Contents
Displaying 16111-16120 of 25124 results.
Content:
16482
Category: 18
Sub Category:
Heading: വ്യാജ പ്രചരണം: നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കെസിവൈഎം
Content: കൊച്ചി: ക്രിസ്ത്യന്‍ സംഘടനകള്‍ എന്ന വ്യാജേന വിഭാഗീയത പരത്തുന്ന ചില സംഘടനകള്‍ സമൂഹ മാധ്യമങ്ങളിലൂടെ കെസിവൈഎംന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കെസിവൈഎം സംസ്ഥാന സമിതി അറിയിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നു. ക്രിസ്ത്യന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിക്ക് കെസിവൈ എമ്മുമായി യാതൊരു ബന്ധവുമില്ല. ഇത്തരം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതിനിധികളെ അയച്ചിട്ടില്ല എന്ന് 32 രൂപതകളും രേഖാമൂലം സംസ്ഥാന സിന്‍ഡിക്കേറ്റിനെ ധരിപ്പിച്ചു. കത്തോലിക്ക സഭയുടെ അംഗീകാരമില്ലാത്ത സംഘടനകളുമായി യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായിരിക്കില്ല എന്നും, കേരളത്തിന്റെ മത സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു അറിയിച്ചു. കെസിവൈഎമ്മിന്റെ പേരില്‍ ക്ലബ് ഹൗസ് പ്ലാറ്റ്‌ഫോമില്‍ വിദ്വേഷ ജനകമായ ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന്റെ മോഡറേറ്റര്‍മാരായിരുന്നവര്‍ കെസിവൈഎമ്മുമായി ബന്ധമില്ലാത്തവരണാണെന്ന് യോഗം വിലയിരുത്തി. അതിനാല്‍ ഇത്തരം ചര്‍ച്ചകളും വ്യാജ പ്രൊഫൈലുകളില്‍ നിന്നും വരുന്ന സന്ദേശങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യണം. സമൂഹമാധ്യമങ്ങളിലൂടെ കെസിവൈഎം പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ മാത്യു, ഡയറക്ടര്‍ സ്റ്റീഫന്‍ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സി. റോസ് മെറിന്‍, ഭാരവാഹികളായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, അജോയ് പി തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, എബിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-15-10:18:25.jpg
Keywords: കെസിവൈഎം

16483
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവർക്കായി പ്രാർത്ഥനാദിനം ആചരിച്ച് ചിലി
Content: സാന്‍റിയാഗോ: തെക്കേ അമേരിക്കൻ വൻകരയിലെ തീരദേശ രാജ്യമായ ചിലി, പീഡിതരായ ക്രൈസ്തവരെ പ്രത്യേകം അനുസ്മരിച്ച് ജൂൺ 13 പ്രാർത്ഥനാഞായറായി ആചരിച്ചു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡും ചിലിയിലെ മെത്രാൻ സമിതിയും ചേർന്നാണ് നേരത്തെ പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം നല്‍കിയത്. പ്രാർത്ഥനാഞായറിൽ ലോകം മുഴുവനിലും മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുള്ള ജനതകളെയും അതിൽ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗമായ ക്രൈസ്തവ സമൂഹത്തെയും അനുസ്മരിച്ചു പ്രത്യേക പ്രാര്‍ത്ഥന നടത്തി. 2021ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടനുസരിച്ച് ലോകത്തിൽ 27% ക്രൈസ്തവർക്ക് അവരുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രാര്‍ത്ഥനാദിനാചരണം. പാക്കിസ്ഥാനിൽ ക്രൈസ്തവ സ്ത്രീകളേയും പെൺകുട്ടികളേയും തട്ടിക്കൊണ്ടു പോയി നടത്തുന്ന നിർബന്ധിത വിവാഹവും മതപരിവർത്തനവും, അവർക്ക് എസിഎന്‍ നൽകുന്ന നിയമ, മാനസീക പിൻതുണകളെക്കുറിച്ചും സംഘടന വിവരിച്ചു. അതിക്രമങ്ങൾക്കിരയാകുന്നവർ ദരിദ്രരാണെങ്കിലും ജീവന്‍ അപകടപ്പെടുത്തിയും അവർ ദേവാലയത്തിൽ പോകുന്നതും പ്രാർത്ഥനയും ദിവ്യബലിയർപ്പണം വഴി കര്‍ത്താവിനെ കണ്ടെത്തുന്നതും സംഘടന അനുസ്മരണം നടത്തി. സകലതും ഉപേക്ഷിച്ച് വിശ്വാസികളുടെ പരിപാലനത്തിനായി പ്രത്യേകിച്ച് വൈറസ് ബാധിതരായവരെ സഹായിക്കുന്ന ആയിരക്കണക്കിന് വൈദീകർക്കും സന്യാസിനിക്കും സഹായമെത്തിക്കാൻ തങ്ങൾക്ക് സംഭാവനകൾ നൽകുന്നവർക്ക് നന്ദി പറയാനും സംഘടന പ്രാര്‍ത്ഥനാദിനാചരണം വിനിയോഗിച്ചു.
