Contents
Displaying 16291-16300 of 25122 results.
Content:
16662
Category: 18
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമി: കെസിവൈഎം ഓണ്‍ലൈന്‍ പ്രതിഷേധസദസ് സംഘടിപ്പിച്ചു
Content: കോട്ടയം: ഫാ. സ്റ്റാന്‍ സ്വാമിയോട് ഭരണകൂടം കാണിച്ച നീതി നിഷേധത്തിനെതിരേ കെസിവൈഎം ഓണ്‍ലൈന്‍ പ്രതിഷേധസദസ് സംഘടിപ്പിച്ചു. 12 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടുനിന്ന പ്രതിഷേധസദസില്‍ 32 രൂപതാ പ്രതിനിധികളും പങ്കെടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സിജോ ഇലന്തൂര്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി വക്താവും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കപ്പള്ളി സമാപന സന്ദേശം നല്‍കി. സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവന്റെ ശബ്ദം ലോകത്തോട് വിളിച്ചുപറയാന്‍ നിയോഗിക്കപ്പെട്ടവരാണ് ഓരോ യുവജനവുമെന്ന് സമാപന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയോടുള്ള ആദരസൂചകമായി 32 രൂപതയും കരിദിനം ആചരിക്കുകയും അദ്ദേഹത്തിനുണ്ടായ നീതിനിഷേധത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ രൂപത തലത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റുമാ രായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍, സെക്രട്ടറിമാരായ റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി ഫെര്‍ണാണ്ടസ്, ഡെനിയ സിസി ജയന്‍, അജോയ് പി.തോമസ്, ട്രഷറര്‍ എബിന്‍ കുര്യാക്കോസ്, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2021-07-08-10:48:49.jpg
Keywords: സ്റ്റാന്‍

16663
Category: 1
Sub Category:
Heading: ഗോവ സ്വദേശിയായ വൈദികനെ ബോട്‌സ്വാനയില്‍ ബിഷപ്പായി നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഗോവ സ്വദേശിയായ വൈദികന്‍ ഫാ. ആന്റണി പാസ്‌കല്‍ റിബെല്ലോയെ തെക്കനാഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.കെനിയയിലെ നെയ്‌റോബിയില്‍ ജനിച്ച അദ്ദേഹം ദൈവവചനസഭയില്‍(എസ് വി ഡി) ചേര്‍ന്ന് ഇന്ത്യയിലാണു വൈദികപഠനം പൂര്‍ത്തിയാക്കിയത്. 1977ല്‍ ഗോവയില്‍വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയിലടക്കം പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യക്കു പുറമേ ബോട്‌സ്വാന, കെനിയ, അംഗോള, ആന്റിഗ്വ മുതലായ രാജ്യങ്ങളില്‍ ഇടവക വികാരിയായും മിഷണറിയായും പ്രവര്‍ത്തിച്ചു. 2003 മുതല്‍ ബോട്‌സ്വാനയില്‍ മിഷണറിയായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ മൊഗോദിഷാനിലെ ഹോളിക്രോസ് ഇടവക വികാരിയാണ്. ബോട്സ്വാന (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബോട്സ്വാന) ആഫ്രിക്കൻ വൻകരയുടെ തെക്കുഭാഗത്തുള്ള കരയാൽ ചുറ്റപ്പെട്ട രാജ്യമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് ബെക്വാനാലാൻഡ് എന്നറിയപ്പെട്ടിരുന്നു. 1966 സെപ്റ്റംബർ 30നു സ്വതന്ത്രമായതിനു ശേഷമാണ് ബോട്സ്വാന എന്ന പേരു സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഗോത്രവർഗമായ സെറ്റ്സ്വാന (Tswana) യിൽ നിന്നാണ് ബോട്സ്വാന എന്ന പേരു ലഭിച്ചിരിക്കുന്നത്.
