Contents
Displaying 3141-3150 of 25019 results.
Content:
3388
Category: 8
Sub Category:
Heading: ഈ ഭൂമിയിലെ സഹനങ്ങള്‍ ഏറ്റെടുക്കുവാൻ തയ്യാറാകാത്തവരെ കാത്തിരിക്കുന്ന ശുദ്ധീകരണസ്ഥലം
Content: "പ്രിയപ്പെട്ടവരെ നിങ്ങളെ പരിശോധിക്കുവാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രാന്തരാകരുത്" (1 പത്രോസ് 4:12). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 28}# "നിരവധിപേര്‍ക്ക് സംഭവിച്ചതുപോലെ, വര്‍ത്തമാന കാലത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ട് ജീവിക്കരുത്. അങ്ങനെയാണെങ്കില്‍ അവസാനം നിങ്ങൾ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാകും. സ്വർഗ്ഗം ലക്ഷ്യം വച്ച് ജീവിക്കുവാനാണ് ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെട്ടത്; ആ സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുക. ഒപ്പം, എന്തുവിലകൊണ്ടുക്കേണ്ടി വന്നാലും അവിടെ ആയിരിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. ഇപ്പോള്‍ അവിടെയുള്ളവരില്‍ ആരുംതന്നെ സഹനങ്ങളോ കഷ്ടതകളോ അനുഭവിക്കാതെ അവിടെ എത്തിയവരല്ല. ദൈവിക പദ്ധതിയുടെ ഭാഗമായ സഹനങ്ങളിൽ പങ്ക് ചേരാത്തവർക്ക് അവിടുത്തെ ആനന്ദത്തിൽ പങ്ക് ചേരുവാൻ സാധിക്കുകയില്ല. ഈ ഭൂമിയിലെ സഹനങ്ങള്‍ ഏറ്റെടുക്കുവാൻ തയ്യാറാകാത്തവർക്ക് ശുദ്ധീകരണസ്ഥലത്ത് പീഡനങ്ങള്‍ അനുഭവിക്കേണ്ടതായി വരും”. (ആവിലായിലെ വിശുദ്ധ ജോണ്‍) #{blue->n->n->വിചിന്തനം:}# നമ്മള്‍ ഒരു വിനോദയാത്ര നടത്തുമ്പോഴോ, അവധിക്കാലം ചിലവഴിക്കുമ്പോഴോ നമ്മള്‍ നമ്മള്‍ എല്ലാക്കാര്യങ്ങളെക്കുറിച്ചും ശരിയായ പദ്ധതികള്‍ തയ്യാറാക്കും. എന്നാല്‍ നിത്യ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് വേണ്ടി നമ്മള്‍ ഇപ്രകാരമുള്ള തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ? #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-28-16:58:35.jpg
Keywords: ആവിലായിലെ വിശുദ്ധ ജോണ്‍

3389
Category: 1
Sub Category:
Heading: ഞാന്‍ ഒരു മുസ്ലീം അല്ല, വീണ്ടും ജനനം പ്രാപിച്ച ഒരു ക്രൈസ്തവ വിശ്വാസി: പ്രശസ്ത ഗായകന്‍ അഡിവാലെ അയൂബ
Content: അബൂജ: ഫൂജി സംഗീതത്തിലൂടെ ലോകപ്രശസ്തനായ നൈജീരിയന്‍ ഗായകന്‍ അഡിവാലേ അയൂബ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി തുറന്നു പറഞ്ഞു. താന്‍ ഒരു മുസ്ലീം അല്ലെന്നും, ക്രൈസ്തവ വിശ്വാസിയാണെന്നും 'റിഡീംമ്ഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്' എന്ന കൂട്ടായ്മയുടെ യോഗത്തിലാണ് അയൂബ തുറന്നു പറഞ്ഞത്. 