Contents
Displaying 23901-23910 of 24947 results.
Content:
24344
Category: 1
Sub Category:
Heading: ഇസ്രായേലില്‍ 1500 വര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി
Content: കിര്യത് ഗാട്ട് (ഇസ്രായേല്‍): വിശുദ്ധ നാടായ ഇസ്രായേലിലെ കിര്യത് ഗാട്ടിന് വടക്ക് ആയിരത്തിഅഞ്ഞൂറുവര്‍ഷത്തിലധികം പഴക്കമുള്ള ക്രൈസ്തവ ആശ്രമം കണ്ടെത്തി. എഡി അഞ്ച് - ആറ് നൂറ്റാണ്ട് ബൈസൻ്റൈൻ കാലഘട്ടത്തില്‍ ആശ്രമം നിര്‍മ്മിച്ചതെന്നാണ് ഇസ്രായേലി ഗവേഷകരുടെ പ്രാഥമിക നിഗമനം. ആശ്രമത്തിന് പുറമേ, ഖനനത്തിൽ നിരവധി പുരാതന ഘടനകളും രൂപങ്ങളും വിവിധ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (ഐഎഎ) വെളിപ്പെടുത്തി. കുരിശുകൾ, സിംഹങ്ങൾ, പ്രാവുകൾ, പൂക്കള്‍ എന്നിവയും ജ്യാമിതീയ പാറ്റേണുകളും ബൈബിള്‍ വചനവും ഉൾപ്പെടുന്ന സങ്കീർണ്ണമായ മൊസൈക്കും ആശ്രമത്തിൻ്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും (നിയമാവര്‍ത്തനം 28:6) എന്ന വചനം മൊസൈക്ക് തറയുടെ മദ്ധ്യഭാഗത്ത് ഗ്രീക്കു ഭാഷയില്‍ രേഖപ്പെടുത്തിയതും ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. "നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും" (നിയമാവര്‍ത്തനം 28:1) എന്ന വചന ഭാഗത്തെ കേന്ദ്രീകരിച്ചുള്ളതാണ് തറയില്‍ പതിപ്പിച്ച വാക്യം. കണ്ടെത്തലിന്റെ വീഡിയോ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി പുറത്തുവിട്ടുണ്ട്. ഖനനത്തിന് നേതൃത്വം നല്‍കുന്ന ഷിറ ലിഫ്ഷിറ്റ്‌സും മായൻ മാർഗുലിസും ആശ്രമത്തിൻ്റെ കണ്ടെത്തലില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു. റോമൻ, ബൈസൻ്റൈൻ കാലഘട്ടങ്ങളെ കുറിച്ച് അടുത്തറിയുവാന്‍ സഹായിക്കുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സ്ഥലമാണിതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. പുരാതന ക്രിസ്ത്യൻ മൊസൈക്ക് കിര്യത് ഗട്ടിൽ പൊതുവായി പ്രദർശിപ്പിക്കാൻ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മൊസൈക്ക് നഗരത്തിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് സംരക്ഷണാര്‍ത്ഥം ഇസ്രായേൽ പുരാവസ്തു അതോറിറ്റിയുടെ മൊസൈക്ക് വർക്ക്ഷോപ്പിലേക്ക് മാറ്റുമെന്ന് ഐഎഎയുടെ ആർട്ടിസ്റ്റിക് കൺസർവേഷൻ ഡിപ്പാർട്ട്‌മെൻ്റ് മേധാവി മാർക്ക് അവ്രഹാമി അറിയിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/News/News-2025-01-07-17:07:04.jpg
Keywords: ഇസ്രായേ, കണ്ടെത്തി

24345
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയിൽ പുതിയ നിയമനങ്ങൾ
Content: കാക്കനാട്: സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയിൽ (Committee for Education) പുതിയ സെക്രട്ടറിമാരെ നിയമിച്ചു. റവ. ഫാ. റെജി പി. കുര്യൻ പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും റവ. ഫാ. ഡൊമിനിക്ക് അയലൂപറമ്പിൽ ഹയർ സെക്കന്ററി ഉൾപ്പെടയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും സെക്രട്ടറിമാരായി നിയമിതരായി. ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. റെജി പ്ലാത്തോട്ടം സെന്റ് ബെർക്കുമൻസ് (SB) കോളേജിന്റെ പ്രിൻസിപ്പൽ ആയും, കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ഡൊമിനിക്ക് അയലൂപറമ്പിൽ കോർപ്പറേറ്റ് മാനേജർ ആയും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന പ്രൊഫ. ഡോ. ടി. സി. തങ്കച്ചൻ അനാരോഗ്യത്തെത്തുടർന്നു ഒഴിവായതിനാലാണ് പുതിയ നിയമനങ്ങൾ. സീറോമലബാർസഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സിനഡൽ കമ്മിറ്റിയുടെ കൺവീനർ മാർ ജോസഫ് കല്ലറങ്ങാട്ടാണ് പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയത്.
