Contents
Displaying 16131-16140 of 25124 results.
Content:
16502
Category: 1
Sub Category:
Heading: ഫാ. തോമസ് കൊല്ലംപറമ്പില്‍ വത്തിക്കാന്‍ സിനഡിന്റെ ദൈവശാസ്ത്ര സമിതി അംഗം
Content: വത്തിക്കാന്‍: ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ പ്രഫ. ഡോ. തോമസ് കൊല്ലംപറമ്പില്‍ സിഎംഐ വത്തിക്കാനില്‍ 2021 ഒക്ടോബറില്‍ ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ദൈവശാസ്ത്രസമിതിയില്‍ ഇന്ത്യയില്‍നിന്നുള്ള അംഗമായി നിയമിതനായി. വത്തിക്കാനിലെ അന്തര്‍ദേശീയ ദൈവശാസ്ത്ര സമിതിയില്‍ ഇതിനകം പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. കൊല്ലംപറന്പില്‍ അന്തര്‍ദേശീയ പ്രസിദ്ധനായ ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവുമാണ്. 22 അംഗങ്ങളുള്ള സിനഡിന്റെ ദൈവശാസ്ത്രസമിതിയിലെ ഏഷ്യയില്‍നിന്നുള്ള മറ്റംഗങ്ങള്‍ ഫാ. വിമല്‍ തിരിമണ്ണ (ശ്രീലങ്ക), പ്രഫ. എസ്‌തേല്ലാ പടീല (ഫിലിപ്പൈന്‍സ്) എന്നിവരാണ്. സിനഡിന്റെ വിഷയം 'സിനഡലായ തിരുസഭ: കൂട്ടായ്മ, പങ്കുചേരല്‍, സുവിശേഷദൗത്യം'' എന്നതാണ്. കത്തോലിക്കാസഭയുടെ രൂപതാതലം, പ്രാദേശികതലം, ദേശീയതലം, ഭൂഖണ്ഡതലം, അന്തര്‍ദേശീയതലം എന്നീ നിലകളിലുള്ള ചര്‍ച്ചകള്‍ക്കും അഭിപ്രായരൂപീകരണത്തിനും ശേഷം സിനഡ് 2023 ഒക്ടോബറില്‍ സമാപിക്കും.
Image: /content_image/News/News-2021-06-17-09:52:23.jpg
Keywords: മെത്രാ

16503
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ്ഇബിസി ഉള്‍പ്പെടുത്താന്‍ തീരുമാനം
Content: തിരുവനന്തപുരം: എസ്‌ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായത്തിന്റെ (എസ്ഇബിസി) പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ നടപടിയിലൂടെ എസ്‌ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍, പ്രവേശനപരീക്ഷകള്‍ എന്നിവയില്‍ എസ്ഇബിസി സംവരണം ലഭിക്കും.എംബിബിഎസ്, ബിഡിഎസ്, ബിടെക്, ബിഫാം, ബി എസ് സി നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ തുടങ്ങി എല്ലാ പ്രഫഷണല്‍ കോഴ്‌സുകളിലും ഇവര്‍ക്ക് എസ്ഇബിസി സീറ്റ് സംവരണം ലഭിക്കും. ഫീസ് ഇളവ് ഉണ്ടാകില്ല.