Image: /content_image/News/News-2021-07-08-11:07:39.jpg
Keywords: ആഫ്രിക്ക

16664
Category: 1
Sub Category:
Heading: കാനഡയിലെ കത്തോലിക്ക ദേവാലയങ്ങൾ കത്തിക്കാന്‍ ആഹ്വാനം: ഇന്ത്യന്‍ വംശജയായ സംഘടനാധ്യക്ഷയുടെ ട്വീറ്റ് വിവാദത്തിൽ: പ്രതിഷേധം
Content: ഒന്‍റാരിയോ: കാനഡയിലെ ഏതാനും കത്തോലിക്ക സ്കൂളുകളുടെ സമീപത്തുനിന്ന് ഗോത്രവർഗ്ഗക്കാരായ കുട്ടികളെ അടക്കം ചെയ്ത ശ്മശാനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ കാനഡയിലെ കത്തോലിക്കാ ദേവാലയങ്ങൾ കത്തിക്കാൻ ആഹ്വാനം നൽകിയ രാജ്യത്തെ ഒരു പൗരസ്വാതന്ത്ര്യ സംഘടനാ അധ്യക്ഷയുടെ സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റ് വിവാദത്തില്‍. വൈസ് ന്യൂസ് എന്ന മാധ്യമത്തിലെ റിപ്പോർട്ട് പങ്കുവെച്ചുക്കൊണ്ടാണ് ബ്രിട്ടീഷ് കൊളംബിയ സിവിൽ ലിബർട്ടീസ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്റും ജന്മം കൊണ്ട് ഇന്ത്യന്‍ വേരുകളുള്ള ആക്റ്റിവിസ്റ്റുമായ ഹർഷ വാലിയ ജൂൺ മുപ്പതാം തീയതി 'ബേൺ ഇറ്റ് ഡൗൺ' എന്ന് ട്വിറ്ററിൽ കുറിച്ചത്. അന്നേ ദിവസമായിരുന്നു വിശുദ്ധ സ്നാപക യോഹന്നാന്റെ നാമധേയത്തിലുള്ള ആൽബർട്ടയിലെ മോറിൻവില്ലയിൽ സ്ഥിതി ചെയ്തിരുന്ന ദേവാലയം അസ്വാഭാവികമായ അഗ്നിയിൽ കത്തിനശിച്ചത്. നോവ സ്കോട്ടിയയിലെ ഒരു ദേവാലയത്തിലും അന്ന് തീപിടുത്തമുണ്ടായി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I don’t understand why the ED of the BC Civil Liberties Assoc is calling for violence. Violence and hate don’t appear to be solutions being proposed by Indigenous communities, and it is their voices we should be listening to and respecting on this matter <a href="https://t.co/3uLktzz8AS">pic.twitter.com/3uLktzz8AS</a></p>— Nico Slobinsky (@nicoslobinsky) <a href="https://twitter.com/nicoslobinsky/status/1411719393453645830?ref_src=twsrc%5Etfw">July 4, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഉന്നത പദവിയിലിരിക്കുന്ന ഒരാൾ തന്നെ ദേവാലയങ്ങൾ കത്തിക്കാൻ ആഹ്വാനം നടത്തിയതിൽ നിരവധി പ്രമുഖർ ഉൾപ്പെടെ ആശങ്ക രേഖപ്പെടുത്തി. എന്തുകൊണ്ടാണ് അക്രമത്തിനു വേണ്ടി സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആഹ്വാനം നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ബ്രിട്ടീഷ് കൊളംബിയയില്‍ ജീവിക്കുന്ന നിക്കോ സ്ലോബിൻസ്കി എന്നൊരാൾ ട്വിറ്ററിൽ കുറിച്ചു. ആദിവാസി സമൂഹങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രശ്നപരിഹാരത്തിൽ അക്രമവും, വിദ്വേഷവും ഇല്ലെന്നും അവരുടെ ശബ്ദമാണ് ഈയൊരു വിഷയത്തിൽ കേൾക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിലെ സാമൂഹ്യ സുരക്ഷാ മന്ത്രി മൈക്ക് ഫാർൺവോർത്തും വാലിയയുടെ പരാമർശത്തിനെതിരെ രംഗത്തുവന്നു. ഹർഷവാലിയയുടെ ട്വീറ്റ് വെറുപ്പുളവാക്കുന്നതും, നിന്ദ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആ പരാമർശങ്ങൾ ഒത്തുതീർപ്പിന് ഉപകാരപ്പെടില്ല, മറിച്ച് ഭിന്നതയും, സംഘർഷത്തിനും വഴിതെളിക്കും. ഷിംഷിയാങ് ഫസ്റ്റ് നേഷൻ എന്ന ആദിവാസി വിഭാഗത്തിലെ ബിസിനസുകാരനായ ക്രിസ് സാങ്കി, വാലിയ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. അക്രമവും, വെറുപ്പും പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അവർക്ക് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ശേഷം വാലിയുടെ ട്വിറ്റർ അക്കൗണ്ട് അവർ ലോക്ക് ചെയ്തിരിക്കുകയാണ്. മാധ്യമങ്ങളോടും പ്രതികരിക്കാൻ വാലിയ കൂട്ടാക്കിയിട്ടില്ല. ശവകുടീരങ്ങൾ കണ്ടെത്തിയതിനു ശേഷം ഇതുവരെ 23 ദേവാലയങ്ങൾ കാനഡയിൽ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷവും കത്തോലിക്കാ ദേവാലയങ്ങളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-08-15:37:11.jpg
Keywords: കാനഡ

16665
Category: 14
Sub Category:
Heading: ‘ദി ഗാര്‍ഡന്‍ ഓഫ് ഏദന്‍’: യെമനില്‍ തീവ്രവാദികള്‍ കൊന്നൊടുക്കിയ കത്തോലിക്ക കന്യാസ്ത്രീകളുടെ ജീവിതക്കഥ സിനിമയാകുന്നു
Content: ഏദന്‍: യെമനിലെ ഏദനില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ കൊല ചെയ്യപ്പെട്ട കത്തോലിക്ക കന്യാസ്ത്രീകളെ കുറിച്ച് ചലച്ചിത്രവുമായി ആംഗ്ലോ-യെമനി ഫിലിം നിര്‍മ്മാതാക്കള്‍. ‘ദി ഗാര്‍ഡന്‍ ഓഫ് ഏദന്‍’ എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്. വയോധികര്‍ക്കും വികലാംഗര്‍ക്കും വേണ്ടി അഭയകേന്ദ്രം നടത്തിക്കൊണ്ടിരിക്കെ യെമനിലെ ഏദനില്‍ 2016 മാര്‍ച്ച് 4ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ ദാരുണമായി കൊലപ്പെടുത്തിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ സിസ്റ്റര്‍ അന്‍സെലം, സിസ്റ്റര്‍ റെജിനെറ്റെ, സിസ്റ്റര്‍ ജൂഡിത്ത്, സിസ്റ്റര്‍ മാര്‍ഗരിറ്റെ എന്നീ കത്തോലിക്ക കന്യാസ്ത്രീമാരെ കേന്ദ്രീകരിച്ചാണ് സിനിമ. അന്നത്തെ ആക്രമണത്തില്‍ ഇവര്‍ക്ക് പുറമേ, പ്രായമായവരും, സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിലാണ് മലയാളിയും സലേഷ്യന്‍ വൈദികനുമായ ഫാ. ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. 18 മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മോചിതനായത്. ഈ ചിത്രം പ്രേക്ഷകരില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും രക്തസാക്ഷിത്വത്തിന്റെ ഒരു കഥ മാനവികതയുടെ പ്രഘോഷണം കൂടിയായിരിക്കുമെന്നും ബ്രിട്ടീഷ് നിര്‍മ്മാതാക്കളില്‍ ഒരാളായ ഷെര്‍ണാ ബദ്രേസ പറഞ്ഞു. അയല്‍ക്കാരനെ സ്നേഹിക്കുന്നതും വിശ്വാസത്തിനു വേണ്ടി മരിക്കുവാന്‍ തയ്യാറാവുന്നതും യുദ്ധവും ക്ഷാമവും കാരണം തകര്‍ന്ന ഒരു രാഷ്ട്രത്തില്‍ കത്തോലിക്കരും മുസ്ലീങ്ങളും പരസ്പര