Image: /content_image/India/India-2025-01-07-17:10:00.jpg
Keywords: സീറോ

24346
Category: 18
Sub Category:
Heading: സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാം: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയുടെ മുപ്പത്തിമൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. ദൈവ തിരുമുമ്പിൽ കൂപ്പുകരങ്ങളുമായി തികഞ്ഞ പ്രത്യാശയോടെ ഈ പുതുവർഷത്തെ വരവേൽക്കാമെന്നും വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു. അജപാലന ശുശ്രൂഷയ്ക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരെ നന്മനിറഞ്ഞ തീരുമാനങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും മാതൃക നല്കുന്നവരും പ്രചോദിപ്പിക്കുന്നവരുമാകണമെന്നു മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു. വ്യക്തി താല്പര്യങ്ങളും വിഭാഗീയതകളും മാറ്റിവെച്ച് കൂട്ടുത്തരവാദിത്വത്തോടെ ലക്‌ഷ്യം നേടാനായി കഠിനാദ്ധ്വാനം ചെയ്യാം. പ്രശ്നങ്ങൾക്കുനടുവിലും സാഹോദര്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതെ 'സിനഡാലിറ്റി'യുടെ ചൈതന്യത്തിൽ ഒരുമിച്ചുനടക്കാൻ സാധിക്കട്ടെയെന്നു മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല" (റോമ 5:5) എന്ന ദൈവവചനത്തെ ആസ്പദമാക്കി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 മഹാജൂബിലി വർഷമായി പ്രഖാപിച്ചിരിക്കുന്നതിനാൽ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം വളർത്താനും, ആശങ്കകളുടെയും വെല്ലുവിളികളുടെയും സമയത്ത് ഈശ്വരദർശനത്തിൽ പുതുക്കപ്പെടാനും മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു. മഹാജൂബിലി എന്നത് ക്രൈസ്തവ ജീവിതത്തിന്റെ മഹത്തായ ആഘോഷമാണ്. ഇത് പ്രത്യാശയോടും ഐക്യത്തോടും നവീകരിക്കപ്പെടാനും, ദൈവികതയിലേക്ക് മടങ്ങി പോകാനുള്ള കർത്താവിന്റെ വിളിയാണ്. "നമ്മൾ നിരാശയാൽ ചുറ്റപ്പെട്ടുവെന്ന് തോന്നുമ്പോൾ കർത്താവ് പുതിയ പാതകൾ തുറക്കുന്നു"വെന്ന മാർപാപ്പയുടെ വാക്കുകൾ നമുക്കാശ്വാസമാണെന്നു മേജർ ആർച്ചുബിഷപ്പ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് പിതാവ് നല്കിയ ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനോടൊപ്പം സിനഡുപിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. മാർ ജോർജ് കൂവക്കാട് പിതാവിനെ കർദിനാളായി ഉയർത്തിയതുവഴി ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വ്യക്തിപരമായും സീറോമലബാർസഭയെ മുഴുവനായും ആദരിച്ചുവെന്നു മേജർ ആർച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ മാർ തോമസ് തറയിൽ പിതാവിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി സ്ഥാനമേറ്റ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവിനെയും മേജർ ആർച്ചുബിഷപ്പ് അനുമോദനങ്ങൾ അറിയിച്ചു. രജതജൂബിലി നിറവിലായിരിക്കുന്ന അദിലാബാദ് രൂപതയേയും മേല്പട്ട ശുശ്രൂഷയുടെ രജതജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് കുന്നത്ത് പിതാവിനെയും പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി പൂർത്തിയാക്കിയ മാർ ജോസഫ് പെരുന്തോട്ടം പിതാവിനെയും രജതജൂബിലി പൂർത്തിയാക്കിയ മാർ തോമസ് തറയിൽ പിതാവിനെയും മേജർ ആർച്ചുബിഷപ്പ് ആശംസകൾ അറിയിച്ചു. ഈ വർഷം സീറോമലബാർസഭയിൽ പൗരോഹിത്യപട്ടമേറ്റ 283 നവവൈദീകരെയും, സമർപ്പിതസമൂഹങ്ങളിൽ ആദ്യവ്രത വാഗ്ദാനം നടത്തിയ 404 പേരെയും നിത്യവ്രത വാഗ്ദാനം നടത്തിയ 483 പേരെയും മേജർ ആർച്ചുബിഷപ്പ് അഭിനന്ദനങ്ങൾ അറിയിച്ചു. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചർച്ചകൾ ആരംഭിച്ചു. ജനുവരി 11 ശനിയാഴ്ച്ച സിനഡുസമ്മേളനം സമാപിക്കും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

<script async src="//iframely.net/embed.js"></script
Image: /content_image/India/India-2025-01-07-21:18:36.jpg
Keywords: സിനഡ

24347
Category: 1
Sub Category:
Heading: ചരിത്ര നിയോഗം; റിപ്പബ്ലിക് ദിന പരേഡിൽ എന്‍എസ്‌എസ് കേരള സംഘത്തെ നയിക്കാന്‍ കത്തോലിക്ക സന്യാസിനി
Content: തൊടുപുഴ: ഡൽഹിയിലെ കർത്തവ്യ പഥിൽ ജനുവരി 26ന് നടക്കുന്ന വർണാഭമായ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള 12 അംഗ എൻഎസ്എസ് വോളണ്ടിയർമാരെ നയിക്കുന്നത് കത്തോലിക്ക സന്യാസിനി. കർമലീത്ത സന്യാസിനീ സമൂഹാംഗവും തൊടുപുഴ ന്യൂമാൻ കോളജ് പ്രഫസറുമായ ഡോ. സിസ്റ്റർ നോയൽ റോസിനാണ് ചരിത്ര നിയോഗം ലഭിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു സന്യാസിനിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എൻഎസ്എസ് വോളണ്ടിയർമാർ പരേഡിൽ അണിനിരക്കുന്നത്. എൻഎസ്എസ് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്ററായ സിസ്റ്റര്‍ രണ്ടുതവണ എംജി യൂണിവേഴ്‌സിറ്റിയിൽ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയിരിന്നു. സംസ്ഥാനത്തുനിന്ന് എംജി, കണ്ണൂർ, കാലിക്കറ്റ്, കേരള, കെടിയു തുടങ്ങിയ യൂണിവേഴ്സിറ്റികളിൽനിന്നും ഐഎച്ച്ആർഡിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാരാണു പരേഡിൽ പങ്കെടുക്കുന്നത്. പരേഡിനുശേഷം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളിൽ നടക്കുന്ന വിരുന്നുസത്കാരത്തിലും അതിഥികളായി ഇവർ പങ്കെടുക്കും. ഡൽഹിയിലെത്തിയ സംഘം ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ പരിശീലനം തുടരുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2025-01-08-11:11:35.jpg
Keywords: സന്യാസി

24348
Category: 1
Sub Category:
Heading: ദനഹ തിരുനാളിൽ പോളണ്ടിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുത്തത് രണ്ട് ദശലക്ഷം വിശ്വാസികള്‍
Content: വാര്‍സോ: ദനഹാ തിരുനാൾ ദിനമായിരുന്ന ജനുവരി ആറാം തീയതി പോളണ്ടിലെ വിവിധസ്ഥലങ്ങളിൽ നടന്ന വിപുലമായ ആഘോഷങ്ങളില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം. പ്രസിദ്ധമായ മൂന്നു രാജാക്കന്മാരുടെ പ്രദക്ഷിണം തലസ്ഥാന നഗരിയായ വാര്‍സോ ഉൾപ്പെടെ ചെറുതും വലുതുമായ 905 നഗരങ്ങളിലാണ് നടന്നത്. ദനഹയോട് അനുബന്ധിച്ച് യേശുവിനെ സന്ദര്‍ശിച്ച പൂജാരാജാക്കന്മാരുടെ സ്മരണയുണർത്തി നടത്തുന്ന ഘോഷയാത്രകൾ പോളണ്ടില്‍ ഏറെ ശ്രദ്ധ നേടിയ ആഘോഷങ്ങളില്‍ ഒന്നാണ്. 17 വർഷമായി പോളണ്ടിലെ വിവിധ തെരുവുകളിൽ, യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാൾ ദിനത്തിൽ നടത്തുന്ന റാലി ഈ വർഷവും മുടക്കം കൂടാതെ നടത്തുകയായിരിന്നു. സംഘാടകരുടെ കണക്കനുസരിച്ച് രണ്ട് ദശലക്ഷം ആളുകൾ ഘോഷയാത്രയില്‍ പങ്കെടുത്തുവെന്നാണ് വിവരം. 