Image: /content_image/India/India-2021-06-17-10:56:46.jpg
Keywords: ക്രിസ്ത്യന്‍

16504
Category: 18
Sub Category:
Heading: ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നാക്കാവസ്ഥ വര്‍ദ്ധിച്ചു വരുന്നു: യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ്
Content: കൊച്ചി: ക്രൈസ്തവ വിഭാഗങ്ങളില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരവുമായുള്ള പിന്നാക്കാവസ്ഥ വര്‍ദ്ധിച്ചു വരുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ്. പിന്നാക്കാവസ്ഥയിലുള്ള െ്രെകസ്തവ കുടുംബങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നീതിപൂര്‍വമായി ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു കേരളത്തിലെ വിവിധ െ്രെകസ്തവ സഭാ നേതാക്കളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. 'ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും' എന്ന വിഷയം ഹൈക്കോടതി അഭിഭാഷകന്‍ കുര്യന്‍ ജോര്‍ജ് കണ്ണന്താനം യോഗത്തില്‍ അവതരിപ്പിച്ചു. മതസൗഹാര്‍ദം സംരക്ഷിച്ച് അവകാശങ്ങള്‍ക്കു വേണ്ടി െ്രെകസ്തവ വിഭാഗങ്ങള്‍ ഒരുമിച്ചുനില്‍ക്കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുവാദം നല്‍കണമെന്നു സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. ചീഫ് കോഓര്‍ഡിനേറ്ററും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജീവ് കൊച്ചുപറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ചാക്കോ കാളംപറമ്പില്‍ തുടര്‍ പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു.
Image: /content_image/India/India-2021-06-17-11:11:16.jpg
Keywords: പിന്നോ

16505

Image: /content_image/India/India-2021-06-17-11:56:11.jpg
Keywords: ക്രൈസ്തവ

16506
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, വിവാഹം: മകള്‍ക്ക് നീതി തേടിയുള്ള ക്രൈസ്തവ വിശ്വാസിയായ പിതാവിന്റെ അലച്ചില്‍ വിവരിച്ച് പാക്ക് ദേശീയ മാധ്യമം
Content: ഗുജ്രന്‍വാല: തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ പിതാവ് നീതിയ്ക്കായി അലയുന്നതിന്റെ ജീവിതക്കഥ വിവരിച്ച് പാക്ക് ദേശീയ മാധ്യമമായ ഡോണ്‍. ഗുജ്രന്‍വാലയിലെ ഫിറോസ്‌വാലയിലെ ആരിഫ് ടൌണ്‍ സ്വദേശിയും തയ്യല്‍പ്പണിക്കാരനുമായ ഷാഹിദ് ഗിലാണ് മകള്‍ക്ക് ഉണ്ടായ ക്രൂര അനുഭവത്തില്‍ നീതിക്കായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്നത്. പതിമൂന്നുകാരിയായ ഷാഹിദിന്റെ മകളെ വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായ മുസ്ലീം തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം ചെയ്യുകയായിരിന്നു. ഫിറോസ്‌വാല പോലീസില്‍ പരാതി നല്‍കിയിട്ടു പോലും തനിക്ക് നീതി ലഭിച്ചില്ലെന്ന് ഷാഹിദ് ‘ഡോണ്‍’നോട് വെളിപ്പെടുത്തി. തന്റെ അയല്‍വാസിയായ (പേര് വെളിപ്പെടുത്തിയിട്ടില്ല) മദ്ധ്യവയസ്കനായ മുസ്ലീമാണ് മകളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്തതെന്നാണ് ഷാഹിദ് പോലീസിനു കൊടുത്ത പരാതിയില്‍ പറയുന്നത്. തട്ടിക്കൊണ്ടുപോയ വ്യക്തിയുടെ മേക്കപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ സെയില്‍സ് ഗേളായി ജോലിചെയ്യുന്ന മകളെ മെയ് 20നാണ് തട്ടിക്കൊണ്ടു പോയതെന്ന് അദ്ദേഹം പറയുന്നു. തന്റെ സാമ്പത്തിക പരാധീനത കാരണമാണ് മകളെ ജോലിക്കയച്ചതെന്നും, കടയുടമയായ അയല്‍വാസിയും ഉള്‍പ്പെടെയുള്ള സ്ത്രീ-പുരുഷന്‍മാരടങ്ങുന്ന ഒരു സംഘത്തിനൊപ്പം മകള്‍ ട്രക്കില്‍ പോകുന്നത് കണ്ടെന്ന് തനിക്ക് വിവരം ലഭിച്ചതായും ഷാഹിദ് കൊടുത്ത പരാതിയില്‍ പറയുന്നുണ്ട്. സംശയിക്കപ്പെടുന്ന രണ്ടു പേരെ കസ്റ്റഡിയില്‍ എടുക്കുകയും, പെണ്‍കുട്ടിയെ പ്രാദേശിക കോടതിയില്‍ ഹാജരാക്കുകയും ചെയ്തപ്പോള്‍, താന്‍ സ്വന്ത ഇഷ്ടപ്രകാരമാണ് മതപരിവര്‍ത്തനം ചെയ്തതെന്ന്‍ പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത് പോലീസുകാരുടെ പതിവ് തിരക്കഥയാണെന്ന് ആക്ഷേപമുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വസ്തുത പോലും പരിഗണിക്കാതെയാണ് കോടതി പെണ്‍കുട്ടിയേ തട്ടിക്കൊണ്ടുപോയവനൊപ്പം വിട്ടയച്ചത്. തന്റെ മകള്‍ക്ക് വെറും പതിമൂന്നര വയസ്സ് മാത്രമേ ആയിട്ടുള്ളതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി കോടതിക്ക് അംഗീകരിക്കുവാന്‍ കഴിയില്ലെന്നാണ് ഷാഹിദ് പറയുന്നത്. പഞ്ചാബ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടിയുടെ ജനനതിയതി 2007 ഒക്ടോബര്‍ 17 ആണ്. 1929-ലെ പാക്കിസ്ഥാനിലെ ‘ചൈല്‍ഡ് മാര്യേജ് റിസ്ട്രയിന്റ് ആക്റ്റ്’ പ്രകാരം പുരുഷന് 18 വയസ്സും, സ്ത്രീകള്‍ക്ക് 16 വയസ്സും തികഞ്ഞാല്‍ മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം അനുശാസിക്കുന്നത്. ഇക്കാര്യമെല്ലാം കോടതിയെ ബോധിപ്പിച്ചിട്ടും കോടതി ചെവികൊണ്ടില്ലെന്ന ആരോപണവും ഷാഹിദ് ദേശീയ മാധ്യമത്തോട് ഉന്നയിച്ചിട്ടുണ്ട്. നാഷണല്‍ ഡാറ്റാബേസ് ഫോര്‍ രജിസ്ട്രേഷന്‍ അതോറിറ്റി (നാദ്ര) മുഖേന മകളുടെ പ്രായം സ്ഥിരീകരിച്ച് തങ്ങള്‍ക്ക് തങ്ങള്‍ക്ക് നീതി നല്‍കണമെന്നാണ് ഷാഹിദിന്റെ ആവശ്യം. പാക്കിസ്ഥാനിലെ ഏറ്റവും പ്രമുഖ ദേശീയ മാധ്യമമായ ഡോണ്‍-ന്റെ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം മാത്രം പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 160-തോളം സ്ത്രീകളാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായതെന്നാണ് ‘സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്’ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നത്. ഇതില്‍ 52% പഞ്ചാബ് പ്രവിശ്യയിലും, 44% സിന്ധ് പ്രവിശ്യയിലുമാണ്. മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരത്തോളം പെണ്‍കുട്ടികള്‍ ഓരോവര്‍ഷവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാകുന്നുണ്ടെന്ന് അസോസിയേറ്റഡ് പ്രസും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്. കോടതിയില്‍ കേസ് എത്തിയാലും ഇരകള്‍ക്കു നീതി ലഭിക്കാറില്ലെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-17-14:56:37.jpg
