Contents
Displaying 21391-21400 of 24998 results.
Content:
21800
Category: 1
Sub Category:
Heading: ലിബിയയില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാല്‍ ജീവന്‍ നഷ്ടപ്പെടാം: മതപീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍
Content: ട്രിപോളി: ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവര്‍ കടുത്ത മതപീഡനമേല്‍ക്കേണ്ടി വരുന്നുണ്ടെന്നും, ഒരുപക്ഷേ ജീവന്‍ തന്നെ നഷ്ടമായേക്കാമെന്നും വെളിപ്പെടുത്തല്‍. മതപീഡനത്തിനു ഇരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന 'വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്' എന്ന കനേഡിയന്‍ സംഘടന റിയാദ് ജബല്ല എന്ന ലിബിയന്‍ ക്രൈസ്തവ വിശ്വാസിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതാണിത്. ലിബിയന്‍ സഭ ഇപ്പോഴും ഒരു രഹസ്യസഭയാണെന്നും, പീഡനം ഭയന്ന്‍ വിശ്വാസികള്‍ക്ക് പരസ്പരം ബന്ധപ്പെടുവാനോ, സാക്ഷ്യം പങ്കുവെയ്ക്കാനോ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിബിയയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും, സര്‍ക്കാരിന്റെയും സുസ്ഥിരതയില്ലായ്മയുമാണ് ക്രൈസ്തവരെ നേരിടുന്ന മതപീഡനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലിബിയന്‍ ക്രൈസ്തവര്‍ നിരന്തരം പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അധികാരമോഹികളായ സര്‍ക്കാരുകള്‍ കാരണം ലിബിയ അരാജകത്വത്തിലും, വിഭജനത്തിലും മുങ്ങിപ്പോയി. ഇസ്ലാമിക രാജ്യമായി തുടരുന്നത് മാത്രമാണ് ലിബിയയിലെ സുസ്ഥിരമായ ഒരു കാര്യം. അതിനാല്‍ തന്നെ ഇസ്ലാമില്‍ നിന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വലിയ തെറ്റായിട്ടാണ് ഇസ്ലാമിക മൗലീക വാദികള്‍ കാണുന്നത്. ആരെങ്കിലും ഇസ്ലാം ഉപേക്ഷിച്ചാല്‍ അവര്‍ കൊല്ലപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇസ്ലാം ഉപേക്ഷിച്ചതിന്റെ പേരില്‍ നിലവില്‍ 6 പേരാണ് ശിക്ഷാവിധി കാത്ത് ലിബിയന്‍ ജയിലുകളില്‍ കഴിയുന്നത്. അവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്നതാണ്. ദൈവീക പദ്ധതിയെ ആശ്രയിക്കുകയും, പ്രാര്‍ത്ഥിക്കുകയും മാത്രമാണ് ഇതിനൊരു പരിഹാരം. സുസ്ഥിരതക്കും സമാധാനത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ലിബിയന്‍ വിശ്വാസികള്‍ക്ക് മതപീഡനം പുതിയൊരു കാര്യമല്ല. മതപീഡനം വിശ്വാസത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ്. മതപീഡനത്തിലും ദൈവീക ശക്തിയും ദൈവീക പൈതൃകവും ഈ ചരിത്രത്തെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും റിയാദ് ജബല്ല പറഞ്ഞു. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 21 കോപ്റ്റിക് ക്രൈസ്തവരുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ലിബിയയില്‍വെച്ചായിരിന്നു. 94% സുന്നി ഇസ്ലാം മതസ്ഥര്‍ തിങ്ങി പാര്‍ക്കുന്ന ലിബിയന്‍ ജനസംഖ്യയുടെ 0.5% മാത്രമാണ് ക്രൈസ്തവര്‍. Tag:Libyan Christians could face execution for conversion from Islam, Catholic Malayalam News, Burkina Faso, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-07-17:44:41.jpg
Keywords: ലിബിയ

21801
Category: 1
Sub Category:
