Contents
Displaying 24851-24860 of 24913 results.
Content:
25301
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥികളെ മോചിപ്പിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍
Content: ഓച്ചി: നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ ഇവിയാനോക്പോഡിയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥികളെ മോചിപ്പിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍. മൂന്ന് സെമിനാരി വിദ്യാർത്ഥികളെയും മോചിപ്പിക്കണമെങ്കില്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്നാണ് തട്ടിക്കൊണ്ടുപോയവർ രൂപതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട കാര്യം ഓച്ചി ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ ദുനിയ സ്ഥിരീകരിച്ചു. സെമിനാരി വിദ്യാർത്ഥികൾ ഇപ്പോഴും തടവിലാണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബിഷപ്പ് ദുനിയ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ സംസ്ഥാന സർക്കാരും സുരക്ഷാ സേനയും ശ്രമിക്കുന്നുണ്ടെങ്കിലും ഒരു തുമ്പും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണസമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് സെമിനാരി വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം തടവിലാക്കപ്പെട്ട വൈദിക വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്ക ഇപ്പോഴും തുടരുകയാണെന്ന് ബിഷപ്പ് പറഞ്ഞു. ജൂലൈ 10 വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് പ്രാദേശിക ഗവണ്‍മെന്‍റ് ഏരിയ (എൽജിഎ)യിലെ ഇവിയാനോക്പോഡിയിൽ സ്ഥിതി ചെയ്യുന്ന സെമിനാരിയ്ക്കു നേരെ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. നിരവധി തോക്കുധാരികൾ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്. മൂന്നു വൈദിക വിദ്യാര്‍ത്ഥികളെയും ഘോരമായ വനപ്രദേശത്തേയ്ക്കാണ് തട്ടിക്കൊണ്ടുപോയതെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-16-15:26:02.jpg
Keywords: നൈജീ

25302
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവര്‍ക്കു സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ്
Content: സ്ട്രാസ്ബർഗ്: സിറിയയിലെ ഡമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് യൂറോപ്യൻ പാർലമെന്റ് അടിയന്തര പ്രമേയം പാസാക്കി. സിറിയയിലെ ക്രിസ്ത്യാനികളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ആവശ്യപ്പെട്ടുക്കൊണ്ടാണ് പ്രമേയം അവതരിപ്പിച്ചത്. മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായിരിന്നു പ്രമേയം. യൂറോപ്യൻ പാർലമെന്റിലെ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകൾ സംയുക്തമായാണ് പ്രമേയം സമർപ്പിച്ചത്. സിറിയയിൽ ക്രൈസ്തവര്‍ക്കെതിരായി അക്രമത്തിന്റെയും വിവേചനത്തിന്റെയും വർദ്ധിച്ചുവരുന്ന രീതി ചൂണ്ടിക്കാട്ടുന്നതായിരിന്നു പ്രമേയം. വിവിധ വിശ്വാസ സമൂഹങ്ങളെ പീഡിപ്പിക്കുന്നതിന് ഉത്തരവാദികളായവർക്കെതിരെ ഉപരോധം ഏർപ്പെടുത്തണം. ദേവാലയം നശിപ്പിക്കൽ, ഭീഷണി, ചെക്ക്‌പോസ്റ്റുകളിലെ വിവേചനം, സെമിത്തേരികൾ നശിപ്പിക്കൽ എന്നീ വിവിധ അക്രമങ്ങളും ജോലികൾ, ലൈസൻസുകൾ, സർക്കാർ സേവനങ്ങൾ എന്നിവയിലേക്കു ക്രൈസ്തവരോട് കാണിക്കുന്ന വിവേചനവും പ്രമേയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാനും, കുറ്റവാളികളെ ശിക്ഷിക്കാനും, മാർ ഏലിയാസ് ദേവാലയം പുനഃസ്ഥാപിക്കാനും, സമാധാനത്തിനും മതാന്തര സംഭാഷണത്തിനുമായി പ്രത്യേക ഇടപെടല്‍ നടത്താനും സിറിയൻ സർക്കാരിനോട് യൂറോപ്യൻ പാർലമെന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഇരുപത്തിരണ്ടാം തീയതിയാണ് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേർ ആക്രമണം നടത്തിയത്. മുപ്പതോളം ക്രൈസ്തവര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടമായത്. 63 പേർക്കു പരിക്കേറ്റിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-16-16:49:33.jpg
Keywords: സിറിയ

25303
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനാറാം ദിവസം | ബലഹീനതയെ അംഗീകരിക്കുക
Content: എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്‍റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്‍റെ ശക്തി എന്‍റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്‍റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.(2 കോറി 12 : 9). #{blue->none->b->പതിനാറാം ചുവട്: ബലഹീനതയെ അംഗീകരിക്കുക }# ശക്തിയെയും അധികാരത്തെയും മഹത്വപ്പെടുത്തുന്ന ഒരു ലോകത്ത് ബലഹീനതയെ അംഗീകരിക്കുവാനുള്ള ക്രിസ്തീയ ആഹ്വാനം സംസ്കാരത്തിന് വിരുദ്ധമാണെന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നിരുന്നാലും, നമ്മുടെ ബലഹീനതയിലാണ് ദൈവത്തിന്റെ ശക്തി പൂർണ്ണമാക്കപ്പെടുന്നത് എന്ന് തിരുവെഴുത്ത് പഠിപ്പിക്കുന്നു. നമ്മുടെ പരിമിതികളെ അംഗീകരിക്കുക എന്നതിനർത്ഥം നിഷ്ക്രിയരായി നമ്മൾ വ്യാപരിക്കുക എന്നല്ല മറിച്ച് ദൈവവകൃപയിൽ ആശ്രയിച്ചുള്ള സ്വയ സമർപ്പണമാണ്. ബലഹീനതയെ അംഗീകരിക്കുക എന്ന ജീവിതശൈലി വിശുദ്ധ അൽഫോൻസായുടെ ജീവിതത്തിൽ ആഴത്തിൽ വേരുപാകിയിരുന്നു. ശാരീരിക ബലഹീനത കഠിനമായ രോഗം വൈകാരിക വേദന എന്നിവയാൽ അവളുടെ ജീവിതം അടയാളപ്പെടുത്തി. അവൾക്ക് എളുപ്പത്തിൽ കയ്പേറിയതോ നിരാശയോ ആകാമായിരുന്നു. പകരം, അവൾ തന്റെ ബലഹീനതയെ ഒരു സമ്മാനമായി സ്വീകരിച്ചു - ക്രൂശിക്കപ്പെട്ട ക്രിസ്തുവിനോട് ഐക്യപ്പെടാനുള്ള ഒരു മാർഗം. തന്റെ കഷ്ടപ്പാടുകൾ വെറുതെയല്ല, മറിച്ച് വീണ്ടെടുപ്പ് മൂല്യമുള്ളതാണെന്ന് അവൾ വിശ്വസിച്ചു. രോഗശയ്യയിൽ നിന്ന്, എല്ലാ വേദനയിലും മുറിവിലും ഈശോ സന്നിഹിതനാണെന്ന് വിശ്വസിച്ചുകൊണ്ട് അവൾ നിശബ്ദമായും സന്തോഷത്തോടെയും തന്റെ വേദന സമർപ്പിച്ചു. തന്റെ പരിമിതികളെ സ്വീകരിക്കുന്നതിലൂടെ വിശുദ്ധ അൽഫോൻസ ആത്മീയമായി