾ മൂന്നാമൻ മാർപാപ്പ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയ്ക്കും സഹപ്രവർത്തകർക്കും ആദ്യ ഉത്തരവാദിത്വം ഭരമേല്പിച്ചതു 1539 ലെ യൗസേപ്പിതാവിന്റെ മരണ തിരുനാൾ ദിനത്തിലാണ് (മാർച്ച് 19 ). താൻ സ്ഥാപിച്ച സന്യാസസഭയ്ക്കു ഇഗ്നേഷ്യസിന്റെ സഭ എന്നതിനു പകരം ഈശോ സഭ “Society of Jesus” എന്ന പേരു നൽകാൻ കാരണം തന്നെ യൗസേപ്പിതാവിന്റെ എളിയ മാതൃകയിലാണന്നു വിശ്വസിക്കുന്ന നിരവധി ഈശോ സഭാംഗങ്ങളുണ്ട്. ലോകത്തിലുള്ള എല്ലാ സന്യാസസഭയെയും അഞ്ചു ശീലങ്ങളിലേക്കു വിശുദ്ധ യൗസേപ്പിതാവ് ക്ഷണിക്കുന്നു. ഒന്നാമതായി, യൗസേപ്പിതാവു കാണിച്ചു നൽകിയ തീവ്രമായ എളിമയിൽ സുവിശേഷം ജീവിക്കുക. രണ്ടാമതായി ധ്യാനനിരതമായ പ്രാർത്ഥന പരിശീലിക്കുമ്പോൾ യൗസേപ്പിതാവിനെ പരിശീലകനായി സ്വീകരിക്കുക. മൂന്നാമതായി, ദൈവമഹത്വമായിരിട്ടെ സന്യാസ സഭകളുടെ ആത്യന്തിക ലക്ഷ്യം. നാലാമതായി സന്യാസജീവിതം ആത്മസമർപ്പണമാണന്ന സത്യം മറക്കാതിരിക്കുക. അവസാനമായി, ദൈവഹിതം നിറവേറ്റാൻ സദാ ജാഗരൂകതയോടെ വർത്തിക്കുക.
Image: /content_image/SeasonalReflections/SeasonalReflections-2021-05-18-17:19:03.jpg
Keywords: ജോസഫ്, യൗസേ

16273
Category: 1
Sub Category:
Heading: പാലസ്തീന് വേണ്ടി 'ഹാഗിയ സോഫിയ' വിഷയം മറന്നു: പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഏര്‍ദോഗന്റെ ഫോണ്‍ കോള്‍
Content: വത്തിക്കാന്‍ സിറ്റി: ഗാസ മുനമ്പിലെ പ്രതിസന്ധിക്കിടയില്‍ തുര്‍ക്കി പ്രസിഡന്റ് റസപ് തയ്യിബ് എര്‍ദോഗന്‍ ഫ്രാന്‍സിസ് പാപ്പയുമായി ഫോണില്‍ സംസാരിച്ചു. ഇന്നലെ മെയ് 17 തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിക്കാണ് ഏര്‍ദ്ദോഗന്‍ പാപ്പയെ ഫോണില്‍ ബന്ധപ്പെട്ടത്. ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തേപ്പറ്റിയായിരുന്നു ഇരുവരും സംസാരിച്ചതെന്നു തുര്‍ക്കി ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറ്റാലിയന്‍ ഏജന്‍സിയായ ‘അന്‍സ’യും (എ.എന്‍.എസ്.എ) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഫ്രാന്‍സിസ് പാപ്പ അടക്കമുള്ള ലോക നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പാലസ്തീന്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് വൈരുദ്ധ്യാത്മകമാണെന്നാണ് പൊതുവേ ചൂണ്ടിക്കാട്ടുന്നത്. ഹാഗിയ സോഫിയ വിഷയത്തില്‍ ഫ്രാന്‍സിസ് പാപ്പ വികാരഭരിതനായി പ്രതികരണം നടത്തിയത് ആഗോള തലത്തില്‍ ചര്‍ച്ചയായിരിന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 12നു "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായിരിന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആഗോള ക്രൈസ്തവര്‍ക്ക് ഇടയില്‍ വലിയ കണ്ണീരായി മാറിയ ഹാഗിയ സോഫിയ വിഷയത്തില്‍ അധിനിവേശ നിലപാട് സ്വീകരിച്ച ഏര്‍ദോഗന്‍ പാലസ്തീന് വേണ്ടി സ്വരമുയര്‍ത്തുന്നത് തീവ്ര ഇസ്ളാമിക നിലപാടിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയരുന്ന ആരോപണം. കഴിഞ്ഞ ദിവസത്തെ ഫോണ്‍ കോളില്‍ പാലസ്തീനികള്‍ക്കെതിരെയുള്ള കൂട്ടക്കൊല അവസാനിപ്പിക്കുവാന്‍ മുസ്ലീങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഒരു പൊതു പ്രതിബദ്ധത ആവശ്യമാണെന്നു എര്‍ദോഗന്‍ പറഞ്ഞതായും നിലവിലെ പ്രതിസന്ധിയുടെ പരിഹാരത്തിനായി ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിയ്ക്കുകയാണ് ചെയ്തതെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുര്‍ക്കി പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച ശേഷം നേരത്തേ പ്രഖ്യാപിച്ചിരുന്ന സന്ദര്‍ശനപരിപാടിയുടെ ഭാഗമായി അന്നേ ദിവസം റോമിലുണ്ടായിരുന്ന ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവദ് സരീഫുമായി പാപ്പ കൂടിക്കാഴ്ച നടത്തിയതായി ‘ക്രക്സ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വിശുദ്ധ നാട്ടിലെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്നും സമാധാനത്തിനായി രാജ്യങ്ങള്‍ നിലകൊള്ളണമെന്നും ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-18-18:40:15.jpg
Keywords: തുര്‍ക്കി, ഹാഗിയ

16274
Category: 19
Sub Category:
Heading: പെന്തക്കുസ്ത തിരുനാൾ ദിനത്തിൽ ഓൺലൈൻ ബൈബിൾ പാരായണം വിവിധ ഭാഷകളിൽ: നിങ്ങൾക്കും പങ്കുചേരാം
Content: പരിശുദ്ധാത്മാവിൽ നിറഞ്ഞ് ശ്ലീഹന്മാരും അവരുടെ സുവിശേഷസാക്ഷ്യം വഴി മറ്റുള്ളവരും ഏകമനസ്സോടെ ഒരു കൂട്ടായ്മയായി രൂപപ്പെടുകയും ദൃശ്യസഭയായി ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തതിന്റെയും ഓർമ്മ പുതുക്കുന്ന പെന്തക്കുസ്ത തിരുനാൾ ദിനത്തിൽ വിവിധ ഭാഷകളിൽ ഓൺലൈൻ ബൈബിൾ പാരായണവുമായി 'പ്രവാചകശബ്ദം'. വരുന്ന മെയ് 23നാണ് ആഗോള കത്തോലിക്ക സഭ ഇത്തവണത്തെ പെന്തക്കുസ്ത തിരുനാൾ ആചരിക്കുന്നത്. തിരുനാൾ ദിനത്തിൽ പ്രവാചകശബ്ദം ഓൺലൈൻ പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ബൈബിൾ പാരായണം ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 10 മണിയോടെ ദൈവവചന പാരായണത്തിന് തുടക്കമാകും. അപ്പസ്തോല പ്രവർത്തനങ്ങളാണ് പ്രത്യേകമായി വായിക്കുക. ഭീരുക്കളായിരുന്ന അപ്പസ്തോലന്മാരെ പെന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ധീരസാക്ഷികളാക്കി മാറ്റിയതും ഈ മഹത്തായ ദിനം മുതൽ ആയിരങ്ങള്‍ മാമ്മോദീസ സ്വീകരിച്ചതിലൂടെ കാലത്തിനും ദേശത്തിനും ഭാഷയ്ക്കും അതീതമായി ഭാഷകളുടെ വിസ്മയം നടന്നതും അവർണ്ണനീയമായ വിശ്വാസ സത്യമാണ്. ഇതിന്റെ മഹത്തായ ഈ ഓർമ്മ പുതുക്കുന്ന സുദിനത്തിൽ ക്രമീകരിക്കുന്ന ദൈവവചന പാരായണത്തിൽ ലോകത്തിന്റെ ഏത് കോണിൽ നിന്നാണെങ്കിലും ഓരോരുത്തർക്കും അവരവർക്ക് സാധിക്കുന്ന ഭാഷയിൽ ബൈബിൾ പാരായണം നടത്താവുന്നതാണ്. പങ്കുചേരാൻ താത്പര്യമുള്ള ഏവർക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ കൈമാറാവുന്നതാണ്. സത്യത്തിന്റെയും ഐക്യത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ദൈവീക ശക്തിയുടെയും ആത്മാവായ പരിശുദ്ധാത്മാവിനെ നമ്മുടെ കുടുംബങ്ങളിലും സ്വീകരിക്കാൻ ഈ മഹത്തായ ബൈബിൾ പാരായണത്തിൽ നമ്മുക്കും പങ്കുചേരാം. ഒപ്പം, വൈദികർക്കും സിസ്റ്റേഴ്സിനും അൽമായർക്കും ഒരുപോലെ ഭാഗഭാക്കാവുന്ന ഈ മഹത്തായ ദിനത്തിലെ ശുശ്രൂഷയിൽ പങ്കുചേരാൻ മറ്റുള്ളവർക്കും നമ്മുക്ക് പ്രചോദനമേകാം. {{ ദൈവവചന പാരായണത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിക്കുക -> https://docs.google.com/forms/d/1hrXUl6j5iSDMl2T0q47qaT4pYX8YduPFZdFOptq4-d8/edit}}