Image: /content_image/News/News-2021-06-15-10:50:51.jpg
Keywords: ക്രൈസ്തവ, ചിലി

16484
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകുന്ന കുട്ടികളിൽ തീവ്രവാദ ചിന്താഗതി കുത്തി നിറയ്ക്കുന്നു: ആശങ്ക പങ്കുവെച്ച് മൊസാംബിക്ക് വൈദികൻ
Content: മാപുടോ: ഉത്തര മൊസാംബിക്കിൽ നിന്നും അൽ ഷബാബ് ഭീകരവാദ സംഘടന തട്ടിക്കൊണ്ടുപോകുന്ന കുട്ടികളിൽ തീവ്രവാദ ചിന്താഗതി കുത്തി നിറയ്ക്കുന്നുവെന്ന ആശങ്ക പങ്കുവെച്ച് മൊസാംബിക്ക് വൈദികൻ. നിരവധി ആൺകുട്ടികളെയാണ് മേഖലയിൽനിന്നും കഴിഞ്ഞ നാളുകളിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. ഔദ്യോഗികമായ കണക്കുകൾ ഒന്നുമില്ലെങ്കിലും നൂറുകണക്കിനു ആൺകുട്ടികളെയും, പെൺകുട്ടികളെയും അൽ ഷബാബ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി എന്ന് പറയാൻ സാധിക്കുമെന്ന് പെമ്പാ രൂപതയിൽ സേവനം ചെയ്യുന്ന കത്തോലിക്കാ വൈദികനായ ഫാ. ക്വിരിവി ഫോൻസെക്ക ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് വെളിപ്പെടുത്തി. ആൺകുട്ടികളെ തീവ്രവാദ പോരാട്ടം നടത്തുന്നത് എങ്ങനെയെന്ന് തീവ്രവാദ സംഘടന പഠിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ തീവ്രവാദികൾ നിർബന്ധിച്ചു വിവാഹം ചെയ്യുന്നു. ചില പെൺകുട്ടികൾ പീഡനം പോലും അഭിമുഖീകരിക്കുന്നു. തീവ്രവാദ പ്രവർത്തനത്തിന്റെ ഫലമായി പലായനം ചെയ്യേണ്ടിവന്ന ആളുകളുമായി ബന്ധമുള്ള രൂപതയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം തലവനായ ക്വിരിവി ഫോൻസെക്കയ്ക്ക് ഈ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഗാബോ ഡെൽഗാഡോ പ്രവിശ്യയിലുള്ള വൈദികരുമായും, സന്യസ്തരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്. രണ്ടുവർഷം, അല്ലെങ്കിൽ ഒരു വർഷമായി വിവിധ സ്ഥലങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികൾ ഭീകരവാദികളായി സമ്പർക്കത്തിൽ ആണെന്നും ഇത് ക്രമേണ അവരിൽ തീവ്രവാദ ചിന്താഗതി വളർത്തുമെന്നും ഫാ. ക്വിരിവി വെളിപ്പെടുത്തി. ഭാവിയിൽ ഏതെങ്കിലും പോരാട്ടത്തിൽ തട്ടിക്കൊണ്ടുപോകപെട്ട കുട്ടികൾ മരിക്കുമെന്ന ആശങ്കയും അദേഹം പങ്കുവെച്ചു. ഉത്തര മൊസാംബിക്കിൽ 2017 ഒക്ടോബർ മാസം ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 2500 ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 7,50,000 ആളുകൾ ഭവനരഹിതരായി. പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോകപെട്ടവരുടെ കൂട്ടത്തിൽ കത്തോലിക്കാ സന്യാസിനിമാരും ഉണ്ടെന്ന് ഫാ. ക്വിരിവി ഫോൻസെക്ക പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ബ്രസീലിയൻ സന്യാസിനിയായ സിസ്റ്റര്‍ എലിയാന ഡാ കോസ്റ്റ, സിസ്റ്റര്‍ ഇനേസ് റാമോസ് എന്ന സന്യാസിനികളുടെ കാര്യവും അദേഹം സ്മരിച്ചു. ഇരുവരും തീവ്രവാദികളുടെ പക്കലുള്ള കുട്ടികളുടെ അവസ്ഥ നേരിട്ട് കണ്ടിരുന്നു.