ശക്തയായി. ബലഹീനത വിശുദ്ധിക്ക് ഒരു തടസ്സമല്ല, മറിച്ച് ക്രിസ്തുവുമായുള്ള ആഴമേറിയ അടുപ്പത്തിലേക്കുള്ള ഒരു വാതിലാണെന്ന് അവളുടെ ജീവിതം കാണിക്കുന്നു. നമ്മുടെ അപൂർണതകളെ നാം അംഗീകരിച്ച് ദൈവത്തിന് സമർപ്പിക്കുമ്പോൾ, അവന്റെ ശക്തി നമ്മെ നിറയ്ക്കാനും നമ്മെ സുഖപ്പെടുത്താനും നമ്മെ വിശുദ്ധരാക്കാനും നാം അനുവദിക്കുന്നു. #{blue->none->b->പ്രാർത്ഥന }# ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ ഞങ്ങളുടെ ബലഹീനതകളും പരിമിതികളും അംഗീകരിച്ച് നിൻ്റെ രക്ഷാകര കുരിശിൽ നിന്നു ശക്തി നേടാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/SeasonalReflections/SeasonalReflections-2025-07-16-16:59:10.jpg
Keywords: ഈശോയിലേക്കുള്ള അൽഫോ

25304
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് റാഫി മഞ്ഞളി വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയ അംഗം
Content: വത്തിക്കാന്‍ സിറ്റി: മലയാളിയും ആഗ്ര അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. റാഫി മഞ്ഞളിയെ ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയത്തിൻ്റെ അംഗമായി നിയമിച്ചു. അഞ്ചു വർഷത്തേക്കാണു നിയമനം. മതാന്തര സംവാദ തിരുസംഘത്തിന്റെ തലവനായി മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ മാര്‍പാപ്പ നേരത്തെ നിയമിച്ചിരിന്നു. ഈ സംഘത്തിലേക്കാണ് ആര്‍ച്ച് ബിഷപ്പ് റാഫി മഞ്ഞളിയെ അംഗമായി നിയമിച്ചിരിക്കുന്നത്. 1958 ഫെബ്രുവരി 7-ന് എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനായി ജനിച്ചു. തന്റെ പ്രാഥമിക വിദ്യാഭ്യാസം വെണ്ടോരിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിലും പിന്നീട് ഹൈസ്കൂൾ വിദ്യാഭ്യാസം അളഗപ്പനഗർ ഹൈസ്കൂളിൽ പൂർത്തിയാക്കി. 1973 ൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ അദ്ദേഹം ചേർന്നു. 1975 ൽ അലഹബാദിലെ സെന്റ് ജോസഫ്സ് റീജിയണൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1983 ൽ ഫിലോസഫി, തിയോളജി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ആഗ്ര സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1983 മേയ് 11നു തൃശൂർ ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. 2007 ഫെബ്രുവരി 24നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാരാണസി ബിഷപ്പായി നിയമിച്ചു. 2013 ഒക്ടോബർ 17നു ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ അലഹാബാദ് ബിഷപ്പായും 2020 നവംബർ 12 ന് ആഗ്ര ആർച്ച്ബിഷപ്പായും നിയമിച്ചു.
Image: /content_image/News/News-2025-07-17-05:52:56.jpg
Keywords: മഞ്ഞളി

25305
Category: 1
Sub Category:
Heading: ഇറ്റലി ആസ്ഥാനമായുള്ള സന്യാസ സമൂഹത്തിന് സുപ്പീരിയർ ജനറലായി മലയാളി കന്യാസ്ത്രീ