Keywords: പാക്ക

16507
Category: 19
Sub Category:
Heading: "തുറന്നിട്ട മദ്യശാലകളും അടച്ചിട്ട ദേവാലയങ്ങളും" കേരള ജനതയുടെ മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ
Content: ഇന്നുമുതൽ മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നത് തുടരുകയും ചെയ്യുമ്പോൾ വിശ്വാസികൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ആരാധനാ സ്വാതന്ത്ര്യമോ, മദ്യപാന സ്വാതന്ത്ര്യമോ ഏതാണ് വലുത്? മനുഷ്യശരീരത്തിൽ കോവിഡ് രോഗബാധ രൂക്ഷമാകുന്നതിന് മദ്യം ഒരു പരിധിവരെ പങ്കുവഹിക്കുന്നുണ്ടെന്നാണ് ഗവേഷണ ഫലങ്ങൾ വ്യക്തമാക്കുന്നത്. കാരണം, മദ്യം മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷിയെ കുറയ്ക്കുകയും അതുമൂലം രോഗം മൂർച്ഛിക്കുകയും ചെയ്യുന്നതിനു കാരണമായി തീരുന്നു. എന്നാൽ ആരാധനാലയങ്ങൾ മനുഷ്യനെ ഭയത്തിൽ നിന്നും മുക്തരാക്കുകയും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ഈ മഹാമാരിയെ നേരിടാൻ അവനെ ശക്തനാക്കുകയും ചെയ്യുന്നു. സത്യം ഇതാണെന്നിരിക്കെ, ഇന്നുമുതൽ മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നത് തുടരുകയും ചെയ്യുമ്പോൾ അത് മനുഷ്യന്റെ ആരാധനാസ്വതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. ദൈവവിശ്വാസത്തെ തള്ളിപ്പറയുന്ന നിരീവരവാദികളും പുരോഗമനവാദികളും സാംസ്‌കാരിക നായകന്മാരും ഈ കോവിഡ് കാലത്ത് എന്താണ് ചെയ്‌തത് എന്ന് നാം കണ്ടതാണ്. ദൈവമില്ല എന്നു വരുത്തിത്തീർക്കുവാൻ ഈ മഹാമാരിയെ ഒരു ആയുധമാക്കി ഇക്കൂട്ടർ വിശ്വാസികളെ പരിഹസിക്കുക മാത്രം ചെയ്‌തപ്പോൾ, ഇവിടെയുള്ള ആരാധനാലയങ്ങളും ക്രൈസ്‌തവ സംഘടനകളും വിശ്വാസികൾക്ക് ആവശ്യമായ സഹായങ്ങളെത്തിച്ചും വേദനിക്കുന്നവരുടെ കണ്ണുനീർ തുടച്ചും ദൈവത്തിന്റെ സാന്നിധ്യം ഈ ലോകത്തിന് വെളിപ്പെടുത്തി. എന്നിട്ടും, മദ്യശാലകൾ തുറക്കുമ്പോൾ പോലും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്തത് വിശ്വാസികളുടെ അവകാശങ്ങൾക്ക് ഈ സർക്കാർ ഒരു വിലയും കൽപ്പിക്കുന്നില്ല എന്നതിന്റെ തെളിവാണ്. ഈ കോവിഡ് കാലത്ത് ദേവാലയങ്ങൾ തുറക്കാൻ അനുവദിച്ചപ്പോഴൊക്കെ ക്രൈസ്‌തവ ദേവാലയങ്ങൾ എത്ര അടുക്കും ചിട്ടയോടും കൂടെ, പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ശുശ്രൂഷകൾ നടത്തിയിരുന്നത് എന്ന് നാം കണ്ടതാണ്. ഇപ്രകാരം പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആരാധനാക്രമത്തിലെ ഭാഗഭാഗിത്വത്തിലേക്ക് കടന്നുവരുവാൻ വിശ്വാസികൾ തീവ്രമായി അഭിലഷിക്കുന്നുണ്ട്. എന്നാൽ വിശ്വാസികളുടെ ഈ ആഗ്രഹത്തിനും അവകാശത്തിനും പുല്ലുവില കൽപ്പിക്കാതെ മദ്യശാലകൾ തുറന്നതിനെതിരെ വിശ്വാസിസമൂഹം ഉണരേണ്ടിയിരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളിലെ ആരാധന എന്നത്, വിശ്വാസികൾ ശരിയായ ക്രൈസ്‌തവ ചൈതന്യം പാനം ചെയ്യുന്ന പ്രഥമവും ആവശ്യവുമായ ഉറവിടമാണ്. എന്നാൽ, ഇപ്രകാരം ദൈവിക ചൈതന്യം പാനം ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുകയും അതേസമയം മനുഷ്യനെയും കുടുംബങ്ങളെയും തകർച്ചയിലേക്ക് മാത്രം നയിക്കാൻ കഴിയുന്ന മദ്യം ആവോളം പാനം ചെയ്യാൻ അനുവദിക്കുകയും ചെയ്യന്നതിലൂടെ ഈ സർക്കാർ ഇവിടുത്തെ ജനങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ സഭയും സമൂഹവും ശബ്ദമുയർത്തുക തന്നെ വേണം. ആത്മാക്കളുടെ ഇടയന്മാർ ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നില്ലങ്കിൽ, ആരാധനാജീവിതത്തിന്റെ പ്രാധാന്യം സമൂഹമധ്യത്തിൽ വിലകുറച്ചു ചിത്രീകരിക്കപ്പെടുന്നതിനു മാതമേ അത് ഉപകരിക്കൂ. സ്വന്തം അജഗണത്തെ ആത്മീയ ഉപദേശങ്ങൾകൊണ്ടു നയിക്കുക മാത്രമല്ല, സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ടും ഇടയന്മാർ മാതൃക കാട്ടേണ്ടിയിരിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Editor'sPick/Editor'sPick-2021-06-17-18:24:35.jpg
Keywords: ആരാധനാ

16508
Category: 1
Sub Category:
Heading: ബെയ്റൂട്ട് സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ച ചരിത്രപ്രസിദ്ധമായ ദേവാലയം അടുത്ത മാസം തുറക്കും
Content: ബെയ്റൂട്ട്: കഴിഞ്ഞ വര്‍ഷം ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ മാരകമായ സ്ഫോടനത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച ചരിത്രപ്രസിദ്ധമായ സെന്റ് ജോസഫ് ദേവാലയം അടുത്തമാസം തുറന്നേക്കും. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍)ന്റെ സഹായത്തോടെയാണ് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഈശോസഭയുടെ കീഴിലുള്ള ഈ ദേവാലയം ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമാണ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. അടുത്ത വാരാന്ത്യത്തോടെ ദേവാലയത്തിന്റെ കവാടം പിടിപ്പിക്കുമെന്നും, ദേവാലയത്തിന്റെ മറ്റ് ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നും, സീലിംഗ് ജോലികള്‍ ഉടന്‍തന്നെ തുടങ്ങുമെന്നും ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. സാല അബൌജാവുദ് പറഞ്ഞു. സ്ഫോടനത്തില്‍ ദേവാലയത്തിന്റെ ഭിത്തികളിലും, സീലിംഗിലും വലിയ വിള്ളലുകള്‍ വീണിട്ടുണ്ടെന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയറായ ഫരീദ് ഹക്കീം പറയുന്നു. ജനാല, വാതിലുകള്‍ ഉള്‍പ്പെടെയുള്ള മരപ്പണികളില്‍ ഭൂരിഭാഗവും നശിച്ചതിനുപുറമേ, ദേവാലയത്തിലെ ഇലക്ട്രിക്കല്‍ സംവിധാനം തകരാറിലാവുകയും, മേല്‍ക്കൂരയുടെ ഭൂരിഭാഗം ഓടുകളും ഇളകിപ്പോയിരിന്നു. 