സൗഹാര്‍ദ്ദത്തോടെയുള്ള ജീവിതം നയിക്കുന്നതും, കന്യാസ്ത്രീമാരോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നിവയുടെ പ്രകടനം കൂടിയായിരിക്കും ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ വന്‍ ചിലവും, സങ്കീര്‍ണ്ണതകളും കണക്കിലെടുത്ത്, ഒരു ഡോക്യുമെന്ററി എന്നതിന് പകരം ഒരു നാടകീയമായ പുനരാവിഷ്കാരമായിരിക്കും ഈ സിനിമയെന്നു നിര്‍മ്മാതാവായ ലിയാം ഡ്രൈവര്‍ പറഞ്ഞു. ജീവിതത്തിന്റെ എല്ലാ തുറകളിലുള്ള മനുഷ്യരും ഈ സിനിമയിലുണ്ടെന്ന്‍ പറഞ്ഞ അദ്ദേഹം സിനിമയുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധവും വെളിപ്പെടുത്തി. താന്‍ കുട്ടിയായിരുന്നപ്പോള്‍ മദര്‍ തെരേസ തന്റെ വിദ്യാഭ്യാസത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും തന്റെ അമ്മക്കും, അമ്മൂമ്മക്കും മദര്‍ തെരേസ കത്തുകള്‍ എഴുതാറുണ്ടായിരുന്നുവെന്നും ലിയാം ഡ്രൈവര്‍ പറഞ്ഞു. അനാവശ്യമായ യുദ്ധങ്ങള്‍ കാരണം നൂറല്ല, ആയിരകണക്കിന് ഹൃദയഭേദകമായ കഥകളാണ് യെമനില്‍ നിന്നും കേള്‍ക്കുവാനുള്ളതെന്നാണ് ബ്രിട്ടീഷ്-യെമനി മുസ്ലീം തിരക്കഥാകൃത്തും, ഡയറക്ടറുമായ ബാദര്‍ ബെന്‍ ഹിര്‍സി പറയുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ യെമനില്‍ 2014-ന് ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ 2,33,000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 30 ലക്ഷം പേര്‍ ഭവനരഹിതരായി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-08-17:09:38.jpg
Keywords: യെമ, മിഷ്ണ

16666
Category: 1
Sub Category:
Heading: എൽജിബിടി നിരോധനം: ഹംഗറിയ്ക്കു പിന്തുണയുമായി സ്ലോവേനിയൻ പ്രധാനമന്ത്രിയും
Content: ജൂബ്ലിജന: എൽജിബിടി ചിന്താഗതി കുട്ടികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നത് നിരോധിച്ച യൂറോപ്യന്‍ രാജ്യമായ ഹംഗേറിയൻ സർക്കാർ നടപടിയെ പിന്തുണച്ച് സ്ലോവേനിയൻ പ്രധാനമന്ത്രി ജാനസ് ജാസ്നയും. സ്കൂളുകളിലും, മാധ്യമങ്ങളിലുമടക്കമാണ് എൽജിബിടി പ്രചാരണം ഹംഗേറിയൻ സർക്കാർ നിരോധിച്ചിരിക്കുന്നത്. നിരവധി യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ഹംഗറിയുടെ നടപടിയെ വിമർശിച്ചുവെങ്കിലും അയൽരാജ്യങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ നേതൃത്വം നൽകുന്ന സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് മിലോസ് സീമാന്‍ ഹംഗറിയ്ക്കുള്ള പിന്തുണ തുറന്നു പറഞ്ഞിരുന്നു. ഹംഗറി പാസാക്കിയ നിയമം പൂർണ്ണമായി പോളണ്ടിലും നടപ്പിലാക്കാൻ സാധിക്കണമെന്ന് പോളണ്ടിന്റെ വിദ്യാഭ്യാസ മന്ത്രി പ്രിമിസ്ലോ സാർനക്ക് കഴിഞ്ഞ ആഴ്ച ഒരു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡർ ലേയിനുമായി സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് സ്ലോവേനിയൻ പ്രധാനമന്ത്രി ജാനസ് ജാസ്ന തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ഓരോ രാജ്യങ്ങളുടേയും പരമാധികാരത്തെയും, വ്യത്യസ്തതയെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യൻ മൂല്യങ്ങൾ എന്താണ് എന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങൾക്കു വ്യത്യസ്ത വീക്ഷണങ്ങൾ ആണെന്ന് ജാനസ് ജാസ്ന പറഞ്ഞു. നേരത്തെ ഹംഗറിയുടെ പുതിയ നിയമത്തെ യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ തള്ളി പറഞ്ഞിരിന്നു. ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, നെതർലൻഡ് പ്രധാനമന്ത്രി മാർക്ക് റുട്ടേ തുടങ്ങിയ നേതാക്കളും നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു. കൗൺസിൽ ഓഫ് യൂറോപ്യൻ യൂണിയൻ അധ്യക്ഷപദവി കഴിഞ്ഞ വ്യാഴാഴ്ച സ്ലോവേനിയയ്ക്ക് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്ലോവേനിയയുടെ പ്രധാനമന്ത്രിയുടെ പിന്തുണ ഹംഗേറിയൻ സർക്കാരിന് ലഭിച്ചതോടെ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് കൂടുതൽ ഊർജം പകരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ കുടുംബം എന്നത് മാതാവും പിതാവും ഉൾക്കൊള്ളുന്നതാണെന്ന വ്യാഖ്യാനം നൽകി ഹംഗറി ഭരണഘടനാഭേദഗതി പാസാക്കിയിരിന്നു. യൂറോപ്പിനു നഷ്ട്ടമാകുന്ന ക്രിസ്തീയ വ്യക്തിത്വം വീണ്ടെടുക്കുവാന്‍ പ്രചോദനമേകുന്ന രീതിയിലുള്ള ഭരണമാണ് വിക്ടര്‍ ഓര്‍ബാന്‍ ഹംഗറിയില്‍ നടത്തുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-08-19:47:09.jpg
Keywords: ഹംഗറി

16667
Category: 1
Sub Category:
Heading: ക്രിസ്തീയ പൈതൃകങ്ങള്‍ ഉന്മൂലനം ചെയ്യുമ്പോഴും തുര്‍ക്കി ഭരണകൂടത്തിന് നിശബ്ദത: വിമര്‍ശനവുമായി അര്‍മേനിയന്‍ പ്രതിനിധി
Content: ഇസ്താംബൂള്‍: കടുത്ത ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കിയില്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സാംസ്കാരിക പൈതൃക കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെ ഏര്‍ദ്ദോഗന്‍ സര്‍ക്കാര്‍ നിശബ്ദത പുലര്‍ത്തുകയാണെന്ന ആരോപണം ശക്തം. ഇക്കാര്യം ഉയര്‍ത്തിക്കൊണ്ട് തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടിയിലെ അര്‍മേനിയന്‍ പ്രതിനിധിയായ ഗാരോ പായ്ലാനാണ് രംഗത്തെത്തിയിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് തുര്‍ക്കിയില്‍ തകര്‍ക്കപ്പെടുകയോ മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്യുകയോ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹഗിയ സോഫിയ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്ത എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂട നടപടിക്കെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ശക്തമായിരുന്നു. കയ്സേരിയിലെ ‘സപ് ടോറോസ്’ അര്‍മേനിയന്‍ ദേവാലയം തകര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ‘സപ് ടോറോസ്’ അര്‍മേനിയന്‍ ദേവാലയം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര പൈതൃകമുള്ള നിര്‍മ്മിതി ആയിരുന്നുവെന്ന്‍ ഗാരോ പായ്ലാന്‍ അനുസ്മരിച്ചു. ദശകങ്ങളായി ഈ ദേവാലയം അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ഇപ്പോള്‍ ഇത് അക്രമികളുടേയും, നിധി വേട്ടക്കാരുടേയും ഇരയായി മാറിയെന്നാണ് പായ്ലാന്‍ പറയുന്നത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ പ്രതികരണം പ്രവിശ്യാതലത്തില്‍ ഒതുങ്ങിപ്പോയെന്നും പായ്ലാന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ സ്വത്തായതിനാല്‍ ദേവാലയം വീണ്ടെടുക്കുവാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. ക്രിസ്തീയ സാംസ്കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ തുര്‍ക്കി സര്‍ക്കാര്‍ പറയുന്ന പതിവ് ന്യായീകരണങ്ങളില്‍ ഒന്നുമാത്രമാണ് ഈ പ്രതികരണമെന്നും പായ്ലാന്‍ ആരോപിച്ചു. തുര്‍ക്കിയിലെ സംരക്ഷിക്കപ്പെടേണ്ട പൈതൃക കേന്ദ്രങ്ങളായി യുനെസ്കോ അംഗീകരിച്ചിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറപ്പെടുകയും, വെറും ടൂറിസം കേന്ദ്രങ്ങളായി മാറ്റപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഹോട്ടലോ മ്യൂസിയമോ ആര്‍ട്ട് ഗാലറി’ ആയി ഉപയോഗിക്കാവുന്നത് എന്ന് പറഞ്ഞുക്കൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പരസ്യം റിയല്‍ എസ്റ്റേറ്റ് സ്ഥാപനം പ്രസിദ്ധീകരിച്ചിരിന്നു. ഇത് ചരിത്രപ്രസിദ്ധമായ ക്രിസ്ത്യന്‍ ദേവാലയങ്ങളോട് തുര്‍ക്കി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത മനോഭാവത്തിന്റെ നേര്‍സാക്ഷ്യമായാണ് വിലയിരുത്തപ്പെട്ടത്. തീവ്ര ഇസ്ലാമിക നിലപാടുള്ള ഏര്‍ദ്ദോഗന്‍ ഭരണകൂടമാണ് തുര്‍ക്കിയെ ഇപ്പോള്‍ ഭരിച്ചുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-08-21:20:43.jpg
Keywords: അര്‍മേ

16668
Category: 22
Sub Category:
Heading: ജോസഫിന്റെ പക്കൽ പോകാൻ മടിക്കരുതേ...!
Content: വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ St. Alphonsus Liguori (1696-1787) ഒരു ദിവ്യ ആഹ്വാനമാണ് ഇന്നത്തെ ജോസഫ് ചിന്ത. ജോസഫിന്റെ പക്കൽ പോവുക അവൻ നിങ്ങളോടു പറയുന്നതു ചെയ്യുക. ജോസഫിന്റെ പക്കൽ പോവുക ഈശോയും മാതാവും അവനെ അനുസരിച്ചതു പോലെ നീയും അനുസരിക്കുക. ജോസഫിന്റെ പക്കൽ പോവുക, അവനോടു സംസാരിക്കുക ഈശോയും മാതാവും അവനോട് സംസാരിച്ചതു പോലെ ജോസഫിന്റെ പക്കൽ പോവുക, അവനോടു അഭിപ്രായം ആരായുക ഈശോയും മാതാവും അവനോട് അഭിപ്രായം ആരാഞ്ഞതു പോലെ ജോസഫിന്റെ പക്കൽ പോവുക, അവനെ ബഹുമാനിക്കുക ഈശോയും മാതാവും അവനെ ബഹുമാനിച്ചതു പോലെ ജോസഫിന്റെ പക്കൽ പോവുക, അവനോടു നന്ദിയുള്ളവനാവുക ഈശോയും മാതാവും അവനോട് നന്ദി കാണിച്ചതു പോലെ ജോസഫിന്റെ പക്കൽ പോവുക, അവനെ സ്നേഹിക്കുക ഈശോയും മാതാവും അവനെ ഇപ്പോഴും അവനെ സ്നേഹിക്കുന്നതു പോലെ.