Image: /content_image/TitleNews/TitleNews-2021-05-18-20:12:38.jpg
Keywords: പെന്ത

16275
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിച്ചേക്കും
Content: മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും. ഇദ്ദേഹം നവി മുംബൈയിലെ തലോജ ജയിലിലാണ്. നിരവധി രോഗങ്ങള്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അലട്ടുന്നുണ്ട്. ബലക്ഷയവും നിസ്സഹായതും അനുഭവപ്പെടുന്നതായി ഫാ. സ്റ്റാൻ സ്വാമി ഫോൺ സംഭാഷണത്തിനിടെ പറഞ്ഞതായി സുഹൃത്ത് ഫാ. ജോ സേവ്യർ പറഞ്ഞു കേസിന്റെ വിചാരണ നടക്കുന്ന ദേശീയ കുറ്റാന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) മുംബൈയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞമാസം തള്ളിയതിനെ ചോദ്യം ചെയ്താണ് ഫാ. സ്റ്റാൻ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്. തന്നെ പാർപ്പിച്ച മുംബൈയിലെ തലോജ ജയിലിലെ 40 ഓളം തടവുകാർക്ക് കോവിഡ് ബാധയുണ്ടെന്നും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പാർക്കിൻസ് രോഗമുള്ള തനിക്ക് രണ്ട് ചെവികളുടെയും കേൾവിശക്തി നഷ്ടപ്പെട്ട കാര്യവും അദ്ദേഹം എൻ.ഐ.എ. കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ കേസുള്ള കാരണം വാർധക്യ സഹജമായ അസുഖങ്ങളോന്നും പ്രതിക്ക് അനുകൂലമാകില്ലെന്ന് പറഞ്ഞാണ് എൻ.ഐ.എ കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് റാഞ്ചിയിൽനിന്ന് സ്റ്റാൻസ്വാമിയെ കേസന്വേഷണം നടത്തുന്ന എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്.
Image: /content_image/News/News-2021-05-19-10:23:44.jpg
Keywords: സ്റ്റാന്‍

16276
Category: 1
Sub Category:
Heading: കോവിഡ് 19: ഒരു മാസത്തിനിടെ ഭാരതത്തില്‍ മരണമടഞ്ഞത് നൂറ്റിഅറുപതോളം വൈദികർ
Content: ന്യൂഡൽഹി/വത്തിക്കാന്‍ സിറ്റി: കോവിഡ് 19 വ്യാപനം രൂക്ഷമായ ഭാരതത്തില്‍ ഏപ്രിൽ 10 മുതൽ മേയ് 17 വരെ മരണമടഞ്ഞത് നൂറ്റിഅറുപതോളം വൈദികർ. ഒരുദിവസം ശരാശരി നാല് വൈദികർ എന്ന കണക്കിലാണ് വൈദികര്‍ മരണപ്പെടുന്നത്. കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തു ജ്യോതി പ്രൊവിന്‍സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യന്‍ കറന്റസ് 'എന്ന ഇംഗ്ലീഷ് മാസികയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഉള്ളത്. മരിച്ച വൈദികരുടെ പേരുവിവരങ്ങളും മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് മെത്രാന്മാർ വൈറസ് ബാധിതരായി മരണപ്പെട്ടിട്ടുണ്ട്. മെയ് മാസം അഞ്ചാം തീയതി പോണ്ടിച്ചേരി ഗൂഡല്ലൂർ അതിരൂപതയുടെ വിരമിച്ച ആർച്ച് ബിഷപ്പ് ആന്റണി അനന്തരായറും, മെയ് ആറാം തീയതി ജാബുവ രൂപതയുടെ അധ്യക്ഷന്‍ ഫാസിൽ ഭുരിയയും മരണത്തിനു കീഴടങ്ങി. മരണമടഞ്ഞ വൈദികരിൽ 60 പേർ വിവിധ സന്യാസസഭകളിലെ അംഗങ്ങളാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈദികരെ, നഷ്ടമായത് ഈശോസഭയ്ക്കാണ്. 