Image: /content_image/News/News-2021-06-15-12:47:10.jpg
Keywords: മൊസാ

16485

Content: മാപുടോ: ഉത്തര മൊസാംബിക്കിൽ നിന്നും അൽ ഷബാബ് ഭീകരവാദ സംഘടന തട്ടിക്കൊണ്ടുപോകുന്ന കുട്ടികളിൽ തീവ്രവാദ ചിന്താഗതി കുത്തി നിറയ്ക്കുന്നുവെന്ന ആശങ്ക പങ്കുവെച്ച് മൊസാംബിക്ക് വൈദികൻ. നിരവധി ആൺകുട്ടികളെയാണ് മേഖലയിൽനിന്നും കഴിഞ്ഞ നാളുകളിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. ഔദ്യോഗികമായ കണക്കുകൾ ഒന്നുമില്ലെങ്കിലും നൂറുകണക്കിനു ആൺകുട്ടികളെയും, പെൺകുട്ടികളെയും അൽ ഷബാബ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി എന്ന് പറയാൻ സാധിക്കുമെന്ന് പെമ്പാ രൂപതയിൽ സേവനം ചെയ്യുന്ന കത്തോലിക്കാ വൈദികനായ ഫാ. ക്വിരിവി ഫോൻസെക്ക ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് വെളിപ്പെടുത്തി. ആൺകുട്ടികളെ തീവ്രവാദ പോരാട്ടം നടത്തുന്നത് എങ്ങനെയെന്ന് തീവ്രവാദ സംഘടന പഠിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ തീവ്രവാദികൾ നിർബന്ധിച്ചു വിവാഹം ചെയ്യുന്നു. ചില പെൺകുട്ടികൾ പീഡനം പോലും അഭിമുഖീകരിക്കുന്നു. തീവ്രവാദ പ്രവർത്തനത്തിന്റെ ഫലമായി പലായനം ചെയ്യേണ്ടിവന്ന ആളുകളുമായി ബന്ധമുള്ള രൂപതയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം തലവനായ ക്വിരിവി ഫോൻസെക്കയ്ക്ക് ഈ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഗാബോ ഡെൽഗാഡോ പ്രവിശ്യയിലുള്ള വൈദികരുമായും, സന്യസ്തരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്. രണ്ടുവർഷം, അല്ലെങ്കിൽ ഒരു വർഷമായി വിവിധ സ്ഥലങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികൾ ഭീകരവാദികളായി സമ്പർക്കത്തിൽ ആണെന്നും ഇത് ക്രമേണ അവരിൽ തീവ്രവാദ ചിന്താഗതി വളർത്തുമെന്നും ഫാ. ക്വിരിവി വെളിപ്പെടുത്തി. ഭാവിയിൽ ഏതെങ്കിലും പോരാട്ടത്തിൽ തട്ടിക്കൊണ്ടുപോകപെട്ട കുട്ടികൾ മരിക്കുമെന്ന ആശങ്കയും അദേഹം പങ്കുവെച്ചു. ഉത്തര മൊസാംബിക്കിൽ 2017 ഒക്ടോബർ മാസം ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 2500 ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 7,50,000 ആളുകൾ ഭവനരഹിതരായി. പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോകപെട്ടവരുടെ കൂട്ടത്തിൽ കത്തോലിക്കാ സന്യാസിനിമാരും ഉണ്ടെന്ന് ഫാ. ക്വിരിവി ഫോൻസെക്ക പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ബ്രസീലിയൻ സന്യാസിനിയായ സിസ്റ്റര്‍ എലിയാന ഡാ കോസ്റ്റ, സിസ്റ്റര്‍ ഇനേസ് റാമോസ് എന്ന സന്യാസിനികളുടെ കാര്യവും അദേഹം സ്മരിച്ചു. ഇരുവരും തീവ്രവാദികളുടെ പക്കലുള്ള കുട്ടികളുടെ അവസ്ഥ നേരിട്ട് കണ്ടിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-15-12:55:43.jpg

16486
Category: 1
Sub Category:
Heading: വത്തിക്കാന്റെ കത്ത് കഴിഞ്ഞ വര്‍ഷത്തേത് ആണെന്ന ലൂസി കളപ്പുരയുടെ വാദം പൊളിഞ്ഞു
