Contents
Displaying 16761-16770 of 25118 results.
Content:
17133
Category: 1
Sub Category:
Heading: സൈന്യത്തെ പിന്‍വലിക്കരുത്, ക്രൈസ്തവരെയും യസീദികളെയും സംരക്ഷിക്കണം: ജോ ബൈഡന് ഇറാഖി സഖ്യ നേതാക്കളുടെ കത്ത്
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഇറാഖിലെ പീഡിത ക്രൈസ്തവ സമൂഹം അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇറാഖില്‍ തുടരണമെന്ന അഭ്യര്‍ത്ഥനയുമായി പ്രസിഡന്‍റ് ജോ ബൈഡന് ക്രിസ്റ്റ്യന്‍-യസീദി സഖ്യ സംഘടനാ നേതാക്കളുടെ കത്ത്. വംശഹത്യയുടെ വക്കില്‍ നില്‍ക്കുന്ന രണ്ട് ചരിത്ര ജനതകളായ അസ്സീറിയന്‍ ക്രൈസ്തവര്‍ക്കും, യസീദികള്‍ക്കും വേണ്ടി ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരണമെന്ന് അഭ്യര്‍ത്ഥിച്ചുക്കൊണ്ട് അസ്സീറിയന്‍ ക്രിസ്ത്യാനികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ‘ഇറാഖി ക്രിസ്റ്റ്യന്‍ റിലീഫ് കൗണ്‍സില്‍’ന്റെ സ്ഥാപകയും പ്രസിഡന്റുമായ ജൂലിയാന ടൈമൂരാസിയും, യസീദി അവകാശ സംരക്ഷണ സംഘടനയായ യാസ്ദാ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ഹാദി പിറും ചേര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നാണ് കത്തയച്ചത്. അഫ്ഗാനിസ്ഥാനിലെ ദുരന്തം നമ്മളെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കില്‍, ഇനിയും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കുവാന്‍ നമ്മുടെ കഴിവിന്റെ പരമാവധി നമ്മള്‍ ചെയ്യണമെന്നു കത്തില്‍ പറയുന്നു. 2011-ല്‍ അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍ നിന്നും പിന്‍വലിക്കുവാന്‍ തീരുമാനിച്ചതിന് ശേഷം 3 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ഇസ്ലാമിക തീവ്രവാദി സംഘടനയെ നേരിടുവാന്‍ അമേരിക്കക്ക് ഇറാഖിലേക്ക് വരേണ്ടി വന്നത് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. അന്ന് ഇറാഖി ക്രിസ്ത്യാനികളും, യസീദികളും നേരിട്ടതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ അഫ്ഗാനില്‍ സംഭവിക്കുന്നതെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. സൈനീക ശക്തി കൂടാതെ താലിബാനേയോ, ഇസ്ലാമിക് സ്റ്റേറ്റിനേയോ വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ലെന്നാണ് അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇറാഖിലെ ക്രൈസ്തവര്‍ക്ക് ആയിരകണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും അവരുടെ ഭാവി നേര്‍ത്ത ചരടില്‍ തൂങ്ങുകയാണ്. ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുവാന്‍ എന്തൊക്കെ സമ്മര്‍ദ്ധമുണ്ടെങ്കിലും അതെല്ലാം അതിജീവിക്കണമെന്ന് ഇരുവരും ജോ ബൈഡനോടു അഭ്യര്‍ത്ഥിച്ചു. ഇറാഖിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഇരുവരും. അന്തരിച്ച ഷിക്കാഗോ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരം 2007-ലാണ് ടൈമൂരാസി ഇറാഖി ക്രിസ്റ്റ്യന്‍ റിലീഫ് കൗണ്‍സിലിന് തുടക്കം കുറിക്കുന്നത്. ഇറാഖിലെ അസ്സീറിയന്‍ ക്രൈസ്തവരുടെയും, യസീദികളുടേയും, മറ്റ് മതന്യൂനപക്ഷങ്ങളുടേയും സംരക്ഷണത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് 2021-ലെ സമാധാനത്തിനു വേണ്ടിയുള്ള നോബല്‍ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന വ്യക്തിയാണ് അസ്സീറിയന്‍ ക്രൈസ്തവ വനിതയായ ടൈമൂരാസി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-02-16:12:32.jpg