1875-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് സെന്റ് ജോസഫ് ദേവാലയം. ഞായറാഴ്ച രാവിലെ ഇംഗ്ലീഷിലും, വൈകിട്ട് ഫ്രഞ്ചിലുമാണ് ഇവിടെ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. ഇതിനുപുറമേ, അറബിക്ക്, മാരോണൈറ്റ് കുര്‍ബാനകളും ഇവിടെ അര്‍പ്പിക്കപ്പെടാറുണ്ടായിരിന്നു. ഏതാണ്ട് 4,00,000 യു.എസ് ഡോളറാണ് അറ്റകുറ്റപ്പണികള്‍ക്കായി ചിലവായത്. ലെബനീസ് പൗണ്ടിന്റെ വിപണിമൂല്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഈ തുകയുടെ പ്രാധാന്യം വളരെ വലുതാണ്. ലെബനോനിലെ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കും ശക്തമായ പിന്തുണയാണ് എ.സി.എന്‍ നല്‍കിവരുന്നത്. സ്ഫോടനത്തിന് ശേഷം ഏതാണ്ട് 60 ലക്ഷം ഡോളറാണ് ലെബനോനിലെ ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനായി ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ചെലവഴിച്ചത്. ക്രിസ്തീയ മേഖലകളിലെ ദേവാലയ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിലും എ.സി.എന്‍ സഹായം നല്‍കിവരുന്നുണ്ട്. 2020 ഓഗസ്റ്റില്‍ ബെയ്റൂട്ട് ഡോക്കിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചതാണ് സ്ഫോടനത്തിനു കാരണമായത്. സ്ഫോടനത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെടുകയും, ആയിരകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-06-17-20:20:32.jpg
Keywords: ബെയ്റൂ

16509
Category: 22
Sub Category:
Heading: ലോകത്തിനു ജോസഫിനെ ആവശ്യമുണ്ട്
Content: മറ്റൊരിക്കലും ഇല്ലാത്ത വിധം ലോകത്തിനു യൗസേപ്പിതാവിനെ ആവശ്യമുള്ള സമയമാണ് ഈ കാലഘട്ടം. അവൻ്റെ നിശബ്ദതയും ശ്രവിക്കലും ദൈവവചനത്തോടുള്ള ക്രിയാത്മക അനുസരണവും ജീവിത വിജയത്തിലേക്കു നയിക്കുന്ന ചവിട്ടുപടികളാണ്. ദൈവത്തിൻ്റെ മൃദു സ്വരം ശ്രവിക്കാൻ ധൈര്യവും തുറവിയുമുള്ള ഒരു ഹൃദയം അവശ്യമാണന്നാണ് നസറത്തിലെ മരണപ്പണിക്കാരൻ്റെ രീതിശ്വാസ്ത്രം. യൗസേപ്പിൻ്റെ സ്വപ്നങ്ങൾ ഒക്കെയും യൗസേപ്പിതാവു സ്നേഹിച്ചവരുടെയും യൗസേപ്പിതാവിനെ സ്നേഹിച്ചവരുടെയും സ്വപ്നങ്ങളായിരുന്നു. ആ സ്വപ്നങ്ങളിൽ ഒരിക്കലും "അഹം " രംഗ പ്രവേശനം നടത്തിയിരുന്നില്ല. സ്വയം ചെറുതാകാനും മറ്റുള്ളവർക്കായി വ്യയം ചെയ്യുവാനുമുള്ള അവൻ്റെ സന്നദ്ധതയുടെ മുമ്പിൽ ഒരു പലായനവും പരാജയമായിരുന്നില്ല. ദൈവം കൂടെ സഞ്ചരിക്കുന്ന അനുഭവമായിരുന്നു. നമ്മുടെ സ്വപ്നങ്ങൾ നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ സ്വപ്നങ്ങളായി മനസ്സിലാക്കാനും പലായനങ്ങളിൽ കൂടെ നടക്കുന്ന ദൈവസാന്നിധ്യം തിരിച്ചറിയുവാനും യൗസേപ്പിതാവിൻ്റെ സഹായം ലോകത്തിനു ഇന്നു വളരെ ആവശ്യമാണ്.