Content: മാനന്തവാടി: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള പുറത്താക്കല്‍ നടപടി ശരിവെച്ച് വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചരണമാണെന്ന ലൂസി കളപ്പുരയുടെ വാദം പൊളിഞ്ഞു. വത്തിക്കാനില്‍നിന്ന് വന്ന കത്തിന്റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മുന്‍ കന്യാസ്ത്രീയുടെ വാദം പൂര്‍ണ്ണമായി പൊളിഞ്ഞത്. ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ തീയതിയാണ് രേഖപെടുത്തിയിരിക്കുന്നതെന്നും ഒരു വര്‍ഷം മുന്‍പത്തെ കത്ത് ഉപയോഗിച്ച് മഠം അധികാരികള്‍ വ്യാജപ്രചരണം നടത്തുകയാണെന്നുമാണ് ലൂസി കളപ്പുര അവകാശപ്പെട്ടിരിന്നത്. വത്തിക്കാനില്‍ നിന്നാണെന്നു സൂചിപ്പിച്ച് തനിക്കു ലഭിച്ച കത്തില്‍ രേഖപെടുത്തിയിരിക്കുന്ന തീയതി 2020 മെയ് 27 ആണെന്നും തന്റെ വക്കീല്‍ കേസ് സമര്‍പ്പിക്കുന്നതിനു മുമ്പ് വന്ന കത്ത് സൂക്ഷിച്ചുവച്ച് എഫ്.സി.സി വ്യാജപ്രചരണം നടത്തുകയാണെന്നുമാണ് ഇവര്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ 2021 മെയ് 27നാണ് കത്ത് അയച്ചിരിക്കുന്നതെന്നതിന്റെ തെളിവുകളാണ് വത്തിക്കാനില്‍ നിന്നുള്ള കത്തിന്റെ കോപ്പിയില്‍നിന്നു വ്യക്തമാകുന്നത്. 2021 മെയ് 18 നാണ് കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠമായ അപ്പസ്‌തോലിക്ക സിഗ്നത്തൂരയുടെ അധികാരി കര്‍ദ്ദിനാള്‍ ഡൊമിനിക് മാമ്പെര്‍ത്തിയുടെ സാന്നിധ്യത്തില്‍ ഇക്കാര്യം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതെന്നും വത്തിക്കാന്റെ കത്തില്‍ പറയുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ലൂസി ഉന്നയിച്ച മറ്റൊരു വാദം, വിചാരണ നടന്നിട്ടുണ്ടെങ്കില്‍തന്നെ ഇരയായ തന്റെ വക്കീലുമായി സംസാരിക്കാതെയാണ് കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചതെന്നാണ്. എന്നാല്‍ ഇതും തെറ്റാണെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. കക്ഷികളുടെ പ്രതിനിധികളായ അഭിഭാഷകരോട് സംസാരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചതെന്നും വത്തിക്കാനില്‍നിന്നുള്ള കത്തില്‍ വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഹര്‍ജി തള്ളിയതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ വിധിയെ ചോദ്യം ചെയ്യാനുള്ള വാദങ്ങളൊന്നും കക്ഷി സൂചിപ്പിച്ചിട്ടില്ലെന്നും വത്തിക്കാന്റെ കത്തില്‍ പറയുന്നു. വത്തിക്കാന്റെ കത്ത് പുറത്തുവന്നതോടെ ലൂസി കളപ്പുരക്കല്‍ മാധ്യമങ്ങളോട് പറഞ്ഞതെല്ലാം വാസ്തവവിരുദ്ധമാണെന്നു തെളിയുകയാണ്. ദാരിദ്രം, അനുസരണം എന്നീ സന്യാസ വ്രതങ്ങള്‍ ലംഘിച്ചതിനാണ് ലൂസി കളപ്പുരയെ കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് മഠം അധികൃതര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കി. ഇത് തള്ളി വത്തിക്കാന്‍ തള്ളിയിരുന്നു. തുടര്‍ന്ന് വീണ്ടും ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയാണ് വത്തിക്കാന്റെ പരമോന്നത സഭാകോടതി തള്ളിയിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-15-14:09:31.jpg
Keywords: ലൂസി

16487
Category: 1
Sub Category:
Heading: കോവിഡ് 19: ജാർഖണ്ഡിലെ ഗുംല ബിഷപ്പ് പോൾ അലോയിസ് കാലം ചെയ്തു