Heading: ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
Content: അലഹബാദ്: ബൈബിളിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതും മൂല്യങ്ങൾ പകർന്നു നൽകുന്നതും കുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുന്നതും മതപരിവർത്തനത്തിന് പ്രേരണ നൽകുന്നതല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ ഇത്തരം കാര്യങ്ങൾ കുറ്റകൃത്യമായി കണക്കാക്കുന്നില്ലെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ച് വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേർക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ഷമീം അഹമദിന്റേതാണ് വിധി. മതപരിവർത്തനത്തിന് നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ ജോസ് പാപ്പച്ചൻ, ഷീജ തുടങ്ങിയവർക്ക് ജാമ്യം അനുവദിക്കരുതെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരാള്‍ക്ക് ബൈബിൾ നൽകുന്നതോ, നല്ല മൂല്യങ്ങൾ പകര്‍ന്നു കൊടുക്കുന്നതോ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ പ്രേരിപ്പിക്കുന്നതോ, മദ്യപിക്കരുതെന്ന് പറയുന്നതോ, മതപരിവർത്തനമായി കണക്കാക്കാനാകില്ലായെന്നും മതപരിവർത്തനത്തിന് ഇരയാക്കപ്പെട്ടയാൾക്കോ അയാളുടെ കുടുംബത്തിനോ മാത്രമാണ് പരാതി നൽകാൻ സാധിക്കുകയുള്ളൂവെന്നും കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. പരാതി നല്‍കിയിരിക്കുന്ന വ്യക്തി മതപരിവർത്തനത്തിന് വിധേയനായ വ്യക്തിയല്ലായെന്ന് നിരീക്ഷിച്ച കോടതി, പാപ്പച്ചനും ഷീജയും തെറ്റായ സ്വാധീനം ചെലുത്തി ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറ്റിയെന്ന ആരോപണത്തില്‍ യാതൊരു വസ്തുതയും ഇല്ലെന്നും ചൂണ്ടിക്കാട്ടി. മറിച്ച് കുട്ടികൾക്ക് നല്ല പഠിപ്പിക്കലുകൾ നൽകുന്നതിനും ഗ്രാമീണർക്കിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ വിവിധ കാര്യങ്ങളില്‍ ഏർപ്പെട്ടിരുന്നു. ബലപ്രയോഗത്തിലൂടെ മതപരിവർത്തനം നിർദ്ദേശിക്കുന്ന ഒരു വസ്തുതയും കേസിൽ നിലവിലില്ലായെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് പറഞ്ഞു. ക്രൈസ്തവ മിഷ്ണറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നു ആരോപിച്ച് നിരവധി കള്ളക്കേസുകള്‍ ഫയല്‍ ചെയ്തിട്ടുള്ള സംഘപരിവാറിന് വന്‍ തിരിച്ചടിയാണ് കോടതിയുടെ ഈ പ്രസ്താവന.
Image: /content_image/News/News-2023-09-07-19:10:54.jpg
Keywords: ബൈബി, സംഘ

21802
Category: 18
Sub Category:
Heading: കത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെ അടിസ്ഥാനമാക്കി പിഒസിയിൽ പഠനശിബിരം
Content: കൊച്ചി: പാലാരിവട്ടം പിഒസിയിൽ പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെയും മാർപാപ്പയുടെ ചാക്രികലേഖനങ്ങളെയും സംബന്ധിച്ചുള്ള പഠനശിബിരം സംഘടിപ്പിക്കുന്നു. സന്യസ്തർ, വൈദികർ, മതാധ്യാപകർ, കുടുംബ യൂണിറ്റ്, ആനിമേറ്റർമാർ, അല്‍മായ ശുശ്രൂഷകർ തുടങ്ങിയവർ പങ്കെടുക്കാം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. അപ്പസ്തോലിക രേഖകളെ സംബന്ധിച്ച പഠനപരമ്പരയുടെ ഈ അക്കാദമിക വർഷത്തിലെ പ്രഥമ പഠനശിബിരമാണിത്. ഇമെയിൽ വഴിയോ ഫോൺ വഴിയോ പേരുകൾ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 350 രൂപ. ഫോൺ: 9447441109, 8113876979.