Keywords: ഇറാഖ, ക്രൈസ്തവ

17134
Category: 1
Sub Category:
Heading: രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ആരോഗ്യപരമായ പ്രതിസന്ധിയെ തുടര്‍ന്നു മാര്‍പാപ്പ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി ഫ്രാൻസിസ് പാപ്പ. രാജിയുടെ കാര്യം തന്റെ ചിന്തയിൽ ഉണ്ടായിട്ടില്ലെന്നും വൻകുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കുശേഷം താൻ ഇപ്പോൾ സാധാരണ നിലയിലാണെന്നും സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് നടത്തുന്ന റേഡിയോ ശൃംഖലയായ 'കോപ്പി'ന്റെ പ്രതിനിധിയ്ക്കു നല്കിയ അഭിമുഖത്തില്‍ പാപ്പ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു "ജൂലൈയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ പാപ്പ, ഡിസംബറിൽ രാജിവെച്ചേക്കുമെന്ന" തരത്തില്‍ ഒരു ഇറ്റാലിയന്‍ മാധ്യമത്തില്‍ പ്രചരണം നടന്നിരിന്നു. ഇത് ഏറ്റുപിടിച്ച് മറ്റ് മാധ്യമങ്ങളും രംഗത്ത് വന്നു. എന്നാല്‍ ഇത് നിഷേധിച്ച പാപ്പ, താന്‍ രാജിവയ്ക്കാൻ പോവുകയാണെന്ന വിവരം അവർക്ക് എവിടെ നിന്ന് കിട്ടിയെന്ന് തനിക്കറിയില്ലായെന്നും ഇക്കാര്യം തന്റെ മനസ്സിൽ പോലും വന്നിട്ടില്ലായെന്നും പറഞ്ഞു. താൻ ഇപ്പോഴും ഓപ്പറേഷനു ശേഷമുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്നും തന്റെ ദൌത്യനിര്‍വ്വഹണ മേഖലയിലേക്ക് ക്രമേണ തിരിച്ചെത്തി തുടങ്ങിയെന്നും തികച്ചും സാധാരണ ജീവിതം നയിക്കുകയാണെന്നും പാപ്പ പറഞ്ഞു. ഇന്നലെ സെപ്റ്റംബർ ഒന്നിന് 90 മിനിറ്റ് ദൈര്‍ഖ്യമുള്ള അഭിമുഖം പ്രക്ഷേപണം ചെയ്തതോടെയാണ് പാപ്പയുടെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-09-02-19:03:43.jpg
Keywords: പാപ്പ, വ്യാജ

17135
Category: 1
Sub Category:
Heading: "അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍": താലിബാന്‍ ഭീകരതയെ വീണ്ടും വെള്ളപൂശി 'മാധ്യമം' പത്രം; വ്യാപക വിമര്‍ശനം
Content: കോഴിക്കോട്: അഫ്‌ഗാനിസ്ഥാന്‍ താലിബാൻ കീഴ്പ്പെടുത്തിയതിന് പിന്നാലെ തീവ്രവാദികളെ വീണ്ടും ന്യായീകരിച്ച് ആവേശവും ആഹ്ലാദവും പരസ്യമാക്കിയുള്ള 'മാധ്യമം' ദിനപത്രത്തിനെതിരെ സോഷ്യല്‍ മീഡിയായില്‍ പ്രതിഷേധം കനക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള 'മാധ്യമം' ദിനപത്രത്തില്‍ ഇന്നലെ വന്ന മുന്‍ പേജിലുള്ള വാര്‍ത്തയുടെ തലക്കെട്ട് 'അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍' എന്നായിരിന്നു. അവസാനത്തെ അമേരിക്കന്‍ സൈനികനും അഫ്ഗാനില്‍ നിന്ന് യാത്രയായതിനെ ആസ്പദമാക്കിയുള്ള വാര്‍ത്തയില്‍ എവിടെയും താലിബാനെ ഭീകരരെന്നു വിശേഷിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുന്‍പ് നല്‍കിയ വാര്‍ത്തകളില്‍ തീവ്രവാദികളെ 'താലിബാന്‍ പോരാളികള്‍' എന്നാണ് ഈ പത്രം വിശേഷിപ്പിച്ചിരിന്നത്. അഫ്ഗാനിൽ താലിബാന്‍ ഭീകരർ നടപ്പിലാക്കുന്ന മതരാഷ്ട്ര വാദത്തില്‍ ലോകം മൊത്തം ആശങ്ക പങ്കുവെയ്ക്കുമ്പോൾ പത്രം പരസ്യമായി പ്രകടിപ്പിച്ച തീവ്രവാദ അനുകൂല നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മലയാള നിരൂപകയും പരിഭാഷകയുമായ എസ്.