Content: റാഞ്ചി: കോവിഡ് രോഗബാധയെ തുടര്‍ന്നു ജാർഖണ്ഡിലെ ഗുംല രൂപതാധ്യക്ഷന്‍ ബിഷപ്പ് പോൾ അലോയിസ് ലക്ര (65) കാലം ചെയ്തു. ഇന്നു ജൂൺ 15 ചൊവ്വാഴ്ച പുലർച്ചെ 1:30 ന് റാഞ്ചിയിലെ ഓർക്കിഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കോവിഡ് രോഗബാധയെ തുടര്‍ന്നു ഭാരത കത്തോലിക്ക സഭയില്‍ മരണപ്പെടുന്ന നാലാമത്തെ ബിഷപ്പാണ് പോൾ അലോയിസ്. കോവിഡ് രോഗബാധയെ തുടര്‍ന്നു മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസിൽ ഭൂരിയ മരണപ്പെട്ടത് കഴിഞ്ഞ മാസമാണ്. രോഗബാധിതനായ ബിഷപ്പ് പോളിനെ റാഞ്ചിയിലെ മന്ദറിലെ കോൺസ്റ്റന്റ് ലൈവൻസ് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചിരിന്നെങ്കിലും മെയ് 17 ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നു റാഞ്ചിയിലെ ഓർക്കിഡ് മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരിന്നു. 1955 ജൂലൈ 11ന് ഗുംല രൂപതയായ നാദിറ്റോലി ഗ്രാമത്തിലാണ് പോൾ ലക്രയുടെ ജനനം. ഗുംലയിലെ സെന്റ് പാട്രിക്സ് സ്കൂളിലും തുടർന്ന് സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിലും കാർട്ടിക് ഒറയോൺ കോളേജിൽ പഠനം നടത്തി. 1976ൽ റാഞ്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിലെ സെമിനാരിയിൽ പ്രവേശിച്ചു. റാഞ്ചിയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടി (1977-80). തുടർന്ന് അദ്ദേഹം തത്ത്വചിന്ത (1980-1983)യില്‍ പഠനം നടത്തി. 1988 മെയ് 6 ന് റാഞ്ചി അതിരൂപത വൈദികനായി അഭിഷിക്തനായി. 1993 ൽ ഗുംല രൂപതയുടെ രൂപീകരണത്തോടെ അദ്ദേഹത്തെ രൂപതയിലേക്ക് നിയോഗിച്ചു. 2004 ൽ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 2006 ജനുവരി 28ന് അന്‍പതാം വയസ്സിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ഗുംലയിലെ രണ്ടാമത്തെ ബിഷപ്പായി നിയമിക്കുകയായിരിന്നു. മൃതസംസ്‌കാരം നാളെ (ജൂൺ 16) ബുധനാഴ്ച രാവിലെ 10 ന് ഗുംലയിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് റാഞ്ചി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോ എസ്.ജെ മുഖ്യകാര്‍മ്മികത്വം വഹിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-15-15:31:20.jpg
Keywords: കോവി

16488
Category: 22
Sub Category:
Heading: ജോസഫ്: സ്വർഗ്ഗീയ പിതാവിനെപ്പോലെ പരിപൂർണ്ണനാകാൻ പരിശ്രമിച്ചവന്‍
Content: മത്തായിയുടെ സുവിശേഷത്തിൽ, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍ (മത്തായി 5: 48) എന്നു ഈശോ പഠിപ്പിക്കുന്നു. ഈ പരിപൂർണ്ണത കാരുണ്യം കാണിക്കലാണ് എന്ന് ലൂക്കാ സുവിശേഷകൻ വിവരിക്കുന്നു. "നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍" (ലൂക്കാ 6 : 36). കാരുണ്യത്തിന്റെ ജീവിതം നയിച്ചുകൊണ്ടാണ് യൗസേപ്പിതാവ് പരിപൂർണ്ണതയിലേക്ക് വളർന്നത്. കാരുണ്യം ആ വിശുദ്ധ ജീവിതത്തിന്റെ മുഖമുദ്രയും ശക്തിയുമായിരുന്നു. കാരുണ്യം യൗസേപ്പിതാവിനു കലവറയില്ലാത്ത സ്നേഹത്തിന്‍റെ പ്രതിഫലനമായിരുന്നു. ദൈവീക