2010 മുതല്‍ താന്‍ ക്രൈസ്തവനായിട്ടാണ് ജീവിക്കുന്നതെന്നും, ജീവന് ഭീഷണി നേരിട്ടതിനാലാണ് വിശ്വാസം പരസ്യമായി തുറന്നു പറയാതിരുന്നതെന്നും അഡിവാലേ അയൂബ വെളിപ്പെടുത്തി. "ഞാന്‍ ഒരു ക്രൈസ്തവനാണെന്നു ലോകത്തോട് വിളിച്ചു പറയുവാന്‍ എല്ലായ്‌പ്പോഴും ഭയപ്പെട്ടിരുന്നു. അത്തരം ഒരു പ്രഖ്യാപനം എന്റെ ജീവന് തന്നെ ഭീഷണിയാകുമെന്ന് നന്നായി ഞാന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ വിശ്വാസം തുറന്നു പറയുന്നു. ഞാന്‍ ഇസ്ലാം മത വിശ്വസിയല്ല, വീണ്ടും ജനനം പ്രാപിച്ച ഒരു ക്രൈസ്തവ വിശ്വാസിയാണ്. ഏതാനും വര്‍ഷങ്ങളായി ഞാന്‍ ക്രൈസ്തവ വിശ്വാസിയായി തന്നെയാണ് ജീവിക്കുന്നത്. എന്റെ കുടുംബാംഗങ്ങളും ഇതേ വിശ്വാസമാണ് പിന്‍തുടരുന്നത്". അഡിവാലേ അയൂബ പറഞ്ഞു. തന്റെ കുട്ടികള്‍ പള്ളിയില്‍ സ്ഥിരമായി പോകാറുണ്ടെന്നും, ദേവാലയത്തിലെ ശുശ്രൂഷകളില്‍ പങ്കെടുക്കാറുണ്ടെന്നും അയൂബ പറയുന്നു. വര്‍ഷാവസാനം ദേവാലയത്തില്‍ പോകുവാന്‍ സാധിക്കാത്ത ഒരവസ്ഥ വന്നാല്‍, തന്റെ ജീവന്‍ തന്നെ നഷ്ടപെടുവാന്‍ അത് കാരണമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവര്‍ നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്നവര്‍ക്ക് വലിയ ഭീഷണിയാണ് നൈജീരിയായിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നേരിടേണ്ടി വരുന്നത്. 1.3 മില്യണ്‍ ക്രൈസ്തവര്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ നൈജീരിയായില്‍ നിന്ന്‍ പലായനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2016-11-28-10:48:19.jpg
Keywords:

3390
Category: 1
Sub Category:
Heading: അമേരിക്കയില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നവര്‍ക്ക് അഭയം നല്‍കാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ രംഗത്ത്
Content: വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്നും നാടുകടത്തല്‍ ഭീഷണി നേരിടുന്നവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഒരുക്കുവാന്‍ സന്നദ്ധരായി നൂറുകണക്കിന് ദേവാലയങ്ങള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന ആശങ്കയില്‍ ബുദ്ധിമുട്ടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നതിനാണ് 300-ല്‍ അധികം ദേവാലയങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം 'സാഞ്ച്വറി ഇന്‍ ദ സ്ട്രീറ്റ്' എന്ന പേരില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് സുരക്ഷിത താമസസ്ഥലം ഒരുക്കുന്ന പദ്ധതിയുടെ വോളന്റിയറുമാരാകുവാന്‍ ആയിരങ്ങളാണ് കടന്നുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരമാണ് വിവിധ സഭകളിലെ 300-ല്‍ അധികം ദേവാലയങ്ങള്‍ ഈ പദ്ധതിയോട് സഹകരിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുമ്പ് 65 വോളന്റിയറുമാര്‍ മാത്രമായിരുന്നു പദ്ധതിയില്‍ പങ്കുചേരുവാന്‍ പേരു നല്‍കിയിരുന്നത്. എന്നാല്‍, ഫലം പുറത്തുവന്ന ശേഷം ആയിരത്തില്‍ അധികം പേര്‍ വോളന്റിയറുമാരായി രംഗത്തു വന്നു. രാജ്യത്തുള്ള ചില സിനഗോഗുകളും പദ്ധതിയോട് സഹകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. താന്‍ അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ, 11 മില്യണോളം അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്നും നാടുകടത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. കുറ്റകൃത്യങ്ങളിലും മറ്റും ഏര്‍പ്പെടുന്നവരില്‍ കൂടുതലും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന ലക്ഷകണക്കിന് കുടിയേറ്റക്കാര്‍ പ്രശ്നത്തിലായിരിക്കുകയാണ്. ന്യൂയോര്‍ക്ക്, ചിക്കാഗോ, ഫിലാഡല്‍ഫിയ, ലോസാഞ്ചലസ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ തങ്ങള്‍ സുരക്ഷിതമായി പാര്‍പ്പിക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഈ സംസ്ഥാനങ്ങളിലെ മേയറുമാര്‍ ട്രംപിന്റെ നിലപാടിനോട് യോജിക്കാത്തവരാണ്. അതേ സമയം ഫെഡറല്‍ ഇമിഗ്രേഷന്‍ ഓര്‍ഡേഴ്‌സ് പാലിക്കുവാന്‍ മടിക്കുന്ന സംസ്ഥാനങ്ങള്‍ക്കും, നഗരങ്ങള്‍ക്കും നല്‍കുന്ന ഫെഡറല്‍ ഫണ്ട് താന്‍ തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്നവര്‍ ട്രംപിന്റെ നിലപാടില്‍ പരിഭ്രാന്തരാണെന്ന് സാഞ്ചറി മൂവ്‌മെന്റിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന പീറ്റര്‍ പെഡോംന്റി പറഞ്ഞു. "തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതു മുതല്‍ ജനങ്ങള്‍ പ്രശ്നത്തിലാണ്. ശരിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവരും, കുടിയേറ്റക്കാരും വലിയ ഭീതിയിലായിരിക്കുന്നു. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരം ഭയമാണ് അമേരിക്കന്‍ ജനതയുടെ മനസില്‍ ഉടലെടുത്തിരിക്കുന്നത്. എന്നാല്‍ അമേരിക്കയിലെ ദൈവജനം പ്രശ്‌നങ്ങളെ നേരിടുന്നവരെ സഹായിക്കുവാന്‍ കാര്യക്ഷമമായി രംഗത്തുണ്ട്. ഭീതിയിലും, ദുരിതത്തിലുമായിരിക്കുന്ന ജനങ്ങള്‍ക്കായി അവര്‍ കരുതലോടെ സഹായം ഒരുക്കുന്നത് ഏറെ ഗുണകരവും, ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസകരവുമാണ്". പീറ്റര്‍ പീഡിമോന്റി പറഞ്ഞു.
Image: /content_image/News/News-2016-11-28-11:03:59.jpg
Keywords: Hundreds,of,churches,offer,sanctuary,to,undocumented,migrants,after,election

3391
Category: 1
Sub Category:
Heading: ഭൗതിക സുഖങ്ങളില്‍ ശ്രദ്ധ ചെലുത്തി ക്രിസ്തുവിന്റെ ആഗമനത്തെ വിസ്മരിക്കരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: ഭൗതിക കാര്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള ജീവിതം അവസാനിപ്പിക്കണമെന്നാണ് ആഗമന കാലഘട്ടം നമ്മേ ഓര്‍മ്മപ്പെടുത്തുന്നതെന്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ചയായ ഇന്നലെ വിശുദ്ധ ബലി മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു പാപ്പ. ലോകത്തിന്റെ വിവിധ മോഹങ്ങളിലും സൗകര്യങ്ങളിലും മനസിനെ അര്‍പ്പിക്കാതെ ക്രിസ്തുവിന്റെ വരവിനായി നാം കാത്തിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. "ലോകത്തിന്റെ മോഹങ്ങള്‍ക്ക് കീഴ്‌പ്പെട്ടവരായി നാം മാറരുത്. ലോകത്തിലെ എല്ലാ മോഹങ്ങളുടെയും താല്‍പര്യങ്ങളുടെയും മേല്‍ ഭരണം നടത്തുവാനുള്ള കഴിവാണ് ആഗമന കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം എന്നത് ക്രിസ്തുവുമായി നാം മുഖാമുഖം നില്‍ക്കുന്ന ദിനമാണ്. അതിനായി വേണം നാം ഒരുങ്ങുവാന്‍". പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ ആഗമനത്തെ സംബന്ധിക്കുന്ന വെളിപ്പാടുകളെ കുറിച്ചും. അവിടുത്തെ അവതാരത്തെ കുറിച്ചും, മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും വിധിക്കുവാനുള്ള രണ്ടാം വരവിനെ കുറിച്ചുമാണ് പാപ്പ തന്റെ പ്രസംഗത്തിലൂടെ വിശദീകരിച്ചത്. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ മുന്നില്‍ കണ്ടുവേണം നാം ഒരോ ദിവസവും മുന്നോട്ടു ജീവിക്കേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു. "ക്രിസ്തുവിന്റെ രണ്ടാം വരവ് എപ്പോഴാണ് നടക്കുന്നതെന്ന് മുന്‍കൂട്ടി നിശ്ചയിക്കുവാന്‍ കഴിയുകയില്ല. ഈ സമയത്തെ നേരിടുന്നതിനായി നാം ശരിയായി ഒരുങ്ങിയിട്ടുണ്ടോ എന്ന കാര്യം ചിന്തിക്കണം. അവിടുത്തെ രണ്ടാം വരവിന്റെ ദിനത്തോട് ചേര്‍ത്തുവച്ചു വേണം നാം ജീവിക്കുവാന്‍". പാപ്പ ഓര്‍മ്മിപ്പിച്ചു. ഈ രീതിയിലുള്ള ജീവിതം നയിക്കുന്നവര്‍ക്ക് മഹത്വകരമായ ക്രിസ്തുവിന്റെ രണ്ടാം വരവില്‍ അവിടുത്തെ സ്വീകരിക്കുവാന്‍ സാധിക്കുമെന്നു പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-11-28-13:57:39.jpg
Keywords: Don't,be,dominated,by,material,things,Pope,Francis,advice,for, Advent

3392
Category: 6
Sub Category:
Heading: ദൈവവും മനുഷ്യനുമായുള്ള ബന്ധം
Content: "ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉത്പത്തി 1:26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 30}# മനുഷ്യന് ദൈവം ഒരു ലോകം മാത്രമല്ല നല്‍കിയത്, അവിടുന്ന് തന്നെ തന്നെ നല്‍കുക കൂടിയാണ് ചെയ്തത്. ദൈവം സ്വയം നല്‍കുന്നതോടൊപ്പം, തന്റെ രഹസ്യങ്ങളില്‍ പങ്ക് ചേരാന്‍ മനുഷ്യനെ അനുവദിക്കുകയും ചെയ്തു. വ്യക്തികളുടെ രൂപീകരണവും കൂട്ടായ്മയുമാണ് അത് ലക്ഷ്യമാക്കുന്നത്. തുടക്കം മുതലേ അത് ചിത്രീകരിക്കുന്നത് 'കൂട്ടായ്മ'യുടെ രൂപമാണ്. ദൈവവുമായി അടുപ്പവും വ്യക്തിബന്ധവും സൗഹൃദവും സ്ഥാപിക്കാനാണ് മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം മനുഷ്യനുമായി അടുക്കുവാനാഗ്രഹിക്കുന്നു. തന്റെ പദ്ധതികള്‍ മനുഷ്യനുമായി പങ്കുവയ്ക്കുവാനാഗ്രഹിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.12.78). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-30-12:48:04.jpg
Keywords: മനുഷ്യന്‍

3393
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ ആഗമനത്തിന്റെ അര്‍ത്ഥം
Content: "ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും" (ഏശയ്യാ 30:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 29}# 'ആഗമനം' എന്ന പദം ഇതിനോടകം നമുക്ക് സുപരിചിതമാണല്ലോ. എന്നാല്‍ അതില്‍ മറഞ്ഞിരിക്കുന്ന അര്‍ത്ഥസമ്പത്ത് മനസ്സിലാക്കുവാന്‍ നമുക്ക് സാധിക്കുന്നില്ല. 