Image: /content_image/SeasonalReflections/SeasonalReflections-2021-06-17-21:52:09.jpg
Keywords: ജോസഫ്, യൗസേ

16510
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിക്ക് അടുത്തമാസം അഞ്ചുവരെ ചികിത്സ തുടരണം: ബോംബെ ഹൈക്കോടതി
Content: മുംബൈ: എല്‍ഗാര്‍ പരിഷത്തുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് അറസ്റ്റിലായ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് അടുത്തമാസം അഞ്ചുവരെ മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തുടരണമെന്നു ബോംബെ ഹൈക്കോടതി. ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റീസ് എസ്.എസ്.ഷിന്‍ഡെയും ജസ്റ്റീസ് എന്‍.ജെ. ജമാംദാറും അടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ജാമ്യഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ദേശീയ അന്വേഷണസംഘത്തിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ജൂലൈ മൂന്നിന് കേസ് പരിഗണിക്കുന്‌പോള്‍ നിലപാട് അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അറസ്റ്റിലായ 2020 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിഞ്ഞുവന്ന 84 കാരനായ വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സബര്‍ബന്‍ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പാര്‍ക്കിന്‍സണ്സ്പ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ മിഹിര്‍ ദേശായി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഇത്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കിടെ ഫാ.സ്റ്റാന്‍ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. കോവിഡ് മുക്തനാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും അത്യാഹിതവിഭാഗത്തില്‍ പരിചരണം തുടരണമെന്നുമായിരുന്നു കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി അധികൃര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്.
Image: /content_image/India/India-2021-06-18-08:00:44.jpg
Keywords: സ്റ്റാന്‍

16511
Category: 18
Sub Category:
Heading: ആരാധനാലയങ്ങള്‍ തുറക്കണം: ക്രൈസ്തവ സംഘടനകള്‍
Content: കൊച്ചി: ആരാധനാലയങ്ങള്‍ നിയന്ത്രണവിധേയമായി തുറക്കാന്‍ അനുവദിക്കണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ക്ലര്‍ജി കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രാദേശിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടിപിആര്‍ തോത് അനുസരിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുപോലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ അനുവദിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങളോടെ ജനപങ്കാളിത്തം അനുവദിക്കണമെന്ന് സിഎല്‍സി സംസ്ഥാന സമിതിയും ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒന്നര മാസമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന പല മേഖലകളിലും ഇളവുകള്‍ അനുവദിച്ച് സാധാരണ ജീവിതം സാധ്യമാക്കുന്ന ഘട്ടത്തിലേക്ക് നാടിനെ തിരിച്ചുകൊണ്ടുവരുന്ന ഭരണാധികാരികളുടെ നടപടികളെ സിഎല്‍സി സ്വാഗതം ചെയ്തു. മറ്റേതൊരു പൊതുസ്ഥലത്തേക്കാളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും മുന്‍ കരുതലുകളെടുക്കാനും ഈ അവസരത്തില്‍ ആരാധനാലയങ്ങള്‍ക്ക് സാധിക്കും. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ആന്തരിക സമാധാനത്തിനും മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താനും മതകര്‍മങ്ങള്‍ അനിവാര്യമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് ആരാധനാലയങ്ങളില്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍, ട്രഷറര്‍ ബിജില്‍ സി. ജോസഫ്, ദേശീയ വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സൗത്ത് സോണ്‍ പ്രസിഡന്റ് വിനേഷ് കോളെങ്ങാടന്‍, അനില്‍ പാലത്തിങ്കല്‍, ഷീല ജോയ്, യു.വി. എല്ദോസ, റീത്ത ദാസ്, സജു തോമസ്, ജെസ്വിന്‍ സോണി, നിയ തോബിയാസ് എന്നിവര്‍ പ്രസംഗിച്ചു. ടിപിആര്‍ അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മലങ്കര ഓര്‍ത്ത്ഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മനും ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആകുലതയില്‍ കഴിയുന്ന വിശ്വാസികള്ക്ക്ര പ്രത്യാശ നല്കുനന്ന ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ഏറെ പരിഗണന അര്ഹിശക്കുന്ന വിഷയമായി സര്‍ക്കാര്‍ കാണണം. വ്യാപാര, വിനോദ സ്ഥാപനങ്ങള്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിന് അടിയന്തര പരിഗണന നല്കൗണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-06-18-08:15:08.jpg
Keywords: ആരാധന