Image: /content_image/SeasonalReflections/SeasonalReflections-2021-07-08-22:21:19.jpg
Keywords: ജോസഫ, യൗസേ

16669
Category: 9
Sub Category:
Heading: തിരുരക്തത്തിന്റെ നിത്യരക്ഷയെ പ്രഘോഷിച്ചുകൊണ്ട് നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ: ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം തിരുവചന സന്ദേശവുമായി സിസ്റ്റര്‍ ആൻ മരിയ എസ്‌എച്ച്: കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ
Content: ജൂലൈ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും. ഈശോയുടെ തിരുരക്തത്തിന്റെ ശാശ്വത സംരക്ഷണം മാനവരാശിയെ നിത്യ രക്ഷയിലേക്ക് നയിക്കുന്ന സുവിശേഷം പ്രഘോഷിക്കാൻ സെഹിയോനിൽ ഒരുക്കങ്ങൾ പൂർത്തിയായി. സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന, കൺവെൻഷനിൽ വർത്തമാന കാലത്തിന്റെ ദൈവികോപകരണമായി വർത്തിച്ചുകൊണ്ട് നവസുവിശേഷവത്‌ക്കരണത്തിനായുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർപേഴ്സൺ, പ്രശസ്ത വചന ശുശ്രൂഷകയും ധ്യാന ഗുരുവുമായ സി. ആൻ മരിയ എസ് എച്ച് , യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ബ്രദർ ആൻഡ്രൂ ഫവ ( Cor et Lumen Christi ), സെഹിയോൻ യുകെയുടെ മുഴുവൻ സമയ ശുശ്രൂഷക രജനി മനോജ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. 8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ ജൂലൈ 10 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. > കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2021-07-09-09:31:04.jpg
Keywords: ജൂലൈ

16670
Category: 1
Sub Category:
Heading: തനിയ്ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും അടുപ്പം അറിയിച്ചവര്‍ക്കും നന്ദി: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വന്‍കുടലില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു ആശുപത്രിയില്‍ വിശ്രമിക്കുന്ന ഫ്രാന്‍സിസ് പാപ്പ, തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കു നന്ദി രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. "ഈ ദിവസങ്ങളിൽ ലഭിച്ച നിരവധി കരുതലുള്ള സന്ദേശങ്ങൾ എന്നെ സ്പർശിച്ചു. എല്ലാവരുടെയും അടുപ്പത്തിനും പ്രാർത്ഥനയ്ക്കും ഞാൻ നന്ദി പറയുന്നു."- പാപ്പ ട്വീറ്റ് ചെയ്തു. ഇതിനിടെ, റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഞായറാഴ്ച ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മാര്‍പാപ്പ സുഖംപ്രാപിക്കുന്നതായി വത്തിക്കാന്‍ പ്രസ് അറിയിച്ചു. അര്‍മേനിയന്‍ സുപ്രീം പാത്രിയാര്‍ക്കീസ് കരേക്കിന്‍ രണ്ടാമന്‍, തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍, പലസ്തീന്‍ നേതാവ് മെഹ്മൂദ് അബ്ബാസ്, ക്യൂബന്‍ നേതാവ് ഡയസ് കാനല്‍ മുതലായവര്‍ മാര്‍പാപ്പയ്ക്കു പ്രാര്‍ത്ഥനയും സൌഖ്യാശംസയും നേര്‍ന്നിരുന്നു. പാപ്പ പദവിയിരിലിരുന്ന കാലത്തോളം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ചികിത്സയിലിരുന്ന ജെമല്ലി യൂണിവേഴ്സിറ്റി ആശുപത്രിയുടെ പത്താം നിലയില്‍ പാപ്പമാരുടെ അടിയന്തിര ചികിത്സക്കായി സജ്ജമാക്കിയിട്ടുള്ള അതേ മുറിയില്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പയും സുഖം പ്രാപിച്ച് വരുന്നത്. ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഫ്രാന്‍സിസ് പാപ്പ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GZXdhhC4m9n44PBH51MS0Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-07-09-10:07:30.jpg
Keywords: പാപ്പ

16671
Category: 18
Sub Category:
Heading: ബസേലിയോസ് കാതോലിക്കാ ബാവായുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Content: കോട്ടയം: വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കി ചികിത്സിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യപരമായി സ്ഥിരത നിലനിര്‍ത്തുന്നുണ്ടെങ്കിലും സ്ഥതി ആശങ്കാജനകം തന്നെയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Image: /content_image/India/India-2021-07-09-10:26:23.jpg
Keywords: ബസേ