പദ്ധതികളുടെ രഹസ്യം അജ്ഞാതമായിരുന്നപ്പോഴും കാരുണ്യം കാണിക്കുന്നതിൽ അവൻ വൈമനസ്യം കാട്ടിയില്ല. താൻ കണ്ടുമുട്ടിയ വ്യക്തികളിലെല്ലാം ദൈവകാരുണ്യത്തിൻ്റെ ശീതളഛായ അവൻ പകർന്നു നൽകി. മനുഷ്യവതാരം ചെയ്ത ഈശോ സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂർണ്ണരാകാൻ നമ്മെ ക്ഷണിക്കുന്നെങ്കിൽ അതിനു കാരണം മനുഷ്യവംശത്തിനു അതു സാധ്യമായതുകൊണ്ടാണ്. തൻ്റെ വളർത്തു പിതാവായ യൗസേപ്പ് ഒരു മനുഷ്യ വ്യക്തി എന്ന നിലയിൽ പരിപൂർണ്ണതയിലേക്കും വളരുന്നത് ദൈവപുത്രനായ ഈശോ കണ്ടനുഭവിച്ചിരുന്നു. അതിനാൽ ദൈവകൃപയിൽ ആശ്രയിച്ച് സ്വർഗ്ഗീയ പിതാവിൻ്റെ പരിപൂർണ്ണതയിലേക്കു നമുക്കും വളരാൻ കഴിയുമെന്ന് ഈശോ പഠിപ്പിക്കുന്നു. വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ കാരുണ്യം വർഷിച്ചുകൊണ്ട് സ്വർഗ്ഗീയ പിതാവിന്റെ പരിപൂർണ്ണതയിലേക്കു നമുക്കു വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-06-15-17:14:15.jpg
Keywords: ജോസഫ

16489
Category: 18
Sub Category:
Heading: സേവ് കുട്ടനാട് ക്യാംപയിൻ അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാരുടെ സ്വാഭാവികമായ പരിശ്രമം: ബിഷപ്പ് തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാരുടെ സ്വാഭാവികമായ പരിശ്രമമാണ് സേവ് കുട്ടനാട് ക്യാംപയിനെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് തോമസ് തറയില്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ബിഷപ്പ് പ്രതികരണം നടത്തിയിരിക്കുന്നത്. സേവ് കുട്ടനാട് ' സമൂഹ മാധ്യമ ക്യാംപെയ്‌നു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ ഇന്ന് പ്രസ്താവിച്ചത് വലിയ വിവാദമായിരിന്നു. ഇതിന് പിന്നാലെയാണ് ക്യാംപയിനു പിന്തുണ അറിയിച്ചുക്കൊണ്ട് ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്. 2018 മുതലുള്ള പ്രളയത്തെ ഭയന്ന് ജീവിക്കുന്ന ജനങ്ങൾ കുട്ടനാടുണ്ടെന്ന് മറക്കരുതെന്നും ഓരോ പ്രാവശ്യവും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ക്യാമ്പുകൾ തുറക്കുന്നത് മാത്രമല്ലല്ലോ സർക്കാർ ചെയ്യേണ്ടതെന്നും വെള്ളപ്പൊക്കം ജനങ്ങളെ ബാധിക്കാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം കുറിച്ചു. കുട്ടനാടിന്റെ പ്രശ്നം ആണ്ടിലൊരിക്കലെ വെള്ളപ്പൊക്കം മാത്രമല്ല. ഓരോ ദിവസവും വെള്ളക്കെട്ടുണ്ടാകുന്ന ദുരവസ്ഥകൾക്കാണ് നാം പരിഹാരം കാണേണ്ടത്. അതിനു നാം ഒരുമിച്ചു പരിശ്രമിക്കണം. ക്യാംപയിൻ മത രാഷ്ട്രീയ പരിഗണകൾക്കപ്പുറത്തു സമൂഹത്തിന്റെ നന്മ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ ആരംഭിച്ചതാണെന്നു ഓര്‍മ്മപ്പെടുത്തിയും അഭിവാദനങ്ങൾ അര്‍പ്പിച്ചുമാണ് ബിഷപ്പിന്റെ പോസ്റ്റ് അവസാനിക്കുന്നത്. #{green->none->b-> കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# സേവ് കുട്ടനാട് ക്യാംപയിൻ ഞാൻ മനസ്സിലാക്കുന്നിടത്തോളം അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാരുടെ സ്വാഭാവികമായ പരിശ്രമമാണ്. ഇത്രയും പ്രകൃതിരമണീയമായ ഈ പ്രദേശത്തിന്റെ സംരക്ഷണത്തിനുവേണ്ടി സുസ്ഥിരമായ വികസനപദ്ധതികൾ ഉണ്ടാകണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ അതിനെ നിക്ഷിപ്ത താല്പര്യമായി കരുതി തള്ളിക്കളയരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കുട്ടനാട്ടില്നിന്നുള്ള പലായനം ചെറിയ തോതിലാണെങ്കിലും ഒരു യാഥാർഥ്യമാണ്. 