ശാരദക്കുട്ടി, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ടിഎം ഹര്‍ഷന്‍, സാമൂഹിക വിമർശകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗല്ലൂർ, മുന്‍ എംഎല്‍എ വിടി ബല്‍റാം ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ഇതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. താലിബാനികളെ പിന്തുണയ്ക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ 'മാധ്യമം' ഇനി വായിക്കില്ലെന്നും അതില്‍ ഇനി എഴുതില്ലെന്നും എസ്.ശാരദക്കുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മുന്പ് മാധ്യമം വാരികയില്‍ നിരവധി തവണ എഴുതിയിട്ടുള്ള ശാരദ ഇനി താന്‍ പ്രസിദ്ധീകരണത്തില്‍ എഴുതില്ലായെന്ന് ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്‍റിലൂടെയാണ് വ്യക്തമാക്കിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ടിഎം ഹര്‍ഷന്‍ സര്‍ക്കാസ രൂപത്തിലൂടെയാണ് 'മാധ്യമം' ദിനപത്രത്തിന്റെ ഭീകരതെയേ ചൂണ്ടിക്കാട്ടിയത്. താടി വടിക്കുന്നവരുടെ മുഖത്ത് ആണിയടിക്കാനും തമാശ പറയുന്നവന്റെ തല വെട്ടാനും പാട്ടുകാരന്റെ വീട്ടിൽ പോയി ചായകുടിച്ചിട്ട് പിറ്റേന്ന് പോയി വെടിവച്ച് കൊല്ലാനും പള്ളിക്കൂടത്തിൽ പോകുന്ന പെൺപിള്ളേരുടെ തലയോട്ടി തകർക്കാനും മുറ്റത്തിറങ്ങിയ കുറ്റത്തിന് ചാട്ടയടിക്കാനും പ്രേമിച്ചാൽ കല്ലെറിഞ്ഞ് കൊല്ലാനും താലിബാന് അഫ്ഗാനിൽ സ്വാതന്ത്ര്യം കിട്ടിയ വാർത്തയ്ക്ക് പിന്നെന്ത് തലക്കെട്ടാണ് ഇടേണ്ടതെന്ന്‍ ഹര്‍ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജമാഅത്തെ പത്രം നേരത്തെയും താലിബാൻ വിജയത്തെ വിസ്‌മയമെന്നു വാഴ്‌ത്തിയിട്ടുണ്ട്. താലിബാൻ ഭീകരർ അഫ്‌ഗാൻ പ്രസിഡന്റ് നജീബുള്ളയെ കൊന്ന് വിളക്കുകാലിൽ കെട്ടിത്തൂക്കിയപ്പോൾ ജമാഅത്തെ പത്രം ആവേശഭരിതമായി ‘‘വിസ്‌മയം പോലെ താലിബാൻ’’ എന്ന ശീർഷകത്തിൽ 1996 സെപ്തംബർ 28ന് വാർത്ത നൽകി. വിമർശനമുയർന്നപ്പോൾ താലിബാൻ ഭീകരത അന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് മാധ്യമം പത്രാധിപ സമിതിയിലെ ജമാഅത്തുകാരനായ പ്രധാനി പിന്നീട് പ്രതികരിച്ചിരിന്നു. എന്നാൽ താലിബാൻ മുന്നേറ്റത്തിൽ മതിമറന്നുള്ള മാധ്യമത്തിന്റെ ഇപ്പോഴത്തെ പ്രതികരണം 25 വർഷത്തിനിപ്പുറവും മതഭീകരരോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഐക്യദാര്‍ഢ്യപരമായ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം 'മാധ്യമം' പത്രത്തെ ന്യായീകരിച്ച് നൂറുകണക്കിനു ആളുകള്‍ രംഗത്ത് വരുന്നുണ്ടെന്നതും ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-09-02-21:09:30.jpg
Keywords: താലിബാ

17136
Category: 22
Sub Category:
Heading: ജോസഫ്: പരോന്മുഖതയുടെ പര്യായം