Image: /content_image/India/India-2023-09-08-10:05:11.jpg
Keywords: പിഒസി

21803
Category: 18
Sub Category:
Heading: ഫാ. ഡോ. ബിനു കുന്നത്ത് 'ചായ്' കേരള പ്രസിഡന്‍റ്
Content: കോട്ടയം: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരളയുടെ സംസ്ഥാന പ്രസിഡന്റായി കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. .ഡോ. ബിനു കുന്നത്തിനെ എറണാകുളത്തു ചേർന്ന ചായ് കേരള വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. സിസ്റ്റർ ബോണി മരിയായാണ് സെക്രട്ടറി. ഫാ. ജോൺസൺ വാഴപ്പിള്ളിയെ വൈസ് പ്രസിഡന്റായും ഫാ. മനോജ് കവളക്കാടനെ ജോയിന്റ് സെക്രട്ടറിയായും ഫാ. ബിമൽ ഫ്രാൻസിസിന്റെ ട്രഷററായും തെരഞ്ഞെടുത്തു. 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2023-09-08-10:26:39.jpg
Keywords: ചായ്

21804
Category: 18
Sub Category:
Heading: പിഒസി ബൈബിളിനു പുതിയ മൊബൈൽ ആപ്ലിക്കേഷൻ; ആപ്പ് സ്റ്റോറുകളില്‍ ലഭ്യം
Content: കൊച്ചി: ഏറ്റവും പുതിയ ഫീച്ചറുകളോടുകൂടി പിഒസി ബൈബിളിനു പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. പിഒസിയിൽ നടന്ന ചടങ്ങിൽ കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിലാണ് പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. വാട്സ് ആപ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയിലേക്ക് അനായാസമായി വാക്യങ്ങൾ ഷെയർ ചെയ്യാനുള്ള സൗകര്യമുണ്ട്. വാക്യങ്ങൾ ബുക്ക്മാർക്ക് ചെയ്യാനും നോട്ടുകൾ സൂക്ഷിക്കാനും സാധിക്കും. സെർച്ച് ഓപ്ഷൻ, സുവിശേഷപ്പെട്ടി എന്നിവയും ലാറ്റിൻ, സീറോ മലങ്കര, സീറോ മലബാർ റീത്തുകളിലെ അനുദിന വായനകളും പുതിയ മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും. ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകളിൽ സൗജന്യമായി ആപ്ലിക്കേഷൻ ലഭിക്കും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഓഫ് ലൈനിലും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും. പിഒസി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പി ള്ളി, ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ജീസസ് യൂത്ത് ടീമിലെ വിന്നി ഫെർണാണ്ടസും പി.സി. ബിജുവുമാണ് ആപ്ലിക്കേഷൻ നിർമിച്ചത്. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pocbible.androidapp&hl=en&gl=US}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/in/app/poc-bible-malayalam/id514623973}}
Image: /content_image/India/India-2023-09-08-10:38:21.jpg
Keywords: ആപ്ലി

21805
Category: 1
Sub Category:
Heading: സന്യാസിനിയായ സഹോദരിക്ക് വൃക്ക പകുത്ത് നല്‍കിയത് സഹോദര വൈദികന്‍
