Contents

Displaying 20811-20820 of 25003 results.
Content: 21211
Category: 18
Sub Category:
Heading: മാർ ജേക്കബ് തുങ്കുഴി വൈദിക സംസ്കാരത്തിനു തന്നെ രൂപം നൽകാൻ കഴിഞ്ഞ വ്യക്തി: കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: തൃശൂർ: വൈദികരോടുള്ള സ്നേഹവും വാത്സല്യവും നൽകി ഒരു വൈദിക സംസ്കാരത്തിനുതന്നെ രൂപം നൽകാൻ മാർ ജേക്കബ് തുങ്കുഴിക്ക് കഴിഞ്ഞിട്ടുണ്ടെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ലൂർദ്ദ് കത്തീഡ്രൽ ഹാളിൽ മാർ തൂങ്കുഴിയുടെ മെത്രാഭിഷേക സുവർണജൂബിലിയാഘോഷവും തൃശൂർ അതിരൂപത ദിനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. മാനവ സമൂഹത്തിന്റെ ഐക്യം ആത്മീയതയിലാണെന്ന് തെളിയിക്കുന്നതാണ് മെത്രാഭിഷേക സുവർണ ജൂബിലിയാഘോഷിക്കുന്ന മാർ ജേക്കബ് തൂങ്കുഴിയുടെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിബന്ധങ്ങൾ ഹൃദയബന്ധങ്ങളാക്കി മാറ്റുന്നതിനുള്ള മാർ തൂങ്കുഴിയുടെ കഴിവ് അപാരമാണ്. മൂന്നു രൂപതകളിൽ ശുശ്രൂഷ ചെയ്ത മെത്രാൻ എന്ന ഭാഗ്യം ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ആർക്കുമില്ല. മൂന്നു രൂപതകളിലും തന്റേതായ മുഖമുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നതും ഭാഗ്യമാണെന്നും കർദ്ദിനാൾ പറഞ്ഞു. ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാർ അപ്രേം മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, യാക്കോബായ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, റായ്പൂർ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് അഗസ്റ്റിൻ, കോട്ടാർ ബിഷപ്പ് ഡോ. പീറ്റർ റെമിജിയൂസ്, ബിജ്നോർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ടി.എൻ. പ്രതാപൻ എംപി തുടങ്ങിയവ ർ ആസംശയർപ്പിച്ചു. മാർ ജേക്കബ് തൂങ്കുഴി മറുപടി പ്രസംഗം നടത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ മാർ ജേക്കബ് തൂങ്കുഴിയെ പൊന്നാടയണിയിച്ചു. അതിരൂപത സഹായ മെ ത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതവും മോൺ. ജോസ് കോനിക്കര നന്ദിയും പറ ഞ്ഞു.
Image: /content_image/India/India-2023-05-21-08:11:10.jpg
Keywords: ആലഞ്ചേരി, തുങ്കുഴി
Content: 21212
Category: 18
Sub Category:
Heading: ഫാ. ഫിലിപ്പ് കവിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ഡയറക്ടര്‍
Content: കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ പുതിയ ഡയറക്ടറായി തലശേരി അതിരൂപതാംഗമായ റവ. ഡോ. ഫിലിപ്പ് കവിയിൽ നിയമിതനായി. ചന്ദനക്കാംപാറ ഇടവകാംഗമായ അദ്ദേഹം കത്തോലിക്ക കോൺഗ്രസ് അതിരൂപത ഡയറക്ടർ, പാസ്റ്ററൽ കോ-ഓർഡിനേറ്റർ, സന്ദേശഭവൻ പാസ്റ്ററൽ സെന്റർ ഡയറക്ടർ, ആല്‍ഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പ്രസിഡന്റ്, അതിരൂപത പ്രസ്ബിറ്റീരിയൽ കൗൺസിൽ സെക്രട്ടറി, ആർക്കി എപ്പാർക്കിയൽ കൺസൾട്ടർ എന്നീ നിലകളിലും സേവനം ചെയ്യുന്നുണ്ട്. 1997ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. കവിയിൽ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യട്ടിൽനിന്നും ബിടിഎച്ച്, ബംഗളൂരു സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംടിഎച്ച്, ഓസ്ട്രിയ ഇൻസ്ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽനിന്നും ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്. കവിയിൽ ചാക്കോ - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
Image: /content_image/India/India-2023-05-21-08:16:21.jpg
Keywords: കോൺഗ്ര
Content: 21213
Category: 1
Sub Category:
Heading: വിശുദ്ധരെയാണ് ഉദരത്തില്‍ വഹിച്ചതെന്ന് അറിയാം, അവര്‍ യാത്രയായെങ്കിലും അഭിമാനം: ലോകത്തിന് മുന്നില്‍ ജീവന്റെ സാക്ഷ്യവുമായി ദമ്പതികള്‍