2018 മുതലുള്ള പ്രളയത്തെ ഭയന്ന് ജീവിക്കുന്ന ജനങ്ങൾ അവിടെയുണ്ടെന്നത് മറക്കരുത്. ഓരോ പ്രാവശ്യവും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ക്യാമ്പുകൾ തുറക്കുന്നത് മാത്രമല്ലല്ലോ സർക്കാർ ചെയ്യേണ്ടത്! വെള്ളപ്പൊക്കം ജനങ്ങളെ ബാധിക്കാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുകയല്ലേ? </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2F1241052583018678&show_text=true&width=500" width="500" height="304" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> എത്ര കുട്ടനാട് പദ്ധതികൾ പ്രഖ്യാപിച്ചു! എ സി കനാല് തുറക്കുമെന്ന് എത്ര തവണ വാഗ്ദാനമുണ്ടായി! തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് മാറ്റി ആഴപ്പെടുത്തുമെന്നു എത്ര തവണ വാഗ്ദാനം ചെയ്തു! കുട്ടനാടിന്റെ പ്രശ്നം ആണ്ടിലൊരിക്കലെ വെള്ളപ്പൊക്കം മാത്രമല്ല. ഓരോ ദിവസവും വെള്ളക്കെട്ടുണ്ടാകുന്ന ദുരവസ്ഥകൾക്കാണ് നാം പരിഹാരം കാണേണ്ടത്. അതിനു നാം ഒരുമിച്ചു പരിശ്രമിക്കണം. പഴയകാലത്തെ പഴിക്കാനല്ല, പുതിയ കാലത്തിനു ചേർന്ന പരിഹാരങ്ങൾ ഉണ്ടാക്കാൻ. ഈ ക്യാമ്പയിൻ മത രാഷ്ട്രീയ പരിഗണകൾക്കപ്പുറത്തു സമൂഹത്തിന്റെ നന്മ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ ആരംഭിച്ചതാണ്. അഭിവാദനങ്ങൾ! #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-06-15-18:03:23.jpg
Keywords: തറയി

16490
Category: 10
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ ക്രൂശിതരൂപവും ജപമാലയുമായി പുരുഷ റാലി: അമേരിക്കയിലെ പ്രഥമ 'ദ മെന്‍സ് മാര്‍ച്ച്' ശ്രദ്ധേയം
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡിസിയില്‍ ഗര്‍ഭഛിദ്രം എന്ന കൊലപാതകത്തിനെതിരെ നിരവധി പ്രോലൈഫ് റാലികള്‍ നടന്നിട്ടുണ്ടെങ്കിലും വ്യത്യസ്തമായൊരു മാര്‍ച്ച് ഓര്‍ ലൈഫ് റാലിക്കാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. ‘സര്‍ക്കാര്‍ ഒത്താശയോടെയുള്ള കൂട്ട ഗര്‍ഭഛിദ്രം അവസാനിപ്പിക്കുക’ എന്ന ആവശ്യവുമായി വാഷിംഗ്‌ടണ്‍ ഡി.സിയില്‍ മുന്നൂറിലധികം പുരുഷന്മാര്‍ രംഗത്തെത്തുകയായിരിന്നു. പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 12 ശനിയാഴ്ചയാണ് ആദ്യത്തെ ‘പുരുഷ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി’ നടന്നത്. ഫാ. സ്റ്റീഫന്‍ ഇംബാരറ്റോയും, കാത്തലിക് റേഡിയോ അവതാരകന്‍ ജിം ഹാവെന്‍സുമാണ് ആദ്യത്തെ നാഷണല്‍ ‘മെന്‍സ് മാര്‍ച്ച്’ന്റെ സംഘാടകര്‍. സൂട്ട് ധരിച്ചെത്തിയ പുരുഷന്‍മാരും വൈദിക വേഷം ധരിച്ചെത്തിയ പുരോഹിതരും ജപമാല മൗനമായി ചൊല്ലി തലസ്ഥാന വീഥിയിലൂടെ നീങ്ങുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. കുരിശ് രൂപം