Content: കൊച്ചി: വൃക്ക ദാനത്തിലൂടെ അനേകം വൈദികരും സന്യസ്തരും ഏറെ ശ്രദ്ധ നേടിയ കേരളത്തില്‍ നിന്നു സഹോദര സ്നേഹം സാക്ഷ്യപ്പെടുത്തി മറ്റൊരു മഹാദാനവും. സഹോദരിയും ഹോളി ഫാമിലി സന്യാസ സമൂഹാംഗവുമായ സിസ്റ്റര്‍ ബിനി മരിയക്ക് വൃക്ക പകുത്തു നല്‍കിയ പാലക്കാട് രൂപതാംഗവും യുവവൈദികനുമായ ഫാ. എബി പോരുത്തൂരാണ് കേരളത്തില്‍ ഏറ്റവും ഒടുവിലായി വൃക്ക ദാനം ചെയ്ത വൈദികന്‍. ആലുവയില്‍ സി.എം.ഐ സമൂഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജഗിരി ആശുപത്രിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 4-ന് നടന്ന ഇരുവരുടെയും ശസ്ത്രക്രിയ വിജയകരമായിരിന്നു. മേലാര്‍കോട് സെന്റ് ആന്റണീസ് ഇടവകാംഗങ്ങളായ പോരുത്തൂര്‍ ആന്റോ-റൂബി ദമ്പതികളുടെ മക്കളാണ് ഫാ. എബിയും, സിസ്റ്റര്‍ ബിനിയും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഴ്ചയില്‍ മൂന്ന്‍ പ്രാവശ്യം ഡയാലിസിസ് ചെയ്ത് വരികയായിരുന്നു ഇരുപത്തിയേഴ് വയസ്സുള്ള സിസ്റ്റര്‍ ബിനി. നിലവില്‍ പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ സെന്റ് ആന്റണീസ് ദേവാലയത്തിലെ വികാരിയായി സേവനം ചെയ്തുവരുന്ന ഫാ. എബി, 2017 ഡിസംബര്‍ 27-നാണ് തിരുപ്പട്ടം സ്വീകരിച്ചത്. നിരവധി കത്തോലിക്കാ വൈദികരും കന്യാസ്ത്രീമാരുമാണ് സമീപകാലത്ത് കേരളത്തില്‍ വൃക്ക ദാനം ചെയ്യുന്നതിനായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യം മലയാറ്റൂര്‍ നീലീശ്വരത്തെ പോപ് ജോണ്‍ പോള്‍ II മൈനര്‍ സെമിനാരിയുടെ റെക്ടറും സി.എം.ഐ സമൂഹാംഗവുമായ ഫാ. ജെയിംസ് കുന്തറ അങ്കമാലി സ്വദേശിയായ ജോജോ ജോസിന് വൃക്ക ദാനം ചെയ്തിരുന്നു. മെയ് 17ന് നടന്ന ഈ ശസ്ത്രക്രിയയും രാജഗിരി ആശുപത്രിയില്‍വെച്ച് തന്നെയാണ് നടന്നത്. അന്തരിച്ച ഫാ. ചെറിയാന്‍ നേരെവീട്ടിലാണ് ഇതിനു മുന്‍പ് വൃക്ക ദാനം ചെയ്ത പുരോഹിതന്‍. 2021 മെയ് 27-ന് റോഡപകടത്തില്‍ അദ്ദേഹം മരണമടഞ്ഞിരിന്നു. തൃശൂര്‍ രൂപതാംഗവും അറുപത്തിമൂന്നുകാരനുമായ ഫാ. ഡേവിസ് ചിറമേലാണ് അവയവ ദാനത്തിന്റെ മാഹാത്മ്യം പ്രഘോഷിച്ച് ആദ്യം രംഗത്ത് വന്നത്. വാടാനപ്പള്ളി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക ദേവാലയത്തില്‍ സേവനം ചെയ്യുമ്പോള്‍ തന്റെ ഇടവക പരിധിയില്‍ താമസിച്ചിരിന്ന ഒരു ഹിന്ദു സഹോദരനാണ് അദ്ദേഹം വൃക്ക ദാനം ചെയ്തത്. നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് പുതുജീവന്‍ നല്‍കുന്നതിനായി 2009-ല്‍ ഫാ. ചിറമേല്‍ സ്ഥാപിച്ച സര്‍ക്കാരേതര സന്നദ്ധ സംഘടനയാണ് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ. സംഘടനയുടെ ചെയര്‍പേഴ്സണ്‍ കൂടിയാണ് ഫാ. ചിറമേല്‍. കിഡ്നി സംബന്ധമായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് കിഡ്നി മാറ്റിവെക്കല്‍ ഉള്‍പ്പെടെ ചികിത്സയിലും, ഡയാലിസിസിലും, മറ്റ് ആവശ്യങ്ങളിലും സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന വൃക്കദാനം സംബന്ധിച്ച ബോധവല്‍ക്കരണവും നടത്തിവരുന്നുണ്ട്.