24 ഈശോസഭ വൈദികരാണ് രോഗബാധയെ തുടര്‍ന്നു മരണമടഞ്ഞത്. ഇന്ത്യയിലെ 174 രൂപതകളിൽ നിന്നുള്ള കണക്കുകൾ ഇനിയും പൂർണമായും ലഭിക്കാത്തതിനാൽ റിപ്പോർട്ടിലെ മരണസംഖ്യ പൂർണ്ണമല്ലായെന്ന് 'ഇന്ത്യന്‍ കറന്റസ് 'എഡിറ്റര്‍ ഫാദർ സുരേഷ് മാത്യു കപ്പൂച്ചിൻ പറഞ്ഞു. ആകെ മുപ്പതിനായിരം വൈദികർ മാത്രമുള്ള രാജ്യത്ത് പ്രതിദിനം നാല് വൈദികരെ നഷ്ടമാകുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമായ ആരോഗ്യ പരിചരണം ലഭിക്കാത്തതിനാലാണ് വൈദികർ മരണമടയുന്നതെന്നും ഇത് ദയനീയമായ കാര്യമാണെന്നും ജബൽപൂർ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാൾഡ് അൽമേഴ്ഡ പറഞ്ഞു. രാജ്യത്ത് ദൈവവിളി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്ന സമയത്ത് ഇത്രയും അധികം വൈദികർ മരിച്ചു എന്ന് കേട്ടപ്പോൾ ഞെട്ടൽ ഉളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ മാസം പകുതി മുതൽ ഏകദേശം 3,00,000 കോവിഡ് കേസുകളാണ് ശരാശരി എല്ലാദിവസവും രാജ്യത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആശുപത്രികളിൽ കിടക്കകളുടെയും, ഓക്സിജൻ സിലിണ്ടറുകളുടെയും വലിയ അഭാവമുണ്ട്. നിരവധി ആളുകൾ ആശുപത്രിയിൽ പ്രവേശിക്കാൻ സാധിക്കാതെ ആംബുലൻസുകളിൽ കിടന്ന് മരണമടയുന്ന ദയനീയ സാഹചര്യവും രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-19-11:06:51.jpg
Keywords: കോവി

16277
Category: 1
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം തള്ളി: ന്യൂനപക്ഷ വകുപ്പിലെ മന്ത്രി സ്ഥാനം ഇത്തവണയുമില്ല
Content: തിരുവനന്തപുരം: കാലകാലങ്ങളായി നടക്കുന്ന സ്വജനപക്ഷാപാതം അവസാനിപ്പിക്കുവാന്‍ പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് നല്കണമെന്ന ആവശ്യം മാനിക്കാതെ പുതിയ മന്ത്രിസഭ പട്ടിക. മലപ്പുറം താനൂരില്‍ നിന്ന് ജയിച്ചു നിയമസഭയിലേയ്ക്കു എത്തിയ വി. അബ്ദുറഹ്‌മാനാണ് നിയുക്ത ന്യൂനപക്ഷ വകുപ്പ് മന്ത്രി. വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം പ്രവാസി കാര്യവകുപ്പുകൂടി നല്‍കിയിട്ടുണ്ട്. മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേ്മവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവര്‍ക്ക് നല്‍കണമെന്നാവശ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഇത് മാനിക്കാതെയാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി നേരത്തെ ആവശ്യപ്പെട്ടിരിന്നു. 80 : 20 ശതമാനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സര്‍ക്കാര്‍ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരിന്നു. കെസിവൈഎം ഉള്‍പ്പെടെയുള്ള സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിരിന്നു. ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂപക്ഷവിഭാഗങ്ങള്‍. ഈ ആറു വിഭാഗങ്ങള്‍ക്കുംവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. എന്നാല്‍, ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് അനുവദിക്കുന്ന പദ്ധതി തുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്റെ പിന്‍ബലത്തില്‍ സ്വന്തമാക്കുമ്പോള്‍ പിന്തള്ളപ്പെടുന്നത് ക്രൈസ്തവരാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണവിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം ന്യൂനപക്ഷ വകുപ്പിനു വേണ്ടിയുള്ള ഏകപക്ഷീയമായ നിലപാട് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. താനൂരില്‍ നിന്ന് ഇത് രണ്ടാം തവണയാണ് അബ്ദുറഹ്‌മാന്‍ ജയിച്ച് നിയമസഭയിലേക്കെത്തുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-19-14:01:33.jpg
Keywords: ന്യൂനപ

16278
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ സംഘര്‍ഷം: കന്യാസ്ത്രീകളും ക്രിസ്ത്യന്‍ കുടുംബങ്ങളും ഇരയാകുന്നതായി ജെറുസലേം മുന്‍ പാത്രിയാര്‍ക്കല്‍ വികാരി
Content: ജെറുസലേം: ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ കന്യാസ്ത്രീകള്‍ക്കും, ക്രിസ്ത്യന്‍ കുടുംബങ്ങളും ആക്രമണത്തിന് ഇരയായതിനെ അപലപിച്ച് ജെറുസലേം മുന്‍ ലത്തീന്‍ പാത്രിയാര്‍ക്കല്‍ വികാരിയായിരുന്ന ബിഷപ്പ് ഗിയാസിന്റോ-ബൗലോസ് മാര്‍ക്കൂസോ. ഗാസ മുനമ്പില്‍ കഴിഞ്ഞയാഴ്ചത്തെ ബോംബാക്രമണത്തിനിരയായവരില്‍ ‘ഹോളി ഫാമിലി' കത്തോലിക്ക ഇടവകയിലെ നിരവധി കുടുംബങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു പുറമേ സിസ്റ്റേഴ്സ് ഓഫ് റോസറി സഭാംഗങ്ങളായ സിസ്റ്റര്‍മാരുടെ കോണ്‍വെന്റിനും, നേഴ്സറി സ്കൂളിനും കേടുപാടുകള്‍ പറ്റിയതായും താന്‍ ആരുടേയും പക്ഷം ചേരുകയല്ലായെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ആക്രമണത്തിനെതിരെയുള്ള പ്രതിരോധ നടപടികള്‍ നീതിയുക്തമായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് പ്രസ്താവനയിലൂടെ ബിഷപ്പ് പറയുന്നതെന്ന് 'ചര്‍ച്ച് മിലിറ്റന്‍റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏതാണ്ട് നൂറോളം പേരാണ് ആക്രമണത്തിനിരയായതെന്നു ബിഷപ്പ് ഗിയാസിന്റോ സൂചിപ്പിച്ചു. യഹൂദരാഷ്ട്രമോ, മുസ്ലീം പോരാളികളോ നീതിക്ക് വേണ്ടിയല്ല ഈ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും, ഇതുമൂലം വിശുദ്ധ നാട്ടിലെ നിഷ്കളങ്കരായ ക്രൈസ്തവ വിശ്വാസികളാണ് വംശവിദ്വേഷത്തിന്റേയും, അക്രമത്തിന്റേയും തീക്കാറ്റിലകപ്പെട്ടിരിക്കുന്നതെന്നും മെത്രാന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രായേലിനുണ്ടെന്ന്‍ ‘അയേണ്‍ ഡൂമി’നെ പരാമര്‍ശിച്ചുകൊണ്ട് വ്യക്തമാക്കിയ മെത്രാന്‍, ബോംബുകള്‍ക്ക് സൈന്യമെന്നോ എന്നോ സാധാരണ പൌരനെന്നോ വ്യത്യാസമില്ലെന്നും, അത് എല്ലാവര്‍ക്കും ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി. റമദാന്‍ തുടങ്ങുന്ന ദിവസം ജെറുസലേമില്‍ അല്‍ അക്സ മോസ്കില്‍ ഇസ്രായേലി സ്ക്വാഡ് പ്രവേശിച്ചതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഇസ്രായേലിലേക്ക് ഹമാസ് ഇസ്ലാമിക തീവ്രവാദികള്‍ റോക്കറ്റ് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് നിലവിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെതിരെ ഇസ്രായേല്‍ തിരിച്ചടിച്ചതോടെ സംഘര്‍ഷം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-05-19-16:40:47.jpg
Keywords: ഇസ്രായേല്‍