Content: ന്യൂയോര്‍ക്ക്: ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ സയാമീസ് ഇരട്ടകുട്ടികളെ കുറിച്ച് അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും, സംരഭകയുമായ നിക്കോളെ ലെബ്ലാങ്കാണ് ജീവന്റെ മഹത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി പ്രഘോഷിക്കുന്ന കുറിപ്പ് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി പങ്കുവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 16ന് ശസ്ത്രക്രിയ വഴിയാണ് കുരുന്നുകള്‍ ജനിച്ചത്. ഒരു മണിക്കൂര്‍ മാത്രമുണ്ടായിരിന്ന ആയുസ്സില്‍ കുരുന്നുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകും മുന്‍പ് അവര്‍ക്ക് മാമ്മോദീസയും സ്ഥൈര്യലേപനവും മരിയ തെരേസ, റേച്ചല്‍ ക്ലെയര്‍ എന്നീ പേരുകളില്‍ നല്‍കിയിരിന്നു. ഹൃദയം അടക്കം മറ്റു പല അവയവങ്ങളും ഒരെണ്ണം മാത്രമായതിനാല്‍ ഗര്‍ഭം അലസിപ്പോകുവാന്‍ സാധ്യതയുണ്ടെന്നും ഭ്രൂണഹത്യ അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിന്നെങ്കിലും ജീവന്‍ നശിപ്പിക്കാന്‍ ഇവര്‍ തയാറായിരിന്നില്ല. ജീവന്റെ ഉടമ ക്രിസ്തു മാത്രമാണെന്ന ശക്തമായ തീരുമാനത്തോടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇവര്‍ തയാറാകുകയായിരിന്നു. ഡോക്ടര്‍മാര്‍ ആദ്യം ജൂണ്‍ 2-നായിരുന്നു സിസേറിയന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുട്ടികളുടെ വളര്‍ച്ചാകുറവും, ഹൃദയമിടിപ്പിലെ കുറവും കാരണം മെയ് 16-ന് സിസേറിയന്‍ നടത്തുകയായിരുന്നു. കുരുന്നുകളുടെ അവസ്ഥ അറിയാമായിരുന്നതിനാല്‍ പ്രസവത്തിന് തൊട്ടുപിന്നാലെ തന്നെ മാമോദീസയും, സ്ഥൈര്യലേപനവും, ഉള്‍പ്പെടെയുള്ള കൂദാശകള്‍ നല്‍കുവാന്‍ ഒരു വൈദികനെ ഇവര്‍ ആശുപത്രിയില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വരെ നടത്തി.

May 16th, 2023 Maria Therese and Rachel Clare were born, baptized and confirmed. They lived about an hour and are now enjoying the splendors of The Beatific Vision. To my beautiful Saints in Heaven, pray for us pic.twitter.com/bhb9XNSSHx
— Nicole LeBlanc (@nicolita_d) May 17, 2023

''എന്റെ കുഞ്ഞുങ്ങള്‍ക്കു അവരുടെ അവസാന നിമിഷം വരെ ഞങ്ങളുടെ സ്നേഹം അനുഭവിക്കുവാന്‍ കഴിഞ്ഞു. ദൈവം അവരെ എന്റെ ഗർഭപാത്രത്തിൽ വളരെ മനോഹരമായി രൂപകൽപ്പന ചെയ്‌തു, എനിക്ക് കഴിയുന്നിടത്തോളം കാലം അവരെ വഹിക്കുവാന്‍ കഴിഞ്ഞത് ഒരു പരമമായ ബഹുമാനവും ഉന്നതപദവിയുമാണ്. അവരുടെ ജീവിതം പലരെയും സ്പർശിച്ചിട്ടുണ്ട്, എന്റെ കുടുംബത്തിന് ലഭിച്ച പിന്തുണ അവിശ്വസനീയമായ ഒന്നല്ല. സെന്റ് മരിയ തെരേസ് & സെന്റ് റേച്ചൽ ക്ലെയർ. ഓസ്റ്റിനും ഞാനും നിങ്ങളെ അറിയാൻ കഴിയുന്നതിലും കൂടുതൽ സ്നേഹിക്കുന്നു. ഇപ്പോൾ എന്റെ രാജകുമാരിമാരെ, നിങ്ങൾ നമ്മുടെ കർത്താവിന്റെയും മാതാവിന്റെയും മനോഹരമായ ദർശനത്തിൽ വിശ്രമിക്കുന്നു''- ലെബ്ലാങ്ക് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Nicole LeBlanc (@nicolita_d)

രണ്ടു വിശുദ്ധരെയാണ് താന്‍ ഉദരത്തില്‍ വഹിക്കുന്നതെന്നു ലെബ്ലാങ്ക് തന്റെ ഫോളോവേഴ്സിനോട് പറഞ്ഞിട്ടുണ്ട്. 2020 കത്തോലിക്ക വിശ്വാസം സ്വീകരിച്ച തന്നെ സംബന്ധിച്ച് ഇതൊരു പരീക്ഷണമായിരുന്നുവെന്ന് ഓസ്റ്റിൻ പറഞ്ഞു. അനുദിനം ജപമാല പ്രാർത്ഥന ഒരുമിച്ച് ചൊല്ലിയാണ് ഇരുവരും പ്രതിസന്ധികളെ അതിജീവിച്ചത്. എല്ലാ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് ദമ്പതികൾ ഉറച്ചു വിശ്വസിച്ചു. ബൈബിളിലെ കഥാപാത്രങ്ങളും, വിശുദ്ധരും ഇരുവരുടെയും യാത്രയിൽ പ്രചോദനമായി മാറി. ഈ പ്രചോദനത്തിൽ നിന്നാണ് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മരിയ തെരേസ്, റെയ്ച്ചൽ ക്ലാര എന്നീ പേരുകൾ നൽകാൻ ദമ്പതികൾ തീരുമാനമെടുക്കുന്നത്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Nicole LeBlanc (@nicolita_d)

തങ്ങളുടെ കുട്ടികളെ ഭ്രൂണഹത്യയിലൂടെ ഇല്ലാതാക്കാൻ ഡോക്ടർമാർ പറഞ്ഞതും, അത് നിരസിച്ചതും അടക്കമുള്ള തങ്ങളുടെ സാക്ഷ്യം നിക്കോളും, ഭർത്താവ് ഓസ്റ്റിനും ഇറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്വർക്ക് ചാനലിന്റെ ന്യൂസ് നൈറ്റ്ലിയുമായി പങ്കുവെച്ചിരിന്നു. 10 ആഴ്ച ഗർഭിണിയായിരിക്കുന്ന സമയത്ത് നടത്തിയ സ്കാനിംഗിലാണ് ഉദരത്തിൽ ഒരു ഹൃദയം പങ്കിടുന്ന കുട്ടികളാണ് വളരുന്നതെന്ന് ദമ്പതികള്‍ അറിയുന്നത്. ഇങ്ങനെയുള്ള കുട്ടികളെ പ്രസവിക്കുന്നത് അപകട സാധ്യതയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ ഭ്രൂണഹത്യക്ക് നിർദ്ദേശിച്ചെങ്കിലും ഒരു രീതിയിലും ജീവന്‍ നശിപ്പിക്കുവാന്‍ ഈ ദമ്പതികള്‍ ഒരുക്കമായിരിന്നില്ല. ജീവനെടുക്കാന്‍ യാതൊരു അധികാരവും തങ്ങള്‍ക്കു ഇല്ലായെന്നും അത് ദൈവത്തിന് മാത്രമാണുള്ളതെന്നും ലോകത്തോട് പ്രഘോഷിച്ച് ഭ്രൂണഹത്യ നിര്‍ദ്ദേശം ഉപേക്ഷിച്ച് ജീവനു വേണ്ടി അവസാനം വരെയും ശക്തമായി നിലക്കൊണ്ട ലെബ്ലാങ്ക് ദമ്പതികള്‍ ലോകത്തിന് ശക്തമായ സാക്ഷ്യമായി മാറുകയാണ്.
Image: /content_image/News/News-2023-05-21-13:00:33.jpg
Keywords: ഉദര
Content: 21214
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ സെക്രട്ടറിയായിരിന്ന ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ ഫ്രാന്‍സിസ് പാപ്പയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയുമായി ഫ്രാന്‍സിസ് പാപ്പ വീണ്ടും സ്വകാര്യ കൂടിക്കാഴ്ച നടത്തി. മെയ് 19ന് നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പരിശുദ്ധ പിതാവ്, ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തുന്നത്. മാര്‍ച്ച് 4-നാണ് ഇതിനു മുന്‍പുള്ള കൂടിക്കാഴ്ച നടന്നത്. ആ കൂടിക്കാഴ്ചയുടെ വിവരങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടിരിന്നില്ല. ബെനഡിക്ട് പതിനാറാമന്റെ കബറടക്കം കഴിഞ്ഞ് 4 ദിവസങ്ങള്‍ക്ക് ശേഷം ജനുവരി നാലിനാണ് ഈ വര്‍ഷത്തെ ആദ്യ കൂടിക്കാഴ്ച നടന്നത്. ആധുനിക സഭയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അന്ത്യാഭിലാഷങ്ങളും അവസാന മണിക്കൂറുകളും പാപ്പ നല്‍കിയ നിര്‍ദേശങ്ങളും അറിയാവുന്ന ഏക വ്യക്തിയെന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍, ഫ്രാന്‍സിസ് പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ക്ക് വിശേഷാല്‍ പ്രാധാന്യമുണ്ട്. “നിയന്റ്’അള്‍ട്രോ ചെ ലാ വെരിറ്റ ലാ മിയ വിറ്റ അല്‍ ഫാങ്കോ ഡി ബെനഡിക്റ്റോ XVI” (സത്യമല്ലാതെ ഒന്നുമല്ല; ബെനഡിക്ട് പതിനാറാമനുമായുള്ള എന്റെ ജീവിതം) എന്ന ഓര്‍മ്മക്കുറിപ്പ്‌ എഴുതിയതിന് ശേഷം ആഗോള ശ്രദ്ധ നേടിയ വ്യക്തിയാണ് അറുപത്തിയാറുകാരനായ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്ത. മെത്രാപ്പോലീത്തയെ കോസ്റ്ററിക്കയിലെ അപ്പസ്തോലിക പ്രതിനിധിയായി നിയമിക്കുവാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ മാര്‍ച്ചില്‍ ഒരു സ്പാനിഷ് മാധ്യമം പുറത്തുവിട്ടതിനെ തുടര്‍ന്ന്‍ ഇതിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമായിരിന്നു. ഈ മാസം അവസാനത്തോടെ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയുടെ നിയമനം സംബന്ധിച്ച് വ്യക്തതവരുമെന്നാണ് ഇറ്റലിയന്‍ വാര്‍ത്താപത്രമായ ‘ഇല്‍ മെസാജെറോ’യുടെ റിപ്പോര്‍ട്ട്. ജര്‍മ്മനിയില്‍ മെത്രാനായി തുടരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, “അത് ഞാനല്ല തീരുമാനിക്കുന്നത്, പാപ്പയാണ്” എന്നായിരുന്നു മെത്രാപ്പോലീത്തയുടെ മറുപടി.
Image: /content_image/News/News-2023-05-22-09:07:19.jpg
Keywords: ബെനഡി, ഗാന്‍സ്വെ
Content: 21215
Category: 18
Sub Category:
Heading: ഭയപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ട: സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ‌സി‌ബി‌സി
Content: തിരുവനന്തപുരം: ജനങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പക്വമായ നടപടികൾ അവസരോചിതമായി സ്വീകരിക്കേണ്ടതിന് പകരം സമൂഹത്തിന് വേണ്ടി സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് കെ‌സി‌ബി‌സി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സംസ്ഥാന സർക്കാരിനോട് ഇവിടുത്തെ ഒരു പൊതുആവശ്യം അറിയിച്ചു എന്നതിൽ പ്രതിഷേധമോ അസ്വസ്ഥതയോ പ്രകടിപ്പിക്കേണ്ട കാര്യമില്ലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്യജീവികളുടെ അക്രമണത്തെ ഫലപ്രദമായി എങ്ങനെയാണ് നിരായുധരായ ആളുകൾ പ്രത്യേകിച്ച് വനത്തോട് അടുത്തുള്ള സ്ഥലത്ത് താമസിക്കുന്ന ആളുകൾ നേരിടുക. ഇതിൽ ആരും അക്ഷമരാകേണ്ട കാര്യമില്ല. ഇത് സംസ്ഥാന സർക്കാരിനോട് ഇവിടുത്തെ ഒരു പൊതുആവശ്യം ഉണർത്തി എന്നുള്ളതിൽ പ്രതിഷേധമോ അസ്വസ്തതയോ പ്രകടിപ്പിക്കേണ്ട കാര്യമില്ല. ബന്ധപ്പെട്ട അധികാരികൾ ജനങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പക്വമായ നടപടികൾ അവസരോചിതമായി സ്വീകരിക്കേണ്ടതിന് പകരം ഇപ്രകാരമുള്ള അഭിപ്രായങ്ങൾ നിഷ്പക്ഷമായും ജനങ്ങൾക്ക് വേണ്ടിയും സംസാരിക്കുന്നവരെ അങ്ങനെ ഭയപ്പെടുത്തി നിശബ്ദരാക്കാം എന്ന് ഒരു വകുപ്പും ഒരു ഭരണാധികാരിയും അങ്ങനെ വിചാരിക്കേണ്ടതുമില്ല. ജനങ്ങളുടെ ധാർമ്മികമായ ഒരാവശ്യം മുമ്പോട്ട് വെക്കുമ്പോൾ അതിന്റെ പിറകിലെ യഥാർത്ഥ കാരണം എന്താണെന്ന് തിരിച്ചറിയലാണ് പക്വതയുടെ ലക്ഷണം.ഈ വന്യമൃഗങ്ങളുടെ ആക്രമണമേറ്റ് മരണമടഞ്ഞ കുടുംബങ്ങൾക്ക് നമ്മുടെ ഈ ചർച്ചുകളെക്കാൾ അപ്പുറത്ത് ചില പ്രതിവിധികളുണ്ട്! ഇനി ഇതാവർത്തിക്കാതിരിക്കാനുള്ള മുൻ കരുതലുകളുണ്ട്. അതിന് പകരം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചവരെയെല്ലാം അവർ അഭിപ്രായങ്ങൾ ഒന്നും പറഞ്ഞു കൂടായെന്ന നിലപാടല്ല നാം അവലംബിക്കേണ്ടത്, ഗൗരവപരമായ ഒരു കൂട്ടുത്തരവാദിത്വത്തിന്റെ ആവശ്യകതെയെക്കുറിച്ച് വീണ്ടും ഈ വകുപ്പിനെയും സർക്കാരിനെയും ഓർമ്മപ്പെടുത്തുന്നു. ജനങ്ങളാണ് നമ്മുടെ മുഖ്യലക്ഷ്യം, ജനങ്ങളുടെ ജീവൻ സംരക്ഷിക്കലാണ് സർക്കാരിന്റെ പരമപ്രധാനമായ ആവശ്യം വന്യമൃഗ സംരക്ഷണത്തെക്കാൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിനും പ്രാധാന്യം കൊടുക്കുന്നതിനെയാണ് കെ‌സി‌ബി‌സി ഗൗരവപരമായി കാണുന്നതെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ കൂട്ടിച്ചേർത്തു.