'ആഗമനം' എന്നാല്‍ 'വരവ്' എന്നാണര്‍ത്ഥം. ആയതിനാല്‍ നാം സ്വയം ചോദിക്കണം. ആരാണ് വരുന്നത്? ആര്‍ക്കുവേണ്ടിയാണ് വരുന്നത്? ഉത്തരം ലളിതമാണ്. യേശുവാണ് വരുന്നതെന്നും, നമ്മുക്ക് വേണ്ടിയും എല്ലാ മനുഷ്യര്‍ക്കുവേണ്ടിയുമാണ് വരുന്നതെന്ന് കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. ഒരു രാത്രിയില്‍ അവന്‍ ബേത്‌ലഹേമില്‍ വരുന്നു! കാലിതൊഴുത്തില്‍ പിറക്കുന്നു. സകലര്‍ക്കും ഇതറിയാം. എന്നിട്ടും, ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നു. അറിവുണ്ടാകാന്‍ വേണ്ടി ചോദ്യം ചെയ്യേണ്ടത് മനുഷ്യന്റെ അവകാശവും ചുമതലയുമാണ്. എന്നാല്‍ നമ്മുടെ ഇടയില്‍ തന്നെ നിരവധി സംശയാലുക്കളുമുണ്ട്; ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ പോലും, അതിനുള്ളിലെ സത്യ അറിഞ്ഞുകൂടാത്തവരുമുണ്ട്. ഓരോ വര്‍ഷത്തിലെയും ജനന തിരുനാള്‍ സമയം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങളെ നാം ഒരിക്കല്‍ കൂടി അനുസ്മരിക്കേണ്ട സമയമാണെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 29.11.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/11?type=6 }}
Image: /content_image/Meditation/Meditation-2016-11-29-06:24:37.png
Keywords: ആഗമനം

3394
Category: 8
Sub Category:
Heading: ആത്മാവിനു വേണ്ടി നിധി കണ്ടെത്തുന്നവര്‍
Content: “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍” (ലൂക്കാ 6:31). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 29}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി യാചിക്കുന്നത് ഏറെ ഫലപ്രദമാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? നമ്മുടെ പൂര്‍ണ്ണ ഹൃദയത്തോടു കൂടി അവര്‍ക്ക് വേണ്ടി കൂടുതലായി പ്രാര്‍ത്ഥിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ നിന്നുമുള്ള എളിയ സമ്മാനങ്ങള്‍ അവര്‍ക്കായി സമര്‍പ്പിക്കാം. അപ്പോള്‍ അനുഗ്രഹീതരായ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വലിയ നിധിശേഖരം നമുക്കായി നേടിതരും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരുവന്‍ ശരിക്കും തന്റെ ആത്മാവിനു വേണ്ടി ഒരു നിധി കണ്ടെത്തുകയാണ് ചെയ്യുന്നത്”. (വിശുദ്ധ ലൂയീസ് ഗുവാനെല്ലാ, 1924-ല്‍ സ്ഥാപിതമായ ‘ദി പയസ് യൂണിയന്‍ ഓഫ് സെന്റ് ജോസഫിന്റെ സ്ഥാപകന്‍). #{blue->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തില്‍ നമ്മള്‍ ഉത്സാഹം കാണിക്കാറുണ്ടോ എന്ന് സ്വയം ചോദിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-29-05:14:53.jpg
Keywords: വിശുദ്ധ ലൂയീസ്

3395
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ അഗ്നിജ്വാലകളെ തണുപ്പിക്കാന്‍ സഹായിച്ചവര്‍
Content: “അങ്ങു നല്‍കിയ അനുഗ്രഹങ്ങളെപ്രതി ഞാന്‍ എന്നേക്കും അവിടുത്തോടു നന്ദി പറയും; അങ്ങയുടെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രേഷ്ഠമാണ്” (സങ്കീ 52: 9). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 30}# “വിധി ദിവസം വരുമ്പോള്‍ ഒരേസ്വരത്തിലുള്ള അനേകം ശബ്ദങ്ങള്‍ നമുക്കായി ഉയര്‍ന്നുവരും, ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിതരായ ആ ആത്മാക്കള്‍ നമുക്ക് വേണ്ടി ഇപ്രകാരം അപേക്ഷിക്കും: "ഈ പുരോഹിതന്‍, ഈ കന്യാസ്ത്രീകള്‍, ഈ കുട്ടി, ഈ മനുഷ്യന്‍, ഈ സ്ത്രീ ഞങ്ങളെ സഹായിക്കുകയും മോചിപ്പിക്കുകയും ചെയ്തു. ശുദ്ധീകരണസ്ഥലത്തെ ഞങ്ങൾ അനുഭവിച്ച അഗ്നിജ്വാലകളെ തണുപ്പിക്കാന്‍ സഹായിച്ചവരാണിവർ. ഇവരുടെ പ്രാർത്ഥനകളും സഹനങ്ങളും ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ തുറന്നു തന്നു". അപ്പോള്‍ യേശു നിങ്ങളോട് പറയും: “ശരിയാണ്, ഞാനത് ഓര്‍ക്കുന്നു, എക്കാലത്തും ഞാനത് ഓര്‍മ്മിക്കുകയും ചെയ്യും. നീ കരുണ കാണിച്ചിരിക്കുന്നു അതിനാല്‍ ഞാനും നിന്നോടു കരുണ കാണിക്കും. എന്റെ പിതാവിനാല്‍ അനുഗ്രഹീതനായവരെ വരിക, ലോകത്തിന്റെ അടിത്തറയില്‍ നിന്നും നിനക്കായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗ്ഗീയ രാജ്യത്ത് വന്ന് വസിക്കുക”. (ജെര്‍മ്മനിയിലെ റോട്ടന്‍ബര്‍ഗിലെ മെത്രാനായിരുന്ന പോള്‍ കെപ്ലര്‍, ഗ്രന്ഥരചയിതാവ്) #{blue->n->n->വിചിന്തനം:}# നിങ്ങളുടെ അന്തിമ വിധി ദിവസത്തെക്കുറിച്ച് അൽപനേരം ചിന്തിക്കുക. നിങ്ങള്‍ക്ക് വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സാക്ഷ്യം നല്‍കുമോ? #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/11?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-29-05:27:49.jpg
Keywords: അഗ്നിജ്വാല

3396
Category: 1
Sub Category:
Heading: ഇറാനിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
Content: ടെഹ്‌റാന്‍: ഇറാനില്‍ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണില്‍പെടാതെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭകളിലേക്ക് മാമോദീസ വഴി ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്നവരുടെ എണ്ണത്തിലാണ് വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ സുവിശേഷ പ്രസ്ഥാനമായ 'ഇലാം' നല്‍കുന്ന കണക്കുകള്‍ പ്രകാരം ഈ മാസം മാത്രം 200-ല്‍ അധികം ഇറാനികള്‍ മാമോദീസ സ്വീകരിച്ച് ക്രൈസ്തവരായി മാറിയിട്ടുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ച് വളരെ രഹസ്യമായിട്ടാണ് ഇറാനില്‍ ക്രൈസ്തവ ആരാധന നടക്കുന്നത്. ഇത്തരം പ്രാര്‍ത്ഥന കൂട്ടായ്മ സര്‍ക്കാര്‍ കണ്ടുപിടിച്ചാല്‍ വിശ്വാസികള്‍ കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരിക. ഇറാനിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണ് കുറച്ചുകാലമായി ഉണ്ടാകുന്നതെന്ന് സിസിഎം മിനിസ്ട്രീസ് എന്ന സുവിശേഷ സംഘടനയുടെ സിഇഒ മാനി ഇഫ്‌റാന്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "ഇറാനില്‍ ക്രൈസ്തവരായി മാറുന്നതില്‍ വലിയ ഒരു ശതമാനവും യുവാക്കളാണ്. ഒരു പുതിയ ഉണര്‍വാണ് രാജ്യത്ത് നടക്കുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഇറാനിലെ യുവാക്കള്‍ മുസ്ലീം ഭരണാധികാരികളുടെ ക്രൂരതയില്‍ മനംമടുത്ത അവസ്ഥയിലാണ്. അക്രമവും, അരാചകത്വവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇസ്ലാം മതം കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് അവര്‍ പറയുന്നു. ക്രൈസ്തവ വിശ്വാസത്തേയും, പടിഞ്ഞാറന്‍ സംസ്‌കാരത്തേയും അവര്‍ സ്വീകരിക്കുകയാണ്". മാനി ഇഫ്‌റാന്‍ പറഞ്ഞു. 