Image: /content_image/News/News-2023-09-08-12:19:42.jpg
Keywords: വൃക്ക

21806
Category: 1
Sub Category:
Heading: നാസി പീഡനകാലത്ത് റോമിലെ കത്തോലിക്ക സന്യാസ ഭവനങ്ങൾ യഹൂദരെ സംരക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തി
Content: വത്തിക്കാന്‍ സിറ്റി: 1943- 1944 കാലയളവില്‍ നാസി പീഡനം നടക്കുന്ന സമയത്ത് യഹൂദ മതവിശ്വാസികളെ റോമിലെ കത്തോലിക്ക സന്യാസ ഭവനങ്ങൾ സംരക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തി. കത്തോലിക്കാ സന്യാസ ഭവനങ്ങൾ അഭയം നൽകിയ യഹൂദ മത വിശ്വാസികളുടെ പേരുകൾ റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്താൻ സാധിച്ചത്. സംരക്ഷണം നൽകിയതിന്റെ വിവരങ്ങൾ 1961ൽ ഭാഗികമായി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, ഇവരുടെ പേരുകൾ നഷ്ടപ്പെട്ടുപോയി എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. 1943 സെപ്റ്റംബർ 10 മുതൽ 1944 ജൂൺ 4 വരെ ഒമ്പത് മാസത്തോളം റോം നാസികളുടെ അധീനതയിലായിരുന്നു. ഈ സമയത്ത്, 10,000-15,000 രണ്ടായിരത്തോളം യഹൂദര്‍ വിവിധ പീഡനത്തിന് ഇരയായി. ഇതില്‍ കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ രണ്ടായിരത്തോളം യഹൂദരെ നാടുകടത്തുകയും, കൊലപ്പെടുത്തുകയും ചെയ്തു. നാലായിരത്തിമുന്നൂറിന് മുകളിൽ ആളുകളെ സംരക്ഷിക്കാൻ വേണ്ടി കത്തോലിക്ക സന്യാസ സമൂഹം ഇടപെട്ടുവെന്ന് ഗവേഷണത്തിൽ ഇപ്പോൾ കണ്ടെത്തിയ രേഖകളിൽ പറയുന്നു. നൂറ്റിയന്‍പത്തിയഞ്ചോളം സന്യാസ ഭവനങ്ങളാണ് ഇവർക്ക് അഭയം നൽകിയത്. 3600 ആളുകളുടെ പേരാണ് രേഖകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഏകദേശം 3200 ആളുകൾ യഹൂദരായിരുന്നുവെന്ന് കരുതപ്പെടുന്നു. കത്തോലിക്ക പ്രസ്ഥാനങ്ങൾ യഹൂദരെ രക്ഷിച്ചതിന്റെ കൂടുതൽ ചരിത്ര വിവരങ്ങൾ ഇപ്പോൾ കണ്ടെത്തിയ രേഖകൾ നൽകുന്നുവെന്ന് പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും, ജ്യൂവിഷ് കമ്മ്യൂണിറ്റി ഓഫ് റോമും, യാഡ് വാഷെം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോളോകോസ്റ്റ് റിസർച്ചും സംയുക്തമായി ചേർന്ന് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ജെസ്യൂട്ട് വൈദികനായിരിന്ന ഫാ. ഗോസോലിനോ ബിറോലോയാണ് ഇപ്പോൾ ലഭിച്ച രേഖകൾ തയ്യാറാക്കിയത്. Tag:Documents identify thousands of Jews hidden by Catholic religious during Nazi occupation of Rome, Catholic Malayalam News, Burkina Faso, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-08-13:56:30.jpg
Keywords: യഹൂദ

21807