Content: കണ്ണൂർ: ഇറ്റലി ആസ്ഥാനമായുള്ള വെനെറിനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ സിസി എംപിവി നിയമിതയായി. റോമിൽ നടന്നു കൊണ്ടിരിക്കുന്ന ജനറൽ ചാപ്റ്ററിൽവച്ചായിരുന്നു നിയമനം. സന്യാസ സമൂഹത്തിന്റെ പ്രഥമ ഇന്ത്യൻ പ്രോവിൻസിന്റെ പ്രോവിൻഷ്യൽ ആയി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്വം ലഭിക്കുന്നത്. കണ്ണൂർ പിലാത്തറ വ്യാകുലമാത ഇടവകാംഗവും മുരിങ്ങമ്യാലിൽ കുടുംബാംഗവുമാണ് സിസ്റ്റർ സിസി എംപിവി. ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ മദർ ഏലിയാന മാസിമിയുടെ വികാർ ജനറലായിരുന്ന സിസ്റ്റർ സിസി കഴിഞ്ഞ നാലുവർഷമായി ഇന്ത്യൻ പ്രോവിൻസ്ന്‍റെ പ്രൊവിൻഷ്യലായി സേവനമനുഷ്‌ഠിച്ചുവരികയായിരുന്നു. മലയാളിയായ സിസ്റ്റർ ബ്രിജിറ്റ് വടക്കേപുരയ്ക്കൽ എംപിവി ജനറൽ കൗൺസിലറായും നിയമിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പ്രോവിൻസിൻ്റെ ആദ്യത്തെ മലയാളി പ്രോവിൻഷ്യലായിരുന്നു സിസ്റ്റർ ബ്രിജിറ്റ്. നിലവിൽ കോഴിക്കോട് ഫറോക്ക് കോളജിനടുത്ത വെനെറിനി ഹയർ സെക്കൻഡറി സ്കൂൾ അഡ്‌മിനിസ്ട്രേറ്ററായിരുന്നു. 1685-ൽ ഇറ്റലിയിലെ വിറ്റെർബോയിൽ വിശുദ്ധ റോസ് വെനെറിനിയാണ് വെനെറിനി സന്യാസ സമൂഹത്തിന് തുടക്കം കുറിച്ചത്. ഇറ്റലി, യുഎസ്എ, ഇന്ത്യ, അൽബേനിയ, റൊമാനിയ, കാമറൂൺ, നൈജീരിയ, ലാറ്റിൻ അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ സിസ്റ്റര്‍മാര്‍ സേവനം തുടരുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-17-06:04:42.jpg
Keywords: മലയാളി

25306
Category: 18
Sub Category:
Heading: മലങ്കര സഭ നൽകുന്ന ശുശ്രൂഷകള്‍ക്ക് നന്ദിയര്‍പ്പിച്ച് വത്തിക്കാന്റെ ഉന്നത പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഗല്ലാഘർ
Content: തിരുവനന്തപുരം: അപ്പസ്തോലികപാരമ്പര്യത്തിലൂന്നിയ മലങ്കരസഭ നൂറ്റാണ്ടുകളായി, വിദ്യാഭ്യാസ, ആധ്യാത്മിക, ശുശ്രൂഷാമേഖലകളിൽ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ച് വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ രാഷ്ട്രത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ. തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ കഴിഞ്ഞ ദിവസം മലങ്കര ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട അവസരത്തിൽ നടത്തിയ പ്രഭാഷണമദ്ധ്യേയാണ്, ഈ സഭ നാളിതുവരെ ചെയ്തുപോന്നതും ഇനിയും തുടരേണ്ടതുമായ ശുശ്രൂഷകളുടെ പ്രാധാന്യം വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ ആർച്ച് ബിഷപ്പ് ഗല്ലാഘർ അനുസ്മരിച്ചത്. പ്രാർത്ഥനയിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ത്യാഗപ്രവർത്തങ്ങളിലൂടെയും നിങ്ങളുടെ പൂർവ്വികർ അനേകരുടെ ജീവിതത്തെയും സമൂഹങ്ങളെയും രൂപപ്പെടുത്തുന്ന ഇതുപോലെയുള്ള സ്ഥാപനങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അനുസ്‌മരിച്ചു. പൂർവ്വികർ അവശേഷിപ്പിച്ചുപോയ നല്ല കാര്യങ്ങളും സ്ഥാപനങ്ങളും ഏറ്റെടുക്കുക മാത്രമല്ല, അവരെപ്പോലെ ശുശ്രൂഷ തുടരുക കൂടി വേണം. മലങ്കര ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ഈ അർത്ഥത്തിൽ വരും തലമുറകളോടുള്ള സഭയുടെ ഉത്തരവാദിത്വത്തിന്റെ പ്രകടമായ ഒരു പ്രഖ്യാപനമാണ്. ഈ സ്ഥാപനം, വിശ്വാസവും ബുദ്ധിയും ഒരുമയോടെ പരിപോഷിപ്പിക്കപ്പെടുന്ന ഒരിടമായിരിക്കും. ആഴമേറിയ വിചിന്തനങ്ങൾക്കും പഠനങ്ങൾക്കും, ആധ്യാത്മികവളർച്ചയ്ക്കുമുള്ള ഒരു സങ്കേതമായിരിക്കും. ക്രിസ്തുവിന്റെ പ്രകാശം പരത്തുന്ന പ്രത്യാശയുടെ ഒരു ദീപസ്തംഭമായിരിക്കും ഈ സ്ഥാപനം. വിവിധ പശ്ചാത്തലങ്ങളിൽനിന്നെത്തുന്ന എല്ലാവർക്കും സ്വാഗതമരുളുന്ന ഒരു ഇടമായിരിക്കണം ഇത്. പാർശ്വവത്കരിക്കപ്പെട്ടവർക്കും തങ്ങളുടേതായ ഇടം കണ്ടെത്താൻ സാധിക്കുന്നതും, നീതിയും കരുണയും ഒരുമിച്ച് വാഴുന്നതും, ദൈവം തങ്ങൾക്ക് നൽകിയ കഴിവുകളെ വളർത്തിയെടുക്കാൻ ഏവർക്കും സാധിക്കുന്നതുമായ ഒരിടമായിരിക്കണം ഈ സ്ഥാപനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/India/India-2025-07-17-06:12:38.jpg
Keywords: മലങ്കര

25307
Category: 1
Sub Category:
Heading: ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 3 മരണം, വികാരിയ്ക്കു പരിക്ക്
Content: ജെറുസലം: ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേരെ ഇസ്രായേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു. ക്രൈസ്തവരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ക്ക് ദേവാലയ പരിസരത്ത് അഭയം ഒരുക്കിയിരിന്നു. ഇസ്രായേലി ഷെല്‍ ആക്രമണത്തില്‍ ദേവാലയ പരിസരത്ത് വിവിധ നാശനഷ്ടങ്ങളുണ്ടായി. സാദ് ഇസ്സ കൊസ്താൻഡി സലാമെ, ഫൗമിയ ഇസ്സ ലത്തീഫ് അയ്യാദ് എന്നിവരുടെ മരണം ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ആദ്യം സ്ഥിരീകരിച്ചിരിന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം മൂന്നാമത്തെ വ്യക്തിയായ നജ്‌വ ദാവൂദ് മരിച്ചു. നിരവധി സാധാരണക്കാരായവര്‍ക്ക് പരിക്കുകൾ സംഭവിച്ചുവെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മരിച്ചവരുടെ ആത്മാക്കളുടെ നിത്യശാന്തിയ്ക്ക് വേണ്ടിയും കിരാത യുദ്ധം അവസാനിപ്പിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പാത്രിയാർക്കേറ്റ് പ്രസ്താവനയില്‍ കുറിച്ചു. യുദ്ധത്തിന്റെ ഇരകള്‍ക്ക് അഭയകേന്ദ്രമായ ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി സംഘം അടുത്തിടെ സന്ദര്‍ശനം നടത്തിയിരിന്നു. യുദ്ധത്തിൽ കുടിയിറക്കപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് അഭയകേന്ദ്രമായ ദേവാലയത്തില്‍ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസ് അംഗങ്ങളാണ് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനിടെ ദേവാലയം ചെയ്തു വരുന്ന നിസ്തുല സേവനത്തിന് പ്രതിനിധി സംഘം നന്ദി അറിയിച്ചിരിന്നു. പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന് രണ്ടാഴ്ച തികയും മുന്‍പാണ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-18-10:42:05.jpg
Keywords: ഇസ്രായേ

25308
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനെട്ടാം ദിവസം | ഏകാന്തതയെ ഈശോയിൽ അർപ്പിക്കുക
Content: അവന്‍ അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക. (മത്തായി 26 : 38). #{blue->none->b->പതിനെട്ടാം ചുവട്: ബലഹീനതയെ അംഗീകരിക്കുക }# വിശുദ്ധ അൽഫോൻസാമ്മ ശാരീരികവും വൈകാരികവും ആത്മീയവുമായ തീവ്രമായ ഒറ്റപ്പെടലുകൾക്ക് വിധേയയായി. അവൾ ഒരിക്കലും തന്റെ ഏകാന്തതയെ തീവ്രദുഃഖത്തിലേക്കു മാറ്റാൻ അനുവദിച്ചില്ല. പകരം, ഗെത്സെമനിലെ ഈശോയിലേക്ക് ഏകാന്തത അവളെ അടുപ്പിച്ചു, അവിട അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും അവന്റെ വേദനയിൽ ഉറങ്ങിപ്പോയി. അൽഫോൻസാമ്മയുടെ കത്തുകളും ഡയറിക്കുറിപ്പുകളും പലപ്പോഴും ഈശോയും ഒത്തുള്ള അവളുടെ സഹവാസത്തിനായുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു, എന്നിട്ടും അവൾ ഈ ഭാരം നിശബ്ദമായി വഹിച്ചു, അത് സ്നേഹത്തിന്റെ യാഗമായി ഈശോയ്ക്കു സമർപ്പിച്ചു. തന്റെ വേദനയിലൂടെയും ഏകാന്തതയിലൂടെയും, ക്രിസ്തുവിന്റെ വീണ്ടെടുപ്പിന്റെ സഹനത്തിന്റെ രഹസ്യത്തിലേക്ക് അവൾ കൂടുതൽ ആഴത്തിൽ ആകർഷിക്കപ്പെടുന്നുവെന്ന് അവൾ വിശ്വസിച്ചു. വിശ്വാസത്താൽ ആലിംഗനം ചെയ്യുമ്പോൾ, ഏകാന്തത, സഹിക്കുന്ന ഈശോയെ കണ്ടുമുട്ടുന്ന ഒരു പുണ്യസ്ഥലമായി മാറുന്നു. വിശുദ്ധ അൽഫോൻസ തന്റെ ഏകാന്തതയെ പ്രാർത്ഥനയാക്കി മാറ്റുകയും ആത്മാക്കളുടെ രക്ഷയ്ക്കായി അത് സമർപ്പിക്കുകയും ചെയ്തു. നമ്മുടെ ആന്തരിക ശൂന്യതകളും ഒറ്റപ്പെടലുകളും യാതനയുടെ മണിക്കൂറുകളും ഒറ്റപ്പെട്ടവനായ ഈശോയോടു ചേർന്നു പുതു കൂട്ടായ്മയാക്കാൻ അൽഫോൽസാമ്മയുടെ സാക്ഷ്യജീവിതം നമ്മെ പഠിപ്പിക്കുന്നു. #{blue->none->b->പ്രാർത്ഥന}# ഈശോയെ വിശുദ്ധ അൽഫോസാമ്മയെപ്പോലെ ജീവിതത്തിന്റെ ഗത്സെമിനി അനുഭവങ്ങളിൽ നിന്നോട് ചേർന്നിരിക്കാൻ വരു തരണമേ. ആമ്മേൻ.
Image: /content_image/SeasonalReflections/SeasonalReflections-2025-07-18-13:00:28.jpg

25309
Category: 1
Sub Category:
Heading: യുക്രൈനിലേക്ക് വീണ്ടും ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ സഹായമെത്തിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന യുക്രൈനിലേക്ക് വീണ്ടും വത്തിക്കാന്റെ സഹായം. ലെയോ പതിനാലാമന്‍ പാപ്പയുടെ നിർദ്ദേശാനുസരണം അപ്പസ്തോലിക ദാനധർമ്മ കേന്ദ്രമാണ് യുക്രൈനിലെ ഖാർക്കിവിലെ കുടുംബങ്ങൾക്ക് വീണ്ടും സഹായം എത്തിച്ചത്. എത്രയും വേഗം സഹായം എത്തിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ നിർദ്ദേശിച്ചതനുസരിച്ചാണ് നടപടിയെന്ന് അപ്പസ്തോലിക ദാനധർമ്മ കേന്ദ്രത്തിൻറെ ചുമതലയുള്ള കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി വെളിപ്പെടുത്തി. റോമിലെ വിശുദ്ധ സോഫിയയുടെ നാമത്തിലുള്ള ബസിലിക്കയിൽ നിന്നാണ് ബോംബാക്രമണം തകർത്തിരിക്കുന്ന സ്താർയി സൾത്തിവ്, ഷെവ്ചെൻകോവ് എന്നിവിടങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി വത്തിക്കാന്റെ വണ്ടികൾ പുറപ്പെട്ടത്. ഈ വാഹനങ്ങളെല്ലാം യുക്രൈനിലെ ദുരിതബാധിത മേഖലകളില്‍ എത്തി. ഇക്കഴിഞ്ഞ ജൂണിലും ഏതാനും വാഹനങ്ങൾ നിറയെ ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും, കിടക്കകളും യുക്രൈനിലേക്ക് പാപ്പയുടെ ഉപവിപ്രവർത്തന വിഭാഗം അയച്ചിരുന്നു. ഫ്രാൻസിസ് പാപ്പായുടെ ജീവിത മാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ പാപ്പയും ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-18-14:27:42.jpg
Keywords: യുക്രൈ

25310
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കാന്‍ 405 നവവൈദികര്‍
Content: വാഷിംഗ്ടൺ ഡി.സി: ആഗോള കത്തോലിക്ക സഭ ജൂബിലി വര്‍ഷമായി കൊണ്ടാടുന്ന ഈ ഈ വര്‍ഷം അമേരിക്കയില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ 405 നവവൈദികര്‍ ഒരുങ്ങുന്നു. അമേരിക്കന്‍ മെത്രാന്മാരുമായി സഹകരിച്ച് സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദി അപ്പോസ്തോലേറ്റ് എന്ന സംഘടന (CARA) നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇതില്‍ 80 ശതമാനം പേരും രൂപതകളിലെ ശുശ്രൂഷകള്‍ക്കായാണ് നിയമിക്കപ്പെടുക. ശേഷിക്കുന്ന ബാക്കി 20 ശതമാനം പേർ സന്യാസ സമൂഹങ്ങളിലെ ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിക്കും. മുന്‍പ് അൾത്താര ശുശ്രൂഷകരായി പ്രവര്‍ത്തിച്ചിരിന്നവരാണ് നവവൈദികരില്‍ ബഹുഭൂരിപക്ഷവും. വിർജീനിയയിലെ ആർലിംഗ്ടൺ രൂപതയാണ് നവ വൈദികരുടെ തിരുപ്പട്ട സ്വീകരണത്തിന്റെ എണ്ണത്തിൽ മുന്നിൽ നില്‍ക്കുന്നത്. ബിഷപ്പ് മൈക്കൽ ബർബിഡ്ജ് കഴിഞ്ഞ ജൂൺ 7ന് 12 ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു. ഇനിയും നിരവധി പേര്‍ തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്നുണ്ട്. ഒഹായോയിലെ ക്ലീവ്‌ലാൻഡ് രൂപതയിലും പൗരോഹിത്യ വസന്തമാണ്. ബിഷപ്പ് എഡ്വേർഡ് മലെസിക് മെയ് 17ന് എട്ട് ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കിയിരിന്നു. ഈ വര്‍ഷം സന്യാസ സമൂഹങ്ങളില്‍ നിന്ന് ഏറ്റവും അധികം വൈദികരെ സമ്മാനിക്കുന്നത് ജെസ്യൂട്ടു സമൂഹമാണ്. നാല് യുഎസ് പ്രവിശ്യകളിലായി, 18 ജെസ്യൂട്ട് വൈദികരാണ് പൗരോഹിത്യം സ്വീകരിച്ചത്. ഡൊമിനിക്കൻ സമൂഹത്തില്‍ നിന്നുള്ള ഒന്‍പത് നവവൈദികരാണ് ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കുന്നത്. ഇതില്‍ ഏഴ് പേരുടെ തിരുപ്പട്ട സ്വീകരണം ഇതിനോടകം വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷ്രൈനിലെ ബസിലിക്കയിൽ നടന്നു. സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷറിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരിന്നു തിരുപ്പട്ട സ്വീകരണം. 195 രൂപതകളിലായി 66 ദശലക്ഷത്തിലധികം കത്തോലിക്കരാണ് അമേരിക്കയിലുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-07-18-16:10:07.jpg
Keywords: വൈദിക