Contents
Displaying 23871-23880 of 24948 results.
Content:
24314
Category: 18
Sub Category:
Heading: സീറോമലബാർ സഭ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
Content: കാക്കനാട്: പ്രതിഭകൾ സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭ വിശ്വാസ പരിശീലന കമ്മീഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ സമാപന സമ്മേളനം സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളിൽ പ്ലസ് ടു ക്ലാസിൽ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 58 പ്രതിഭകളാണ് സംഗമത്തിൽ പങ്കെടുത്തത്. സഭ നൽകുന്ന അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി സഭയുടെ സ്വപ്നങ്ങൾക്കും സമൂഹത്തിന്റെ നന്മകൾക്കും നിറം പകരുന്നവരാകണം പ്രതിഭകളെന്ന് മേജർ ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി. ജെറാർഡ് ജോൺ പന്തപ്പിള്ളിൽ (താമരശ്ശേരി), ആൽബിൻ സിബിച്ചൻ പള്ളിച്ചിറ (തലശ്ശേരി), മാനുവൽ ജോസഫ് മഞ്ഞളി (രാമനാഥപുരം), നൈബിൻ എം ഷിജിൻ പുത്തൻപുര (പാലാ), സാം പന്തമാക്കൽ (ബെൽത്തങ്ങാടി), ട്രീസ ജെയിംസ് വട്ടപ്പാറ (ചങ്ങനാശേരി), റിമ ഷാജി വലിയകുന്നേൽ (ഇടുക്കി), ആൻമരിയ എസ് മംഗലത്തുകുന്നേൽ (കോതമംഗലം), സാന്ദ്ര ജോബി കോനുക്കുടി (എറണാകുളം), എയ്ഞ്ചൽ പി.ജെ പാലയൂർ (തൃശൂർ) എന്നിവരാണ് 2024-ലെ സീറോമലബാർ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌കാരത്തിന് അർഹരായവർ. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിഭകളെ അഭിനന്ദിക്കുകയും അവാർഡുകൾ നല്കുകയും ചെയ്തു. ഫാ. മനു പൊട്ടനാനിയിൽ എം.എസ്.ടി, സി. ജിസ്‌ലറ്റ് എം.എസ്.ജെ, ശ്രീ ജെബിൻ കുഴിമാലിൽ എന്നിവരാണ് മൂന്നുദിവസങ്ങൾ നീണ്ടുനിന്ന പ്രതിഭാ സംഗമത്തിനു നേതൃത്വം നല്കിയത്. വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. സന്തോഷ് ഓലപ്പുരക്കൽ, ഫാ. പ്രകാശ് മാറ്റത്തിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ശ്രീ ബേബി ജോൺ കലയന്താനി, സി. ജിൻസി ചാക്കോ എം.എസ്.എം.ഐ എന്നിവർ ക്ലാസുകൾ നയിച്ചു.
Image: /content_image/India/India-2025-01-01-18:46:04.jpg
Keywords: പുരസ്

24315
Category: 1
Sub Category:
Heading: നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ മുൻ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി
Content: വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ മുൻ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ (86) ദിവംഗതനായി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, മദർ തെരേസ, പോർച്ചുഗലിലെ ഫാത്തിമയില്‍ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാൻസിസ്കോ, ജസീന്ത തുടങ്ങി 913 സമുന്നത വ്യക്തിത്വങ്ങളെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾക്ക് മേല്‍നോട്ടം വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഇറ്റാലിയന്‍ പൗരനും സലേഷ്യൻ സന്യാസ സമൂഹാംഗവുമായിരുന്ന കർദ്ദിനാൾ ആഞ്ചലോ നാലു പതിറ്റാണ്ടോളം വത്തിക്കാനിൽ വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. ഭാരതത്തിന്റെ ആദ്യ രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനത്തിനു നേതൃത്വം നൽകാൻ 2017ൽ അദ്ദേഹം ഇൻഡോറിലെത്തിയിരുന്നു. 2008ൽ ബനഡിക്‌ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി നിയമിച്ചത്. 2 വര്‍ഷങ്ങള്‍ക്ക് ശേഷം ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തി. കർദ്ദിനാൾ ആഞ്ചലോ അമാത്തോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. കബറടക്ക ശുശ്രൂഷ ഇന്ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടിന് സെൻ്റ് പീറ്റേഴ്സ‌് ബസിലിക്കയിൽ നടക്കും. കർദ്ദിനാൾ കോളേജ് ഡീന്‍ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാർമികത്വം വഹിക്കും. മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഘട്ട കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

ക്രൈസ്തവര്‍ക്ക് നേരെയുള്ള അവഹേളനങ്ങള്‍ വിവാദങ്ങൾ സൃഷ്ടിക്കുന്നതിനും പ്രേക്ഷകരെ വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുകയാണെന്നും ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമാന സംഭവം നടന്നത് ഇതിന്റെ ഉദാഹരണമാണെന്നും സംഘടന പ്രസ്താവിച്ചു. കാളയെ കാണിക്കാന്‍ യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം" ഉപയോഗിക്കുന്നത് കത്തോലിക്ക വിശ്വാസത്തോടുള്ള വ്യക്തമായ അവഹേളനത്തെയും പരിഹാസത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

1991 ഡിസംബറിൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം 1994ൽ ബെലാറൂസില്‍ നടന്ന ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പ് മുതല്‍ ഇതുവരെ രാജ്യം ഭരിക്കുന്നത് അലക്സാണ്ടർ ലുകാഷെങ്കോയാണ്. ജനുവരി 26-ന് നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിയോജിപ്പുകളെ അടിച്ചമർത്തുവാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ ബെലാറൂസിലെ ആകെ ജനസംഖ്യ 91.8 ലക്ഷം മാത്രമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-03-15:25:15.jpg
Keywords: അറസ്റ്റ്