Image: /content_image/India/India-2023-05-22-09:32:07.jpg
Keywords: കെ‌സി‌ബി‌സി
Content: 21216
Category: 18
Sub Category:
Heading: സത്യത്തിനും നീതിക്കും വേണ്ടി യേശുവിന്റെ ശിഷ്യന്മാർ രക്തസാക്ഷികളായി: മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: യേശുവിന്റെ ശിഷ്യൻമാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്നു തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പാംപ്ലാനി. എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷിക്കൾ എല്ലാവരും നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളാവുന്നത്. മറ്റുള്ളവരോട് അനാവശ്യത്തിന് കലഹിക്കാൻ പോയാണ് ചിലർ രക്ത സാക്ഷികളാവുന്നതെന്നും കണ്ണൂരിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ പറഞ്ഞു. അതേസമയം വാക്കുകളെ വളച്ചൊടിച്ച് മാധ്യമങ്ങള്‍ വിവാദ പ്രസ്താവനയാക്കിയതിന് പിന്നാലെ വിശദീകരണവുമായി തലശ്ശേരി അതിരൂപത രംഗത്തെത്തി. സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് നടത്തിയ പ്രഭാഷണത്തെ ചില തത്പര കക്ഷികൾ ദുർവ്യാഖ്യാനം ചെയ്യുകയായിരിന്നുവെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലൻമാരെപ്പോലെ വിശ്വാസത്തിനുവേണ്ടി ധീരമായി നിലപാടെടുക്കണം എന്നതായിരുന്നു യുവജന സമ്മേളനത്തിന്റെ പ്രമേയം. അപ്പസ്തോലന്മാരെപ്പോലെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരുണ്ട്. അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള ഇത്തരം രക്തസാക്ഷിത്വങ്ങൾ മൂല്യമുള്ളതാണ്. ഇപ്രകാരം രക്തസാക്ഷിത്വം വരിച്ചവരിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ അനേകം രാഷ്ട്രീയ പ്രവർത്തകരുമുണ്ടെന്നത് വസ്തുതയാണ്. എന്നാൽ ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താത്പര്യങ്ങൾക്കു ബലിയാടായവരാണ്. അവരെ അനുകരിക്കരുതെന്നാണ് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തത്. കക്ഷിരാഷ്ട്രീ യത്തിന്റെ സൂചന പോലുമില്ലാത്ത ഒരു പൊതുപ്രസ്താവനയെ അടിസ്ഥാനരഹിതമായി നിക്ഷിപ്ത താത്പര്യങ്ങളോടെ ദുർവ്യാഖ്യാനം ചെയ്യുന്നതിനെ അതിരൂപത അപലപിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി രക്തസാക്ഷികളായവരെ സഭ എന്നും ആദര വോടെയാണു നോക്കിക്കാണുന്നത്. അപരന്റെ നന്മയ്ക്കും മഹത്തായ ആദർശങ്ങൾ ക്കും വേണ്ടി മരണം വരിക്കുന്നവരെ വിശുദ്ധരുടെ നിരയിലാണ് സഭ പരിഗണിക്കുന്ന ത്. ഈ വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും അതിരൂപത പത്രക്കുറിപ്പിൽ അഭ്യ ർഥിച്ചു.