Content: അപരന്റെ നന്മ മാത്രം മുന്നിൽ കണ്ട് ജീവിതം ക്രമീകരിക്കുമ്പോഴാണല്ലോ ജീവിതം പരോന്മുഖമാകുന്നത്. ആത്മീയ ജീവിതത്തിൻ്റെ സൗന്ദര്യവും ശക്തിയും പരോന്മുഖതയാണ്. നസറത്തിലെ എളിയ മരപ്പണിക്കാരൻ പരോന്മുഖതയുടെ വസന്തം ജീവിതത്തിൽ തീർത്ത വ്യക്തിയാണ്. അപരൻ്റെ നന്മയും സുഖവും സംതൃപ്തിയുമായിരുന്നു ആ നല്ല മനുഷ്യൻ്റെ ജീവിതാദർശം. എവിടെ പരോന്മുഖതയുണ്ടോ അവിടെ ജീവനും സുരക്ഷിതത്വവുണ്ട്. പരോന്മുഖതയില്ലാത്ത മനുഷ്യർക്കു കൂടെ ജീവിക്കുന്നവർക്കു സുരക്ഷിതത്വമോ സന്തോഷമോ നൽകാൻ കഴിയുകയില്ല. മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി ജിവിതം സമർപ്പിക്കുന്ന പരോന്മുഖതരായ മനുഷ്യർ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ഭാഗ്യമാണ്. ഈശോയുടെ വളർത്തു പിതാവ് യൗസേപ്പ് പരോന്മഖതയുടെ പര്യായമായിരുന്നു. സ്വർത്ഥതയില്ലാത്തതിനാൽ തനിക്കുവേണ്ടി മാത്രം ജീവിക്കാൻ അദ്ദേഹത്തിനറിയില്ലായിരുന്നു. . പരോന്മുഖനായ വ്യക്തിയുടെ സ്വഭാവത്തിൻ്റെ അടിസ്ഥാന സവിശേഷതകൾ വിശുദ്ധ ഗ്രന്ഥത്തിലെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ആദ്യ പരാമർശത്തിൽ നിന്നു തന്നെ ലഭ്യമാണ്. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനായിരുന്നു അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെട്ടില്ല. (c f.മത്തായി 1 : 19). നീതിമാനും മറ്റുള്ളവർക്കു അപമാനം വരുത്തി വയ്ക്കാത്തവനും അതു തന്നെയല്ലേ ഒരു മനുഷ്യനെ ശ്രേഷ്ഠനാക്കുന്നത്. നീതിമാനായ യൗസേപ്പിതാവിൻ്റെ ജീവിതം ജോബിന്റെ പുസ്തകത്തിൽ നീതിമാനെപ്പറ്റി പറയുന്നത് സാദൂകരിക്കുന്നതാണ് : "നീതിമാന്‍ തന്റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നു.നിര്‍മല കരങ്ങളുള്ളവന്‍ അടിക്കടി കരുത്തു നേടുന്നു." (ജോബ് 17 : 9 ). ഈശോയ്ക്കും മറിയത്തിനു വേണ്ടി ജീവിച്ച യൗസേപ്പിതാവ് പരോന്മുഖരാകാനുള്ള നമ്മുടെ ജീവിതത്തെ സഫലമാക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-09-02-21:34:05.jpg
Keywords: ജോസഫ, യൗസേ

17137
Category: 9
Sub Category:
Heading: നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി ധ്യാനം സെപ്റ്റംബര്‍ 5ന്: ഒന്നര മണിക്കൂര്‍ ധ്യാനം സൂമില്‍
Content: നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികൾക്കു വേണ്ടി Anointing Fire Catholic Ministries ഒരുക്കുന്ന ഒന്നര മണിക്കൂര്‍ ധ്യാനം സെപ്റ്റംബര്‍ 5 (ഞായറാഴ്ച) നടക്കും. ഫാ. ജോമിസ് കൊടകശ്ശേരില്‍ നേതൃത്വം നല്‍കുന്ന ധ്യാനം ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതല്‍ 6വരെ (യുകെ സമയം ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ) വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടത്തപ്പെടുക. ദൈവചനപ്രഘോഷണം, സ്തുതി ആരാധന, പ്രത്യേക പ്രാര്‍ത്ഥന എന്നിവ ഒന്നര മണിക്കൂര്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് നാലോ അതിൽ കൂടുതലോ മക്കളുളള ദമ്പതികളെ പ്രത്യേകം ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. #{blue->none->b->ZOOM MEETING DETAILS: }# ID: 502 771 9753 PASSCODE: Gen128
Image: /content_image/Events/Events-2021-09-02-21:41:48.jpg