1979-ല്‍ ഇറാനിലുണ്ടായ വിപ്ലവത്തോടാണ് നിലവിലെ സാഹചര്യങ്ങളെ മാനി ഇഫ്‌റാന്‍ താരതമ്യപ്പെടുത്തിയത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതു മുതല്‍, മതപരിവര്‍ത്തനം നടത്തുന്ന ഇറാനികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇസ്ലാം മതത്തില്‍ നിന്നും ഉണ്ടാകുന്ന ഭീഷണി വകവയ്ക്കാതെ ആയിരങ്ങളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020-ല്‍ ഇറാനിലെ ക്രൈസ്തവരുടെ എണ്ണം ഏഴു മില്യണ്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറാന്റെ ജനസംഖ്യയുടെ 10 ശതമാനമാണിത്. ഇറാനില്‍ വളര്‍ന്നു വരുന്ന ക്രൈസ്തവ സമൂഹം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വെല്ലുവിളി നേരിടുന്ന ക്രൈസ്തവര്‍ക്ക് പ്രത്യാശയുടെ പുതിയ നാമ്പുകളാണ് സമ്മാനിക്കുന്നത്. ടെലിവിഷനിലൂടെയും, സാമൂഹ്യമാധ്യമങ്ങളിലൂടെയുമാണ് ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള വിവരങ്ങളും, പഠനങ്ങളും അനേകരുടെ ജീവിത സാക്ഷ്യവുമാണ് ഇസ്ലാം മതസ്ഥരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആനയിക്കുന്നത്.
Image: /content_image/News/News-2016-11-29-05:26:14.jpg
Keywords: ഇറാന്‍

3397
Category: 8
Sub Category:
Heading: ആത്മാക്കളുടെ സഹായകരായ മാലാഖമാര്‍
Content: “ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കുവാനും കര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തേഹിതം ആരായാനും വേണ്ടി ജീവിതം കാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കുവാന്‍ തന്നെ” (സങ്കീര്‍ത്തനങ്ങള്‍ 27:4). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 1}# “മരണം മൂലം എന്നിൽ നിന്നും വേർപെട്ടുപോയ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ കുറച്ച് സമയത്തേക്ക് നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞുവെന്നേ ഉള്ളൂ. അധികം താമസിയാതെ തന്നെ ഞാന്‍ അവരോടൊപ്പം ചേരും; അതിനിടയില്‍ അവര്‍ എന്നെക്കുറിച്ചോര്‍ക്കുകയും എന്റെ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യും. അവരുടെ നല്ലവരായ മാലാഖമാര്‍ വഴിയും എന്റെ സ്വന്തം മാലാഖ വഴിയും ഞാന്‍ അവര്‍ക്ക് വേണ്ടി ചെയ്തകാര്യങ്ങളും, ഞാന്‍ അവരോട് പറയുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും അവര്‍ നന്നായി അറിയുന്നു. ഈ മാലാഖമാർ എന്നെ പിന്‍തുടരുകയും ജീവിതത്തിലെ എല്ലാ അപകടങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു." (വാഴ്ത്തപ്പെട്ട ഫ്രഡറിക്ക് ഓസാനം). #{blue->n->n->വിചിന്തനം:}# നമ്മുടെ കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതിൽ നാം ഒരിക്കലും മടികാണിക്കരുത്. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/12?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-11-29-05:37:23.jpg
Keywords: വാഴ്ത്തപ്പെട്ട ഫ്രഡറിക്ക് ഓസാനം