Image: /content_image/India/India-2023-05-22-10:43:34.jpg
Keywords: പാംപ്ലാ
Content: 21217
Category: 1
Sub Category:
Heading: റോമില്‍ ജീവന്റെ ശബ്ദമായി ആയിരങ്ങള്‍ അണിനിരന്ന പ്രോലൈഫ് റാലി
Content: റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും തണുപ്പിനെയും, മഴയെയും വകവെക്കാതെ വ്യക്തികളും, കുടുംബങ്ങളും, യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. മെയ് 20 ശനിയാഴ്ച റോമിലെ സെന്‍ട്രല്‍ ടെര്‍മിനി ട്രെയിന്‍ സ്റ്റേഷന്റെ സമീപമുള്ള പിസാ ഡെല്ലാ റിപ്പബ്ലിക്കായില്‍ നിന്നും ആരംഭിച്ച റാലി കാല്‍നടയായി സെന്റ്‌ മേരി മേജര്‍ ബസിലിക്ക കടന്ന്‍ ഏതാണ്ട് 1.2 മൈല്‍ പിന്നിട്ട് സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസിലിക്കക്ക് സമീപമുള്ള സ്ക്വയറില്‍ അവസാനിക്കുകയായിരുന്നു. മുന്‍പ് മാര്‍ച്ച് ഫോര്‍ ലൈഫ് എന്നറിയപ്പെട്ടിരുന്ന റാലിയുടെ സംഘാടന ചുമതല പുതിയ സംഘാടകര്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ വര്‍ഷം റാലിയുടെ പേര് മാറ്റി ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ എന്നാക്കി മാറ്റുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല ഈ പ്രകടനമെന്നു സംഘാടക സമിതിയുടെ പ്രസിഡന്റായ മാസിമോ ഗണ്ടോള്‍ഫിനി ഈ മാസം ആദ്യം ‘ഇ.ഡബ്യു.ടി.എന്‍’നോട് പറഞ്ഞു. ”ജീവന്റെ സംരക്ഷണം, സ്വാഭാവിക കുടുംബത്തിന്റെ സംരക്ഷണം, മാതാപിതാക്കളുടെ സ്വാതന്ത്ര്യം" ഇതാണ് തങ്ങളുടെ രാഷ്ട്രീയമെന്നു ന്യൂറോ സര്‍ജനും, ഏഴു കുട്ടികളുടെ പിതാവുമായ ഗണ്ടോള്‍ഫിനി പറഞ്ഞു. ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്ക് വേണ്ടി ഒരു ദേശീയ ദിനം, ബുദ്ധിമുട്ടനുഭവിക്കുന്ന ഗര്‍ഭവതികളായ സ്ത്രീകള്‍ക്കു സര്‍ക്കാര്‍ ഫണ്ട് എന്നിവയാണ് തങ്ങളുടെ സംഘടനയുടെ ലക്ഷ്യമെന്നും, സാംസ്കാരികതലത്തില്‍ മാതൃത്വത്തിന്റെ മനോഹാരിത കൂടുതല്‍ അംഗീകരിക്കപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റലിയില്‍ ദയാവധം, പരസഹായത്തോടെയുള്ള ആത്മഹത്യ, വാടക ഗര്‍ഭധാരണം തുടങ്ങിയവ നിയമപരമാക്കുന്നതിനെ സംഘടന ശക്തമായി എതിര്‍ക്കുമെന്നും ഗണ്ടോള്‍ഫിനി പറഞ്ഞു. "ഞങ്ങള്‍ ഇതിനെയെല്ലാം എതിര്‍ക്കുന്നു. കാരണം ഇതിനെല്ലാം ഉപരിയായി കുട്ടികളുടെ അവകാശവുമുണ്ട്" ഗണ്ടോള്‍ഫിനി പറഞ്ഞു. പ്രമുഖ പ്രഭാഷകരുടെ പ്രഭാഷണങ്ങളും, സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പുറത്തുകൂടിയുള്ള റാലിയുമായിട്ടായിരുന്നു ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലിയുടെ സമാപനം. “അമ്മയുടെ ഉദരത്തില്‍ ജീവനുണ്ട്, നമുക്കതിനെ പരിപാലിക്കാം”, “ഭ്രൂണഹത്യ അവസാനിപ്പിക്കുക”, “ഓരോ കുഞ്ഞിനും ജന്മദിനം ആഘോഷിക്കുവാനുള്ള അവകാശമുണ്ട്” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും പിടിച്ചു കൊണ്ടായിരുന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്.
Image: /content_image/News/News-2023-05-22-16:30:29.jpg
Keywords: പ്രോലൈ
Content: 21218
Category: 1
Sub Category:
Heading: ഓഗസ്റ്റിൽ ഫ്രാന്‍സിസ് പാപ്പ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തും
Content: ലിസ്ബണ്‍: പോർച്ചുഗലിലെ ലിസ്ബണില്‍ ഓഗസ്റ്റിൽ നടക്കുന്ന ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ മരിയന്‍ പ്രത്യക്ഷീകരണംകൊണ്ട് ആഗോള ശ്രദ്ധയാകര്‍ഷിച്ച ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കും. ആഗസ്റ്റ് 2 മുതൽ 6 വരെ നടക്കുന്ന ലോക യുവജന സംഗമത്തില്‍ മാർപാപ്പ പങ്കെടുക്കുകയും ഓഗസ്റ്റ് 5ന് ഫാത്തിമയില്‍ സന്ദർശനം നടത്തുമെന്നുമാണ് വത്തിക്കാന്‍ ഇന്നു സ്ഥിരീകരിച്ചിരിക്കുന്നത്. പോർച്ചുഗലിന്റെ തലസ്ഥാനവും മഹാനഗരവുമായ ലിസ്ബൺ, ഫാത്തിമയിൽ നിന്ന് ഏകദേശം 75 മൈൽ അകലെയാണ്. 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ഫാത്തിമയിൽ ആറു തവണയാണ് പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്ത എന്നിവർക്കു പ്രത്യക്ഷപ്പെട്ടത്. മുന്‍പ് പനാമ, പോളണ്ട്, ബ്രസീൽ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കത്തോലിക്ക യുവജന സമ്മേളനങ്ങളിൽ പങ്കെടുത്തതിന് ശേഷമാണ് 86 വയസ്സുള്ള മാർപാപ്പ ലിസ്ബണിലേക്ക് യാത്ര തിരിക്കുക. 2022 ആഗസ്റ്റിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും, മഹാമാരിയെ തുടര്‍ന്നു 2023 ആഗസ്റ്റിലേക്കു യുവജന സംഗമം നീട്ടിവെയ്ക്കുകയായിരിന്നു. 