Keywords: ധ്യാന

17138
Category: 18
Sub Category:
Heading: പ്രഫ.ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച് എസ്എസ്എല്‍സി/ ടിഎച്ച്എസ്എല്‍സി, പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഫ.ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് തുക 10,000 രൂപ. ബിപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. APPLY ONLINE: {{http://www.minoritywelfare.kerala.gov.in/-> http://www.minoritywelfare.kerala.gov.in/}} CONTACT NO: 04712300524.
Image: /content_image/India/India-2021-09-03-11:04:20.jpg
Keywords: ന്യൂനപക്ഷ

17139
Category: 18
Sub Category:
Heading: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ വായ്പാ പദ്ധതി പ്രഖ്യാപിച്ചു
Content: തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് 'സുമിത്രം' വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം ക്രൈസ്തവ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കള്‍ക്ക് ആറുശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷംരൂപ വരെ വായ്പ അനുവദിക്കും. മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി, അഞ്ചുശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് പ്രതിസന്ധിമൂലം വരുമാനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സ്വയംതൊഴില്‍ കണ്ടെത്താനും നിലവില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് കച്ചവടം വിപുലീകരിക്കുന്നതിനുമായി അഞ്ചുശതമാനം പലിശനിരക്കില്‍ അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഇതിനുപുറമേ, നിലവിലുള്ള വായ്പാ പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. എന്‍എംഡിഎഫ്‌സി വഴി നടപ്പാക്കുന്ന ക്രെഡിറ്റ് ലൈന്‍ 1 ആന്‍ഡ് 2 വിദേശപഠനത്തിന് അനുവദിക്കുന്ന വിദ്യാഭ്യാസവായ്പാ തുക 20 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തി. ഒരുവര്‍ഷം നല്‍കാവുന്ന പരമാവധി വായ്പ തുക ആറുലക്ഷം രൂപയാണ്. കെഎസ്എംഡിഎഫ്‌സി ഫണ്ട് ഉപയോഗിച്ച് നല്‍കിവരുന്ന സ്വയംതൊഴില്‍, ബിസിനസ് വിപുലീകരണ വായ്പ എന്നിവയ്ക്ക് സംയുക്ത അപേക്ഷകരുടെ സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും. പ്രവാസി/വിസ ലോണിന്റെ വരുമാനപരിധി എല്ലാ മേഖലകളിലുള്ളവര്‍ക്കും(നഗരം/ഗ്രാമം) ആറു ലക്ഷമാക്കി വര്‍ധിപ്പിച്ചു. ഭവന വായ്പാ പദ്ധതി എപ്പോഴും അപേക്ഷിക്കാവുന്ന രീതിയിലേക്ക് മാറ്റുകയും പലിശ നിരക്ക് എട്ടു ശതമാനത്തില്‍ നിന്നും ആറു ശതമാനമാക്കി കുറച്ചിട്ടുണ്ട്. താഴ്ന്ന വരുമാനമുള്ള ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വിവിധോദ്ദേശവായ്പയുടെ വരുമാന പരിധി ആറു ലക്ഷംരൂപയാക്കി പുതുക്കി നിശ്ചയിച്ചു.പാരന്റ് പ്ലസ് സ്‌കീം പ്രകാരം വിദ്യാഭ്യാസ വായ്പാ തുക പരിധി 10 ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കി പുതുക്കി. അപേക്ഷകള്‍ ംംം.സാെറളര.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോര്‍പറേഷന്റെ റീജിയണല്‍ ഓഫീസില്‍ എത്തിക്കണം.