2008 മുതൽ എല്ലാ വർഷവും പോളണ്ടിൽ നടത്തുന്ന ഈ റാലിയിൽ ക്രിസ്മസ് കാലഘട്ടത്തിലെ സുവിശേഷ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കത്തക്കവണ്ണം വേഷങ്ങൾ ധരിച്ചുകൊണ്ടാണ് ഘോഷയാത്ര നടക്കുന്നത്. 'ബത്‌ലഹേമിലെ നക്ഷത്രത്തിന്റെ' പിറകെയാണ് തെരുവുകളിലൂടെ ജനം നടന്നുനീങ്ങുന്നത്. മൂന്ന് രാജാക്കന്മാരും, അവരുടെ പിന്നാലെ വരുന്നവരും പുൽത്തൊഴുത്തിൽ എത്തി ഉണ്ണിയേശുവിനെയും, തിരുകുടുംബത്തെയും വണങ്ങുന്നു. 2011 മുതല്‍ ദനഹാ തിരുനാൾ ദിവസം പോളണ്ടിൽ പൊതു അവധിയായി പ്രഖ്യാപിച്ചതിനുശേഷം, രാജാക്കന്മാരുടെ പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ എത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനയുടെ അവസരത്തിൽ, പോളണ്ടിൽ നടത്തുന്ന റാലിയെ കുറിച്ചു പ്രത്യേകം അനുസ്മരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. മൂന്ന് രാജാക്കന്മാരുടെ സ്മരണയുണർത്തി പോളണ്ടിൽ നടക്കുന്ന മഹത്തായ റാലിയിൽ പങ്കെടുത്തവർക്ക് ഞാൻ എന്റെ ആശംസകൾ അയയ്ക്കുന്നു, ഈ പരിപാടിയിലൂടെ വാര്‍സോയിലും സഭയിലും, തെരുവുകളിലും നിരവധി പോളിഷ് നഗരങ്ങളിലും മാത്രമല്ല, ഇവിടെ റോമിൽ ഉൾപ്പെടെ വിദേശത്തും വിശ്വാസത്തിന് സാക്ഷ്യം നൽകുകയാണെന്നും എല്ലാ പോളണ്ടുകാരെയും അഭിവാദ്യം ചെയ്യുകയാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പോളണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2025-01-08-12:21:58.jpg
Keywords: പാപ്പ, പോളണ്ട

24349
Category: 1
Sub Category:
Heading: രണ്ടാഴ്ചയ്ക്കിടെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് അഞ്ച് ലക്ഷം തീര്‍ത്ഥാടകര്‍
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്ന് ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച് രണ്ടാഴ്ച തികയുന്നതിന് മുന്‍പേ സന്ദര്‍ശനം നടത്തിയത് അഞ്ചുലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് കർദ്ദിനാൾ റിനോ ഫിസിഷെല്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂബിലി വാതിലിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനം പ്രാപിക്കുവാന്‍ 2026 ജനുവരി 6 വരെ സമയമുണ്ടായിരിക്കെ വന്‍തോതില്‍ തീര്‍ത്ഥാടകര്‍ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. #{blue->none->b->You may like: ARTICLE }# {{ ജൂബിലി തീര്‍ത്ഥാടനവും വാതിലും | അറിയേണ്ടത് -> http://www.pravachakasabdam.com/index.php/site/news/24284}} 545,532 പേര്‍ ഇതിനകം തീർത്ഥാടനം നടത്തിയിട്ടുണ്ടെന്ന് ജനുവരി 7ന് ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ പുറത്തിറക്കിയ മാധ്യമ പ്രസ്താവനയിൽ കർദ്ദിനാൾ വെളിപ്പെടുത്തി. തീർത്ഥാടകർക്ക് സ്വാഗതവും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന അനുഭവവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡിക്കാസ്റ്ററി അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ട്. ജൂബിലി വർഷം മുഴുവൻ റോമിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന 30 ദശലക്ഷം തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യാൻ വത്തിക്കാനും ഇറ്റാലിയൻ അധികാരികളും സംയുക്തമായി പരിശ്രമിക്കുകയാണെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു. വിശുദ്ധ വർഷത്തിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്. സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ വാതിലിനു പുറമേ, സെൻ്റ് ജോൺ ലാറ്ററന്‍ ആർച്ച് ബസിലിക്ക, സെൻ്റ് മേരി മേജര്‍ ബസിലിക്ക, സെൻ്റ് പോൾ ബസിലിക്ക, റോമിലെ റെബിബിയ ജയിൽ എന്നിവിടങ്ങളിലായാണ് വിശുദ്ധ വാതില്‍ തുറന്നിരിക്കുന്നത്. ജനുവരി 24-26 വരെ നടക്കുന്ന ലോക ആശയവിനിമയ ജൂബിലിയാണ് 2025 വിശുദ്ധ വർഷത്തിലെ റോമിലെ ആദ്യത്തെ പ്രധാന പരിപാടി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മാധ്യമപ്രവർത്തകര്‍ ചടങ്ങിനായി റോമിലെത്തും. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟

Image: /content_image/News/News-2025-01-08-14:30:57.jpg
Keywords: ജൂബി

24350
Category: 18
Sub Category:
Heading: "നവീകരണത്തിലൂടെ ശക്തീകരണം"; അജപാലന പ്രബോധനം പ്രസിദ്ധീകരിച്ചു
Content: കാക്കനാട്: സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തന്റെ പ്രഥമ അജപാലന പ്രബോധനം: "നവീകരണത്തിലൂടെ ശക്തീകരണം" സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിന് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. 2024 ആഗസ്റ്റ് 22 മുതൽ 25 വരെ കൂടിയ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അജപാലന പ്രബോധനം പുറത്തിറക്കിയിരിക്കുന്നത്. ഈ അജപാലന പ്രബോധനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ സമയോചിതമായി നടപ്പിലാക്കാൻ അഭിവന്ദ്യ പിതാക്കന്മാരും സമർപ്പിത സമൂഹങ്ങളുടെ അധികാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും, വൈദികരും സമർപ്പിതരും വിശ്വാസികളും അവരോടു പൂർണമായും സഹകരിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു. അജപാലന പ്രബോധനത്തിന്റെ രൂപീകരണത്തിന് സഹായിച്ച എല്ലാവർക്കും, പ്രത്യേകിച്ച് കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ എന്നിവർക്ക് മേജർ ആർച്ചുബിഷപ്പ് നന്ദി അറിയിച്ചു.
Image: /content_image/India/India-2025-01-09-18:22:15.jpg
Keywords: അജപാലന

24351
Category: 18
Sub Category:
Heading: വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണം: സീറോ മലബാർ സഭാസിനഡ്
Content: കാക്കനാട്: നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനം നിയമ ഭേദഗതി ബിൽ ലക്ഷക്കണക്കിന് കർഷകരെ ദോഷകരമായി ബാധിക്കും എന്ന ആശങ്ക ദൂരീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സീറോമലബാർ സഭാസിനഡ് സർക്കാരിനോടഭ്യർത്ഥിച്ചു. 1961-ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേൽ സിനഡിൽ നടന്ന ചർച്ചയിലാണ് ഈ ആവശ്യമുയർന്നത്. ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവുമായ ചില മാറ്റങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അർഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്ക് പകരം കൂടുതൽ ജനദ്രോഹപരമായ മാറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ പുതിയ ബില്ലിൽ കാണുന്നതെന്ന് സിനഡ് ചൂണ്ടിക്കാട്ടി. വന്യജീവിശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകളാണ് കൂട്ടിച്ചേർക്കപ്പെടേണ്ടത്. കേരളത്തിൽ വനാവരണം വർദ്ധിച്ചുവരുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കെ, കർഷകരെയും ഗ്രാമീണരെയും അന്യായമായ തടങ്കലിലേക്കും നിയമ വ്യവഹാരങ്ങളിലേക്കും തള്ളിവിടുമെന്ന ഭയപ്പാട് അനേകർ പങ്കുവെക്കുന്നുണ്ട്. മലയോര മേഖലകളിലുള്ളവരെയും വനാതിർത്തികളിൽ കഴിയുന്നവരെയും കാട്ടുമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിയമങ്ങൾ ഉണ്ടാക്കുന്നതിനു പകരം ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആഴ്ത്തുന്നതാണീ നിയമങ്ങളെന്നു സർക്കാർ തിരിച്ചറിയണമെന്നും സഭാസിനഡ് ആവശ്യപ്പെട്ടു. വനം സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, വനനിയമങ്ങളും വന്യമൃഗങ്ങളും ജനജീവിതത്തിന് വെല്ലുവിളികളാകുന്ന ഈ കാലഘട്ടത്തിൽ ജനപക്ഷത്തുനിന്നുകൊണ്ടുള്ള പരിഷ്ക്കരണമാണ് ആവശ്യം. വിവിധ പിഴ തുകകൾ അഞ്ചിരട്ടി വരെയായി വർധിപ്പിച്ചിരിക്കുന്നതും, വനപ്രദേശങ്ങളിലെ മത്സ്യബന്ധനം കുറ്റകരമാക്കിയിരിക്കുന്നതും, വന വിഭവങ്ങളുടെ ഉപയോഗം കൂടുതൽ പരിമിതപ്പെടുത്തിയിരിക്കുന്നതും, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഥവാ ഫോറസ്റ്റ് ഗാർഡിന് ഡോക്യുമെന്റുകൾ പിടിച്ചെടുക്കാനും വാഹനം തടഞ്ഞു വയ്ക്കാനും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങൾ നല്കിയിരിക്കുന്നതും വലിയ ആശങ്കയുളവാക്കുന്നതാണ്. ഇക്കാരണങ്ങളാൽതന്നെ, വനപാലകർക്ക് അനിയന്ത്രിതമായ അധികാരങ്ങളും ദുരുപയോഗിക്കാനുള്ള കൂടുതൽ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണെന്ന് സിനഡ് വിലയിരുത്തി.
Image: /content_image/India/India-2025-01-09-18:25:06.jpg

24352
Category: 1
Sub Category:
Heading: റഷ്യൻ ആക്രമണത്തിൽ യുക്രൈൻ വൈദികന് പരിക്കേറ്റു
Content: കീവ്: തെക്കൻ യുക്രൈനിലെ ഖെർസൺ പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിൽ യുക്രൈന്‍ സ്വദേശിയായ ഗ്രീക്ക് കത്തോലിക്ക വൈദികന് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സെമിനാരിക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. തിയോഫനി ആഘോഷത്തിനായി വൈദിക വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്യകയായിരുന്ന ഫാ. ഇഹോർ മക്കാർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സെമിനാരി അംഗങ്ങള്‍ പരിക്കുകളേൽക്കാതെ രക്ഷപെട്ടു. യുക്രൈനിൽ ജീവിക്കുന്നത് അപകടകരമാണെങ്കിലും, ഇവിടെ തുടരാൻ ആഗ്രഹിക്കുന്ന ജനത്തിനൊപ്പം തുടരുകയെന്നത് പുരോഹിതനെന്ന നിലയിൽ തന്റെ വിളിയുടെ ഭാഗമാണെന്ന് ഫാ. മക്കാർ പറഞ്ഞു. തെക്കൻ യുക്രൈനിലുള്ള ഖെർസണിലെ സെലെനിവ്കയ്ക്കടുത്തുവച്ചാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഫാ. മക്കാർ ഖെർസണില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഡയറക്ടർ കൂടിയാണ്. ആക്രമണത്തിൽ നേരിട്ട മുറിവുകൾ മൂലം ഉടൻ കാലിൽ ഓപ്പറേഷൻ വേണ്ടിവരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2005 മുതൽ ഖെർസൺ പ്രദേശത്ത് സേവനം ചെയ്തുവരികയാണ് അദ്ദേഹം. റഷ്യ ഖെർസൺ പിടിച്ചെടുത്തപ്പോഴും, പ്രദേശത്തുണ്ടായിരുന്ന ആളുകൾക്ക് മരുന്നുകളും, ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഈ വൈദികൻ വ്യാപൃതനായിരിന്നു. യുക്രൈൻ പ്രദേശത്തിന്റെ നിയന്ത്രണം തിരികെപ്പിടിച്ചതുമുതൽ ഇവിടെയുള്ള രണ്ട് ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരിരുന്നു. ജനുവരി ആറാം തീയതി ചില ഓർത്തഡോക്സ് വിഭാഗങ്ങൾ ക്രിസ്തുമസ് ആഘോഷവും, ഗ്രീക്ക് കത്തോലിക്കർ തിയോഫനി തിരുനാളും (പ്രത്യക്ഷീകരണ തിരുനാള്‍) ലത്തീൻ വിശ്വാസികൾ എപ്പിഫനിയും ആഘോഷിക്കുന്നതിനിടെയും, റഷ്യൻ സൈന്യം യുക്രൈനിൽ തങ്ങളുടെ ആക്രമണം തുടരുകയായിരുന്നു. ഇതേ ദിവസം ഷുമേൻസ്കി പ്രദേശത്ത് റഷ്യൻ സൈന്യം ഒരു ബസിനുനേരെ ഡ്രോൺ ആക്രമണം നടത്തി. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ മാത്രം യുക്രൈനിൽ 574 സാധാരണക്കാർ കൊല്ലപ്പെടുകയും 3082 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2025-01-10-13:14:35.jpg
Keywords: റഷ്യ

24353
Category: 1
Sub Category:
Heading: ജോർദാനിലെ ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രവുമായി വത്തിക്കാനില്‍ പ്രദര്‍ശനം ഒരുങ്ങുന്നു
Content: വത്തിക്കാൻ സിറ്റി: "ജോർദാൻ: ക്രിസ്തീയ വിശ്വാസത്തിന്റെ പ്രഭാതം" എന്ന പേരിൽ വത്തിക്കാൻ സിറ്റിയിൽ ചരിത്ര പ്രദർശനം ആരംഭിക്കുമെന്ന് ജോർദാനിയൻ ടൂറിസം പുരാവസ്തു മന്ത്രാലയം. ജോർദാനിലെ ക്രിസ്തീയ വിശ്വാസത്തിന്റെ ഉത്ഭവത്തിലേക്ക് അറിവുകളുമായാണ് ടൂറിസം മന്ത്രാലയം പ്രദര്‍ശനം ആരംഭിക്കുക. ജനുവരി 8 ബുധനാഴ്ച അമ്മാനിലെ സെന്‍റ് റെജിസ് ഹോട്ടലിൽ നടന്ന മാധ്യമ സമ്മേളനത്തിലായിരിന്നു ടൂറിസം പുരാവസ്തു മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെ വത്തിക്കാനിലെ പലാസോ ഡെല്ല കാൻസെലേരിയയിലായിരിക്കും പ്രദര്‍ശനം. വത്തിക്കാനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദർശനം ജോർദാനും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 30-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള സുപ്രധാന സംഭവമാണെന്ന് ജോർദാൻ ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി ലിന അന്നബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യേശുക്രിസ്തുവിൻ്റെ മാമോദീസ മുതൽ ബൈസൻ്റൈൻ കാലഘട്ടം വരെയും ജോർദാനിലെ ക്രൈസ്തവരുടെ പരിണാമത്തെക്കുറിച്ചും സന്ദർശകർക്ക് പഠിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്ന, സങ്കീർണ്ണമായ മൊസൈക്കുകൾ മുതൽ പുരാതന ചിഹ്നങ്ങൾ വരെയുള്ള തൊണ്ണൂറിലധികം സവിശേഷ പുരാവസ്തുക്കളാണ് പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്. ഫ്രാൻസ്, പോർച്ചുഗൽ, ഗ്രീസ് എന്നിവിടങ്ങളിലെ സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിരവധി സ്ഥലങ്ങളിൽ പ്രദർശനം എത്തിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ജോർദാനിയൻ ടൂറിസം പ്രൊമോഷൻ അതോറിറ്റി മേധാവി അബ്ദുൾ റസാഖ് അറബിയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദശലക്ഷക്കണക്കിന് സന്ദർശകരെ ഈ പ്രദർശനം ആകർഷിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Image: /content_image/News/News-2025-01-10-17:11:22.jpg
Keywords: ജോർദാ