1985-ൽ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയാണ് മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന ലോക യുവജനദിനത്തിന് ആരംഭം കുറിച്ചത്. ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ ആകർഷിക്കുന്ന സംഗമം ആഗോള ശ്രദ്ധ നേടുന്ന സംഗമം കൂടിയാണ്. Tag: Pope Francis will travel to World Youth Day, visit Fatima, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-22-17:47:27.jpg
Keywords: ഫാത്തിമ
Content: 21219
Category: 1
Sub Category:
Heading: ഭവനങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നത് നിയമവിരുദ്ധമല്ല; ഇറാനില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഒടുവില്‍ മോചനം
Content: ടെഹ്റാന്‍: ഇറാനില്‍ ഭവനങ്ങളില്‍ ആരാധന നടത്തുന്നതും പങ്കെടുക്കുന്നതും നിയമവിരുദ്ധമല്ലെന്ന കോടതിയെ വിധിയെത്തുടര്‍ന്ന്‍ ഭവന ആരാധന നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് മോചനം. ടെഹ്റാനിലെ ബ്രാഞ്ച് 34 അപ്പീല്‍ കോടതി ജഡ്ജിയാണ് മെയ് 9-ന് ചരിത്ര പ്രാധാന്യമേറിയ ഈ വിധി പുറപ്പെടുവിച്ചത്. ക്രിസ്ത്യന്‍ ദമ്പതികള്‍ ഇറാന്റെ രാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് യാതൊരു തെളിവുമില്ലെന്ന്‍ പറഞ്ഞുകൊണ്ടാണ് കോടതി 2020-ലെ വിധി റദ്ദാക്കിയത്. അറുപത്തിനാലുകാരനായ ഹൊമയൂണ്‍ സാവെയും, അദ്ദേഹത്തിനെ പത്നിയും നാല്‍പ്പത്തിയഞ്ചുകാരിയുമായ സാറ അഹ്മദിക്കുമാണ് മോചനം ലഭിച്ചത്. ഇരുവരും ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ്. ഒരേ വിശ്വാസത്തില്‍ ഉള്ളവര്‍ ഭവനത്തില്‍ ഒത്തുകൂടി ആരാധന നടത്തുന്നത് നിയമവിരുദ്ധമല്ലെന്നും, അത് സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. 9 മാസത്തോളം ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു ഇരുവര്‍ക്കും മോചനം ലഭിച്ചത്. ഭവന കൂട്ടായ്മയില്‍ പങ്കെടുത്തത് ദേശീയ സുരക്ഷക്കെതിരായ പ്രവര്‍ത്തിയല്ലെന്ന് പറഞ്ഞുകൊണ്ട് 2021 നവംബര്‍ 3-ന് സുപ്രീം കോടതി 9 പരിവര്‍ത്തിത ക്രൈസ്തവരെ മോചിപ്പിച്ച വിധിക്ക് സമാനമാണ് ഈ വിധിയും. ദേശീയ സുരക്ഷയെ ബാധിക്കുന്ന സംഘടനകളില്‍ പങ്കെടുത്തുവെന്ന കുറ്റാരോപണത്തിന്റെ പേരില്‍ അഹമദിക്ക് 11 വര്‍ഷത്തെ തടവും, സാവേക്ക് 2 വര്‍ഷത്തെ തടവുമാണ് 2020-ലെ വിധിയില്‍ പറഞ്ഞിരുന്നത്. സാവേക്ക് 6 മാസത്തെ നിര്‍ബന്ധിത സാമൂഹ്യ സേവനവും വിധിച്ചിരുന്നു. ഇവരുടെ വിദേശ യാത്രകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കപ്പെട്ടത്. ദശകങ്ങളായി ഇന്റലിജന്‍സ് ഏജന്‍സികള്‍ രാഷ്ട്രത്തിന്റെ നീതി ന്യായ നടപടികളെ അവഗണിച്ചിരുന്നുവെന്നതിന്റെ ഉദാഹരണമാണ് വിധിയെന്നു മനുഷ്യാവകാശ സംഘടനയായ ‘ആര്‍ട്ടിക്കിള്‍ 18’ന്റെ ഡയറക്ടറായ മന്‍സൂര്‍ ബോര്‍ജി പറഞ്ഞു. 2019 ജൂണില്‍ തങ്ങളുടെ സുഹൃത്തുക്കളുമൊത്ത് അമോളില്‍ അവധി ആഘോഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ ദമ്പതികള്‍ അറസ്റ്റിലാകുന്നത്. അടുത്ത മാസം ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും 2021-ല്‍ ജൂണില്‍ ഹാജരാകുവാന്‍ കോടതി ഉത്തരവിട്ടു. പുനര്‍വിചാരണ ആവശ്യപ്പെട്ടുകൊണ്ട് ദമ്പതികള്‍ സമര്‍പ്പിച്ച രണ്ട് അപേക്ഷകളും കോടതി തള്ളുകയുണ്ടായി. ഇതേ തുടര്‍ന്നാണ് ഇരുവരും എവിന്‍ ജയിലില്‍ അടക്കപ്പെടുന്നത്. സാവേയുടെ പാര്‍ക്കിന്‍സണ്‍ രോഗം പോലും കണക്കിലെടുക്കാതെയാണ് അവരെ തടവിലാക്കിയത്. ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള 50 രാഷ്ട്രങ്ങളുടെ ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ ഏട്ടാമതാണ് ഇറാന്റെ സ്ഥാനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാനി ക്രൈസ്തവര്‍ കടുത്ത അടിച്ചമര്‍ത്തലായിരുന്നു നേരിട്ടുകൊണ്ടിരുന്നത്. എന്നിരുന്നാലും ഇറാനില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വരുന്ന ക്രിസ്ത്യന്‍ സഭകള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും ആയിരങ്ങളാണ് ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ ഏകരക്ഷകനും നാഥനുമായി സ്വീകരിക്കുന്നത്.
Image: /content_image/News/News-2023-05-22-22:43:04.jpg
Keywords: ഇറാനില്‍
Content: 21220
Category: 18
Sub Category:
Heading: മൃഗങ്ങളെക്കാൾ മനുഷ്യജീവന് പ്രഥമസ്ഥാനം നൽകണം: കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: നിയമം നിർമ്മിക്കുമ്പോഴും നടപ്പാക്കുമ്പോഴും മൃഗങ്ങളെക്കാൾ മനുഷ്യജീവന് പ്രഥമസ്ഥാനം നൽകണമെന്ന് കെസിബിസി പ്രോലൈഫ് സമിതി നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വനാതിർത്തികളിലെ കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം മനുഷ്യജീവൻ നഷ്ടപ്പെടുന്നു. കുടുംബങ്ങൾ ഭീതിയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ജാഗ്രതയോടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കർഷകരെയും പ്രദേശനിവാസികളെയും രക്ഷിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃസമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ് കതിർ പറമ്പിൽ പറഞ്ഞു, മലയോര മേഖലകളിൽ സന്നദ്ധസേനകളെ രൂപീകരിക്കുകയും പരിശീലനം ലഭിച്ചവർക്ക് അടിയന്തിര സാഹചര്യങ്ങളിൽ തോക്ക് ഉപയോഗിക്കുവാൻ ലൈസൻസ് നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സർക്കാർ നൽകിയിരുന്നതു പോലെ വനമേഖലയിലുള്ളവർക്ക് സ്വയരക്ഷക്കായി തോക്ക് ലൈസൻസ് നൽകുകയും അടിയന്തിര ഘട്ടങ്ങളിൽ ശല്യക്കാരായ മൃഗങ്ങളെ വെടി വെക്കുവാൻ അനുമതി നൽകുകയും വേണം. ഒരു മൃഗത്തിന് നൽകുന്ന നീതിപോലും മനുഷ്യനു ലഭിക്കാതെ പോകുന്നത് ന്യായീകരിക്കാനാകില്ല. ഒരു കാട്ടുപോത്തിനോട് കാണിക്കുന്ന സഹതാപം പോലും നാട്ടുകാരായ മനുഷ്യരോടു കാണിക്കാതെ പോകുന്ന മൃഗസ്നേഹം സത്യസന്ധമായി കരുതുന്നില്ല. സർക്കാർ പതിച്ചു നൽകിയ ഭൂമിയിലും കാലങ്ങളായി കൃഷി ചെയ്തു താമസിച്ചു വരുന്ന ജനവാസ മേഖലകളിലും കടന്നുവരുന്ന ശല്യക്കാരായ മൃഗങ്ങളെ തടയുന്നതിന് വനനിയമത്തിൽ ഭേദഗതികൾ വേണമെങ്കിൽ സർക്കാർ അതിന് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആനിമേറ്റർമാരായ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, സെക്രട്ടറിമാരായ നോബർട്ട് കക്കാരിയിൽ, ഇഗ്നേഷ്യസ് വിക്ടർ, സെമിലി സുനിൽ എന്നിവർ പ്രസംഗിച്ചു. ജീവന്റെ സംരക്ഷണമേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് 'മാർച്ച് ഫോർ ലൈഫ്' കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുവാനും യോഗം തീരുമാനിച്ചു. കെസിബിസി പ്രസിഡന്റ് കർദിനാൾ കീമിസ് കാത്തോലിക്ക ബാവ മനുഷ്യ ജീവന്റെ സംരക്ഷണം ലക്ഷ്യമാക്കി നടത്തിയ പ്രസ്താവനയെ വനം വകുപ്പ് മന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാഖാനിച്ചതിൽ യോഗം പ്രതിഷേധിച്ചു.
Image: /content_image/India/India-2023-05-23-09:57:29.jpg
Keywords: പ്രോലൈഫ്