Content: വത്തിക്കാന്‍ സിറ്റി: 1943- 1944 കാലയളവില്‍ നാസി പീഡനം നടക്കുന്ന സമയത്ത് യഹൂദ മതവിശ്വാസികളെ റോമിലെ കത്തോലിക്ക സന്യാസ ഭവനങ്ങൾ സംരക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തി. കത്തോലിക്കാ സന്യാസ ഭവനങ്ങൾ അഭയം നൽകിയ യഹൂദ മത വിശ്വാസികളുടെ പേരുകൾ റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്താൻ സാധിച്ചത്. സംരക്ഷണം നൽകിയതിന്റെ വിവരങ്ങൾ 1961ൽ ഭാഗികമായി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, ഇവരുടെ പേരുകൾ നഷ്ടപ്പെട്ടുപോയി എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. 1943 സെപ്റ്റംബർ 10 മുതൽ 1944 ജൂൺ 4 വരെ ഒമ്പത് മാസത്തോളം റോം നാസികളുടെ അധീനതയിലായിരുന്നു. ഈ സമയത്ത്, 10,000-15,000 വരെ യഹൂദര്‍ വിവിധ പീഡനത്തിന് ഇരയായി. ഇതില്‍ കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ രണ്ടായിരത്തോളം യഹൂദരെ നാടുകടത്തുകയും, കൊലപ്പെടുത്തുകയും ചെയ്തു. നാലായിരത്തിമുന്നൂറിന് മുകളിൽ ആളുകളെ സംരക്ഷിക്കാൻ വേണ്ടി കത്തോലിക്ക സന്യാസ സമൂഹം ഇടപെട്ടുവെന്ന് ഗവേഷണത്തിൽ ഇപ്പോൾ കണ്ടെത്തിയ രേഖകളിൽ പറയുന്നു. നൂറ്റിയന്‍പത്തിയഞ്ചോളം സന്യാസ ഭവനങ്ങളാണ് ഇവർക്ക് അഭയം നൽകിയത്. 3600 ആളുകളുടെ പേരാണ് രേഖകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഏകദേശം 3200 ആളുകൾ യഹൂദരായിരുന്നുവെന്ന് കരുതപ്പെടുന്നു. കത്തോലിക്ക പ്രസ്ഥാനങ്ങൾ യഹൂദരെ രക്ഷിച്ചതിന്റെ കൂടുതൽ ചരിത്ര വിവരങ്ങൾ ഇപ്പോൾ കണ്ടെത്തിയ രേഖകൾ നൽകുന്നുവെന്ന് പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും, ജ്യൂവിഷ് കമ്മ്യൂണിറ്റി ഓഫ് റോമും, യാഡ് വാഷെം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോളോകോസ്റ്റ് റിസർച്ചും സംയുക്തമായി ചേർന്ന് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ജെസ്യൂട്ട് വൈദികനായിരിന്ന ഫാ. ഗോസോലിനോ ബിറോലോയാണ് ഇപ്പോൾ ലഭിച്ച രേഖകൾ തയ്യാറാക്കിയത്. Tag: Documents identify thousands of Jews hidden by Catholic religious during Nazi occupation of Rome, Catholic Malayalam News, Burkina Faso, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-09-08-13:57:25.jpg

21808
Category: 1
Sub Category:
Heading: സെപ്റ്റംബർ 30ന് പാപ്പയുടെ സാന്നിധ്യത്തില്‍ വിവിധ സഭകളുടെ എക്യുമെനിക്കൽ പ്രാർത്ഥന സമ്മേളനം