Image: /content_image/India/India-2021-09-03-11:03:56.jpg
Keywords:

17140

Image: /content_image/India/India-2021-09-03-10:58:51.jpg

17141
Category: 1
Sub Category:
Heading: കാമറൂണില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ വികാരി ജനറാള്‍ മോചിതനായി
Content: മാംഫെ: കാമറൂണിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ മാംഫെ രൂപതയുടെ വികാരി ജനറല്‍ മോചിതനായി. ഓഗസ്റ്റ് 29 ഞായറാഴ്ച വിഘടവാദികളെന്ന്‍ കരുതപ്പെടുന്ന ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ മോണ്‍. അഗ്ബോര്‍ടോകോ അഗ്ബോറിനാണ് മൂന്നു ദിവസത്തെ തടവിന് ശേഷം മോചനം ലഭിച്ചത്. മോൺസിഞ്ഞോർ ജൂലിയസ് അഗ്ബോർട്ടോക്കോ അഗ്ബോറിനെ തടവറയിൽ സംരക്ഷിക്കുകയും സുരക്ഷിതനായി ഞങ്ങളുടെ അടുത്തേക്ക് തിരികെ കൊണ്ടുവരുകയും ചെയ്ത അത്യുന്നതനായ ദൈവത്തോട് തങ്ങൾ നന്ദി പറയുന്നുവെന്നു മാംഫെ രൂപതയുടെ ചാൻസലർ ഫാ. സെബാസ്റ്റ്യൻ സിഞ്ചു പറഞ്ഞു. സ്വദേശത്തും വിദേശത്തും നിന്നും എല്ലാവരുടെയും പ്രാര്‍ത്ഥന അദ്ദേഹത്തിന് ലഭിച്ചുവെന്നും എല്ലാ വിശ്വാസികള്‍ക്കും നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദികന്റെ മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് 'ക്രക്സ്' എന്ന കത്തോലിക്ക മാധ്യമത്തോട് മാഫെ രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ക്രിസ്റ്റഫർ എബോക പറഞ്ഞു. അവർ രണ്ടു കോടി സി.എഫ്.എ ഫ്രാങ്ക്സ് ആവശ്യപ്പെട്ടെങ്കിലും ദൈവത്തിന്റെ പ്രത്യേക കൃപയാൽ, തട്ടികൊണ്ടുപോയവർ തന്നെ അതുകൂടാതെ അദ്ദേഹത്തെ തിരികെയെത്തിക്കുകയായിരിന്നുവെന്ന് ഫാ. ക്രിസ്റ്റഫർ കൂട്ടിച്ചേര്‍ത്തു. അതേസമയം കാമറൂണില്‍ ബിഷപ്പുമാരെയും വൈദികരെയുംതട്ടിക്കൊണ്ടു പോകുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/L7PsntyjXw6KtdjsebthVL}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-09-03-11:59:21.jpg
Keywords: കാമറൂ

17142
Category: 1
Sub Category:
Heading: അഫ്ഗാനിൽ കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Content: വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ സേനയ്ക്കു വേണ്ടി പ്രവർത്തിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാൻ അമേരിക്കയുടെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പൗരൻമാരോട് ആഹ്വാനം ചെയ്തു. ലിബർട്ടി സർവകലാശാലയിലെ സ്റ്റാൻഡിങ് ഫോർ ഫ്രീഡം സെന്ററിന്റെ ജോൺ വെസ്ലി റെയ്ഡുമായി നടത്തിയ അഭിമുഖത്തിലാണ് പോംപിയോ ഈ ആഹ്വാനം നടത്തിയത്. താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിൽ നിന്നും കഴിഞ്ഞ ദിവസം അവസാന അമേരിക്കൻ പട്ടാളക്കാരനും മടങ്ങിയിരുന്നു. നിരവധി ആളുകളെ അമേരിക്കയും മറ്റു രാജ്യങ്ങളും രാജ്യത്തിന്റെ പുറത്തേക്ക് രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ആളുകൾ അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടപ്പുണ്ട്. തങ്ങളോടൊപ്പം പ്രവർത്തിച്ച അഫ്ഗാനിസ്ഥാനിലെ ആളുകളുടെ ജീവന്റെ സുരക്ഷിതത്വത്തിൽ അമേരിക്കൻ പട്ടാളക്കാർ അടക്കം ആശങ്ക രേഖപ്പെടുത്തി മുന്നോട്ടുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോംപിയോയുടെ ആഹ്വാനം. അൽക്വയ്ദയ്ക്കെതിരെയും, മറ്റ് തീവ്രവാദ സംഘടനകൾക്കെതിരെയും പോരാടാൻ വലിയ സഹായമാണ് ഇവരിൽനിന്ന് അമേരിക്കൻ പട്ടാളത്തിന് ലഭിച്ചിരുന്നത്. തങ്ങളെ സഹായിച്ച ആളുകളെ സംരക്ഷിക്കാനുള്ള ധാർമിക ഉത്തരവാദിത്വം അമേരിക്കയ്ക്ക ഏറ്റെടുത്തിട്ടുണ്ടെന്നും, അത് നിറവേറ്റണമെന്നും, ലോകം ഇത് കണ്ടു കൊണ്ടിരിക്കുകയാണെന്നും പോംപിയോ ചൂണ്ടിക്കാട്ടി. കുടുങ്ങി കിടക്കുന്നവർക്ക് പുറത്തേക്കുള്ള പാത തുറക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. താലിബാൻ രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും പിടിച്ചെടുക്കുന്നത് തുടരുന്നതിനിടയിൽ 20 വർഷം കൊണ്ട് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ അനുഭവിച്ച സ്വാതന്ത്ര്യത്തിന് വിരാമം ആകുമോ എന്ന് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.

സ്ത്രീകൾക്ക് വിദ്യാഭ്യാസം നടത്താനും ജോലി ചെയ്യാനും അനുവാദം നൽകുമെന്ന് താലിബാൻ അവകാശപ്പെട്ടെങ്കിലും മൈക്ക് പോംപിയോ ഇതിനെ തള്ളിക്കളഞ്ഞു. നേരത്തെ അമേരിക്ക നേരിട്ട അതേ താലിബാൻ തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പോംപിയോ തന്റെ ക്രിസ്തു വിശ്വാസവും പ്രാര്‍ത്ഥനയിലുള്ള ആശ്രയ ബോധവും നിരവധി തവണ പരസ്യമായി നിരവധി തവണ പരസ്യമാക്കിയിട്ടുണ്ട്. അമിതമായ മതനിരപേക്ഷതയെയും സ്വവര്‍ഗ്ഗവിവാഹം, അബോര്‍ഷന്‍ തുടങ്ങിയ ധാര്‍മ്മിക അധഃപതനങ്ങളെയും നിരവധി തവണ തള്ളി പറഞ്ഞ അദ്ദേഹം യേശുക്രിസ്തു നമ്മുടെ രക്ഷകനും, ലോകത്തെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമാര്‍ഗ്ഗവുമാണെന്നും പ്രസ്താവിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-09-03-13:33:27.jpg
Keywords: പോംപി, താലി