ഉയര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥന മൗനമായി ചൊല്ലി നീങ്ങുന്നവരും നിരവധിയാണ്. വാഷിംഗ്‌ടണിലെ കുപ്രസിദ്ധ അബോര്‍ഷന്‍ ക്ലിനിക്കായ ‘സര്‍ജി-ക്ലിനിക്ക്’ന് മുന്നില്‍ നിന്നും രാവിലെ 11 മണിക്ക് ആരംഭിച്ച റാലി വൈറ്റ്ഹൌസിന്റെ മുന്നിലാണ് അവസാനിച്ചത്. മുറിവേല്‍ക്കപ്പെടുന്നതില്‍ നിന്നും സ്ത്രീകളേയും, ദുര്‍ബ്ബലരായ കുരുന്നു ജീവനുകളേയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം പുരുഷന്‍മാര്‍ക്കുണ്ടെന്ന്‍ ഫാ. സ്റ്റീഫന്‍ ഇംബാരറ്റോ പറഞ്ഞു. ഗര്‍ഭചിദ്രം എന്ന ചതിക്കുഴിയില്‍ വീഴരുതെന്ന്‍ തങ്ങളുടെ ഭാര്യമാരേയോ, അബോര്‍ഷന് വിധേയരാകുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന യുവതീകളെയും ബോധവത്ക്കരിക്കണമെന്നും റാലിയുടെ സഹസംഘാടകനായ ജിം ഹാവെന്‍സ് മുന്നറിപ്പ് നല്‍കി. തന്റെ അബോര്‍ഷന്‍ അനുകൂല നിലപാടില്‍ പ്രസിഡന്റ് ബൈഡന്‍ പശ്ചാത്തപിക്കണമെന്ന്‍ മോണ്‍. ചാള്‍സ് പോപ് ആവശ്യപ്പെട്ടു. അതേസമയം പുരുഷന്മാരുടെ ഈ പ്രോലൈഫ് റാലി വരും നാളുകളില്‍ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-15-20:10:24.jpg
Keywords: ഗര്‍ഭഛിദ്ര

16491
Category: 18
Sub Category:
Heading: തീവ്രവാദത്തിലേക്ക് യുവജനങ്ങളെ വലിച്ചിഴയ്ക്കുന്ന സംവിധാനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണം: കെസിവൈഎം
Content: കൊച്ചി: ഐഎസ് തീവ്രവാദ സംഘടനകളിലേക്കും തീവ്രവാദ നിലപാടുകളിലേക്കും യുവജനങ്ങളെ വലിച്ചിഴയ്ക്കുന്ന സംവിധാനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേരുകയും ഐഎസ് ഭീകര പ്രവര്‍ത്തകരായ ഭര്‍ത്താക്കന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുകയും ചെയ്യുന്ന നാല് മലയാളി പെണ്‍കുട്ടികളുടെ വാര്‍ത്ത,നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെയും അവരുടെ ശ്രമങ്ങളുടെയും നേര്‍ ചിത്രമാണ്. ഐഎസ് തീവ്രവാദ സംഘടനകളെപ്പറ്റിയും അതില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടികളെപ്പറ്റിയും നിരന്തരമായ ചര്‍ച്ചകള്‍ നടക്കുന്‌പോഴും ഇത്തരം സംഘടനകളിലേക്ക് അവരെത്തി ചേരാന്‍ ഇടയാക്കിയ സംവിധാനങ്ങളെക്കുറിച്ച് സര്‍ക്കാരോ സാമൂഹ്യ മാധ്യമങ്ങളോ ചര്‍ച്ച ചെയ്യുന്നില്ല. മാധ്യമങ്ങളില്‍ ഇവ ചര്‍ച്ച ചെയ്യപ്പെടണമെന്നും ഒപ്പം ഈ വിഷയങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണങ്ങളും പഠനങ്ങളും കര്‍ശന നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ.സി.വൈ.എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് എഡ്വര്‍ഡ് രാജു, ജനറല്‍ സെക്രട്ടറി ഷിജോ മാത്യു, ഡയറക്ടര്‍ സ്റ്റീഫന്‍ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സി. റോസ് മെറിന്‍, ഭാരവാഹികളായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, അജോയ് പി തോമസ് ,റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, എബിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-06-16-10:24:27.jpg