Content: വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ മുപ്പതാം തീയതി വത്തിക്കാനില്‍ വിവിധ സഭകളുടെ എക്യുമെനിക്കൽ പ്രാർത്ഥനാസായാഹ്ന സമ്മേളനം നടക്കും. വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടക്കുന്ന സായാഹ്ന പ്രാർത്ഥന സമ്മേളനത്തിൽ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കുന്നുണ്ട്. മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനം നടക്കുന്നതിന് മുൻപാണ് പരിശുദ്ധപിതാവിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽവച്ച് എക്യൂമെനിക്കൽ സായാഹ്നപ്രാർത്ഥനാസമ്മേളനം നടക്കുക. നിന്റെ കൂടാരം വിസ്തൃതമാക്കുക എന്ന ഏശയ്യ 54:2 വാക്യമാണ് എക്യുമെനിക്കല്‍ സമ്മേളനത്തിന്റെ പ്രമേയം. ഒക്ടോബർ നാലു മുതൽ ഇരുപത്തിയൊൻപത് വരെ തീയതികളിലാണ് മെത്രാന്മാരുടെ സിനഡിന്റെ സമ്മേളനം നടക്കുന്നത്. വിവിധ അപ്പസ്തോലിക സഭകൾ, കമ്മ്യൂണിറ്റികൾ, പ്രസ്ഥാനങ്ങൾ ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സഭകള്‍ എക്യുമെനിക്കൽ പ്രാർത്ഥന സായാഹ്ന സമ്മേളനത്തില്‍ പങ്കെടുക്കും. റോമിലെ സിനഡിന്റെ സെക്രട്ടേറിയേറ്റ്, ക്രിസ്ത്യൻ ഐക്യത്തിന് വേണ്ടിയും കുടുംബത്തിനും വേണ്ടിയുള്ള ഡികാസ്റ്ററി, റോമിലെ വികാരിയേറ്റ് തുടങ്ങിയവയുടെ സംയുക്ത ഏകോപനത്തിലാണ് എക്യുനിക്കല്‍ സമ്മേളനവും പ്രാര്‍ത്ഥനയും നടക്കുക. ക്രൈസ്തവ ഐക്യത്തെ മുന്‍നിര്‍ത്തി സെപ്റ്റംബറിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എല്ലാവരോടും പ്രാർത്ഥനയിൽ ഒന്നുചേരാന്‍ ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടിരിന്നു. എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളിലെയും സഹോദരീസഹോദരന്മാരെ ദൈവജനത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയാണെന്ന് പാപ്പ അന്ന് പറഞ്ഞു.
Image: /content_image/News/News-2023-09-08-14:49:10.jpg
Keywords: എക്യുമെനി

21809
Category: 1
Sub Category:
Heading: ചിലിയിലെ സ്വേച്ഛാധിപത്യ കാലത്ത് കത്തോലിക്ക സഭ മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകള്‍ ചര്‍ച്ചയാകുന്നു
Content: സാന്റിയാഗോ: ചിലിയന്‍ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ കാലത്ത് ചിലിയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ വേദനാജനകമായ അധ്യായങ്ങളും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുവാന്‍ കത്തോലിക്ക സഭ നടത്തിയ ശ്രമങ്ങളും ചരിത്ര രേഖകളിലൂടെ ചര്‍ച്ചയാകുന്നു. ചിലിയിലെ കര്‍ദ്ദിനാള്‍ റാവുള്‍ സില്‍വ ഹെന്‍റിക്വസ് സ്ഥാപിച്ച ‘വികാരിയത്ത് ഓഫ് സോളിഡാരിറ്റി’ എന്ന മനുഷ്യാവകാശ സംഘടനയിലെ പ്രവര്‍ത്തകര്‍ 1976-നും 1992-നും ഇടയില്‍ ശേഖരിച്ച രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ 'അസോസിയേറ്റഡ് പ്രസ്' ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലത്ത് ഏതാണ്ട് നാല്‍പ്പത്തിയേഴായിരത്തോളം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് ചിലി സാക്ഷ്യം വഹിച്ചത്. ഏകാധിപത്യ ഭരണകൂടത്താല്‍ പീഡിപ്പിക്കപ്പെട്ടവരെ സഹായിക്കുകയും ചെയ്തുകൊണ്ടിരുന്ന സംഘടനക്ക് നേതൃത്വം നല്‍കിയിരുന്നത് സാമൂഹ്യ പ്രവര്‍ത്തകരും, അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമായിരുന്നു. എങ്ങനെയാണ് അടിച്ചമര്‍ത്തല്‍ നടന്നിരുന്നതു എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ രേഖകളുടെ ശേഖരം നല്‍കുന്നുണ്ടെന്നു വികാരിയത്ത് അടച്ചുപൂട്ടപ്പെട്ട ശേഷം ഈ ഗ്രന്ഥങ്ങളും രേഖകളും സൂക്ഷിക്കുന്ന ചുമതല നിര്‍വഹിച്ചിരുന്ന ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് സെക്രട്ടറിയായ മരിയ പാസ് വെര്‍ഗാരയെ ഉദ്ധരിച്ച് 'എപി' റിപ്പോര്‍ട്ട് ചെയ്യുന്നു. പിനോഷെയുടെ ക്രൂരതകള്‍ക്ക് ഇരയായവര്‍ക്ക് കര്‍ദ്ദിനാള്‍ ഹെന്‍റിക്വസ് നല്‍കിയ സംരക്ഷണം സമാനതകളില്ലാത്തതാണ്. ചിലിയില്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായവര്‍ക്കുള്ള കത്തോലിക്കാ സഭയുടെ സഹായം പെട്ടെന്നായിരുന്നു. കത്തോലിക്ക സഭക്ക് പുറമേ മറ്റ് സഭകളും അവരെ സഹായിച്ചിരുന്നുവെന്നും ചരിത്രകാരനായ മരിയ സോലെഡാഡ് ഡെ വില്ലര്‍ പറയുന്നു. 1973 സെപ്റ്റംബര്‍ 11-ന് സൈനീക അട്ടിമറിയിലൂടെ പ്രസിഡന്റ് സാല്‍വദോര്‍ അല്ലെന്‍ഡെ പുറത്തായ ഉടന്‍ തന്നെ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കമ്മിറ്റി ഉണ്ടാക്കുവാന്‍ കര്‍ദ്ദിനാള്‍ ഹെന്‍റിക്വസ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ക്രൈസ്തവരും, യഹൂദരും, ഇതര മതവിശ്വാസികളും ഉള്‍പ്പെടുന്ന കമ്മിറ്റി 1975-ല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ധം മൂലം അടച്ചുപൂട്ടപ്പെടുന്നത് വരെ അടിച്ചമര്‍ത്തലിനു ഇരയായവര്‍ക്ക് വേണ്ട നിയമപരവും, സാമ്പത്തികവുമായ സഹായങ്ങള്‍ ചെയ്തു കൊണ്ടിരുന്നു. കമ്മിറ്റി അടച്ചുപൂട്ടപ്പെട്ടതിന് ശേഷമാണ് കര്‍ദ്ദിനാള്‍ ഹെന്‍റിക്വസ് സാന്റിയാഗോ അതിരൂപതയില്‍ വികാരിയത്ത് ഓഫ് സോളിഡാരിറ്റി സ്ഥാപിച്ചത്. ഇതൊരു വലിയ നീക്കമായിരുന്നു. കത്തോലിക്കാ സഭയുടെ സ്ഥാപനമായിരുന്നതിനാല്‍ പിനോഷെക്ക് അത് അടച്ചുപൂട്ടുവാനുള്ള അധികാരമില്ലായിരുന്നു. ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട സംഘടനയുടെ 16 വര്‍ഷങ്ങള്‍ നീണ്ട സേവനത്തിനിടയില്‍ ഏകാധിപത്യ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത കാണാതായ നിരവധി പേരുരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ സംഘടനക്ക് കഴിഞ്ഞുവെന്നും മരിയ സോലെഡാഡ് ഡെ വില്ലര്‍ വെളിപ്പെടുത്തി. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ചിലിയിലെ ജനസംഖ്യയുടെ 70%വും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2023-09-08-17:41:07.jpg
Keywords: ചിലി